💯Sincere review of Boat airdopes 161💥//2 മാസം use ചെയ്തതിനു ശേഷം//ഇതൊന്നും അറിയാതെ ആരും എടുക്കരുത് 😱

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 296

  • @akhilakkuz3791
    @akhilakkuz3791 2 года назад +14

    Ur video kandu njan product purchase cheythirunu.... super annu ..🥰🤗but airpod case white light eppoyum on annu athu entha agganey???

    • @Anushanimish
      @Anushanimish  2 года назад +4

      Ohh thank u bro 😊അത് മിക്കവാറും case il ഇരുന്നു ear buds charge ആകുന്നതു കൊണ്ടാണ്.... Ear buds എടുത്തു കഴിഞ്ഞാലും അങ്ങനെ on aayitt ആണോ എപ്പോഴും കാണുന്നത്?

  • @muhammednafi7142
    @muhammednafi7142 Год назад +2

    ഇടകിടെ diskanakt ആകുന്നുണ്ട് എന്ത് കൊണ്ടാണെന്ന് പറയുമോ plesce

    • @Anushanimish
      @Anushanimish  Год назад +1

      ഒന്നില്ലെങ്കിൽ ph nte battery charge optimization technique on ആകുമ്പോൾ background apps or devices automatically off ആകും, അല്ലെങ്കിൽ distance കൂടിയത് കൊണ്ടാകാം, അതുമല്ലെങ്കിൽ device complaint aakaam

  • @justinjoji1848
    @justinjoji1848 5 месяцев назад +3

    Charging പ്രശ്നം ഉണ്ട്.

  • @yadu_heart_vm6745
    @yadu_heart_vm6745 Год назад +2

    Face to face alla 5 second press and hold chaythal reset avum😊

  • @adwaith5119
    @adwaith5119 Год назад

    Njn eth vangichu oru mnth avune ullu charge cheyyan vekkumbo chrge avunila airbud case chrge avun nd buds chrge avunila chila samyath right side chrge avula eth nthan prshnm ellarku ndo eganee chila samyath connect cheyyumbo right side connect avula ath pole thanne right side bud petten thane chrge thirn povun

    • @Anushanimish
      @Anushanimish  Год назад

      Online നമ്മൾ മേടിക്കുമ്പോൾ പലപ്പോഴും പലർക്കും പല രീതിയിൽ ആയിരിക്കും കിട്ടുന്നത്... ഞാൻ വാങ്ങീട്ട് ഇത്രയും നാള് aayi.. എനിക്ക് ഇതുവരെ ഒരു പ്രോബ്ലം um വന്നിട്ടില്ല ഒരു കാര്യത്തിനും... So i dnt knw what happened to ur bluetooth😐അടുത്തുള്ള ഒരു mobile shopil വല്ലോം ഒന്ന് കാണിച്ചു നോക്കാമോ

  • @MASTERGaming-kl5zf
    @MASTERGaming-kl5zf Год назад +1

    Oi enik pairing cheyum bol 2 bluetooth devices kanikuva. at a ornum active agunnulu. Solution ????

    • @Anushanimish
      @Anushanimish  Год назад +1

      ഒന്നൂടെ off ചെയ്തിട്ട് on ആക്കി nokku ktto..

    • @MASTERGaming-kl5zf
      @MASTERGaming-kl5zf Год назад +1

      @@Anushanimish aye njan youtube vedio kure try cheyth noki, pinne airdopes on akumbo ethra bluetooth connection kanikund

    • @Anushanimish
      @Anushanimish  Год назад

      @@MASTERGaming-kl5zf engil enik ariyilla.. Try some other methods.. Enik issues ഒന്നും ഇല്ല ഇതുവരെ

  • @sabarinadhsabari9277
    @sabarinadhsabari9277 10 месяцев назад +1

    WhatsApp call edukn patunila

  • @reejar3605
    @reejar3605 22 дня назад

    Oru earpod mathramano red blue light kattunnatu

  • @abhichikku9545
    @abhichikku9545 Год назад

    Enik music & movie enthu play cheyyithalum sound puruthu kelkunund onnu parayamo

    • @Anushanimish
      @Anushanimish  Год назад

      High volume aanel കുറച്ച് sound പുറത്തു കേൾക്കാം

    • @abhichikku9545
      @abhichikku9545 Год назад

      @@Anushanimish chechik angana khelkundo atho complaint ano

    • @Anushanimish
      @Anushanimish  Год назад +1

      @@abhichikku9545 complaint alla.. Cheruthayitt kelkkam.. Bt high volume aanengil ullutto

    • @abhichikku9545
      @abhichikku9545 Год назад

      ​@@Anushanimishboat 161 ellam ithu pola kelkummo pinna case full charge akkitt eirbud ethra thavana charge cheyyan pattum

    • @Anushanimish
      @Anushanimish  Год назад +1

      @@abhichikku9545 ഇപ്പോൾ ullathu renewd version ആണ്... എന്റേത് old version.. So കുറച്ചു differences ഉണ്ട്...

  • @knowdude1558
    @knowdude1558 3 месяца назад

    Phoneil charge correct aayi kanikunilla

  • @mr.scientist7205
    @mr.scientist7205 Год назад +2

    Athe ethu oru time oru side kelkunu ulu why

  • @akshayss7968
    @akshayss7968 3 месяца назад

    ഇതിലെ earbuds charge ആകുന്നു എന്ന് എങ്ങനെ മനസിലാക്കും ഇതിൽ charging indication light undo

  • @Raz-ri7ej
    @Raz-ri7ej 3 месяца назад

    ithinu app connectakunnila

  • @bengomez10
    @bengomez10 27 дней назад +1

    Charge neekunilla bad product 😢

    • @Anushanimish
      @Anushanimish  27 дней назад

      @@bengomez10 i have used it straight 1.5 yrs without any issues.. May be the product quality is different now

  • @gireeshkm4269
    @gireeshkm4269 2 года назад +1

    Left side bud charge avunnilla yenthu chuyyumm ppa

    • @Anushanimish
      @Anushanimish  2 года назад

      അത് product defective ആകും... Exchnge cheyyu...

