- Видео 28
- Просмотров 301 781
Biker Salman
Индия
Добавлен 13 дек 2019
I am Salman, a traveler fueled by curiosity and a love for simple, meaningful journeys. Join me as I capture the essence of the world, one destination at a time.”
Mail : salmankn353@gmail.com
Mail : salmankn353@gmail.com
Barrozz Malayalam Movie Review | 😑
Barrozz Malayalam Movie Review |
Barroz: Guardian of D’Gama’s Treasure” is a fantasy adventure film directed by Mohanlal, marking his directorial debut. Set in a mystical world, the story revolves around Barroz, the immortal guardian of Vasco da Gama’s hidden treasure, bound by a 400-year-old promise to only hand it over to the rightful heir. The movie weaves themes of loyalty, destiny, and redemption with visually stunning backdrops and gripping performances. It’s a tale of ancient secrets, moral dilemmas, and the enduring legacy of history. Perfect for fans of mythic adventures and cinematic grandeur.
Barroz malayalam review
Barroz Review
Review
Barroz: Guardian of D’Gama’s Treasure” is a fantasy adventure film directed by Mohanlal, marking his directorial debut. Set in a mystical world, the story revolves around Barroz, the immortal guardian of Vasco da Gama’s hidden treasure, bound by a 400-year-old promise to only hand it over to the rightful heir. The movie weaves themes of loyalty, destiny, and redemption with visually stunning backdrops and gripping performances. It’s a tale of ancient secrets, moral dilemmas, and the enduring legacy of history. Perfect for fans of mythic adventures and cinematic grandeur.
Barroz malayalam review
Barroz Review
Review
Просмотров: 954
Видео
Ep05 : സതിഷ് ധവൻ സ്പേസ് സെന്റർ | Chennai To Andhra pradhesh | Kerala To North East |
Просмотров 147День назад
Ep05 : സതിഷ് ധവൻ സ്പേസ് സെന്റർ | Chennai To Andhra pradhesh | Kerala To North East | Traveling from Chennai to Andhra Pradesh isn’t just a journey-it’s an emotional rollercoaster. From the happiness of discovering new places to the struggles of long roads, the tension of unexpected detours, and the problems that turn into unforgettable memories, every moment makes the adventure worthwhile. Come...
Ep04 : Dangerous Market In Chennai | മെട്രോ സിറ്റിക്ക് നടുവിലെ ലോക്കൽ ചന്ത |
Просмотров 894День назад
Ep04 : Dangerous Market In Chennai | മെട്രോ സിറ്റിക്ക് നടുവിലെ ലോക്കൽ ചന്ത | Join me as I take a raw and unfiltered walk through Chennai’s local markets. These bustling streets are full of energy, culture, and a bit of chaos-sometimes even a touch of danger! From navigating crowded alleys to soaking in the atmosphere, this journey is all about experiencing the true essence of Chennai’s markets ...
Ep03 : ആണുങ്ങളും സേഫ് അല്ല | Bad Behavior From A Transgender | We Want Also Dignity And Safety |
Просмотров 3,9 тыс.14 дней назад
ആണുങ്ങളും സേഫ് അല്ല | Bad Behavior From A Transgender | We Want Also Dignity And Safety | എന്റെ നോർത്ത് ഈസ്റ്റ് യാത്രയ്ക്കിടെ എനിക്ക് ചെന്നൈ പോവുന്ന വഴിയിൽ നിന്ന് അനുഭവിക്കേണ്ടി വന്ന മോശം അനുഭവം ഉൾപെടുത്തിയാണ് ഈ വീഡിയോ ഞാൻ പബ്ലിഷ് ചെയ്തിരിക്കുന്നത്..! ട്രാൻസ് ആണെന്ന് പറഞ്ഞു വന്നു പരിചപ്പെട്ട് വന്ന വ്യക്തി പിന്നെ അദ്ദേഹത്തിന്റെ റൂമിലേക്ക് എന്നെ ക്ഷണിക്കുക്ക ആയിരുന്നു..! എല്ലാവരും ഒരേ പോലെ ആണെന്ന...
Ep02 : തമിഴന്മാരുടെ എന്നോടുള്ള പെരുമാറ്റം | Kerala To North East |
Просмотров 92014 дней назад
തമിഴന്മാരുടെ എന്നോടുള്ള പെരുമാറ്റം | Kerala To North East Ep02 | Embarking on an unforgettable bike journey from Thanjavur to Pondicherry! Exploring scenic routes, visiting cultural landmarks, and meeting incredible local people along the way. Join me as I capture the essence of South India’s beauty, heritage, and vibrant culture. Mail : Salmankn353@gmail.com #ThanjavurToPondicherry #BikeRideAd...
