ദേഷ്യപ്പെടാറുണ്ടോ..?😃 | Q & A 😃 | Suhana Basheer

Поделиться
HTML-код
  • Опубликовано: 2 май 2021
  • Open your Free Upstox Gold Account and get Free E-Gold worth Rs. 51 - upstox.com/open-gold-account/...
    Via - viralzone.media
    ( www.viralzone.media )

Комментарии • 1,3 тыс.

  • @sabidabeevi7582
    @sabidabeevi7582 3 года назад +2920

    സുഹാന 'ഉംറ യ്ക്ക് പോവാനാണ് ഏറ്റവും വലിയ ആഗ്രഹം എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടവർ like അടി ❤🤩😍👍

    • @NasriLifeTube1
      @NasriLifeTube1 3 года назад +23

      ആഗ്രഹം സാധിക്കട്ടേ
      ആമീന്‍

    • @_____sellu4395
      @_____sellu4395 3 года назад +6

      @@NasriLifeTube1 aameen❤❤💯💯

    • @sabidabeevi7582
      @sabidabeevi7582 3 года назад +13

      സുഹാന ഒരു day in my life ചെയ്യണേ 😍

    • @sabidabeevi7582
      @sabidabeevi7582 3 года назад +17

      ഉംറയ്ക്ക് മാത്രം അല്ല ഹജ്ജ് തന്നെ cheyyan നിങ്ങൾക്കും family ക്കും പടച്ചോൻ വിധി കൂട്ടട്ടെ ആമീൻ

    • @zainabamanha6764
      @zainabamanha6764 3 года назад +11

      Insha Allah namuk yellavarkum umrak pogan yethreyum pettann allahu thoufeeq cheyyatte aameen bayangara oragrahamaan..

  • @shereenashameer2416
    @shereenashameer2416 3 года назад +374

    ഒരു ചോദ്യം പോലും ചോദിക്കാതെ Q&A കാണാൻ വന്നവരുണ്ടോ..?

    • @blacklover1063
      @blacklover1063 3 года назад

      🙋‍♀️🙋‍♀️🙋‍♀️

  • @dineshvv6639
    @dineshvv6639 3 года назад +582

    സുഹാന 👌👌👌നല്ല സ്വാഭാവം ആണ്. പാവം ആണ്. ബഷി പറയുന്നതിൽ എല്ലാം പോസിറ്റീവ് കാണുന്നു.👌👌👌.

  • @anship.k4321
    @anship.k4321 3 года назад +242

    എന്തോ, എനിക്ക് അറിയില്ല, itha നെ ഒരു പാട് ഇഷ്ട്ടം ആണ്, 😍

    • @anship.k4321
      @anship.k4321 3 года назад +12

      ചിലപ്പോൾ itha ന്റെ സ്വഭാവം ആവാം, അത് കൊണ്ട് കൊണ്ട് തന്നെ ആവാം, itha യെ എല്ലാവരും ഇത്ര ത്തോളം സ്നേഹിക്കുന്നത്

  • @kitchenfavour
    @kitchenfavour 3 года назад +361

    നമ്മൾക്കെല്ലാവർക്കും ഹജ്ജും, ഉംറയും ചെയ്യുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു ..

  • @ruksana1166
    @ruksana1166 3 года назад +138

    ഇതൊക്കെ കേട്ട് സുഹനയോട് സ്നേഹം കൂടുകയേ ഉള്ളു bashirnum mashurakum🥰🥰

  • @shamnaazeez8029
    @shamnaazeez8029 3 года назад +374

    സുഹാന നിന്നെ വല്ലാത്തൊരു ഇഷ്ട വാ ......❤️❤️❤️ നല്ല മോളാ നീ

    • @noorasvlog5054
      @noorasvlog5054 3 года назад +5

      അതെ എന്താ ന്ന് അറിയില്ല, വല്ലാത്തൊരു spl ഇഷ്ടം

  • @mahinibrahim505
    @mahinibrahim505 3 года назад +372

    സുഹാനത്ത സംസാരിക്കുമ്പോൾ മനസ്സിലാവും, ഭയങ്കര നാണക്കാരിയാണെന്ന്... I love you suhanatha😘 and Your Family♥️♥️♥️