  • @mox399
    @mox399 Год назад +2

    Blinking white light means

    • @Anushanimish
      @Anushanimish  Год назад +1

      Automatic charging

    • @mox399
      @mox399 Год назад +2

      @@Anushanimish thanks 👍 i also figure it

  • @ranjithr753
    @ranjithr753 Год назад

    Hiii pinneii bluetooth connect aayathinu sesham running tymil thanne Bluetooth conection povunnu pinne connect aavunu athentha ariyuo??

    • @Anushanimish
      @Anushanimish  Год назад

      ചിലപ്പോൾ ear buds il അറിയാതെ touch ആകുകയോ മറ്റോ ചെയ്തപ്പോൾ ആകും അങ്ങനെ... Sure ഇല്ലാട്ടോ... ഭയങ്കര sensitive ആണ് touch controls.. So അങ്ങനെ വല്ലതും ആയിരിക്കും

    • @ranjithr753
      @ranjithr753 Год назад

      @@Anushanimish ey touch aayitonnulla idaiidak thanne aavunnund... 😐

    • @Anushanimish
      @Anushanimish  Год назад

      @@ranjithr753 എങ്കിൽ അറിയില്ലലോ.... 🤔ഒത്തിരി distant വിട്ടു പോകുന്നില്ലല്ലോ

  • @knowdude1558
    @knowdude1558 3 месяца назад

    Chechida kayil Vella APPum ondo ????

  • @aswinpv2617
    @aswinpv2617 Год назад +1

    hi any issue now? kore negative kandu one side work akunnilla ennokke

    • @Anushanimish
      @Anushanimish  Год назад

      എനിക്ക് oru പ്രശ്നവും ഇതുവരെ ഇല്ല... കുറച്ച് പേർക്ക് കുഴപ്പമില്ല, ചിലർക്ക് പ്രശ്നം ആണ്.... ചിലപ്പോൾ ആ model il കുറച്ചു defective items വന്നതുകൊണ്ട് ആയിരിക്കും ഇപ്പോൾ ullathu updated version ആണ്.... ഇതുവരെ എനിക്ക് ok ആണുട്ടോ... അടിപൊളി ആണ്... 👍

    • @aswinpv2617
      @aswinpv2617 Год назад +1

      @@Anushanimish ok vangan nokyapo full negative angane aanu user review nokki erangye eni enthayalm order akam

    • @Anushanimish
      @Anushanimish  Год назад

      @@aswinpv2617 ok ചെയ്ത് nokku

  • @impignorate645
    @impignorate645 Год назад +2

    Factory reset engene chayyam?

  • @rightlookgaming8503
    @rightlookgaming8503 2 года назад +2

    Hi sis
    oru white light on ayi nilkunnu ath ntha angne?????

    • @Anushanimish
      @Anushanimish  2 года назад

      അത് ear buds case il ഇരുന്നു charge ആകുന്നതു കൊണ്ടാണ് അങ്ങനെ... After charging, light off ആകും..... 😊

    • @rightlookgaming8503
      @rightlookgaming8503 2 года назад +1

      @@Anushanimish tnku tnku

    • @Anushanimish
      @Anushanimish  2 года назад +1

      @@rightlookgaming8503 🥰🥰

  • @sajimoljacob314
    @sajimoljacob314 Год назад

    Thanks. 🌟

  • @Raz-ri7ej
    @Raz-ri7ej 3 месяца назад

    dual connecting support aaano

  • @shyamjithjithuzz5519
    @shyamjithjithuzz5519 Год назад

    Yente charge keran orupaad time edukunund
    Ath valla problem aaano? Correct charge cheyyunnathine kurich onn paranj thaaramo.....plssss🙏

    • @Anushanimish
      @Anushanimish  Год назад +1

      Actually 10mns charge il 3 hrs playback time കിട്ടും...so ഞാൻ 1 hr oke charge ചെയ്താൽ തന്നെ 2 days അടുത്ത് കിട്ടാറുണ്ട് charge.. Bt ഞാൻ full time user അല്ല...may be ur earbuds has complaint...അല്ലെങ്കിൽ ഒന്നൂടെ time ഒന്ന് നോക്ക്... Ethra നേരം വേണം full ആകാൻ എന്ന് parayu ennitt.. Basically 1.5hr -2 hr എടുക്കും fully charge aayitt 17hrs ന്റെ playback time കിട്ടാൻ

    • @shyamjithjithuzz5519
      @shyamjithjithuzz5519 Год назад +1

      @@Anushanimish ok.....thank you for the support 😄

  • @anavk6871
    @anavk6871 Год назад

    Njn vagichit 5 months ayi ipo one side work avnnilla endha cheyya

  • @kiranfrancis7397
    @kiranfrancis7397 3 месяца назад

    Charging problem

  • @bismissworld
    @bismissworld 2 года назад +1

    Charge elllaan engane manasilaakum case n

  • @adhu624
    @adhu624 2 года назад +6

    Order chythu 899

  • @remaaniyan4680
    @remaaniyan4680 Год назад +1

    Chechi njn first time annu airdopes use akkunath eth on akkunath off akkunath eganeya enn onnum ariyila paraj tharumo

    • @Anushanimish
      @Anushanimish  Год назад

      Da airdopes case open ആകുമ്പോൾ തന്നെ earbuds on ആകും.. Then connect ചെയ്യുക phnle bluetooth aayit.. Bluetooth on ആകുമ്പോൾ തന്നെ case open ആണേൽ connect ആയിക്കോളും... Use kazhinju നേരെ case il വയ്ക്കുമ്പോൾ തന്നെ off ആയിക്കോളും

    • @remaaniyan4680
      @remaaniyan4680 Год назад +1

      @@Anushanimish Thanks chechi

  • @gurukrishna-eu8qj
    @gurukrishna-eu8qj Год назад

    Boat 161 control app etha

  • @vishnuptk5617
    @vishnuptk5617 Год назад +1

    Oru earbudil ninnu mathram aano blue and red light indicate cheyyullu??

