മകരക്കൂറുകാരുടെ രണ്ടേകാൽ വർഷത്തെ ശനിമാറ്റഫലം 2023 | Dr.Shibu Narayanan | Astrological Life

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 68

  • @ramaniprakash3846
    @ramaniprakash3846 Год назад +56

    എന്റെ പൊന്നോ മകരകൂർ പറയുമ്പോൾ തന്നെ പേടിയാണ് വയ്യ വയ്യ എനി മരിച്ചാൽ മതി ഞാൻ ഉത്രാടം ആരെങ്കിലും ഉണ്ടോ എന്നെ പോലെ ഉണ്ടാവാതെ ഇരിക്കട്ടെ 🙏🙏🙏🙏👍

    • @sayanthkannur18
      @sayanthkannur18 Год назад +6

      ഞാനും ഉണ്ട് അനുഭവിച്ചടുത്തോളം മതി ഇനി ഒന്നും പറ്റാൻ ഇല്ല ആരോഗ്യപരമായും മാനസികമായും കഴിഞ്ഞ 5,6 കൊല്ലമായി കുറെ പ്രശ്നങ്ങൾ വന്നു
      ധനനഷ്ടം മനഹാനി എല്ലാം ഉണ്ടായി
      പക്ഷെ ഇപ്പോൾ എല്ലാം ഒന്നു ശരിയായി വരുന്നുണ്ട്
      ജോലി കിട്ടി പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു വരുന്നു

    • @rahulponnaron8392
      @rahulponnaron8392 Год назад +6

      ചത്താലോ ന് ആലോചിച്ചേ നടക്കുവാ ഇനി ഉത്രാടം, മകരം 🙁

    • @nithyapadmanaban6769
      @nithyapadmanaban6769 Год назад +4

      Njanum und....saramilla.....ithum kadannu povum....

    • @ratheeshv508
      @ratheeshv508 Год назад +2

      ഞാനുംഅങ്ങനെആയിരുന്നു. ഇതും കടന്ന് പോകും.

    • @saadikas6621
      @saadikas6621 Год назад +1

      Entammo ini onnumilla anubhavikkan marichal mathi ...

  • @che9785
    @che9785 Год назад +7

    താങ്കൾ പറഞ്ഞത്എല്ലാം ശരിയാണ് 💯👍 എല്ലാം ശരിയാവും എന്ന് വിശ്വസിക്കുന്നു

  • @ushavijayan3953
    @ushavijayan3953 Год назад +1

    Njan ഉത്രാടം 5 വർഷം ആയി ട്ട് എനിക്ക് എല്ലാം ശനി ഭഗവാൻ തന്നു 🙏🙏🙏🙏🙏🙏🙏 ശ്രീ ram ജയ്

  • @amruthaaneesh8160
    @amruthaaneesh8160 Год назад +5

    വളരെ ആശ്വാസം നല്കുന്ന വാക്കുകൾ. അങ്ങേക്ക് നന്ദി🙏

  • @thalaivarn6698
    @thalaivarn6698 Год назад +3

    രവിഷ് ഉത്രാടം പ്രാർത്ഥിക്കണേ.

  • @vijin2222
    @vijin2222 Год назад +4

    ഇത് കേട്ടപ്പോൾ തന്നെ ഒരു സമാധാനം

  • @dileepraghunathan2119
    @dileepraghunathan2119 Год назад +3

    God bless you thirumeni.....

  • @SreenivasanKunjumani
    @SreenivasanKunjumani Год назад +4

    മകരക്കൂറിൽ ഒത്തിരി ദു:ഖം അനുഭവിച്ച എനിക്ക് ഈ രാശി മാറ്റത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? ജനനം 17/1/1953 ,4 pm

  • @amalprakash9426
    @amalprakash9426 Год назад +5

    നന്ദി 🙏🏻

  • @christeenathomas168
    @christeenathomas168 Год назад +1

    Sathyam... Pakshe 😊

  • @sajinc7359
    @sajinc7359 Год назад +1

    Elllam satyam, apamanam, alachil, skin asugam, kadam, money chain cash poi, edakkku marikan ulla chintha varika, Nadu vittu pokan thinnuka, very very truth,all my life vannu

  • @sonagchandran9221
    @sonagchandran9221 Год назад +1

    സത്യം ❣️

  • @ajayansivoham6976
    @ajayansivoham6976 Год назад +10

    അജയകുമാർ - തിരുവോണം നക്ഷത്രം... ഇനി അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല... 🙏🙏🙏😭