  • @rejaaa_jpeg
    @rejaaa_jpeg 3 года назад +562

    എന്നെപ്പോലെ ഒരു ചോദ്യവും ചോദിക്കാത്തവർ ഉണ്ടോ...!!🙌😂❤️

  • @dreamrider2660
    @dreamrider2660 3 года назад +528

    പ്രതേകിച്ചു QnA യ്ക്ക് ഒരു ചോദ്യവും ചോദിക്കാതെ മറ്റുള്ളവരുടെ ചോദ്യത്തിനുള്ള മറുപടി കേൾക്കാൻ വന്നവർ ഉണ്ടോ...!!🤩❤️

  • @user-ml4nn2xb3o
    @user-ml4nn2xb3o 3 года назад +163

    Inshallah സോനു ന് ഉംറ ചെയ്യൻ അള്ളാഹു വിധി തരട്ടെ 🤲🏻🤲🏻 Aameen 🤲🏻

  • @fizaworld4730
    @fizaworld4730 3 года назад +129

    സുഹാനത്താന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് നല്ലമനസ്സുള്ള ഇത്ത 👍👍👍

    • @adithisvlog3960
      @adithisvlog3960 3 года назад +2

      Athee🥰🥰😊✌️
      Subscribe Adithi's vlogs 😊

  • @akcta2045
    @akcta2045 3 года назад +523

    ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലേലും മറ്റുളവർ ചോദിച്ച ചോദ്യങ്ങൾ കാതോർത് ഇരിക്കുന്നവർ ആയിരിക്കും ഇവിടെ പലരും 😌💥😁🤭

  • @minfeesvlog1016
    @minfeesvlog1016 3 года назад +223

    എന്റെയും ഒരാഗ്രഹം ആണ് ഉംറ ചെയ്യണം എന്നുള്ളത്. കൊറോണ ഒക്കെ മാറി നമുക്ക് ഉംറ ചെയ്യാൻ അള്ളാഹു തുണക്കട്ടെ 🤲🤲

    • @kukkuannu8642
      @kukkuannu8642 3 года назад +1

      ആമീൻ

    • @najeebnajeeb3753
      @najeebnajeeb3753 3 года назад

      Enikum agrahm inday.korona vannu adoke maari inshaallah ponm mkklem kooty barthavindopm inshaallah

    • @kavithas7135
      @kavithas7135 3 года назад

      ഉംറ ennal enthanu onnu parayavo.. ariyillathath konda

    • @kukkuannu8642
      @kukkuannu8642 3 года назад +2

      @@kavithas7135 അത് മുസ്ലിം കളുടെ ഒരു പുണ്യ കർമം ആണ്.... ഹജ്ജ് കർമത്തിന് പോകൽ നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ.... അത് പോലെ മക്കയിലും മദീന യിലും പോയി ചെയ്യുന്ന കർമം ആണ് ഉംറ

    • @sakeerarajeeb3356
      @sakeerarajeeb3356 3 года назад

      എനിക്കും ഉണ്ട് ആഗ്രഹം.....in sha allah....

  • @alisha9164
    @alisha9164 3 года назад +553

    Suhanaitha and sunu oru ramadan day in my life cheyyanam ennulavvar like adi👇👇😎😎😎🔥♥️

  • @aswathyappu225
    @aswathyappu225 3 года назад +59

    Ottak screenil vannapo suhanitha bayangara smart aayyallo😍😍ithupole happy aayi irikku
    BB family😍😍

  • @Baziyyyyyy
    @Baziyyyyyy 3 года назад +188

    സുഹാന ഇത്താടെ ഇങനെരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുവർന്നു...!!❤💥

    • @adithisvlog3960
      @adithisvlog3960 3 года назад +3

      Yeyyy✌️✌️✌️🥰😊
      Subscribe Adithi's vlogs 😊

  • @nissironaldo7082
    @nissironaldo7082 3 года назад +341

    suhanattha de video kanunnenu munne thanne first like ചെയ്യുന്ന എത്ര പേരു ഉണ്ട് 👍👍

  • @sefeesspicehub9437
    @sefeesspicehub9437 3 года назад +198

    Suhanatha love u lot 😘😘. Oru ജാടയും overacting onnum ഇല്ലാത്ത നാച്ചുറൽ behaviour 🥰🥰🥰

  • @ashinaashina372
    @ashinaashina372 3 года назад +220

    എല്ലാ ചോദ്യങ്ങൾക്കും ഉള്ള സോനുവിന്റെ നിഷ്കളങ്കമായ ഉത്തരം കേൾക്കാൻ നല്ല രസം

  • @revathysomarajan818
    @revathysomarajan818 3 года назад +8

    Waiting aarunnu suhanathaaa ennale mashuthade vlog ill parenjille video verenundenn so happy to see u r vlogs😍😍😍

