Это видео недоступно.
Сожалеем об этом.

വൈക്കം വിജലക്ഷ്മിയുടെ ശബ്ദ സാമ്യമുള്ള പാട്ടുകാരി 😍😍 LETS TALK MALAYALAM

Поделиться
HTML-код
  • Опубликовано: 31 мар 2024
  • ഈ മോൾടെ പാട്ട് കേട്ടാൽ ഞെട്ടും.. വൈക്കം വിജയലക്ഷ്മിയുടെ അതേ സൗണ്ട് 😳
    #malayalaminterview #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam #vaikomvijayalakshmi
    😳Subscribe Channel For More Updates -
    / @letstalkmalayalam

Комментарии • 173

  • @k.kvlogs2192
    @k.kvlogs2192 4 месяца назад +109

    വിജയലക്ഷ്മിയുടെ സൗണ്ടിനെക്കാൾ വളരെ നല്ലത്. അനുകരിച്ചു കഴിവ് തെളിയിക്കാതെ സ്വന്തം ശബ്ദത്തിൽ പാടി തെളിയുക.

  • @Josimol1974
    @Josimol1974 4 месяца назад +45

    നന്നായി പിടിച്ചു മിടുക്കിയായി വരട്ടെ 🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @rajivineesh9037-kp8ps
    @rajivineesh9037-kp8ps 4 месяца назад +44

    അടിപൊളി നീ ഉയരങ്ങൾ താണ്ടട്ടെ god bless you കുട്ടീ...... അസൂയയും കുശുമ്പും പരദൂഷണവും പറഞ്ഞു നടക്കുന്നവർക്ക് നിന്റെ അമ്മ നല്ല മാതൃകയാണ്..... ആ അമ്മയുടെ മകളായ നീ എല്ലാ സൗകര്യങ്ങളും ഉള്ള കുട്ടികൾ അച്ഛനമ്മമാരെ അനുസരിക്കാതെ വഴിതെറ്റിപോകുന്നു.. എന്നാൽ നീ അവർക്ക് ഒരു മാതൃകയാണ് നിന്റെ പെരുമാറ്റത്തിൽ അറിയാം നിന്റെ നിഷ്കളങ്കസ്വഭാവം..... എപ്പോഴും ആ അച്ഛനമ്മമാരെ സ്നേഹിച്ചു നീ നിന്റെ ലൈഫും സ്വപ്നവും ലക്ഷ്യവും നേടാൻ പരിശ്രമിക്കുക പ്രലോഭനങ്ങളിലും ചതിക്കുഴികളിലും പെട്ടുപോകാതെ ... തീർച്ചയായും നീ രക്ഷപെടും...... ഒപ്പം നന്നായി പഠിക്കുക.... ഉയരങ്ങൾ കീഴടക്കുക........ 🌹🌹🌹🌹🌹🌹🌹

  • @jikkiva9005
    @jikkiva9005 4 месяца назад +40

    നന്നായി പാടുന്നുണ്ട് മോളു . നല്ല ശബ്ദമാണ്. ഉയരങ്ങളിൽ എത്തട്ടെ.

  • @ambikaammu1432
    @ambikaammu1432 4 месяца назад +20

    നല്ല ഉന്നതങ്ങളിൽ എത്താൻ ദൈവത്തോട് ഞാനും പ്രാത്ഥിക്കന്നു

  • @AnilKumarswaralayam
    @AnilKumarswaralayam 4 месяца назад +12

    സ്വന്തം ശബ്ദത്തിൽ മനോഹരമായി പാടുക അതാണ് കഴിവ് ശബ്ദം പിന്നണി ഗായകരുടെ ശബ്ദമായി തോന്നിയാൽ മിമിക്രിക്കാർ ആക്കുക സമൂഹത്തിൻറെ ദുഷിച്ച പ്രവണതയാണ്

  • @vtube1722
    @vtube1722 4 месяца назад +15

    നന്നായി പാടുന്നു.. നല്ല പ്രോത്സാഹനങ്ങൾ കിട്ടട്ടെ.. anchor ചേച്ചിയും കൊള്ളാം.. natural ആണ്..

