പ്രാതൽ മുതൽ അത്താഴം വരെ ഇയാൾ ഉണ്ടാക്കും 🥰my day💃💃with geek robocook

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Geek Robocook Purchase Link : bit.ly/3gJKzNB
    Geek Robocook is a Multipurpose Electric Pressure Cooker. It makes your kitchen work easier and faster with 13 preset easy and essential cooking options such as Rice, Dal, Rajma, Sambhar, Pongal, Khichdi etc. Geek RoboCook also has 7 Additional Safety Guards that make it completely safe and secure. Geek RoboCook consumes very less electricity and its capacity is 5 Liters. It is very much beneficial for the students and bachelors as it is very easy to use.
    7 Safety Features of Geek Robocook:
    Delay Timer - This option gives you to cook food as per your convenient time.
    Keep Warm Mode - This option is very much helpful as it warms the food by consuming very less electricity.
    Taste option - Quick, Medium and Strong these taste options caters the requirement of taste while cooking food.
    Digital cooking - RoboCook has the Digital & Advanced Technology which makes the cooking very easy.
    PIC Technology - RoboCook uses PIC Technology (Programmable Intelligent Cooking Technology) which ensures that the nutrients of the food will not get exhausted and the food remains fresh and healthy for long.It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please do message me
    PH 9645334434
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 404

  • @nisharatnakaran4879
    @nisharatnakaran4879 Год назад +105

    എനിക്ക് ശ്രീജയുടെ cooking നെകാളും ഇഷ്ടം വീടും പരിസരവും ചെടി നടലും വാഴത്തോട്ടവും ഒക്കെ കാണാനാ... ആ കാഴ്ച എത്രകണ്ടാലും മതിയാവില്ല എനിക്ക് 🥰🥰🥰q

  • @monishamm5788
    @monishamm5788 Год назад +21

    എന്റെ പൊന്നു ശ്രീ ഈ ലൈഫ് ന് ഒരിക്കലും കണ്ണ് തട്ടാതെ ഇരിക്കട്ടെ. ശരിക്കും കഷ്ടപ്പെട്ട് നേടിയെടുത്ത വിജയം 🥰🥰🥰🥰♥️♥️♥️proud of u guys... 🙏🙏

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +95

    ശ്രീക്കുട്ടന് അനിയനോ അനിയത്തിയോ വേണം കൂട്ട് വേണം എന്നൊക്കെ പറയുന്നവരോട് വളരെ സ്നേഹത്തോടെ ഒരു കാര്യം പറഞ്ഞോട്ടെ, അത് അവരുടെ വളരെ പേഴ്‌സണൽ ആയ കാര്യം ആണ്. അവർക്ക് അതിന് താൽപ്പര്യം ഉണ്ടോ ഉണ്ടെങ്കിൽ തന്നെ അതിന് വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നൊക്കെ അവർക്കെ അറിയുള്ളൂ. ദയവ് ചെയ്ത് ഒരാളുടെയും ഇങ്ങനെയുള്ള കാര്യങ്ങളിൽ നമ്മൾ വിശേഷം ചോദിക്കാനോ അഭിപ്രായങ്ങൾ പറയാനോ പോകരുത്. നമ്മൾ അറിയാനുള്ള ആഗ്രഹം കൊണ്ടോ അവരോടുള്ള സ്നേഹം കൊണ്ടോ ചോദിക്കുന്നതും പറയുന്നതും ആവും പക്ഷേ അവർക്ക് അത് വേദനയോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന കാര്യം ആണെങ്കിൽ ആ ഒരു കാര്യം ഒഴിവാക്കുന്നത് വളരെ നല്ല കാര്യം ആയിരിക്കും. ഈ ഒരു ചാനലിൽ എന്ന് മാത്രം അല്ല നമുക്ക് ചുറ്റുമുള്ള ആരോടായാലും.

