വീട്ടിൽ ഇരുന്ന് എങ്ങനെ പിതൃതർപ്പണം ചെയ്യാം...!!!

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കർക്കിടക വാവ് ബലി വളരെ ലളിതമായി വീട്ടിൽ ഇരുന്ന് ചെയ്യുന്ന വിധം.

Комментарии • 14

  • @smithamukund6797
    @smithamukund6797 3 года назад +1

    വീടിന്റെ ടറസിൽ ചെയ്യാമോ

  • @bindups8786
    @bindups8786 Год назад

    ആദ്യ പിണ്ഡം ഇലയുടെ മദ്ധ്യത്തിലാണോ വെക്കേണ്ടത്

  • @sheelarajashekharank3762
    @sheelarajashekharank3762 5 месяцев назад

    🙏🏻🙏🏻🙏🏻

  • @indiancitizen3408
    @indiancitizen3408 2 года назад

    ഇവിടെ ബലി ഇടന് പറ്റുമോ അമ്പലത്തിൽ

  • @vineeshkumar1712
    @vineeshkumar1712 3 года назад

    നന്ദി

  • @Sasi46-jr4ki
    @Sasi46-jr4ki 3 месяца назад

    ആദ്യത്തെ രണ്ട് എണ്ണത്തിന് മന്ത്രമില്ലേ...... ഒന്ന്.ഓം അബ്രഹ്മണോയെ....... രണ്ട് പിതൃവം.....

  • @MurariPOV
    @MurariPOV 4 года назад

    🙏🙏🙏

  • @Santhy.p
    @Santhy.p 2 года назад

    മറ്റ്

  • @hareendranathhareendranath939
    @hareendranathhareendranath939 4 года назад +1

    ആചാര്യൻ പുസ്തകം നോക്കി യാണോ പറയേണ്ടത്

    • @sajeeshk3281
      @sajeeshk3281 3 года назад +6

      ചേട്ടാ പ്രമുഖരായവരും അല്ലാത്തവരും ആയ വക്കീൽ, ഡോക്ടർ, എഞ്ചിനീയർ ഇവരൊക്കെ ബിരുദ്ധത്തിനുശേഷം പഠിച്ചത് പുനർവായന നടത്തുന്നുണ്ടലല്ലോ, പാടില്ലെന്ന് ആർക്കാ തിട്ടൂരം. പിന്നെ അദ്ദേഹം അതു ലഗുകരിച്ചിട്ടുണ്ടാകും, അതിനുവേണ്ടി എഴുതിവച്ചു കാണും.

    • @sureshthirumeni7733
      @sureshthirumeni7733 3 года назад +1

      ആചാര്യൻ വേണമെന്നില്ല

    • @radhikasunil9280
      @radhikasunil9280 3 года назад +2

      @@sajeeshk3281 correct... ലഘുവായ രീതിയിൽ എഴുതി വച്ചു കാണും ..... സാധാരണക്കാർക്കു ചെയ്യാവുന്ന രീതിയിൽ .....

    • @sajeeshk3281
      @sajeeshk3281 3 года назад

      B

  • @Sasi46-jr4ki
    @Sasi46-jr4ki 5 месяцев назад

    ഇതൊന്നും ശരിയല്ല...