    • @Anushanimish
      @Anushanimish  Год назад

      അങ്ങനെ ഇല്ല... ചിലപ്പോൾ ഒരെണ്ണം മാത്രം കാണിക്കും... ചിലപ്പോൾ 2 il നിന്നും വരും

    • @vishnuptk5617
      @vishnuptk5617 Год назад

      @@Anushanimish njan vangiyath 1 ninu mathram aanallo ullu

    • @Anushanimish
      @Anushanimish  Год назад

      @@vishnuptk5617 shoo അതെന്താ 🙄അടുത്തുള്ള ഏതെങ്കിലും shop il ഒന്ന് കാണിച്ചു നോക്ക്.... എനിക്ക് ഇതുവരെ എല്ലാം ok ആണ്... അടിപൊളി aayitt work um ആകുന്നുണ്ട് 😐

    • @ajayk1452
      @ajayk1452 Год назад

      Same problem.

    • @Konasalves
      @Konasalves 10 месяцев назад +1

      ​@@Anushanimishentel left earbudil ninnu pettennu pettennu minni minni kathum...rightilathel pathuke minnum...chilapo blue mathre bilng avum..

  • @zenbinz6695
    @zenbinz6695 2 года назад +1

    E charger heat avunnath common ano. charger kurch neram charge chyth kazhinjal heat avunnund air dopes um. ear il vekkan pattilla kurach nerathekk. Angne ullathano!?

    • @Anushanimish
      @Anushanimish  2 года назад +1

      ഞാൻ എന്റെ phnte charger ആണ് use ചെയ്യുന്നത്... So എനിക്ക് problm വന്നിട്ടില്ല ഇതുവരെ അങ്ങനെ....

    • @Anushanimish
      @Anushanimish  2 года назад +1

      Charger nte എന്തെങ്കിലും പ്രശ്നം ആയിരിക്കും.... ഒന്ന് change cheythu nokkuto

    • @zenbinz6695
      @zenbinz6695 2 года назад

      @@Anushanimish ys may be karanam njn use chyyunna adapter normal usb type charger anu.athilott ithinte kude kittiya cheriya c type vecha cheyynne. Appo athavum

    • @Anushanimish
      @Anushanimish  2 года назад

      @@zenbinz6695 അതെ.... Change cheythu nokku 😊👍🏻

  • @ToxicAAJ
    @ToxicAAJ Год назад

    Njn vaggi but 2 aipod 2 bluetooth ayit kanikune oru time 2 um kelkkunila😕

    • @Anushanimish
      @Anushanimish  Год назад +1

      അതെന്താ പോലും 🤔

    • @ToxicAAJ
      @ToxicAAJ Год назад +1

      @@Anushanimish arriyilaa 2 airpod reset cheythu ennit work akkunila

    • @midhunmartin8113
      @midhunmartin8113 Год назад

      ​@@ToxicAAJ same problem

    • @din9611
      @din9611 Год назад

      Same problem

    • @din9611
      @din9611 Год назад

      ​@@ToxicAAJready ayo ennit

  • @arunvdev9599
    @arunvdev9599 11 месяцев назад

    ഈ boat airdopes 161 ear buds full charge ചെയ്താൽ charge boxil വയ്ക്കാതെ തുടർച്ചയായി എത്ര മണിക്കൂർ പാട്ടു കേൾക്കാൻ കഴിയും??

  • @amaldev8634
    @amaldev8634 Год назад

    Charge il ittu kazhinj case charge ayen engane ariyunee

    • @Anushanimish
      @Anushanimish  Год назад +1

      Charge il ആണെങ്കിൽ red light blink ആയികൊണ്ട് ഇരിക്കും.... അത് തീർന്നാൽ ഏകദേശം charge aayi.. പിന്നെ 1.5-2 hr kondu full aakum

    • @amaldev8634
      @amaldev8634 Год назад

      Ok tnx 😊

  • @KRISHNAKrishna-vm8nv
    @KRISHNAKrishna-vm8nv Год назад

    Yantathe case ill vachittu disconnect avunilla
    ?
    Case thurakumpool reconnect avunilla?

    • @Anushanimish
      @Anushanimish  Год назад

      Disconnect ആകാത്തത് എന്താണെന്ന് അറിയില്ല... Reconnect ആകാൻ ചിലപ്പോൾ കുറച്ച് delay കാണിക്കും.. ഒന്നൂടെ off ആക്കിട്ട് ചിലപ്പോൾ on aakkendi വരും

    • @PLUS-jb1dq
      @PLUS-jb1dq Год назад

      Same issue

    • @PLUS-jb1dq
      @PLUS-jb1dq Год назад

      Bro entellum solution undo

  • @mud_shejas4106
    @mud_shejas4106 2 года назад

    Who to connect Airpoad 161..????

    • @Anushanimish
      @Anushanimish  2 года назад

      Turn phone bluetooth first... Then open case of 161..... Scan with phone... Then connect

  • @AneesVpm-nb9ht
    @AneesVpm-nb9ht Год назад

    Halo ....boat ൻ്റെ web സൈറ്റിൽ നിന്നും ഓർഡർ ചെയ്ത സാധനം എങ്ങനെ cancel ചെയ്യും...
    How will the refund be made?