Ep01 : Kerala To Northeast Trip | Palakkad |
Просмотров 24914 дней назад
Ep01 : നമ്മൾ പാലക്കാട് എത്തി | Kerala To Northeast | Join me on an unforgettable journey from Calicut to Palakkad as I explore the heart of Kerala, meeting incredible people along the way. From heartwarming smiles to emotional stories, this trip was filled with moments of joy and reflection. Experience the beauty of the landscapes and the depth of human connections that made this journey truly...
I Quit My Job For Travel..!
Просмотров 63021 день назад
I Quit My Job For Travel..! After years of working a 9-to-10 I finally took the leap and quit my job to pursue my dream of traveling the world. In this video, I share the story behind my decision, the fears and challenges I faced, and the life-changing experiences I’ve had so far. From breathtaking landscapes to the inspiring people I’ve met along the way, this journey is about more than just t...
വയനാട് ദുരന്ത വഴികളിലൂടെ | Current Situation Of Chooralmala Wayanadu |
Просмотров 1,3 тыс.3 месяца назад
വയനാട് ദുരന്ത വഴികളിലൂടെ | Current Situation Of Chooralmala Wayanadu | The recent landslides in Wayanad, Kerala, have resulted in significant devastation. , caused multiple landslides, particularly impacting the villages of Mundakkai, Punjirimattom, and Chooralmala. Over 350 people have tragically lost their lives, with more than 200 still missing. Rescue teams, including the Indian Army, polic...
പേടിച്ചു വിറച്ചുറങ്ങിയ ഒരു രാത്രി | Staying In Tend Without Anyone | Chooralmala |
Просмотров 4843 месяца назад
പേടിച്ചു വിറച്ചുറങ്ങിയ ഒരു രാത്രി | Staying In Tend Without Anyone | Chooralmala | വയനാടിലെ ചൂരൽമല എന്ന ഗ്രാമത്തിൽ ഒറ്റക്ക് ഒരു രാത്രി ടെന്റിനുള്ളിൽ താമസിച്ച ഒരു രസകരമായതും എന്നാൽ എനിക്ക് ചെറിയ രീതിൽ..! അല്ല കുറച്ചതികം പേടി പേടിത്തിയതും ആയ ഒരു കോൺടെന്റ് ആണ് ഇന്നത്തെ നമ്മുടെ വീഡിയോ..! ആനയും പുലിയും വരെ ഇറങ്ങാൻ സാധ്യത ഉള്ള പ്രദേശം എന്നറിഞ്ഞിട്ടും റിസ്ക് എടുത്താണ് ഒറ്റക്ക് കിടന്നുറങ്ങാൻ തീരുമാനിച്...
വീണ്ടും വയനാട്ടിലേക്ക് | Wayanad Trip After Landslide | 🙁💔
Просмотров 1393 месяца назад
വീണ്ടും വയനാട്ടിലേക്ക് | Wayanad Trip After Landslide | Join with me to explore the stunning beauty of Wayanad, a lush paradise in Kerala, just after the region faced a landslide. While the natural disaster left its mark, Wayanad’s resilience and serene landscapes remain captivating. In this episode, we navigate the scenic roads, witness the aftermath of the landslide, and speak to locals about...
കോഴിക്കോട് ലുലു മാൾ ഫുൾ വീഡിയോ | Exploring Kozhikode Lulu Mall Vlog |
Просмотров 4,6 тыс.3 месяца назад
Join me as I explore Lulu Mall, Kozhikode’s new shopping and entertainment destination! From world-class brands and vibrant food courts to fun entertainment zones, this mall has something for everyone. Watch as I check out the best spots, unique stores, and hidden gems inside this massive shopping complex. Whether you’re a shopaholic, a foodie, or just looking for a great day out, Lulu Mall Koz...