    • @hyrunisasiraj7188
      @hyrunisasiraj7188 Год назад +6

      🤝🤝👏👏

    • @hyrunisasiraj7188
      @hyrunisasiraj7188 Год назад +8

      Ithupolulla cmnt kanumpo njan orkunna karyrunnu ithu👍👍👍

    • @sreelekhasmarar7652
      @sreelekhasmarar7652 Год назад +8

      @@hyrunisasiraj7188 ഞാനും കൊറേ നാളായി പറയാൻ ഇരിക്കുന്ന കാര്യം ആണ്. ഇതിപ്പോ ഒരുപാട് comments കണ്ടു. ജോലി ആയില്ലേ? ശമ്പളം എത്ര ഉണ്ട്? കല്യാണം കഴിഞ്ഞില്ലേ? വിശേഷം ആയില്ലേ? മൂത്ത കുട്ടിക്ക് കൂട്ട് വേണ്ടേ? പ്രസവം നിർത്തിയോ? അയ്യോ രണ്ടും പെണ്കുട്ടി അല്ലേ ഒരു ആണ്കുട്ടിക്ക് കൂടെ നോക്കിയിട്ട് നിർത്തിയാൽ പോരായിരുന്നോ? ..... എന്തൊക്കെ കാര്യങ്ങൾ ആണ് നമ്മൾ നമുക്ക് ചുറ്റുമുള്ളവരോട് അന്വേഷിക്കുന്നത്. കേൾക്കുന്നവർക്ക് എത്ര മാനസിക വിഷമം ഉണ്ടാക്കും എന്ന് ആരും ചിന്തിക്കുന്നില്ല

    • @peaceforeveryone967
      @peaceforeveryone967 Год назад +5

      സത്യം.

    • @tharakrishna5356
      @tharakrishna5356 Год назад +5

      well said👍👍

  • @muthoosvlogs9166
    @muthoosvlogs9166 Год назад +41

    ഭാഗ്യൻ ഫാൻസ് indengi ഒരു like adikkan മറക്കല്ലേ 😍

  • @loyalittyworld3295
    @loyalittyworld3295 Год назад +37

    അയൽവക്കത്തെ ക്കുഞ്ഞി പെണ്ണ് ശ്രീകുട്ടന്റെ കൂടെ നിക്കുബോൾ ഇത് പോലെ ഒരു പെങ്ങളുട്ടി ശ്രീകുട്ടനും ഉണ്ടാവണെ എന്ന് മനസിൽ തോന്നി 🤲

  • @savithashabusavithashabu9550
    @savithashabusavithashabu9550 Год назад +7

    നിങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം കണ്ടിരിക്കാൻ നല്ല രസമാണ് ശ്രീ.....💕💕

  • @achu2874
    @achu2874 Год назад +5

    Veede cleaning eganaya manage chyune oru video edane sree... Ethra valuthe egilum 4 bedroom veedee ane eneteyum . Cleaning oruu task ane sree.... Atha sree eganaya manage chyune ariyan oru agraham

  • @hashifakku3363
    @hashifakku3363 Год назад +2

    ശ്രീ ചേച്ചി ഒരു സംഭവം തന്നെ🥰.... ഒരു ഇരിപ്പിന്... എല്ലാ വീഡിയോയും കണ്ടു തീർത്തു
    ... ഇനിയും ഉയരങ്ങൾക്ക് എത്തട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു... ആമീൻ 🤲🏽✨️✨️✨️

  • @namsheeravr1690
    @namsheeravr1690 Год назад +401

    ശ്രീക്കുട്ടന് ഒരു അനിയക്ണോ അനിയത്തിയോ aavam🥰

    • @SivagangaVlogsDaliya
      @SivagangaVlogsDaliya Год назад +18

      അതെ....
      ശ്രീകുട്ടനു ഒരു കൂട്ട് വേണ്ടെ.... 🥰🥰🥰🥰

    • @ruby-ci1zc
      @ruby-ci1zc Год назад +4

      @@SivagangaVlogsDaliya h in

    • @rubyscastle
      @rubyscastle Год назад +11

      ശരിയാണ് ഒരു കുഞ്ഞുവാവ ആകാം ❤️❤️

    • @vidhyakrishna3567
      @vidhyakrishna3567 Год назад +62

      അത് അവരുടെ personal കാര്യം അല്ലെ സമയം ആവുമ്പോൾ എല്ലാം നടക്കും

    • @ayshact6491
      @ayshact6491 Год назад +4

      ​@@vidhyakrishna3567 അതെ.... 👍

  • @jobikas253
    @jobikas253 Год назад +2

    എന്റെ മോൾക് ശ്രീക്കുട്ടൻ ഇഷ്ടം ആണ് അവള് പറയും അവനെ പോലെ ഒരനിയൻ ഉണ്ടായിരുന്നേൽ.. അവൾ ഒറ്റക്കണേ ❤️

