ഒറ്റമരത്തണലിൽ (Ottamarathanalil ) | New Malayalam Drama 2016 | Kollam Azeezy Presents

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 231

  • @mallusinlondon647
    @mallusinlondon647 5 лет назад +32

    ഒറ്റയടിക്ക് ഇരുന്ന് മനസ്സു മാറാതെ മൊത്തം കണ്ടവരുണ്ടോ? ഈ പുതുവർഷാരംഭത്തിൽ

    • @sreekumarsreekumar8382
      @sreekumarsreekumar8382 4 года назад +3

      ഞാൻ കണ്ടു, വിഷമിപ്പിക്കുന്ന കുറേ രംഗങ്ങൾ ഉണ്ട്

    • @jamesv1445
      @jamesv1445 3 года назад +1

      @@sreekumarsreekumar8382 4pppoyrog

    • @jamesv1445
      @jamesv1445 3 года назад +1

      Ģgy

    • @bindhudennichan1615
      @bindhudennichan1615 Год назад

      ഉണ്ട്, നാടകം വളരെ ഇഷ്ടപ്പെടുന്നു!

  • @AnilKumar-r3c6j
    @AnilKumar-r3c6j 6 месяцев назад +9

    സൂപ്പർ നല്ലഅഭിനയം കാഴ്ചവെച്ചു കൊല്ലം അസിസിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️

  • @yathraoshoosho242
    @yathraoshoosho242 Год назад +7

    നല്ല നാടകം
    എന്റെ ജീവിതം ഒരു നാടകമായി നേരിൽ കണ്ട അനുഭവം 😪🙏
    ജീവിതം ഒന്നേ ഉള്ളു ആരോടും പരിഭവിക്കാതെ സ്നേഹത്തോടെ സന്തോഷത്തോടെ ആസ്വദിച്ചു ജീവിക്കുക...
    ത്യജിക്കുവാനോ സഹിക്കുവാനോ ഉള്ളതല്ല,,,, ജീവിക്കുവാൻ ഉള്ളതാണ് 🙏

  • @nileshkannan7661
    @nileshkannan7661 3 года назад +11

    ബിന്ദു ചേച്ചി ഞാൻ കണ്ടതിൽ വെച്ച് മലയാളം നാടകരംഗത്തെ അഭിനരംഗത്തെ സർവകലാശാല.. നമിക്കുന്നു

  • @rockingarmy9193
    @rockingarmy9193 Год назад +6

    ഒരു മണിക്കൂർ ശേഷം സൗണ്ട് ഇല്ല അതിനാൽ സൗണ്ട് ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യുക ഒത്തിരി ഇഷ്ടം ആയി അതുകൊണ്ടാ പറയുന്നത് @Malayalam drama talkez

  • @suneesh.elamannoor149
    @suneesh.elamannoor149 4 года назад +17

    ഒരുപാട്‌ ഇഷ്ടപെട്ടു... അണിയറപ്രവർത്തകർക്കും, അഭിനയിച്ചവർക്കും സ്നേഹാശംസകൾ....😍

  • @charlieboy7578
    @charlieboy7578 4 года назад +17

    ശ്രീ വത്സൻ നിസരി.. ഹരി വെഞ്ഞാറമൂട്.. എല്ലാവരും മികച്ച അഭിനയം.❤️ നല്ല നാടകത്തിന് അഭിനന്ദനങ്ങൾ..👍

  • @SuneeshyaAntony
    @SuneeshyaAntony 25 дней назад

    ഞാൻ നേരിട്ട് രണ്ടു മൂന്ന് പ്രാവിശ്യം കണ്ട നാടകമാണ് ഒത്തിരി ഇഷ്ട്ടമായതു കൊണ്ട് വീണ്ടും വീണ്ടും യൂട്യൂബിൽ കാണും കൊല്ലം അസിസിക്കും അഭിനേതാക്കൾക്കും ഒരുപാട് നന്ദി അത്രയും നല്ല നാടകം ❤

  • @koyamonkundani8104
    @koyamonkundani8104 4 года назад +14

    നാടക അരങ്ങു തേടി നടന്നിരുന്ന ആ നല്ല നാളുകളിലേക്ക് മനസിനെ കൊണ്ടുപോയി. Very good.

