ചില പ്രത്യേക പോക്കറ്റുകൾ ഇങ്ങനെ ആണ് ബ്രോ. കേരളത്തിൽ ഇത്തരം പോക്കറ്റുകൾ കുറവാണ് എന്നുള്ളത് ശരിയാ. എല്ലാ സംസ്ഥാനത്തും ഇങ്ങനെ ഉണ്ട്. അത് പെട്ടന്ന് മാറ്റാൻ കഴിയില്ല. അത് ജനറലൈസ് ചെയ്യരുത് ബ്രോ.
ഞാൻ ജനലറിസ് ചെയ്തതല്ല ബ്രോ..! Thumbnail അങ്ങനെ കൊടുത്തു എന്നേയുള്ളു still വിഡിയോയിൽ ഞാൻ അങ്ങനെ മോശം ആണെന്ന് പറയാൻ കരുതിയിരുന്നില്ല..! പക്ഷെ അവസാനം പറഞ്ഞത് അവിടെ നടക്കുന്ന ഒരു കാര്യമാണ്..
Your Communication skill adipoli ayn❤
😹❤️
Full support ❤
❤️❤️
Bro upload chennai Gummidipoondi Highway dhaba meet video
Yeah sure bro..! May be tomorrow brother 😊
Chennai anghhane vedivepp oke ulla place ano👀
ഇതൊരു ലോക്കൽ ഏരിയ ആണ്..!
Aa vazhiyil koode ottek powan pedinnule kaanumbo thanne ppo nthelu pattonn thonna😅
😹😹
Eda video kollam nik istapettu njan channel subscribe cheydu ✌️
Thank you bro ❤️
Hi
Hlw
ചില പ്രത്യേക പോക്കറ്റുകൾ ഇങ്ങനെ ആണ് ബ്രോ. കേരളത്തിൽ ഇത്തരം പോക്കറ്റുകൾ കുറവാണ് എന്നുള്ളത് ശരിയാ. എല്ലാ സംസ്ഥാനത്തും ഇങ്ങനെ ഉണ്ട്. അത് പെട്ടന്ന് മാറ്റാൻ കഴിയില്ല. അത് ജനറലൈസ് ചെയ്യരുത് ബ്രോ.
ഞാൻ ജനലറിസ് ചെയ്തതല്ല ബ്രോ..! Thumbnail അങ്ങനെ കൊടുത്തു എന്നേയുള്ളു still വിഡിയോയിൽ ഞാൻ അങ്ങനെ മോശം ആണെന്ന് പറയാൻ കരുതിയിരുന്നില്ല..! പക്ഷെ അവസാനം പറഞ്ഞത് അവിടെ നടക്കുന്ന ഒരു കാര്യമാണ്..
@Bikersalman ok ബ്രോ
Bro..Don't stop commenting like this..! എനിക്ക് Improve ആവാൻ ബ്രോ ഇട്ട പോലെയുള്ള Comments helpful ആണ്..!❤️