  • @niranjanabr8191
    @niranjanabr8191 Год назад +3

    ശ്രീ ഉണ്ടാക്കുന്ന കറികൾ തിരുവനന്തപുരം കാരായ ഞങ്ങൾക്ക് നല്ല ഇഷ്ട്ടമാണ്,

  • @muhammedkutty2230
    @muhammedkutty2230 Год назад +18

    വെള്ളമുണ്ടുകൾ മാത്രം ഒന്നിച്ചു വാഷിംഗ്‌ മെഷീനിൽ കഴുകിയാൽ നന്നായി വെളുക്കും ഒന്ന് നോക്കൂ ട്ടോ ശ്രീ... 😍😍

  • @shyamaladevi8519
    @shyamaladevi8519 Год назад +2

    സന്ധ്യ സമയം തൂത്തുവാരലും അടിച്ചു നനകളും പാടില്ല എന്നാണ് പറയുന്നത് ശ്രീ കഴിവതും അത് ഒഴിവാക്കാൻ ശ്രമിക്കുക വൈകിട്ട്ആറു മണിക്ക് മുൻപ് ചെയ്തു തീർക്കാൻ ശ്രമിക്കണം

  • @jeromyjohn8357
    @jeromyjohn8357 Год назад +2

    Aaa blue colour spoon details and link please kindly share your video. I like that product 🥰🥰 nice 🥰🥰.
    Please mention. I would like to buy.

  • @ajithkumarvellamparambil7504
    @ajithkumarvellamparambil7504 Год назад +64

    ഇത്രയും സന്തോഷമുള്ള വീഡിയോകൾ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഗൾഫിലുള്ള ഞങ്ങൾക്ക് ഇതൊക്കെ കാണുന്ന വല്ലാത്തൊരു സന്തോഷം ചേച്ചിക്ക് കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ❤❤❤❤

    • @ajithkumarvellamparambil7504
      @ajithkumarvellamparambil7504 Год назад

      ഞാൻ ശ്രീജയുടെയും ഭാഗ്യനാഥന്റെയും കട്ട ഫാനായി ❤❤❤

    • @ayshaliya7286
      @ayshaliya7286 Год назад +2

      കണ്ണ് പറ്റാത്തിരിക്കട്ടെ 👍🏻👍🏻🥰🥰🥰🥰

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад +1

      ❤❤

    • @ajithkumarvellamparambil7504
      @ajithkumarvellamparambil7504 Год назад

      @@BEHAPPYwithSREESreejasukumaran ഞാനൊരു പുതിയൊരു സബ്സ്ക്രൈബർ ആണ് വീഡിയോ വളരെ ഇഷ്ടപ്പെട്ടു എന്നും നിങ്ങളെ ഞാൻ സപ്പോർട്ട് ചെയ്യും നിങ്ങടെ വീഡിയോ കാണുമ്പോൾ സന്തോഷം ഒപ്പം കണ്ണും നനയും ഭാഗ്യനാഥന്റെ കാര്യം വളരെ സങ്കടം തോന്നുന്നു ഒപ്പം ശ്രീജയുടെയും ❤❤❤ എന്നും നന്മകൾ നേരുന്നു

  • @itsmesruthirathin8367
    @itsmesruthirathin8367 Год назад +4

    കുട്ടിനെ കൂട്ടിയത് കാണുന്ന മറ്റുള്ളവരിലേക്ക് എത്തട്ടേ 💓💓💓

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад

    Sree sariya varutharacha sambar adipoliyanu... Nja pandu B Edinu muvattu puzha padichappol aviduthe sambarinu oru vikaram illathadu pole...adum vellam pole loose consistency anu...
    Pinne Sree carrot ithra adikam cherkkanda..currykku oru madurippu varum... Njangal thalassery Kannur bhagathu pachakaya chena muringa urula kizhangu vazhudina venda pinne veluthulli sawala cheriya ulli pachamulakum ennee vegetables anu idunnadu..pinne nalloru colour kittan oru kashnam beetroot nd carrot idum ..

  • @ayshact6491
    @ayshact6491 Год назад +4

    ഭാഗ്യൻ പറഞ്ഞാൽ പിന്നെ സംശയമില്ല അടിപൊളി taste ആയിരിക്കും. ഞാനെന്തായാലും ഒന്ന് try ചെയ്യും.