  • @amritha4473
    @amritha4473 3 года назад +21

    Omg !! ...u r a beautiful soul...
    May God bless u and ur family...❤️

  • @shalu_bee63
    @shalu_bee63 3 года назад +3

    Sonutha qstn selection adipoli nalla funny ayirunnu full video 😄😄ith pole happy ayirikan pattatte ennum God bless u and BB fam🥰😘😘😘ennum ithpole vedio ayit varanam

  • @aiswaryarameshan9477
    @aiswaryarameshan9477 3 года назад +87

    Sonutha fans likee🥰🥰

  • @ancyvarghese4467
    @ancyvarghese4467 3 года назад +39

    Ithaa enthoru pavam anuuu.. Ningade familyude luck anuuu sonu ithaaaa😍😍😍😍

  • @sreelakshmi4120
    @sreelakshmi4120 3 года назад +273

    First suhanatha fans like adi makkale ❤️❤️👍

  • @tharasai5291
    @tharasai5291 3 года назад +11

    Loved the way you presented yourself , let You be blessed with the best .
    I know you haven’t opened up freely but you know how to balance it 👏🏼👏🏼

  • @rakhipraveen214
    @rakhipraveen214 3 года назад +106

    Mashuvinteyum bashiyudeyum mrgnte അറിഞ്ഞപ്പോ ഉള്ള സോനുവിന്റെ feeling, അവരുടെ mrg ദിവസം, husband മറ്റൊരാൾക്ക്‌ കൂടി സ്വന്തമായപ്പോൾ ഉള്ള feelings.. പറയുമോ..?

  • @aleenaann8597
    @aleenaann8597 3 года назад +20

    Suhanatha ithaaaa❤️ we love you so much 💝 you have aa great heart💕 mashhaa allaaahhhh..have a happy life 😇

  • @fasilas1617
    @fasilas1617 3 года назад +73

    സുഹാന താത്ത ഇടക്ക് വിഡിയോ പോസ്റ്റ് ചെയ്ട്ടോ സൂപ്പർ ആയിട്ടുണ്ട്

  • @hadhisvlog7827
    @hadhisvlog7827 3 года назад +65

    സോനു ഒരു പാവമാൻ...

  • @rishanarinu9428
    @rishanarinu9428 3 года назад +11

    Suhana itha eppoyum video ഇടണമെന്ന് enth video ittaalum nammal support cheyyum❤️❤️❤️❤️❤️

  • @shradhasprasad789
    @shradhasprasad789 3 года назад +14

    ❤❤ly suhana didi.... Keep making more videos... Keep making us happy❤❤

  • @njmasteryt1923
    @njmasteryt1923 3 года назад +182

    Day in my life cheyyo vendavar like adi

  • @ameeshagilbert572
    @ameeshagilbert572 3 года назад +18

    Enik othiri ishtay..the way you present and the innocence ....

  • @rafeekkamal9175
    @rafeekkamal9175 3 года назад

    Mashallah so super family...... Allahu ennum sandhoshavum samadanavum niranjathavatte

  • @dinshaprasad4689
    @dinshaprasad4689 3 года назад +39

    Hi Suhanitha..
    I am a very big fan of your family.
    I am an 9th standard student..
    I love your cooking videos...
    Full Support ....

  • @Physics595
    @Physics595 3 года назад +79

    സുഹാാനാാാാാ............ഒരുപാടു ഇഷ്ടമാണ്............!!!!!!നിങ്ങൾക് പകരം വക്കാൻ മറ്റാരും ഇല്ലാ........ ഉണ്ടാകില്ല.........!!!!!!😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️🥰🥰🥰നമിക്കുന്നൂ..........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ ലോകത്ത് ഇത്രയും മനക്കട്ടി ഉള്ള സ്‌ത്രീ ഉണ്ടാകില്ല.........!!!!!!!!!!😘😘😘😘ഇതുപൊലെ സ്ട്രോങ്ങ്‌ ആയി തന്നെ പോണം........നിങ്ങൾ ചങ്ക് പൊട്ടിയാലും ചിരിക്കാൻ കഴിവ് ഉള്ള മുത്താണ്......,❤️❤️❤️❤️❤️❤️❤️❤️❤️അല്ലഹു അനുഗ്രഹിക്കും........,!!!!!!ദുനിയവിലും ആഖിരതിലും വിജയികൾദെ കൂടെ അള്ളാഹു ഉൽപ്പെദുതട്ടെ......!!!!!😘😘😘😘😘പഴയ ഓർമ്മകൾ വരുമ്പോൾ മനസ് വെദനിക്കുന്നുന്ദ് അറിയാം........!!!!!😘😘😘😘😘മനസിൽ വളരെ വലിയ സ്ഥാനം ആണ് താങ്കൾക്ക്.........!!!!!!ഒരു അത്ഭുതം ആണ് താങ്കൾ എനിക്ക്......!!!😘😘😘😘😘😘😘love youuuuuuuuuu sooooooo much dear........!!!!!!!😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘lots n lots of love and respect.....!!!!!!!!!!!!

