മഴക്കാലത്ത് ചവിട്ടി ഉണക്കാനുള്ള സൂത്രത്തിന്റെ പേരാണ് വാഷിംഗ് മെഷീൻ.....! പല വീടുകളിലും കറണ്ടില്ലാതെ വളരെ പ്രയാസപ്പെട്ട് പ്രവർത്തിക്കുന്ന വാഷിംഗ് മെഷീനുകളാണുള്ളത്.
25 വർഷം മുമ്പേ ഞാൻ എന്റെ ഉമ്മച്ചി ചെയ്യുന്നത് കാണാറുള്ള കാര്യം ആണ് ഇതിന് വർഷക്കാലം വേനൽ കാലം എന്നൊന്നും ഇല്ല.... എപ്പോ കൂടുതൽ അഴുക്ക് എപ്പഴുണ്ടോ അപ്പോഴൊക്കെ ചെയ്യാം അഴുക്ക്
ഫുള്ളി ഓട്ടോമാറ്റ്ക് വാഷിംഗ് മെഷീനിലും അയക്കുന്നതിനു ഒരു പ്രശ്നം ഇല്ല ചവിട്ടി അലക്കിയതിന് ശേഷം ഒരു പ്രാവശ്യം വെറുതെ സോപ്പ് പൊടിയിട്ട് ഒന്ന് അലക്കിയാൽ മതി
എത്ര ഒക്കെ ആണേലും വാഷിംഗ് മെഷീനിൽ ചവുട്ടി കഴുകുന്നത് വൃത്തികേട് തന്നെ ആണ്...പിന്നെ ഈ കാണിച്ച രീതിയിൽ തന്നെ ആണ് ഞാൻ കുറേ കാലങ്ങൾ ആയി ബാക്കി ഒക്കെ ചെയ്യുന്നത്
Heading കണ്ടപ്പോൾ പുതിയ വല്ല മാർഗ്ഗവും ആണെന്ന് കരുതി ഇത് തുണി അലക്കുന്നത് പോലെ തന്നെ ചവിട്ടിയും തുണി തന്നെയല്ലേ എന്താണ് പുതുമ മെഷിനിൽ ഇടാൻ തോന്നുന്നവർക്ക് ഇടാം അത് മിക്കവരും ചെയ്യും ചുരുങ്ങിയപക്ഷം ഉണക്കൽ മാത്രവും നടത്താം
ചവിട്ടീ വാഷിംഗ് മെഷീൻ ഇൽ കഴുകനോ. Very dirty practice. നല്ല ഡ്രസ്സ് wash ചെയ്യുമ്പോൾ രോഗം പിടിക്കും. സ്കിൻ രോഗം പിടിക്കും. അറപ്പാകുന്നു. ഈ പറയുന്ന ആൾക്ക് സുബോധമില്ല. ഒരിക്കലും ഇങ്ങനെ സെൻസ് ഇല്ലാതെ ചെയ്യരുത്
Flat il okke jeevikkunna almost ellavarum floor mats machine il tannanu wash cheyyunne. Including me. Just give a normal tub clean with Detergent after that. Atre ullu
എനിക്കും ഈ കാര്യത്തിൽ അഭിപ്രായം ഇല്ല. പിന്നെ ഓരോരുത്തരും അവരുടെ ഇഷ്ടം അല്ലെ നോക്കുന്നത്. അവർ അടുക്കളയിൽ സിങ്കിൽ ആണ് ചവിട്ടിയും മറ്റും കഴുക്കുന്നത് കിച്ചണിൽ ഉപയോഗിക്കുന്ന പാത്രങ്ങളിൽ ആണ് ഈ വേസ്റ്റ് തുണികൾ ഒക്കെ പുഴുങ്ങുന്നത് കഴുകുന്നത് ഇതൊക്കെ കാണുമ്പോൾ തന്നെ അറപ്പ് തോന്നുന്നു.
ഉരുകും. സാദാ സോപ്പുവെള്ളത്തി ൽ മുക്കി വച്ച് കുറച്ചു സമയം കഴിഞ്ഞു ഹോസ്സ് കൊണ്ടോ അല്ലെങ്കിൽ കണക്ടർ കൊണ്ടോ വെള്ളം ശക്തിയായി ചീറ്റിക്കുക. ഇതാണ് ഞാൻ ചെയ്യുന്നത് സോക്ക്ചെയ്യാൻ ഇടുമ്പോൾ ഒരു പാട് മടക്കാ തിരിക്കുക അത് റബ്ബർ കീറാൻ ഇടവരും.
