Family Q & A 😃 | Part - 1 | Mashura | Basheer Bashi | Suhana

Поделиться
HTML-код
  • Опубликовано: 9 ноя 2020
  • Download the Cambly app to start practicing 1-on-1 with a native English speaking tutor.
    www.cambly.com/en/student/sub...
    Code - bashi25
    Offer details - 25% off on any three month plan
    Promotion via - www.viralzone.media

Комментарии • 2,1 тыс.

  • @BasheerBashi
    @BasheerBashi  3 года назад +231

    Download the Cambly app to start practicing 1-on-1 with a native English speaking tutor.
    www.cambly.com/en/student/subscribe?promoCode=bashi25
    Code - bashi25
    Offer details - 25% off on any three month plan

  • @nithyavijeesh3862
    @nithyavijeesh3862 3 года назад +349

    സോനുവിന്റെ ഫാമിലിയെ കുറിച്ച് പറയുമോ. mashuvinte ഫാമിലി membersine മാത്രമേ കണ്ടിട്ടുള്ളൂ അതുകൊണ്ടാ

  • @mushimol32
    @mushimol32 3 года назад +1748

    എന്നെ പോലെ കമൻ്റ് ഒന്നും ഇടാതെ Jest vedeo മാത്രം കണ്ടിട്ട് പോവുന്ന എത്ര പേർ ഉണ്ട് ...? അങ്ങനെ ഉള്ളവർ Like അടി Frends

  • @ziya9603
    @ziya9603 3 года назад +780

    Suhanathaye കൈ വിടണ്ട bashikka suhana thaa aanu ingale ഭാഗ്യം ❤️

  • @diyafathimams
    @diyafathimams 3 года назад +785

    Bashikka sonuthaa fans like adiii 😘🥰❤️♥️

  • @liniy5697
    @liniy5697 3 года назад +545

    Suhanitta fans like here 😍😍😍😍😍😍😍😍

  • @mubeenamubi8038
    @mubeenamubi8038 3 года назад +288

    Enik സുഹത്താനെ ഭയങ്കര ഇഷ്ട്ടാണ് 😍ningalde day in my ചെയൂ pls....

  • @sanaha5447
    @sanaha5447 3 года назад +197

    Sonuthaa Chirich irikunnath kaanaan nthu resaan!😍😘

  • @semeerashaji3091
    @semeerashaji3091 3 года назад +411

    Suhanatha and bashika fans like adi🤙🏼🤙🏼❣

  • @idfmedia4798
    @idfmedia4798 3 года назад +1091

    Suhantha fans like

  • @nidajabinp.t8106
    @nidajabinp.t8106 3 года назад +347

    Suhana family kananm 😍😃

  • @user-wm3px5wj8d
    @user-wm3px5wj8d 3 года назад +203

    Njn sonu katta fan annu tto ingaloo sonutha chundhari kutty love uh❤️😍

  • @dreamgirl2863
    @dreamgirl2863 3 года назад +333

    ❤️sonutha bashikka❤️ ishttem❤️

  • @ayshamehrin2116
    @ayshamehrin2116 3 года назад +643

    Suhanatha bashikka fans like adi👇🥰

  • @kadeejakadeejaedambayi8073
    @kadeejakadeejaedambayi8073 3 года назад +1554

    Sonutha fanc like👇

  • @jaseenafaisal7065
    @jaseenafaisal7065 3 года назад +273

    SONU thaaa👍👍

  • @shafzzzvlogs5516
    @shafzzzvlogs5516 3 года назад +493

    Suhana fans like adi😍

  • @ashii4630
    @ashii4630 3 года назад +281

    Expression queen suhanithaa...😊😊

  • @adilanezri6055
    @adilanezri6055 3 года назад +257

    💥❣️Sonutha fans like adikkuu ❤️✌️

  • @rinsifiros5515
    @rinsifiros5515 3 года назад +212

    I love suhanthaaa🥰🥰🥰🥰

  • @safwaabid5680
    @safwaabid5680 3 года назад +188

    Masha Allah sonunte expression kandit chiri varunnu Endhoru cute aanu Sonu...😍🤗

  • @n4tech125
    @n4tech125 3 года назад +171

    ബഷീർക്കാ ഉമ്മാനെയും ഉപ്പാനെ യും പറ്റി പറഞ്ഞ് പറഞ്ഞുകേട്ടപ്പോൾ ശരിക്കും എന്റെ കണ്ണ് നിറഞ്ഞു പോയി അവർക്ക് പകരം ഈ ലോകത്ത് മറ്റാരുമില്ല

