Poykayil Kulir Poykayil..... Cover done by Vinaysekhar

Поделиться
HTML-код
  • Опубликовано: 27 дек 2024
  • സിനിമ.. രാജശില്പി (1992)
    രചന.. ശ്രീ ഓ എൻ വി കുറുപ്പ്
    സംഗീതം.. ശ്രീ രവീന്ദ്രൻ മാഷ്
    ആലാപനം.. ശ്രീ കെ ജെ യേശുദാസ്

Комментарии •

  • @adithyanmp8989
    @adithyanmp8989 11 месяцев назад +7

    എന്താ രസം. ഇതിലും മനോഹരമായി ഈ പാട്ടു പാടാൻ പറ്റില്ല ❤️❤️❤️❤️

    • @vinaysekher
      @vinaysekher  9 месяцев назад +1

      Thank You 💞😊💞

  • @ratheeshgovindh2784
    @ratheeshgovindh2784 2 года назад +43

    നിങ്ങൾ കുറച്ചു കൂടി അറിയപ്പെടേണ്ട ഒരു കലാകാരൻ ആണ്. വളരെ മനോഹരം ആയി പാടി ❤️❤❤️

  • @rajeevweb
    @rajeevweb 2 года назад +7

    മിക്കവാറും എൻറെ എല്ലാ യാത്രയിലും കാറിൽ വിനയ ശങ്കറും മോളും പാടിയ പാട്ട് ഒരു സ്ഥിരം ശീലമായി . മോളുടെ ശബ്ദം മോൾക്ക് ദൈവം കൊടുത്ത സമ്മാനം തന്നെ . എല്ലാ ഭാവുകങ്ങളും നിങ്ങളുടെ ഗാന കുടുംബത്തിന്
    സ്നേഹത്തോടെ ..
    തമ്പാനൂർ രാജീവ്
    സംസ്ഥാന അധ്യക്ഷൻ
    കേരള കർഷക യൂണിയൻ (S)

    • @vinaysekher
      @vinaysekher  2 года назад

      Thank You Sir 💞😍💞

    • @rajeevweb
      @rajeevweb 2 года назад

      നൊസ്റ്റാൾജിക് Songs & സൂപ്പർ സോങ് സെലെക്ഷൻ 👌

  • @nazarpk8958
    @nazarpk8958 2 года назад +17

    എത്ര ഹൃദ്യം ആണ് ഈ ഗാനം.. കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈ ഗാനം അതിന്റെ മാധുര്യം ഒട്ടും ചോരാതെ അതി മനോഹരമായി താങ്കൾ പാടി.. തുടരുക താങ്കളുടെ ഈ സംഗീത യാത്ര.. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

  • @vasudevannair485
    @vasudevannair485 Год назад +12

    പ്രോത്സാഹനം കിട്ടാത്തത് കൊണ്ട് ഒന്നാം നിരയിലേക്ക് വരാൻ പറ്റാതെ പോയ ഒന്നാം തരo ഗായകൻ ഞങ്ങൾ ആദരിക്കുന്നു

  • @sheebasd6396
    @sheebasd6396 2 года назад +9

    ഇത്രമനോഹരമായി എഴുതാൻ കഴിയുന്ന ശ്രീ ONV sir.രവീന്ദ്രന്മാഷ് ,ദാസേട്ടൻ കൂട്ടുകെട്ടിൽ എന്നും കേൾക്കാനും ,കേട്ടാൽ veedum വീണ്ടും കേൾക്കാൻ തൊന്നുന്ന ഒരു സുഖമുള്ള പാട്ടു .ഒരു പ്രേത്യേക വര്ണനായാണ് വരികളിൽ കാണുന്നത് .വിനയ് നന്നായി പാടി ..കേൾക്കാൻ നല്ല സുഖം ..feelinzssss ആഹാ 🙏🙏🙏കാറ്റിൻ തൈല ഗന്ധം 👍👍👍👍👍അനുഗ്രഹിക്കട്ടെ ദൈവം ആവോളം 🙏🙏👏

  • @bijukumar9876
    @bijukumar9876 2 года назад +11

    കേൾക്കാൻ കൊതിച്ചിരുന്ന ഒരു ഗാനം. വിനയാ അടിപൊളി

  • @Nizhalammu
    @Nizhalammu 2 года назад +13

    എന്തു രസമാ കേൾക്കാൻ.....
    ഫീൽ 👌👌👌
    നീ ദേവനന്ദിനി.....ആ വരികളൊക്കെ മനോഹരം 🌹👌🌹🌹

