ഒന്ന് കേട്ടിട്ട് പോ ചക്കരകളെ ബാക്കി അടുത്ത വീഡിയോ യിൽ ഉണ്ട് 👍😍

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 436

  • @parvanasudhan2561
    @parvanasudhan2561 3 месяца назад +44

    പെണ്ണ് തന്നെ പെണ്ണിന്റെ ശത്രു.. ഇങ്ങിനെ ഉള്ളവരെ അവഗണിക്കുക. Love you singumma ❤❤❤

  • @beenapulikkal5709
    @beenapulikkal5709 3 месяца назад +31

    കുട്ടി നീ ഒരിക്കലും തളരരുത്. നിന്നെ കേൾക്കുന്ന ഒരുപാടു കുട്ടികളും മദ്ധ്യ വയസ്കരും ഉണ്ട്. നിന്റെ നല്ല മനസ്സ് സ്ത്രീ കൾക്കു കേൾക്കണം ❤❤❤

  • @lincyantony9636
    @lincyantony9636 3 месяца назад +31

    MA ക്കാരി ആയ ഞാൻ 30 വർഷം ആയിട്ട് ഭർത്താവിന്റെ ചിലവിൽ ആണ്,, ഇപ്പോൾ മക്കളുടെയും, Singu വിനെ പോലുള്ളവർ ഞങ്ങളുടെ ഒക്കെ സ്വപ്നത്തിലെ പ്രതിബിംബങ്ങൾ ആണ് 😍

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 3 месяца назад +19

    ഈ സ്ത്രീ ഈ മനസ്സുകൊണ്ട് എങ്ങനെയാണ് ജീവിക്കുന്ന സ്വസ്ഥതയോടെ ❤❤❤❤❤

  • @shelnajoseph8479
    @shelnajoseph8479 3 месяца назад +2

    God bless you Singu, നല്ല replay ഇടക്ക് പ്രതികരിക്കണം അവർ ഇതോടെ നന്നാവട്ടെ 🙏

  • @travel-thoughts10
    @travel-thoughts10 3 месяца назад +11

    ഇഷ്ടം അല്ലെങ്കിൽ പിന്നെ കാണുന്നത് എന്തിനാണാവോ.. അവർക്കൊരു മരുമകൾ ഉണ്ടെങ്കിൽ അതിൻ്റെ അവസ്ഥ എന്തായിരിക്കും ഈശ്വരാ😮.. singu 🥰🥰🥰🥰

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 месяца назад +15

    ഇടയ്ക്ക് ഇങ്ങനെയുള്ള നെഗറ്റീവ് കമെന്റ് വരുന്നത് നല്ലതാണ് ഇതുപോലെ ഉള്ളവർ നമ്മുടെ ചുറ്റിലും ഉണ്ട് എന്ന് മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കാമല്ലോ ❤

  • @ambikaajit8693
    @ambikaajit8693 Месяц назад

    Singuma SUPER kurayaniyod poy paninokan parayu❤❤❤❤❤❤❤❤

  • @sindhusanal1189
    @sindhusanal1189 5 дней назад

    God bless you singu🙏 love you❤

  • @Kaachu.shorts
    @Kaachu.shorts 3 месяца назад +24

    സത്യം, സിങ്കുമ്മയുടെ വീഡിയോ കാണുന്നവർ ഈശ്വര വിശ്വാസികളാണ്, അതുകൊണ്ടാണ് സിങ്കുമ്മയെ എല്ലാർക്കും ഒരുപാടു ഇഷ്ടമാണ്, ആർക്കും മോശം വരുന്ന കാര്യങ്ങൾ സിങ്കുമ്മ പറയാറില്ല, വിവരമില്ലാത്തവർ അസൂയ കൊണ്ട് പലതും പറയും, എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ 🥰❤️😋സിങ്കുമ്മ പൊളി, മാസ്സ്

    • @Shyma...1235
      @Shyma...1235 3 месяца назад

      പൊളിച്ച് 🎉🎉

    • @SathiRajan-y7e
      @SathiRajan-y7e 3 месяца назад

      ആ സ്ത്രീക്ക് അസൂയ കൂടിയപ്പോൾ ഇട്ട കമന്റാണ്. അവരോട് പറ വീഡിയോ കാണണ്ടന്ന്.