  • @anupamamk8404
    @anupamamk8404 3 года назад +264

    Sonu itha pls do a q and a sectn in your channel too...

  • @pennumonu6328
    @pennumonu6328 3 года назад +128

    Masha allah നിങ്ങളുടെ ജീവിതം എന്നും ഇതുപോലെ അടിപൊളിയായിരിക്കട്ടെ

  • @nizarnizar5654
    @nizarnizar5654 3 года назад +284

    Suhanatha fans like 👍

  • @muhammedsalim622
    @muhammedsalim622 3 года назад +93

    ماشاء الله
    അള്ളാഹു അന്ത്യ നാൾ വരെ ഇത് പോലെ തന്നെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ തൗഫീഖ് നൽകട്ടെ...🥰🥰🥰
    آمين يارب العالمين

  • @dreamgirl2863
    @dreamgirl2863 3 года назад +156

    Sonuthaaaaaaaaaaa love uuuuuuuuuuuuuu lot❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @RK_12325
    @RK_12325 3 года назад +520

    Zaigam vava fans like adi❤️

  • @White-tn1fm
    @White-tn1fm 3 года назад +372

    Suhanitha all polli😍😍

  • @thasrifa2690
    @thasrifa2690 3 года назад +222

    ബഷീച്ച ഒന്ന് മനസിലാക്കു അവരുടെ ഫാൻസ്‌ ലൈക്‌ അടി എന്നൊക്കെ പറഞ്ഞാലും അവരെ ഞങ്ങൾ തിരിച്ചറിയാൻ കാരണം നിങ്ങളാണ് 😊😊😊

    • @asifa6783
      @asifa6783 3 года назад

      Correct

    • @thasrifa2690
      @thasrifa2690 3 года назад +1

      @@nisashaji400 ha pankedukaam (kk pp) alle😂😂😂

    • @rubaworld4339
      @rubaworld4339 3 года назад +1

      @@thasrifa2690 😂😂

  • @ThVagabonddiaries
    @ThVagabonddiaries 3 года назад +209

    Waiting for Q&A from suhana

  • @riyamerinjacob5085
    @riyamerinjacob5085 3 года назад +163

    Zaigu fans like here🔥❤️

  • @dreamworks4840
    @dreamworks4840 3 года назад +226

    Suhantha....day in my life cheyyooo🥳

  • @hayza4679
    @hayza4679 3 года назад +130

    𝗦𝗼𝗻𝘂𝘂𝘂𝘂𝘂𝘂𝘂❤️❤️😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘𝕤𝕠𝕟𝕦 𝕦𝕪𝕚𝕣😍💓💓💓💓💓💓❤️❤️✨✨✨

  • @shaijuathira4316
    @shaijuathira4316 3 года назад +54

    ബഷി പറഞ്ഞ ഓരോ മറുപടിയും ഇഷ്ടപ്പെട്ടു. രണ്ടു ഭാര്യമാരെയും കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന ബഷിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇത്രയും നന്നായി ആ കുടുംബം മുന്നോട്ടു പോകുന്നത് ബഷിയുടെ കലർപ്പില്ലാത്ത സ്നേഹം കാരണമാണ്

  • @sangeethanair4693
    @sangeethanair4693 3 года назад +61

    കപ്പലണ്ടി കച്ചവടകരനോ?? ശെരിക്കും? അവിടെ നിന്നും എങ്ങനെ ഇത്രേം എത്തി എന്ന് ഒരു വീഡിയോ ചെയ്യുമോ plz..