    • @Anushanimish
      @Anushanimish  Год назад

      7 days ന് ഉള്ളിൽ replacement undu.. ബാക്കി കാര്യം ഒന്നും അറിയില്ല.. Bcz ഞാൻ boat ന്റെ site il നിന്നും അല്ല medichathu

    • @majitha1914
      @majitha1914 Год назад

      ​@@Anushanimish Evidenna vaagiye

    • @Anushanimish
      @Anushanimish  Год назад

      @@majitha1914 amazon

  • @linunjarangal6636
    @linunjarangal6636 Месяц назад

    ഇത് കാളിങ് ശോകം ആണ് മ്യൂസിക് സിനിമ കാണാൻ കൊള്ളാം

  • @rahnafocuzz1261
    @rahnafocuzz1261 Год назад

    Chechi, njanith boatinte site il ninnum order cheydittund, kuzhappallyallo,

  • @Anandhu.nair00000
    @Anandhu.nair00000 Год назад +5

    ഫോണിലെ ബ്ലൂടുത് ഓപ്ഷൻ ഞെക്കി പിടിച്ചാൽ മതി അതിൽ കാണാവല്ലോ ചാർജ് എത്ര ഉണ്ടെന്ന് ഒരു ആപ്പ് ന്റെയും ആവിശ്യം ഇല്ല

    • @Anushanimish
      @Anushanimish  Год назад

      അങ്ങനെ ഒരു app undennu mention ചെയ്തതാ.. അല്ലാതെ അറിയാൻ പറ്റും എന്ന് പറഞ്ഞിട്ടുണ്ട്

  • @rafsanpb6730
    @rafsanpb6730 Год назад

    One side matram ayit connect avunnu.?? Sariyakan enth cheyum

    • @Anushanimish
      @Anushanimish  Год назад

      മറ്റേ earbuds il long press cheythu nokkiyo? Side il touch area il long press cheythu നോക്ക്....

    • @harisnanattil586
      @harisnanattil586 Год назад

      @@Anushanimish എനിക്കും ഉണ്ട് ഈ പ്രശ്നം. ഒരു ഭാഗം മാത്രം കണക്റ്റ് ആകുന്നു. മറ്റേതു കണക്ട് ആകുമ്പോ അടുത്തത് പോകും. കുറെ റീസെറ്റ് ചെയ്തു നോക്കി. 😐

    • @Anushanimish
      @Anushanimish  Год назад

      @@harisnanattil586 ഓരോ manufacturing ന്റെ problm ആയിരിക്കും... എനിക്ക് ഇത്രയും നാള് aayitt ഒരു കുഴപ്പവുമില്ലാട്ടോ എന്തായാലും.... Online purchase ആകുമ്പോൾ ചിലപ്പോൾ duplicate items വരും.. അങ്ങനെ എന്തെങ്കിലും കുഴപ്പം ആയിരിക്കും

    • @harim1153
      @harim1153 Год назад

      ​@@harisnanattil586 warenty kazijittilegil sadananm Matti kittum. aduthulla service center koduthal mathi 1to2 weeks ullil kittum

  • @jothikars
    @jothikars Год назад

    Chargil ittitt oru 2 hr ayittum charge full ayenn ariyan nthelum vazhi undo??

    • @Anushanimish
      @Anushanimish  Год назад

      Bluetooth connect aakki നോക്ക്..charge display ചെയ്യും

  • @abhijithvfc737
    @abhijithvfc737 Год назад +1

    Music oke ethra hr nikum cntinus

    • @Anushanimish
      @Anushanimish  Год назад

      ഞാൻ അങ്ങനെ നോക്കിയിട്ടില്ല..

  • @rightlookgaming8503
    @rightlookgaming8503 2 года назад +2

    Charging full avan ethra tym edukum??

  • @a._bhijith
    @a._bhijith 2 года назад +1

    Njan ithu vangi but ith randum vere vere annu connect avunnath randum orumich connected avunilla

    • @Anushanimish
      @Anushanimish  2 года назад

      അങ്ങനെ എനിക്ക് problem ഇല്ലാലോ.. ചിലപ്പോൾ മാത്രം അങ്ങനെ കണ്ടിട്ടുള്ളു... May be product nte എന്തെങ്കിലും problm ആയിരിക്കും

    • @HNXGAMINGYT
      @HNXGAMINGYT 2 года назад

      Enikum und

    • @Anushanimish
      @Anushanimish  2 года назад

      @@HNXGAMINGYT എനിക്ക് ചിലപ്പോൾ മാത്രമേ അങ്ങനെ വന്നിട്ടുള്ളൂ...

    • @HNXGAMINGYT
      @HNXGAMINGYT 2 года назад

      @@Anushanimish ippam use allak undo

    • @Anushanimish
      @Anushanimish  2 года назад

      @@HNXGAMINGYT undu... Currently use ചെയ്യുന്നത് ആണ്

  • @yedhukrishna3215
    @yedhukrishna3215 2 года назад +1

    Music kett kazhinj airdopes off akkano

    • @Anushanimish
      @Anushanimish  2 года назад

      ഇല്ലെങ്കിലും കുഴപ്പമില്ല.. Case il വയ്ക്കുമ്പോൾ automatically off ആകും... അല്ലെങ്കിൽ music off ആക്കിയാലും മതി

    • @x4viii5946
      @x4viii5946 Год назад

      Venda adh angne thana uppil itt vecho

  • @kailasnathpr7274
    @kailasnathpr7274 2 года назад +1

    Ende earbuds ndea charge 10% vach aanu kurayunnath 20 min koodumbo

    • @Anushanimish
      @Anushanimish  2 года назад

      അതെന്താണ് എന്ന് അറിയില്ലാട്ടോ.. എന്റേത് half hr oke continous use കഴിയുമ്പോൾ ആണ് kurayaaru

  • @junaidkurukkan7494
    @junaidkurukkan7494 Год назад +1

    👍🏻

  • @Vlogs_with_amal
    @Vlogs_with_amal 2 месяца назад

    Eppoyum work akunnundo

  • @adhish_kailas
    @adhish_kailas Год назад +1

    Ith enganaya off ayal manasilabuka

  • @aparnanair9220
    @aparnanair9220 Год назад +1

    ചേച്ചി ഈ product നമ്മുക്ക് കിട്ടുമ്പോൾ Already charge കണ്ണുവോ അതോ ഈ phone ഒക്കെ കുത്തി വെക്കുന്നത് പോലെ charge ന്ന് ഇടണോ

