ഇന്ന് മുഹറം ആദ്യ വെള്ളിയാഴ്ച ദിനം... ഈ ചെറിയ സ്വലാത്ത് ഇഖ്‌ലാസോടെ ചൊല്ലൂ.. മുഖം പ്രകാശിക്കും Swalath

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 558

  • @آمينبنتزيد
    @آمينبنتزيد 3 месяца назад +3

    അൽഹംദുലില്ലാ മാഷാ അല്ലാഹ് ഈ സ്വര മാധുര്യത്തെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 3 месяца назад +62

    നോമ്പിനും നിസ്കാരത്തിനും തടസ്സം ഉണ്ടാവുന്ന ഒരു രോഗവും ഇല്ലാദി രിക്കാൻ ദുആ ചെയ്യണേഉസ്താദേ

  • @nabilaali8386
    @nabilaali8386 3 месяца назад +4

    ഉസ്താദിന്റെ വീഡിയോ ദിവസം കാത്തിരിക്കയാണ് എല്ലാ o കാണാറുണ്ട് അല്ലാഹുവിനോട് പരലോക വിജയത്തിന്ന് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 месяца назад +13

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞുതരുന്ന നല്ല നല്ല കാര്യങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യേണമേ നമുക്കൊക്കെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും കൊടുക്കണെ ബ്ബേ ഇന്നലെയും ഇന്നുമൊക്കെ ഖുർആൻ പാരായണം ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു അതും ഇതിന്റെ ദിക്റിന്റെയും സ്വലാത്തിന്റെയും കൂടെ അതും നമുക്കെല്ലാവർക്കും ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യണേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @musliha561
    @musliha561 3 месяца назад +7

    ഉസ്താദിൻ്റെ ക്ലാസ് കേൾക്കാറുണ്ട് സ്വന്തമായി ഒരു വീടില്ല വീടുണ്ടാകുവാൻ പ്രത്യേകം ദുഹായിൽ ഉൾപ്പെടുത്തേണമേ🤲🤲👍

  • @Safeela6282M
    @Safeela6282M 3 месяца назад +2

    അറിവ് പകർന്ന ഉസ്താദ്
    അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ

  • @Rafeeque1453
    @Rafeeque1453 3 месяца назад +10

    ഉസ്താതിന്റെ എല്ലാ ക്ലാസും കേൾക്കാറുണ്ട് നിങ്ങളെ ദുആയിൽ ഉൾപ്പെടുത്തണേ

  • @richgmr2248
    @richgmr2248 3 месяца назад +1

    അൽഹംദൂലില്ല ❤അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഉസ്താദേ ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും നല്ല സഽഭാവംആകാനും നല്ല പോലെ ജീവിക്കാനും നല്ലമാർക്ക് കിട്ടാൻ ഉസ്താദ് ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ

  • @fidhafathima5714
    @fidhafathima5714 3 месяца назад +1

    നിസ്‌ക്കരിക്കാനും ഒരുപാട് അമലുകൾ അല്ലാഹുവിന് വേണ്ടി ചെയുവാനും മക്കൾ നമസ്ക്കാരം ഉള്ള മക്കൾ ആകാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദെ

  • @SabeenanasarSabeena
    @SabeenanasarSabeena 3 месяца назад +11

    അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ഇതിന്ടെ പ്രവർത്തകർക്കും അള്ളാഹു ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @Rafeeque1453
    @Rafeeque1453 3 месяца назад +10

    ഉസ്താദിനു.. ഇനിയും ഒരു പാട് ഇൽമ് പറഞ്ഞു തരാനും അതനുസരിച്ചു പ്രവർത്തിക്കാനുംനമുക്കും അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ

  • @fathimaak5630
    @fathimaak5630 3 месяца назад +4

    ഞങ്ങൾ എപ്പോഴും ചൊല്ലേണ്ട ഉസ്താദ്അല്ലാഹു സ്വീകരിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദ്

  • @Fathima-ff7bx
    @Fathima-ff7bx 3 месяца назад +3

    ഈ മാസത്തിന്റെയും, ദിവസത്തിൻറെയും, ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @BeenaShebeer
    @BeenaShebeer 3 месяца назад +30

