പുസ്തകം തിന്നുന്നവര്‍. Prof.K.M. Francis

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 113

  • @joliebeeinternationaloffic5837
    @joliebeeinternationaloffic5837 16 дней назад +2

    Prof KM Francis, you are the truth, the true interpreter of the the Bible and other religious texts.
    Unless the so called intelligent human being start thinking, interpreting, and preaching and most importantly, practicing the essence of any holy books, we are fooling ourselves

  • @JesusRedeemer-x4s
    @JesusRedeemer-x4s 17 дней назад +1

    ഓരോ രുത്തരും അവരവരുടെ ഇഷ്ടം പോലെ പറയുന്നു. താങ്കളുടെ അഭിപ്രായം

  • @johnyfedo2646
    @johnyfedo2646 18 дней назад +8

    നിങ്ങള്‍ വചനം കേള്‍ക്കുക മാത്രംചെയ്യുന്ന ആത്‌മവഞ്ചകരാകാതെ അത്‌ അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍.
    യാക്കോബ്‌ 1 : 22

  • @thomaskc527
    @thomaskc527 18 дней назад +4

    ബൈബിളിലെ വാക്യങ്ങളും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ചേർത്തുവച്ച് പരിശോധിച്ചാൽ വ്യക്തമായി മനസ്സിലാക്കാം അതു ദൈവ വചനം തന്നെയാണെന്ന്.നിങ്ങളുടെ ഈ പുതിയ വാദഗതി നിങ്ങളുടെ വിവേകക്കുറവ് വ്യക്തമാക്കുന്നു.

    • @alexjose5555
      @alexjose5555 17 дней назад +1

      വിവരക്കേട് പറയല്ലേ ചേട്ടാ...
      അങ്ങ് ബൈബിൾ വായിക്കാൻ തുടങ്ങിയിട്ട് അധിക കാലമായില്ല എന്നു തോന്നുന്നു...
      അതോ വല്ല പെന്തക്കോസ്ത് ഫാക്ടറിയിൽ നിന്നുമാണോ ബൈബിളിനെ കുറിച്ച് അറിഞ്ഞത്....

    • @romichanphilipose1543
      @romichanphilipose1543 17 дней назад +1

      വചനം എന്നത് സിംഗുലാർ ആണ്, അത് ഏകത്തെ കാണിക്കുന്നു, ബൈബിളിൽ കാണുന്ന എല്ലാ വാക്കുകളും വചനം അല്ല, വചനം യേശുക്രിസ്തു ആണ്, ബൈബിളിന്റെ ആകെ തുക സ്നേഹമാണ്. സ്നേഹം, സ്നേഹം ദൈവമാണ്, ആ ദൈവത്തിന്റെ അനന്ത സ്നേഹമാണ് യേശുക്രിസ്തു.

  • @TMShaju
    @TMShaju 17 дней назад +1

    താങ്കൾ പറഞ്ഞത് ശരിയാണ്. വചനം ദൈവമാകുന്നു, ദൈവം ആത്മാവാകുന്നു ആയതിനാൽ വചനം അത്മാവാകുന്നു. പുസ്തകത്തെ പൂജിക്കുന്നവരാണ് കൂടുതലും . അക്ഷരങ്ങളല്ല അതിലുള്ള ആത്മാവാണ് ദൈവം. കർത്താവായ യേശുക്രിസ്തു എന്ന ആത്മാവായ ദൈവത്തെ ആരാധിക്കുക !!!

    • @augustusmathew222
      @augustusmathew222 16 дней назад +1

      Correct എൻ്റെ വചനങ്ങൾ ആത്മാവും ജീവനുമാണെന്നാണ് യേശു പറഞ്ഞത്. ആത്മാവായ ദൈവത്തെ ആരാധിക്കണം എന്നു പറയുമ്പോൾ അത് കുറച്ചു കൂടി വ്യക്തമാക്കണം. ഏശു അവൻ്റെ സത്തയിൽ ആരാണോ അതാണ് യേശുവിൻ്റെ ആത്മാവ്' അതായത് യേശു സ്നേഹത്തിൽ നിന്ന് ഉത്ഭവിക്കുന്ന നീതിയാണ്, ക്ഷമയാണ് കരുണയാണ് , എന്ന് മനസിലാക്കണം. നീതിയെ ആരാധിക്കണം കരുണയെ ആരാധിക്കണം ക്ഷമയേ ആരാധിക്കണം സഹനത്തേ ആരാധിക്കണം. ത്യാഗത്തേ ആരാധിക്കണം. എന്നു വരുന്നു. ആരാധിക്കണമെങ്കിൽ ഇതെല്ലാം നല്ലതാണെന്നും മഹത്വരമാണെന്നും തോന്നണം ആരാധനയിലൂടെ വളർന്ന ഒരു വൻ ഇതെല്ലാം പ്രവർത്തിയിലൂടെ പൂർത്തീകരിക്കണം.

  • @pjsebastian6708
    @pjsebastian6708 18 дней назад +2

    👍🏼🌹

  • @thomaskc527
    @thomaskc527 18 дней назад +5

    മനുഷ്യർക്ക് സമാധാനം നൽകുന്നതും നന്മയുടെ വഴികൾ നിർദ്ദേശിക്കുന്നതുമായ ചിന്തകളും വാക്കുകളും ദൈവ വചനമല്ലാതെ മറ്റെന്താണ്? എന്തിനാണ് മനുഷ്യർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്?

    • @georgekurian8836
      @georgekurian8836 16 дней назад

      He doesn't believe Bible is fully right. He has PhD. But no wisdom to understand Jesus. Let's pray

  • @josrajeev
    @josrajeev 18 дней назад +2

    Thanks France sir your wonderful message

  • @muhammedabdulla5435
    @muhammedabdulla5435 16 дней назад

    Post structuralism and post modernism class edko sir please

  • @praveengomez6404
    @praveengomez6404 18 дней назад +2

  • @josephkj410
    @josephkj410 18 дней назад +3

    Not on peter but on the fact peter proclaimed ,the Church is founded

  • @jacobcc9514
    @jacobcc9514 17 дней назад +2

    വളരെ നല്ല കാഴ്ചപ്പാട്. Bible പ്രതിഷ്ഠിച്ചു വച്ച് ആരാധിക്കും . എന്നാൽ ബൈബിളിൽ വെളിപ്പെടുന്ന ദൈവഹിതം അവർ ശ്രദ്ധിക്കുന്നില്ല.