  • @rijorajan5595
    @rijorajan5595 Год назад +1

    Fast charger vech charge chyythall preshnam undo

    • @Anushanimish
      @Anushanimish  Год назад +1

      ഇല്ല ഞാൻ അതാണ്‌ use ചെയുന്നത്

    • @rijorajan5595
      @rijorajan5595 Год назад

      @@Anushanimish Tnqq 🤍😊

  • @robinjose9970
    @robinjose9970 Год назад +2

    10 mm driver alle

  • @junaidkurukkan7494
    @junaidkurukkan7494 Год назад +1

    👍🏻🔥

  • @ummermuhthark.k1914
    @ummermuhthark.k1914 Год назад

    case charge cheyyumbol airbuds caseinte ullil vekkeno?

    • @Anushanimish
      @Anushanimish  Год назад +1

      വൈക്കാതെയും charge cheyyam

    • @ummermuhthark.k1914
      @ummermuhthark.k1914 Год назад +1

      @@Anushanimish case charge cheyyumbol full charge aayi enn egene ariyam?

  • @mypassion-tn2lj
    @mypassion-tn2lj 2 года назад

    Hi
    Njan ith vangichu, ith bluetooth aayitt connect aaki songs okke kettu..ine Ith enganaya off cheyyunnath... Off cheyyanulla method undo? Atho Bluetooth phonil off cheythitt Airpode Casing il vechaal mathiyo? Madam plz reply

    • @Anushanimish
      @Anushanimish  2 года назад +2

      Yes... Bluetooth off ചെയ്തിട്ട് case il തിരിച്ചു വച്ചാൽ മതി.... ഇല്ലേലും നമ്മൾ case il തിരിച്ചു വയ്ക്കുമ്പോൾ തന്നെ automatically അത് off ആയിക്കോളും 😊

    • @bharathp7248
      @bharathp7248 2 года назад +1

      Touch and hold 5sec chaythal off aville

    • @mypassion-tn2lj
      @mypassion-tn2lj 2 года назад

      @@bharathp7248 off aavumo?.. Njan noki but aavunillalo bro

    • @mypassion-tn2lj
      @mypassion-tn2lj 2 года назад

      @@Anushanimish thanks for your reply 😊🙏🏻

    • @Anushanimish
      @Anushanimish  2 года назад

      @@mypassion-tn2lj 🥰❤

  • @Ridhaah-rm9nu
    @Ridhaah-rm9nu Год назад

    Cheviyil vekkumbol vedana undo... Comfortable ano

    • @Anushanimish
      @Anushanimish  Год назад

      കുറെ നേരം ആകുമ്പോൾ ചെറിയ pain undu....

    • @Ridhaah-rm9nu
      @Ridhaah-rm9nu Год назад

      @@Anushanimish cheviyil correct aayi nikkunnundo... Veenu pokunnundo

    • @Anushanimish
      @Anushanimish  Год назад +1

      @@Ridhaah-rm9nu നിൽക്കുന്നുണ്ട്

  • @subins8454
    @subins8454 2 года назад +1

    Case inte link onnu idammoo

    • @Anushanimish
      @Anushanimish  2 года назад

      ഇപ്പോൾ available അല്ല case link..

  • @vishnur2331
    @vishnur2331 Год назад

    Kittiyappol thanne use cheyth thudangi 🙂 charge cheythilla... Any probelms

    • @Anushanimish
      @Anushanimish  Год назад

      അങ്ങനെ വല്യ issues വരാൻ chance ഇല്ല... Ph oke ആദ്യമേ നമ്മൾ charge ചെയ്തിട്ട് അല്ലെ use ചെയ്യുന്നേ... So battery backup കുറച്ചു കുറഞ്ഞു പോകുമെന്നും കേൾക്കുന്നുണ്ട്, കുഴപ്പമില്ല എന്നും കേൾക്കുന്നുണ്ട്

    • @vishnur2331
      @vishnur2331 Год назад

      @@Anushanimish okie thank you for your time 😇

    • @vishnur2331
      @vishnur2331 Год назад

      Earpod casil ninnu matti separate charge cheyyunnathalle nallath

    • @Anushanimish
      @Anushanimish  Год назад

      @@vishnur2331 എങ്ങനെ ആയാലും കുഴപ്പമില്ല... Case il ആണേൽ ഒരുമിച്ചു charge ആകും

    • @vishnur2331
      @vishnur2331 Год назад

      Alla njan akath vach charge cheyth 1 side kure adichu pokunna case kettittund

  • @nikhilkrishnamangad
    @nikhilkrishnamangad Год назад +3

    ഇപ്പൊ എങ്ങനുണ്ട് സാധനം??Any problems?

    • @Anushanimish
      @Anushanimish  Год назад +1

      ഒരു കുഴപ്പവുമില്ല.. അടിപൊളി

  • @muhammedzenhal4729
    @muhammedzenhal4729 2 года назад +3

    Build quality nallathano??
    One time thazhe veenal adich pokumo??

    • @Anushanimish
      @Anushanimish  2 года назад

      അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ല ktto... Payye ഒരു തവണ താഴെ പോയി.. But ഒന്നും പറ്റിയില്ല

  • @anasrahman9333
    @anasrahman9333 2 года назад +1

    I have a issue only hearing a side at a time . Is it a problem?

    • @Anushanimish
      @Anushanimish  2 года назад +1

      Are u sure? Did u tried reconnecting the missing ear bud? Touch and hold 5sec on the touch part of the earbud... Then it will connect also... If it fails, the product is defective...