    ഉസ്താദ്.. ഉസ്താദിന്റെ ഈക്ലാസ് എന്നും രാവിലെ കേട്ട് കഴിഞ്ഞാൽമനസ്സിന് വല്ലാത്ത സന്തോഷമാണ്. എന്നും ഇത് കണ്ട് കഴിഞ്ഞതിനു ശേഷമാണ് ഞാൻ മറ്റുള്ള പണികൾ ചെയ്യാറുള്ളു.വെള്ളിയാഴ്ച ത്തെ ളുഹർ നിസ്കാരം എനിക്കും സംശയം തന്നെയായിരുന്നു. ഉസ്താദ് ആ സംശയവും തീർത്തു തന്നു അൽഹംദുലില്ലാഹ്... ഉസ്താദ് ഞങ്ങൾക്ക് ഓരോ കാര്യവും പറഞ്ഞു തരുമ്പോൾ വീണ്ടും മദ്രസയിൽ പോകുന്ന പോലെ എനിക്ക് തോന്നുന്നു. ഞാനും എന്റെ ഫാമിലിയിൽ ഉള്ളവരും എന്നും കാണാറുണ്ട്. പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ... ആമീൻ...

  • @sabeenasabi3
    @sabeenasabi3 3 месяца назад +3

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 😰😰😰

  • @RukhiyaRu-u2w
    @RukhiyaRu-u2w 3 месяца назад +9

    ഞങ്ങളുടെ കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SuharaM-dx8yl
    @SuharaM-dx8yl 3 месяца назад +3

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @HapsaIbrahim
    @HapsaIbrahim 3 месяца назад +5

    ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും തരട്ടെ ഉസ്താതെ സ്ഥലം വിറ്റ് പോകാനുംകടങ്ങൾ തീരാനും ദുആ ചെയ്യണം

  • @nizasakheer8566
    @nizasakheer8566 3 месяца назад +33

    ഉസ്താദ്‌ ഹലാലായ ഒരു കാര്യത്തിനായി ഉസ്താദ് പറഞ്ഞപോലെ ചെയ്യുന്നുണ്ട്. കബൂലാക്കപ്പെടാൻ ദുആ ചെയ്യണേ

  • @muhammadshahanad2044
    @muhammadshahanad2044 3 месяца назад +52

    ഈ മജ്ലിസിൽ സ്ഥിരം പങ്കെടുക്കുന്ന സഹോദരിയാണ്. ഉസ്താദ് മുമ്പ് ഈ സലാത്തിനെ കുറിച്ച് പറഞ്ഞിരുന്നു. അന്ന് മുതൽ എഴുതിവെച്ച് നോക്കി ചൊല്ലുകയും ഇപ്പോൾ കാണാതെ പഠിച്ചു. എന്നും സുബഹിക്ക് ശേഷം ഈ ക്ലാസിൽ പറയുന്ന ദിക്റുകൾ ചൊല്ലാറുണ്ട്. ഇതിൻ്റെ പവിത്രത കൊണ്ടും ഈ മാസത്തിൻ്റെ ബർകത്ത് കൊണ്ടും എൻ്റെ രോഗം പൂർണമായും ശിഫയാകാൻ ദുആ ചെയ്യണം Cancer ആയിരുന്നു.الحمدللله ഇപ്പോൾ ബുദ്ധിമുട്ടൊന്നും ഇല്ല അറിവുകൾ പറഞ്ഞ് തരാൻ ഉസ്താദിനും കേൾക്കുന്നവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.🤲

