പെരിന്തൽമണ്ണ രാജ്യത്തിന് സമർപ്പിച്ച സിവിൽ സർവീസ് അക്കാദമി ഇതാ I Civil Service Academy I Najeeb IKREA

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 133

  • @abhijithcd7259
    @abhijithcd7259 2 года назад +95

    കേരളത്തിലെ MLA മാരുടെ പ്രവർത്തനത്തിന്റെ ഹാൻഡ് ബുക്കിന്റെ പേരാണ് നജീബ് കാന്തപുരം. വിദ്യാഭ്യാസം ആണ് ഏറ്റവും വലിയ വികസനം എന്ന് കാണിച്ചു തന്ന വ്യക്തി, ആരാകണം എന്ന ചോദ്യത്തിന് എനിക്ക് ഒരു ജനപ്രതിനിധി ആകണം എന്ന് ഈ തലമുറയും വരും തലമുറയും പറയും.

  • @ashrafbml6578
    @ashrafbml6578 2 года назад +41

    അഭിനന്ദനങ്ങൾ നജീബ് കാന്തപുരം എം എൽ എ, നന്ദി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹൈദരാലി ശിഹാബ് തങ്ങൾ സ്ഥാനാർഥിയായി നജീബിനെ നിയമിച്ചതിന് 🙏

  • @shabeerkalathil2543
    @shabeerkalathil2543 2 года назад +16

    ഈ ജൈത്ര യാത്ര വലിയ ഉന്നതികളിലേക്കെത്തട്ടെ.. 😍💐
    MLA 🔥

  • @noushukallingal1665
    @noushukallingal1665 2 года назад +10

    നജീബ്കാ ഇങ്ങൾ സൂപ്പർ ആണ് ട്ടോ 💚💚💚

  • @muhaiminmuhaimin2919
    @muhaiminmuhaimin2919 2 года назад +10

    എന്റെ MLA
    എന്റെ മണ്ഡലം
    💚💚💚💚💚

  • @arshadvckuttappu8826
    @arshadvckuttappu8826 2 года назад +5

    Najeeb ka സൂപ്പറാണ് 💚💚💚💚👍👍👍👍

  • @saseendranp4666
    @saseendranp4666 2 года назад +6

    Congratulations Shri Najeeb Kanthapuram for this great initiative.

  • @sayyedc6060
    @sayyedc6060 2 года назад +5

    നല്ലത് പോലെ പഠിച്ചു വീടിനും നാട്ടുകാർക്കും പാവപെട്ട കഷ്ടത അനുഭവിക്കുന്ന നല്ല മനസ്സിന്റെ ഉടമയായി ips sum ias sum ആയി വളർന്നു വരട്ടെ എന്ന് നമുക്ക പ്രാത്ഥിക്കാം

  • @ag96388
    @ag96388 2 года назад +5

    ഇതു പോലെഉള്ള MLA മാർ ആണ് ഈ കേരളത്തിൽ ഉണ്ടാവേണ്ടത്... Salute you Najeeb sir,
    ഇതിൽ മുയുവൻ വിദ്യാർത്ഥികളും UPSC examinil qualifi ചെയ്യട്ടെ എന്ന് ആശംസിക്കുന്നു..

  • @shacholayil6376
    @shacholayil6376 2 года назад +77

    അടുത്ത യുഡിഫ് മന്ത്രിസഭയിൽ വിദ്യഭ്യാസ വകുപ്പ് ഇദ്ദേഹത്തിന് തന്നെ നൽകണം

    • @rafeequerafee8493
      @rafeequerafee8493 2 года назад +5

      Correct

    • @Navafstrainger
      @Navafstrainger 2 года назад +2

      Correct

    • @newgen663
      @newgen663 Год назад +1

      Right❤

    • @harikrshnan7469
      @harikrshnan7469 Год назад

      അതിനു ആദ്യം അധികാരം കിട്ടണ്ടേ 🤣

    • @shacholayil6376
      @shacholayil6376 Год назад +1

      @@harikrshnan7469 അതൊക്കെ കിട്ടും ട്ടോ നിങ്ങ ആശങ്ക പെടേണ്ടതില്ല ട്ടോ 🤣

  • @__.shibili6297
    @__.shibili6297 2 года назад +2

    Najeebkka❤️
    പേരുതൽമണ്ണയുടെ സ്വകാര്യ അഹകാരം

  • @drshibinus5026
    @drshibinus5026 Год назад

    Congratulations for your vision Sir. All the best. May Almighty continue to shower HIS blessings