  • @bharathamantrajyothisha5768
    @bharathamantrajyothisha5768 3 года назад +5

    നമിയ്ക്കുന്നു കലാകാരന്മാരേ നമിയ്ക്കുന്നു ' ഉഗ്രൻ 'ദൈവം അനുഗ്രഹിക്കട്ടെ

  • @Kallummoottil
    @Kallummoottil 5 лет назад +21

    ഇ വർഷം ഓണത്തിന്, കൊല്ലം എഴുകോൺ, പുതുശ്ശേരിക്കോണം വായനശാല യിൽ ബുക്ക്‌ ചെയ്‌തിട്ടുണ്ട്. നാടകം ഇഷ്ടപ്പെടുന്ന എല്ലാവരും വരണം കാണണം

  • @baldev158
    @baldev158 Год назад +3

    ഈ എളിയ കലാകാരൻ്റെ ഒരായിരം അഭിവാദ്യങ്ങൾ

  • @kumarnanda5029
    @kumarnanda5029 5 лет назад +13

    1:50.. മുത്തച്ഛൻ എന്നു പറഞ്ഞാൽ.......waaw what a strong and emotional dialogue...😪😪👍👍🙏🙏

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe 2 года назад +6

    നാടകത്തെ സ്വാസമായി കാണുന്ന എന്നെ പോലെ ഉള്ളവയ്കു സന്തോഷം............

  • @jijothomas5091
    @jijothomas5091 3 месяца назад +1

    ഹൃദയത്തോട് ചേർത്ത് വെച്ച നാടകം അല്ല ജീവിതം ഉള്ള സമയം പരസ്പരം സേനി ഹിക്കുക എന്ന് പറയാതെ പറഞ നാടകം❤❤

  • @sreedharanp.p6080
    @sreedharanp.p6080 3 года назад +9

    നല്ല അഭിനയം എല്ലാരും ചിരിച്ചു പിന്നെ കണ്ണ് നനയിച്ചു അഭിനന്ദനങ്ങൾ ❤

  • @sreekumarsreelakam9222
    @sreekumarsreelakam9222 Год назад +6

    മാവേലിക്കര യുടെ അഭിമാനം ഫ്രാൻസിസ് ടി മാവേലിക്കര അഭിനന്ദനങ്ങൾ

  • @Music-ij8nd
    @Music-ij8nd 3 года назад +4

    നല്ല നാടകം.നാടകം എപ്പോഴും നാടകം തന്നെ, backgroundback score super 👍കുറച്ചുനേരം ശബ്ദമില്ലാതെയായി.😐ആരോചകം തോന്നി.തകരാറുകൾ മാറ്റി upload ചെയ്താൽ നന്നായിരുന്നു.😍👍👍

  • @AjithKumar-cl3fz
    @AjithKumar-cl3fz 5 лет назад +7

    നല്ല രചനയും, സംവിധാനവും, അഭിനയവും, മറ്റെല്ലാം തന്നെ. പക്ഷെ Recording കുറെ ഭാഗം ശബദ ശൂന്യതയിൽ വന്നപ്പോൾ ശരിക്കും ദേഷ്യമായിരുന്നു തോന്നിയത്. എങ്കിലും അവസാന ഭാഗം വരെയും കണ്ടു. കണ്ണു നിറഞ്ഞു പോയി. നാടകത്തിലെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു.

  • @krishnakumar-ww1ej
    @krishnakumar-ww1ej 3 года назад +7

    നല്ല നാടകം
    നാടകം കണ്ടുകഴിഞ്ഞ ആ പഴയ കാലം ഓർമ വന്നു

  • @yoursonly4143
    @yoursonly4143 5 лет назад +12

    അസ്സീസിയുടെ ഒറ്റമരത്തണലിൽ ' തകർപ്പൻ ആവിഷ്കാരം! അവതരണം കലക്കി! എല്ലാ മെല്ലാം

  • @balanpoothattil7258
    @balanpoothattil7258 4 года назад +17

    കുറെ കാലമായി ഒരു നാടകം കണ്ടിട്ട്,
    എനിക്ക് ഇഷ്ടമായി കുറെ ചിരിച്ചു----
    കുറച്ച് കരഞ്ഞു