  • @shaeefponmala9992
    @shaeefponmala9992 3 года назад +131

    Sonutha fans like adi

  • @richu5040
    @richu5040 3 года назад +118

    നല്ലൊരു ഉപ്പയാണ്... നല്ല ഭർത്താവാണ്... നല്ല മകനാണ്... കൂട്ടുകാർക്ക് ചങ്ക് ബ്രോ ആണ്... ഇനി നല്ലൊരു ബിസിനസ്‌ മാൻ കൂടി ആവാനും ഒരുപാട് പാവങ്ങൾക്ക് ജോലി കൊടുക്കാനും പടച്ചോൻ അനുഗ്രഹിക്കട്ടെ.. 🤲🤲

  • @shanunousha7310
    @shanunousha7310 3 года назад +204

    Sonu day in my life and Q&A cheyyo

  • @saleempalakkadan105
    @saleempalakkadan105 3 года назад +33

    സുഹാന fanzzzz

  • @thasniyaniya7955
    @thasniyaniya7955 3 года назад +152

    Suhantha isttam💞😍

  • @jamsheena9383
    @jamsheena9383 3 года назад +62

    Suhana fans like here❤

  • @nafeesathruvaida7104
    @nafeesathruvaida7104 3 года назад +100

    Suhanithaa paavamaannn ....so cute

  • @azhayaan3222
    @azhayaan3222 3 года назад +22

    Sonutha kurach active aavanam. Sonuthante samsaram kelkaan bayankara ishtaman❤ningalude kudumbam eth pole santhoshathode irikkatte. Ameen

  • @shabana__shabz
    @shabana__shabz 3 года назад +79

    Suhanaitha..... 😍😍😍❤️

  • @nehaayman695
    @nehaayman695 3 года назад +271

    Sonu ishtam like

  • @sabiralatheef2955
    @sabiralatheef2955 3 года назад +57

    Suhanade Q& A cheyyu🤨

  • @rnu8117
    @rnu8117 3 года назад +48

    Suhanatha ithayum day in my lifum Q and okke cheyy plss

  • @sajafathima4749
    @sajafathima4749 3 года назад +96

    ആരെങ്കിലും കിടന്ന് കൊണ്ട് കാണുന്നവർ ഉണ്ടോ?👇👇

  • @shahanasherin734
    @shahanasherin734 3 года назад +71

    Sonutha love u

  • @pathuzriyas6504
    @pathuzriyas6504 3 года назад +180

    Suhana itha fans like adii❤️❤️❤️

  • @jockersad2659
    @jockersad2659 3 года назад +202

    Sonutha luv youh😍
    Supperrr familyyyyy😘
    Sonutha കുറച്ചു കൂടി active ആയി സംസാരിക്കണം.. നിങ്ങടെ സംസാരം കേൾക്കാൻ നല്ല രസം ആണ് 😍 plzzz sonutha

  • @jaizxl1236
    @jaizxl1236 3 года назад +502

    Basheer bashi fans like adii😘😘💥💥💥♥️♥️♥️

  • @sijig9842
    @sijig9842 3 года назад +77

    Bshikka sonuitha mashutha fans evde come on😄😄💕

  • @soniaphilip5033
    @soniaphilip5033 3 года назад +11

    പടച്ചോൻ എന്നും ഈ സന്തോഷം നിലനിർത്തട്ടെ ❤️❤️❤️

  • @thasleemaraheem604
    @thasleemaraheem604 3 года назад +123

    ബഷിക്കാ ഫാൻസ് ലൈക്കടി.. കമൻ്റിട്ടിട്ടുണ്ട്😊. കരയണ്ടട്ടോ... 😀

  • @MYMOGRAL
    @MYMOGRAL 3 года назад +89

    Question വായിക്കും
    എന്ന് അറിഞ്ഞിരുന്നു
    എങ്കിൽ ഒരുപാട്
    ചോദ്യങ്ങൾ ഉണ്ടായിരുന്നു 😀👏

