Holy Mass January 01 Wednesday New year Tuesday 5 .30 AM I I Syro Malabar I Fr Bineesh Augustine

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 266

  • @silvibaiju8994
    @silvibaiju8994 18 дней назад +16

    ഈശോയെ എന്നെയും എൻറെ കുടുംബത്തെയും ലോകം മുഴുവനും ഈ പുതുവർഷം അങ്ങ് കാത്തുപരിപാലിക്കണമേ ആമേൻ ആമേൻ ആമേൻ

  • @MICKLE530
    @MICKLE530 18 дней назад +13

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അങ്ങേ അനന്തകാരുണ്യത്തിനു സമർപ്പിക്കുന്നു. വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹം നൽകണമേ. സാമ്പത്തിക പ്രതിസന്ധി മാറ്റി നല്ല ജോലി നൽകി പരീക്ഷയിൽ ഉന്നത വിജയ൦നൽകി നൽകി അനുഗ്രഹിക്കണമേ

  • @josephthomas9415
    @josephthomas9415 18 дней назад +27

    കർത്താവായ യേശുവേ ഈ പുതുവർഷം സമർഷിക്കുന്നു ഈ വർഷത്തിൽ എല്ലാ നിയോഗങ്ങളുടേയും തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണമേ എൻ്റെ സ്ഥലം വിൽക്കുവാനുള്ള കൃപ തരണമേ 10 ൽ പഠിക്കുന്ന ഷോണിനെ ബുദ്ധിയും പഠിക്കാൻ കഴിവും നല്ല മാർക്കും കൊടുക്കണമേ

    • @mollyjose1580
      @mollyjose1580 17 дней назад +1

      Lord Jesus I'm surrounding me husband and my children in this mass for all year 💘

    • @mollyjose1580
      @mollyjose1580 17 дней назад

      Thank you Jesus for everything you have given me husband and my children in 2024

  • @suseelava2217
    @suseelava2217 18 дней назад +9

    കർത്താവേ വളരെ പെട്ടന്ന് ടെൻഷൻ അടിക്കുന്ന എൻ്റെ മകളെ അങ്ങേക്ക് സമർപ്പിക്കുന്നു. തൊട്ട് സുഖപ്പെടുത്താൻ കൃപയുണ്ടാകനെ. ആമേൻ 🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug 17 дней назад +7

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @daisymo1110
    @daisymo1110 18 дней назад +6

    ഈ പുതുവർഷം ശാന്തിയും, സമാധാനവും, സന്തോഷവും നിറഞ്ഞതാക്കണമെന്ന്, ഈ ശോയെ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ. 🙏🙏🙏

  • @salimmamanalil4998
    @salimmamanalil4998 17 дней назад +10

    യേശുവേ എൻറെ കുടുംബത്തെ മുഴുവനും അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു എല്ലാവിധ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തെയും കാത്തുകൊള്ളേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ പരിശുദ്ധാത്മാവിനെ മരങ്ങൾ നൽകി ഞങ്ങളെ കാത്തുകൊള്ളണമേ രണ്ടായിരത്തി 25 ഈ ലോകം മുഴുവനെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ പ്രത്യേകിച്ച് രോഗികളെയും

  • @gracyjames3705
    @gracyjames3705 18 дней назад +14

    സ്നേഹനിധിയായ ഈശോയെ 2025-ലെക്ക് കടക്കാൻ ഭാഗ്യം ലഭിച്ചതിന് നന്ദി അർപ്പിക്കുന്നു🙏🙏🙏

  • @valsammaboby6396
    @valsammaboby6396 18 дней назад +8

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @Oceana_01
    @Oceana_01 17 дней назад +7

    യേശുവേ എന്നെയും എൻ്റെ കുടുംബത്തേയും അങ്ങേക്ക് സമർപ്പിക്കുന്നു ഒരിക്കലും അങ്ങിൽ നിന്നും അകലുവാൻ ഞങ്ങളെ അനുവദിക്കരുതേ

