കേവലം 35 വോട്ടിന് കഷ്ടിച്ച വിജമായിരുന്നു നജീബിന്റേത് വിരലിലെണ്ണവുന്ന വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും അത് പൊരുതിനേടിയ വിജമായിരുന്നു കാരണം എതിർപക്ഷത് മത്സരിച്ചത് ഒരു ശതകോടീശ്വരനായിരുന്നു , ഭരണതുടർച്ച എന്ന ldf ന്റെ കൊട്ടിഘോഷിക്കലും അതിന് അകമഴിഞ്ഞ് പിന്തുണച്ച മാധ്യമങ്ങളോടും പൊരുതിനേടിയ വിജയം 🙏🏻🙏🏻🙏🏻
ബാക്കിയുള്ള മണ്ഡലംങ്ങളിലെ MLA മാർക്ക് പ്രചോദനാകട്ടെ എല്ലാ MLA മാരും ഇതുപോലെ മാതൃക പ്രവർത്തനം നടത്തിയാൽ രാജ്യപുരോഗതിക്ക് അത് ഒരു വലിയ മുതൽകൂട്ടാകും പ്രിയപ്പെട്ട MLA ജനങ്ങളുടെ ഭാഗത്താണ് വെറും കേവല വാക്കല്ല മുത്താണ് നജീബ്ക്ക അല്ലാഹു അനുഗ്രഹിക്കട്ടെ..... ആമീൻ
@@godbutcher164 / ട്യൂട്ടോറിയൽ കോളേജിന്റെ നിലവാരമേ കാണൂ . കേരളത്തിലെ പുതു തലമുറ എഞ്ചിനീയർമാരുടെ ഗതിയാവാതിരുന്നാൽ കൊള്ളാം . IAS ന് ലാറ്ററൽ എൻട്രി അനുവദിച്ച നില വെച്ച് നോക്കുമ്പോൾ ഈ പരീക്ഷക്ക് പഴയ "ചാക്കീരിപ്പാസ് " കൂടി നടപ്പാക്കാൻ ഈ MLA ക്ക് പ്ലാൻ കാണും. പരിപാടി ജോറാകും .
@@moidunnigulam6706 7 ജില്ലകളിൽ നിന്നായി 100 കുട്ടികളെ മാത്രം ആണ് തിരഞ്ഞെടുക്കുന്നത്,പഠിക്കാൻ താൽപര്യം ഉളളവർ പങ്കെടുക്കട്ടെ ഒരു പരുപാടി തുടങ്ങുന്നതിനു മുമ്പ് എന്തിനിത്ര നെഗറ്റീവ് 🤷 നല്ല പോസ്റ്റുകൾ സാമ്പത്തിക ആയി പിന്നോക്കം നിൽക്കുന്നവർക്കും സ്വപ്നം കാണാൻ കഴിയട്ടെ
എം എൽ എ എന്നാൽ ഇതൊക്കെ ആണ് ..പത്തനാപുരം എംഎൽ എഗണേഷ് കുമാറും വ്യക്തിപരമായി പല കുറവും ഉണ്ടെങ്കിലും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ നൂറു ശതമാനം വിജയമാണ് .
ദയവു ചെയ്തു പത്താനാപുരം എംഎൽഎ ഗണേഷ് കുമാറിനെ ഈ എംഎൽഎയോട് താരതമ്യം ചെയ്യരുത് കാരണം ഈ എംഎൽഎ പറഞ്ഞത് സാധാരണക്കാരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നേടാൻ ഉള്ള കാര്യങ്ങൾ ആണ് അതേസമയം നമ്മുടെ പത്തനാപുരം എംഎൽഎയായ ഗണേഷ് കുമാർ കേരളത്തിലെ ജനങ്ങളോട് പറഞ്ഞത് ഇല്ലെങ്കിൽ അദ്ദേഹം ജനങ്ങൾക്കിടയിൽ എംഎൽഎ എങ്ങനെ പ്രവർത്തിക്കണം എന്ന് മനസ്സിലാക്കിയത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തത് സോളാർ കേസ് എന്ന കേസിലെ പ്രതി സരിത നായർ എന്ന ഭൂലോക വേശ്യയെ അനുഭവിച്ചത് കേരള സമൂഹത്തിൻറെ മുന്നിലേക്ക് വീഡിയോ ആക്കി പ്രദർശിപ്പിച്ചത് കൊണ്ടാണ് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം എന്നു പറയുന്ന വ്യക്തി ആ രീതിയിൽ അല്ല പ്രവർത്തിക്കുന്നത്