  • @bijub5800
    @bijub5800 2 года назад +2

    കാലാന്തരങ്ങൾ കഴിഞ്ഞാലും ജ്വലിച്ചു നിൽക്കുന്ന ഗാനങ്ങൾ തെരഞ്ഞെടുത്തു ഗാനത്തിന്റെ അന്തസത്ത ഒട്ടും ചോർന്നു പോകാതെ മനോഹരമായി അവതരിപ്പിക്കുന്ന സുഹൃത്തിനും മോൾക്കും നന്ദി

  • @sheelavijayan6653
    @sheelavijayan6653 2 года назад +2

    നല്ലൊരു ഗാനംനന്നായി പാടി നല്ല വോയിസ് 👌👌👌🙏🙏💛💛💛💐💐💐🌸🌸🌸

  • @ajikumarmb8972
    @ajikumarmb8972 2 года назад +2

    വീണ്ടും വീണ്ടും ഈ ഗാനംഞാൻ കേട്ടു.എന്തു രസമായി പാടി.അഭിനന്ദനം

  • @hema6772
    @hema6772 2 года назад +2

    ബ്യൂട്ടിഫുൾ സോങ്. അതിമനോഹരമായി പാടി🙏👍🏻👍🏻👍🏻

  • @suresh.r.ssuresh.r.s9434
    @suresh.r.ssuresh.r.s9434 2 года назад +2

    വളരെ വളരെ മനോഹരം.
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, നന്മ നിറഞ്ഞ ആശംസകൾ.

  • @leenaashok9613
    @leenaashok9613 Год назад +2

    നിങ്ങൾ മൂന്നുപേരുടെയും
    ഗാനങ്ങൾ വളരെ മനോഹരം
    എല്ലാ മംഗളങ്ങളും നേരുന്നു

  • @nizara2214
    @nizara2214 2 года назад +3

    ആരും കേൾക്കാൻ ആഗ്രഹിക്കുന്നതും മനസ്സിനെ മറ്റൊരു ലോകത്തേക്ക് എത്തിക്കാൻ കഴിയുന്നതുമായ ഈ ഇമ്പമുള്ള പാട്ട് എത്ര മനോഹരമായി പാടി.... ഒരായിരം അഭിനന്ദനങ്ങൾ.. 🌹🌹🌹

  • @bennymathewmathew7042
    @bennymathewmathew7042 Год назад +4

    യേശുദാസിനെക്കാൾ നന്നായി പാടി ഹൃദയത്തിൽ തുളച്ചു കയറുന്ന ഗംഭീര ശബ്ദം

    • @vinaysekher
      @vinaysekher  Год назад

      Thank You 💞😊💞

    • @asajeevan529
      @asajeevan529 Год назад +1

      ഒരിക്കലും താഴ്ത്തണ്ട അദ്ദേഹത്തെ ഹരിവരാസനം ഭഗവാന് ഇഷ്ടം ദാസേട്ടന്റ ശബ്ദം അത് കേട്ട് ഭഗവാൻ ഉറങ്ങുന്നു എന്ന് വിശാസം അത് തന്നെ ഭാഗ്യം അല്ലെ മനുഷ്യ ജന്മത്തിന്

    • @mohammedansary4174
      @mohammedansary4174 Год назад +2

      നന്നായി പാടി എന്നു പറയൂ .... യേശുദാസിനേക്കാൾ എന്ന് പറഞ്ഞാൽ, താങ്കൾ യേശുദാസ് പാടിയത് ഒന്നു കേൾക്കൂ ...... അതിനേക്കാൾ നന്നായി ആർക്കും പാടാൻ കഴിയില്ല.