  • @SujaSabu-h6z
    @SujaSabu-h6z 3 месяца назад +36

    Singu വിൻ്റെ vedio kand enikk ഒരുപാട് changes und educated aya njan 30 വർഷമായി ഒന്നും ചെയ്യാതെ മക്കളെ വളർത്തി ബാംഗ്ലൂരിൽ ജീവിച്ചു വരുന്നു ഇല്ലത്തി നും husbandinte അടുത്ത് ചോദിക്കണം ഇന്ന് ഒരു vaarumanan ഉണ്ട് ചെറിയ ഒരു ബിസിനസ് ചെയ്യുന്നു എനിക്ക് അതിനു ഒരു inspiration single ആണ് അതുപോലെ വേറെ പല കാര്യങ്ങളും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായി ഇപോൾ എനിക്ക് പറയണം എന്ന് തോന്നി God bless you ❤

  • @sheejanizar6274
    @sheejanizar6274 3 месяца назад +9

    ഏന്റെ singu... ഇങ്ങനെ ഉള്ള വർക് എത്ര മറുപടി കൊടുത്താലും ഒരിക്കലും ഇവരെ തിരുത്താൻ കഴിയില്ല, ദൈവം ഇവരെ ഇങ്ങനെ ശ്രീഷിട്ടിച്ചിരിക്കുക യാണ്, സിംഗിനെ ഇഷ്ടം പെടുന്നവർ കു വേണ്ടി മുന്നോട്ട് പോകുവാ ❤️🥰🥰

  • @geethadevi1984
    @geethadevi1984 3 месяца назад +11

    Super marupadi singu❤❤

  • @SabaShahul
    @SabaShahul 2 месяца назад

    Chachi gooooooood

  • @sunithahari6438
    @sunithahari6438 3 месяца назад +6

    ചേച്ചീ..🥰🥰🥰🥰
    ചേച്ചീ പറഞ്ഞത് 100 % സത്യം മാണ് നൊഗറ്റീവ് കമൻ്റ് പോകാൻ പറ....
    നമുക്ക് പുൻപേട്ട് പോകാൻ ഇതെക്കെ നമ്മുക്ക് ശക്തി തരും
    ചേച്ചി വാസുദേവാ... എന്നു പറഞ്ഞപ്പോൾ എനിക്കും കുളിര് വന്നു. സത്യം
    ഗുരുവായുരപ്പാ . ...... നാരായണ🙏🙏🙏🙏🙏🙏🙏

  • @jkschannel2010
    @jkschannel2010 3 месяца назад

    Singumma polichuuu❤❤

  • @nishasiraj1432
    @nishasiraj1432 3 месяца назад

    👍👍👍❤

  • @mahijaaravindpalli6255
    @mahijaaravindpalli6255 2 месяца назад

  • @Indulekha-x6d
    @Indulekha-x6d 2 месяца назад

    💕💕💕💕💕💕💕

  • @miniravi7224
    @miniravi7224 3 месяца назад

    ❤❤❤

  • @AnandhiGirish13
    @AnandhiGirish13 3 месяца назад +1

    എന്റെ ചേച്ചി ഭഗവാൻ അനുഗ്രഹിച്ച ജീവിതം ആണ് ചേച്ചി ടെ. നന്നായി ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അവർക്കു