  • @jmjworld28
    @jmjworld28 17 дней назад +6

    എന്റെ ഈശോയെ ഷൈനും ഷൈനച്ഛനും ആൽമവിശ്വാസം കൂട്ടി അവരുടെ ജീവിതത്തിൽ അൽഭുതങ്ങൾ നടക്കാൻ പ്രാർത്ഥിക്കുന്നു എന്റെ വിആർഎസ് നാട്ടിലൊരു സംരംഭം മറ്റുള്ളവരുടെ നന്മയ്ക്കായി തുടങ്ങാൻ അങ്ങ് അനുവദിക്കണം.അലിഷ യുടെ നല്ലഭാവി ഗ്ലോറിയ റെസ്റ്റോറന്റിനെ കുറിച്ച് നല്ല ഒരു തീരുമാനം എല്ലാം അങ്ങയുടെ ഇഷ്ടമനുസരിച്ച് നടത്തി തരണമേ ആമേൻ ❤❤❤

  • @mayaboby3293
    @mayaboby3293 17 дней назад +9

    ഈശോയേ ഈ വർഷം ഞങ്ങൾക്ക് അനുഗ്രഹം നിറഞ്ഞതാ കണേ

  • @jaisonjoseph4936
    @jaisonjoseph4936 17 дней назад +7

    ഈ പുതിയ വർഷത്തിൽ പരിശുദ്ധാൽ മാവിൽ ഞങ്ങൾ നിറയണമേ കരൾ, കിസ്തി രോഗികളെ സുഖപ്പെടുത്തണമേ. ഞങ്ങളുടെ വീടിന്റെ പണി നടത്താനുള്ള സാമ്പത്തികം തന്നനുഗ്രഹിക്കണം മേ. അമ്മ ഞങ്ങളുടെ കൂടെ എന്നും ഉണ്ടാകണമേ

  • @AnnieGeorge-vc4cc
    @AnnieGeorge-vc4cc 17 дней назад +7

    ഈശോയെ പുതിയ വർഷം എനിക്ക് നൽകിയതിന് ഞാൻ നന്ദി പറയുന്നു അങ്ങയുടെ വചനത്തിന്റ പാതയിലൂടെ നടക്കുവാൻ എന്നെ അനുഗ്രഹിക്കന്നമെ. എന്റെ കുടുംബത്തിൽ സമാധാനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ

  • @aliapa5097
    @aliapa5097 18 дней назад +5

    ഈ ദിവ്യബാലിയിൽ എന്റെ രോഗങ്ങൾ പൂർണമായും സുഖപ്പെടുത്തണേ, enmu എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്നോട് ദയ തോന്നണേ 🙏🏻🙏🏻🙏🏻 alia

  • @maryjose4842
    @maryjose4842 17 дней назад +6

    യേശുവേ അങ്ങയുടെ ഇഷ്ടം niraverate യേശുവേ നന്ദി

  • @kochumolbinoy5722
    @kochumolbinoy5722 17 дней назад +2

    എന്റെ ഈശോ നന്ദി 🙏🙏🙏

  • @jaibinjustin
    @jaibinjustin 17 дней назад +7

    ഈശോയുടെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകട്ടെ

  • @jancygeorge9691
    @jancygeorge9691 17 дней назад +5

    യേശുവേ ആരാധന യേശുവേ സ്തോത്രഠ യേശുവേ നന്ദി അലേലൂയ അലേലൂയ അലേലൂയ ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @shaijuantony9293
    @shaijuantony9293 18 дней назад +4

    യേശുനാഥ എന്റെ മകനെയും മകളെയും അവരുടെ പരീക്ഷകളിൽ ജയിപ്പിക്കണമേ.

  • @Merinsunil1780
    @Merinsunil1780 17 дней назад +1

    Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @Oceana_01
    @Oceana_01 17 дней назад +3

    യേശുവേ നന്ദിയേശുവേ സ്തോത്രം ഇത്രയും കാലം എന്നെ കാത്തു സംരക്ഷിച്ചതിനു കോടാനുകോടി നന്ദി

  • @st.josephslpskarukuttynort113
    @st.josephslpskarukuttynort113 17 дней назад +3

    ഈശോയെ ഈ പുതുവർഷ ദിനത്തിൽ ഒരു വി.കുര്‍ബായിൽ പങ്കെടുക്കാൻ അവസരം തരണമെ

  • @gegorgejoseph6854
    @gegorgejoseph6854 17 дней назад +3

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kanjeerathingal
    @kanjeerathingal 18 дней назад +2

    ആമേൻ 🙏✝️🙏

  • @JMJ216
    @JMJ216 17 дней назад

    Amme,ee yr enik nallath akane,enik um ente familykkum,njn kettan pokunnavante Vtlum uyarcha undakane, upeshikkalle amme 😭🙏,ky vidalle amme 😭🙏

  • @shaijuantony9293
    @shaijuantony9293 18 дней назад +3

    സ്നേഹനിധിയായ കർത്താവെ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. എന്റെ മകനെയും മകളെയും ഭാര്യയെയും അമ്മയെയും അനുഗ്രഹിക്കേണമേ.