മഞ്ഞുമ്മൽ ബോയ്സ് ലൊക്കേഷൻ | Manjummel Boys Location | Guna Cave | Malayalam |
Просмотров 255 тыс.9 месяцев назад
മഞ്ഞുമ്മൽ ബോയ്സ് ലൊക്കേഷൻ | Manjummel Boys Location | Kodaikkanal | Malayalam | മലയാളത്തിൽ നിലവിൽ ഏറ്റവും പുതിയ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ കഥക്ക് അടിസ്ഥാനമായ ഗുണ ഗുഹയിലേക്ക് ഇന്നത്തെ എന്റെ യാത്ര നല്ല തണുപ്പും കാറ്റും കൊണ്ട് ഗുണ ഗുഹയിലേക് പോവുന്നതും അതിന്റെ ചുറ്റുപാടും ഈ വിഡിയോയിൽ ഉൾപ്പെദ്യത്തിയിരിക്കുന്നത് | Instagram : bikersalman_?igsh=ZDdiZHZud2hidmt0& Signal To No...
2024 കാർനിവൽ ആദ്യ വീഡിയോ | Cochin Carnival Vlog Malayalam |
Просмотров 2,4 тыс.11 месяцев назад
2024 കാർനിവൽ ആദ്യ വീഡിയോ | Cochin Carnival Vlog Malayalam | #Salmanbarath #travel #kozhikode #carnival #kochi Instagram ID : bikersalman_?igsh=ZDdiZHZud2hidmt0&കുർ
പുതിയ തുടക്കം|കോഴിക്കോട് ട്രാവൽ സീരിസ് | Kozhikode Travel Series Part 1
Просмотров 1,8 тыс.Год назад
പുതിയ തുടക്കം | കോഴിക്കോട് ട്രാവൽ സീരിസ് | Kozhikode Travel Series Part 1 #kozhikode #Bikersalman #Travel വല്യ യാത്രകൾ ചെയ്യണം അതിയായ ആഗ്രഹം തത്കാലം ഉള്ളിൽ കെട്ടി പൂട്ടി ഇട്ട് ഞാൻ എന്റെ സ്വന്തം നാടായ കോഴിക്കോട് ശെരിക്കൊന്ന് കാണാനും നിങ്ങളെ കാണിക്കാനും വേണ്ടി പുതിയ തുടക്കം എന്ന പോലെ ഇവിടെ ഞാനൊരു സീരിസ് തുടങ്ങുകയാണ്...! ചെറിയ സമയം കൊണ്ട് പറ്റുന്ന സ്ഥലങ്ങൾ കവർ ചെയ്ത് വീഡിയോ എടുക്കുക്ക എന്നതാണ് എന്...
5 മണിക്കൂർ അതികം ഓടി ഊട്ടിയിലേക്ക് | Masanagudi To Ooty |
Просмотров 2,4 тыс.Год назад
5 മണിക്കൂർ അതികം ഓടി ഊട്ടിയിലേക്ക് | Masanagudi To Ooty | This video contains my favourite ride to ooty through masinagudi roads.! Masinagudi is a village in the Nilgiris District of the state of Tamil Nadu in India. It is located 30 km from the district headquarters at Ooty. It is in the buffer zone of the Mudumalai National Park..! Ooty (short for Udhagamandalam) is a resort town in the Weste...
റോക്കിയുടെ വീട് | KGF Location At Mysore | 😎👏🏻
Просмотров 686Год назад
റോക്കിയുടെ വീട് | KGF Location At Mysore | 😎👏🏻
ഏഷ്യയിലെ ഏറ്റവും വലിയ Zoo | Asia's Biggest Zoo Located In India | 👏
Просмотров 143Год назад
ഏഷ്യയിലെ ഏറ്റവും വലിയ Zoo | Asia's Biggest Zoo Located In India | 👏
നരകം പോലൊരു ഓഫ് റോഡ് | Hardcore Off Road With KTM
Просмотров 342Год назад
നരകം പോലൊരു ഓഫ് റോഡ് | Hardcore Off Road With KTM
My New Bike | പുതിയ ബൈക്ക് വാങ്ങി 😊❤️
Просмотров 2,9 тыс.Год назад
My New Bike | പുതിയ ബൈക്ക് വാങ്ങി 😊❤️
Xpulse 200 4v Detailed Malayalam Review | അറിയേണ്ടേതെല്ലാം !
Просмотров 2,5 тыс.2 года назад
Xpulse 200 4v Detailed Malayalam Review | അറിയേണ്ടേതെല്ലാം !
Duke 250 Bs6 Malayalam Review | ഡ്യൂക്ക് 250 Bs6 അറിയേണ്ടതെല്ലാം !