ഇത്തരം ചവിട്ടികൾ നേരിട്ട് ടൈൽസ് ഇൽ ചവിട്ടാൻ ഇടാൻ പറ്റുമോ... തെന്നി പോകില്ലേ... ഞാൻ ചവിട്ടിയുടെ അടിയിൽ വെള്ള റബ്ബർ കോട്ടി oഗ് ഉള്ളതാണ് വാങ്ങിക്കാറുള്ളത്.... But എനിക്ക് ഇങ്ങനത്തെ ചവിട്ടികളാണ് ഇഷ്ട്ടം കൂടുതൽ ...
جزاكي الله خيرا وعافية ourpad ariv ninghalil ninnum kittunnund 🤲🤲🤲
ningalude evedio valare helpful aavum .Thanks
വളരെ ഉപകാരപ്രദമായ വീഡിയോ 'ആശംസകൾ.
പണ്ട് കാലം തൊട്ടേ ഈ പുഴുങ്ങി അലക്കൽ ഉണ്ടല്ലോ. ഇതിൽ എന്താ പ്രത്യേകത
നല്ല ഉപകാരപ്രദമായ ഒരു vdo ആയിരുന്നു
Completely useful
വളരെ ഉപകാരമുള്ളതാണ്. Thanku❤
Nalla arivu❤
എല്ലാം നല്ല cleam towels ആണല്ലോ dear.
😆😆
Very good tips 🙏
Valare nalla video 👍
മഴക്കാലത്ത് ചവിട്ടി ഉണക്കാനുള്ള സൂത്രത്തിന്റെ പേരാണ് വാഷിംഗ് മെഷീൻ.....!
പല വീടുകളിലും കറണ്ടില്ലാതെ വളരെ പ്രയാസപ്പെട്ട് പ്രവർത്തിക്കുന്ന
വാഷിംഗ് മെഷീനുകളാണുള്ളത്.
Useful thank u, ഇ വാഷിംഗ് മെഷീൻ ആണ്
Door mat soak with dish wash gel and soda powder in warm water, wait sum hours. After dat u can wash, perfectly it will clean. Try and see
Machinil verthey soappowder ittu alakkiyalum axhukk nalla poley povarund this way of washing is also nice
Usefull video
Super aane 👌🙏🥰❤️❤️❤️🥰❤️
Thank you for the tip. I will try
Super 👌
Good. Useful.
Most of your tips are very much useful.Thanks and add more clipping s.
Washing machine illaathavarck engane nnu paranjillallo?
Thaq very much ❤
Very useful video
Useful 👌
ചൂട് വെള്ളം കാരം w. Powder bleach പൗഡർ ഞാൻ സ്ഥിരം ഉപയോഗിക്കാറുണ്ട്
സൂപ്പർ ഐഡിയ
Very informative
Useful vedios.... All d best❤️❤️💐
Useful information
നേരത്തെ അമ്മമാർ ചെയ്തു കൊണ്ടിരിക്കുന്ന Trick
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 👍❤❤👑🙏🙏🙏
Thanks dear 💓
@@ansisvlog7683 utharas. Kitchen
.