  • @joyalgeorge4409
    @joyalgeorge4409 18 дней назад +1

    Poliiiiii

  • @johnsam7040
    @johnsam7040 18 дней назад

    ❤❤❤❤

  • @positiveenergy9377
    @positiveenergy9377 17 дней назад

    എഴുതപ്പെട്ട വചനത്തിന് ജീവൻ നല്കാൻ കർത്താവിന് കഴിയും. അത്‌ പ്ലേറ്റിൽ വിളമ്പി വെച്ചിരിക്കുന്ന ആഹാരം പോലെയാണ്. അത്‌ ഉള്ളിലേക്ക് ചെന്നില്ലെങ്കിൽ ഊർജ്ജമാകുന്നില്ല. ഇനി അത്‌ കഴിച്ചില്ലെങ്കിലും പ്ലെയ്റ്റിൽ ആയിരിക്കുമ്പോഴും അതിന് ഊർജ്ജമുണ്ട്. വചനം ജീവനാണ്. അതുകൊണ്ട് സാത്താനെ ഓടിക്കാൻ പറ്റും. എഴുതപ്പെട്ട വചനത്തെ 2000 വർഷത്തിലധികം കർത്താവ് തന്നെ നിലനിർത്തിയതാണ് ചാവുകടൽ ചുരുളുകൾ! അതുകൊണ്ട് ഓരോ എഴുതപ്പെട്ട വചനവും കയ്ച്ചുകിടക്കുന്ന കരിക്കുപോലെ പോഷക ദായകമാണ്! എടുത്ത് വായിക്കുക എന്ന് അഗസ്റ്റിനോട് ആത്മാവ് പറഞ്ഞത് അതിൽ ജീവൻ തുടിക്കുന്നത് കൊണ്ടാണ്.

  • @thomasjmj1
    @thomasjmj1 12 дней назад

    ruclips.net/user/shortsR5pCwwSIvEk?si=aohe87ZE7p4T3nx2

  • @thomasjmj1
    @thomasjmj1 18 дней назад

    Is the electricity is inside the cable or outside the cable, I heard that electricity cannot be stored anywhere, is that true? Then where is it? It will help to confirm, whether Christ is inside the Bible or outside or both...

    • @alexjose5555
      @alexjose5555 17 дней назад

      ഇതുതന്നെയാണ് താങ്കളെപ്പോലുള്ളവരുടെ കുഴപ്പം...
      വൈദ്യുതി കേബിളിൽ ഇല്ല....
      ഞങ്ങൾ കടയിൽ നിന്ന് വാങ്ങുന്ന ഒരു കേബിൾ മുറിച്ചപ്പോൾ പോലും കരണ്ട് അടിച്ചില്ല....
      വൈദ്യുതി എന്നു പറയുന്നത് വയറിന്റെ അകത്ത് ഒളിഞ്ഞിരിക്കുന്ന ഒരു സാധനം അല്ല...😅
      അത് ഒരു പ്രവാഹമാണ്. ഇലക്ട്രോണുകളുടെ പ്രവാഹം.
      വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്ന ( എന്ന് നമ്മൾ പറയുന്ന) സ്ഥലത്തുനിന്നും ഉണ്ടാകുന്ന ഒരു ഫോഴ്സ് ആണ് ഇലക്ട്രോണുകളെ ചലിപ്പിക്കുന്നത്....
      ഇവിടെ അടിസ്ഥാനപരമായി ആ ഫോഴ്സ് തമ്പുരാനാണ്. ബൈബിൾ തമ്പുരാനെ വെളിപ്പെടുത്തുന്ന മാധ്യമമാണ്. ദൈവം തമ്പുരാനെ വെളിപ്പെടുത്താൻ ബൈബിൾ മാത്രമല്ല മറ്റ് മാധ്യമങ്ങളും ഉണ്ട്.
      ബൈബിൾ മാത്രമാണ് എന്ന് തെറ്റിദ്ധരിക്കുന്നവർക്കാണ് ഫ്രാൻസിസ് മാഷിന്റെ പ്രഭാഷണം കേൾക്കുമ്പോൾ അയാൾ എന്തോ അപരാധം പറയുന്നു എന്ന് തോന്നുന്നത്.

    • @thomasjmj1
      @thomasjmj1 17 дней назад

      @alexjose5555 answer the question instead of blah blah.. everyone knows these explanations. If you don't understand it then keep away from it.

  • @solomonphilip8559
    @solomonphilip8559 17 дней назад +1

    ദൈവത്തെ ആരും കണ്ടിട്ടില്ല അപ്പോൾ ദൈവത്തെ കണ്ടിട്ടുള്ളത് എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ യേശുക്രിസ്തു പറഞ്ഞു എന്നെ നോക്കിയവൻ ദൈവത്തെ കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത് അപ്പോൾ ദൈവവും യേശുക്രിസ്തുവുമായുള്ള ബന്ധം ആ പ്രവർത്തി ഇതെല്ലാം നോക്കി കഴിഞ്ഞാൽ യേശുവിനെ പോലുള്ള ഒരു മനുഷ്യൻ ഈ ഭൂമിയിൽ ഇല്ല അവരിൽ കൂടെ ദൈവം ഉണ്ടായി അവന്‍. ഇതാണ് എൻറെ വിശ്വാസം അതുകൊണ്ട് ഞാൻ വിശ്വസിച്ചന്തോ വിശ്വസിക്കാതിരിക്കുക ആയിക്കോട്ടെ നിങ്ങൾ നല്ലതാവുക

  • @AbdulSalam-vi9ir
    @AbdulSalam-vi9ir 18 дней назад

    Alankaraprayokam ariyath prof.

  • @dalysaviour6971
    @dalysaviour6971 18 дней назад

    🔥

  • @rajigeorge2717
    @rajigeorge2717 16 дней назад

    താങ്കളുടെ അറിവു പരിമിതമാണ് ബൈബിൾ ജീവനുള പുസ്തകമാണ് ശരിക്കും ജ്ഞാനമുള്ള ആൾ ഇങ്ങനെ പറയുമെന്നു തോന്നുന്നില്ല. ഇതിൻ്റെ ടെറ്റിൽ തന്നെ ശരിക്കും സെൻസില്ലാത്തതാണ്

  • @francisjacobp4902
    @francisjacobp4902 8 дней назад

    വചനമനുസരിച്ച് ജീവിക്കണം, സഭ പഠിപ്പിക്കുന്നതും അതുതന്നെയല്ലേ അത് ഇങ്ങനെ അനാവശ്യ തലങ്ങളിലേക്ക് വലിച്ചു നീട്ടണോ!