Просмотров 2,2 тыс.4 года назад
Duke 250 Bs6 Malayalam Review | ഡ്യൂക്ക് 250 Bs6 അറിയേണ്ടതെല്ലാം !
R15 V3 BS6 Detailed Malayalam Review | 2020 R15 V3 അറിയേണ്ടതെല്ലാം
Просмотров 3,3 тыс.4 года назад
R15 V3 BS6 Detailed Malayalam Review | 2020 R15 V3 അറിയേണ്ടതെല്ലാം
Bs6 Apache Rtr 200 4v Malayalam Detailed Review || Bs6 Rtr 200 അറിയേണ്ടതെല്ലാം
Просмотров 7 тыс.4 года назад
Bs6 Apache Rtr 200 4v Malayalam Detailed Review || Bs6 Rtr 200 അറിയേണ്ടതെല്ലാം
Husqvarna Svartpilen 250 Complete Walk around Review|ഹസ്‌ക്ക്വർണയെ കുറിച് അറിയേണ്ടതെല്ലാം !
Просмотров 2,7 тыс.4 года назад
Husqvarna Svartpilen 250 Complete Walk around Review|ഹസ്‌ക്ക്വർണയെ കുറിച് അറിയേണ്ടതെല്ലാം !
Bs6 Himalayan Detailed Malayalam Review|ഹിമാലയൻ Bs6 ഡീറ്റൈൽഡ് മലയാളം റിവ്യൂ 🙂
Просмотров 3,3 тыс.4 года назад
Bs6 Himalayan Detailed Malayalam Review|ഹിമാലയൻ Bs6 ഡീറ്റൈൽഡ് മലയാളം റിവ്യൂ 🙂
Biker Salman Introduction video | ബൈക്കർ സൽമാൻ ഇൻട്രൊഡക്ഷൻ വീഡിയോ ! ❣️
Просмотров 7904 года назад
Biker Salman Introduction video | ബൈക്കർ സൽമാൻ ഇൻട്രൊഡക്ഷൻ വീഡിയോ ! ❣️
ഞാൻ പടം കണ്ടു,, നല്ല ഫിലിം, നല്ല മേക്കിങ്
Charithram padikada
😂
Thani Malayali swabhavam
Ponnu suhurthe mindandirkku pilleru kandolum ,ningal onnu mindandirnna mathy. Prayam ayal nammalkku angne chondichu kananulla kazhivu nashtapedum ennulla vivekam undakuka.
ഞാനിപ്പോഴും ടിന്റുമോനും ബോബനും മോളിയും ഒക്കെ എൻജോയ് ചെയ്യുന്ന ആളാണ്..! 😌
❤
😹😹😹
Cartoon ishtapedunnavar support avum mister 😌
Ayyayyooo 😂
Negative allathe onnum malayalikkubparayan illa malayalikale kayinne ollu 😅😂
😁
Bhai tumaraha 4din pehela ka bike crash video Nehi aayaga kya odisha nirakarpur me relway get ka pass❤❤❤
❤❤❤
❤️✌🏻
❤️❤️
Good video ❤️
Thank you❤️
Athinte ullilot poi rocket adth kk nikkan pattuo ullilot keranavo
Chennai ndayrnna vellapokkathinte issue karanam ahno avde oke inghane
Yes
Company ullilk keri video edtha ath maybe avare business nthelu baadhikunnond avum
Athoke nammale Highway kurach kaalam kurach chedi kk ndayrnn pinne athinte podipolulla Aaha anthas😹
😐😐
nalla anungala aduthin thall kitumpo nere nadakan thudangum onte oru kundan kali
😹😹
പാവം ആനക്ക് ആരും അനുഗ്രഹം koduthdavoola
Haha..! 😹
ചില പ്രത്യേക പോക്കറ്റുകൾ ഇങ്ങനെ ആണ് ബ്രോ. കേരളത്തിൽ ഇത്തരം പോക്കറ്റുകൾ കുറവാണ് എന്നുള്ളത് ശരിയാ. എല്ലാ സംസ്ഥാനത്തും ഇങ്ങനെ ഉണ്ട്. അത് പെട്ടന്ന് മാറ്റാൻ കഴിയില്ല. അത് ജനറലൈസ് ചെയ്യരുത് ബ്രോ.