  • @ZXPHIER
    @ZXPHIER 3 месяца назад

    ❤❤❤❤❤❤❤❤❤❤

  • @jaimevlog7927
    @jaimevlog7927 3 месяца назад +18

    അസൂയക്കും കഴണ്ടിക്കും മരുന്നില്ല സിങ്കുമ്മ ❤

  • @sreeshaks6531
    @sreeshaks6531 3 месяца назад

    Singumma go ahead with your gud advices❤

  • @jyothishankar7595
    @jyothishankar7595 3 месяца назад

    Super marupadi chechi 👏👏👏👏👏Love you chechi ummma❤❤

  • @krishnavasudevan556
    @krishnavasudevan556 3 месяца назад +1

    Suprb marupadi chechi kuttiiii❤❤❤❤❤❤❤

  • @jayasree1476
    @jayasree1476 3 месяца назад

    ❤❤❤❤❤

  • @josephco7228
    @josephco7228 3 месяца назад +14

    എന്റെ പൊന്നു singu❤
    എവിടെയും കാണും പാഷാണത്തിൽ കൃമി 😂ഈ വക നാക്കിനു ഈശ്വരൻ മറുപടി കൊടുത്തുകൊള്ളും 👍

  • @valsalapt3832
    @valsalapt3832 3 месяца назад

    Super maripadi singu ❤❤❤❤

  • @leenarajesh5315
    @leenarajesh5315 3 месяца назад +9

    ചേച്ചി ഇങ്ങനെ ഉള്ള നീർക്കോലി കളോട് പോകാൻ പറ. നമ്മൾ ദൈവത്തെ വിളിക്കുബോൾ ഇങ്ങനെ ഉള്ള കുറെ ഞഞ്ഞുലുകൾ വരും. അവർക്ക് കുശുമ്പ്. ഞാൻ എന്റെ പ്രാർത്ഥന യിൽ പേര് പറഞ്ഞു പ്രാർത്ഥന ചെല്ലുന്ന ഒരു വ്യക്തി ആണ്.ചേച്ചി.Stay blessed dears 🥰🙏 11:08

  • @diyadeepak8030
    @diyadeepak8030 3 месяца назад

    Singhu. Adipoliiii aayiii ❤❤❤❤

  • @SathiRajan-y7e
    @SathiRajan-y7e 3 месяца назад +1

    Singuvinte വീഡിയോ കണ്ടുതുടങ്ങിയതിൽ പിന്നെയാണ് എന്റെ ദേഷ്യം കുറഞ്ഞത്. Husbantinte സ്വഭാവം കൊണ്ട് fayankara desyam aayirunnu. Singuvinte vedio കണ്ടതിൽ പിന്നന്നേ ദേഷ്യം kurangu. Kooduthal പ്രാർത്ഥന തുടങ്ങി. അസൂയക്കാർ പലതും പറയും. Singu mind ചെയ്യണ്ട. 👍🏾👍🏾♥️♥️♥️♥️🙏🏾🙏🏾🙏🏾🙏🏾

  • @Naseemasameer12334
    @Naseemasameer12334 3 месяца назад +6

    ചേച്ചി പറയുന്നവർ പറയട്ടെ മെയ്ൻറ് ചെയ്യണ്ട ❤❤❤നല്ലത് മാത്രം പറഞ്ഞു തരുന്നത് കൊണ്ടാണ് നമ്മളൊക്കെ സ്ഥിരം ചേച്ചിയുടെ വീഡിയോ കാണുന്നത് ❤❤❤

  • @jayanvijaya6653
    @jayanvijaya6653 3 месяца назад +1

    Athe singumayude kazivaa kusumpe pidicha kure aalkaare singuma buisiness cheyye njangal supportine koode unde❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @deepaharison
    @deepaharison 3 месяца назад