  • @muhammednaufels8523
    @muhammednaufels8523 2 года назад +1

    രാജ്യത്തിനു അഭിമാനം ആവുന്ന സ്ഥാപനം ആവട്ടെ ❤

  • @badubadusha7539
    @badubadusha7539 2 года назад +39

    നജീബ്ക്ക യേ സ്നേഹിക്കുന്ന ldf ക്കാർ ഇവിടെ ലൈക്‌ 👍

  • @mohammedarshedp5424
    @mohammedarshedp5424 2 года назад +14

    പ്രതിപക്ഷത്ത് ഇരുന്ന് തന്നെ ഒരു MLA ക്ക് എത്ര ത്തോളം ചെയ്യാൻ കഴിയുമെന്നതിന്റെ ഉത്തമ രൂപം
    #najeebka 💚

  • @sulthanmuhammed8318
    @sulthanmuhammed8318 2 года назад +3

    അഭിനന്ദനങ്ങൾ....
    ക്ലാസ്സിന്റെ വീഡിയോ കൂടി അപ്‌ലോഡ് ചെയ്താൽ ഉപകാരം ആയിരുന്നു..

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @hafizahamed9521
    @hafizahamed9521 2 года назад +2

    അഭിനന്ദനങ്ങൾ ❤️

  • @ashrafashraf6774
    @ashrafashraf6774 2 года назад +33

    രാഷ്ട്രീയ..അഭ്യാസതേക്കാൾ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയ ഞങ്ങളുടെ സ്വന്തം എംഎൽഎ ക്ക്‌ ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ

  • @matmt964
    @matmt964 2 года назад +5

    ഏറെ നാളത്തെ കാത്തിരിപ്പിന് അല്ലെങ്കിൽ വളരെക്കാലത്തിനുശേഷം പെരിന്തൽമണ്ണക്ക് കിട്ടിയ ഒരു വരദാനമാണ് ശ്രീ നജീബ്. ജില്ലയിലെ പ്രധാന പട്ടണമായ പെരിന്തൽമണ്ണക്ക് അർഹിക്കുന്ന സഹായമോ പരിഗണനയോ ഭരണ രംഗത്ത് നിന്നോ പൊതു രംഗത്ത് നിന്നോ ഇത്രയും കാലം ഈ നാടിനോ മണ്ഡലത്തിനോ കിട്ടിയിട്ടില്ല. പെരിന്തൽമണ്ണയുടെ പുരോഗതിക്കോ വികസനത്തിനോ സഹായകമായ നൂതനാശയങ്ങളോ ഉന്നത വീക്ഷണങ്ങളോ നടപടികളോ ഇല്ലാത്ത വെറും സ്വാർത്ത ബിസിനസ്സ് താത്പര്യങ്ങളും അധികാര സുഷുപ്തി നില നിർത്തുക എന്ന ലക്ഷ്യവും താത്പര്യവും മാത്രം മുൻനിർത്തി കൊണ്ട് പ്രവർത്തിച്ചിരുന്ന മുൻ എംഎൽഎ മാരിൽ നിന്നും വളരേ വ്യത്യസ്തനാണ് നജീബ് കാന്തപുരം (ശശിയുടെ കാലത്ത് അൽപ്പം വികസനമൊക്കെ അല്ലെങ്കിൽ അതിനുള്ള ശ്രമങ്ങൾ ഒക്കെ ഉണ്ടായിരുന്നു). എന്നാൽ എംഎൽഎ ആയ സമയം മുതൽ തന്നെ മണ്ഡലത്തിലെ എല്ലാ മേഖലകളും നിറഞ്ഞ് നിൽക്കുന്ന സാന്നിധ്യമാണ് നജീബ്. മണ്ഡലത്തിലെ എല്ലാ കാര്യങ്ങളിലും നിറഞ്ഞുനിൽക്കുകയും യുവത്വത്തിന്റെ ചുറുചുറുക്കും ന്യൂതനാശയങ്ങളും പുരോഗമന ചിന്താഗതിയും മണ്ഡലത്തോടുള്ള അടങ്ങാത്ത കമ്മിറ്റ്മെൻ്റും നജീബിനെ ജനങ്ങൾക്ക് പ്രിയങ്കനാക്കുന്നു. നജീബ് താങ്കളെ പെരിന്തൽമണ്ണക്ക് ആവശ്യമുണ്ട്. താങ്കളുടെ ചുറുചുറുക്ക് പെരിന്തൽമണ്ണക്ക് ആവശ്യമുണ്ട്. നൂതനാശയങ്ങൾ പെരിന്തൽമണ്ണക്ക് ആവശ്യമുണ്ട്.