  • @georgekuttygeorge8247
    @georgekuttygeorge8247 18 дней назад

    Derrida's original quote is "There is no outside-text", which in no way means "there is no meaning outside the text". What he meant was the text was not isolated and meaning should be drawn from other texts and events. I think you translated it wrong. His statement should be understood in the context of the term "differance" introduced by him, which has the twin meaning of difference and deference. He talks about the different meanings of a text and also the deferred meanings, ie., the meanings accrued from other texts and contexts.

    • @franciskm4144
      @franciskm4144 18 дней назад +1

      Yes, you are right. The actual quotation is "There is nothing outside text". But this has to be read in the context of Nietzsche " There no facts(Tatsachen), only interpretation".
      Thanks for the comment. Derrida is continuing the arguments of Nitsche.
      In Europe the basic question is about Universal Meaning. If there is universal meaning then no plurality.
      Nitsche said no meaning(signified)only interpretation. So everything is an interpretation of the text.
      If there is no universal no truth and only opinions.
      I argue that absolute truth exists and has universal and universal meaning. Derrida objects to this and argues that language creates universal. So he deconstructs universal in Text.

    • @georgekuttygeorge8247
      @georgekuttygeorge8247 18 дней назад

      @franciskm4144 Thankyou Sir. I was not aware of the Nitsche influence in the statement.
      But, although I agree with the overall content of the talk, I am still with Derrida and his concept of Differance.

    • @georgekuttygeorge8247
      @georgekuttygeorge8247 17 дней назад

      ​@@franciskm4144The original quote from Jacques Derrida is "Il n'y a pas de hors-texte," which translates to "There is no outside-text." This phrase appears in his book Of Grammatology. The phrase is often misunderstood as "There is nothing outside the text," but Derrida's intention was to convey that everything must be understood in the context of language and textuality, emphasizing that meaning is constructed through language and there is no access to a reality entirely independent of it.
      As per ChatGPT...even in IGNOU textbooks, the translation is "There is no outside-text".

    • @mytsarkowzky3174
      @mytsarkowzky3174 17 дней назад +1

      Interesting that to decide what Derrida meant by "There is no outside text" we have to go outside the text to the context. The meaning for Derrida is a deffernce.
      Meaning of 'cat' is not that it is cat but that it is 'not dog'. Meaning of dog is not turtle. Thus meaning understood in difference of the word is deferred indefinitely

    • @franciskm4144
      @franciskm4144 17 дней назад

      I read the translation of Gayatri Chakraborty Spivak. Thanks.
      Generally Derrida is discussed by linguistics. a​@@georgekuttygeorge8247

  • @georgethomas9176
    @georgethomas9176 18 дней назад +1

    ഒന്നുകിൽ ദൈവത്തെ എഥാർത്ഥത്തിൽ അറിയാതെ പഠിപ്പിക്കാൻ ഇറങ്ങരുത് ഒന്നുകിൽ സ്വയം മനസിലാക്കി മാറുക അല്ലെങ്കിൽ സഭയിലെ അറിയാവുന്നവരിൽ നിന്നും പഠിക്കുക. ജ്ഞാനം 16--26,27,28(16--12,13)

  • @LeonsDavies-y4w
    @LeonsDavies-y4w 18 дней назад +2

    പരിശുദ്ധാത്മ നിവേശിതംതാൽ ആണ് ബൈബിൾ എഴുതിയിരിക്കുന്നത് എന്നാണ് ബൈബിളിലെ ഓരോ വചനങ്ങളെയും പറയുന്നത് യോഹന്നാൻ 6:63 വചനം ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ് സാറു പറഞ്ഞഇക്കാര്യത്തിൽ തീരെ യോജിക്കാൻ സാധിക്കുന്നില്ല

    • @alexjose5555
      @alexjose5555 17 дней назад +1

      ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ് എന്ന് ഈശോ പറഞ്ഞിട്ടുണ്ട്. വിശുദ്ധ കുർബാന അപ്പത്തെക്കുറിച്ച് മാത്രമാണ് ഇത് എന്റെ ശരീരമാണ് എന്ന് ഈശോ പറഞ്ഞിരിക്കുന്നത്. അപ്പോൾ വിശുദ്ധ കുർബാനയെ താങ്കൾ അംഗീകരിക്കുന്നുണ്ടോ?

  • @romichanphilipose1543
    @romichanphilipose1543 17 дней назад

    വചനം എന്നത് സിംഗുലാർ ആണ്, അത് ഏകത്തെ കാണിക്കുന്നു, ബൈബിളിൽ കാണുന്ന എല്ലാ വാക്കുകളും വചനം അല്ല, വചനം യേശുക്രിസ്തു ആണ്, ബൈബിളിന്റെ ആകെ തുക സ്നേഹമാണ്. സ്നേഹം, സ്നേഹം ദൈവമാണ്, ആ ദൈവത്തിന്റെ അനന്ത സ്നേഹമാണ് യേശുക്രിസ്തു.

    • @augustusmathew222
      @augustusmathew222 16 дней назад

      താങ്കൾ പറഞ്ഞത് ശരി തന്നെ സ്നേഹത്തിൽ നിന്നുൽഭവിക്കുമ്പോഴേ നീതിയും , കരുണയും ക്ഷമയും, സഹിഷ്ണുതയും, എല്ലാം ദൈവീകമാവുന്നുള്ളു.