ഞാൻ ജനലറിസ് ചെയ്തതല്ല ബ്രോ..! Thumbnail അങ്ങനെ കൊടുത്തു എന്നേയുള്ളു still വിഡിയോയിൽ ഞാൻ അങ്ങനെ മോശം ആണെന്ന് പറയാൻ കരുതിയിരുന്നില്ല..! പക്ഷെ അവസാനം പറഞ്ഞത് അവിടെ നടക്കുന്ന ഒരു കാര്യമാണ്..
@Bikersalman ok ബ്രോ
Bro..Don't stop commenting like this..! എനിക്ക് Improve ആവാൻ ബ്രോ ഇട്ട പോലെയുള്ള Comments helpful ആണ്..!❤️
Eda video kollam nik istapettu njan channel subscribe cheydu ✌️
Thank you bro ❤️
Naloru content kitty ale , just busy aanenu prnju skip cheyaan option ilaayrnu ale. Ne chumaaa content undaaki chumaaa konakele.
@ avar Ingot vanepo nink avdenu move cheyaan option ilaayrno ? Avare kandepo thane nink oru idea kiteele bosse enit Ath full video adth main content akeeet chumaaa justify cheyele. Ne forest root travel cheynel oru aana 🐘 nere canal Ath ingot vanedele paranj ninu kodko ?
ആന വന്നാൽ നിന്ന് കൊടുക്കില്ല ഓടും..! പക്ഷെ അതും ഒരു കോൺടെന്റ് തന്നെ അല്ലെ..! എന്റെ കോൺടെന്റ് യാത്രയാണ് അതിനിടയിൽ വരുന്ന കാഴ്ചകളും അനുഭവങ്ങളും ഒക്കെ ടാർഗറ്റ് ചെയ്താണ് ഞാൻ വീഡിയോ എടുക്കാൻ ഉദ്ദേശിക്കുന്നത്..! അതിനിടക്ക് ഇങ്ങനെയുള്ളവരെ കണ്ടാൽ കോൺടെന്റ് ൽ ഉൾപെടുത്തുക എന്നതും എന്റെ ജോലിയാണ്..! ഇതിൽ നിങ്ങൾ എന്തിനാണ് ചൂടാവുന്നത് നിങ്ങൾ ഇങ്ങനെ ഉള്ളവരിൽ ഒരാൾ ആണോ..! അതോ അവർ ചെയ്തത് ശെരി എന്ന് പറയാൻ ശ്രമിക്കുന്നതാണോ..! ഈ ഇന്ത്യ മഹാരാജ്യത്ത് എനിക്ക്ക് സ്വസ്ഥം ആയി നടു റോഡിൽ നിക്കാൻ പാടില്ല ഞാൻ ഓടി പോണം എന്നാണോ പറയുന്നത്..! ആനയും മനുഷ്യരും തമ്മിൽ എന്താണ് ബന്ധം..!? നിങ്ങൾ എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് ബ്രദർ പറയുന്നത്..! ഞാൻ ഫുൾ വീഡിയോ ആണ് ഇട്ടിരിക്കുന്നത് അവരുടെ ഭാഗം മാത്രം അല്ലല്ലോ..!? So നിങ്ങൾ അത് മാത്രം കണ്ടിട്ട് ടാർഗറ്റ് ചെയ്ത് സംസാരിക്കുന്നതിന്റെ പൊരുൾ എനിക്ക് മനസിലാവുന്നില്ല..! 😹
@ ok da carry on 👍
മുടിമ്മേ എന്താ കാക്ക തൂറിയോ 😂😂😂
😹😹
Hi
Hlw
Bro upload chennai Gummidipoondi Highway dhaba meet video
Yeah sure bro..! May be tomorrow brother 😊
😍
❤️❤️