    You are true Singu❤️❤️❤️…god bless🙏

  • @visakhramaraghavan1668
    @visakhramaraghavan1668 3 месяца назад

    Super marupadi singhuuuu❤😂

  • @lalithasubramanyin4001
    @lalithasubramanyin4001 3 месяца назад +1

    Enganeyullavare.mind.cheyyaruth.singuu❤❤❤❤

  • @shylajasajeevan1310
    @shylajasajeevan1310 3 месяца назад

    Singu, super, super, ansar

  • @syamalababu2351
    @syamalababu2351 3 месяца назад

    Singha pennae, supper reply to Usha midukki

  • @sunithasuni6296
    @sunithasuni6296 3 месяца назад +2

    Singu paranjathu shariyanu. Single ennodum samsarichittundu. Oru jadayum ellatha nalla manassulla oru vyakthiyanu single.❤

  • @greeshmagreeshma7775
    @greeshmagreeshma7775 3 месяца назад +4

    സിങ്കുഅമ്മാ 🤝🤝🤝🤝🤝സൂപ്പർ മറുപടി പടി..... ഉഷക്ക് ഉള്ള മറുപടി നല്ല മാന്ന്യമായി പറഞ്ഞത് സിങ്കു അമ്മ ക്ക് വിവരം ഉള്ളത് കൊണ്ട് തന്നെയാണ്... മറ്റുള്ളവരുടെ ഉയ്യർച്ചയിൽ അസുയ്യ് നല്ലത് അല്ല എല്ലാമനുഷ്യർക്കും ഒരു കഴിവ് ഉണ്ട് അത് സ്വയം തിരിച്ചറിഞ്ഞു അതിന് സെയിൽ ചെയ്തു ജീവിക്കുന്നആളുകൾ ആണ് മുഴുവൻ പേരും അതിൽ എന്താ തെറ്റ്.... നിങ്ങൾ ഒന്നോ രണ്ടോ പേര് മോശമായി കമന്റുകൾ ഇട്ട് എന്ന് വെച്ച് ഇവിടെ ഈ ചാനലിന് ഒന്നും സംഭവിക്കില്ല കാരണം ബാക്കി മുഴുവൻ പേരും ഈ ചാനലിനെ സപ്പോർട് ചെയ്യുന്നുണ്ട് അത് കൊണ്ട് ഈഗോയും കോംപ്ലക്സും കളഞ്ഞ് ഒരു സോറി പറഞ്ഞു കൂടെ കൂടിക്കോ ❤❤❤

  • @gracy3912
    @gracy3912 2 месяца назад

    സിങ്കുഞങ്ങളുടെ മുത്താണ് ❤

  • @LIJISURENDRAN
    @LIJISURENDRAN 3 месяца назад

    നല്ല മറുപടി ഇങ്ങനെ കൊടുക്കണം. ഞാൻ ഇപ്പോഴാ വീഡിയോ കണ്ടേ.I love you chechi. ഇത്രയും അറിവ് എന്റെ ചേച്ചിക് എവിടെന്ന കിട്ടിയേ. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ShanthaKumari-yl5co
    @ShanthaKumari-yl5co 3 месяца назад

    Singu ithinu chutta marupadi koduthath nannayi❤❤❤❤❤

  • @dr.bancyeldo1775
    @dr.bancyeldo1775 3 месяца назад

    Super cheachi❤

  • @ambilinair3992
    @ambilinair3992 3 месяца назад

    ❤❤❤👍

  • @smithanair7772
    @smithanair7772 3 месяца назад +10

    മനസ്സിൽ ഒരു positivity ഉള്ളവർ കെ singu ammaയുടെ വിഡിയോ സ് സന്തോഷത്തോടെ കണ്ടിരിക്കാ൯ കഴിയൂ❤. അല്ലതെവ൪ക് അത് ചെകുത്താൻ കുരിശ് കാണുപോലെയ്ണ് 😃😃

  • @meethasajeev7514
    @meethasajeev7514 3 месяца назад +2

    പോകാൻപറ സിങ്കു ചൊറിയത്തിയോട് 👍👍👍

  • @lathikaramachandran4615
    @lathikaramachandran4615 3 месяца назад

    Singu...nalla marupadi..jeevitha vijayam kand singuvinodano kali. God bless u. ❤❤❤❤❤