  • @salamkappil9320
    @salamkappil9320 2 года назад +1

    Appreciated MLA Najeeb sir...great activity which you started sir..really a great hero you are @wafa salam youtube channel

  • @riyasali50
    @riyasali50 2 года назад +2

    Congratulations Sir,
    Very good initiative..
    Will be a great boost to aspirants from south.
    We have been lagging/ less inclined in civil services compared to other parts..

  • @salmanulfaris7896
    @salmanulfaris7896 2 года назад +1

    #najeeb sir അങ്ങയിൽ പ്രതീക്ഷയുണ്ട്. ❤️

  • @afsalsha7330
    @afsalsha7330 2 года назад +1

    Najeebika💯💯👍👍👍💖💖💖

  • @salimasaadiyaar5557
    @salimasaadiyaar5557 Месяц назад

    Such a great work

  • @ameershuhailambalathveeduh1724
    @ameershuhailambalathveeduh1724 Год назад +1

    ഞങ്ങളുടെ MLA സൂപ്പർ ആണ് ❣️❣️❣️

  • @yahyakt3323
    @yahyakt3323 2 года назад +2

    Congrats..💐❤️

  • @muhammedmusthafapt6116
    @muhammedmusthafapt6116 2 года назад

    VERY GOOD JOB NAJEEBKKAA

  • @Ansaakka
    @Ansaakka 2 года назад

    proud of you നജീബ് sir ✊

  • @AlthafLog
    @AlthafLog 2 года назад +1

    Proud of you NAJEEB ക്ക

  • @jasminec3845
    @jasminec3845 2 года назад +1

    The dream comes true... You have made it Mr Najeeb kanthapuram. Let no one's dreams be ignored due to lack of oppurtunities. Hearty congrats sir🤝

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @shajahanm468
    @shajahanm468 2 года назад

    congrats 🎉 for the great initiative ✨🖤

  • @adabmediaofficial
    @adabmediaofficial 2 года назад +2

    No words
    تقبل الله...

  • @successfultripper
    @successfultripper 2 года назад +1

    Congratulations 👍🌹💚💚

  • @askarali3542
    @askarali3542 2 года назад +2

    നജീബ്ക്ക 💚💚💚

  • @jamalsabana2446
    @jamalsabana2446 2 года назад +3

    അൽഹംദുലില്ലാഹ്

  • @vp_works2839
    @vp_works2839 2 года назад +2

    MLA പൊളി ❤️

  • @arv877
    @arv877 2 года назад

    Congratulations sir 👍👍👍

  • @mansoormattil1264
    @mansoormattil1264 2 года назад

    All the best 👏👏👏👍👍👍🌹🤝🌹

  • @myfavouritegame1183
    @myfavouritegame1183 2 года назад +7

    എൻറെയും എൻറെ കുടുംബത്തിന്റെയും വോട്ട് പാഴാകിയില്ല

  • @aydinirshad4833
    @aydinirshad4833 2 года назад +1

    Good work 👍👍

  • @AbdulRahim-or1es
    @AbdulRahim-or1es 2 года назад

    Good work sir 🤝🤝

  • @raymon8830
    @raymon8830 2 года назад +1

    Great Sir

  • @waytowinpsctips2608
    @waytowinpsctips2608 2 года назад +3

    Oru request und..idile admissionu vendi nadathunna entrance exam process onnoode transparent aakanm..aadya gatathil listile uyarnna rankil ulpetitum interview kazhinnapol listil thanne undayilla..nte 2 friendsintem avastha idhuthanne..adhkond adyam nadathunna entrance examinteyum randamath nadathunna interview mark listum publish cheyyanamenn apekshikunnuu..Valare nalla udheshathode thudangya ee samrambathil rashtreeya thalparyangalonnum kond varillennum arhadapetta kutikalk thanneyane admn kitunnad ennum viswasikunnu..All the best for all aspirants 🙌