    • @AnsariAnsu-n5u
      @AnsariAnsu-n5u 8 дней назад

      താങ്കൾ യേശുദാസിന്റെ പാട്ട് കേട്ടിട്ടില്ല എന്ന് ഉറപ്പ്. പാടി അത്രേം ഉള്ളു

  • @sindhunarayanan9358
    @sindhunarayanan9358 Год назад +1

    ❤️❤️❤️❤️❤️❤️❤️എത്ര കേട്ടാലും മതി യാ വില്ല സൂപ്പർ

  • @neelambari2847
    @neelambari2847 2 года назад +14

    അതിമനോഹരമായി പാടി. സൂപ്പർ സോങ് സെലെക്ഷൻ. എനിക്കൊത്തിരി ഇഷ്ടമുള്ള ഗാനം 😊👍👍

  • @geethanarayanankutty3634
    @geethanarayanankutty3634 Год назад +1

    ബ്യൂട്ടിഫുൾ, സോങ്, മനോഹരമായി, പാടുന്നു 👌👌👌

  • @Dwatch11
    @Dwatch11 Год назад +2

    എത്ര മനോഹരമായ ആലാപനം 🙏🙏🙏

  • @remyaprakashan193
    @remyaprakashan193 2 года назад +3

    മനോഹരഗാനം. നന്നായി പാടി

  • @dhanyasunil8143
    @dhanyasunil8143 Год назад +1

    സൂപ്പർ സോങ്ങ് വളരെ മനോഹരമായി പാടി👌✌️

  • @chandrabhanupm7862
    @chandrabhanupm7862 2 года назад +3

    'രാജശില്പി'യിലെ എല്ലാ ഗാനങ്ങളും മുത്തുകൾ ആണ്. കൂട്ടത്തിൽ ഏറ്റവും മനോഹരമായ ഈ പാട്ട് വിനയ് അതിഗംഭീരമായി പാടി! ♥️♥️

  • @RAJESHTB1
    @RAJESHTB1 2 года назад +3

    കേൾക്കാൻ വളരെ ഇമ്പമുള്ള ഗാനം.വളരെ നന്നായി പാടി.superb

  • @ravindranvaikath2253
    @ravindranvaikath2253 Год назад +2

    വളരെ മനോഹരമായി പാടി. അഭിനന്ദനങ്ങൾ🎉

  • @syamalakutty7322
    @syamalakutty7322 2 года назад +1

    നല്ല സോങ്ങ് സെലക്ഷൻ ചേട്ടൻ്റെ ഈ പാട്ട് കുറെ പ്രാവശ്യം കേട്ടു സൂപ്പർ സൂപ്പർ

  • @prasadqpp347
    @prasadqpp347 2 года назад

    ഹാ.. ഹ.... തകർത്തു. ഗംഭീരമായി.
    വീണ്ടും വീണ്ടും കേട്ടു 💞💞♥️🙏🏻🙏🏻🙏🏻

  • @SureshSuresh-j9f
    @SureshSuresh-j9f 6 месяцев назад +1

    Wow very nice and excellent beautiful singing BEST WISHES FOR YOU 👌

    • @vinaysekher
      @vinaysekher  6 месяцев назад

      Thanks for listening💞

  • @alainaliju
    @alainaliju 2 года назад +1

    ആഹാ.. നന്നായിട്ടുണ്ട്..👍 ബ്യൂട്ടിഫുൾ ❤️🌹

  • @sheelathomas3912
    @sheelathomas3912 2 года назад

    ഏട്ടന്റെ പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ലട്ടോ അത്രയ്ക്കും മനോഹരംമാണ് 🌹🌹🌹🌹❣️❣️❣️❣️👌👌👌👌👌സൂപ്പർ 💯💯💯💯💯💯❣️❣️❣️❣️❣️

  • @vijayakumarc421
    @vijayakumarc421 2 года назад

    മോഹൻലാൽ,ഭാനുപ്രിയ..പാട്ടുകേട്ടപ്പോൾ ഗാനരംഗം വീണ്ടും കാണണമെന്നു തോന്നി,കണ്ടു.വീണ്ടും കേൾക്കണമെന്നു നാം ആഗ്രഹിക്കുന്ന ഗാനം, കാണണമെന്നും.
    വിനയ്ശേഖർ,അഭിനന്ദനങ്ങൾ.

  • @wavescreations4721
    @wavescreations4721 5 месяцев назад

    എത്ര കേട്ടാലും മതിവരാത്ത ഗാനം.. തങ്ങളുടെ ശബ്ദം ഗംഭീരം ❤

  • @madhusudanank6570
    @madhusudanank6570 2 года назад +3

    ഹായ് എന്തൊരു പാട്ട്, എന്തൊരു ആലാപനം. കലക്കി 👍

  • @unkmad4333
    @unkmad4333 6 месяцев назад

    അടിപൊളി..... ഒന്നും പറയാൻ ഇല്ല..... പൊളിച്ചു... ചിരി സൂപ്പർ ആണ് 🥰🥰

    • @vinaysekher
      @vinaysekher  6 месяцев назад

      Thank You, 💞😊💞
      Thank You, 💞😊💞

  • @jayadevankarath1057
    @jayadevankarath1057 2 года назад +1

    വിനയിൻ്റെ സാധാരണ പാടുന്നതിൽ നിന്നും വ്യതസ്തമായ ഒരു പാട്ട്... വളരെ നന്നായി പാടി..