  • @thasnithasnithajudheen2961
    @thasnithasnithajudheen2961 3 года назад +13

    സുഹാനത്ത സൂപ്പർ. അള്ളാഹു ഇത്താടെ ആഗ്രഹം സാധിച്ചുതരട്ടെ...🥰🥰🥰🥰🥰

  • @iuhiuh3369
    @iuhiuh3369 3 года назад +237

    There is no overacting and simple suhana big fan of suhana❤️❤️👍

  • @mezmezna943
    @mezmezna943 3 года назад +3

    Suhantha u so lucky u have a beautiful family....keep ur smile always and be happy

  • @riswanarichu9475
    @riswanarichu9475 3 года назад +431

    Sonuthaa fans like adiii😍😍🥳

  • @nazrinmahroof6511
    @nazrinmahroof6511 3 года назад +1

    Ethupoleyulla vedios eniyum pratheeshikunu❤️

  • @aziyanasar894
    @aziyanasar894 3 года назад +1

    Ishtam💖. Ee lokathum paralokathum padachonte anugrahvm barkathm thedi varatte. Ingade manasil othiri nanma und itha. Iniyum othiri valarum. Insha allah. World tour, indian tour, umrah, Switzerland stay.. Ella agrahangalum niraveran dua cheyyunu. 😇

  • @shabanakp789
    @shabanakp789 3 года назад +294

    സുഹാനിതാ ഫാൻസ്‌ ലൈക്‌ adiiii

    • @NasriLifeTube1
      @NasriLifeTube1 3 года назад

      Hi

    • @shabanakp789
      @shabanakp789 3 года назад

      @@NasriLifeTube1 hai

    • @NasriLifeTube1
      @NasriLifeTube1 3 года назад

      @@shabanakp789
      Hi എന്‍റെ ചാനലില്‍ കേറി സപ്പോര്‍ട്ട് ചെയ്യുമോ

    • @shabanakp789
      @shabanakp789 3 года назад +1

      @@NasriLifeTube1 തീർച്ചയായും സപ്പോട്ട് ചെയ്യാം

    • @NasriLifeTube1
      @NasriLifeTube1 3 года назад

      @@shabanakp789
      Thanks

  • @user-pk4sd9jl1o
    @user-pk4sd9jl1o 3 года назад +208

    കുറെ day ക്ക് ശേഷം സുഹാനതയുടെ വീഡിയോ വന്നു സുഹൃത്തുക്കളെ.....

  • @_fxthimx_6417
    @_fxthimx_6417 3 года назад +6

    Suhanathadea big dream umra😊
    Ath allah sadich kodkkatte Ameen🤲🏻

  • @shabnasajeemk456
    @shabnasajeemk456 3 года назад +1

    Adi poli video Sonutha.. Ketirikan nallarasamundayirunu....

  • @sanafarooqui204
    @sanafarooqui204 3 года назад +3

    Insha Allah sonuvinum nammalkelavarkum umra cheyan Allah hu taufeeq nalgatte aameen

  • @shamseershamsi9095
    @shamseershamsi9095 3 года назад +14

    ഞങ്ങൾ സോനുവിന്റെ day my life kanan ethrayayi wait cheyunnu. Please Ethrayum pettannu edane

  • @navyanavya9338
    @navyanavya9338 3 года назад +98

    Please basheekka onnu mindathirikke ,ente suhanitha parayatte❤️

  • @fathimahibakc1368
    @fathimahibakc1368 3 года назад +24

    My fav RUclipsr aan sonuthaa...I love u so much ....I glad to meet u😥.....ur character is very very good .....many of my family told that I have a face cut of yours by hearing it iam very proud 🥳🥳

  • @fouziaahmed7969
    @fouziaahmed7969 3 года назад +130

    സുഹാനായുടെ സംസാരം 👌 മക്കത്ത് പോവാനുള്ള ആഗ്രഹം പൂർത്തികരിക്കട്ടെ ആമീൻ ❤️

  • @donajohn8868
    @donajohn8868 3 года назад +18

    Polichu sonutha😙

  • @subairta6151
    @subairta6151 3 года назад +1

    insha alla umra povan alla dheerkayisum afeyathum nalkade ameen

  • @rakhirinu5
    @rakhirinu5 3 года назад

    Hpy to hear ur answers to all the questions. Luv u & ur fmly...

