കാഴ്ചക്ക് അപ്പുറമാണ് കഴിവും ആത്മധൈര്യവും എന്ന് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത മനോജ് എന്ന കലാകാരൻ..!!

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 351

  • @mojeebmojeeb6716
    @mojeebmojeeb6716 5 лет назад +56

    കാഴ്ച ഉള്ളവരുടെ പ്രാർത്ഥനക്കു ലൈക്‌ അടിച്ചു കൂടെ ഈ എളിയവന്റെ പ്രാർത്ഥനയും ഉണ്ട് അനിയന് വേഗം കാഴ്ച തിരിച്ചു കിട്ടട്ടെ ആമീൻ

  • @Short-q4c
    @Short-q4c 5 лет назад +208

    😘😘allahh തിരിച് കൊടുക്കണേ ഈ പാവത്തിന്റെ കാഴ്ച 😭😭

  • @nishanthmani642
    @nishanthmani642 5 лет назад +51

    എന്റെ പറശ്ശിനികടവ് മുത്തപ്പാ ഈ സഹോദരന് കാഴ്ച്ച ശക്തി കൊടുക്കണമെ

  • @ArunKumarAttuvassery
    @ArunKumarAttuvassery 5 лет назад +221

    വൈകല്യത്തെ തോൽപ്പിച്ച പ്രകടനം.താങ്കളുടെ കാഴ്ച ശക്തി തിരിച്ചുകിട്ടട്ടേ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @anilkumarkumar6207
    @anilkumarkumar6207 5 лет назад +103

    അയ്യോ....ദൈവത്തിൽ വിസോസിച്ചോ ഡോക്ടർമാർ കൈവിട്ട ഇതുപോലുള്ള അനേകം കേസുകളൊക്കെ ദൈവം സൗകിയമാകിട്ടുണ്ട്..
    ഈ പ്രോഗ്രാം കാണുന്ന എല്ലാവരുടെയും പ്രാർത്ഥനയം അനുണ്ഗ്രഹവും എപ്പോഴും ഉണ്ടാകും👍👍👍👍👍👍👍

  • @santocd4365
    @santocd4365 5 лет назад +65

    കണ്ണിന്റെ വില അറിയാത്തവരാ പലരും.... God bless u...

  • @kingsofdrifters9023
    @kingsofdrifters9023 5 лет назад +116

    പടച്ചവനെ സുഹൃത്തിന്റെ കണ്ണിനു കാഴ്ച നൽകണമേ 🙏

  • @rajaputharashkatthriya8583
    @rajaputharashkatthriya8583 5 лет назад +59

    സർവ്വേശ്വരാ ഈ അനുജന്റെ കാഴ്ചശക്തി തിരിച്ചു കൊടുക്കേണമേ

  • @faizpp6216
    @faizpp6216 5 лет назад +109

    ടിനിച്ചേട്ടന്റെയും മിഥുൻ ചേട്ടന്റെയും ആ സംസാരം അതാണ് വലുത്

  • @sarfumalapuram597
    @sarfumalapuram597 5 лет назад +38

    കണ്ണ് നിറഞ്ഞൊരു പ്രോഗ്രാം...

  • @ameernakshathra
    @ameernakshathra 5 лет назад +32

    Wow super
    നഷ്ടമാക്കില്ല ഈ മുത്തിനെ. ദൈവം കൈവിടില്ല ഉറപ്പാ

  • @munnabby9215
    @munnabby9215 5 лет назад +163

    ഇതൊരു പരീക്ഷണം ആണെങ്കിൽ الله അതിൽ നീ ഈ സഹോദരനെ വിജയിപ്പിക്കണേ. അദ്ദേഹത്തിന് കാഴ്ച ശക്തി തിരിച്ച് നൽകണേ

  • @mahroofmunna8411
    @mahroofmunna8411 5 лет назад +9

    ആരെയും തളർത്താത്ത കോമഡി ഉത്സവം നിങ്ങൾക് എന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @hishamdreamcity9101
    @hishamdreamcity9101 5 лет назад +24

    കണ്ടുകൊണ്ടിരിക്കുന്നതൊക്കെ പതിയെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വേദന ആ പാവത്തിന്റെ ഇടറുന്ന ശബ്ദത്തിൽ മനസിലാകും പടച്ചവൻ എല്ലാം ശരിയാകും സഹോദരാ

  • @sudheerkumarar21
    @sudheerkumarar21 5 лет назад +12

    ദൈവമേ ഈ സഹോദരന് കാഴ്ചശക്തി തിരിച്ച് കിട്ടേണമേ

  • @thejusthomas7207
    @thejusthomas7207 5 лет назад +71

    കാഴ്ചകൾക്കും അപ്പുറമാണ് കഴിവ്. അത് ഇവിടെ തെളിയിച്ച ഈ സഹോദരനു എല്ലാവിധ ആശംസകളും നേരുന്നു. ഒരുപാട് ഉയരങ്ങളിലേക് എത്താൻ ദൈവം സഹായിക്കട്ടെ. God blz u. 😍❤✒