  • @baburajtv5335
    @baburajtv5335 Год назад +1

    , congratulations ആയിരം സിനിമ കണ്ട സംതൃർ പ്ത്തി . വിട്ടു പോയ ശബ്ദം ചേർത്ത് uplowed ചെയ്യണം

  • @sanjusuneethan7651
    @sanjusuneethan7651 3 года назад +10

    നല്ല നാടകം പകുതിക്കു ശേഷം സൗണ്ട് ഇല്ല 😘😘😘

    • @dhaneesh328
      @dhaneesh328 8 месяцев назад

      Copy കോപ്പിറൈറ്റ്

  • @radhindharan3066
    @radhindharan3066 4 года назад +5

    എല്ലാ മംഗളങ്ങളും നേരുന്നു... സൂപ്പർ സ്റ്റോറി

  • @sajithrindran963
    @sajithrindran963 Год назад +1

    വളരെ വളരെ നന്നായിരിക്കുന്നു .... ഈ കലാ കൂട്ടായ്മക്ക് അഭിനന്ദനങ്ങൾ

  • @rajasekharanvaishnavam1676
    @rajasekharanvaishnavam1676 4 года назад +6

    1989 ൽഅസ്സീസ്സി യുടെ red light എന്ന നാടകം കണ്ടതിനു ശേഷം ഇപ്പോൾ ഈ നാടകം കാണാൻ സാധിച്ചു. വളരെ നന്നായിരിക്കുന്നു. Congratulation.

  • @georgethampan3175
    @georgethampan3175 4 года назад +2

    Super nadakam ishtapetu karanju orupad. Chirichu orupad ellavarum nannayi abhinayichu

  • @sujiabraham8663
    @sujiabraham8663 2 года назад +2

    Thanks,fr,Alburt kappucheen,Valsan nessari,Francies t mavalikkara

  • @sandeepkumarsandu7717
    @sandeepkumarsandu7717 5 лет назад +5

    സൂപ്പർ ആയിരുന്നു പകുതി സൗണ്ട് ഇല്ലാതെ ആയി പോയി എന്നാലും ഉം മുഴുവൻ കണ്ടു

  • @PetercpedkEdk
    @PetercpedkEdk 6 месяцев назад +1

    Great and Great 👍

  • @AnilkumarAnilkumar-st1oh
    @AnilkumarAnilkumar-st1oh 10 месяцев назад +1

    സൂപ്പർ സൂപ്പർ 🥰🥰

  • @prakashvs5943
    @prakashvs5943 4 года назад +5

    വർഷങ്ങൾക്ക് ശേഷം മനസ്സിൽ ഒരു കുളിർ മഴ പെയ്തു

  • @deepuvallicodu2837
    @deepuvallicodu2837 4 года назад +3

    Valare nalloru nadakam, pakshe pradhanapetta bhagangal sound ellathepoyi. Pattumengil athonnu sheriyaakki onnukoodi post chaiyu pls.

  • @thefanofhighflyers5173
    @thefanofhighflyers5173 2 года назад +1

    നല്ല നാടകം

  • @rmekkara
    @rmekkara 6 лет назад +8

    Will you please upload the drama with full Audio

  • @josphineantony9819
    @josphineantony9819 3 года назад +2

    ഞങ്ങളുടെ പള്ളിമുറ്റത്ത് കളിച്ച നാടകം സൂപ്പറായിരുന്നു, എല്ലാവരും നന്നായി അഭിനയിച്ചു.

  • @satheesankollam4981
    @satheesankollam4981 3 года назад +2

    Kollam Assisi, super Drama Ellavarum Nalla Abhinayam Nice.🌹❤️👍

  • @മധുരഗീതങ്ങൾ
    @മധുരഗീതങ്ങൾ 2 года назад

    Adipoli nalla kadha ellavarum nalla acting👍🏻👍🏻👍🏻😍😍💐💐💐

  • @വിനീതം
    @വിനീതം 6 лет назад +7

    ഒത്തിരി ഇഷ്ട്ടപ്പെട്ടു അഭിനന്ദനങ്ങൾ

  • @sureshkumar-bs2hr
    @sureshkumar-bs2hr 3 месяца назад +1

    സൂപ്പർ അടിപൊളി

  • @anithamadhu1190
    @anithamadhu1190 2 года назад +1

    സൂപ്പർ നാടകം കുറെ ഭാഗം സൗണ്ട് ഇല്ല അതിൽ സങ്കടം ഉണ്ട്

  • @rajilanmalenakandiyil3960
    @rajilanmalenakandiyil3960 4 года назад +3

    നല്ലനാടകം എല്ലാവരും നന്നായി അഭിനയിച്ചു.