  • @muhammedfayizm2025
    @muhammedfayizm2025 3 года назад +1228

    Basheer bashi fans like adi👇👇

    • @fasaliyasameer9768
      @fasaliyasameer9768 3 года назад +7

      Basheer bashiii inii likinte kootam aayirikkum

    • @fizamol
      @fizamol 3 года назад +8

      ഇപ്പൊ ബഷിക്കാക്ക് സന്ദോഷയോ 🤩

    • @anjanaajikumar5959
      @anjanaajikumar5959 3 года назад +3

      Orupad eshtann bashikkaa and fam❤️❤️

    • @mallugirl613
      @mallugirl613 3 года назад +2

      Kando bashika.atraya likes n🥰💫

    • @vonekannur2298
      @vonekannur2298 3 года назад

      I love bashee family

  • @sinusuhair6602
    @sinusuhair6602 3 года назад +12

    Ya mone poli QnA oru rakshilla polich tta 🔥

  • @saranyarajk956
    @saranyarajk956 3 года назад +128

    ഇന്ന് മൊത്തം ബഷീർ ഫാൻസ് ആണല്ലോ ബഷിക്കാ 😄😄 സന്തോഷായില്ലേ 😂😂

  • @sajicworld9076
    @sajicworld9076 3 года назад +72

    ബഷീകാന്റെ ഉമ്മാകും ഉപ്പാക്കും സ്വർഗം നൽകി സന്തോഷം നൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ഹാലമീൻ 🤲

  • @ziyathasneem1287
    @ziyathasneem1287 3 года назад +156

    Bashir ❤️and❤️suhana fans adi oru like

  • @nasmirahman9343
    @nasmirahman9343 3 года назад +3

    Masha allah💫🤗

  • @shamlaa6524
    @shamlaa6524 3 года назад +9

    You are really blessed with happy family ❤️padachon ennum nilanirthate😍

  • @shilnashaju1862
    @shilnashaju1862 3 года назад +36

    It's was really a nice q & a . This is the first time I am watching q & a without skipping.. ikka you conversation is really great
    Lots of love to your family 💐💐🌷🌷💞💞😻😻😻😻😻

  • @saraanaal8122
    @saraanaal8122 3 года назад +201

    We need a q&a from Sonutha ❤💕😊

  • @noonusalam7661
    @noonusalam7661 3 года назад +29

    ബഷീക്ക ഫാൻസ്‌ ലൈക് അടി

  • @suhana1389
    @suhana1389 3 года назад +113

    Sonuu fansss likkee

  • @fidhuzz5486
    @fidhuzz5486 3 года назад +48

    Evarude family yile ellavareyum fans undo❤❤😍😘❤❤

  • @muh.sulthan_
    @muh.sulthan_ 3 года назад +564

    Basheerka fans adi like
    👇🏻

  • @badhra4741
    @badhra4741 3 года назад +155

    Sonutha ❤️

  • @afrozeworld1527
    @afrozeworld1527 3 года назад +8

    Mashallah sweet family

  • @sunithanizar4749
    @sunithanizar4749 3 года назад +29

    Mashaallah😍Wating for part 2... ❤️

  • @AnnathMkAnu
    @AnnathMkAnu 3 года назад +80

    Action queen suhanitha fans like adi😍

  • @suhainaarun3661
    @suhainaarun3661 3 года назад +8

    masha allahh...cute family😍😍

  • @shameenausman628
    @shameenausman628 3 года назад +27

    Suhanatha love you 😍

  • @abvlogsabdulbasith3102
    @abvlogsabdulbasith3102 3 года назад +62

    ഈ family യെ നല്ലരീതിയിൽ മുന്നോട്ടു കൊണ്ട് പോകുന്ന ബഷീക്കക്ക് ആവട്ടെ ഇന്നത്തെ like 👍