    • @dilshandilshan4322
      @dilshandilshan4322 3 месяца назад +2

      Allahu ഷിഫാഹ് തരട്ടെ ആമീൻ 🤲🏻🤲🏻

    • @shanisalim7805
      @shanisalim7805 3 месяца назад +1

      Aameen

    • @noornisaasharaf754
      @noornisaasharaf754 3 месяца назад

      ആമീൻ

    • @noornisaasharaf754
      @noornisaasharaf754 3 месяца назад +1

      ഇൻശാ അല്ലാഹ്.. നമ്മൾ ചെയ്യുന്ന അമലുകൾ അല്ലാഹു ഖബൂൽ ചെയ്യട്ടേ ആമീൻ

    • @surjithsalim
      @surjithsalim 3 месяца назад

      0000o9ĺlĺlĺlll

  • @jasnasadath3590
    @jasnasadath3590 3 месяца назад +3

    സ്വലാത്തിന്റെ ഈ ഗുണം ഇപ്പോഴാ അറിഞ്ഞത് ഉസ്താദേ 🤲🏻

  • @SafiyaSafiya-q2s
    @SafiyaSafiya-q2s 3 месяца назад +30

    കടങ്ങൾ വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲

    • @afsathkm4975
      @afsathkm4975 3 месяца назад +2

      അസ്സലാമു അലൈക്കും ഉദ്സതദേ എനിക്കും ഭർത്താവിന് മകൾക്കു മരുമക്കൾക്കു പെരമക്കൾക് മരിച്ചു പോയ ഉപ്പ ഉമ്മ മോള് 0:03

  • @shahenaasnaas8271
    @shahenaasnaas8271 3 месяца назад +1

    സ്വന്തമായൊരു വീടില്ല സ്ഥലമില്ല വാടക വീട്ടലാണ് എത്രയും പെട്ടെന്ന് ഹൈറായ സ്വന്തമായൊരു veedndavn ഉസ്താദ് 🤲ചെയ്യണേ

  • @SabooraBeevi-l8p
    @SabooraBeevi-l8p 3 месяца назад +5

    ഉസ്താദ് എന്റെ തൈറോഡ് മാറാനും ഞങ്ങളുടെ കടം വീടാനും മക്കൾ നന്നായി പഠിക്കാനും നല്ല സ്ഥലം കിട്ടാനും ദുആ ചെയ്യണം ഉസ്താതെ

  • @shuhadasharaf2593
    @shuhadasharaf2593 3 месяца назад +3

    രോഗങ്ങൾ ശിഫ ആയികിട്ടാനും എന്റെ മോന് ദീനുള്ള പെൺകുട്ടിയെ കിട്ടി എത്രയും പെട്ടെന്നു നിക്കാഹ് നടന്നു കിട്ടുന്നതിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 😊

  • @Rahmath103-gh3vh
    @Rahmath103-gh3vh 3 месяца назад +6

    എന്റെ ഉപ്പ മരിച്ചിട്ട് ഇന്നേക്ക് 38..ദിവസമായിട്ടൊള്ളൂ ഉസ്താദേ.... അതുപോലെ എന്റെ ഭർത്താവും ഇന്ന് ഖബറിലാണ്.... അവരുടെ എല്ലാം ഖബർ റാഹത്തിലാവാനും സ്വർഗം കിട്ടി അനുഗ്രഹിക്കുവാനും ഉസ്താദ് പ്രേത്യേകിച്ചു ദുആ ചെയ്യണേ 🎉🎉🎉🎉ഉസ്താദിന്റെ എല്ലാ ക്ലാസ്സുകളും ഞാൻ കേൾക്കാറുണ്ട്...... കുറെ അറിവുകൾ കിട്ടി..... ഇനിയും കുറെ കാലം ക്ലാസുകൾ കേൾക്കാനും അറിവുകൾ പകരാനും പടച്ച റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ.... ആമീൻ

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it 3 месяца назад +13

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @Fathima-ff7bx
    @Fathima-ff7bx 3 месяца назад +3

    എന്റെ ഉമ്മ 4 വർഷമായി കിടപ്പിലാണ്, ഉമ്മാന്റെ രോഗം ശിഫ യാവാനും പഴയ പോലെ എണീറ്റ് നടക്കാനും വേണ്ടി ദുആ ചെയ്യണം ഉസ്താദേ 🤲😭😭😭

  • @afilanoushad6638
    @afilanoushad6638 3 месяца назад +1

    ഉസ്താദിൻ്റെ ക്ലാസ്സുകൾ എന്നും കാണാറുണ്ട്. അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനോട് നന്ദിയുണ്ട് ഞങ്ങൾക്ക് വേണ്ടിഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ🤲🏻🤲🏻🤲🏻