  • @Esteliaelizponnu
    @Esteliaelizponnu 18 дней назад +3

    Eshoyae arogiyaprashnangal matti tharannae

  • @Dailymalayalambiblereading
    @Dailymalayalambiblereading 17 дней назад +2

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏കൂടെ ഉണ്ടാകണമേ 🙏

  • @bijijoshy
    @bijijoshy 18 дней назад +1

    Jesus thank you for all the blessings 🙏 ❤️

  • @Jose-se2bd
    @Jose-se2bd 17 дней назад +1

    Kj jose family amen amen amen amen amen 🙏🙏🙏🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 17 дней назад

    കർത്താവായ ഈശോയെ 10-ാം ക്ലാസ്സ്, +1 , + 2 ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @tijisunil9746
    @tijisunil9746 17 дней назад +1

    Karthave ee puthuvarzham njagalkk ella reethiyilum samadanavum dandoshavum krupayum, anugrehavum niranjathakki thannu njagale anugrehikkumnathine orth nanni parayunnu ..njagalude kunjugalkk nalla swobhavam koduth anugrehikkumnathine orth nanni parayunnu..padikkuvan olla krupa koduth anugrehikkumnathine orth nanni parayunnu.njangalkk deergayusum aarogyom thannu anugrehikkumnathine orth nanni parayunnu ❤🙏😇❤️lvu Jesus ❤

  • @molydevassy3081
    @molydevassy3081 17 дней назад +1

    Nazarayana ente Eshoye 2025 samadanam sandhoshsvum ayuss arogyam ellam nalki ella makkaleyum anugrahikkaname asirvadhikkaname parissudha ammmayde vimala hrudhayam vazhi Eshoyude thiruhrudhayathinu samarpikkunnu result kathirikkuna ella makkalkum vijayam nalki anugrahikkaname rogkikalayirikkunna ella makkalkum rogasaughyaym nalki anugrahikkaname asirvadhikkaname kudeyundakaname 🙏🙏🙏🙏🙏

  • @preenarobert3379
    @preenarobert3379 17 дней назад +1

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ഈ വർഷം ഞങ്ങൾക്ക് അനുഗ്രഹത്തിന്റെ വർഷമായിരിക്കട്ടെ 🙏യേശുവേ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @jibybiju7758
    @jibybiju7758 17 дней назад +1

    ഈശോയെ പുതുവർഷം സമർപ്പിക്കുന്നു ❤

  • @kanjeerathingal
    @kanjeerathingal 18 дней назад +2

    2025 ലെ ഈ ദിവ്യബലി അനുഗ്രഹീതമാക്കിത്തരേണമേ 🙏🙏

  • @sijijose1069
    @sijijose1069 17 дней назад

    ദൈവമായ കർത്താവെ.... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤❤... ഈശോയെ... ശാരീരികമായും മാനസികമായും ആത് മിയമായും സാമ്പത്തികമായും ധാരാളമായി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏... 2025 നെ ഓർത്തു നന്ദി പറയുന്നു... ഞങ്ങളെ എപ്പോഴും സഹായിക്കാൻ മാലാഖമാരെ അയക്കണമേ 🙏🙏🙏ആമേൻ...

  • @JenfiMartin
    @JenfiMartin 17 дней назад

    ഈശോയെ ഈ പുതിയ വർഷം ഞങ്ങൾക്ക് അനുഗ്രഹപ്രദമാക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RobinJacob-y1z
    @RobinJacob-y1z 17 дней назад

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഞങ്ങളുടെ മാതാപിതാളുടെയും പൂർവികരുടെയും എല്ലാ പാപങ്ങളും പാപകടങ്ങളും ക്ഷമിക്കണമേ. പൊറുകേണമേ കരുണയായിരിക്കണമേ. ഞങ്ങളെ എല്ലാ വിധ പാപ ശാപ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ വിടുവിക്കണമേ.എന്നെയും ഭർത്താവിനെയും മക്കളെയും 7 തലമുറയേയും അനുഗ്രഹിക്കണമേ