  • @rimshapm4053
    @rimshapm4053 3 года назад +44

    നിങ്ങൾ ഇത് പോലെ തന്നെ എന്നും undairikatte ഈ സന്തോഷം എന്നും നില നിൽക്കട്ടെ മാഷാ അള്ളാഹ്🤲🏻🤲🏻🤲🏻

  • @misiriyamisiriya9519
    @misiriyamisiriya9519 3 года назад +8

    Mashallah ❤💞 ith pole thanne iniyulla kalam vare ningal santhoshathilum samaathanathilum kazhiyatte 🤲🤲

  • @shafeequeec2634
    @shafeequeec2634 3 года назад +76

    Insha allha..allahu avarude കബറിടം വിശാല മാക്കി kodukkumaravatte

  • @rejinapc9000
    @rejinapc9000 3 года назад +36

    32 vayassaanu Bashikkakennu kandaal parayoola tto.... Oru 37 or 38 okke thonnippovum... 💓

  • @ashikashi4584
    @ashikashi4584 3 года назад +156

    bashikkaa fans 😍😍😍

  • @hadhi2336
    @hadhi2336 3 года назад +11

    Sheriyyaann...bashikkakk... comedy role ann nalladh 🤙😍😅

  • @fathimariyasfathimariyas3328
    @fathimariyasfathimariyas3328 3 года назад +5

    Mashaallah Bashi, അള്ളാഹു ഇനിയും നല്ലതുവരുത്തട്ടെ.

  • @gangavarmayil
    @gangavarmayil 3 года назад +240

    Basheer basi fans like adii makalleh ❤️❤️❤️🎉🎉

  • @CRITICGAMERYT
    @CRITICGAMERYT 3 года назад +71

    Bashikka fans like adikkuuu guys

  • @fidhafathimap.r6480
    @fidhafathimap.r6480 3 года назад +25

    Allah ee sandosham eppozhum nillanirthikodukatte🤲🤲

  • @noushinanoushi1371
    @noushinanoushi1371 3 года назад +6

    Masha Allah jeevidham rand baryamarodoppam sandhoshatthil povani allahu thoufeek nalkatte

  • @nisarnisar4999
    @nisarnisar4999 3 года назад +650

    Bashikka fans like
    👇

  • @dilnafathima8589
    @dilnafathima8589 3 года назад +164

    *Basheerkka Fans like..* 🥰🥰

  • @fathoomchenoth5972
    @fathoomchenoth5972 3 года назад +4

    We love uh masha allah 😍😍🥰🥰

  • @muthubeevi7876
    @muthubeevi7876 3 года назад +5

    മാഷാ അല്ലാഹ് എല്ലാം ചോദ്യത്തിനും കൃത്യമായി ഉത്തരങ്ങൾ നൽകി. ബഷിയുടെ ഇനിയുള്ള എല്ലാം ആഗ്രഹങ്ങളും അള്ളാഹു നടത്തി തരട്ടെ.

  • @vinaym8458
    @vinaym8458 3 года назад +116

    Basheer ikka fans like 🥰🥰🥰

  • @jayasuryajp2300
    @jayasuryajp2300 3 года назад +25

    Suhana aayitulla love story parayooo..plsss

  • @shakila4910
    @shakila4910 3 года назад +20

    Sonu😍😍😍

  • @siyanamansoor8938
    @siyanamansoor8938 3 года назад +5

    Bashi ikkakum ikkade family kum parentsinum ellarkum nte dua undakum... masha allah... epazhum ith pole happy aayirikatte. Nkil alle njangalkum ningalude videos kaanan pattukayullu... 🤩🤩🤩🤩🤩

  • @Achutha_
    @Achutha_ 3 года назад +132

    Basheer bashi fans like adik😝😝basheekkak santhosham aayoo😄😄

  • @muhammadshafi8718
    @muhammadshafi8718 3 года назад +84

    Basheer fans like adi❤️👍

  • @annieanandhu
    @annieanandhu 3 года назад +15

    Suhana chechiii my cute chechikutty... Love you

  • @alungalchungath4137
    @alungalchungath4137 3 года назад +29

    Suhanithaa life story kelkaan aagrahand