Rejitha Madhu (Cine & Theatre Artist) Interview Ep1 / സിനിമ-നാടക നടി രജിത മധുവുമായുള്ള അഭിമുഖം

Поделиться
HTML-код
  • Опубликовано: 28 июн 2024
  • Cine and Theatre artist from Kannur sharing her vision and experience.
    Won several prestigious awards for her contribution as a theatre artist including Guinness world record for her solo performance in more than 3000 stages!
    #interview #malayalam #keralaactress #filmactress #drama #theatre #viral #new #latest #latestnews #movie #moviescenes #vineethsreenivasan #dhyansreenivasan #mammootty #mammookka #aboobackcerinteummaparayunnu #murali #ajithkoovode #priyanandanan #talkshow #chatshows #celebrity
  • РазвлеченияРазвлечения

Комментарии • 15

  • @sreelathaa3574
    @sreelathaa3574 Месяц назад

    Ajith സാറിന്റെ ഈ അഭിമുഖം അടിപൊളി ആണ്.

  • @prakashan.kpriyanka7757
    @prakashan.kpriyanka7757 Месяц назад

    നല്ല അഭിമുഖം. പ്രശസ്ത കലാകാരി രജിത മധുവിൻ്റെ വളർന്ന് വഴികളും കലാജീവിതവും വളരെ വ്യക്തമായി മനസ്സിലാക്കുവാൻ ഈ അഭിമുഖത്തിലൂടെ സാധിച്ചു.

  • @adithyank4640
    @adithyank4640 Месяц назад

    വളരെ നന്നായിട്ടുണ്ട് അജിത്തേട്ടാ എല്ലാവിധ ആശംസകളും.

  • @shinojkuzhimanthayil2596
    @shinojkuzhimanthayil2596 Месяц назад

    അറിയപ്പെടാതെ പോകുന്ന പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഈ മഹത് സംരംഭത്തിന് ആശംസകൾ.
    വരും ഭാഗങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.🥰

  • @jishacchalil1495
    @jishacchalil1495 Месяц назад

    രജിതേച്ചി❤
    അജിത്തേട്ടാ...... നല്ല ശ്രമം👍

  • @sugunamuthar6045
    @sugunamuthar6045 29 дней назад

    വളരെ നന്നായിട്ടുണ്ട് അജിത്തേ 👏🏻👏🏻👏🏻

  • @rajamvalsa4929
    @rajamvalsa4929 Месяц назад

    Well done Ajith.

  • @pattanakadabdulkhadar1701
    @pattanakadabdulkhadar1701 Месяц назад

    ആശംസകൾ

  • @arunks5182
    @arunks5182 18 дней назад

  • @leelakokkura6551
    @leelakokkura6551 Месяц назад

    'രജിത മധുവുമായുള്ള അഭിമുഖം ഹൃദയസ്പർശിയായി. രജിതയുടെ ദുഃഖം മനസ്സിൻ്റെ അഗാധതയിൽ തട്ടി. എത്തി നോക്കി ഡാൻസ് കളിച്ച ഒരു കുട്ടിയായിരുന്നു ഞാനും. അജിത്തിൻ്റെ ഉദ്യമം സഫലം.

  • @prabhaalayadan7002
    @prabhaalayadan7002 Месяц назад

    ആശംസകൾ അജിത്തേ❤

  • @chandranchirayil402
    @chandranchirayil402 Месяц назад

    👍🏻

  • @alavilgpavithran8775
    @alavilgpavithran8775 Месяц назад

    രജിതാ മധുവുമായുളള അഭിമുഖം കണ്ടു. എൻടെ മൂന്ന് റേഡിയോ നാടകങ്ങളിൽ ഒ.കെ. കുററിക്കോലും ഒരു നാടകത്തിൽ രജിതാ മധു വും ഉണ്ടായിരുന്നു. അനാതക്കുട്ടികളുടെ അപ്പൂപ്പൻ എന്ന എൻടെ നാടകത്തിൽ രജിത 19-20 വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ ശബ്ദമാണ് നൽകിയത്.

  • @bhaskarapoduval6420
    @bhaskarapoduval6420 Месяц назад

    അഭിമുഖം നന്നായി

    • @AjithKoovode
      @AjithKoovode  Месяц назад

      സന്തോഷം മാഷേ