  • @sophythomas1043
    @sophythomas1043 17 дней назад

    ഈശോയെ കഴിഞ്ഞ വർഷം അങ്ങ് നൽകിയ അനുഗ്രഹങ്ങക്കു നന്ദി സ്തോത്രം എല്ലാത്തിനും എല്ലായിപ്പോഴും നന്ദി. ഈ വർഷം അങ്ങേക് സമർപ്പിക്കുന്നു കാത്തുകൊള്ളണമേ കൈപിടിച്ച് നടസ്തനസമ

  • @MariyamJo
    @MariyamJo 17 дней назад +1

    മക്കളുടെ പരീക്ഷ പാസ്സ് ആക്കി ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ . അലർജി രോഗങ്ങൾ മാറ്റി തരണമെ . തീറ് നല്ല രീതിയിൽ നടത്തി തന്ന് അത് ഞങ്ങൾക്ക് നന്മ ആക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ.

  • @SjJinu
    @SjJinu 18 дней назад +2

    Amme ennum holy mass chuchil poyi koodan anugrahikkaname

  • @clarammasimon1112
    @clarammasimon1112 17 дней назад

    കാരുണ്യവനായ യേശുവേ ഈ 2025ജെനുവരി ഒന്ന് തീയതി ഇൽ ഈ പുതിയ ജീവതത്തിൽ ഈശോ ഞങ്ങളെ എല്ലാം നന്മകൾ നല്കി അനുഗ്രഹം തരണേ ആമേൻ.. ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏

  • @vimalajames4286
    @vimalajames4286 17 дней назад

    എന്റെ കർത്താ വേ ഞങ്ങളുടെമേൽ കൃപയാകേണമെ🙏🙏🙏🔥🔥🔥🔥

  • @kochuthressiaej6463
    @kochuthressiaej6463 17 дней назад

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏻❤❤❤❤❤

  • @RobinJacob-y1z
    @RobinJacob-y1z 17 дней назад

    ഗരംമസാല ബിസ്സിനെസ്സ് yohan ആഗ്രഹിക്കുന്ന നല്ല വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസവും ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ

  • @RobinJacob-y1z
    @RobinJacob-y1z 17 дней назад

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും സാമ്പത്തിക മേഖല ആരോഗ്യമേഖല ദാമ്പത്തികമേഖല കുടുംബജീവിതം അനുഗ്രഹിക്കണമേ അതിന്റെ എല്ലാ തടസവും പാപ ശാപ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ കരുണ തോന്നണമേ

  • @lettytom931
    @lettytom931 17 дней назад +1

    Eeshawe nandi sthuthi aaradhana ammen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AthiraBenny-k8h
    @AthiraBenny-k8h 17 дней назад

    എന്റെ അനിയത്തി അവളുടെ 2 nd year result നോക്കി ഇരിക്കുകയാണ് നല്ല മാർക്കൊടെ എല്ലാം subjectum first ചാൻസിൽ തന്നെ pass ആകാനുള്ള കൃപക്കായി പ്രാത്ഥിക്കണമെ 👏👏👏👏

  • @Rose_official_24
    @Rose_official_24 17 дней назад +1

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers ❤❤❤❤

  • @Merinsunil1780
    @Merinsunil1780 17 дней назад

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏

  • @nema-y3k
    @nema-y3k 18 дней назад +1

    This new year I specially pray help all my family members to love each other's and lead a peaceful , faithful and healthy life.Teach all of us to forget the the past and forgive Thank you Lord for all the blessings you showered on my family.

  • @gegorgejoseph6854
    @gegorgejoseph6854 17 дней назад +1

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariyathomas-s6p
    @mariyathomas-s6p 18 дней назад +1

    Thank you Lord for all blessings we received from you last year 🙏 kindly bless Us more in this year 🙏🙏🙏

  • @RobinJacob-y1z
    @RobinJacob-y1z 17 дней назад

    എന്റെ ഭർത്താവിന് അമേരിക്കയിൽ greencard കിട്ടി കുടുംബമായി അമേരിക്കയിൽ പോകുന്നതിനുള്ള എല്ലാ വിധതടസവും ദുഷ്ടന്റെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം മാറ്റി തന്നു ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളോട് പറഞ്ഞ വാഗ്തതം നിർവേറ്റി തന്നു അനുഗ്രഹികണമേ