കരിബൻ പിടിച്ച മഴ കൊട്ട് വൃത്തിയ്ക്കാൻ വല്ല ടിപ്സ് ഉണ്ടോ
Very use full👍🏻👍🏻👍🏻👍🏻👍🏻👍🏻
നല്ല വീഡിയോ
👌👌👌👌
Good, but please don't put door mat in washing machine,
25 വർഷം മുമ്പേ ഞാൻ എന്റെ ഉമ്മച്ചി ചെയ്യുന്നത് കാണാറുള്ള കാര്യം ആണ് ഇതിന് വർഷക്കാലം വേനൽ കാലം എന്നൊന്നും ഇല്ല.... എപ്പോ കൂടുതൽ അഴുക്ക് എപ്പഴുണ്ടോ അപ്പോഴൊക്കെ ചെയ്യാം അഴുക്ക്
Good information. Thank you 👍 👍 👍
Hai
Very useful👌
വാഷിംങ് മിഷീനിൽ കഴുകിയാൽ ഒരു വൃത്തികേടും വരില്ല. അതിനു ശേഷം മിഷീൻ നല്ലതുപോലെ കഴുകിയാൽ മതി കഴുകിയാൽ പോകാത്ത വൃത്തികേട് ഒന്നും ഇല്ല.😊
അതെ ഞാൻ mechinil idarund
മിക്ക chavittikalum ഇഴകൾ ullathum mattum aayirikkum athile linttokke വന്ന് കുറെ aakumbo മെഷീൻ block aavum
Kayukiyal pokathath manasile ayukumatra
Athe njanum athina kazhukune
Ķ
Mesheenl korach alakiyaal corent bill koodille
നല്ല ഉപകാരം ഉള്ള വീഡിയോ പക്ഷെ ഒരു കാര്യം എന്റെ വാഷിംഗ് മെഷീൻ ഫുൾഓട്ടോമാറ്റിക് ആണ് അപ്പോൾ എന്ത് ചെയ്യും അത് ഒന്നു പറഞ്ഞു തരു🤔🤔
ഫുള്ളി ഓട്ടോമാറ്റ്ക് വാഷിംഗ് മെഷീനിലും അയക്കുന്നതിനു ഒരു പ്രശ്നം ഇല്ല ചവിട്ടി അലക്കിയതിന് ശേഷം ഒരു പ്രാവശ്യം വെറുതെ സോപ്പ് പൊടിയിട്ട് ഒന്ന് അലക്കിയാൽ മതി
ഇതൊക്കെ എന്ത്?. ഇതൊക്കെ പണ്ടേ ചെയ്യുന്നതല്ലേ അലക്കുകളിൽ. 😄😄
Ithonnum ariyathavarum undaakum. Very useful video.
Ethilum nannayittu washing metionil etta pore
Ethrayku paadu pedano
Shoos vare washing meshinil ettu unkkunnu
Nice idea, God bless you
Good information 👍
എത്ര ഒക്കെ ആണേലും വാഷിംഗ് മെഷീനിൽ ചവുട്ടി കഴുകുന്നത് വൃത്തികേട് തന്നെ ആണ്...പിന്നെ ഈ കാണിച്ച രീതിയിൽ തന്നെ ആണ് ഞാൻ കുറേ കാലങ്ങൾ ആയി ബാക്കി ഒക്കെ ചെയ്യുന്നത്
ഒരു വൃത്തികേടുമില്ല.
മെഷനിൽ ചവുട്ടി കഴുകുന്നത തീരെ ഇഷ്ടമല്ല
l
@@menonps60 മെഷീനിൽ ചവിട്ടരുത്. മെഷീൻ പൊട്ടി പോകും. പയങ്കര വലയ.
Oru വൃത്തി കെടും ഇല്ല നന്നായി ക്ലീൻ ചെയ്താൽ മതി
Heading കണ്ടപ്പോൾ പുതിയ വല്ല മാർഗ്ഗവും ആണെന്ന് കരുതി ഇത് തുണി അലക്കുന്നത് പോലെ തന്നെ ചവിട്ടിയും തുണി തന്നെയല്ലേ എന്താണ് പുതുമ മെഷിനിൽ ഇടാൻ തോന്നുന്നവർക്ക് ഇടാം അത് മിക്കവരും ചെയ്യും ചുരുങ്ങിയപക്ഷം ഉണക്കൽ മാത്രവും നടത്താം
Tips nannayittundu👍
ചവിട്ടീ വാഷിംഗ് മെഷീൻ ഇൽ കഴുകനോ. Very dirty practice.
നല്ല ഡ്രസ്സ് wash ചെയ്യുമ്പോൾ രോഗം പിടിക്കും. സ്കിൻ രോഗം പിടിക്കും. അറപ്പാകുന്നു.
ഈ പറയുന്ന ആൾക്ക് സുബോധമില്ല.