  • @shahanaameer3136
    @shahanaameer3136 Год назад +5

    മാഷാ അല്ലാഹ് 😍😍നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ❤❤എന്നും സന്ദോഷത്തോടെ ഇരിക്കട്ടെ

  • @shailaillu9804
    @shailaillu9804 Год назад +3

    Naja okke cake undakunath ethra alavokke eduthittaneno , sree oru curry okke vekkunapole very simple aay chaithu super

  • @jkumarpalakkilirinaveveedu6964

    ശ്രീ മോൻ്റെ പ്രാർഥന കേട്ടപ്പോൾ നല്ല സന്തോഷം തോന്നി..

  • @NachozWorld
    @NachozWorld Год назад +2

    Adipoli cooker aanallooo sofayilirunn food kazhikalledaa pinne ath sheelamavum

  • @chikku723
    @chikku723 Год назад +1

    Chechi njangal kannuru sambar varuthu arachanu veakkunnathu, athinte taste vere level anu

  • @rajna9257
    @rajna9257 Год назад +2

    Sreede video kanumbol ethra busy anenkilum irunnu povum. Addiction ayiitund..nostu thonnum kanumbol..from calicut tto. Thrissur varumbol kanan patto sreeyem bagyaneyum.

  • @harshanideshnidesh2822
    @harshanideshnidesh2822 Год назад +11

    Malappuram varutharacha sambar aanu main😋.. varutharakatheyum undakum☺️

  • @Maninadam1946
    @Maninadam1946 Год назад +3

    Hi sree, keep smiling and be happy always

  • @kavithas9773
    @kavithas9773 Год назад +6

    Hi sree, love you you spread positivity in my life 🥰🥰🥰🥰

  • @preethimaneesh7261
    @preethimaneesh7261 Год назад +2

    27:44 നാരങ്ങ ചോറ് 🥰🥰

  • @annaslittleworld4881
    @annaslittleworld4881 Год назад +13

    Today's vlog is awesome iam so happy to see your family God bless you all Love you too 👍

  • @FFPRANAVYT511
    @FFPRANAVYT511 Год назад +1

    Njan kozhikode aan. Ivide sambar thega varuth arachan vekkunath.

  • @sreelekshmivs6052
    @sreelekshmivs6052 Год назад +5

    Sree sandhyakku munne alakku nirthanam. Vilakku kathikkunna time santhamayi erikanam. 6 manikku munpe thuthu varanum marakkalle. Video super. Ennum sree yum familyeyum kanan eshtam. 😍💕

  • @swathyshinoy753
    @swathyshinoy753 Год назад +6

    എന്റെ പൊന്നോ ഞങ്ങളുടെ ഇവിടെ സന്ധ്യക്ക്‌ തുണി അലക്കു കല്ലിൽ അടിച്ചലക്കിയാൽ എല്ലാരുടേ പഞ്ഞിക്കിടും .അയൽക്കാർ മുടിയും എന്ന് പറയും ഞാൻ അങ്ങനെ ചെയ്യാറില്ലാത്തോണ്ട് അയൽക്കാർ നന്നായി ജീവിക്കുന്നു 😎നിങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെ ഉണ്ടോ

    • @minnu2111
      @minnu2111 Год назад +1

      അത് നല്ല കോമഡി ആണല്ലോ

  • @luxworld4798
    @luxworld4798 Год назад +7

    Very happy to watch Sree s vlog 🥰

  • @neha1651
    @neha1651 Год назад +2

    Sree oru divasham plantsinte mathram oru video edumo, indoor plantsum venam

  • @raseenk3850
    @raseenk3850 Год назад +1

    Sreede sambar supper kandappazhe navil vellam vannu

  • @pradeepwdr5963
    @pradeepwdr5963 Год назад +4

    മലപ്പുറം തേങ്ങാച്ചോറ് ഇങ്ങനെയല്ല ചേച്ചി ഉലുവ ചെറിയ ഉള്ളി തേങ്ങ ചിരകിയത് ആവശ്യത്തിന് ഉപ്പ് ചേർത്താണ് ഉണ്ടാക്കുന്നത്. എനിക്ക് ശ്രീ ചേച്ചിയെ വളരെ ഇഷ്ടമാണ് 😍

    • @sakkinavp1791
      @sakkinavp1791 Год назад

      കണ്ണൂർ തേങ്ങ ചോർ ഉള്ളി തേങ്ങ വെളിച്ചെണ്ണ ഇല്ല

    • @sakkinavp1791
      @sakkinavp1791 Год назад +1

      കണ്ണൂർ തേങ്ങ ചോർ ഉള്ളി തേങ്ങ വെളിച്ചെണ്ണ ഇല്ല

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Год назад +2

    Adipoli video 🥰🥰🥰🥰♥️♥️♥️♥️♥️♥️👍👍👍

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад

    Video orupadu eshttamayi.sreekutta coconut rice superayo.

