ഏത് എൻജിൻ എടുക്കണം | 1liter turbo Engine or 1.2 liter naturally aspirated engine | Which is best

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 100

  • @stardust1533
    @stardust1533 Год назад +13

    Mileage മാത്രം നോക്കി ഓടിക്കുന്നവർ ആണെങ്കിൽ turbo engine എടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം high ഗിയറിൽ low RPM വെച്ചാണ് ഓടിക്കുന്നത്. അങ്ങനെ വരുമ്പോൾ Low speed pre-ignition(LSPI) ഉണ്ടാകും. ഒരുതരം ഏറ്റവും അപകടകരമായ knocking ആണ്. Engine നശിച്ചു പോകും. Turbo ഉള്ള ചെറിയ എഞ്ചിനിൽ ആണ് ഇങ്ങനെ കാണുന്നത്. കൂടാതെ നല്ല രീതിയിൽ carbon deposit വരും....

    • @MGATEXPLORE
      @MGATEXPLORE  Год назад +2

      Yes athe sathyam ane...

    • @bmw867
      @bmw867 Год назад

      ഇതിനെ പറ്റി ഒരു ഡീറ്റൈൽ വീഡിയോ idamo❤❤❤

    • @jyothilalspillai
      @jyothilalspillai Месяц назад

      അപ്പോ മഹിന്ദ്ര xuv 3xo എടുക്കേണ്ട അല്ലേ 😊.....ഹ്യുണ്ടായ് venue നോക്കിയിരുന്നു....അത് മതി അല്ലേ....thanks bro

  • @Sabarish_as
    @Sabarish_as Год назад +4

    Thanks, bro, for the valuable info 🙂

  • @jacobperoor1664
    @jacobperoor1664 9 дней назад +1

    Super 👍 nicely explained 🙏❤️

  • @ajayampadi3205
    @ajayampadi3205 Год назад +3

    I have a doubt what is the use of wheel caps in car plz reply

    • @stardust1533
      @stardust1533 Год назад +2

      Just for looks. No any functional advantages.

    • @MGATEXPLORE
      @MGATEXPLORE  Год назад

      It's only to get good looks, and also good wheel cups takes in good air cuts and cools the brakes too

  • @jibinjames4474
    @jibinjames4474 Год назад +1

    ❤️🥰🥰🥰👍🏻. ഇപ്പോഴത്തെ പുതിയ മാരുതിയുടെ എല്ലാ വാഹനങ്ങളിലും സ്പാർക്ക്പ്ലഗ് ഇരടിയും ആണല്ലോ വരുന്നത് 😀😀

  • @gopal_nair
    @gopal_nair Год назад +3

    Useful info bro😊

  • @jomongeorge8127
    @jomongeorge8127 2 месяца назад +1

    Super അവതരണം.😊

  • @sanjaync
    @sanjaync Год назад

    When I have 4 cylinders & 8 injectors, how can I ensure that everything is working perfectly ?

  • @nizamashraf1577
    @nizamashraf1577 4 месяца назад

    Nice information mg bro🥰❤👍

  • @GeekyMsN
    @GeekyMsN Год назад +1

    Good explanation bro 👍🏻👍🏻👍🏻

  • @techfacts424
    @techfacts424 Год назад +1

    Suggesting that dont use bottom red line thumbnail
    Its seems to be watched before for some viewers

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Thank you for the information...sure I will look into it...👍👍👍

  • @dgtyc
    @dgtyc 4 месяца назад +1

    Good and simple explanation....

  • @sumeshbabu51
    @sumeshbabu51 Год назад +1

    Irredium spark plug naturally aspirated 3 cylinder engine il use cheyunathkond enthenkilum kuzhapamundo?

    • @MGATEXPLORE
      @MGATEXPLORE  Год назад

      Kuzhapamilla...use cheyam.. idumbol size length same ano yanu nokuga

    • @sumeshbabu51
      @sumeshbabu51 Год назад

      @@MGATEXPLORE Original NGK iridium spark plug online il viswasich vaanggan pattiya link vallathum undo?

