മൂന്നാറിൽ നിന്ന് ക്യാമ്പിലേക് 3000 ക്യാമ്പിൽ നിന്ന് ട്രക്കിങ് സ്പോട്ടിലേക്ക് 1500 ടോട്ടൽ 4500.4500/6 =750 നിങ്ങൾ പറയുന്നു perhead 1800 രൂപ മനസിലാവുന്നില്ല
ഞാൻ ഒറ്റക്ക് പോവാൻ ആഗ്രഹിക്കുന്നു. ഒരാൾക്ക് മാത്രം ആയി tent എടുക്കേണ്ടി വരുമോ? എനിക്ക് jeep hire ചെയ്യാൻ അവിടെ ചെന്നാൽ അവിടെ കാണുന്നവരും ആയി share idaam le.
Bro camperr enna oru tour company dr vaka total per head 3500rs an varunne food ,treck,stay,munnar to base camp ellam pedum .
Details please
God's own country ❤
❤
Nyc❤
👌🏻👌🏻
Ushaaar👌👌👌
Lubh you😘
❤🎉🎉❤
മൂന്നാറിൽ നിന്ന് ക്യാമ്പിലേക് 3000 ക്യാമ്പിൽ നിന്ന് ട്രക്കിങ് സ്പോട്ടിലേക്ക് 1500 ടോട്ടൽ 4500.4500/6 =750 നിങ്ങൾ പറയുന്നു perhead 1800 രൂപ മനസിലാവുന്നില്ല
750 ജീപ്പിന്റെ cost ആണ്. ബാക്കി amount ടെൻറ്സ്റ്റേകും ഭക്ഷണത്തിനും ഉള്ളതാണ്.
എനിക്കും അങ്ങനെ തോന്നി.😂
അവിടെ ചെന്ന് book ചെയ്യാൻ പറ്റോ. സീസൽ ഉണ്ടോ എപ്പോൾ പോയാലുംട്രക്കിങ് ചെയ്യാൻ പറ്റോ
മൂന്നാർ പോയി direct book ചെയ്യാം. എല്ലാ ദിവസവും ട്രെക്കിങ് open ആണ്.
Wow ...beautiful😍😍..
Magic mushroom 😂😂
Venuma?
Bro ..tentil ninnavark... toilet and bathroom sougaryam undo?
Undu, video il kanicha bathrooms tent stay cheyyunnavarkkullathaanu.
Chetta epozha ravalithe trucking kazhinj thrich ethaa?
Mamma’s walking speed pole aanu, usually oru 11 nu okke ethaam
girlsn povan pattuooo
Yes povam
Bro bike allow cheyumo
Jeep mathrame allow cheyyunnullu
Bro tent stay ticket okke booke cheyyan contact unddo
Kfdc munnar website il contact number indu. Athil vilich book cheythal mathi.
package name and adress
Njan poyath pranayamanu yathryodu enna team nte koodeye, you can check their profile in insta👍
Per head oralk ethra chelav vannu
Around 4000 aayi.
@@tripbuff4124 ok bro thanks💓
നമുക്ക് അവിടെ stay ചെയ്യാതെ one day trip ആയിട്ട് പോകാൻ കഴിയില്ലേ
പോവാം, പക്ഷെ sunrise കാണണമെങ്കിൽ stay ചെയ്താലേ സമയത്തു എത്തു.
Thirich pokan vere jeep book cheyyano ? 🤔
വേണ്ട നിങ്ങൾ പോയ ജീപ്പ് wait ചെയ്യും
ഞാൻ ഒറ്റക്ക് പോവാൻ ആഗ്രഹിക്കുന്നു. ഒരാൾക്ക് മാത്രം ആയി tent എടുക്കേണ്ടി വരുമോ?
എനിക്ക് jeep hire ചെയ്യാൻ അവിടെ ചെന്നാൽ അവിടെ കാണുന്നവരും ആയി share idaam le.
ടെന്റ് ഷെയർ ചെയ്യാം. ജീപ്പ് ഉം ഷെയർ basis ഇൽ കിട്ടും
@@tripbuff4124 Ok
Hi, solo poyo
Tent stay inte flat engane ane?
Flat? Manasilayilla.
@@tripbuff4124നിലത്ത് എന്താണ് ഇട്ടിരിക്കുന്നത് ?
ബുക്ക് ചെയ്യാതെ ഡയറക്റ്റ് ആയിട്ട് പുലർച്ചെ അവിടെ എത്തിയാൽ അവിടുന്ന് ട്രക്കിങ് ജീപ്പ് വിളിച്ചു പോവാൻ പറ്റില്ലേ?
അങ്ങനെയും പോവാം.
Ith eatha month
August
Bro..ena timing la waterfall allowed
Mazha kammiya iruntha irangi kulikkalaam, or else poi pathuttu varalam😂
@@tripbuff4124 ok ok Bro..tqq
Atta undavo bro
Mazha ulla tym aanel atta undavum
Packagee ahno ith !?
Athe
Ah chelappo vattavum🤣
😂
അവിടുന്ന് ഒന്നും പറിക്കരുത് എന്ന് പറഞ്ഞിട്ടും സസ്യത്തിന്റെ ഇലയൊക്കെ പരിക്കുന്നുണ്ടല്ലോ... അത് seriyaya ഒരു നടപടി അല്ല
❤
❤