  • @suharakhalid5912
    @suharakhalid5912 2 года назад

    ഓരോ പ്രാവശ്യവും kelkupoyum വീണ്ടും കേൾക്കാൻ തോന്നുന്നു sweet song

  • @NivyaSumesh-qu7hz
    @NivyaSumesh-qu7hz 2 месяца назад +1

    Super.nalla.swaram

  • @vijayanthazhath4925
    @vijayanthazhath4925 2 года назад +1

    ആഹാ എന്താ ഫീൽ സൂപ്പർ സെലക്ഷൻ എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന് 💐

  • @lakshmicv7622
    @lakshmicv7622 2 года назад

    Vinay sekhar eniku orupadu ishtamulla pattu
    Nannayipaadi👌👏👏

  • @mollybenny5224
    @mollybenny5224 2 года назад

    Enikku orupadishttamulla song. Nannaittu padi. Supersong

  • @raghavanraju1306
    @raghavanraju1306 2 года назад

    കേൾക്കാൻ കൊതിച്ചിരുന്ന ഗാനം, ♥️♥️🌹🌹

  • @salinigirish5591
    @salinigirish5591 2 года назад +1

    ഏറ്റവും.. ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്ന്... നന്നായി പാടി... ചേട്ടാ... മനോഹരം... 🙏🙏

  • @DaviesMA-w8z
    @DaviesMA-w8z 2 месяца назад

    നല്ല ഗാനം നന്നായി പാടി 👍👌❤️

  • @shobhaKm-m7y
    @shobhaKm-m7y 10 месяцев назад

    വിനയൻ സാർ നിങ്ങളുടെ മൂന്ന് പേരുടെയും പാട്ടുകൾ വളരെ നന്നായിട്ടുണ്ട്

    • @vinaysekher
      @vinaysekher  10 месяцев назад

      Thank you 💞😊💞

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Год назад

    എത്ര തവണ കേട്ട ഇ ഹൃദ്യമായ ഗാനം ചിത്ര അരുണിന്റെ ഹൃദ്യമായ വിരുന്നു തന്നെ.....ഹൃദ്യമായ ആശംസകൾ.....ദൈവം അനുഗ്രഹിക്കട്ടെ.......❤❤👏

  • @manimanikandan2145
    @manimanikandan2145 2 года назад

    Super song......adipoliyayi Padi.......👍👍👍

  • @lakshmanana2215
    @lakshmanana2215 2 года назад +3

    ഫീൽ ഒട്ടും ചോരാതെ മനോഹരമായി പാടി. Keep it

  • @SunimolR
    @SunimolR 3 месяца назад

    vinay sekharum ee pattu patiyittundu.athum nannayi ishtapettu

  • @shiju.welder.1244
    @shiju.welder.1244 2 года назад +1

    നല്ല ശബ്ദം ആസ്വദിച്ചു പാടി പൊയ്കയിൽ കുളിർ പൊയ്കയിൽ👍❤️

  • @ajithao1234
    @ajithao1234 11 месяцев назад

    നന്നായി പാടി 🎉നല്ല ഫീൽ വീണ്ടും veedum kezhkanam 🙏🏽🙏🏽🙏🏽

    • @vinaysekher
      @vinaysekher  9 месяцев назад

      Thank You 💞😊💞

  • @umarp6217
    @umarp6217 2 года назад +1

    So good നന്നായി പാടി വിനയ് sr.. നല്ല സെലക്ഷൻ good feel.. Congrats... 👍👍🌹🌹👌👌

  • @valsalakt1800
    @valsalakt1800 2 года назад

    Mr.Vinay enikku othiri ishttamulla ee song super ayittu padiyathinu orayirum asamsakal and thanks .