  • @somigeorge4856
    @somigeorge4856 17 дней назад

    Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chela CA exam എഴുതുന്ന പാസ്സ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu permenent ജോലി കിട്ടാൻ സഹായിക്കണമേ

  • @JesmyAntony
    @JesmyAntony 17 дней назад

    എനിക്കും എന്റെ കുടുംബത്തിനും ഒരു വർഷം കൂടി നൽകിയ ദൈവമേ, അങ്ങേക്ക് നന്ദി പറയുന്നു. നല്ലൊരു വർഷം ആയിരിക്കുവാനും.മാറാരോഗങ്ങളിൽ നിന്നുo എന്റെ കുടുംബത്തെ കാത്തുപരിപാലിക്കണമേ. 🙏🏻🙏🏻🙏🏻🙏🏻🙇🏻‍♂️🙇🏻🙇🏻‍♀️

  • @nixonjohnynj2987
    @nixonjohnynj2987 17 дней назад +1

    My loving Jesus I love you always stay with me I praise you I adore you I worship you u are my salvation and sulosion thankyou Jesus hear are our prayers Amen 🌹🙏🤍🌹

  • @RobinJacob-y1z
    @RobinJacob-y1z 17 дней назад

    എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.

  • @swapna181
    @swapna181 17 дней назад

    Nasrayanaya ente Eesoye kazhinja divasam vare yum neee njangale oru yogyatha yum illanjittum kathuparipalicha amgayude alavatta snehathinu kodanukodi nandi yesunamathil njan Arppith Innu🙏🙏njangale kai vidalle appa🙏🙏

  • @mariavarghesebaby4414
    @mariavarghesebaby4414 17 дней назад

    Daily Mass bless:Holy♥Jn6:56/Phi4:4
    💌Who takes, is in me...Jn6:56
    💌Happy in the Lord....Phi 4:4
    💌God,bless our Children's Holy Heart.

  • @swapna181
    @swapna181 17 дней назад

    Ente Eesoye elladivasavum Enik visudda querbana koodan ulla manassile sahacharyavum orukkename🙏🙏

  • @lincyjose3823
    @lincyjose3823 17 дней назад

    പുതുവർഷം കാണാൻ ദൈവം നൽകിയ അനുഗ്രഹത്തിന് നന്ദി ❤
    ഈ വർഷവും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ

  • @anjanasnair7649
    @anjanasnair7649 17 дней назад

    Ante ishoye anneyum makkaleyum anugrehikename thank God 🙏♥️♥️🙏♥️🙏♥️

  • @georgek.j4801
    @georgek.j4801 17 дней назад

    😢😢😢😢😢 ഈ വൈദീകനും ഇദ്ദേഹത്തിന്റെ കൂട്ടുകാർക്കും അനുസരണത്തിന്റെയും വരം കൊടുക്കണമേ..... 😢😢😢😢

  • @mercyjose4624
    @mercyjose4624 17 дней назад

    ഈശോയെ കഴിഞ്ഞു വർഷം അങ്ങ് നൽകിയ അനുഗ്രഹത്തിന് നന്ദി
    ഈ വർഷവം കാത്തു കൊള്ളണമേ നന്ദി ഈശോയെ

  • @sincyxavior4036
    @sincyxavior4036 17 дней назад

    Appa, please bless us and be with us like you been with Moses and David in the Old testament. Amen 🙏