ഒരിക്കലും ഇങ്ങനെ സെൻസ് ഇല്ലാതെ ചെയ്യരുത്
Azhukku kalanjittalle washing Machine l ittath
Flat il okke jeevikkunna almost ellavarum floor mats machine il tannanu wash cheyyunne. Including me. Just give a normal tub clean with Detergent after that. Atre ullu
എനിക്കും ഈ കാര്യത്തിൽ അഭിപ്രായം ഇല്ല. പിന്നെ ഓരോരുത്തരും അവരുടെ ഇഷ്ടം അല്ലെ നോക്കുന്നത്. അവർ അടുക്കളയിൽ സിങ്കിൽ ആണ് ചവിട്ടിയും മറ്റും കഴുക്കുന്നത് കിച്ചണിൽ ഉപയോഗിക്കുന്ന പാത്രങ്ങളിൽ ആണ് ഈ വേസ്റ്റ് തുണികൾ ഒക്കെ പുഴുങ്ങുന്നത് കഴുകുന്നത് ഇതൊക്കെ കാണുമ്പോൾ തന്നെ അറപ്പ് തോന്നുന്നു.
Kazhugiyaal ellaa azhukkum pogum
Onnu cheythunokkoo......chavitti kazhugiyathinu shesham nallathupole Washing machine kazhugiyaal ellaa kacharayum pogum.ithonnum ariyillee.......
Valerie prayojanam cheyyunna oru video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan Molea daivam Anugrahikkattay 🙏❤👍Ente Puthiya recipe onnu vannu kanane
Sure
Thanks
ഇതു പോലെ ആണ് ഞാൻ ടവൽസ് എല്ലാം കഴുകുന്നത് 👌
Good
Super video..
Thanks chechi
വാഷിംഗ് മെഷീൻ ഇല്ലാത്തവർ എന്തു ചെയ്യും
കിച്ചനിൽ ഉപയോഗിക്കുന്ന പാത്രം സ്പൂൺ ഒന്നും ഈ അഴുക്ക് വെള്ളത്തിൽ ഇടരുത്
Njan cheyyarund.
Ellarum try cheyyu
Supet
👍സൂപ്പർ idea
കുക്കിങ്ങിന് ഉപയോഗിക്കുന്ന പാത്രങ്ങൾ ചവിട്ടികഴുകാൻ ഉപയോഗിക്കരുത്,എന്നാൽ കഴുകാൻ ഉപയോഗിച്ച മാർഗം വളരെ ഇഷ്ടമായി
എൻ്റെ അമ്മൂമ്മ അച്ഛമ്മ ഒക്കെ ഇങ്ങനെയാണ് വെളള തുണി അലക്കിയിരുന്നത് സോപ്പപൊടിക്ക് പകരം അടുപ്പിലെ വെണ്ണീർ ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്നുമാത്രം
വെള്ളതുണി വെണ്ണീർ കൊണ്ടോ 🤔 കരിയാവില്ലേ
@@mihrashaafi5335 വെണ്ണീർ വെള്ളത്തിൽ കലക്കി വെച്ചിട്ട് അത് തെളിഞ്ഞതിന് ശേഷം ആ വെള്ളം ചൂടാക്കി അതിൽ അലക്കുക നല്ല പോലെ വൃത്തി ആകും
U8
അടിപൊളി ആയിട്ടുണ്ട്
Pathram kara pidikkille
No nothing
പണ്ട് കാലത്ത് ഇങ്ങനെയാണ് തുണികൾ അലക്കാറ്
Ithokke vritji ullavar cheyunnathanee
But ellarkkum ariyillallo
ചവുട്ടി വാഷിംഗ് മെഷീനിൽ ഇടുന്നത് ച്ഛെ
Cheli കഴികിയിട്ടല്ലെ
ചെറിയ ഈച്ചയെ ഓടിക്കാൻ വഴി ഇണ്ടോ
Paranju tharane mazakalam aaya ini evide nokiyalum eecha aavum 🤦♀️
ഞാനും മിഷീനിൽ തന്നെ ഇടാറ്
Veruthe samayam kalayaan oru video eth ellavarum cheyyunnatha
Chechi white uniform clean cheyyenda paranjero...
Okda
👍🏼
Tuni puzhungi alakkunnatu TRICK/TIP aano?have seen mother doing it &still do.
👍
Nice 👍
Backil rubber coating ulla chavitti anengil choodu vellam use cheyyamo
ഉരുകും. സാദാ സോപ്പുവെള്ളത്തി ൽ മുക്കി വച്ച് കുറച്ചു സമയം കഴിഞ്ഞു ഹോസ്സ് കൊണ്ടോ അല്ലെങ്കിൽ കണക്ടർ കൊണ്ടോ വെള്ളം ശക്തിയായി ചീറ്റിക്കുക. ഇതാണ് ഞാൻ ചെയ്യുന്നത് സോക്ക്ചെയ്യാൻ ഇടുമ്പോൾ ഒരു പാട് മടക്കാ തിരിക്കുക അത് റബ്ബർ കീറാൻ ഇടവരും.