  • @lalybashirbashir6140
    @lalybashirbashir6140 2 года назад +1

    എത്ര ഭംഗിയായി പാടി.. 👌.. പാട്ടാണെൽ അതി മനോഹരവും.. 👌👌♥️

  • @henadevaraj691
    @henadevaraj691 2 года назад

    Hai eniku ishttam ulla paattu.
    Athimanoharamayi paadiittooo 👌🌹

  • @Ajitha739
    @Ajitha739 2 года назад

    എത്ര കേട്ടാലും മതിയാവില്ല സൂപ്പർ സോങ്

  • @gopakumarm.s.3747
    @gopakumarm.s.3747 2 года назад

    ഹായ് വിനയ് കൊള്ളാം സൂപ്പർ സൂപ്പർ എനിക്ക് ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണ്. Thanks

  • @jijijiji1111
    @jijijiji1111 2 года назад

    വിനയേട്ടാ... സൂപ്പർ സോങ് നന്നായി padiyittund👍👏👏👏💐💐💐🌹🌹🌹👌👌

  • @deepanaijil8949
    @deepanaijil8949 2 года назад

    Chetta ..super ...super eniku orupadu orupadu eshtam ulla song anu ,,🌹🌹🌹 valare manharamaayi pàdi

  • @unnikrishnan-tt6mb
    @unnikrishnan-tt6mb 2 года назад +1

    സൂപ്പർ selection നന്നായി പാടി 👍👍👍

  • @deepatk8931
    @deepatk8931 2 года назад

    എന്ത് രസായിട്ടാ പാടിയത്. 🥰👏👏👏ഗംഭീരം👌👌👌🥰

  • @sreeju68
    @sreeju68 2 года назад

    രവീന്ദ്രൻ മാഷിന്റെ അനശ്വര ഗാനം താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് നന്ദി

  • @sulajasuju1224
    @sulajasuju1224 4 месяца назад

    Supper chettaaa polichu adipoli👍👍🤝

  • @asharadhish7402
    @asharadhish7402 2 года назад +1

    Super song,
    വിനയ് സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ ഗംഭീര
    ശബ്ദമാധുര്യത്തിന് ദൈവം എന്നെന്നും കടാക്ഷിക്കട്ടെ🙏🙏

  • @pradeepkumarav584
    @pradeepkumarav584 2 года назад

    ഗംഭീരം, അതിഗംഭിരം 👌👌👌

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 года назад +1

    സൂപ്പർ 👍👍
    അതിമനോഹരം 🥰🥰🥰
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @unnivc9451
    @unnivc9451 2 года назад

    Super super super super super super super super super super super super super super
    Etra pukazthiyalam madiyavilla 💐💐💐👍

    • @vinaysekher
      @vinaysekher  2 года назад

      Thank You 💞😍💞🌹🌹🌹

  • @sunendrankumaran1587
    @sunendrankumaran1587 2 года назад

    Swandhamaya sound & song athigambeeram, UGRAM UJJUWALAM.

  • @sindhupushpan3269
    @sindhupushpan3269 Год назад

    നല്ല ഗാനം വളരെ നന്നായി ഇനിയും പ്രതീക്ഷിക്കുന്ന❤❤❤

  • @shinasree8390
    @shinasree8390 5 месяцев назад

    ശബ്ദം അടിപൊളി 😍 നന്നായി പാടി 👌🏻👌🏻👌🏻

    • @vinaysekher
      @vinaysekher  5 месяцев назад

      Thank You 💞😊💞

  • @threekings1266
    @threekings1266 2 года назад

    Adipoli👍👍👍super❤️❤️❤️❤️ എത്ര മനോഹരമായ ആലാപനം👍god bless you 🙏🙏

  • @shijibiju6839
    @shijibiju6839 2 года назад

    അതി മനോഹരം. നല്ല ആലാപനം 👌.

  • @kavyapoovathingal3305
    @kavyapoovathingal3305 2 года назад +2

    Super super super voice God bless you with family

  • @SunimolR
    @SunimolR 3 месяца назад

    Vinay shdkar patunna pattukal manoharamgalanu.veendum veendum kekan thonnum..music entae haramanu

  • @asajeevan529
    @asajeevan529 Год назад +1

    നന്നായി പാടി ഒരു കഴിവ് ഉള്ളിൽ ഉണ്ട്. അമ്മ മൂകാബിക ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ താങ്കൾക്ക് ജന്മം നൽകിയ ഞാൻ കാണാത്ത അമ്മെ അച്ചാ എന്റ നമസ്കാരം മാണിക്യം പുരയിൽ വന്നു ആരും കണ്ടിട്ടില്ല

  • @priyasunilkumar2571
    @priyasunilkumar2571 2 года назад +1

    Super 👍 👌👌my favorite song....