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 4 месяца назад +7

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മിടുക്കി കുട്ടി നല്ല ഒരു വീട് ആരെങ്കിലും കൊടുത്താൽ കൊള്ളാമായിരുന്നു ട്രോഫി 👌എത്രയാണ് 🥰ഇത്രയും കാലം ആരും കുട്ടിയെ സമൂഹത്തിന് മുമ്പിൽ എത്തിക്കാൻ ആരും ഇല്ലായിരുന്നോ കുട്ടി പഠിക്കുന്ന സ്കൂളിൽ അധ്യാപകർ സപ്പോർട്ട് ചെയ്താൽ ഇതുമായിരുന്നു സ്കൂളിന്റെ നാടിന്റെ അഭിമാനം കുട്ടിയുടെ വോയിസ്‌ പോളിയാണ് 👍👍👍🥰🥰

  • @pkrajpkraj2053
    @pkrajpkraj2053 4 месяца назад +6

    മ്യൂസിക് ടീച്ചർ ആ യി, ഉയരങ്ങളിൽ എത്ത ട്ടെ 👍🏻👌🏻

  • @mannaratharaali
    @mannaratharaali 4 месяца назад +16

    ഇതുവരെ ഈ പാട്ടുകാരിയെ സിനിമ ലോകം ശ്രദ്ധിക്കാതിരുന്നത് വളരെ മോശമായിപ്പോയി ഈ പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായി വളർന്നുവരുണ്ടെങ്കിൽ കലാകാരിയെ കൈ പിടിച്ചു ഉയർത്തേണ്ടത് ഇത്രയും നല്ല പാട്ടുപാടുന്ന സ്വരം മാധുര്യമുള്ള ഈ കലാകാരി എന്തുകൊണ്ടും നെഞ്ചോട് ചേർത്ത് പിടിച്ചില്ല കലാലോകം നമ്മുടെ സമൂഹം കലാലോകം സിനിമാലോകം കൈരളി ടിവി ഏഷ്യാനെറ്റ് ടിവി മറ്റു ടിവികൾ എല്ലാം ഈ കുട്ടിയെ പങ്കെടുപ്പിച്ചുകൊണ്ട് ഈ കുട്ടിയെ വളർത്തി കൊണ്ടുവരേണ്ടതായിരുന്നു ഇനിയെങ്കിലും ഈ കുട്ടിക്ക് വേണ്ടി കലാലോകം ഒന്നടങ്കം ഈ കുട്ടി ചേർത്തുപിടിക്കണം ചേർത്തുപിടിക്കണം ഈ കുട്ടിയെ വളർത്തിക്കൊണ്ടു വരണം നല്ലൊരു പാട്ടുകാരിയാണ് തലസ്ഥാനം ആധുനികമുള്ള നല്ല ഈണമുള്ള ഇമ്പമുള്ള ഒരു കലാകാരിയാണ് ഇവിടെ ജാതിയും മതവും നോക്കരുത് വർണ്ണവും നോക്കരുത്

  • @santhavk2558
    @santhavk2558 4 месяца назад +5

    അഭിനന്ദനങ്ങൾ മോളു സൂപ്പർ. ഉയരങ്ങളിൽ എത്തട്ടെ 👍♥️❤️

  • @sobha3284
    @sobha3284 4 месяца назад +9

    അടിപൊളി മോളെ ഒരുപാട് ഉയരത്തിൽ എത്ത ട്ടെ

  • @Bhagyalakshmi141
    @Bhagyalakshmi141 3 месяца назад +5

    മോൾക്ക് ഒരുപാട് കഴിവുകൾ ഉണ്ട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib 4 месяца назад +4

    നല്ല ഗാനം സൂപ്പർ ശബ്ദം നല്ലത് വരട്ടെ

  • @abdulrasheedm1500
    @abdulrasheedm1500 4 месяца назад +21

    Vijayalakshmi ye അനുകരികേണ്ടതില്ല കുട്ടിയുടെ സബ്ദത്തിൽ തന്നെ പാടുക പൂങ്കുയിലേ

  • @rajith66
    @rajith66 4 месяца назад +12

    Wow എന്താ വോയിസ്‌ ❤❤❤

  • @santhoshgopi6489
    @santhoshgopi6489 4 месяца назад +6

    അഭിനന്ദനങ്ങൾ മോളെ 🥰👏

  • @user-ih8qy6xt5l
    @user-ih8qy6xt5l 4 месяца назад +7

    അഭിനന്ദനങ്ങൾ മോളൂ

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 месяца назад +1

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും ❤💓❤❤

  • @sureshkomandi4008
    @sureshkomandi4008 4 месяца назад +3

    നല്ലൊരു പാട്ടുകാരിയാക്കുക ഒപ്പം പഠനവും,, 👍👍👍👌👌👌👌👌👌👌

  • @babyp1842
    @babyp1842 4 месяца назад +5

    നന്നായി വരട്ടെ മോളെ

  • @akmanoharan2093
    @akmanoharan2093 3 месяца назад +3

    നല്ല കഴിവുള്ള കുട്ടി. ഉയരങ്ങളിലെത്തട്ടേയെന്ന് പ്രാർത്ഥിക്കുന്നു.