  • @maneesh8791
    @maneesh8791 Год назад +11

    ഉജാല കുറച്ചു കൂടുതൽ ആണോ ശ്രീ

  • @chinju8887
    @chinju8887 Год назад +18

    ശ്രീകുട്ടനെയും കാത്തുനെയും ഒരുമിച്ചു കണ്ടപ്പോൾ ന്തോ ഒരുപാട് സന്തോഷം🥰🥰🥰🥰😘😘❤️❤️❤️😍😍😍

  • @na6zo._
    @na6zo._ Год назад +8

    EXPERIENCE MAKES THE MAN PERFECT😃

  • @sree4607
    @sree4607 Год назад +1

    ചിരട്ടയും ചകിരിതൊണ്ടും ഇങ്ങനെ നിലത്തു കൂട്ടിയിടരുത്, വിഷജന്തുക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് അതിന്റെയിടയിൽ കേറിയിരിക്കുക എന്നത്, അതുപോലെ ഇടയ്ക്കൊക്കെ വിറക് അടുക്കിയിരിക്കുന്നിടത് കുറച്ച് മണ്ണണ്ണ സ്പ്രേ ചെയുക അതിന്റെ മണം വരുമ്പോൾ ഒന്നും അങ്ങോട്ട് കേറില്ല, കുട്ടികളൊക്കെ ഓടി നടക്കുന്നതല്ലേ സൂക്ഷിക്കുക,

  • @harshanideshnidesh2822
    @harshanideshnidesh2822 Год назад

    Njn waitingil ayirunu♥️idakide nokum chechinte video vanonu♥️🥰ammede vlog kandu vaneyyulu😍

  • @jincyprabi3742
    @jincyprabi3742 Год назад +2

    Hiiii sreeee Super vidiooo😘😘❤❤

  • @revathytr8201
    @revathytr8201 Год назад

    Kannnum pottum ezhuhi kodothu ……thengachorinu….. kalakki

  • @sunithakk1582
    @sunithakk1582 Год назад +2

    തേങ്ങാ ചോറ് ഉണ്ടാക്കിനോക്കണം sree😋

  • @remyam.r8953
    @remyam.r8953 Год назад +16

    Bhagiyan chettanu romantic illankil entha ....pidi kodukaatha sreeja ye sontham aaki ponnu pole alle nokunathu... U both are so lucky to have each other...🥰🥰🥰

    • @Almas832
      @Almas832 Год назад

      👍🏻👍🏻👍🏻👍🏻👍🏻100% ശ്രീ ഭാഗ്യന്റെയുഉം

  • @appusvlog5217
    @appusvlog5217 Год назад +1

    Chechiye ith Thane nte Amma vakuna sambarum njnum Thrissur aanu ith super aanu njn Kure kazhikum idali undakil ❣️❣️❣️❣️❣️❣️❣️

  • @anjalikm9083
    @anjalikm9083 Год назад +5

    Sreekuttan super and cute anallo🥰😇

  • @rethumolpk2074
    @rethumolpk2074 Год назад

    എല്ലാ വ്ലോഗും കാണാറുണ്ട് ❤

  • @sheebabalan3572
    @sheebabalan3572 Год назад +2

    Ujala koodipoyo sree ♡💕🥰

  • @bettyjohn9063
    @bettyjohn9063 Год назад +2

    Sree ella divasavum oru ഉരുള engilum varikodukkanam🥰🥰

  • @aishwaryarajilesh6480
    @aishwaryarajilesh6480 Год назад +4

    You are so lucky sree may god bless u always dear ❤

  • @rethyanil2117
    @rethyanil2117 Год назад

    Energy kutty. Video super 👍👍👍👍🥰

  • @Rubi-to1ob
    @Rubi-to1ob Год назад

    Sree undqkiyq cake um sambar um enthayalum undaki nokiyit parayam

  • @juvairiyat.h6135
    @juvairiyat.h6135 Год назад +1

    . ഞങ്ങൾ മാളയിൽ നിന്ന് നിങ്ങളുടെ കടയിൽ വന്നിരുന്നു. ഉണ്ടെങ്കിൽ ഒന്നു കാണാമെന്ന് കരുതി. സന്ധ്യയായത് കൊണ്ട് ആരെയും കണ്ടില്ല. കായിലുള്ളവരോട് നിങ്ങളെ അന്വേഷിച്ചതായി പറഞ്ഞിരുന്നു. വീട്ടിലുണ്ടായ പയർ വാങ്ങാമെന്ന് കരുതി വന്നതാണ് ' . പക്ഷെ അത് കിട്ടിയില്ല.