  • @adgamer8444
    @adgamer8444 Год назад

    Gaming latency indo
    Case ethra hour charge nikkum?

    • @Anushanimish
      @Anushanimish  Год назад

      ഇല്ല...2 നും കൂടെ ആണ് 17hrs പറയുന്നത്

    • @adgamer8444
      @adgamer8444 Год назад

      Will it last longer than wired earphones because I never used wireless my wired lasted for about 2.5 years

    • @Anushanimish
      @Anushanimish  Год назад

      @@adgamer8444 this is my first time experience also... But surely wireless will last longer than wired headsets

  • @anandhukrishnankutty4010
    @anandhukrishnankutty4010 Год назад

    Call edukannum cut cheyannum same pattern

  • @DrJeevanKY
    @DrJeevanKY 2 года назад +2

    Nice

  • @AneesVpm-nb9ht
    @AneesVpm-nb9ht Год назад

    ഹായ്. ഇപ്പൊ ഈ വീഡിയോ ഇട്ടിട്ട് 8. മാസം ആയി. ഇപ്പോഴത്തെ അവസ്ഥ എന്താ വങ്ങിക്കനാ

    • @Anushanimish
      @Anushanimish  Год назад

      എന്റെ airdopes ഇപ്പോഴും അടിപൊളി ആണുട്ടോ... ഇതുവരെ പ്രോബ്ലം ഒന്നും കണ്ടില്ല... But ചിലർക്ക് problems കുറച്ചു വന്നിട്ടുണ്ട്... So ആലോചിച്ചു വാങ്ങിച്ചാൽ മതി.... ഒരുപാട് പേർക്ക് നല്ല useful ആയിട്ടുമുണ്ട്....

    • @AneesVpm-nb9ht
      @AneesVpm-nb9ht Год назад

      @@Anushanimish ok വെയ്റ്റ് എപ്പോളും വില കൂടുതലാ...

    • @bineshsadasivan2388
      @bineshsadasivan2388 Год назад

      @@AneesVpm-nb9ht ഇപ്പോൾ 999, 131 @ 799

  • @music_ly3818
    @music_ly3818 Год назад

    Calling quality enganund?

  • @rishi7314
    @rishi7314 2 года назад +1

    Ithil volume kootanum kurakanum patuo?

    • @Anushanimish
      @Anushanimish  2 года назад

      ഇല്ല അത് phone il തന്നെ ചെയ്യണം

    • @sayanthkrishna2921
      @sayanthkrishna2921 2 года назад

      Kootan patum bro

    • @Anushanimish
      @Anushanimish  2 года назад

      @@sayanthkrishna2921 ഈ ear buds il കൂട്ടാൻ പറ്റില്ല... Connect ചെയ്ത device il വേണം ചെയ്യാൻ... ഇതിൽ pause, play, foreward, backward മാത്രം പറ്റുള്ളൂ

    • @sayanthkrishna2921
      @sayanthkrishna2921 2 года назад

      @@Anushanimish aa kk njan pine just nokyapo manasilayi.. normally Ella bud ilum patar indalo so..

  • @ranithomas-p7k
    @ranithomas-p7k Год назад

    Boat airpodes 100 full charge aakan ulla time etrayanu?

    • @Anushanimish
      @Anushanimish  Год назад +1

      ഇപ്പോൾ ullathu upgraded version ആണ്.. അതിന്റെ time എനിക്ക് അറിയില്ല... എന്റേത് 1nd half അടുത്ത് മതി...

  • @sarahmathew1372
    @sarahmathew1372 Год назад +1

    Orennam kelkunialllo

    • @Anushanimish
      @Anushanimish  Год назад

      അത് long press cheythu on ആക്കി നോക്കിക്കേ

  • @abhi_4521
    @abhi_4521 2 года назад +2

    Ippazhum product kollavo working okka ano vangan aa

    • @Anushanimish
      @Anushanimish  2 года назад +1

      Yes അടിപൊളി ആണ്‌ 👍🏻😊

    • @abhi_4521
      @abhi_4521 2 года назад +3

      @@Anushanimish njn order akki chechii😁❤

    • @Anushanimish
      @Anushanimish  2 года назад +1

      @@abhi_4521 😊😊music ന് ആണ് ഏറ്റവും best ktto..

    • @abhi_4521
      @abhi_4521 2 года назад +1

      @@Anushanimish ooh chechi enk pinna idak game kali ond paksge athin njn kooduthalum nte olla wired aa use cheyunna boat 242 nalla product aa😁❤

    • @abhi_4521
      @abhi_4521 2 года назад

      @@Anushanimish chechi yeth charger aa use cheyuna onn parayne nta ippa kitty sadhnm charge akkana 33 w POCOM2PRO nta charger use akkiya kozhapam onda

  • @WDvlogs20
    @WDvlogs20 Год назад +3

    Mike quality എങ്ങനെയുണ്ട്. NOISE CANCELLATION എങ്ങനെയുണ്ട്.ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ.ഇപ്പോൾ എങ്ങനെയുണ്ട്.ഇപ്പോളുംbattery backupഅത്ര കിട്ടുന്നുണ്ടോ. please reply

    • @Anushanimish
      @Anushanimish  Год назад

      Yes ഇപ്പോഴും use cheyyunnund... Backup കിട്ടുന്നുണ്ട് ആദ്യത്തെ പോലെ തന്നെ... Mike noise cancellation അത്യാവശ്യം undu... ഒരുപാട് sound ഉള്ളപ്പോൾ കുറച്ചു sound കേൾക്കും.. Bt കുഴപ്പമില്ല

  • @levanathr6094
    @levanathr6094 2 года назад +1

    Good work

  • @sarathappuu8962
    @sarathappuu8962 2 года назад +1

    ♥️♥️

  • @Aadhicreation
    @Aadhicreation Год назад +1

    Still kollavo

  • @Word9276
    @Word9276 Год назад

    Online class kelkkumbol purame ninnulla sound disturbence undakumo

    • @Anushanimish
      @Anushanimish  Год назад

      വല്യ ബഹളം ഇല്ലെങ്കിൽ കുഴപ്പമില്ല da... ഒരു roomil ആയിരിക്കില്ലേ class കേൾക്കുന്നത്? അപ്പോൾ no issues..