  • @NaseemaNasi-p9x
    @NaseemaNasi-p9x 3 месяца назад +1

    ഉസ്താദിന്റെ ക്ലാസ്സ്‌ ദിവസവും കേൾക്കാറുണ്ട്....
    ഞാൻ 2ആഴ്ചയോളമായി സുഖമില്ലാതെ ജോലിക്ക് പോകാൻ പറ്റുന്നില്ല.. അസുഖം മാറാനും ജോലിക് പോകാനും കടങ്ങൾ ഒക്കെ വീ ട്ടാനും ദുആ ചെയ്യണേ ഉസ്താദേ.....
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 3 месяца назад +1

    അൽഹംദുലില്ലാ ദുബായിൽ ഉൾപ്പെടുത്തണം ആമീൻ

  • @jasminnizar6670
    @jasminnizar6670 3 месяца назад +11

    അൽഹംദുലില്ലാഹ് 💚💚💚നിത്യവും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും അതിലൂടെ സ്വപ്നത്തിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും തൗഫീഖ് നൽകേണമേ🤲

  • @hussainpk914
    @hussainpk914 3 месяца назад

    അള്ളാഹുവേ എല്ലാ വിഷമങ്ങളും മാറ്റി തരണേ അള്ളാഹ് 🤲🏾🤲🏾🤲🏾😭😭

  • @RubnaRubnanavas
    @RubnaRubnanavas 3 месяца назад +17

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @aleeman6340
    @aleeman6340 3 месяца назад +5

    അൽഹംദുലില്ലാഹ് ഞാൻ ഈ സ്വലാത്ത് കാണാതെ പഠിച്ചു മഹത്വങ്ങൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു സുബ്ഹാനവുതാല തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 3 месяца назад +2

    ഉസ്താദ് എല്ല മുറാദ്കൾ അസിലാവാൻ രോഗം സിഫയകൻ എല്ലാ ഹായർ കിട്ടാൻ ദുആ ചെയ്യണേ പോയ സ്വാർനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Aishabeevi-n3t
    @Aishabeevi-n3t 3 месяца назад

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദേ ഇന്നത്തെ ഉസ്താദിന്റെ പൊരിശയേറിയ ദുആയിൽ ചേർക്കണേ ആമീൻ 🤲🤲🤲 യാ റബ്ബിൽ ആലമീൻ ആമീൻ 🤲🤲🕋

  • @Minhapkp
    @Minhapkp 3 месяца назад +6

    പരിപാവനമായ വെള്ളിയാഴ്ചരാവിലെ ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane

    • @NafeesathMC-z6m
      @NafeesathMC-z6m 3 месяца назад

      Veed Pani pettenn poorthiyavan duaaa cheyne ustha

  • @mumthazka4689
    @mumthazka4689 3 месяца назад +3

    ഉസ്താദ് എനിക്കു ഗൾഫിൽ ഒരു ജോലി ശരിയായിട്ടുണ്ട് കഷ്ടപ്പാട് ഇല്ലാത്ത ജോലി ആകാൻ ദുആ ചെയ്യണം 🤲🤲

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 3 месяца назад +10

    ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @arifayousaf304
    @arifayousaf304 3 месяца назад +2

    അസ്സലാമു അലൈകും ഉസ്താതെ എന്റെ കടങ്ങൾ തീരാനും മകന് ജോലി ശെരിയാകനും വേണ്ടി ദുആ ചെയ്യണേ കടങ്ങൾ കൊണ്ട് ഭയങ്കര ബുദ്ധിമുട്ടാണ് ഉസ്താദ് ദുആ ചെയ്യണം

  • @moithue
    @moithue 3 месяца назад +1

    Anta maranapetta uppakkum allavarkkum Kabre vishalamakanum swargham kittan dua chayyana