നിനക്ക് ഇത്രയ്ക്കു കണ്ടന്റ് ദരിദ്രമാണോ മോയന്തേ?കാമാത്തി പുരയിലോ സോനാഗച്ചിയിലോ ജി ബി റോഡിലോ പോ ഇതിലും കൂടുതല് വ്യൂ കിട്ടും.കഷ്ടം🤮🤮
കാമാതി പുരയും നടു റോഡും തമ്മിൽ Compare ചെയ്യുന്ന താങ്കളുടെ ബുദ്ധി വിമാനം തന്നെ..! 😹👍
@Bikersalman കാമാത്തിപുര എന്ന ഒരു ഏരിയ ഒന്നും ഇല്ല കുഞ്ഞേ മുംബയിലെ ഗ്രാൻഡ് റോഡ് മുതൽ പീലാ ഹവ്സ് വരെയുള്ള ഒരു തെരുവ് മാത്രമാണ് അത്.എന്ന് വെച്ചാൽ പബ്ലിക് റോഡ് അതുപോലെ തന്നെ സോനാഗച്ചിയും ജി ബി റോഡും ഒക്കെ റോഡ് സൈഡ് ഉള്ള കൊത്തകൾ ആണ് അവരുടെ ബിസിനസ് ഉം പിമ്പിങ് ഉം ഒക്കെ നടത്തുന്നത് മറ്റു കച്ചവടക്കാരും യാത്രക്കാരും ഒക്കെ ഉള്ള നഗരങ്ങളുടെ ഭാഗമായിട്ടുള്ള പബ്ലിക് സ്ഥലങ്ങളിലു ആണ് .അത് മാത്രമല്ല സാധാരണ വകതിരിവുള്ളവരും ഇതിൽ താൽപര്യം ഇല്ലാത്തവരും പിമ്പുകളെയും മറ്റും ഒഴിവാക്കി നടന്നു പോകുകയാണ് പതിവ്.ആണായാലും പെണ്ണായാലും ട്രാൻസ്‌ഗെൻഡർ ഇതൊക്കെ ലോകത്തെല്ലായിടത്തും നടക്കുന്ന കാര്യവും ആണ്.ട്രാൻസ്‍ജിൻഡറിനെ ഇഷ്ടമല്ല എന്ന് വലിയ വായിൽ വർത്തമാനം പറഞ്ഞ നീ അയാളെ വെറുതെ ഇഗ്നോർ ചെയ്യണ്ടതിനു പകരം അയാളെ ബൈക്ക് ഇത് കയറ്റി കൊണ്ട് വായിൽ കോലിട്ട് കുത്തി സംസാരിപ്പിച്ചിട്ടു അത് വീഡിയോ എടുത്തു ഇത് എന്തോ വലിയ സംഭവം പോലെ ലൈംഗിക ദാരിദ്രം ഉള്ള മലയാളികളുടെ മുന്നിലേക്ക് ഇട്ട് കൊടുത്തു വലിയ സദാചാര വാണം ചമഞ്ഞു വ്യൂസ് ഉണ്ടാക്കുന്ന നിന്റെ ബുദ്ധി ആണ് എന്നേക്കാൾ വലിയ വിമാനം😉🤭🤭🤭🤮
കാമത്തിപുര എന്നത് അങ്ങനെയൊരു സ്ഥലം ആണെന്ന് എനിക്കും അറിയാം..! അവിടെ നിന്ന് ഞാൻ അത് പ്രതീക്ഷിക്കും പുതുമ തോന്നുകയും ഇല്ലാ..! പോരാത്തതിന് കാമാതി പുരയിൽ ആരും ഫ്രീ ആയിട്ട് ഇങ്ങോട്ട് ചായയും കോഫിയും വാങ്ങി തന്നല്ല ഈ പരുപാടിക്ക് നിക്കുന്നത്..! അങ്ങോട്ട് പൈസ കൊടുത്ത് അനുഭവിക്കാൻ പോവണം..! ഇത് അങ്ങനെയാണോ..! ഇങ്ങോട്ട് വന്നു ചുമ്മാ നിക്കുന്ന എന്റെ അണ്ണാക്കിൽ കോലിട്ട് ഇളക്കി ചൊറിഞ്ഞിട്ട് പോവാൻ വന്നാൽ ഞാൻ വെറുതെ വിടുവോ..! എട്ടും പൊട്ടും തിരിയാത്ത ഞാൻ സംസാരിച്ച പോലെ സംസാരിക്കാൻ അറിയാത്ത ഒരു സാധു മനുഷ്യൻ ആണേൽ അവരുടെ കൂടെ പോയി എന്നാൽ എന്തായിരിക്കും അവന്റെ അവസ്ഥ പിന്നെ..! അവനെ വെറുതെ വിടുവോ..! കാമത്തി പുരയെ സൗത്ത് ഇന്ത്യയിലെ മെയിൻ ഹൈവേ ആയിട്ട് compare ചെയ്ത് നീ എന്നെ സാധചാര വാതിയും മലയാളികളെ ലൈംഗിക ദാരിദ്ര്യം ഉള്ളവനും ആക്കല്ലേ..! ലൈംഗിക ദാരിദ്ര്യം മോളിലെ വീഡിയോയിൽ വന്നു എന്നെ റൂമിലേക്ക് വിളിക്കുന്ന അവനോ അവളോ വ്യക്തിക് ആണ്..! അത് സപ്പോർട് ഉണ്ടാക്കാൻ വേറെ കൊറേ വ്യാളികളും 😹