  • @nisamshifa7929
    @nisamshifa7929 3 года назад +14

    Suhana love u daaa. God bless uuuu

  • @shameemamp9228
    @shameemamp9228 3 года назад +45

    Suhanthaaa muthewww😍😘😘😍😘

  • @srfamilyvibes6297
    @srfamilyvibes6297 3 года назад

    Masha Allah ithupole ella vdosilum active akane orupad samsarichapoll othri aduthariyan pattunna pole feel ayi mashu background samsarichapoll kanan thonni

  • @sabira_sabi
    @sabira_sabi 3 года назад

    Masha Allah 💕😘💯 onnum parayaanillaa Oro answerum kelkkan nalla rasand bashikkadim mashuthantim counterum ore poliii💟✌️😘insha Allah agraham saadhikattee 🤲💌

  • @rahmanrahman252
    @rahmanrahman252 3 года назад +13

    എനിക്ക് ഒരുപാട് ishttaatto നിങ്ങളെ....

  • @swasthikabeautycare6104
    @swasthikabeautycare6104 3 года назад +16

    മക്കളെ പറ്റി ഉമ്മിമാരോട് ചോദിക്കാൻ ഉള്ള ഒരു Q&A vekkanam supperte ആയി വേണം ചെയ്യാൻ

  • @rashaismailrasha8431
    @rashaismailrasha8431 3 года назад

    Masha allha hi sonutha video super ithade chiri & expression kaanan nalla rasaanu ithade aagraham pole umrak povan allhade vidhi namuk ellavarkkum undavate nadhan anugrahikkatte

  • @12ch185
    @12ch185 3 года назад

    Love u dear ..may god give u happiness happiness and happiness always ....ariyam n manassillavum ur mind n feelings

  • @ramsheenashakkeel4043
    @ramsheenashakkeel4043 3 года назад +18

    Suhanatha adipoli 👍

  • @sumimuthu6807
    @sumimuthu6807 3 года назад +58

    Sunuu എപ്പോഴും videos viduu. One million അടിക്കണം 👍😍

  • @megharamakrishnan4659
    @megharamakrishnan4659 3 года назад +2

    I loved your family very much 😍😍 kids are the most important persons 🥰

  • @rainvlog9076
    @rainvlog9076 3 года назад +1

    Your charecter is awesome... I am wondering when see your vedios.. Keep smile and happy in your life..
    ❤💯

  • @ayshasafna3396
    @ayshasafna3396 3 года назад +40

    Suhantha poli alley❤️

  • @archanaram7527
    @archanaram7527 3 года назад +4

    Im a big fan of you sonu whenever i see your vedio i feel your the another name of patients you said may God bless you all, with all his righteousness to lead a happy life with positive attitude . I just wanted to suggest that be more courage and try to do vedio or vlog by yourself without anyone's help, I mean you could do it whenever you need bcs v r waiting for more vedios from you. Bashi ,sonu and mashu, sunu , zigu vava v love you all a loot❤

  • @shahnanasar5138
    @shahnanasar5138 3 года назад

    Ma sha alkah ith pole oru vdeo sum edakk edakk idanam thathade oro video sum wait aakkenn

  • @hamidyaseen5695
    @hamidyaseen5695 3 года назад +10

    Pavam aanu tto ithaa poli character ❤️❤️❤️

  • @nithinrajholl5052
    @nithinrajholl5052 3 года назад +13

    Poli❤️❤️❤️

  • @angl4598
    @angl4598 3 года назад +10

    Suhanatha inn nalla active aayirunnu...so... Ningalude aagrahangalokke padachon sadich tharatte 🤲😍