  • @lailamuhammad5700
    @lailamuhammad5700 3 месяца назад +1

    Usthadea enik veandy prathyeagam duacheyyanam

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 3 месяца назад

    AL H സന്തോഷം

  • @MariyamMariyam-gl4ur
    @MariyamMariyam-gl4ur 3 месяца назад +1

    Alhamdulillah

  • @JameelaBeevi-o1v
    @JameelaBeevi-o1v 3 месяца назад +4

    ഹലാലായ muradhukal ഹാസിലാക്കാനും ഞങ്ങൾക്ക് ഒരു വീട് വെക്കുവാനും ദുആ ചെയ്യണേ ഉസ്താദേ

  • @fathimarafeedha2632
    @fathimarafeedha2632 3 месяца назад +3

    ഭർത്താവിന് ജോലിയിൽ ബർകത് ഉണ്ടാവാനും മോൾക് +1സീറ്റ് കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢

  • @ShajahanShaja-j6j
    @ShajahanShaja-j6j 3 месяца назад

    ഉസ്താതെ പ്രത്രേകിച് ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲

  • @farhanrazi2511
    @farhanrazi2511 3 месяца назад

    ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ🤲🤲🤲🤲😥

  • @haseenahaseena1474
    @haseenahaseena1474 3 месяца назад +1

    Mashallah....madaneeyam mjlisil ennum 3 thavana chollarund....velliyazcha ravil 70thavanayum chollarund....maranam vare ethikkane allah....

  • @ajsalaju5647
    @ajsalaju5647 3 месяца назад +171

    മുസ്ലീം ഹൃദയങ്ങൾക്ക് പര്യാപ്തമാകും വിധം വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും കുടുംബങ്ങൾക്കും ഇതിന് വേണ്ടി പ്രവർത്തിക്കുന്നവർക്കും റഹ്മാനായ റബ്ബ് ഖൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ 🤲 أمين أمين يا رب العالمين 🤲🤲

  • @vavasworld2.046
    @vavasworld2.046 3 месяца назад +2

    ഉസ്താദേ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq 3 месяца назад

    Alhamdulillah Alhamdulillah Alhamaulillah ustahde duahalulpeduthanee Aamween yarappl Alameen Ameen Ameen Ameen

  • @ALI-mm21
    @ALI-mm21 3 месяца назад +1

    Duayil ulpeduthanay usthad 🤲🤲🤲

  • @Arshakarshu-fd9jf
    @Arshakarshu-fd9jf 3 месяца назад

    ഉസ്താദ് എൻറെ കുട്ടിക്ക് കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ ഞങ്ങൾ ആകെ കടത്തിലാണ് മോളുടെ കല്യാണം നിശ്ചയിച്ചിട്ടുണ്ട് അത് റാഹത്തായി നടക്കുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @siginakabeer2055
    @siginakabeer2055 3 месяца назад +1

    ഹലാലായ muradukal ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @mumthazka4689
    @mumthazka4689 3 месяца назад +5

    ഉസ്താദ് എന്റെ മാതാപിതാക്കൾ ഇന്ന് കബറിലാണ് അവരെ രണ്ടു പേരും സ്വർഗത്തിൽ ഒരുമിക്കാൻ ദുഹാ ചെയ്യണം 🤲🤲🤲🤲

  • @jaleelabasheer2255
    @jaleelabasheer2255 3 месяца назад

    ആമീൻ ദുഅഃ ചെയ്യണേ ഉസ്താദേ അസ്സലാമു അലൈകും ❤️

  • @raseenakassim7963
    @raseenakassim7963 3 месяца назад +1

    ഉസ്താദ് എന്റെ മക്കൾക്കു വേണ്ടി ദുആ ചെയ്യണേ

  • @rafeeqtm436
    @rafeeqtm436 3 месяца назад

    ഉസ്ദാ തേ ഞങ്ങളുടെ മോൻ ഹിഫ്ള് പഠിക്കുന്നു നല്ല ഓർമയും ബുദ്ധിയും ഉണ്ടാകാനും പഠിച്ചത് മറക്കാതിരിക്കാനും ഞങ്ങളുടെ കടങ്ങൾ വിടാനുംമക്കൾ സ്വ>ലി ഹത്തായ മക്കളാകാനും ഇരു ലോകത്തും ഉപകാരമുള്ള മക്കളാകാനുഠ ഉസ്താദ് പ്രാ ത്യാ കം ദുആ ചെയ്യണം