പ്രിയപ്പെട്ട മീഡിയ വൺ 5 വർഷം കഴിഞ്ഞാൽ ഈ ചോദിക്കുന്ന നിങ്ങളും ഞാനും ഉണ്ടാകും എന്ന് എന്താണ് ഉറപ്പ്.പക്ഷേ മഹാനായമർഹൂം CH ന്റെ സ്വപ്നം സാക്ഷത്കരിക്കുന്നു പ്രിയപ്പെട്ട നജീബ്ക്ക അതും മർഹൂം ആറ്റപ്പൂവിന്റെ നാമദേയത്തിൽ അല്ലാഹു അനുഗ്രഹിക്കട്ടെ..... ആമീൻ
ഇതാകണം MLA, ഇതായിരിക്കണം ഒരു MLA, കേവലം വിദ്യാഭ്യാസം കൊണ്ട് മാത്രം എല്ലാം ആകുന്നില്ലാ എങ്കിലും, വിദ്യ നേടിയാൽ തന്നെ ഒരു വിധം എല്ലാ മേഖലകളും അതിൻ്റെ ഉയർച്ചയും,പുരോഗമനവും, ഒരു നല്ല സംസ്കാര സമ്പന്നരായ സമൂഹവും ഉണ്ടയിക്കോളും... All the Best the whole team behind this Academy, Jai Hind 🇮🇳🌹😍💪
തീർച്ചയായും ഇത് മുന്നോട്ട് പോകും എല്ലാ വിധ അഭിനന്ദനങ്ങൾ മനസും സഹായവും ഈ പദ്ധതിക്കുണ്ടാകും. മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് മുൻഘണ നൽകണം കാരണം പത്താതരം പസായി കഴിഞ്ഞാൽ മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് പഠിക്കാൻ ഇടം ഇല്ല ഭരണാധികാരികളും ഉദ്യോഗസ്ഥരും വർഗീയ കാഴ്ചപ്പാടിലൂടെയാണ് മലപ്പുറം ജില്ലയെ കാണുന്നത് മലപ്പുറം എന്ന് കേൾക്കുന്നത് തന്നെ ചില വർഗീയ തീവ്രവാദികൾക്ക് അലർജിയാണ്
UDF ഭരണകാലത്ത് അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമേ മലപ്പുറം ജില്ലയില്‍ ഉള്ളു എന്നത് കൊണ്ടാണ് മലപ്പുറം പുറകോട്ട് പോയത് LDF ഭരണത്തില്‍ മലപ്പുറത്ത് പോയിട്ട് കേരളത്തിൽ പൊതുവെ വിദ്യാഭ്യാസ വികസനത്തെ പുറകോട്ട് നിർത്തി
ബഹുമാനപ്പെട്ട നജീബ് കാന്തപുരം M L A അങ്ങയ്ക്ക് ഒരായിരം അഭിഭാത്യങ്ങൾ 🌹❤️❤️❤️👍👍👍
അഭിവാദ്യങ്ങൾ
കേവലം 35 വോട്ടിന് കഷ്ടിച്ച വിജമായിരുന്നു നജീബിന്റേത്
വിരലിലെണ്ണവുന്ന വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും അത് പൊരുതിനേടിയ വിജമായിരുന്നു കാരണം എതിർപക്ഷത് മത്സരിച്ചത് ഒരു ശതകോടീശ്വരനായിരുന്നു , ഭരണതുടർച്ച എന്ന ldf ന്റെ കൊട്ടിഘോഷിക്കലും അതിന് അകമഴിഞ്ഞ് പിന്തുണച്ച മാധ്യമങ്ങളോടും പൊരുതിനേടിയ വിജയം 🙏🏻🙏🏻🙏🏻
പെരിന്തൽമണ്ണക്കാരുടെ സ്വകാര്യ അഹങ്കാരം നജീബ് കാന്തപുരം 💚🔥
35 votenu m l a aayavan
@@nisark8825 athanakkilummm but ippo kerala thile no one mla yann❤️❤️
@@nisark8825 ഇപ്പോൾ മലപ്പുറത്തെ ഏറ്റവും വലിയ നഗരവും സഖാവ് ഇ.എം.എസ് ന്റെ നാടും ഭരിക്കുന്നത് ഇവനാണ് 💚
35 votinu 35000 votinte power 🔥🔥
അഹങ്കാരം മൂത്ത് ലീഗുകാരുടെ മക്കൾക്ക് മാത്രം അഡ്മിഷൻ കൊടുക്കും . മൂന്നു തരം .
കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭുരിപക്ഷം കൊണ്ട് നിയമസഭയിലെത്തിയ MLA. ഇന്ന് കേരളത്തിന്റെ NO.1
💚
പെരിന്തല്‍മണ്ണക്കാരുടെ വോട്ട് വെറുതേയായില്ല, നജീബ് പൊളിയാണ് ♡♡
ബാക്കിയുള്ള മണ്ഡലംങ്ങളിലെ MLA മാർക്ക് പ്രചോദനാകട്ടെ എല്ലാ MLA മാരും ഇതുപോലെ മാതൃക പ്രവർത്തനം നടത്തിയാൽ രാജ്യപുരോഗതിക്ക് അത് ഒരു വലിയ മുതൽകൂട്ടാകും പ്രിയപ്പെട്ട MLA ജനങ്ങളുടെ ഭാഗത്താണ് വെറും കേവല വാക്കല്ല മുത്താണ് നജീബ്ക്ക അല്ലാഹു അനുഗ്രഹിക്കട്ടെ..... ആമീൻ
നജീബ് നല്ലൊരു ജനപ്രതിനിധി 🌹👍
നല്ല ആശയം വിജയിക്കട്ടെ ✨️✨️ആശംസകൾ ✨️✨️✨️✨️
വളരെ നല്ല കാഴ്ചപ്പാട്... 👍🏻
പ്ലസ് two മുതൽ മലബാറിനോട് അവഗണന ആണ്..
കോളേജ്
റിസേർച്
etc....
എല്ലാത്തിലും വിവേചനം.
നജീബ് കാന്തപുരം എം.എൽ.എ.ജനങ്ങളുടെ പ്രതീക്ഷക്കപ്പുറമാണ്. ഒരായിരം അഭിവാദ്യങ്ങൾ
എന്റെ വോട്ട് പാഴായില്ല, അതിനു വരാൻ പ്രത്യേകം ആയി എടുത്ത leavum, ticketum അത് പോലെ തന്നെ
മുത്താണ് MLA Bro ..♥️❤️
വള്ളുവനാടിന്റെ സുൽത്താൻ 💚
ഞങ്ങൾ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നു..
കമ്മികൾ കുട്ടികളെ അതിൽ നിന്നും ബിരിയാണിയുടെ പേരും പറഞ്ഞു കൊണ്ട് പോകുന്നു
ലീഗിൽ ഇങ്ങിനെയുളള ആളുകളാണ് കർമരംഗത്തേക്ക് വരേണ്ടത്
എല്ലാ മണ്ഡലത്തിലും ഇൗ പരുപാടി വരട്ടെ
ഇതെന്താ കോഴി ഫാമോ ?
@@moidunnigulam6706 peruthalmannayil mathram മതിയോ ഫാം
@@godbutcher164 / ട്യൂട്ടോറിയൽ കോളേജിന്റെ നിലവാരമേ കാണൂ . കേരളത്തിലെ പുതു തലമുറ എഞ്ചിനീയർമാരുടെ ഗതിയാവാതിരുന്നാൽ കൊള്ളാം . IAS ന് ലാറ്ററൽ എൻട്രി അനുവദിച്ച നില വെച്ച് നോക്കുമ്പോൾ ഈ പരീക്ഷക്ക് പഴയ "ചാക്കീരിപ്പാസ് " കൂടി നടപ്പാക്കാൻ ഈ MLA ക്ക് പ്ലാൻ കാണും. പരിപാടി ജോറാകും .
@@moidunnigulam6706 7 ജില്ലകളിൽ നിന്നായി 100 കുട്ടികളെ മാത്രം ആണ് തിരഞ്ഞെടുക്കുന്നത്,പഠിക്കാൻ താൽപര്യം ഉളളവർ പങ്കെടുക്കട്ടെ ഒരു പരുപാടി തുടങ്ങുന്നതിനു മുമ്പ് എന്തിനിത്ര നെഗറ്റീവ്
🤷
നല്ല പോസ്റ്റുകൾ സാമ്പത്തിക ആയി പിന്നോക്കം നിൽക്കുന്നവർക്കും സ്വപ്നം കാണാൻ കഴിയട്ടെ
നജീബ് കാന്തപുരം 👌👍👌
പ്രിയപ്പെട്ട MLA 👍👌✌❤
MLA നജീബ് താങ്കൾക്ക് അഭിനന്ദനങ്ങൾ. ഇത് മലപ്പുറത്ത് ക്കാർക്ക് ഏറ്റവും നല്ല സംരംബമാണ് 🌷🌷🌷🌷
Mlp kk mathram alla
ഇത് താനെടാ മുസ്ലിം ലീഗ് മെമ്പർ
😘😘😘
നിങ്ങളുടെ ഉദേഷംപ്രാവർത്തികമാകാൻ അള്ളാഹുഅനുഗ്രഹിക്കട്ടെ ആമീൻ
എം എൽ എ എന്നാൽ ഇതൊക്കെ ആണ് ..പത്തനാപുരം എംഎൽ എഗണേഷ് കുമാറും വ്യക്തിപരമായി പല കുറവും ഉണ്ടെങ്കിലും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ നൂറു ശതമാനം വിജയമാണ് .