@@krishnamehar8084 ok... Thank you
അടുത്ത വീഡിയോ കാത്തിരിക്കുന്നു
Thankyou 💕
ഇത്തരം ചവിട്ടികൾ ഇപ്പോൾ ഉപയോഗം കുറവാണ്... അടിയിൽ റബ്ബറൈസ്ഡ് ചവിട്ടി കളാണ്.. അവ ഇത്തരത്തിൽ ക്ലീൻ ചെയ്യാൻ പറ്റില്ല.. ശ്രദ്ധിച്ച് ഉരച്ചു തന്നെ കഴുകണം...
Ithellam njangalkariyamedo
Ariyathavarum undakilleda
Veetilirunn investment illathe mikacha varumanam nedam channel description il varoo......
Carpet nu ചവിട്ടി ennaanu paraya enn njn ipazha aryunath 😅
വാഷിംഗ് മെഷീൻ ഫുൾ ഓട്ടോമാറ്റിക് ആണോ
Semi automatic
എത്റ വലിയ ആനകാരിയം. ഇതിൽ എൻതാ പുതുമ. വേറെ പണിയൊനനു മിൽലേ ????
Su
Super
बोरिंग
Ethokay old tips anuu
full automatic ൽ wash ചെയ്യാൻ ബുദ്ധിമുട്ടാണ്
🤑🙏🙏
ഇത് ആർക്കാ അറിയാത്തത് . അറിയുന്നവർ എല്ലാവരും ഇത് പോലെയലെ ചെയല്ലേ .
🤑
Which washingmachine is this
Whirlpool
@@ansisvlog7683 thank u
20 - 24 varshamayi njangal cheyyunnathanu ithu....ithil enthanu puthuma.....ithokke inganeye clean cheyyan patoooo
അലൂമിനിയം പാത്രത്തിൽ ഇടുമ്പോൾ പാത്രം കേടാകുമോ
Steel aanu kooduthal nallathu
Kedaakum urepaanu
കറുപ്പനിറം ആകും. അടിക്കടി ആകുമ്പോൾ ഓട്ട വീഴും.
Kedaakum
boring
വിറകടുപ്പിൽ തിളച്ചവെള്ളം ഉപയോഗിക്കാമോ
Enthedey ithu chodyam
👍👍😂
.
സ്കൂൾ ബാഗ് വൃത്തിയാക്കുന്നത് ഒന്ന് കാണിക്കാമോ
Sure
സ്കൂൾ ബാഗ് ഞാൻ ചെയ്യൽ കോൾഗേറ്റ് പേസ്റ്റ് Pനെ ലിക്വിഡും ഇട്ട് അതിൽ ബാഗ് ഇട്ടു വെക്കും അങ്ങനെയാണ് ഞാൻ ചെയ്യൽ എനി അത് വൃത്തിയാക്കാനുള്ള സമയമായി😀😀
Washing machine use cheythu kazhukam nannai clean aakum
Thanks
പ്ലാസ്റ്റിക് ചവിട്ടി വൃത്തിയാക്കുന്ന രൂപം എങ്ങനെയാണ്
ഇത്തരം ചവിട്ടികൾ നേരിട്ട് ടൈൽസ് ഇൽ ചവിട്ടാൻ ഇടാൻ പറ്റുമോ... തെന്നി പോകില്ലേ... ഞാൻ ചവിട്ടിയുടെ അടിയിൽ വെള്ള റബ്ബർ കോട്ടി oഗ് ഉള്ളതാണ് വാങ്ങിക്കാറുള്ളത്.... But എനിക്ക് ഇങ്ങനത്തെ ചവിട്ടികളാണ് ഇഷ്ട്ടം കൂടുതൽ ...
ഭാരം ഉള്ളത് തെന്നാറില്ല.റയർ ആയെ കിട്ടാറുള്ളു.സിൽവർ, ഗോൾഡ് കളർ ഒക്കെ ചേർന്ന് വരുന്നവയ്ക്കാണ് ചറുക്കൽ കൂടുതൽ.
Good
Soap powder is not good for aluminiam vessels.