  • @bindhumathew5350
    @bindhumathew5350 3 месяца назад

    Asooya 😂 avarkku nalla answer koduthu❤👌

  • @geethav1442
    @geethav1442 3 месяца назад

    Singuta vediokand anta sobhvam othiri nallathaayi thanks singu❤❤❤

  • @lalithams4394
    @lalithams4394 3 месяца назад +7

    നെഗറ്റീവ് കമന്റ്സ് കാര്യം ആക്കണ്ട ❤️❤️❤️വിഷമിക്കണ്ട ❤️❤️❤️❤️മോൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️

  • @sindhumanoj996
    @sindhumanoj996 3 месяца назад +1

    Super

  • @gokulrajesh7665
    @gokulrajesh7665 3 месяца назад +5

    Siguma ധീരതയോടെ നയിച്ചോളു ലക്ഷം ലക്ഷം പിന്നാലെ 🥰🥰

  • @aleenavarghese-qf2tx
    @aleenavarghese-qf2tx 3 месяца назад

    Well done aunty❤

  • @biniyasanthosh8684
    @biniyasanthosh8684 3 месяца назад

    👍❤❤❤❤❤

  • @NishaNair-y7h
    @NishaNair-y7h 3 месяца назад

    ❤❤❤❤❤❤

  • @sheelak7381
    @sheelak7381 3 месяца назад

    ❤️❤️❤️❤️❤️❤️🥰

  • @gangas1272
    @gangas1272 3 месяца назад

    👍❤

  • @sushamathews7501
    @sushamathews7501 3 месяца назад

    😅,be bold,we salute
    What you say is cent % true
    Block the unwanted elements.
    Those who r interested let them hear.

  • @Shibikp-sf7hh
    @Shibikp-sf7hh 3 месяца назад +2

    സിങ്കുവിന് കിട്ടുന്നതൊക്കെ ഗുരുവായൂരപ്പന്റെ അനുഗ്രഹമാണ്. അതിൽ അസൂയ തോന്നിട്ട് കാര്യമില്ല സഹോദരി. അവർ നിർബന്ധിച്ചില്ലല്ലോ ലോക്കറ്റ് വാങ്ങാൻ. പൈസ ഉണ്ടാക്കുന്നത് അവരുടെ കഴിവ്. പിന്നെ ഭഗവാന്റെ അനുഗ്രഹം 🙏

  • @sinimk4178
    @sinimk4178 3 месяца назад +2

    Adipoli aayittund.ayalkku maanassikam undavum

  • @parvathylekshmi4865
    @parvathylekshmi4865 3 месяца назад +7

    അയ്യോ ഉമ്മ ഇങ്ങനെ വേണം മറുപടി കൊടുക്കാൻ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @miyusssworld1419
    @miyusssworld1419 3 месяца назад

    Singuma nalla marupadi singuma nammude muthane❤❤❤❤❤❤❤❤

  • @jayasreebs3086
    @jayasreebs3086 3 месяца назад

    ❤❤❤❤❤❤❤❤ singu mmmmmmma

  • @lekhaeg3680
    @lekhaeg3680 3 месяца назад +2

    God bless you dear singu oru padu ishtam ❤❤❤❤❤❤❤❤❤

  • @shylatomy2638
    @shylatomy2638 3 месяца назад +4

    സിങ്കു ആന്റി മുഖത്തെ കരിമംഗലം എങ്ങനെയാ കളയുന്നത് ഒരു വീഡിയോ ചെയ്യാമോ എന്റെ അമ്മയ്ക്ക് വേണ്ടിയിട്ടാണ് കേട്ടോ ആന്റി ❤ ആന്റിയുടെ മുഖത്തെ കരിമംഗലം നല്ലപോലെ കുറഞ്ഞിട്ടുണ്ടല്ലോ. നല്ലപോലെ കുറഞ്ഞല്ലോ

  • @RemadeviA-fu5wz
    @RemadeviA-fu5wz 3 месяца назад

    ഉമ്മ ചക്കരെ ❤

  • @hymyben5613
    @hymyben5613 3 месяца назад

    single you are right❤❤🎉🎉. you are doing very good babyyy.Sathyam.our own hard work. pokan para ivarode okke. asooya kku marunnilla ktto. happily continue ktto. katta support aayi koode und.