  • @easyandtastykitchen8420
    @easyandtastykitchen8420 Год назад

    Vaikunnerm alakkarud .kayiyunnadum ravily alakkan nokkuka

  • @brothersforever7413
    @brothersforever7413 Год назад

    Njagal undakkarund shree .varutharacha saambar super aanu .

  • @minnuminnu853
    @minnuminnu853 Год назад +1

    Chechida cooking super

  • @babithababi6335
    @babithababi6335 Год назад +1

    Entha sree ennu mothatham thappal anallo super vibavagal

  • @sajesira
    @sajesira Год назад

    Da supper da eanikk othiri ishtattoo vidioo👍👍👍👍🥰🥰🥰

  • @bahithavm1826
    @bahithavm1826 Год назад

    Ennum santhoshamayirikkatte...sree ..

  • @vafidha7494
    @vafidha7494 Год назад +4

    വീട് എത്ര സ്‌ക്വാർ ഫീറ്റ് ആണ്

  • @vishnupriyapriya9215
    @vishnupriyapriya9215 Год назад

    Wayandil ithipole ann sambar undakuva nala supper an ❤

  • @reshmaponnu1726
    @reshmaponnu1726 Год назад

    ശ്രീ. ശ്രീയുടെ സംസാരം കേൾക്കാൻ ഒരു പ്രതേക രസം ഉണ്ടട്ടോ

  • @radhambikabk6815
    @radhambikabk6815 Год назад +5

    I liked your veg sambar with dosa,coconut rice mouthwatering yummy, thanks for veg receipes dear.🤤🥰💕😊

  • @rashidasalam8723
    @rashidasalam8723 Год назад

    Chechi ningle video kanan enikk valiya ishtaa

  • @salininair2477
    @salininair2477 Год назад +3

    Baghyanu vayil kodukkunnathu kondu oru kuzhappavum ella. Cake kothippichu tto 🤤😋

    • @miniskumar6799
      @miniskumar6799 Год назад

      എന്റെ ആൾക്ക് വാരികൊടുത്താൽ വലിയ സന്തോഷം, 59 വയസുള്ള കുട്ടി 😂

  • @juleejacob9297
    @juleejacob9297 Год назад

    Sree njan comments koode nokkunna oralanu. Oru person more than one comments ethinu thazhe ettirikkunnathayi kandu.avare vittekku.Go ahead.
    Ante ouru suggestion about sambar paranjotte.varukkan oil choodakumbol athil kurachu fenugreek ettu pottichathinu sesham sambar parippu ,kadalaparippu (if availabile),uzhunnu cherthu moothu varumbol thenga add cheyyukka.pinne oru cheriya piece ginger koode cherkkam.kantharikku pakaram tcr kkarude mathanga mulaku cherthal kurachu koode taste akum.pinne corriander leaves & Curry leaves koode thengayil cherthu roast cheyyu.athu chattiyil ninnum mattiya sesham red chilli powder,corriander powder and turmeric powder gas off cheythasesham choodulla chattiyil ettu mix cheyyukka.oppam kurachu sambar powder koode cherkkuka. Ethu thengayude koode cherthu arachu edukkuka.pinne separate sambar powder curryil vendato.ethupole cheyyumbol sree thengayil cherthal athrayum mathram sambar podi use cherthal mathi.Nalla thick consistency sambar kittu. Try cheythu nokku.

