പഴങ്ങളുടെ പറുദീസ വയനാട്ടിൽ | BIGGEST FRUIT FARM WAYANAD | JABUTICABA FARM |

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #wayanad #fruit #farming #kerala #keyfarm #farmers #agriculture #padavumparambum
    വീട്ടുമുറ്റത്ത് വിദേശ ഇനം പഴങ്ങളുടെ പറുദീസ ഒരുക്കിയിരിക്കുകയാണ് കൊളവയൽ സ്വദേശിയായ കിരണും ഭാര്യ സുവിജയും.ഇവരുടെ തോട്ടം നിറയെ വിദേശ ഇനം പഴങ്ങൾ പൂത്തും കായ്ച്ചും നിൽക്കുന്നു.കേട്ട് കേൾവി പോലും ഇല്ലാത്ത നിരവധി ഇനം പഴവർഗ്ഗങ്ങളാണ് ഈ കർഷകന്‍റെ വീടിന് ചുറ്റും മനോഹരമായി വിളഞ്ഞിരിക്കുന്നത്.നാവിൽ രുചിയുടെ രസമുകുളങ്ങൾ ഉയർത്തുന്ന ബ്രസീലുകാരായ ജബോട്ടിക്കയാണ് കീ ഫാമിലെ പ്രമുഖർ.മരമുന്തിരി എന്നറിയപ്പെടുന്ന മലയാളിക്ക് അത്ര പരിചിതമല്ലാത്ത ജബോട്ടിക്കയുടെ 68ഓളം ഇനങ്ങളാണ് ഈ ഫാമിൽ പൂത്തും കായ്ച്ചും നിൽക്കുന്നത്.
    കീ ഫാം...മുട്ടിൽ,കൊളവയൽ, വയനാട്
    ഫോൺ:98473 21500
    വീട്ടിലേക്ക് ചെടികൾ വാങ്ങാൻ തൊമ്മീസ് നഴ്സറിയിലേക്ക് പോയാലോ..!
    • ചെടികള്‍ വാങ്ങാന്‍ തൊമ...
    തേങ്ങാ തൊണ്ട് കൊടുക്കാനുണ്ടോ..?
    • തേങ്ങാ തൊണ്ട് കൊടുക്കാ...
    കർഷകരേ...!കുറഞ്ഞ വിലയ്ക്ക് ഇനി പശുക്കളെ വാങ്ങാം.
    • പശുക്കളെ കുറഞ്ഞ വിലയ്ക...

Комментарии • 31