  • @neethuneethu1533
    @neethuneethu1533 3 месяца назад +3

    നന്നായി സിങ്കുമ്മാ നല്ല മറുപടി ഇങ്ങനെയുമുണ്ടേ ഒരു പാടഇത്തിക്കണ്ണികൾ❤❤

  • @GdfGdt-wd8qu
    @GdfGdt-wd8qu 3 месяца назад

    Supper singu

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 месяца назад +3

    Singummaaa ... കസറി 👍👍
    അടിപൊളി ... അടിപൊളിയേ ❤️❤️ . ഇതിലും നല്ലൊരു കമന്റ്‌ ഇനി സ്വപ്നങ്ങളിൽ മാത്രം 🥰🥰

  • @MumthasBeegum-dy1xe
    @MumthasBeegum-dy1xe 2 месяца назад

    😂😂😂❤❤❤

  • @Alna_baby
    @Alna_baby 3 месяца назад

    Super reply❤️❤️❤️❤️❤️❤️❤️👍

  • @sreevidhya9704
    @sreevidhya9704 3 месяца назад +2

    ചേച്ചി നല്ല മറുപടി കൊടുത്തു അതൊന്നു ശ്രദ്ധിക്കണ്ട ചക്കരേ ഞാനിപ്പോ ഒരു വർഷം കഴിഞ്ഞ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എല്ലാ കാര്യവും അറിയും ലോക്കറ്റ് വാങ്ങിക്കാൻ ഒരു നിവൃത്തിയുമില്ല കൃഷ്ണൻ നാളെ എനിക്ക് തരും എന്നുള്ള വിശ്വാസം ചക്കരേ❤❤❤❤❤❤❤

  • @jayajose7323
    @jayajose7323 3 месяца назад +1

    Very good superb ❤

  • @soumyroy5608
    @soumyroy5608 3 месяца назад

    Nalla reply

  • @claravp7513
    @claravp7513 3 месяца назад

    Correct Singu kalakki reply.Salute

  • @preethasarath7983
    @preethasarath7983 3 месяца назад

    സിങ്കൂ..... കലക്കി. അടിപൊളിസിങ്കം..'' തന്നെ❤❤❤

  • @pushpamathew8815
    @pushpamathew8815 3 месяца назад

    ❤❤❤😂

  • @SinthuKuriyakose123
    @SinthuKuriyakose123 3 месяца назад +3

    Poye pani nokan Para singhu ❤❤❤❤❤❤❤❤❤

  • @sindhusoman6657
    @sindhusoman6657 3 месяца назад

    എത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഭഗവാൻ ചോദിക്കും എന്താണ് സിങ്കു ഞാൻ ഇങ്ങനാണോ പറഞ്ഞു തന്നിട്ടുള്ളത്ഉടനടി മറുപടി കൊടുക്കണം എന്നല്ലേ... കൊടുത്തു 👍🥰🥰🥰

  • @manjulasasidharan81
    @manjulasasidharan81 3 месяца назад

    😘🥰🥰🙏🙏

  • @ShynaShan-q8v
    @ShynaShan-q8v 2 месяца назад

    സിംഗിൾ ചേച്ചിയെ എനിക്ക് ഇഷ്ടം ആണ് പക്ഷെ എന്റെ വാട്സ് ആപ്പ് മെസ്സേജ് ഒന്ന് സീൻ ആക്കി പോലും ഇല്ല അതിൽ സങ്കടം ഉണ്ട് എന്നാലും ഞാൻ ഉണരുന്നതും ഉറങ്ങുന്നതും ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ആണ് 🙏🙏