    • @fasalvarispa1284
      @fasalvarispa1284 2 года назад

      പ്രിയപ്പെട്ട സുഹൃത്തേ
      അക്കാദമിയുടെ പ്രവേശന പരീക്ഷ കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നടത്തി രണ്ട് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഷോർട്ട് ലിസ്റ്റിൽ ഉൾപെട്ട 319 പേരെ ഇന്റർവ്യൂ ചെയ്ത് 100 പേരെ തെരഞ്ഞടുത്തതാണ്.
      അല്ലാതെ ഇതിൽ കൃത്തിമത്തം നടത്തി ഞങ്ങളുടെ കുടുംബക്കാരെയും നാട്ടുകാരെയും തിരുകി കയറ്റിയിട്ടില്ല. അത്തരത്തിലുള്ള ഒരു കോഴ്സ് അല്ല ഇത്. വല്ല സംശയവും ഉണ്ടങ്കിൽ നേരിട്ട് ഒഫീസിൽ വന്ന് താങ്കളുടെ മാർക്കുകൾ പരിശോധിക്കാവുന്നതാണ്.
      എന്ന്
      ഫസൽ വാരിസ്
      PA to Najeeb Kanthapuram
      9846653258

    • @waytowinpsctips2608
      @waytowinpsctips2608 2 года назад

      @@fasalvarispa1284 thanks for this reply..main listil 100 per undakumennane parnirunne..but 80 pereye kandulluu..karyamaryan academiyumayi contact cheydirunnu..apo adinulla explanation tharukayum supplimentary list 2 daysinullil publish cheyyumennum parnirunnuu..bt orazhchayolam noki list kandilla..pinne ittitundo enn nokiyilla..Orupakshe adyamayi thudangunna sthapanamayadinal matu pala thirakukalum vannad kondakam...nthayalum adutha varsham mudal itharathilulla karyangalil onn koode shradha cheluthanamenn aryichenneyulluu..areyum kutapeduthiyadalla..

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @aboobackertharayil9032
    @aboobackertharayil9032 2 года назад

    ബിഗ് സല്യൂട്ട്

  • @anugrahammedia4741
    @anugrahammedia4741 2 года назад +3

    ❤️ from pkd district

  • @Epitome_of_Excellence
    @Epitome_of_Excellence 2 года назад +10

    അടുത്ത കേരള മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രി ആവട്ടെ നജീബ് കാന്തപുരം ഇക്ക...

  • @vlogshezin4602
    @vlogshezin4602 2 года назад

    Very good 👍👍👍

  • @noormohammedkt48
    @noormohammedkt48 2 года назад

    Masha Allah 😘🥳

  • @dzrzrzgr9170
    @dzrzrzgr9170 2 года назад

    MLA 💪💪💪💪💪പൊളിയാ

  • @sulfeekaribrahim4174
    @sulfeekaribrahim4174 2 года назад

    Good work

  • @FAVASUDEENVP
    @FAVASUDEENVP Год назад

    🖤

  • @unaispukayoor3948
    @unaispukayoor3948 2 года назад +3

    iuml💚

  • @shafeeqpam
    @shafeeqpam 2 года назад

    Great

  • @nisamudheenkp2925
    @nisamudheenkp2925 2 года назад

    NK😍🔥

  • @vinil95
    @vinil95 2 года назад +2

    Outsiders nn library use cheyan pattuu... 🧐🧐

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @rafeeqkk7187
    @rafeeqkk7187 2 года назад +2

    💚💚💚💚💚👍

  • @smvlogsmotivationtips587
    @smvlogsmotivationtips587 Год назад

    😍😍

  • @pattaritalks
    @pattaritalks Год назад

    Hlo സർ, അവിടെ ഒന്ന് കാണാൻ വരണം എന്നുണ്ട്..