  • @thomasperumal5971
    @thomasperumal5971 18 дней назад +1

    സുഹൃത്തെ താങ്കൾ പറയുന്നതിൽ പിശകുണ്ട് - താങ്കൾ വചനം ക്രിസ്തുവാണ് എന്നു പറയുന്നു...അത് - ആലംങ്കാരിക അർത്ഥത്തിൽ ആണ് - പുസ്തകത്തിൽ - ക്രിസ്തുവിനെക്കുറിച്ചു പറയുന്നതുകൊണ്ടാണ് - നമുക്ക് ക്രിസ്തുവിനെ അറിയാൻ കഴിയുന്നത് - പുസ്തകം, ചക്കയെ ക്കുറിച്ചു പറയുന്നില്ല എങ്കിൽ നമുക്ക് ചക്കയെ ക്കുറിച്ച് അന്വേഷിക്കാൻ കഴിയില്ല.... അതായത് യഥാർത്ഥ സത്യത്തിലേക്കുള്ള വഴികാട്ടിയാണ് പുസ്തകം അഥവാ വചനം - ഇനി എല്ലാ പുസ്തകവും പോലെയുള്ള ഒന്നല്ല ബൈബിൾ - അത് ആളുകൾ ദൈവാൽ മ പ്രചോദിതരായി എഴുതിയതാണ് -അത് സത്യത്തോട് പരമാവധി പറ്റിയിൽക്കുന്നു... -അക്ഷരാർത്ഥ വചനമായ ശേശുവിനെ നേരിൽ കണ്ട് സത്യം ഗ്രഹിക്കുക സാദ്ധ്യമല്ല ...... എന്നാൽ വലിയ ഒരു വോളം ക്രിസ്തു എന്ന സത്യത്തെ നമുക്കറിയാൻ കഴിയുന്നു -അതിന് ദൈവം തന്നെ കണ്ടെത്തിയ മാർഗം ആണ് വചനം -- വചനം ക്രിസ്തുവിൻ്റെ വാക്കുകൾ ആണ് യോഹ 12:48, 49 വായിക്കുക - അത് ദൈവവചനം എന്ന് ബോദ്ധ്യപ്പെടാൻ അവയെ ജീവിതാനുഭവങ്ങളോട് താരതമ്യപ്പെടുത്തണം അവിടെയാണ് സത്യം വ്യക്തമാകുന്നത് - അതുകൊണ്ട് വിശുദ്ധ ബൈബിളിനെ ദൈവവചനം എന്നു വിളിക്കാൻ എല്ലാ വിധ ,അടിസ്ഥാനവും ഉണ്ട് - അതായത് - സത്യം പുസ്തകത്തിൽ ഉണ്ട് - അതിൻ്റെ അർത്ഥം പുസ്തകത്തിനു വെളിയിൽ സത്യം ഇല്ല എന്നല്ല..ചക്കയെ അറിയാനും പരിശോധിക്കാനും, ബോധ്യപ്പെടാനും കാരണമാകുന്നത് വചനം അഥവാ പുസ്തകം ആണ്. പുസ്തകം ഇല്ല എങ്കിൽ നാം ചക്കയെ അറിയില്ല... പുസ്തകം ക്ഷമിക്കാൻ പറഞ്ഞിരുന്നില്ല എങ്കിൽ ക്ഷമിക്കേണ്ടതിൻ്റ ആവശ്യം നമുക്കറിയാൻ കഴിയുമായിരുന്നില്ല ....ക്ഷമിച്ചപ്പോൾ നാമ തിൻ്റെ സത്യം അനുഭവിച്ചറിയുന്നു.. അഥവാ. ബോദ്ധ്യമാകുന്നു... ഈ പാറമേൽ എൻ്റെ സഭയെ പണിയും എന്നു പറഞ്ഞപ്പോൾ - പത്രോസിൻ്റെ മേൽ സഭയെ പണിയും എന്ന് , യേശു അർത്ഥമാക്കിയില്ല ... പത്രോസ് ആരെയാണോ, നീ , ജീവനുളള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്ന് എന്നു പറഞ്ഞത് ആ - വ്യക്ത്രിയുടെമേൽ - അഥവാ അടിസ്ഥാന പാറയും ,മൂലക്കല്ലുമായി തീർന്നവൻ്റെ മേൽ സഭയെ പണിയും എന്നാണ് അർത്ഥമാക്കിയത് റോമർ 9:33, 1 കൊരി - 3:11, 10:4, എഫേ 2:20 , 1 , പത്രോ - 2:6-8 ദയവായി വായിക്കുക.

    • @franciskm4144
      @franciskm4144 18 дней назад

      Man living according to the life of Christ is Christ. Alter christos🎉

    • @franciskm4144
      @franciskm4144 18 дней назад

      This is the difference between Catholics and protestants. Protestants believe that Scripture equals Jesus Christ.
      We Catholics believe that the Eucharist equals Jesus in person 🎉 Choice is your own. I believe in human freedom.🎉🎉

    • @RMS777
      @RMS777 17 дней назад

      (1)ക്രിസ്തു വലിയ പാറ, കേഫാ ചെറിയ പാറ,....... വലിയപാറായാകുന്ന ക്രിസ്തുവിൽ ചെറു പാറകഷ്ണങ്ങാളാകുന്ന പത്രൊസ് അടക്കമുള്ള സകല അപ്പൊസ്തലന്മാരും വിശ്വാസികളും ചേർന്നാണ് സഭ പണിയപ്പെടുന്നതെന്നാണ് പറഞ്ഞതി൯റ് അർത്ഥം
      എഫെ 2:20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു.
      (2) മൂന്നിനെ ഒന്നാക്കുന്നതിനെയാണ് ത്രിയേകത്വം എന്നു പറയുന്ന് അത് അങ്ങനെയാകുന്നുവെന്ന വിശ്വാസമുണ്ടോ ? നിശ്ചമായും ക്രിസ്തു വചനമാകുന്നു (യോഹ..1:..14 വചനം ജഡമായി തീർന്നു) 8: 28 ആകയാൽ യേശു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നേ അവൻ എന്നു അറിയും
      (3) ആത്മികതയെ ഭൗതിക അനുഭവത്തോടു താരതമ്യപ്പെടുത്തുതിരിക്ുന്നതാണ് ഏറെ നല്ലത് 131: 1 എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
      8:

  • @thomvar1
    @thomvar1 18 дней назад +1

    “ വചനം “ എന്നമഹാത്‌ഭുതത്തെ ഇത്രലഘുവായി ചിത്രീകരിച്ചു കണ്ടതിൽ സങ്കടമുണ്ട് - വചനം എന്നാൽ LOGOS ആണ് - The energy of creation = പഞ്ചഭൂതങ്ങൾ = EARTH, WATER, FIRE, AIR AND SPACE.
    JOHN 1:1-3
    ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
    2 അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.
    3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.

    • @alexjose5555
      @alexjose5555 17 дней назад

      വചനം എന്ന യാഥാർത്ഥ്യത്തെ താങ്കളെപ്പോലുള്ളവർ ഇത്രയും നാടകീയമായി കാണുന്നത് തെറ്റാണ്.
      മൂഢ സ്വർഗത്തിൽ ഇരിക്കാതെ റിയാലിറ്റിയിലേക്ക് വരിക...
      ഇടയ്ക്ക് തന്നെ തന്നെ ഒന്നു നുള്ളി നോക്കുക😂

  • @alwinpauly2589
    @alwinpauly2589 18 дней назад

    സിറോ മലബാർ കുർബാന , തിയോളജി, അറിയാൻ താല്പര്യം ഉണ്ട്
    ഒരു episode ചെയുമോ
    GG, യിൽ അവരുടെ കുർബാനയെ പറ്റി കേട്ടപ്പോൾ എനിക്ക് തോന്നിയ ആഗ്രഹം ആണ്