  • @rosycg9144
    @rosycg9144 3 месяца назад

    ♥️♥️♥️🌹🌹🌹🙏🏻🙏🏻

  • @jessypaul2202
    @jessypaul2202 3 месяца назад

    ഉഷ കൂരായണ. കണ്ടം വഴി ഓടേയ്ക്കോ. Singu പൂലിയാട്ടോ. Singu സൂപ്പർ....❤❤❤

  • @rajalekshmi9433
    @rajalekshmi9433 3 месяца назад +9

    പോകാൻ പറ സിങൂ. മ്മ്മ്മ❤❤❤❤

  • @sudhishankar8122
    @sudhishankar8122 3 месяца назад

    സിംഗമ പോയിപ്പണിനോക്കാൻ പറ ഉഷ ചേച്ചിയോട് നല്ല മനസൊഡേ നാരായണ നാമം ജപിക്കാൻപറയു ചേച്ചി 🙏🏻🙏🏻🙏🏻

  • @jayavijayan7355
    @jayavijayan7355 3 месяца назад

    Singuu ingane ullavare vitu kalayuuu Ella nattilum kanum ithupole Ulla jandukkal ❤❤❤❤

  • @sheebajoseph4341
    @sheebajoseph4341 3 месяца назад +1

    Poyi paninokan parayu singu
    Kalaky thimirthu polichu❤

  • @iloveoman255
    @iloveoman255 3 месяца назад

    Singu super

  • @sreedeviram2667
    @sreedeviram2667 3 месяца назад +6

    Hai singu👍👍👌 marupadi poyi paninokkan para 👍👏👏👏👏 ❤️❤️🙏🙏

  • @agentgaming5052
    @agentgaming5052 3 месяца назад

    Helooo singuuu ........."""bahujanam palavidham""""....saramilalaaa.vishamikknda.relpy vayichuuuu avarkkullath nanayi kititund.mathiyayitundavum.....😂.ningale enikku ishtanamu.angane etra peru ishtapedunnnund singune....pinne entha ...... no problm leave it..........❤❤❤

  • @Dheymusvlog
    @Dheymusvlog 3 месяца назад

    👍🏻👏🏻👏🏻👏🏻👏🏻👏🏻♥️♥️♥️👍🏻

  • @devips4639
    @devips4639 3 месяца назад +1

    സിംഗുമ്മേ വേഗം 100 K ആകട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @susanchacko3567
    @susanchacko3567 3 месяца назад

    Adipoli singumma

  • @sanasaif9523
    @sanasaif9523 3 месяца назад

    സിംഗിൾ ഒന്നും കാര്യം ആക്കണ്ട... ചില മനുഷ്യർ അങ്ങനെ ആണ്.. അസൂയ മുത്തു പറയുന്നത് ആണ്.. പോകാൻ പറ.. സിങ്കിവിന്റ ബിസിനസ് നന്നായി പോകുവാൻ ഞങ്ങൾ കുറച്ചു പേരുടെ പ്രാർത്ഥന എന്നുമുണ്ടാവും ❤❤

  • @sheelaramachandran1351
    @sheelaramachandran1351 3 месяца назад

    ❤❤❤❤❤❤❤👌🏻

  • @radha31676
    @radha31676 3 месяца назад

    Singhu ksheeramullorakidin chuvattilum chora thannnne kothukinu kouthukam why u want to waste your precious time and energy , we know you and love you too❤❤❤❤❤❤❤

  • @moviebus701
    @moviebus701 3 месяца назад

    Singuma veshamikkenda karyamilla, mangayulla mavile kalleriyu poyi pani nokkan para