പത്തനാപുരം എംഎൽഎ ഗണേഷ് കുമാറിന്റെ.
വ്യക്തിപരമായിട്ടുള്ള. കുറവ് ഒരിക്കലും നികത്താൻ പറ്റാത്ത കുറവാണ്.
അതിനേറെ കാരണങ്ങളുണ്ട്. 🙏
ദയവു ചെയ്തു പത്താനാപുരം എംഎൽഎ ഗണേഷ് കുമാറിനെ ഈ എംഎൽഎയോട് താരതമ്യം ചെയ്യരുത് കാരണം ഈ എംഎൽഎ പറഞ്ഞത് സാധാരണക്കാരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നേടാൻ ഉള്ള കാര്യങ്ങൾ ആണ് അതേസമയം നമ്മുടെ പത്തനാപുരം എംഎൽഎയായ ഗണേഷ് കുമാർ കേരളത്തിലെ ജനങ്ങളോട് പറഞ്ഞത് ഇല്ലെങ്കിൽ അദ്ദേഹം ജനങ്ങൾക്കിടയിൽ എംഎൽഎ എങ്ങനെ പ്രവർത്തിക്കണം എന്ന് മനസ്സിലാക്കിയത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തത് സോളാർ കേസ് എന്ന കേസിലെ പ്രതി സരിത നായർ എന്ന ഭൂലോക വേശ്യയെ അനുഭവിച്ചത് കേരള സമൂഹത്തിൻറെ മുന്നിലേക്ക് വീഡിയോ ആക്കി പ്രദർശിപ്പിച്ചത് കൊണ്ടാണ് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം എന്നു പറയുന്ന വ്യക്തി ആ രീതിയിൽ അല്ല പ്രവർത്തിക്കുന്നത്
ആശംസകൾ 🌹🌹🌹🌹
Proud of you sir
Inshaallhaa good thought 👍🤝🤝🌹🌹
നജീബ്ക്ക 💚💚💚
പ്രിയപ്പെട്ട മീഡിയ വൺ 5 വർഷം കഴിഞ്ഞാൽ ഈ ചോദിക്കുന്ന നിങ്ങളും ഞാനും ഉണ്ടാകും എന്ന് എന്താണ് ഉറപ്പ്.പക്ഷേ മഹാനായമർഹൂം CH ന്റെ സ്വപ്നം സാക്ഷത്കരിക്കുന്നു പ്രിയപ്പെട്ട നജീബ്ക്ക അതും മർഹൂം ആറ്റപ്പൂവിന്റെ നാമദേയത്തിൽ അല്ലാഹു അനുഗ്രഹിക്കട്ടെ..... ആമീൻ
ഇൻശഅല്ലാഹു 100 % ഉണ്ടാവും (ജൂത + സങ്കിലോബി നശിക്കും)
ഇത് PKK ബാവയുടെ തലയിൽ നിന്നാണ് എന്ന് തോന്നുന്നു .
Poli MLA bro
Big salute sir
IIM polulla institutionsilum ethikanulla coaching koodi ulpeduthanam
അഭിനന്ദനം...
അഭിനന്ദനങ്ങൾ
സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി കാണിച്ചു തന്നവർ💚💚💚
ഇതാകണം MLA,
ഇതായിരിക്കണം ഒരു MLA,
കേവലം വിദ്യാഭ്യാസം കൊണ്ട് മാത്രം എല്ലാം ആകുന്നില്ലാ എങ്കിലും, വിദ്യ നേടിയാൽ തന്നെ ഒരു വിധം എല്ലാ മേഖലകളും അതിൻ്റെ ഉയർച്ചയും,പുരോഗമനവും, ഒരു നല്ല സംസ്കാര സമ്പന്നരായ സമൂഹവും ഉണ്ടയിക്കോളും...
All the Best the whole team behind this Academy,
Jai Hind 🇮🇳🌹😍💪
👌👌👌najeebkka
Assalamu alaikum
Masha Allah
Alhamdullilla
💜💜💫 Najeebkka
Masha allha grate step
Wish you all the best sir
It really great job
I am proud of you
👍👏👏🌷🌷🌷🌷 najeeb sir
നജീബ് കാന്തപുരത്തിനു അഭിനന്ദനം. ഓൺലൈൻ ക്ലാസ് ലഭ്യമാണോ.
