Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഹായ് നല്ല അറിവ്
നല്ല അറിവ്. നന്ദി👍
🙏🎉👏👏👏അഭിനന്ദനങ്ങൾ,നന്ദി. നല്ല അറിവ്.സർ, എവിടെയാണ് സ്ഥലം. നമ്പർ തരുമോ plz
@@babupaulose8943 നമ്പർ, സ്ഥലം എല്ലാം വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ.
മരപൊടിയിൽ ഉണ്ടാക്കാൻ പറ്റുമോ ?
@@Srikrishnan10 മരപ്പൊടിയിൽ ( തടിമില്ലിൽനിന്നുള്ള പൊടി) ഉപയോഗിച്ച് മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കാൻ കഴിയില്ല.
@agrimonsy4332 Ok thanks
😢🎉
മണ്ണിര എവിടെ കിട്ടും
@@YamahaRX100-ll9up അടുത്തുള്ള ഏതെങ്കിലും കർഷകരുടെ അടുത്ത് അന്വേഷിക്കൂ...കിട്ടും.
നാടൻ മണ്ണിര ഉപയോഗിച്ചാൽ കൂടുതൽ നല്ലകം പോസ്റ്റ് കിട്ടും എന്നു കേട്ടു
നാടൻ മണ്ണിര മണ്ണിലാണ് ജീവിക്കുന്നത്. അതിന് കമ്പോസ്റ്റിൽ ജീവിക്കാൻ കഴിയില്ല. മണ്ണിലെ ജൈവാംശങ്ങൾ ഭക്ഷിച്ച് "മണ്ണിരക്കുരുപ്പ" ഉണ്ടാക്കുന്നതാണ് നാടൻ മണ്ണിര.
മണ്ണിര തരാമോ
തരാം. വന്നോളൂ.
കുറച്ചു മണ്ണിര കിട്ടാൻ എന്താ വഴി
@@upendranath4367 നിങ്ങളുടെ അടുത്ത കൃഷിഭവനിൽ അന്വേഷിക്കുക. മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്നവർ ഉണ്ടാകും.
ഹായ് നല്ല അറിവ്
നല്ല അറിവ്. നന്ദി👍
🙏🎉👏👏👏അഭിനന്ദനങ്ങൾ,നന്ദി. നല്ല അറിവ്.
സർ, എവിടെയാണ് സ്ഥലം. നമ്പർ തരുമോ plz
@@babupaulose8943 നമ്പർ, സ്ഥലം എല്ലാം വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ.
മരപൊടിയിൽ ഉണ്ടാക്കാൻ പറ്റുമോ ?
@@Srikrishnan10 മരപ്പൊടിയിൽ ( തടിമില്ലിൽനിന്നുള്ള പൊടി) ഉപയോഗിച്ച് മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കാൻ കഴിയില്ല.
@agrimonsy4332
Ok thanks