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @sadicalittsadicali7466
    @sadicalittsadicali7466 2 года назад

    Enikk ivida Padikkanam agraham ond enikk id koodudal opakqrqvum thonunu good think ❤

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @vp_works2839
    @vp_works2839 2 года назад +6

    ഇവിടെ അഡ്മിഷൻ കിട്ടാൻ എന്താ വഴി

    @raymon8830 2 года назад +2

    Janangalkku Sahayakamaaya oru party, athu thaangalude Party thanne, nissamshayam parayaaam..

  • @sabikpathaikkara45
    @sabikpathaikkara45 2 года назад

    ❣️❣️❣️

  • @latestvideos8275
    @latestvideos8275 2 года назад

    👌👌👌

  • @SulthanAlamgeerOurangazeeb
    @SulthanAlamgeerOurangazeeb 2 года назад +1

    ❤️

  • @parammalvloge2343
    @parammalvloge2343 2 года назад

    Jai. Jai

  • @indianpremi4245
    @indianpremi4245 2 года назад

    Sthreegalum purushanmarum idakalarnn ?

  • @kenzaflowercokenza396
    @kenzaflowercokenza396 2 года назад +7

    ഇത് ദേശിയ നിലവാരം അല്ല അന്തർ ദേശീയ നിലാരത്തിൽ

  • @legolas7886
    @legolas7886 Год назад

    Online class availablano

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @shahul3654
    @shahul3654 2 года назад

    👍👍👍

  • @kamarusgarden2973
    @kamarusgarden2973 2 года назад +1

    👍👍👍👍👍👍❤️🙏

  • @mohammedmirshad7669
    @mohammedmirshad7669 Год назад

    Ivdthee adimission exam eth masam aanu nadakukaa

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @aslammalabari8666
    @aslammalabari8666 2 года назад +1

    സ്വപ്നങ്ങൾ പോലും സ്വപ്നം കണ്ടത്
    യാഥാർത്ഥ്യമാക്കിയ നിശ്ചയദാർഢ്യത്തിന്റെ Brand Name ആണ്
    Najeeb Kanthapuram

  • @amalks9563
    @amalks9563 Год назад

    English ഭാഷ സംസാര പരിശീലനം ഉണ്ടാവുമോ?

  • @najeebp
    @najeebp 2 года назад +1

    വെൽഡൺ നജീബ് കാന്തപുരം ഒരു നേതാവ് എങ്ങനെയായിരിക്കണം എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.

  • @iconcreation1235
    @iconcreation1235 2 года назад +1

    അഭിമാനം മലപ്പുറം.. Make in india @ malappuram

  • @mohammedsageerakmohammedsa833
    @mohammedsageerakmohammedsa833 2 года назад +2

    റോഡ് , തോട് ... ഉണ്ടാക്കാൻ പറയാൻ ഏത് പൊട്ടൻ രാഷ്ട്രീയകാരനും കഴിയും
    നാടിനെ വിദ്യാഭ്യാസ പരമായും വ്യവസായ , വാണിജ്യ സാമ്പത്തിക സാമൂഹിക....രീതിയിൽ ഉയർത്താനും അതിന് പരിശ്രമിക്കാനും അതിന് ചില ആളുകൾ തന്നെ വേണം ,
    അതിലൊരുവാനാണ് ഈ mla .
    യെന്ന് ഞാൻ കരുതുന്നു .

  • @chithravs5277
    @chithravs5277 Год назад +1

    Adutha batch nte entrance exam ennaan

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @lekshmirajan3610
    @lekshmirajan3610 Год назад

    Civil service course application line tharume pls

  • @lulubabylinu4573
    @lulubabylinu4573 2 года назад

    👌🏻👌🏻👌🏻

  • @shibinsic
    @shibinsic 2 года назад

    👍

  • @donbosco1236
    @donbosco1236 2 года назад

    Oru district civil services free coaching centre venam malabarinakal dinekamanu alappuzha

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @AbdulRasheed-cu5dn
    @AbdulRasheed-cu5dn 2 года назад