  • @unnikrishnanpadmini9458
    @unnikrishnanpadmini9458 3 месяца назад +1

    ഇത്രയ്യം നല്ലൊരു ഇന്റർവ്യൂ.. നല്ല anchor, മോളുടെ പാട്ടുകളും അടിപൊളി.. നല്ലത് വരട്ടെ.. 💐👌🏼

  • @NaseeraMahmood
    @NaseeraMahmood 3 месяца назад +1

    ഇങ്ങനെയുള്ളവരെയൊന്നും ആരും കാണുല . കണ്ടാലും കാണാത്ത പോലെ നടക്കും. ഇവരെയൊക്കെയാണ് ഉയരങ്ങളിൽ എത്തിക്കേണ്ടത്. :::

  • @ramakrishnantk7658
    @ramakrishnantk7658 3 месяца назад +2

    Great❤👍👍👍 ഉയരങ്ങളിൽ എത്തട്ടെ🙏

  • @user-sg9qm3tg7u
    @user-sg9qm3tg7u 4 месяца назад +3

    ദൈവം അനുഗ്രഹിക്കട്ടെ മോ ളെ❤

  • @user-yq7fm2fc7f
    @user-yq7fm2fc7f 3 месяца назад

    നല്ല ശബ്ദമാണ് ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ

  • @___-em6py
    @___-em6py 4 месяца назад +5

    പൊളിച്ച് മുത്തെ ❤❤❤❤❤

  • @balakrishnannambiar8717
    @balakrishnannambiar8717 4 месяца назад +3

    Somebody should give her a hand
    Let this child be supported by everyone 🙏🙏🙏

  • @vnvn4594
    @vnvn4594 4 месяца назад +1

    Nannayii varatte mole..super singer aane mol😘

  • @ChandrikaChandrika-gp5tw
    @ChandrikaChandrika-gp5tw 4 месяца назад +1

    Super mole..molude agraham theerchayayum nadakum all the best🎉🎉🎉

  • @johntjohn805
    @johntjohn805 3 месяца назад +1

    നന്നായിട്ടുണ്ട്. നല്ല സ്വരം. ദൈവാനുഗ്രഹത്തോടേ വളരാൻ സാധിക്കട്ടേ. സ്വന്തം രീതി യിൽ വളരാൻ ശ്രമിക്കുക

  • @sanukutty3909
    @sanukutty3909 3 месяца назад

    Nice ശബ്ദം പോലെ മനോഹരം ആകട്ടെ ജീവിതവും 🥰 ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 😊

  • @Jancyanil
    @Jancyanil 3 месяца назад +1

    ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @sudhinas3228
    @sudhinas3228 4 месяца назад +3

    Mole love you Nannayi varatte❤❤❤❤❤🎉🎉🎉🎉

  • @balagopalki3156
    @balagopalki3156 4 месяца назад +1

    Superb Singing. May God Bless Her.

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 месяца назад +3

    Beautiful congratulations

  • @naseefasajid4239
    @naseefasajid4239 4 месяца назад +3

    Super adipowli

  • @ushacg8285
    @ushacg8285 3 месяца назад

    നല്ല കഴിവുള്ള കുട്ടി ഉയരങ്ങളിൽ എത്തട്ടെ 👌👌

  • @manikuttymanikutty4553
    @manikuttymanikutty4553 4 месяца назад +2

    Super song god bless you molu🙏

  • @santharajan3660
    @santharajan3660 3 месяца назад

    നന്നായി പാടുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ, ഉന്നതങ്ങളിൽ എത്തട്ടെ.