  • @renji1679
    @renji1679 9 месяцев назад +3

    എന്റെ കാറിൽ 1.2 ടർബോ ആണ് 4 cy 110ps 6 speed gearbox manual anu

  • @remyaraj3836
    @remyaraj3836 Год назад +1

    എസ്പ്രസോയിൽ ബാക്ക് ഡോർ പവർ വിൻഡോ ഫിറ്റ് ചെയ്യുന്ന ഒരു വീഡിയോ ഇടാമോ പ്രൈസ് എത്രയാകും

  • @pramodkumar5242
    @pramodkumar5242 Год назад +1

    Ragesh bro year endil വാഹനങ്ങൾക്ക് special discount ഉണ്ടാവുമോ?

    • @MGATEXPLORE
      @MGATEXPLORE  Год назад

      Sure ayitum varum...pine oru model change cheyunna timeil ithupole nalla discount kitum..

  • @KL50haridas
    @KL50haridas Год назад +1

    ഗുഡ് ഇൻഫർമേഷൻ 👍

  • @ShahidP-wx1qr
    @ShahidP-wx1qr Год назад +1

    New wagoner 2023 1 ltr turbo engin ആണോ വരുന്നത്?

  • @Sr--gamer--111
    @Sr--gamer--111 Год назад +2

    why tyres in black colour? Just a funny question

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Aha adipoliii questions...oru video content unde njn oru video idam...👍

  • @Manjatti4342
    @Manjatti4342 Год назад +8

    വെറുതെ ഒരു സാധാരണ engine പോരാ നല്ല power വേണം 💪💥❤️

  • @ShamsuKalariyullathil
    @ShamsuKalariyullathil 2 месяца назад +1

    Good information

  • @sanalkumarvg2602
    @sanalkumarvg2602 Год назад +4

    സാധാരണക്കാര്‍ Turbo ഒഴിവാക്കുക , 1000 cc non turbo വലിവ് ഉണ്ടാകില്ല , 1200 cc യ്ക്ക് വലിവ് ഉണ്ടാകും എന്നാല്‍ 4 cylinder 1200 cc ക്ക് മൈലേജ് ഉണ്ടാകില്ല , so 1200 cc 3 cylinder എടുക്കുക , മൈലേജ് ഉണ്ടാകും . വലിവ് ഉണ്ടാകും turbo ഇല്ലാത്തത് കൊണ്ട് maintenance കുറയും ...

    • @MGATEXPLORE
      @MGATEXPLORE  Год назад

      3 Cylinder venda neh 4 tane adukuga...orupade advantages unde pine mileage kure varilla

    • @sanalkumarvg2602
      @sanalkumarvg2602 Год назад +1

      @@MGATEXPLORE 4 cylinder 1200 cc petrol engine, 16+ mileage 5 star safety ഉള്ള ഒരു വണ്ടി 8 ലക്ഷം രൂപയ്ക്ക് suggest ചെയ്യാമോ ? ഉണ്ടാവില്ല ..

    • @user_747
      @user_747 Год назад

      ​​@@sanalkumarvg26025 star kittiya cars nu 16+ mileage kittan paadaan kaaranm athinte build quality nokumbo parts heavy aairkum so mileage 16+ kittan chance kurava , highways il chelapo kittum , mileage build quality anusarichirikum, light weight vandikalk nalla mileage kittum like swift, wagon r ,athokke 8L kittum ,but 5 stars crash test + 16+ mileage okke 8L budget kitoola ath mandatharamaanu😂 athukond mileage venamenkil build quality compromise cheyyanm