  • @fathimaSheikha879
    @fathimaSheikha879 3 месяца назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Shaibavlogz
    @Shaibavlogz 3 месяца назад

    അസ്സലാമുഅലൈക്കും 👏👏👏അൽഹംദുലില്ലാഹ് ആമീൻ 👏👏👏

  • @AbiRashi-f6t
    @AbiRashi-f6t 3 месяца назад

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ

  • @sanhafathima3858
    @sanhafathima3858 3 месяца назад +2

    എല്ലാ ഹലാലായ മുറാദു ആ സിലാവാൻദു ആ ചെയണം

  • @nishanak2061
    @nishanak2061 3 месяца назад +1

    Aameen Aameen ya rabbul alamin

  • @ShamilaSyed-g4s
    @ShamilaSyed-g4s 3 месяца назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @SafuwanSafu-i4e
    @SafuwanSafu-i4e 3 месяца назад

    Allah ninte karunnyam maranam vare nagalil undavane🤲

  • @najunajinaju2695
    @najunajinaju2695 3 месяца назад

    Alhamdulillah alhamdulillah alhamdulillah 🤲....

  • @safeeraahammed4538
    @safeeraahammed4538 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത് എല്ലാവർക്കും അല്ലാഹു ഈമാന്നും ഇസത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shifanashameer9111
    @shifanashameer9111 3 месяца назад +1

    Usthaade ente barthaav videshath povaannu orukoyappvukoodaathe avde ethaanum joliyilokke barkathundaavaanum dua cheyyane🤲🏻🤲🏻🤲🏻

  • @shahenaasnaas8271
    @shahenaasnaas8271 3 месяца назад

    ചെവി പഴുപ്പും വേദനയും ആണ് ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടാൻ ഉസ്താദ് പ്രതേകം ദുആ cheyyanam🤲🤲🤲😰

  • @raseenamajeed1720
    @raseenamajeed1720 3 месяца назад

    Allahu. Ishttappetta. Daasanmaaril. Njangale.eallaavareyum.ulppeduthane.allah.aameen.dua. Cheyyanam. Usthadh

  • @hussainpk914
    @hussainpk914 3 месяца назад

    എന്റെ ഉപ്പ ക്കും ഉമ്മക്കും സ്വർഗത്തിൽ എത്തി ക്കണേ അള്ളാഹ് 😭😭🤲🏾🤲🏾🤲🏾ആമീൻ ആമീൻ

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 3 месяца назад

    Alhamdulillah duayil ulpeduthane usthade veettil samadanavum barkathum undhavan dua cheyyane usthade

  • @Uttttggggggkkkk
    @Uttttggggggkkkk 3 месяца назад +1

    Dua cheayyane usthade

  • @ramseenamansoor7813
    @ramseenamansoor7813 3 месяца назад

    Muraadukal haasilaakaan duayil ulpeduthane 🤲🏻🤲🏻🤲🏻

  • @jammeelajavad7167
    @jammeelajavad7167 3 месяца назад

    Alhamdulillah eeswalathinte mahathwamkondu enteinayuderogamshifayakanum manasinteprayasammaranum makaludekudumbageevidam hairilakanum ihaparavijayathinum eemanodukudegeevichu eemanodukude jumaravilqalbulanki maranappedunnamuthqeengalil ulppedanum yeppozhum duail ulppeduthanam usthade Mashallah ameen

  • @KadeejaPP-b4s
    @KadeejaPP-b4s 3 месяца назад

    സ്ഥലം നല്ല വിലക്ക് വിറ്റ് കിട്ടാനും ഒരു വീട് വാങ്ങാനും വാടക വീട്ടിൽ നിന്ന് വേഗം സ്വന്തം വീട്ടിലെ ക് മാറി താമ സി ക്കാനും അല്ലാഹു ത്വഫീ ക് ചെയ്യാ ൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @SainabaCheck
    @SainabaCheck 3 месяца назад