  • @jkmusicviolin8955
    @jkmusicviolin8955 3 месяца назад

    Super singer...🎉🎉all the best.. 👍🏻👍🏻

  • @varshaammu74
    @varshaammu74 3 месяца назад

    👌🏻സൂപ്പർ

  • @MuraleedharanV-hi2ik
    @MuraleedharanV-hi2ik 4 месяца назад

    മിടുക്കി,, മിടൂ,മിടുക്കി🎉🎉🎉🎉

  • @sulochanadevadas3154
    @sulochanadevadas3154 4 месяца назад +3

    God bless you ❤️

  • @user-kt4os5cr7w
    @user-kt4os5cr7w 3 месяца назад

    വളരെ മനോകരം, മോൾക്ക് നല്ല ഭാവി ഉണ്ട് ❤️❤️❤️👍👍👍👍👍

  • @rejithasurendran7524
    @rejithasurendran7524 4 месяца назад +2

    Super mole ❤ god bless u ❤

  • @geethavelappan2903
    @geethavelappan2903 4 месяца назад +2

    ദൈവം അനുഗ്രഹിയ്ക്കട്ടെ.

  • @philominapd2189
    @philominapd2189 4 месяца назад +1

    God blessyoumolu....,👌❤️👌❤️🌹🌹❤️👌❤️

  • @johnpj8412
    @johnpj8412 2 месяца назад

    നല്ല സൗണ്ട് ആകുന്നു നല്ല ഭാവി ഉണ്ടാകേട്ടെ

  • @user-lm3yp9cb6b
    @user-lm3yp9cb6b 3 месяца назад

    Nalla sound molu❤️❤️❤️

  • @salomypauly3606
    @salomypauly3606 4 месяца назад +2

    Super mole❤

  • @RakeshmohanRakeshmohan
    @RakeshmohanRakeshmohan 4 месяца назад

    Wow supet

  • @jayanbakery8464
    @jayanbakery8464 3 месяца назад +2

    Mol flowers chanalil മത്സരത്തിൽ പങ്കെടുക്കണം തീർച്ചയായും ഉയരങ്ങളിൽ എത്തും

    • @fasalufasal2034
      @fasalufasal2034 3 месяца назад

      Sreehariyod oppam flowers channellil paadiyitt ond..❤

  • @indirak6127
    @indirak6127 4 месяца назад +3

    മോളുടെ സൗണ്ട് തന്നെ യാണ് ❤

  • @sajatrtr8941
    @sajatrtr8941 4 месяца назад +1

    God bless 🙌 🙏

  • @georgepj7835
    @georgepj7835 3 месяца назад +1

    ഭാവി ഉണ്ട്‌ മോൾക്... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @SureshSuresh-cp5ox
    @SureshSuresh-cp5ox 4 месяца назад +2

    Supper mole 😊

  • @thankachanac8136
    @thankachanac8136 3 месяца назад

    മോൾക്ക്‌, നല്ലൊരു ഭാവിയുണ്ടാകട്ടെ എല്ലാ ആശംസകളുംനേരുന്നു ❤️❤️❤️👌🙏

  • @user-tl4kc9ye4n
    @user-tl4kc9ye4n 3 месяца назад

    Nallathu pole padunund molu . Nalloru pattukariyyayit Maratte mole. God bless you.

  • @wecan1399
    @wecan1399 4 месяца назад +1

  • @aminaismayil7047
    @aminaismayil7047 3 месяца назад

    Masha Allah❤your voice is so mellifluous and beautiful❤one day your dream will come true❤

  • @jayat1966
    @jayat1966 4 месяца назад +1

    God bless you

  • @jayakumarnair768
    @jayakumarnair768 3 месяца назад

    Molle suparaituntu❤

  • @user-db4xw8rd9h
    @user-db4xw8rd9h 3 месяца назад

    Super muthe ❤❤❤❤nannayi paadunnud ആഗ്രഹം പോലെ ഒരു മ്യൂസിക് ടീച്ചർ ആവാൻ കഴിയട്ടെ❤❤

  • @Jeevan44466
    @Jeevan44466 4 месяца назад +1

    ❤️❤️❤️❤️❤️നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️e❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreeshmasree9576
    @sreeshmasree9576 4 месяца назад +2

    ❤👏🏻👏🏻❤️❤️👌🏻

  • @Geetha-rk7gq
    @Geetha-rk7gq 4 месяца назад

    സൂപ്പർ

  • @shynasanthosh1389
    @shynasanthosh1389 4 месяца назад

    👌👌👌👌മോളു

  • @VaishnavAmbuambadi
    @VaishnavAmbuambadi 3 месяца назад

    Super ❤❤ voice

  • @AneeshPillai-dn3dy
    @AneeshPillai-dn3dy 3 месяца назад

    👍Godblessyou

  • @manjunitheeshmanjunitheesh890
    @manjunitheeshmanjunitheesh890 4 месяца назад +1

    Love U Mole❤

  • @hussainp5372
    @hussainp5372 3 месяца назад

    👍good. Godblessyou

  • @bindhukrishnan9758
    @bindhukrishnan9758 4 месяца назад +1

    ❤❤❤❤

  • @oldisgold1977
    @oldisgold1977 4 месяца назад +2

    വൈക്കം വിജയം ലക്ഷ്മിയേക്കാൾ. മധുര മുള്ള സ്വരം.