  • @shobhasoman7118
    @shobhasoman7118 2 года назад

    Anik othiri eshttamulla song thankyu sir mole thirakiyenu parayane

  • @MahadevanSMariappally
    @MahadevanSMariappally 2 года назад

    എന്നും പോലെ മനോഹരം. അഭിനന്ദനങ്ങൾ 🌹

  • @shymavinod8824
    @shymavinod8824 2 года назад

    Adipoliyayittundd super sound

  • @bijubhaskar1478
    @bijubhaskar1478 2 года назад

    വളരെ മനോഹരമായിരുന്നു പാട്ട്
    🌹🌹🌹🙏🙏🙏🙏

  • @maheshkumar-lt2nv
    @maheshkumar-lt2nv 2 года назад

    മനോഹരം ഹൃദ്യം..... ❤❤❤🌹🌹🌹🙏🙏🙏

  • @wilsongeorge3731
    @wilsongeorge3731 2 года назад +1

    സൂപ്പർ സെലക്ട് സോങ് 🙏🙏🙏👍🤝👌🌹💯

  • @sumasunil1296
    @sumasunil1296 2 года назад

    Vinayetta beautiful ❤️❤️❤️ fvrt song 💕💕

  • @sulajasuju1224
    @sulajasuju1224 Год назад

    സൂപ്പർ ചേട്ടാ പൊളിച്ചു 🙏👍👍👍

  • @sumeshpattarkandy2105
    @sumeshpattarkandy2105 2 года назад

    വളരെ മനോഹരം 👌👍

  • @satheesh.satheesh7215
    @satheesh.satheesh7215 Год назад

    ഞാൻ ഇനി എന്ത് പറയാനാ 🙏❤️❤️🌹🌹

  • @pushpajapaloor1067
    @pushpajapaloor1067 2 года назад

    താങ്കളുടെ വോയ്സിൽ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച ഒരു ഗാനം...അദീവ ഹൃദ്യം..

  • @Jisha7510
    @Jisha7510 2 года назад +1

    ഹായ് വിനയേട്ടാ,വളരെ മനോഹരമായി പാടി എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട്❤❤❤❤❤❤

  • @AjithKumarEK
    @AjithKumarEK 2 года назад

    അതിസുന്ദരം...covered well..Vinay..

  • @sunil.kumar.s
    @sunil.kumar.s 2 года назад +5

    Onv Sir, Raveendran Master, Das Sir...a super combo..
    And rendition again by blessed Vinay..what else you need.!!!

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 года назад +2

    ഒരുപാട് ഇഷ്ടമുള്ള ഗാനം. ഒഎൻവി സാറിന്റെ വളരെ മനോഹരമായ വരികൾ...ശാന്തമായിരുന്ന് കേട്ടാൽ എത്ര ആസ്വദിച്ചാലും മതിയാവില്ല.... നല്ല ഫീൽ ഉണ്ടായിരുന്നു വിനയേട്ടാ... വളരെ ഇഷ്ടായി... ഒരുപാട് നന്ദി.....🙏🏽🙏🏽🙏🏽 സ്നേഹം 🌷🌷💙💙💜💜❤️❤️

  • @sreejithakd7455
    @sreejithakd7455 2 года назад

    അടി പൊളി സൂപ്പർ

  • @ushadevi4561
    @ushadevi4561 Год назад

    Spuer family, and Super super Song

  • @mukundanvv4765
    @mukundanvv4765 Год назад

    അതി മനോഹരമായി പാടി..

  • @wavescreations4721
    @wavescreations4721 5 месяцев назад

    എന്റെ ഇഷ്ട ഗാനം ❤

  • @AmbikaS-u5l
    @AmbikaS-u5l Год назад

    Super പാട്ട് ❤❤❤❤❤❤

  • @mallikanair3005
    @mallikanair3005 2 года назад +1

    Suuuper vinay... Kettukondirikkan thonnum..... 👏👏👏

  • @sarathsk75
    @sarathsk75 2 года назад

    മനോഹരം. വാസ്തവത്തിൽ ഈ പാട്ടുകളൊക്കെ ഇപ്പോഴാണ് ആസ്വദിക്കുന്നത്. 👌👍

  • @navasnavaskk8553
    @navasnavaskk8553 2 года назад

    ആഹാ മനോഹരം. നിങ്ങൾടെ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് .
    Splyമോൾടെയും.

  • @gveeramaniponani2322
    @gveeramaniponani2322 2 года назад

    super adipoliyayittund

  • @suniljoseph5463
    @suniljoseph5463 2 года назад +2

    അടിപൊളി...... നന്നായി പാടി ❤