    • @MODOK29
      @MODOK29 8 месяцев назад

      ​@@sanalkumarvg2602 i20

    • @roshzworld9678
      @roshzworld9678 6 месяцев назад

      Hundai exter ​@@sanalkumarvg2602

  • @aadhyaabhilash5584
    @aadhyaabhilash5584 Год назад +1

    Thanks bro 👏👏👏👍

  • @ShihaShamsudeen
    @ShihaShamsudeen Месяц назад +1

    1.5L engine 3 cylinder good

  • @Momimohd77
    @Momimohd77 4 месяца назад

    Fronx which one batter 1.2or turbo

    • @Denat793
      @Denat793 2 месяца назад

      1literturbo is better I have

  • @kannanthapasya5927
    @kannanthapasya5927 Год назад +1

    Bro .. ella petrol 1litre enginum terbo ullathano

  • @romeoroy7958
    @romeoroy7958 Год назад +1

    Good info❤❤

  • @SooryaSureshG
    @SooryaSureshG Год назад +1

    Good bro😊😊😊

  • @JaineP-pe8ww
    @JaineP-pe8ww Год назад +1

    Very good 💯

  • @mvtech8183
    @mvtech8183 Год назад +1

    Turbo edkknnadh ane nalladhe 1.2 edthal power undavilla ore madpp feel chayyum

    • @MGATEXPLORE
      @MGATEXPLORE  Год назад

      1.2 4Cylinder atherem mosham ala keto..

  • @ManuSoman-yx5vh
    @ManuSoman-yx5vh 8 месяцев назад

    പെർഫോമൻസ് നോക്കാത്തവർക്ക് NA ആണ് നല്ലത് വേറെ ചിന്തിക്കാൻ ഒന്നും ഇല്ല

  • @Sreelalk365
    @Sreelalk365 Год назад +1

    Good info

  • @nostuvlogs7003
    @nostuvlogs7003 Год назад +2

    1 ലിറ്റർ turbo എടുക്കണം

  • @SajeevCR
    @SajeevCR 2 месяца назад

    നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ തോന്നിയ ഒരു കാര്യം - 1 ലിറ്റർ എൻജിനുകൾ എല്ലാം ടർബോ ചാർജ്‌ടും, 1.2 എല്ലാം NA യും ആണെന്ന് തൊന്നും. എന്റെ അറിവില്ലായ്മയും ആകാം.

    • @rashid.mattanur
      @rashid.mattanur 2 месяца назад

      ഇപ്പൊ ഒരുവിധം വണ്ടികൾ ഒക്കെ 1.2L എൻജിൻ പുറമെ 1L turbo കൂടി വരുന്നുണ്ട്.. അത് തമ്മിലുള്ള താരതമ്യം ആണ്.

  • @girikarunakaran98
    @girikarunakaran98 Год назад +1

    👍👍👌

  • @stardust1533
    @stardust1533 Год назад +4

    ഒരു തെറ്റുണ്ടല്ലോ bro... Turbo ഉള്ള engine അതിന് initial pick up കിട്ടില്ലല്ലോ... Turbo spool ആയി വരാൻ കുറച്ച് സമയം എടുക്കും. Turbo lag ഉണ്ടാവില്ലേ..
    Naturally aspirated engines അല്ലേ turboയെക്കാളും better throttle response കിട്ടുക.
    Supercharged engines ആണ് ഏറ്റവും sudden throttle response കിട്ടുക.

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Old model turbo chargers turbo lag feel cheyum but ipolathe new model therey feel cheyilla..just onnu drive cheythu nokuga...pine superchargers pine external drive use cheythathe kondu ane atheram power feel cheyuathe..

    • @sumanthkooloth8105
      @sumanthkooloth8105 3 месяца назад

      ​@@MGATEXPLORE - Appol skoda 1 L TSI pazhaya type aano

  • @Kerala_Doreamon
    @Kerala_Doreamon 5 месяцев назад +1

  • @rajeevvasudevan7426
    @rajeevvasudevan7426 Год назад +3

    1.2liter💪😂😂😂

  • @krishanthajayakumar6841
    @krishanthajayakumar6841 4 месяца назад

    Wrong mileage kuravanu

    • @abhi23450
      @abhi23450 3 месяца назад

      Chavittividumbo milege nokkenam
      RPM maintain cheth oodikk

  • @abdulgafoor633
    @abdulgafoor633 9 месяцев назад

    ഞാൻ ഒരു 1.2 ലിറ്റർ പെട്രോൾ എൻജിൻ കാർ ഉടമയാണ്. പക്ഷേ തീരെ പവർ കുറവാണ്. Ac യിൽ കയറ്റം കയറാൻ പാടാണ്. ടെക്നോളജി പുരോഗമിച്ച ഈ കാലത്തും എന്താണ് ഇങ്ങനെ. ഒരു മറുപടി പ്രധീക്ഷിക്കുന്നു 😊

  • @toxicj27
    @toxicj27 Год назад +1

    First😂