  • @solomonphilip8559
    @solomonphilip8559 17 дней назад

    സൂര്യൻ ഒരിക്കലും ഒരിടത്തും നിൽക്കുന്നില്ല സൂര്യൻ ഓടിക്കൊണ്ടേയിരിക്കുക സൂര്യൻ ഉണ്ടാകുന്ന സമയത്ത് ഭൂമിയും അതിനകത്തു പെട്ടുപോയതാണ് പക്ഷേ സൂര്യൻ ഓടിക്കൊണ്ടിരിക്കുമ്പോൾ അതിനെ ഓടി വലയവും ചെയ്ത് ഓടിക്കൊണ്ടേയിരിക്കുന്നു എവിടെക്കാണെന്ന് അറിയാത്ത തരത്തിലേക്ക് അത് എവിടെ ചെന്ന് അതുകൊണ്ടാണ് ലോകം വികസിക്കുന്നു ലോകം വികസിക്കുന്നു ഇത് എന്നേ ഞാൻ പറഞ്ഞതാണ് ഇത് ശാസ്ത്രത്തിന് പോലും അറിയത്തില്ല അപ്പോൾ നിങ്ങൾ പറയുന്നു ലോകം വികസിക്കുന്നത് ഇങ്ങനെയൊക്കെ പറയുമ്പോൾ ഒരുപാട് കാര്യത്തെപ്പറ്റി മനസ്സിലാക്കണം

  • @ShalomSherin
    @ShalomSherin 16 дней назад

    യോഹന്നാൻ
    5:39 നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.
    5:40 എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.

  • @Moon-Gods-Yahweh-And-Allah
    @Moon-Gods-Yahweh-And-Allah 18 дней назад +1

    ശീമോനെ നീ ചഞ്ചലചിത്തനാകുന്നു (പെട്രോസ്); ഈ പാറമേൽ* (പെട്രമേൽ) ഞാൻ എന്റെ സഭ സ്ഥാപിക്കും.

  • @aniljohns4089
    @aniljohns4089 17 дней назад

    Dear sir, you mentioned about the rock and Peter. Jesus himself told that In the old testimony it is mentioned about the cornerstone. Paul himself clearly said that the church was built upon the corner stone Jesus and the basement stones his apostles. So your argument is wrong. But you justify yourself buy saying either you and that Pentacost person you argued are not right. Always right is right and wrong is wrong.If you write a thesis on Jesus that says that he was never lived or he is not aGod . You may received another doctorate. But we simple people know who is Jesus and why he came to this earth and what he accomplished for the whole mankind.To know that , there is no need of this worldly wisdom and doctorate but simply heavenly wisdom. That only given to the humble and downtrodden.That is why Jesus came to this earth as a poor man and born in a cattle shed.Only the shepherds was informed about his birth by angels.

  • @ManulalPRam-hh2vx
    @ManulalPRam-hh2vx 18 дней назад

    സാർ കുറച്ചുകൂടി frequent ആയിട്ട് ഏതെങ്കിലും വീഡിയോസ് ഒക്കെ ഇട്ടു കൊണ്ടേയിരിക്കുക

  • @RajeshMC-u2t
    @RajeshMC-u2t 10 дней назад

    സാറു . പറയുന്ന കാര്യം ഗ്രഹിക്കണമെങ്കിൽ .ദൈവം. ഒരു മനുഷ്യന്റെ ബുദ്ധി തുറക്കണം

  • @sojanantony6427
    @sojanantony6427 17 дней назад +1

    ഈ പുത്തകം ഇല്ലെങ്കിൽ ഈ സംസ്സിരിക്കുന്ന മാസ്റ്റർ ഈ കിത്തുവിനെ (ക്രിസ്തുവിനെ)എങ്ങനെ അറിയും? ഏത് പുത്തകം വായിക്കുമ്പോഴും ദൈവം തന്ന ജ്ഞാനത്തിൽ മനസ്സിലാക്കുമ്പോഴാണ് വചനം, വാക്കുകൾ ഇരുതല വാളായി മാറുന്നത് ഇങ്ങനെ പുത്തകം വായിച്ച് കേട്ടറിഞ്ഞ് ക്രിസ്തുവിൽ വിശ്വസിച്ചവരാണ് ക്രിസ്ത്യാനികൾ.

  • @atrajanable
    @atrajanable 18 дней назад +2

    ബൈബിളിൽ എഴുതിയിരിക്കുന്നതെല്ലാം തെറ്റാണെന്ന് പറയാൻ ഉളള വക്കാലത്ത് ആരുടേതാണ്?

    • @dalysaviour6971
      @dalysaviour6971 18 дней назад +4

      തെറ്റാണെന്നല്ല,,,,
      'ദൈവവചനം' എന്നാൽ 'ക്രിസ്തു' ആണെന്നാണ് പറഞ്ഞത്❕🥰

    • @franciskm4144
      @franciskm4144 18 дней назад +1

      Since the "Good News" is Christ, there is an identity between the message and the messenger, between saying, doing and being. His power, the secret of the effectiveness of his actions, lies in his total identification with the message he announces; he proclaims the "Good News" not just by what he says or does, but by what he is.

    • @franciskm4144
      @franciskm4144 18 дней назад +1

      Since the "Good News" is Christ, there is an identity between the message and the messenger, between saying, doing and being. His power, the secret of the effectiveness of his actions, lies in his total identification with the message he announces; he proclaims the "Good News" not just by what he says or does, but by what he is.

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 18 дней назад +1

    ആർക്കോകൊളളിവച്ചുപറയുന്നതുപോലെതോന്നിപുസ്തകത്തിലുള്ളതുമാത്ര०നോക്കാതെലോകത്തുനടക്കുന്നതു०കൂടികണക്കിലെടുത്തുവിലയിരുത്തണ०എന്നത്

    • @franciskm4144
      @franciskm4144 18 дней назад

      It is a philosophical discussion about signs symbols signified etc. Not about personal quarrels in kitchen 🎉

  • @augustusmathew222
    @augustusmathew222 16 дней назад

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഇന്ന് വെറുതെ കാണാപ്പാഠം പഠിച്ച് വായലച്ചു നടക്കുന്നവരാണ് ഈ ലോകത്തിൻ്റെ ശാപം.
    നീ ജീവിക്കുന്ന ദൈവത്തിൻ്റെ പുത്രനായാ കൃസ്തുവാണ് എന്നുള്ളത് അടിസ്ഥാനപരമായ തിരിച്ചറിവാണ്. അതായിരിക്കണം അടിസ്ഥാന ശില. അതിൽ നിന്നാവണം നിന്നാണ് ഒരാൾക്ക് യേശുവിനോട് ആരാധന ജ നിക്കുന്നത്. അതാണ് പള്ളി എന്ന ആരാധനാലയം