  • @rinumuraleedharan020rinumu3
    @rinumuraleedharan020rinumu3 3 года назад

    ഇന്നാണ് ഈ നാടകം കാണാൻ ഇടയായത് ഒരു അടിപൊളി നാടകം ഇടക്ക് സൗണ്ട് ഇല്ലാണ്ട് പോയി അതുടെ ഉണ്ടായിരുന്നേൽ അടിപൊളി ആയേനെ എങ്കിലും കിടിലം നാടകം ❤❤❤❤

  • @sajikarimpannoor
    @sajikarimpannoor 8 лет назад +9

    The one and only......Super Drama! My Salute Kollam Azeezy......

  • @rajendrann6988
    @rajendrann6988 5 лет назад +7

    നല്ല നാടകം .... ഹൃദയസ്പർശി

  • @prajithp7339
    @prajithp7339 6 лет назад +8

    കൊല്ലം അസീസിയുടെ സൂപ്പർ നാടകം. സുജാത എന്ന character പൊളിച്ചു. പക്ഷേ audio complete ഇല്ലാത്തതു കഷ്ടമായിപ്പോയി

    • @sineesh9046
      @sineesh9046 5 лет назад

      സത്യം

    • @pksaithalavipks6430
      @pksaithalavipks6430 5 лет назад

      Karkkidakathiruvonam

    • @ravidivakaran7595
      @ravidivakaran7595 3 года назад

      SDരവി, കൈനകരി .. 'രചന, സംവിധാനം, അഭിനയം ഇവയിൽ എല്ലാം മികവു പുലർത്തിയ ഒരു കലാ സൃഷ്ടി ആണ് തോന്നി. അഭിനന്ദനങ്ങൾ. ഈ നാടകവുമായി ബന്ധപ്പെട്ട എല്ലാവർക്കുo. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @abilashashok3652
    @abilashashok3652 Год назад +1

    ആശംസകൾ നാടകത്തിലെ ഏല്ലാവർക്കും ❤❤❤❤

  • @arjunraj8477
    @arjunraj8477 Год назад

    Good drama. but
    Sound problem

  • @kuttaishajahan3469
    @kuttaishajahan3469 4 года назад +3

    30.8.2020.കമന്റ് നോക്കി നാടകത്തിന് വന്ന ഞാൻ. ഉത്രാടപാച്ചിൽ.

  • @joejames2692
    @joejames2692 5 лет назад +3

    Super drama
    Super background music

  • @bipinp783
    @bipinp783 4 года назад +3

    Good theme..and good presentation

  • @വിഷ്ണുചാലക്കുടി

    മുത്തച്ഛൻ സൂപ്പർ 👌👌

  • @jerinantovarghese329
    @jerinantovarghese329 4 года назад +1

    Good work.... 🤗🤗🤗

  • @haridaskanandan6498
    @haridaskanandan6498 3 года назад

    പാട്ട് പകുതി ആകുന്നതോടെ പിന്നെ ഓഡിയോ ഇല്ല, മുഴുവൻ കേൾക്കുന്ന രീതിയിൽ അപ്‌ലോഡ് ചെയ്യൂ.....

  • @pradeepchennathu9187
    @pradeepchennathu9187 8 лет назад +3

    spr drama all artist gd performance 1hr audio cut ayittunde

  • @antojoseph2293
    @antojoseph2293 2 года назад

    മനോഹരമായ അവതരണം...
    ഇടയ്ക്ക് ശബ്ദം നിലച്ചുപോയല്ലോ...