@@Bikersalman🤣🤣ഓഹോ അപ്പൊ കാശിനു ആയിരുന്നെങ്കിൽ അല്ലേൽ ട്രാൻസ് അല്ലാതിരുന്നെങ്കിൽ നിനക്കു ഓക്കേ ആയിരുന്നേനെ അല്ലെ.ഹൈവേ അല്ലാത്ത എവിടെ നിന്ന് പിമ്പ് ചെയ്താലും ഓക്കേ ആണ് ലെ കൊള്ളാം.അടിപൊളി🤣🤣.പിന്നെ ഒരാൾ നിന്നോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് ചെയ്യാനോ ചെയ്യാതിരിക്കാനോ ഉള്ള സ്വാതന്ദ്രം നിന്റെ അല്ലെ?അല്ലാതെ അവർ നിന്നെ വല്ല ഇടത്തും പിടിച്ചു വലിച്ചു കൊണ്ടുപോയോ🤭? not interested എന്ന് സ്പോട്ടിൽ പറഞ്ഞാൽ തീർക്കാവുന്ന കാര്യങ്ങൾ മാത്രം അല്ലെ ഇവിടെ ഉള്ളു.ഇതിനും മാത്രം വീഡിയോ ഷൂട്ട് ചെയ്ത് തള്ളി മറിക്കാൻ എന്താണുള്ളത്?പിന്നെ നീ പുതുമക്ക് വേണ്ടിയാണു വീഡിയോ എടുക്കുന്നതെങ്കിൽ എനിക്കൊന്നും പറയാൻ ഇല്ല ഇതിലും പുതുമയുള്ള കോൺടെന്റ് കിട്ടുന്ന സ്ഥലങ്ങൾ അവിടെ തന്നെ ഉണ്ട്😜 .ലൈംഗിക ദാരിദ്രം പിടിച്ച മലയോളി മലവണങ്ങൾക്കു എന്തേലും കിട്ടിയാൽ മതിയല്ലോ🤣🤣.പിന്നെ അവിടെ ഉള്ളവരെല്ലാം ബോധം ഉള്ളവർ ആണേ നിന്നെപ്പോലെ മന്ദ ബുദ്ധികൾ അല്ല കണ്ടവർ ഒക്കെ വരുമ്പോ ഇവറ്റകൾക്കൊക്കെ പോയി തല വെച്ചു കൊടുക്കാൻ .മാത്രമല്ല പോലീസ് ഉം നിയമവും സ്ട്രോങ്ങ് ആണ് അല്ലാതെ ഇവിടത്തെപോലെ പോലീസ് ഉം ഭരിക്കുന്നവരും ഉണ്ണാക്കന്മാർ അല്ല .അവരുടെ കാര്യം അവർ നോക്കിക്കൊള്ളും 🤣 അതിനു നീ കേരളത്തീന്നു കുറ്റിയും പറിച്ചു പോണോ?വെറുതെ ആണുങ്ങളുടെ വില കളയാൻ കൊറേയെണ്ണം ഒരു പിണ്ണാക്കും അറിയാതെ ക്യാമെറ തൂക്കി ഇറങ്ങും ഓരോരോ പട്ടി ഷോ.😏
കിടന്ന് കരയാതെ നിർത്തു സഹോദര..! ഞാൻ എന്റെ ഒരു കാഴ്ചപ്പാട് അല്ലെ പറഞ്ഞത് നിങ്ങൾക്ക് അത് ഇഷ്ടം ആയില്ലെങ്കിൽ ക്ഷമിക്കു..! 😹❤️
അവൻമാർക്ക് നല്ല അടി കിട്ടാത്തതിൻ്റെ കേടാണ്, ചെപ്പക്കുറ്റി നോക്കി ചാമ്പണം, അപ്പോ ഇത്തരം ചോദ്യങ്ങൾ നിൽക്കും.
☹️☹️
Full support ❤
❤️❤️
Your Communication skill adipoli ayn❤
😹❤️
Aa vazhiyil koode ottek powan pedinnule kaanumbo thanne ppo nthelu pattonn thonna😅
😹😹
Chennai anghhane vedivepp oke ulla place ano👀
ഇതൊരു ലോക്കൽ ഏരിയ ആണ്..!