  • @jost.a4211
    @jost.a4211 18 дней назад

    ബൈബിൾ എന്ന പുസ്തകം മറ്റു ഗ്രന്ഥങ്ങളെ പോലെയല്ല. മറ്റുള്ളവയെല്ലാം എഴുതിയത് വ്യക്തികളാണ്. ബൈബിൾ ദൈവനിവേശിതമാണ്. 'പരിശുദ്ധാത്മാവിനാൽ പ്രചോദിതമാണ്. ഇതുതനെയാണ് മറ്റുള്ളവയിൽ വേർപെടുത്തുന്നത്. ഇതിലെ വചനങ്ങൾ ജീവനുള്ളവയാണ്. അതുകൊണ്ടാണ് ബൈബിൾ വ്യാഖ്യനിക്കുമ്പോൾ മാനസാന്തരവും ജീവനും ഉണ്ടാകുന്നത്. വരണ്ട അസ്ഥിക ളോട് വചനം പറഞ്ഞപ്പോൾ അവ ജീവൻ വച്ചതും നമുക്കറിയാം' അതിനാൽ ദയവു ചെയ്ത് മറ്റു ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യരുത്.

  • @jaisongeorge2576
    @jaisongeorge2576 15 дней назад

    മാഷേ...മാഷ് പറയുന്നു...വാചകം ജീവിക്കുമ്പോഴാണ് വചനം ആകുന്നതെന്ന്.....എന്നിട്ട് അവസാനം പറയുന്നു..പുസ്തകം എന്നുവച്ചാൽ വാചകം തിന്നാതെ, പുസ്തകത്തിന് എന്നുവച്ചാൽ വാചകത്തിന് പുറത്തേക്ക് യാത്ര ചെയ്യുവാൻ.....
    മാഷ് പറഞ്ഞത് വൈരുദ്ധ്യം ആയില്ലേ ? പുസ്തകം, സ്ക്രിപ്ചർ, എന്നുവച്ചാൽ വാചകം പഠിക്കാതെ എങ്ങിനെയാണ് വചനം ആകുന്നത് ? അതിനു പുറത്തേക്ക് പോയാൽ എന്ത് പഠിക്കുന്നു അല്ലെങ്കിൽ എങ്ങിനെ ജീവിക്കുന്നു എന്നതിന് എവിടെയാണ് ആധികാരികത ? ആര് ആരെ എങ്ങിനെ കാലിബ്രേറ്റ് ചെയ്യും ????

  • @solomonphilip8559
    @solomonphilip8559 17 дней назад

    യേശുക്രിസ്തുവിനെ കുറിച്ച് അറിയുവാൻ നിങ്ങൾ നിങ്ങളെത്തന്നെ നോക്കിയാൽ മാത്രം മതി നിങ്ങളുടെ സ്വഭാവം എന്താണ്? നിങ്ങൾ എങ്ങനെയാണ് ഇന്ന് ജീവിക്കുന്നത് യേശുക്രിസ്തു എങ്ങനെയാണ് ജീവിച്ചത് കഴിഞ്ഞാൽ യേശുക്രിസ്തുവിനെ നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും

  • @vijeeshndd
    @vijeeshndd 17 дней назад

    Misleading information

  • @varghese3
    @varghese3 17 дней назад

    Eyaal parayanda.... The WORD is God. The Word(Jesus Christ) became flesh. Word of God is spoken from God, to Man, inspired by Holy Spirit written by Man. All scriptures are breathe of God.

    • @alexjose5555
      @alexjose5555 17 дней назад

      ഹ ഹ ഹ ഹ താങ്കൾ പറയുന്നത് എന്താണെന്ന് താങ്കൾക്ക് തന്നെ മനസ്സിലാകുന്നുണ്ടോ?😂

  • @mathewvalavanal4919
    @mathewvalavanal4919 16 дней назад

    2 Timothi, 3, 16-17 . All scriptures are God breathed.
    പരിശുദ്ധാത്മ നിവേശിതമായി ദൈവീകമനുഷ്യരാൽ എഴുതപ്പെട്ട(പറയപ്പെട്ട) വചനങ്ങൾ ദൈവ വചനങ്ങൾ അല്ലാതെ രാഷ്ട്രീയക്കാരുടെ വചനങ്ങളാണൊ സാറെ.താങ്കളുടെ തോന്യാസം പോലെ "ഓരോരുത്തരും അത് വ്യാഖ്യാനിക്കരുത് " എന്നും എഴുതപ്പെട്ടിരിക്കുന്നു.
    മാത്രമല്ല കുർബ്ബാന മദ്ധ്യേ വായിക്കുമ്പോൾ വി.മത്തായി എഴുതിയ സുവിശേഷം ഇന്ന അദ്ധ്യായം ഇന്ന 'തിരുവചനങ്ങൾ' എന്നു വായിക്കുന്നത് അഭിഷേകം ലഭിച്ച വൈദീകനല്ലേ? അതുകൊണ്ട് താങ്കൾ പറയുന്നത് ഏത് ആത്മാവിലെന്ന് ഒന്നുകൂടി പരിശോധിക്കുക.

  • @georgekutty7621
    @georgekutty7621 18 дней назад +1

    😂😂 ഇപ്പോ ചേട്ടനും മക്കളും ചേട്ടൻ പറഞ്ഞ രുപത്തിലാണോ... ജീവിക്കുന്നത്.... മറുപടി പ്രതീക്ഷിക്കുന്നു😊😊

  • @jessyjose7240
    @jessyjose7240 18 дней назад

    പുതിയ കണ്ടുപിടുത്തം 😮

    • @alexjose5555
      @alexjose5555 17 дней назад

      ഇത് ഇയാളുടെ കണ്ടുപിടുത്തമല്ല...
      കത്തോലിക്ക സഭ ബൈബിളിനെ ഔദ്യോഗികമായി എങ്ങനെയാണ് സമീപിക്കുന്നത് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്....
      പെന്തക്കോസ്തുകാർ സമീപിക്കുന്നത് പോലെയല്ല കത്തോലിക്കർ ബൈബിളിനെ സമീപിക്കുന്നത്.
      പെന്തക്കോസ്തുകാരുടെ ബൈബിളും കത്തോലിക്കരുടെ ബൈബിളും തമ്മിൽ വ്യത്യാസമുണ്ട്.
      യേശുക്രിസ്തുവിനെ കുറിച്ചാണ് രണ്ടു കൂട്ടരും പറയുന്നത് എങ്കിലും, ഒരേ ക്രിസ്തുവിനെ കുറിച്ചല്ല രണ്ടു കൂട്ടരും പറയുന്നത്. രണ്ട് തരത്തിലാണ് അവർ യേശുവിനെ മനസ്സിലാക്കുന്നത്

  • @MATHEWROY-bm3te
    @MATHEWROY-bm3te 18 дней назад

    1കോറി 2:4- നിങ്ങളുടെ വിശ്വാസത്തിന് മനുഷ്യരുടെ ഞാനമല്ല, ദൈവത്തിൻ്റെ ശക്തി തന്നെ ആധരമായിരിക്കേണ്ടത്തിന്....... . സദൃശ്വ 3:5 പൂർണ്ണ ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക സ്വന്ത വിവേകത്തിൽ ഊന്നരുത്.