  • @princyprasad4822
    @princyprasad4822 Год назад +1

    Pls avoid this type of promotion videos

  • @aiswaryavk8780
    @aiswaryavk8780 Год назад +1

    Haiii sree 🥰🥰🥰video super

  • @haha-uw2mf
    @haha-uw2mf Год назад

    Super sambar .coconut biriyani

  • @raneeshpv4692
    @raneeshpv4692 Год назад +1

    Lastil sree kurithottirunnappol ammeneppole thanneyundeda

  • @sujithasujitha4232
    @sujithasujitha4232 Год назад

    ഹായ്. ശ്രീചേച്ചി.. നെറ്റ് ഇ ല്ലാത്തതുകൊണ്ടും. പിന്നെ. ഒരാഴ്ച പനിയും. ആയതുകൊണ്ടാണ്.രണ്ടു വിഡിയോസും. കാണാൻ വൈകിയത് . ഇപ്പോൾ ഓക്കേയാണ്. പക്ഷേ ചുമയുണ്ട്.. എന്റെ ചേട്ടനെ മുണ്ടിൽ. ഉജല. മുക്കുന്നത് ഇഷ്ട്ടമല്ല. ഇന്നത്തെ വൈകുന്നേരം. കാണാൻ. ഒരു പ്രേത്യകത ഭംഗിയുണ്ട് 😘👌

  • @tovarghese3681
    @tovarghese3681 Год назад +2

    Washing meshine use chayan padille

  • @raseenap403
    @raseenap403 Год назад

    Nigl nalla hardwork cheyunna vekthiya le. Nalla karyam ippolethe alukal madiyamara. Servent ashrakunna kalath niglde hardwrk kanumpol abimanam thonnunnu

  • @preethammasworld31
    @preethammasworld31 Год назад +9

    കുന്നംകുളത്തുകാര് തേങ്ങാച്ചോറ് ന്ന്പറയുന്നത് നമ്മുടെ വിഷുക്കട്ടയ്ക്കാണ്. ശീമോളടെ തേങ്ങാച്ചോറ് എന്തായാലും സൂപ്പറായിട്ടുണ്ട്👌👍👍

  • @Word9276
    @Word9276 Год назад

    Nonstick alle athinullil, stainless steel allathathu kondu nallathalla

  • @sreejasubash2381
    @sreejasubash2381 Год назад +2

    വൈകുന്നേരം അലക്കിയാൽ തുണി ഉണങ്ങുമോ ശ്രീ.... രാത്രിമുതൽ രാവിലെ വരെ പുറത്തു കിടക്കില്ലേ....മഞ്ഞ് വീണു ഡ്രസ്സ്‌ പെട്ടന്ന് കേടാവില്ലേ

  • @sobhaapanicker2190
    @sobhaapanicker2190 Год назад

    I like ur videos😍 Godbless🙏🌹

  • @preethammasworld31
    @preethammasworld31 Год назад +45

    ഉണ്ണിക്കുട്ടന് കൂട്ടായിട്ട് ഒരു ഉണ്ണിമോളോ ..ഉണ്ണി മാനേ,വേണം ശ്രീ മോളെ . ഞങ്ങളുടെ ഒരാഗ്രഹമാണ് കേട്ടോ ..🥰

    • @peaceforeveryone967
      @peaceforeveryone967 Год назад +8

      വളരെ personal ആയ ഇത്തരം കാര്യങ്ങൾ പറയാതിരിക്കുന്നതാണ് മാന്യത.

    • @preethammasworld31
      @preethammasworld31 Год назад +4

      @@peaceforeveryone967 അതിന് ഞാൻ മാന്യത വിട്ടിട്ട് ഒന്നും പറഞ്ഞിട്ടില്ലല്ലോ. ഇതൊന്നും . അത്ര personal ആയ കാര്യത്തിൽ ഇടപെടലാ ണോ ?. ആണെങ്കിൽ ശ്രീ മോള് ക്ഷമിക്കണം കേട്ടോ .🙏

    • @AryaSNair-qn4wu
      @AryaSNair-qn4wu Год назад +2

      Theerchayayum personal aanu

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +5

    എനിക്ക് കുക്കർ ഒരുപാട് ഇഷ്ടമായി ശ്രീയുടെ തേങ്ങാ chorum👌👌🥰🥰🥰

  • @evergreen2860
    @evergreen2860 Год назад +4

    Lovely family 😘😘😘😘😘

  • @kirankirannandhanam2382
    @kirankirannandhanam2382 Год назад +3

    ഹായ് ശ്രീച്ചേച്ചി, വിഡിയോയിൽ കണ്ട കുഞ്ഞുമോളെ പോലെ ഒരു വാവ ശ്രീകുട്ടനും വേണം😘😘രണ്ടാളും നില്കുന്നത് കണ്ടപ്പോൾ അങ്ങനെ തോന്നിപോയതാണ് ട്ടോ 😘 നമ്മൾ തൃശ്ശൂർകാരുടെ വറുത്തരച്ച സാമ്പാർ കിടു ആണ്. ഞാനും ഇങ്ങനെ ആണ് സാമ്പാർ വക്കുന്നേയ്. തേങ്ങാച്ചോർ അതും കിടുകി ❤️❤️❤️love u 😘😘😘

  • @uppummulakumfangirls7923
    @uppummulakumfangirls7923 Год назад

    ഭാഗ്യൻ തന്ന കേക്ക് കഴിച്ചു. ശ്രീ സൂപ്പർ ആണ് ട്ടോ.