17:50 😄 മറ്റൊരു ട്രാവൽ വ്ലോഗ്ഗർ അതാ പോകുന്നു..
😹
உத்தரபிரதேசத்திற்கு ஒருமுறை சென்று அங்கு வலைப்பதிவு எழுதவும்.
Sure brother..! One day i'll go..! ❤️
தம்பி, கும்டிப்பூண்டி நெடுஞ்சாலை தாபாவில் நாங்கள் சந்தித்த வீடியோவை பதிவேற்றவும்.
Hy Salman. Today I saw u in Chennai vyasarpadi.i came near to you with my wife in blue r15 . I saw your stickering in bike then I find your channel. All the best for your travel man.
Hey ramesh brother..! glad you noticed my channel! Would love for you to check it out and let me know what you think. Thanks for the support..! ❤️😊
കുട്ട്യേകണ്ഠത്തിന്റെ സന്തോഷം ലേഡിപൊട്ടി
ചന്ദ്രേട്ടാ അത്രക്ക് വേണോ..! 😹
അപ്പോൾ വഴിയിൽ പറ്റില്ല റൂമിൽ പറ്റും അല്ലെ നീ ആള് കൊള്ളമല്ലോടാ
അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ സുഹുർത്തെ..
ഇത് ഇന്ത്യയാണ് വൈവിധ്യം പലതും ഉണ്ടാവും
ഇത് വൈവിദ്ധ്യം അല്ല നല്ല അടി കിട്ടാത്തതിന്റെ വൈകല്യം ആണ്..! യാത്ര ചെയ്യുന്ന എന്നെ നിങ്ങൾ ഇന്ത്യയുടെ വൈവിദ്ധ്യം പറഞ്ഞു മനസിലാക്കി തരണ്ട ആവശ്യം ഇല്ലാ..! മറ്റുള്ളവനോട് കേറി തോന്നിവാസം പറയുന്നത് വൈവിദ്ധ്യം ആകല്ലേ 😹
ട്രെയിൻ ല് രാത്രി റോഡ് ല് sex worker ആണത്രെ ഇങ്ങോട്ട് കോണ അടിച്ചു വന്നാലും ചോദ്യം ചെയ്യരുത് ഇത് അവരുടെ കൂടെ ലോകം ആണത്രെ 🤷
😐
Transgender support aknor oke avare adth inghane vann chodhicha koode powo
😹
Evaroke ntha inghane ehhh anghhaneya parayan thonnunne edhoke 😠
😂
Avar adthek varunnund video edknond thannavum over onninum nikkanjath
May be ആയിരിക്കാം..! ☹️
Maybe video edkkunnund enn arinjath kond avum over onnum avar parayadhirunnath (Transgenders)
ആയിരിക്കാം
Nice video bro✨❤️
Thanks brother..! ❤️
❤
Thank you ❤️
ഇതേത് മലവാണം വ്വോളോഗൻ
പേര് Salman ഊര് കോഴിക്കോട്..! ഇനി എന്തേലും അറിയണോ ശ്രീശൻ ചേട്ടാ..😹
ഇവനെ കൊണ്ട് ഒന്നും പറ്റുമെന്ന് തോന്നുന്നില്ല ശ്രീശൻ ചേട്ടാ…. നിങ്ങള് ചെയ്യ്തു കാണിച്ചു കൊടുക്ക് 🙌👍
എന്നാൽ പിന്നെ താൻ ചെയ്യെടോ അവൻ അവന്റെ ചാനലിൽ അല്ലേ വീഡിയോ ഇടുന്നത് ഇഷ്ട്ടല്ലേൽ ഒഴിവാക്കി പോ കാണാൻ നിക്കണ്ട
bro ella expense um food,petrol, angane chilavakkunna paisa spot il parayuaanel nallatharunnu ezhuthi kanikkan pattuaanel athilum nallathu..
Sure bro..! ഒരു വീഡിയോ എടുത്തത് ഇടാൻ ഉണ്ട് So next വീഡിയോ മുതൽ പറഞ്ഞേക്കാം..!
@ ithu bro same day shoot cheyth upload aakkanayaani atho ippo sherikkum trip evde ethi
Yes Bro..!
Safe Ride ❤️
Video nannaytund ❤