  • @rajusebastian9765
    @rajusebastian9765 18 дней назад

    John 5 (38) ലോകത്തുള്ള എല്ലാ പ്രമാണങ്ങളും .രജിക്കപ്പെട്ടതു കൊണ്ടല്ലേ . എല്ലാ വ്യവസ്ഥക ളും ഗ്രഹിക്കുകയു‌. ബോധ്യങ്ങൾ പരിശോധിക്കപ്പെടുകയു ചെയ്യന്നതും ,നിങ്ങളുടെ അറിവിൻ്റെ പിന്നിലുo, എഴുതപ്പെട്ട സത്യങ്ങളല്ലെ എല്ലാത്തിൻ്റെയു ,മുല്ല്യ നിർണയ രേഖ .Jhon 5 (47) അവൻ എഴുതിയതു വിശ്വസിക്കുന്നില്ലങ്കിൽ പിന്നെ ഞാൻ പറഞ്ഞത് എങ്ങനെ വിശ്വസിക്കു .പൗലോസ് തോൽ ചുരുളുകൾ ,, സൂക്ഷിച്ചിരുന്നതു , കൊണ്ടു നടന്ന തു ? അതു കൊണ്ടാണ് ,ബോധമുളള വന് ! ബൈബിൾ ജീവൻ്റെ പ്രമാണരേഖയാണ് . ബുദ്ധി മാൻ മാരണന്ന് കരുതുന്നവരേ, ദോഷൻ മാരാക്കുന്ന ദൈവത്തിൻ്റെ പ്രവ്രത്തിയാണ് .ഇതൊക്കെ!

  • @kunjimoncm1501
    @kunjimoncm1501 18 дней назад +1

    വാ പൊളിച്ച് കൂടുതൽ പറയരുത് താൻ

    • @alexjose5555
      @alexjose5555 17 дней назад

      അയാളോട് വാ പൊളിക്കരുത് എന്ന് പറയാൻ താങ്കൾ ആരാണ്...
      യൂട്യൂബ് പ്രഭാഷകർക്കിടയിൽ തലയ്ക്കകത്ത് അല്പം വെളിച്ചം ഉള്ളത് ഇയാൾക്ക് മാത്രമേയുള്ളൂ...
      ബാക്കിയെല്ലാവരും തങ്ങളുടെ ഭാവന വിലാസങ്ങളും ഭക്തി പ്രാന്തും തൂറ്റി ശർദ്ദിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്.
      തെളിഞ്ഞ വെള്ളം ഇഷ്ടമല്ല അല്ലേ

    • @kunjimoncm1501
      @kunjimoncm1501 17 дней назад

      @alexjose5555 ബൈബിൾ മുഴുവൻ വായിച്ച് പലതും അറിഞ്ഞും എന്നാൽ അറിയാതെയും മറ്റുള്ളവരോട് അത് വായിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പറയുന്നയാളോട് എനിക്കങ്ങനെയേ പറയാൻ പറ്റൂ. എഴുതപ്പെട്ട വചനം സത്യത്തിൻ്റെ കരട് രൂപമാണ്. അത് നിഷേധിക്കുന്നവൻ നാശയോഗ്യനാണ്, ഭയമില്ല . വായിച്ചിട്ടുണ്ടോ , ഭയപ്പെടേണ്ടാ, ഞാൻ നിന്നോട് കൂടെയുണ്ട് എന്ന്. ആ ധൈര്യമാണ്

  • @tomyseb74
    @tomyseb74 18 дней назад +3

    താങ്കൾ ചക്കയുടെ ഉദാഹരണം പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഒരു പുസ്തകത്തെ മനസ്സിലാക്കാൻ ആ പുസ്തകത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ മാത്രം പഠിക്കാതെ ആ പുസ്തകം ഉണ്ടായിരിക്കുന്ന സാഹചര്യം ആർക്കിയോളജിക്കൽ തെളിവുകൾ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇവയെ corroborate ചെയ്യാവുന്ന മറ്റു സംഗതികൾ ഇവയെല്ലാം കൂടി പഠിക്കണം. അങ്ങനെ പഠിച്ചാൽ ബൈബിൾ മറ്റൊരു അപനിർമ്മിതി മാത്രമാണ് എന്ന് മനസ്സിലാവും.

    • @rajujoseph8080
      @rajujoseph8080 18 дней назад +3

      @tomyseb74 തീര്‍ച്ചയായും താങ്കളൊരു പുസ്തകം പാതി തിന്നുന്നവന്‍ തന്നെ

    • @franciskm4144
      @franciskm4144 18 дней назад +3

      🎉🎉🎉

    • @tomyseb74
      @tomyseb74 18 дней назад +1

      @@rajujoseph8080 പറഞ്ഞ കാര്യത്തിന് വസ്തുനിഷ്ഠമായി മറുപടി പറയാൻ ശേഷിയില്ലാത്ത വരാണ് വിഷയത്തിനും മറുപടി പറയാതെ പറഞ്ഞ ആളെ എന്തെങ്കിലും പറഞ്ഞ് ആത്മരതിമൂർച്ച അനുഭവിക്കുന്നത്. Congratulations

    • @rajujoseph8080
      @rajujoseph8080 18 дней назад +2

      @@tomyseb74 പാതി തിരുത്തുന്നു , പാതിയുടെ പാതി തിന്നു ആത്മനിര്‍വൃതിയില്‍ അഭിരമിച്ചു കൊളളുക...