    • @shyamtvk8984
      @shyamtvk8984 Год назад

      Ajayakumar change to shyam ..... athre ulluuuu

    • @adwaith3546
      @adwaith3546 Год назад

      Divyaaa

    • @sobhavs1867
      @sobhavs1867 Год назад

      😂😂😂

    • @vidhyarajeev4176
      @vidhyarajeev4176 Год назад

      Ayyo makarakoor 'thiruvonam' kelkkumbol polum pediyavunnu
      Vishnu bhagavan kavalullaa nakshathram kelkkan kollam 19 varsham ellam sahichu bharthavintea
      Veettil anubhavichu makalkku vendi eppo makalum ennea vittu bhagavantea aduthu poyi ennittum ellarum parayunnu bhagavan eshttamullavareaya pareekshikkunnath ennu😂😂😂😂

  • @anjanasreedevi6480
    @anjanasreedevi6480 Год назад +5

    Waiting aayirunnu sir....
    Kure okke samadhanam aayi varunnu.
    Thank you

  • @vijayamohan-lv6oz
    @vijayamohan-lv6oz Год назад +4

    ഉത്രാടം ക്കാർ കഷ്ടപ്പാടുകൾ ക്കിടയിലും ജീവിക്കും!

  • @guruvayurappanr2682
    @guruvayurappanr2682 Год назад +1

    Ayyo nan anubavichu jeevitham verthu case court nadannu madiyyayyi

  • @rekharajanrajan4952
    @rekharajanrajan4952 Год назад

    Thank you thirumeni

  • @SK-nh9xf
    @SK-nh9xf Год назад +12

    പോയതെല്ലാം പോട്ടെ എല്ലാം നല്ലതിന് ഇനിയാണ് നമ്മൾ നീചഭംഗരാജയോഗം എന്നും വെസ്റ്റേൺ അസ്ട്രോളജി Emerald year എന്നുംവിളിക്കുന്ന അച്ഛാദിൻ കഴിഞ്ഞ 12 വർഷങ്ങൾക്ക് ശേഷം മകരം രാശിക്ക് സമയം തെളിയുന്നു

  • @rageshkallalathilcheenanka2280

    Ragesh KALLALATHIL, makaram, thiruvonam, 08.03.1967,morning 8Am, present, future, details please

  • @19stay52
    @19stay52 Год назад +1

    തിരുമേനി, ഞാൻ തിരുവോണം നക്ഷത്രം . ആരെയും വഞ്ചിച്ചിട്ടില്ല, പറ്റിച്ചിട്ടില്ല ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല പക്ഷെ കഴിഞ്ഞ 32 വർഷമായി സ്വന്തക്കാരും ബന്ധുക്കളും ഉറ്റവരും എല്ലാവരും ശത്രുസ്ഥാനത്തു് നിറുത്തി ഒറ്റപ്പെടുത്തുന്നു എന്നല്ല... ഒറ്റപ്പെടുത്തി ആർക്ക് എന്ത് ചെയ്താലും അവസാനം എല്ലാവരും വിരോധികളായി മാറുന്നു. എന്താ ഇങ്ങനെ ? എന്നാണ് ഇതിന് മാറ്റം വരുന്നത് ചില ജോൽസ്യന്മാർ ശനി മകര കൂറിൽ നിന്ന് കുംഭ കൂറിലേക്ക് മാറി, മകര കൂറുകാർക്ക് ആശ്വാസമായി എന്നു പറഞ്ഞു. അങ്ങു പറയുന്നു ഇനി രണ്ടര വർഷം കൂടി എന്ന് . ഈ ശനി ദശ 35 വർഷമാണൊ ? കഴിഞ്ഞ 32 വർഷം കൊണ്ട് അനുഭവിക്കാത്തതായി ഒന്നുമില്ല എന്നു തീരും ഈ ശനിദശ ഒന്നു പറയു Please . നിങ്ങൾ പലരും പല രീതിയിലും പറയുന്നു ഇതു് വയറ്റി പിഴപ്പാണൊ?

  • @sasikumarmr2625
    @sasikumarmr2625 Год назад +1

    Dear doctor vimarsikukayalla.. Or കാര്യം ചോദിച്ചോട്ടെ.. അങ്ങയെ പോലെ 2. 3 പേര്‌ മകര rasi നല്ലതാ (കുറെ ബുദ്ധിമുട്ട് മാറും) എന്ന് പറഞ്ഞു. മറ്റു ചിലര്‍ veliya ദോഷം annu എന്ന് പറയുന്നു.... 2.5 വര്‍ഷം ദോശംആണെന്ന് പറയുന്നു.. എന്താണ് tirimeni ple reply