    Usthathe makkalundaavan prethyakam dua cheyyanam

  • @safiyamohammed382
    @safiyamohammed382 3 месяца назад

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen 😢😮

  • @fathimathulnasseriya6069
    @fathimathulnasseriya6069 3 месяца назад

    Aameen ya rabbal alameen ❤️❤️❤️

  • @Fathima-ff7bx
    @Fathima-ff7bx 3 месяца назад

    Aameen ya rabbal Alameen 🤲

  • @AminaAmina-wl5nu
    @AminaAmina-wl5nu 3 месяца назад +1

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @JumailaPkd
    @JumailaPkd 3 месяца назад

    ഉസ്താദേ സ്വാലിഹായ കുട്ടി ഉണ്ടാവാൻ പ്രേത്യേകം ദുആ ചെയ്യണേ കല്യാണം കഴിഞ്ഞിട്ട് 7വർഷം ആയി

  • @Busharanasar-g2u
    @Busharanasar-g2u 3 месяца назад

    Halalaya muradugal hasilavanum marannapetavark dua cheyyanne 🤲🤲🤲

  • @MUBASHIRAMUBEE-wq8sx
    @MUBASHIRAMUBEE-wq8sx 3 месяца назад

    Aameen ya rabbal Alameen
    Dua ill Ulppeduthanne usthade

  • @abidabeegam6426
    @abidabeegam6426 3 месяца назад

    Dunyavilum Aqirathilum vijayichavarude kootathil ulpeduthane natha ameen ya rabbul alameen Dhuaavasiyyathode 🤲

  • @rinshananidha2249
    @rinshananidha2249 3 месяца назад

    Aameen yaa rabbal aalameen. Oru paad swolaath chollan kayiyane muth nabiyude charath Chenn neritt kand salam parayaan swolaath chollan baagyam തരണേ നാഥാ duha ചെയ്യണേ ഉസ്താദ് 😊

  • @ramlathusuf8332
    @ramlathusuf8332 3 месяца назад

    എന്റെ കൈ വേദന മാറാൻ ദുഹാചെയണേ ഉസ്താദ്

  • @kamarlaila6710
    @kamarlaila6710 3 месяца назад

    അൽഹംദുലില്ലാഹ്
    മുരാധുക്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @MuhammedShifan-it3ok
    @MuhammedShifan-it3ok 3 месяца назад

    അസുഖം മാറാൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻😭

  • @muhammedsubhan1921
    @muhammedsubhan1921 3 месяца назад

    ഉസ്താദേ ജോലി കിട്ടാൻ ദുആ ചെയ്യണം എക്സാം എഴുതിയിരിക്കുകയാണ്

  • @sabithahakkeem6473
    @sabithahakkeem6473 3 месяца назад

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @nafeesapp9350
    @nafeesapp9350 3 месяца назад

    Alhamdulillah duayilulpedutanam ustade

  • @AyshaAsharaf-w7y
    @AyshaAsharaf-w7y 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam 🤲🏻

  • @SoopiSoopi-eh2wc
    @SoopiSoopi-eh2wc 3 месяца назад +1

    Usthathe nan padikunnath 9 classil ann name FATHIMA SANHA Yate yatavum Valiya agrahaman arodum theshyamillathe nilkan kayiyanam yann athayath yapoyum pujirich perumaranam nan Sobavam

  • @fayzaahhhh_
    @fayzaahhhh_ 3 месяца назад

    Usthathinte class yannum raavile kaanarund nalla arivukalan. Alhamdulillah

  • @m_u_h_m_m_e_di_r_f_a_n3945
    @m_u_h_m_m_e_di_r_f_a_n3945 3 месяца назад

    ഹല യ ഉദോഷം പൂർത്തി ആവാൻ ദുഹ ചൈയ്യണം ഉസ്ഥാ തൊ

  • @moithue
    @moithue 3 месяца назад

    Usthathy anta makkal swalihavanum nalla elme kittanum examil unnatha vigayam kittan dua chayyana

  • @jashkaca9741
    @jashkaca9741 3 месяца назад

    Aameen Aameen Aameen
    Alhamdulillah