    • @Word9276
      @Word9276 Год назад

      @@Anushanimish k

    • @Word9276
      @Word9276 Год назад

      @@Anushanimish kitchen il cook cheyyumbol kelkkunnathu.. Purathu varthamanam parayunnathu kelkkumo

    • @Anushanimish
      @Anushanimish  Год назад

      @@Word9276 തീരെ കേൾക്കാതെ ഇരിക്കില്ല. ഒത്തിരി sound ഉണ്ടെങ്കിൽ കേൾക്കും.. But athra പ്രശ്നം ഉണ്ടാവില്ല

    • @Word9276
      @Word9276 Год назад

      @@Anushanimish thank you

  • @Farhan-xo3ch
    @Farhan-xo3ch Год назад +1

    Boat 161 total playback time 40 hrs kanikkunundallo.. flipkartil . Athentha angane ? 17 hrs allayrno ? Upgraded ano

    • @Anushanimish
      @Anushanimish  Год назад +1

      Upgraded ആണ് ippol ഉള്ളത്

  • @rahulramesh8722
    @rahulramesh8722 2 года назад +3

    Oru earpod aayitt mathram use cheyyan pattoo

  • @abhinandsunil2612
    @abhinandsunil2612 Год назад

    10 mm drive ane parajatjil mistake ind

  • @worldcricket6835
    @worldcricket6835 Год назад +1

    ചേച്ചി ഫസ്റ്റ് use ചെയ്യുന്നതിനുമുൻപ് ചാർജ് ചെയ്യണോ

  • @arunvdev9599
    @arunvdev9599 11 месяцев назад

    15/Dec/2023 timil 1000..... 1300 രൂപ rangil വാങ്ങാൻ പറ്റിയ നല്ല ഒരു ear buds suggest ചെയ്യുമോ ഞാൻ നോക്കി വച്ചിരിക്കുന്നത് boat airdopes 161 nnum boult audio Z40 യും ആണ് എനിക്ക് വേണ്ടത് പാട്ടു കേൾക്കാൻ നല്ല sound qualityum earbuds ഇന് കുറെ നേരം പാട്ടു കേൾക്കാൻ ഉള്ള ബാറ്ററി chargeum ആണ് പിന്നെ long lastingum ആയിരിക്കണം ഏതാണ് നല്ല cloice ഒന്ന് പറയുമോ??

    • @ajmonster3393
      @ajmonster3393 10 месяцев назад +1

      Bulte z40 Karanam athil 13 mm driver und nalla bass undakum

  • @suriyavlogs3957
    @suriyavlogs3957 Год назад

    O have order this

  • @nikhilkrishnamangad
    @nikhilkrishnamangad Год назад +2

    ഇതിൽ volume control ചെയ്യാൻ പറ്റുമോ???

    • @Anushanimish
      @Anushanimish  Год назад

      ഇല്ല phnl മാത്രം

  • @bineshsadasivan2388
    @bineshsadasivan2388 Год назад +1

    13 mm driver അല്ല 10 mm anu

  • @hasnap5513
    @hasnap5513 Год назад +1

    Njn ith charge cheyth kazhinn connect cheythaalum phnl kaanikkunnathu charge cheyyunnathn munplla athe pole aan
    Pinne onn connect cheyth off aaki oru 10-15 min casel vech edutha maathrame full charge kaaniknollu.
    Aadyam muthale ngane thenne aan
    One month aayollu vedicht
    Ellavarkm ngane aano?

    • @Anushanimish
      @Anushanimish  Год назад

      അല്ലാലോ.. അത് ആ ഒരു set ന്റെ problm ആയിരിക്കും

  • @antonyrimal
    @antonyrimal 2 года назад +1

    Movie kanan nalath ano

  • @bismissworld
    @bismissworld 2 года назад

    Airdopes charge cheyyanatt oke onn video cheyuvo

    • @Anushanimish
      @Anushanimish  2 года назад +2

      Charge ചെയ്യുന്നതിനെ കുറിച്ച് video il paranjittund... Phone oke charge ചെയ്യുന്നത് പോലെ തന്നെ ആണ്.... Red light continous blink ചെയ്യും തീരെ charge ഇല്ലാതെ വരുമ്പോൾ

    • @akbaralikhanshots9315
      @akbaralikhanshots9315 Год назад

      ​@@Anushanimish 18v adaptor ഇൽ charge ചെയ്‌താൽ കുഴപ്പം undo😂

    • @Anushanimish
      @Anushanimish  Год назад

      @@akbaralikhanshots9315 5v ആണ് suggest ചെയ്യുന്നത് input

  • @VISHNU-fd5mw
    @VISHNU-fd5mw Год назад +1

    Sis ithano noice buds ano nallath...?

    • @vishnu-fn8ov
      @vishnu-fn8ov Год назад +1

      Same doubt

    • @Anushanimish
      @Anushanimish  Год назад +1

      അങ്ങനെ ചോദിച്ചാൽ noise bud ഞാൻ use ചെയ്തിട്ടില്ല... So correct ഒരു decision പറയാൻ പറ്റില്ല.. I think 4 music lovers ഈ buds ആണ് best... Noise കുറച്ചൂടെ official use നു oke better ആണെന്നും kettu....