  • @lissyjacob7485
    @lissyjacob7485 18 дней назад +1

    Yesuve nanthi hallelujah hallelujah 🙏🏻🙏🏻🙏🏻

  • @RobinJacob-y1z
    @RobinJacob-y1z 17 дней назад

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഗർഭവസ്ഥ മുതൽ ഇന്ന് വരെയുണ്ടായിട്ടുള്ള എല്ലാ അന്തരികമുറിവുകളും സുഹപ്പെടുത്തണമേ ചെറുതും വലതും ശക്തവുമായ എല്ലാ വിധ വേദനകളിൽ നിന്നും കഷ്ടപ്പാട് ദുഖദുഃരിതങ്ങളിൽ നിന്നും ദാരിദ്ര ദുഃഖത്തിൽ നിന്നും ശത്രുകളിൽ നിന്നും എല്ലാവിധ തിന്മകളിൽ നിന്നും അന്തകരാശക്തിയുടെ ദുഷ്ടന്റെ ദുഷ്ടരൂപിയുടെ ദുരൽമാവിന്റെ എല്ലാ വിധ പ്രവത്തനത്തിൽ നിന്നും എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും പൈശാചിക തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷികേണമേ.മോചിപ്പിക്കണമേ. ഞങ്ങൾ ആഗ്രഹിക്കുന്നപോലത്തെ വീട് വാഹനം വസ്ത്രങ്ങൾ ആഭരണങ്ങൾ എല്ലാം നൽകി അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ നാട്ടിലും വിദേശത്തും ഉള്ള ബന്ധുമിത്രാതികളുടെ എല്ലാ തെറ്റിധാരണകളും മാറ്റി ഞങ്ങളുമായി സ്നേഹത്തിൽ പോകേണമേ. അവർ സത്യങ്ങൾ തിരിച്ചറിയണമേ. ഞങ്ങളുടെ പ്രതികൂലങ്ങൾ അനുകൂലവും അനുഗ്രഹപ്രഥവും ആക്കി മറ്റേണമേ. കരുണതോന്നണമേ അനുഗ്രഹിക്കണമേ

  • @tigimolgeorge7773
    @tigimolgeorge7773 17 дней назад

    ഈശോയെ ഈ പുതുവർഷത്തിൽ ഞങ്ങളെ എല്ലാവരേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അരോഗ്യവും ആയുസ്സും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @lailakoya205
    @lailakoya205 17 дней назад

    ഈശോയെ എൻ്റെ 3 നിയോഗങ്ങൾ സിഗരിച്ച് അത് സാധിച്ച് തരേണമേ ആമേൻ

  • @marygeorge8693
    @marygeorge8693 17 дней назад

    My loving Jesus please be kind to heal my grand daughter Isobel's difficultys to speak and walk 🙏🙏🙏🙏🙏 bless our family 🙏🙏🙏

  • @ashwinmt7611
    @ashwinmt7611 17 дней назад +1

    Ente nalla Dhaivame njangaleyum njangalude kudumbatheyum thalamurayeyum poornamyi Aviduthe Anandha karunayku samarpikunnu njangale anugrehikaname 🙏 🙏 🙏

  • @JolypOULOSE
    @JolypOULOSE 17 дней назад

    ഈശോയെ എൻ്റെ ജീവിതം അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു

  • @binimolthomas
    @binimolthomas 17 дней назад

    Entae esoyae 2024 lil njagal kke thanna Ella anugrahagalqum orupade nanni. Njagal kke oru kunji nae thanne anugrahicha daivamae 2025 illum njagalaum njagaludae kudubagagalum kathe samrakshikkanamae🙏🏼🙏🏼🙏🏼🙏🏼

  • @marygeorge8561
    @marygeorge8561 17 дней назад

    Karthavaya Yeasua yente makkalde kudumbathile yella avasthakalum samarpikunnu thadasangal matty yellam nanmakalay theeran anugrahikanname🙏

  • @nema-y3k
    @nema-y3k 18 дней назад

    My God almighty Bless everyone in my family in this new year to lead a peaceful and faithful and lovin' life through out our life bless my children , grand children and son in law and daughter in law

  • @stephythomas7478
    @stephythomas7478 17 дней назад

    Ente eeshoye anungrahikename. Ente niyogangal angayude sannidhiyil elpikunu. Njangale nadathename. Ith vare nadathiya krupayk nanni. Thirinj nokumbol nanni matrame ullu ente eeshoye. Nanni nanni nanni... Amen

  • @renaldsavio6209
    @renaldsavio6209 17 дней назад

    Easoye Enneyum Ente Kudumbatheyum Ellavareyum Ee Pudu Varshathil Udaneelam Aseervadich Anugrahikenamay............🙏🙏

  • @swapna181
    @swapna181 17 дней назад

    Eesoye ee varsham njangalude kudumbathil oru anarthavum varatheyum oru apakadavum varatheyum oru marakamaya a Sukam varatheyum varatheyum nee ulla kayyil njangale sookshikkename enne yesunamathil njan apekshikkunnu appa🙏❤️

  • @nishajohn-kz4ml
    @nishajohn-kz4ml 17 дней назад

    Have mercy on us and whole world father , bless all my family and people in need 🙏