  • @adithyasuran3009
    @adithyasuran3009 Год назад +3

    ചേച്ചി സന്ധ്യ സമയത്ത് തുണി അടിച്ചു അലക്കാൻ പാടില്ല ട്ടോ 🥰

  • @jesuslover65
    @jesuslover65 Год назад

    Sreecheechi super video cheechiii

  • @bloomingaura1623
    @bloomingaura1623 Год назад +1

    ശ്രീ ചേച്ചീടെ ഹൗസ് വാമ്മിംഗ് കഴിഞ്ഞത് മുതലുള്ള വീഡിയോകളുടെ കമന്റ് ബോക്സിൽ അധിക പേരും പറയുന്നത് സ്വന്തം വീടായീലേ ഇനി അതിലേക്ക് ശ്രീ കുട്ടന് കൂട്ടായി ഒരു അനിയത്തിയേയോ അനിയനേയോ വേണംന്ന്😊😊

  • @krvlogs3265
    @krvlogs3265 Год назад

    Happy family 💖💖💖💖💖

  • @geethaaravindan2693
    @geethaaravindan2693 Год назад +1

    Love you sree ❤❤❤

  • @sethudevan978
    @sethudevan978 Год назад

    Alakku kallu nala ishtamayi

  • @anjalikm9083
    @anjalikm9083 Год назад +1

    Wonder ful

  • @archanaachu8563
    @archanaachu8563 Год назад +3

    Sreekuttanu eni oru koottu venam sree kandille Avante oru santhosham,😁

  • @ammuart7644
    @ammuart7644 Год назад

    Ella videosum adipoli aanu too

  • @miniskumar6799
    @miniskumar6799 Год назад

    സന്ധ്യക്ക് അലക്കല്ലേ, ചേക്കേറാൻ പോകുന്ന കിളികൾക്കും, മൃഗങ്ങൾക്കും അത് disturbance ആണ് 👍

  • @anjaliajish944
    @anjaliajish944 Год назад +1

    Chechy❤️🧡

  • @mayasaraswathy8899
    @mayasaraswathy8899 Год назад

    വരി കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം ആ തോന്നിയത് bhagyaa. സ്നേഹം അല്ലേ... ശ്രീ ടെ...

  • @achukichu1000
    @achukichu1000 Год назад

    Sree sandhyaku thuni alakaruthutto. Prathyekichu adichu nanakaruthennu parayum kutty. Pazhe karanavanmar parayya Mahalakshmi irangi povuthre. Ravile veyilu mookunathinu munbu cheythal mathi. Nalla veyil avoole ravile avide. Enthayalum nalla video. Ella aiswaryom bhagavan tharatte.

    • @DrLsb
      @DrLsb Год назад

      Njan vaikita dress kazhukunth. Vsikit630yka veetil ethuka

  • @princyt9010
    @princyt9010 Год назад +1

    Vdo മുന്നേ കണ്ടു ഇപ്പൊ ഞാൻ ഒരു കാര്യം പറയാൻ വന്നത് ആണ്
    ഇന്ന് mng ഞാൻ നിങ്ങളെ ( U & Hus ) രണ്ടാളെയും സ്വപ്നത്തിൽ കണ്ടു വേറേം രണ്ട് ആളുകൾ കൂടി ഉണ്ടായിരുന്നു അതാരാന്ന് ഇപ്പൊ പറയൂല നടക്കോ ഇല്ലേ എന്ന് നോക്കട്ടെ ഏതായാലും ഒരു സീരിയൽ നടൻ ആണ് ആ മറ്റേ ആൾ 😁

  • @neha_2892
    @neha_2892 Год назад

    Hai Sree nattil varumbol veettilekku varata.... Aniku bayanghraa eshta sreeyayum bagyan sreekuten achen amma Suja kunjen attayeee....