    • @VISHNU-fd5mw
      @VISHNU-fd5mw Год назад

      @@Anushanimish enik ith series kanan vendi ahn

    • @VISHNU-fd5mw
      @VISHNU-fd5mw Год назад +1

      Ith ippolum work ano more than 10 months ayile sis use cheyan todangit

    • @Anushanimish
      @Anushanimish  Год назад

      @@VISHNU-fd5mw yes ഇപ്പോഴും പഴയതു പോലെ തന്നെ 😊അടിപൊളി ear buds ആണ് 👍🏻

  • @aparnasuresh7977
    @aparnasuresh7977 Год назад +2

    Call cheyyumbol clear aano chechi

  • @adhu624
    @adhu624 2 года назад

    Calling issues nalla preshnam ano?

    • @Anushanimish
      @Anushanimish  2 года назад +2

      അത്രയും problem ഇല്ല... നല്ല disturbed ആയിട്ടുള്ള environment il കേൾക്കാൻ കുറച്ചു paadu ആണ്... അല്ലെങ്കിൽ കുഴപ്പമില്ല

  • @Muhammadnabeel4
    @Muhammadnabeel4 Год назад

    Hy boat 141 ano nallath or ithu ano nallath?

    • @Anushanimish
      @Anushanimish  Год назад +1

      ഇതാണ് നല്ലത്

  • @athulmv7276
    @athulmv7276 2 года назад +1

    Case charge kazhiyaan aayi enn engane ariyam??🤔

    • @Anushanimish
      @Anushanimish  2 года назад

      ഞാൻ കേട്ടത് വച്ച് AirBattery app install cheythu nammade airdopes connect ചെയ്യുക... Then case nte lid open ചെയ്തിട്ട് app open ആകുക... അപ്പോൾ ബാറ്ററി അറിയാൻ പറ്റും... അല്ലെങ്കിലും white or red light blink ചെയ്യും charge തീരാറാകുമ്പോൾ

  • @AKSHAY-mf5dd
    @AKSHAY-mf5dd 2 года назад +1

    Hello

  • @the__fz__captain73
    @the__fz__captain73 2 года назад +2

    Vandi odikumbo call cheythu nokit undo..

    • @Anushanimish
      @Anushanimish  2 года назад +1

      വണ്ടിയിൽ ഇരുന്നപ്പോൾ use ചെയ്തിട്ടുണ്ട്.... എനിക്ക് problm തോന്നിയില്ല....

    • @the__fz__captain73
      @the__fz__captain73 2 года назад

      @@Anushanimish oh ok.. 🙂

  • @corby777
    @corby777 Год назад

    Left side kelkkunnillallo

    • @Anushanimish
      @Anushanimish  Год назад

      Long press cheythu nokku

    • @corby777
      @corby777 Год назад +1

      @@Anushanimish nokki but left light varunnund audio kelkkunnilla

    • @din9611
      @din9611 Год назад

      Same issue

  • @miduzworld2881
    @miduzworld2881 Год назад +3

    Hi ente boat 161 ill oru side cherekunna sound und adh bluetooth on akkiyal pugom chele samayath bluetooth on akkiyalum indavum oru radio cutayal ulla sound any problem

  • @siyadsy.r7288
    @siyadsy.r7288 2 года назад

    ഞാൻ ഓർഡർ ചെയ്തു ഇന്നലെ കിട്ടി പക്ഷെ call ചെയുമ്പോൾ 2 ബഡ്‌സ് വെച്ചാൽ ഒന്ന് മാത്രം mic work ആവുന്നുള്ളു
    പിന്നെ buds കേസിൽ തിരികെ വെച്ചാലും വേറെ ഫോണിൽ blutooth ലിസ്റ്റിൽ ഇതു പെയർ ചെയ്യാൻ കഴിയും എന്നിട്ട് buds എടുക്കുമ്പോൾ ആ ഫോണിൽ പ്ലേ ചെയ്യുന്ന ഓഡിയോ കേൾകാം
    എന്താ ചെയുക ബോട്ട് സൈറ്റ് ഇൽ നിന്ന് 1265 rs ആണ് വാങ്ങൊയത്

    • @Anushanimish
      @Anushanimish  2 года назад

      Shoo അതെന്താണ് അങ്ങനെ വരുന്നത് എന്ന് എനിക്കും വല്യ പിടിയില്ലലോ 😐i think athinu entho manufacturing defect ആയിരിക്കും.. Replace cheythu nokkikke..

    • @siyadsy.r7288
      @siyadsy.r7288 2 года назад

      @@Anushanimish replacement ചെയ്യാൻ സൈറ്റ്ഇൽ ഓർഡർ ലിസ്റ്റിൽ ഇതു replacement കൊടുത്താൽ മതിയോ
      പിന്നെ ക്യാഷ് എങ്ങനെ റിട്ടേൺ കിട്ടുക

    • @Anushanimish
      @Anushanimish  2 года назад

      @@siyadsy.r7288 cash refund kittanel return കൊടുക്കണം... Item മാറി വേറെ എടുക്കണേൽ replacemnt മതി...My Order ഇൽ പോയി ചെയ്താൽ മതി

    • @siyadsy.r7288
      @siyadsy.r7288 2 года назад

      റീപ്ലേസ് ആയി കിട്ടുന്നത് ഫ്രഷ് സാധനം തന്നെ അല്ലെ
      പിന്നെ അവർ ഇതു കൊണ്ട് പോകുമ്പോൾ തന്നെ വേറെ കിട്ടുമോ
      അല്ലെങ്കിൽ വെയിറ്റ് ചെയേണ്ടി വരുമോ

    • @Anushanimish
      @Anushanimish  2 года назад

      @@siyadsy.r7288 new item ആണ് kittaaru.. അതെ മേടിക്കാൻ വരുമ്പോൾ കൊണ്ടുവരും

  • @vyshnavi_ds4258
    @vyshnavi_ds4258 Год назад +1

    Case charge chyumbo earbuds ulil vekano

    • @Anushanimish
      @Anushanimish  Год назад

      ഇല്ലെങ്കിലും കുഴപ്പമില്ല... Case charge aayitt പിന്നെ വച്ചാലും മതി...

  • @shifassahil8926
    @shifassahil8926 Год назад +1