നല്ലത് തന്നെ നടക്കട്ടെ 🕊️🕊️🕊️
Masha allah
കൊടുവള്ളി ക്കാരുടെ അഹങ്കാരമാണ് നജീബ്
അതൊക്കെ മറന്നേക്ക് ഇനി 30 കൊല്ലം വള്ളൂവനാടിന്റെ നായകൻ ആണ് 💚
ഒരു 30 കൊല്ലം കഴിഞ്ഞു തിരിച്ചു താരാം
Super 👍👍
MLA പൊളിയാണ് 💚
ഞങ്ങളുടെ MLA
Mla bro❤️💖
Congrajulation
Salute..sir..
Vere level
Very very good👌👌👌👌👌😍😍😍😍😍😍
Civil servent aayalum nalla manushyanavan marakkadirikkan padippikkuka,
തീർച്ചയായും ഇത് മുന്നോട്ട് പോകും എല്ലാ വിധ അഭിനന്ദനങ്ങൾ മനസും സഹായവും ഈ പദ്ധതിക്കുണ്ടാകും. മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് മുൻഘണ നൽകണം കാരണം പത്താതരം പസായി കഴിഞ്ഞാൽ മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് പഠിക്കാൻ ഇടം ഇല്ല ഭരണാധികാരികളും ഉദ്യോഗസ്ഥരും വർഗീയ കാഴ്ചപ്പാടിലൂടെയാണ് മലപ്പുറം ജില്ലയെ കാണുന്നത് മലപ്പുറം എന്ന് കേൾക്കുന്നത് തന്നെ ചില വർഗീയ തീവ്രവാദികൾക്ക് അലർജിയാണ്
👏🏻👏🏻👏🏻
ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു CH ആണ് നജീബ് സാഹിബ്
Najibkka super
💙
👍👍👍👍👍👍
ان شاء الله
👍👍👍
ഇതൊക്കെ ആണ് ഉന്നത ഉന്നത ഉന്നത എന്നൊക്കെ പറയുന്നത് 👍
Najeeb good 💚👍
🌹🌹🌹🌹
❤👍👍💪
👍👍👍👍👍👍നല്ലകാര്യം
Krea💥
💖
Nammude naattilum venam najeebka
Angu great
നജീബ് സാഹിബ് ✨
👌👌👌👌👌👌👌👌😍
💚💚💚💚💚💚💚💚💚💚💚💚💚💚
Alhamdulillah
🔥🔥🔥🔥🔥
👌👌👌✌️✌️✌️✌️
ദീർഘ വീക്ഷണം
🌹👌🌹👌👍
👍👍👍🥰🥰🥰
Ashamsaghal
👍👍👍
👍🏻
Keralathil muzhuvan ee padhadhi venam
🤲🌹🤲🤲🤲
🥰
💐💕💚👍💚💐💕
Plustwo markinte adisthanathilaano
I love iuml
Fee undo atho free ano
Free aan
Education aan munkanana kodukeandath ithu pole Ulla MLA maare vijayipiku
നജീബ് സാഹിബ്💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
പെരിന്തൽമണ്ണക്കാർക്കു മാത്രമേ പഠിക്കാൻ അവസരമുണ്ടാവൂ അല്ലെ ?
Mla
പെന്യാകുർശ്ശി അല്ല
പൊന്ന്യാങ്കുർശ്ശി ✔️
Ith Malappurakkarkk maathrano
For 7 malabar districts
Najeebka
2047 ലേക്കുള്ള തുടക്കം
പേടിച്ചോ ?
Ended.kond.malappuram.pinnot.aayi.etrapravshyam.malapurathe.erthra.mandry.mar.malappurathe.undayirunnu..ningal.thannayane.maruvady.parayandad.
UDF ഭരണകാലത്ത് അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമേ മലപ്പുറം ജില്ലയില്‍ ഉള്ളു എന്നത് കൊണ്ടാണ് മലപ്പുറം പുറകോട്ട് പോയത് LDF ഭരണത്തില്‍ മലപ്പുറത്ത് പോയിട്ട് കേരളത്തിൽ പൊതുവെ വിദ്യാഭ്യാസ വികസനത്തെ പുറകോട്ട് നിർത്തി
Best usthad mar anu IAS training kodukkunaad 😂😂😂
IAS കാർ ഗവ. സർവന്റ്......
ഉസ്താദ് സോഷ്യൽ സർവന്റ് .
താൻ പോടോ 😏
Swami nithyanandha aayalo
ആശംസകൾ 🌹🌹🌹🌹