  • @remeshanremeshan9972
    @remeshanremeshan9972 4 года назад +3

    ഈ നാടകത്തിൽ അവസാനമായി ഒരു കവിത ചൊല്ലുന്ന ഇല്ലേ അതൊന്നും വേണ്ടി നീ നമ്പറിലേക്ക് അതു മുഴുവനും കേൾക്കാൻ ഒരു പൂതി

    • @remeshanremeshan9972
      @remeshanremeshan9972 4 года назад

      9061431357

    • @remeshanremeshan9972
      @remeshanremeshan9972 4 года назад

      സൂപ്പർ നാടകം ആണ് ഞാൻ അഞ്ചു പ്രാവശ്യം കണ്ടു മൊബൈൽ

  • @vimaljk3106
    @vimaljk3106 8 лет назад +4

    Super! I liked it.

  • @Anilkumar-uc5fq
    @Anilkumar-uc5fq 4 года назад +3

    സൂപ്പർ.....

  • @vishnu_g_vlogz
    @vishnu_g_vlogz 3 года назад

    Super
    But sound illa 🙄 reupload cheyuvo

  • @haridasanc5414
    @haridasanc5414 Год назад +1

    Verygood

  • @renjithkrishnan9450
    @renjithkrishnan9450 2 года назад

    Please upload malayalam drama angalatheyyam

  • @devikapillai9544
    @devikapillai9544 4 года назад +1

    very powerful skit ,voice missing in some parts please add.

  • @binukumars5755
    @binukumars5755 3 года назад +1

    Idayil kurachu time sound illa

  • @jpmpumgt8209
    @jpmpumgt8209 4 года назад +2

    സൂപ്പർ നാടകം

  • @rajeeshkc805
    @rajeeshkc805 5 лет назад +3

    Super Drama....... congratulations!

  • @dineshkumar-pd4bp
    @dineshkumar-pd4bp 8 лет назад +3

    Super Drama Kollam Azeezy ku Abhinandanangal

    • @vijeshcr
      @vijeshcr 7 лет назад +1

      വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഈ നാടകം ഉണ്ടായിരുന്നു. അര മണിക്കൂർ കണ്ടപ്പളേക്കും മോള് വീട്ടിൽ പോകണമെന്ന് വാശിപിടിച്ചു കരഞ്ഞതുകൊണ്ട് ബാക്കി കാണാൻ പറ്റിയില്ല. അങ്ങനെയാ യൂട്യൂബിൽ സെർച്ച്‌ ചെയ്തത്. സൂപ്പർ ആയിട്ടുണ്ട്. കട്ട്‌ ആയ സൗണ്ട് കൂടി ക്ലിയർ ആക്കിയാൽ നന്നായിരുന്നു.

  • @nidhishktmfdbhbh1531
    @nidhishktmfdbhbh1531 4 года назад +2

    Supper nadakam

  • @ss-pb6tq
    @ss-pb6tq 3 года назад +2

    Nalla നാടകം, കഥാപാത്രം അവരുടെ റോൾ നല്ലപോലെ ചെയ്തു അതിനുള്ള പക്കുത ഉള്ളവർ കൊള്ളാം

  • @sherlyv3623
    @sherlyv3623 3 года назад

    Very good drama thanks

  • @kunjumon7282
    @kunjumon7282 3 года назад +1

    🔥🔥🔥🔥🔥😍😍😍ഇതാണ് നാടകം

  • @kuriakosek.v8008
    @kuriakosek.v8008 3 года назад +1

    നല്ല നാടകം. ഞാൻ സ്റ്റേജിൽ കണ്ടത്. വീഡിയോയിൽ ശബ്‌ദം റെക്കോർഡ് ചെയ്തത് എന്തോ സംഭവിച്ചു

  • @AkhilWare
    @AkhilWare 8 лет назад +4

    ee nadakam njn live ayi kandatha njngada residence associationtae parupadik super nadakama

  • @ranjithmeethal37
    @ranjithmeethal37 3 года назад

    Nalla nadakamaayirunnu..idak sound poyath ozhichaal..re post cheythaal nannaayirunnu

  • @niceguy3099
    @niceguy3099 Год назад

    ഇടക്കുള്ള കഥ കണ്ടവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ 😢😢😢

  • @rajendrann6988
    @rajendrann6988 5 лет назад +7

    ഈ നാടകം പഴയ കാല ഉത്സവരാവു ക ളു ടെ നിറവിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി

    • @sajikumar5099
      @sajikumar5099 3 года назад

      കൊല്ലം അസ്സീസിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം മനസു നിറഞ്ഞു സന്തോഷം. ചിരിച്ചു, ചിന്തിപ്പിച്ചു ,കരയിപ്പിച്ചു ഈ നാടകം അത്രയ്ക്ക് മനസിൽ തറച്ചു. ,ഈ നാടകത്തിലെ അഭിനതാക്കളും, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു .

  • @drisyathampy2335
    @drisyathampy2335 6 месяцев назад

    nadakam kandu onnumparayanilla super

  • @sajithcp5588
    @sajithcp5588 4 года назад +1

    ശബ്ദം ഇല്ല കുറെ ഭാഗത്ത് ഒന്ന് കൂടി ശബ്ദം ഉള്ള വീഡിയോ വിടുമോ ആകെ ഒന്ന് ആസ്വദിച്ചു വരിക ആയിരുന്നു

  • @rajeshkm2300
    @rajeshkm2300 4 года назад +2

    Nalla nadakam...muzhuvan kelkkan pattiyilla ...pattumo full kanan

  • @manojprakash6280
    @manojprakash6280 Год назад

    സൂപ്പർ ❤❤❤

  • @nyjomathew9993
    @nyjomathew9993 7 лет назад +2

    Good dram i love you azeezy team

  • @dineshkumar-pd4bp
    @dineshkumar-pd4bp 8 лет назад +4

    E Nadakathinte One Hour Kazhiyumpol 30 Minuts Sound illa E Probelam onnu seri Akku Plz

  • @sajibaby3256
    @sajibaby3256 3 года назад

    Super drama and fine acting..

  • @syamalaannasyama4926
    @syamalaannasyama4926 3 года назад

    പകുതി മുതൽ ശബ്ദം ഇല്ല നല്ലൊരു നാടകം.എന്തൊരു കഷ്ടാണേ .കേട്ട ഭാഗങ്ങൾ അത്രയും നല്ലതായിരുന്നു.എന്താ ഇങ്ങനെ

  • @rash9922
    @rash9922 5 лет назад +1

    Please raktharashass upload cheyyumooo

  • @rejureju1549
    @rejureju1549 3 года назад

    Polichu super😍

  • @Sudeev18
    @Sudeev18 3 года назад

    Super perfomance

  • @aneesh01430
    @aneesh01430 8 лет назад +2

    superrrr nadakam but voice kura missing pls re post

  • @shefeekmusthafa6756
    @shefeekmusthafa6756 8 лет назад +2

    Please add voice for the missing part

  • @kgsatheesan6985
    @kgsatheesan6985 12 дней назад

    Dushananpilla. Grate❤❤❤❤❤❤❤❤❤

  • @habibimahal6077
    @habibimahal6077 5 лет назад +1

    Congratulations.....!!!
    Script
    Direction

  • @radhakrishnapillai8708
    @radhakrishnapillai8708 3 года назад +1

    Good drama, but audio missing some middle portion.

  • @sajeeshkumarps7478
    @sajeeshkumarps7478 4 года назад +1

    Congrats, kollam assissi

  • @HarisuthanIverkala
    @HarisuthanIverkala 7 лет назад +11

    നല്ല നാടകം. പക്ഷേ കുറേനേരം സൌണ്ടില്ലാതായിപോയി

  • @AnandanT.R
    @AnandanT.R 8 месяцев назад

    നല്ല നാടകം പകുതി കഴിഞ്ഞാൽ എന്ന ശബ്ദം ഇല്ല.

  • @anumodmarkose7286
    @anumodmarkose7286 8 лет назад +1

    i stopped on 1 hour and 5 mnts..
    pls repost with full voice

  • @lekshmimohan
    @lekshmimohan 7 лет назад +2

    Good one.!Please repost with complete audio. ..😑

  • @SureshKumar-xe1bh
    @SureshKumar-xe1bh Год назад +2

    1997ഇൽ വിവാഹിതരായ ഞങൾ മിൻഡാതായിട്ട് 26വർഷം, പക്ഷെ ഒരു വീട്ടിൽ താമസം, ഭക്ഷണം വേറേ വേറേ, കിടപ്പ് വേറേ വേറേ

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Год назад

    പകുതിക്ക് ശേഷം സ്ക്രീനിൽ ശബ്ദം ഇല്ല.ഒന്ന് ശരിയാക്കി തരു