    വീഡിയോടെ ലാസ്റ്റിൽ comment പറഞ്ഞ student പോണ്ടിച്ചരി യൂണിവേഴ്സ്റ്റിയിൽ ഉണ്ടായിരുന്നോ

  • @redpepper592
    @redpepper592 2 года назад +4

    പാവപെട്ടവന്റെ കണ്ണുനീർ ഒപ്പണമെങ്കിൽ പട്ടിണിയും ദരിദ്രഥയും , അപമാനവും പേറിയവൻ വരണം അല്ലാതെ...... സമ്പന്നതയുടെ അടിവെര് ഊറിയവർ പേരിനും പ്രശസത്തിക്കും ഈ മഹത്തായ സേവനത്തിനു മുന്നിട്ട് ഇറങ്ങരുത് ആത് വീണ്ടും രാഷ്ട്രീയ പ്രത്യശാസ്ത്രം പോലെ ആയി മാറും അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കും

  • @Srjtechinfo
    @Srjtechinfo 2 года назад +2

    ലീഗ്😍😍😍😘😘😘😘😘😘😘💚💚💚💚💚💚

  • @ruxana
    @ruxana Год назад +1

    എല്ലാ ജില്ലക്കാർക്കും അഡ്മിഷൻ കിട്ടുമോ

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @steach4463
    @steach4463 2 года назад +1

    ആഭിമാനം

  • @haleemyoonas6041
    @haleemyoonas6041 2 года назад

    മലയാളികളുടെ സ്വപ്നം

    • @navaneethdailylife6264
      @navaneethdailylife6264 6 месяцев назад

      ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ?
      മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ്
      ഞങളുടെ കോഴ്സുകൾ
      .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch )
      .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch )
      Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch )
      Regular Batch (Prelims Cum Mains ) (One Year Batch )
      കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755

  • @sadikyusuf5791
    @sadikyusuf5791 2 года назад

    Dushtanmarcheakerunnadshraddikkuka

  • @akhilmohan2775
    @akhilmohan2775 Год назад

    നമുക്ക് ഒക്കെ ഉണ്ട് ഒരു MLA പത്ത് പൈസയുടെ ഗുണവും ഇല്ലാത്തത്

  • @rijasriju8319
    @rijasriju8319 Год назад

    Nvr undervalue a teacher, a teacher can make a better society. Avide madhamo , jadhiyo preshnamallla. Nale ivde ninn padichuyarnna students IAS thalappath ethila onnum parayan patillalo.inganeyulla programmes encourage cheyunadhin pakaram discourage cheyadhirikyka

  • @jaiusa3779
    @jaiusa3779 2 года назад

    ഇവിടെ ട്രെയിനിങ് തരുന്നവർ എല്ലാ വലിയ വിവരം ഒന്നും ഇല്ലാത്തതാണ് below avarege.. നല്ല ട്രെയിനിങ് കിട്ടുമെങ്കിൽ tvm or delhi പോകണം.. പിന്നെ ഇവിടെ പോയത് കൊണ്ടു psc examinu പ്രയോജനം ചെയ്യും..
    ട്രെയിനറിനെ മതം നോക്കി select ചെയ്താൽ ഇങ്ങനെ ആവാതെ പിന്നെ..
    കെട്ടിടം,flex.. ഒക്കെ കാട്ടി മേന്മ പറയുന്ന ഒരു mla😋🤧

    • @subairsubi4105
      @subairsubi4105 Год назад

      Ivide enth Matham Saho.....Nee oru Assal Vargeeya vadhi thanne..കഷ്ടം.,

  • @praseedac3443
    @praseedac3443 2 года назад +2

    👍👍👍

  • @jaferthangaljafer1775
    @jaferthangaljafer1775 2 года назад +1

    👍

  • @FAVASUDEENVP
    @FAVASUDEENVP Год назад

  • @sherinmusthafa8472
    @sherinmusthafa8472 2 года назад +1

    👍🏻👍🏻

  • @shafeeqzainzain5473
    @shafeeqzainzain5473 2 года назад +1

    ❤👍

  • @rasiyas4392
    @rasiyas4392 2 года назад

    👍👍👍👍