  • @divyasanthosh1160
    @divyasanthosh1160 3 месяца назад

    Congrates mole

  • @user-fk9ki2ji2i
    @user-fk9ki2ji2i 3 месяца назад

    Supper👌👌👌🙏🙏❤️❤️❤️

  • @saajuponnappan2816
    @saajuponnappan2816 3 месяца назад

    God bless you mole

  • @JoseSamuel-lr7fb
    @JoseSamuel-lr7fb 3 месяца назад

    മോൾ വളരെ നന്നായി പാടുവാ൯ കഴിവുള്ള കുട്ടി. സംഗീതം നന്നായി പഠിച്ച് ഒരു വലിയ പാട്ടുകാരിയായി തീരണം. എല്ലാ ഭാവുകങ്ങളും നേരുന്നു. ❤

  • @user-px6fr6oz4n
    @user-px6fr6oz4n 3 месяца назад

    ❤ supper

  • @elsammathomas804
    @elsammathomas804 3 месяца назад

    Molu super singer anu good future undu keto 🤙🙏❤️

  • @Sudhakaran-po2pk
    @Sudhakaran-po2pk 4 месяца назад

    Suppar.song.suppar.sound

  • @user-lp2yy5df6u
    @user-lp2yy5df6u 3 месяца назад

    Super voice mole❤❤❤

  • @Maria_johnson0
    @Maria_johnson0 4 месяца назад

    Wow❤❤❤❤👌

  • @sajithomas6199
    @sajithomas6199 4 месяца назад +2

    Super മോളെ അഭിനന്ദനങ്ങൾ God Bless You 🙏👌👍

  • @sheenasabu8518
    @sheenasabu8518 4 месяца назад

    Super mole

  • @sreerajkanhangad5132
    @sreerajkanhangad5132 4 месяца назад +1

    ❤❤❤

  • @KomalamPA-od2yx
    @KomalamPA-od2yx 4 месяца назад

    🎉❤

  • @gangatharangangatharan1998
    @gangatharangangatharan1998 4 месяца назад

    ❤👏👏❤

  • @sreelathasreelatha3509
    @sreelathasreelatha3509 3 месяца назад

    Super mole❤❤❤

  • @sanojks8126
    @sanojks8126 4 месяца назад

    ❤❤👌👌

  • @user-gg9fs5de6l
    @user-gg9fs5de6l 4 месяца назад +1

    ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @velayudhana8972
    @velayudhana8972 3 месяца назад

    👍❤️❤️👌

  • @sobhasaraswathy901
    @sobhasaraswathy901 3 месяца назад

    Super molu

  • @rajanv5144
    @rajanv5144 4 месяца назад

    ❤❤🌹

  • @selinvarghesemathew8561
    @selinvarghesemathew8561 4 месяца назад

    ❤❤❤❤❤❤❤❤❤

  • @muhammedshahid537
    @muhammedshahid537 4 месяца назад +1

    😢😢😢❤️❤️❤️❤️

  • @kpbabu-dr5ve
    @kpbabu-dr5ve 3 месяца назад +1

    യൂസഫലി സാറിനോട് ഒരു അപേക്ഷ . സാറ് ഒരു പാട് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് ' ഈ കൊച്ചു പാട്ടുകാരിയുടെ വീട് ഒന്ന് ചെറുതായി പണിതു കൊടുക്കാൻ അപേക്ഷിക്കുന്നു എനിക്ക് സാബത്തിക കഴിവുണ്ടായിരുന്നെങ്കിൽ ഞാൻ ചെയ്യുമായിരുന്നു.
    KP ബാബു താനൂർ

  • @sobhanababu5297
    @sobhanababu5297 4 месяца назад

    God bless you abantandley

  • @user-we9gd9id3f
    @user-we9gd9id3f 4 месяца назад

    ❤❤❤❤❤