  • @reduvalsama5530
    @reduvalsama5530 3 года назад +2

    Sonutta Thank you for answering my questions

  • @anaummehwishnennuzvlogs4617
    @anaummehwishnennuzvlogs4617 3 года назад +1

    Assalamualaikum suhana itha... Njan ningalde big faan ahnu ❤❤ennum ningalde videosum insta storiesum kanaarund.... Pakshe adyamaayita coment boxil comment idunne... Ningal sharikum oru super lady ahnu... Life ithra enjoy cheyan patunna onnanennu ningaliloodeyanu enik manasilayath.... Iam proud of you my dear...... Inshaaalah cu soon.... 😍😍😍😍

  • @ashuacchu3744
    @ashuacchu3744 3 года назад +9

    Suhanitha ishtam ❤
    BB familyli ettuvum ishtamulla aal....
    May Allah bless all the happiness through out your life

  • @ramsheedummer8291
    @ramsheedummer8291 3 года назад +182

    SUHANA ETHAAA FANS😍😘 Evdey Come on😁😁😁😁😁😁😁

  • @anasshahana159
    @anasshahana159 3 года назад +11

    ഇങ്ങനെ ഒരു വീഡിയോയാണ് ഞങ്ങൾ കാത്തിരുന്നത്

  • @asfar7174
    @asfar7174 3 года назад +18

    Sonu... ഇഷ്ടം... ഏതോ ഫ്രണ്ടിന്റെ പോലെ ഇഷ്ടം... Love ur talks... പെട്ടെന്ന് തീർന്നു പോയി...

  • @I_Chosepeace
    @I_Chosepeace 3 года назад +127

    Best wife and best mother suhana

  • @ismayilshan1895
    @ismayilshan1895 3 года назад +39

    Suhanathaaaaaaa❤️❤️❤️❤️❤️

  • @minhakhalid903
    @minhakhalid903 3 года назад +1

    Maashallh ingle happy kanumbo ariyadhe mukath smile varannu ☺️☺️💯

  • @kichurinu5065
    @kichurinu5065 3 года назад +1

    Variety Drink recipe video cheyoo ramdhan 10 nn mashuthaade kaskas drink atginte mele water melon ittathinte recipe yum vennam plz

  • @murshidhabasheer7107
    @murshidhabasheer7107 3 года назад +60

    Suhaanathaaa faanssss...... 😍

  • @lakshmivr516
    @lakshmivr516 3 года назад +25

    Sonuthaa😍😍😍

  • @shainis4118
    @shainis4118 3 года назад +10

    How can you be like this?????May God bless you ....

  • @jomonjoseph2174
    @jomonjoseph2174 3 года назад

    You are a strong Lady ,keep it up.Enjoy your life.kids are very cute😍😍😍

  • @vinayanair1625
    @vinayanair1625 3 года назад +22

    Sonuthaa ❤️❤️

  • @shadiyabeevi194
    @shadiyabeevi194 3 года назад +17

    Suhanathaa..such a good character ❤️

  • @fousiyafaisal4452
    @fousiyafaisal4452 3 года назад +1

    Insha allah sonuthakk umrakk pokan allahu thoufeeq cheyyatte 🤲❤

  • @hibafathima8979
    @hibafathima8979 3 года назад +1

    , masha allah quite video. Love you so much suhana.

  • @fahmida2410
    @fahmida2410 3 года назад +27

    സൂഹനിത്ത വന്നേ😁😁😘😘ഇനി ഇടക്കിടക്ക് വീഡിയോസ് പ്രദീക്ഷിക്കുന്ന്

  • @ziyaayshuzz3142
    @ziyaayshuzz3142 3 года назад +33

    Sonuthaa😍😍❤❤💗💗

  • @sriya4242
    @sriya4242 3 года назад +10

    Sonuthaaaa mwutheeee lev uh so much💋🤗❤️😚

  • @misriyamichuzz7994
    @misriyamichuzz7994 3 года назад +94

    Sonutha fans✌️👇

  • @light-rj5qn
    @light-rj5qn 3 года назад +5

    Ithreyum natural ayit chyunathin hats off❤

  • @jessyshaji7217
    @jessyshaji7217 3 года назад +32

    Your before fat now being slim good don't lose your will power 🌟🌟🌟💖

  • @mohammediqlas6998
    @mohammediqlas6998 3 года назад

    Masha allahh.. Sonuthade samsaravum adhinidayil backil ninn mashuthadeyum bashikadeyum thamasheyum adipoliyaan.😍 Ee video theernadhe arinjilla pettenn time poye pole thoni..❤ Love u BB familyyy❤😍😍😘

  • @_gamerking17
    @_gamerking17 3 года назад +19

    Suhanatha....such a lovely character Love you🥰