  • @anjalyvarkey1935
    @anjalyvarkey1935 17 дней назад

    ഈശോയെ പുതുവർഷത്തിൽ എന്നെയും എന്റെ കുടുംബത്തെ യും അനുഗ്രഹിക്കേണമേ

  • @soniatijo9234
    @soniatijo9234 18 дней назад

    Puthuvarshathil ellavarkum ella anugrhangalum nalki anugrahickanee 🙏🙏🙏🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 17 дней назад

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @MiniSunil-sl8xx
    @MiniSunil-sl8xx 17 дней назад

    Karthave bless my family. Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @niyajimmy-7582
    @niyajimmy-7582 17 дней назад

    Amme mathave puthiya varsham thudanguvane upeshikalle koode ondairikane . 2024 thanna ella anugrahanglkum orupaddd nanniii 🙏 3 Rd yr Bsc nursing exam pass akki anugrahikane upeshikalle

  • @Merinsunil1780
    @Merinsunil1780 17 дней назад

    Yesuve Amma kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @meethu1234-wm6gq
    @meethu1234-wm6gq 17 дней назад

    Ente eeshoye 2025 varsham njan ninak samarppikkunnu ....2024 il enik thanna ella blessings nu nanni🙏🙏🙏..2025 ellavrkkum anugrahapradamakkanee🙏🙏🙏

  • @bindhushijo2668
    @bindhushijo2668 17 дней назад

    Yeshuappaye yente niyogale samarpikkunnu,🙏🙏🙏 kaividallae appaye

  • @josephpious3880
    @josephpious3880 18 дней назад

    Yesuve ante Amma mathave ente minumole Mayil nadakkunna CA examil jayippichu kodukkaname.Parisudhanmavinte sahayathal sariyayathu padikkanum padichathu orkkanumulla anugraham nalkaname Amen

  • @shinyjohn3335
    @shinyjohn3335 17 дней назад

    Yesuve ente monte vivaha thadassam matti vivaham nadakan anugrahikane.Athul btech pass akane.kadangal theerthutharane.ente makkale anugrahikane yesuve.karthave kaividalle

  • @Jancysiby-sm9tn
    @Jancysiby-sm9tn 17 дней назад

    എൻ്റെ കർത്താവേ ഈ വർഷം എല്ലാവർക്കും നന്മ ചെയ്യണമെ അങ്ങ് മനസ്സാകുന്നെങ്കിൽ പാറ പെട്ടിച്ച് വീട്ടിലേയ്ക്ക് വണ്ടി കയറാൻ വഴി നൽകണം എൻ്റെ അസുഖം മക്കൾ ജീവിതം കുഞ്ഞുമക്കൾ പ്രാർത്ഥന പഠിക്കാൻ ബുദ്ധികർത്താവേ കനിയണെ

  • @JolypOULOSE
    @JolypOULOSE 17 дней назад

    ഈശോയെ പെട്ടെന്ന് ടെൻഷൻ അടിക്കുന്ന എൻ്റെ സ്വഭാവം എടുത്ത് മറ്റണമേ

  • @JMJ216
    @JMJ216 17 дней назад

    Amme ente innathe duty easy akkane, alachil undakkalle 😭 patient or bi standers or colleague or staff or incharge or supervisor or doctor or manager etc ardaum vazhak or complaint kelkan ida varutharuthe 😭🙏, ky vidalle amme, upeshikkalle amme 😭🙏🙏

  • @RiniJohnson-d2c
    @RiniJohnson-d2c 17 дней назад

    Entey Eshoey, enneyum entey kudumbatheyum angekku poornamayi samarppikkunnu. Njangaludey koodey undayirikkanamey.

  • @josephpious3880
    @josephpious3880 18 дней назад

    Yesuve ente moonu niyogangaleum angu sweekarichu athu enikku sadhichu tharename amen

  • @sophythomas1043
    @sophythomas1043 17 дней назад

    Ente eshoye Ente karthave eshoyude namathil vijayam nalki anugrahikaname

  • @ammuz5533
    @ammuz5533 17 дней назад

    Esoyee ente ee puthuvarsham samarpikkunnu...❤kazhija varsham vannu poyya thettukal ennod shemikkane..anugrahikkane esoyeee❤

  • @celinekp61
    @celinekp61 17 дней назад

    Thank-you Jesus bless our family and children