    • @jineshfrancis
      @jineshfrancis 18 дней назад

      ​@@tomyseb74വെറുതെ Article 51A, scientific temper, തെളിവുകൾ നയിക്കട്ടെ എന്നൊക്കെപ്പറയും എന്നല്ലാതെ നാട്ടിലെ -യുക്തിവാദി- നിരീശ്വരവാദികൾ ഒരിക്കലും ശസ്ത്രീയമോ ചരിത്രപരമോ ആയി തങ്ങൾ എതിർക്കുന്ന കാര്യങ്ങളെപ്പറ്റി അന്വേഷിക്കാറില്ല എന്നത് പരമാർത്ഥം .
      എന്നാൽ ബൈബിളിനെപ്പറ്റിയുള്ള ആർക്കിയോളജിക്കലായ തെളിവുകളും അക്കാലത്തെ രാഷ്ട്രീയ സാംസ്കാരിക വ്യവസ്ഥകളും കൂടി മനസ്സിലാക്കി ബൈബിളിനെ പഠിക്കണം എന്ന തങ്കളുടെ പ്രസ്ഥാവന ശരിക്കും ഞെട്ടിച്ചു..
      ക്രിസ്തു മിത്താണ് എന്നുള്ള വാദങ്ങളൊക്കെ താങ്കൾ ഉപേക്ഷിച്ചല്ലോ അതുമതി . (എന്തൊക്കെയായിരുന്നു ഒസിറിസ് ബോംബ് ഒലക്കു മൂട്😂😂😂)

  • @johnthomas9469
    @johnthomas9469 18 дней назад

    എല്ലാ ഗ്രന്തങ്ങളുമായി ബൈബിളിനെ താരതമ്യം ചെയ്ത്, പുസ്തകത്തിൽ അർത്ഥമില്ല എന്ന് പറയുമ്പോൾ, ബൈബിളിലും അർത്ഥമില്ല എന്ന് പറയേണ്ടി വരും. അപ്പോൾ ബൈബിളിനു എന്ത് മഹത്വം ആണുള്ളത്. ബൈബിളിൽ വീശിഷ്യ പുതിയ നിയമത്തിൽ പറയുന്ന ഓരോ വചനവും ദൈവത്തെ കണ്ടെത്താനുള്ള വഴികൾ മാത്രം ആണ്. ആ വഴികളിലൂടെ സഞ്ചാരിച്ചാൽ മാത്രമേ ദൈവത്തെ കണ്ടെത്താനാവൂ. അപ്പോളാണ് വചനം ജീവിക്കുന്നത്.

    • @franciskm4144
      @franciskm4144 18 дней назад +2

      Don't travel. Please practice 🎉

  • @josephvalakuzhy4131
    @josephvalakuzhy4131 18 дней назад

    പുസ്തകത്തിലെ ചക്കയും അനുഭവത്തിലെ ചക്കയും ഒന്നു തന്നെയെങ്കിലോ?
    വിശുദ്ധ ലിഖിതങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്നത്.
    യോഹന്നാന്‍ 5 : 39

    • @franciskm4144
      @franciskm4144 18 дней назад

      God's nature equals human nature, human nature equals human knowledge, human knowledge equals written text, written text equals human life. Then it is Truth.🎉🎉🎉

  • @mytsarkowzky3174
    @mytsarkowzky3174 16 дней назад

    A despicable butchery of philosophy of language, catholic theology and common sense that makes even the mediocre arguments of @tomysebastian seem relevant.

  • @kjvarghese8790
    @kjvarghese8790 17 дней назад

    എൻറെ പൊന്നു ദാനിയേലച്ച ഇവിടെ ഇദ്ദേഹം ഇങ്ങനെയാണ് പറയുന്നതു് ബൈബിളിൽ യേശു ഇല്ലെന്ന് ബൈബിൾ വായിക്കുന്നവർഭ്രാന്തൻമാരാണന്ന് ക്രിസ്തുവിനു പകരം മാർപ്പാപ്പയെ വിശ്വക്കുക എന്ന് ഇത് എന്താ കഥ വചനം ക്രിസ്തുവല്ല എന്ന് 365 ദിവസം ബൈബിൾ പഠിപ്പിച്ചിട്ട് കാര്യമില്ല.

  • @johnskarah1866
    @johnskarah1866 17 дней назад

    What a non sense you are speaking bible is definitely words of god

  • @AbrahamMa-f2u
    @AbrahamMa-f2u 18 дней назад

    ഇയാൾ എന്തു തേങ്ങയാ പറയുന്നത്

  • @preenaajith12345
    @preenaajith12345 18 дней назад

    Unknown about good please stop your foolishness

    • @franciskm4144
      @franciskm4144 18 дней назад

      🎉🎉🎉

    • @thomas8685
      @thomas8685 18 дней назад +1

      ..... ഇങ്ങേരു പഠിച്ചും, പഠിപ്പിച്ചും ഒടുവിൽ വെളിവ് ഇല്ലാതെ പോയി...... എന്ത് ചെയ്യാം

  • @tomyp.v1344
    @tomyp.v1344 18 дней назад

    Sir ഇപ്പോള്‍ എനിക്കു മനസ്സിലായി ജീസസ് ചക്ക ക്കു ഉള്ളില്‍ 😂😂

  • @john02024
    @john02024 18 дней назад

    ക്ഷമിക്കുക എന്നത് എവിടുന്നാ അറിഞ്ഞത്. താങ്കൾ എന്തവ പറയുന്നത്. വചനത്തെ താങ്കൾ മനസ്സിലാക്കിയിരിക്കുന്ന രീതിയിൽ താങ്കൾ follow ചെയുക... sir ന് RUclips ഇൽ നിന്നു പൈസ വരാറുണ്ടോ? അതിനെക്കുറിച്ച് ഒരു വീഡിയോ ചെയുക..

  • @XxneonxX_2
    @XxneonxX_2 18 дней назад

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്.

    • @Sha-Ji-Kairali
      @Sha-Ji-Kairali 18 дней назад +2

      നരകത്തിൽ കിടക്കുന്നത് ആരാണെന്ന് ലോകം മുഴുവനും കണ്ടുകൊണ്ട് ഇരിക്കുകയാണ്

    • @Sha-Ji-Kairali
      @Sha-Ji-Kairali 17 дней назад

      @@XxneonxX_2 ബൈബിൾ ചർച്ചയുടെ ഇടക്ക് കപട പ്രവാചകന് ഓശാരം പറയാൻ മതതീവ്രവാദികൾ വരണ്ട.

    • @jamesanithottam9492
      @jamesanithottam9492 16 дней назад

      Arabic tribal deity become god through a liar six centuries after st Paul.

    • @JOHNSJO-r9f
      @JOHNSJO-r9f 16 дней назад

      താങ്കൾ പറയുന്ന ഈ വാദം താങ്കളുടെ മതപണ്ഡിതന്മാർ തലയിലേക്ക് ഊതി തന്നതല്ലേ.... ഇത് ശരിയാണോ എന്ന് സ്വന്തം പരിശോധിക്ക്😅😅

  • @sunny-pz2yi
    @sunny-pz2yi 17 дней назад

    Oru.catholik.mandan.

  • @bijunadackal8520
    @bijunadackal8520 18 дней назад

    ❤❤❤