  • @renjinisunil3882
    @renjinisunil3882 Год назад

    Sathyam

  • @praveenpg5731
    @praveenpg5731 Год назад +1

    ഞാനും ഒരു ഉത്രാടം കാരന
    ഭാര്യയുടെ സർണ്ണ മെല്ലാം കൊടുത്തു ഒരു ജെസിബി വാങ്ങിയത് അഞ്ചു വർഷം കൊണ്ട് 28 ലക്ഷം അടച്ചു വണ്ടി സ്വന്തമാക്കി രണ്ടാമസം
    ഷോട് സർക്യു ആയി വണ്ടി കത്തിപ്പോയി ഒരു ഡ്രൈവറെ പോലും വെക്യതെ സന്തമായി ജോലി ചെയ്തു
    ഇപ്പോൾ വണ്ടിയുമില്ല സർണവുമില്ല എന്റെ അഞ്ചു വർഷവും പോയി മുൻപോട്ട് സന്തോഷിക്കാൻ ഒരു ഉത്രാടം കാരന് ഇതു പോരെ

  • @venugopalanvenu6229
    @venugopalanvenu6229 Год назад +4

    ചില ജോത്സ്യന്മാർ പറയുന്നു മകരക്കൂറുകാർ ക്ക് ഇനിയുള്ള രണ്ടര വർഷക്കാലം ഏഴരാണ്ട് ശനിയുടെ മൂർധന്യത്തിൽ ആണ് അത് കടുപ്പമേറിയ താവും എന്ന് പറയുന്നു തിരുമേനി പറയുന്നു വലിയ ദോഷങ്ങൾ എല്ലാം കഴിഞ്ഞു പോയി ഇനി ഇവിടുന്നങ്ങോട്ട് വലിയ കുഴപ്പമില്ലാത്ത കാലം ആണെന്ന് ഇതിലേതാണ് വിശ്വസിക്കേണ്ടത് ഹോര ശാസ്ത്രത്തിൽ പല വിധത്തിൽ പറഞ്ഞിട്ടുണ്ടോ എന്താണ് കേരളത്തിലെ ജ്യോതിഷക്കാർ പലരും പല വിധത്തിൽ പറയുന്നത്

  • @peepingtom6500
    @peepingtom6500 Год назад +2

    🙏🙏🙏

  • @SukulaSukula-hl3ch
    @SukulaSukula-hl3ch 7 месяцев назад

    ജോലി പോയിരുന്നു തിരുച്ചു കിട്ടുമോ തിരുമേനി, തിരുവോണം നാളാണ്

  • @ushavijayan3953
    @ushavijayan3953 Год назад +1

    🙏🙏🙏🙏🙏🙏🙏

  • @adithyan161
    @adithyan161 Год назад +1

    Njnum uthradam nakshatramaanu

  • @divinewibes2633
    @divinewibes2633 Год назад +4

    Maduthu thirumeni🥴
    Marichaalum santhoshame ullu😭

  • @SathishKumar-xt2st
    @SathishKumar-xt2st Год назад

    മനഃസമാധാനം ഉ൯ടാവിലല അേല?

  • @sijithkk3613
    @sijithkk3613 Год назад

    ശിരോ വ്യാധി മാറാൻ എന്ത് ചെയ്യണം

  • @JanardhananMR-hf9sh
    @JanardhananMR-hf9sh 11 дней назад

    🙏🌹💐🌼🌻🪷👍

  • @swadhij5135
    @swadhij5135 Год назад

    🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @sukanyasurendran1805
    @sukanyasurendran1805 Год назад

    Fees etraya

  • @manuayyappan3114
    @manuayyappan3114 Год назад

    Avittam alle athokke kure kettittund😄😄

  • @ashokannairt3949
    @ashokannairt3949 Год назад +1

    Government joli kittumo sir

    • @sanoopkn6581
      @sanoopkn6581 Год назад

      Illya😃

    • @sanoopkn6581
      @sanoopkn6581 Год назад +1

      ഡോ ഗവണ്മെന്റ് ജോലി കിട്ടണമെങ്കിൽ psc പഠിക്കണം😃😃😃

    • @shynarajeev1811
      @shynarajeev1811 Год назад

      Eni onnu jivithathil anubavikanilla thirumeni. Athrke anubavichu

  • @krishnark7940
    @krishnark7940 Год назад

    നടന്നാൽ മതിയായിരുന്നു. ഒരുപാടായി അനുഭവിക്കുന്നു.

  • @ammuammu2226
    @ammuammu2226 Год назад

    Chatha mathi veruthu jeevitham

  • @sajinc7359
    @sajinc7359 Год назад

    Job poi😔

  • @Homoeopathy_for_Health
    @Homoeopathy_for_Health Год назад

    Wasting time.

  • @preethapreman1415
    @preethapreman1415 Год назад +1

    🙏🙏