  • @alshaanfashionworld1548
    @alshaanfashionworld1548 5 лет назад +7

    കണ്ണു നിറഞ്ഞു പോയി.... 😭

  • @faizpp6216
    @faizpp6216 5 лет назад +133

    കോമഡി ഉത്സവം എന്ന പേര് മാറ്റി *നന്മകലാമേള* എന്ന പേരിൽ അറിയപ്പെടണം💐💐💐💐💐

  • @prasadkuttan2261
    @prasadkuttan2261 5 лет назад +74

    ദൈവം കൈവിടില്ല കൂട്ടുകാരാ.......

  • @faizpp6216
    @faizpp6216 5 лет назад +4

    ഈ സഹോദരൻ കാഴ്ചശക്തി തിരിച്ചു കിട്ടി വീണ്ടും ഈ വേദിയിൽ തിരിച്ചെത്തട്ടെ

  • @ashrafachuachu7483
    @ashrafachuachu7483 5 лет назад +23

    പാവം വിഷമം തോന്നി
    ഈ പാവപ്പെട്ട കുടുംബത്തിലെ ഒരു കലാകാരനെ സഹായിക്കാൻ ആരുമില്ലെ കാസറഗോഡിൽ

  • @adideve7397
    @adideve7397 5 лет назад +159

    മാതാവേ കഴ്യ്ച്ച ശക്തി നല്കണമേ

  • @sreejithjithu465
    @sreejithjithu465 5 лет назад +224

    ഡിസ്‌ലൈക്ക് അടിച്ചവരുടെ മാനസിക നില ഒന്ന് പരിശോധിക്കണം,,

  • @user-fk4ve2mb5d
    @user-fk4ve2mb5d 5 лет назад +2

    ഈശ്വരാ ഈ അനുജന്റെ കാഴ്ച ശക്തി കൂട്ടാനും സാധാരണ ആളുകളെപോലെ ജീവിക്കാൻ സാധിക്കുമാറാക്കണേ

  • @sumankuttysuman4346
    @sumankuttysuman4346 9 дней назад

    ദൈവമേ പാവത്തിന്റെ കാഴ്ച്ച തിരിച്ചുകൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @pravasikrishikaranpravasik5127
    @pravasikrishikaranpravasik5127 5 лет назад +20

    ടിനി ചേട്ടൻ ഇഷ്ടം 😘😘

  • @sabeeedha
    @sabeeedha 5 лет назад +2

    മിഥുനു० ടിനിയു०.. .എന്തൊരു നല്ല മനുഷ്യ. .ഷാജീ०

  • @sreenilapv8280
    @sreenilapv8280 5 лет назад +9

    ningale thedi oral oru nal varum,god bless you

  • @rigid.n.flexible9225
    @rigid.n.flexible9225 5 лет назад +124

    ഡിസ്‌ലൈക് അടിച്ചവരെല്ലാം ഒന്നിനും കൊള്ളാത്തവൻ ആയിരിക്കും

    • @sathyanmvksathyanmvk1442
      @sathyanmvksathyanmvk1442 5 лет назад +1

      Kaliyattamukku കളിയാട്ടമുക്ക്
      മനസിന്റെ വൈകല്ല്യമാണ്
      അവര്‍ കാണിക്കുന്നത് സഹോദര

    • @abdulkhader1446
      @abdulkhader1446 3 года назад

      Dis laike adichaver mirganglanu

  • @thumkeshp3835
    @thumkeshp3835 5 лет назад +14

    ദെയിവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @shortcooktraval3512
    @shortcooktraval3512 5 лет назад +43

    കാഴ്ചയില്ലാത്തവർ ഡിസ്‌ലൈക്ക് അടിച്ചു

    • @surabhiragavan1101
      @surabhiragavan1101 5 лет назад

      പാവം ദൈവമേ കാഴ്ച തിരിച്ചു കിട്ടണേ

  • @r4uvlog43
    @r4uvlog43 5 лет назад +7

    Great Tinieatta. Good speach Go is exelent Vhydhyan yes yes yes

  • @farsanafaisal7915
    @farsanafaisal7915 4 года назад

    പടച്ചവനെ ഈ സഹോദരന്റെ കാഴ്ച പൂർണമായി തിരിച്ചു നൽകണെ ഇരു കൈകൾ ഉയർത്തി നിന്നോട് തേടുന്നു നാഥാ . . .കോമഡി ഉത്സവം കണ്ട് കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ് god bless

  • @salamchelembra
    @salamchelembra 5 лет назад +13

    ചിരിക്കാൻ വേണ്ടിയാകും ഈ പ്രോഗ്രാം കാണുന്നത് ബട്ട് കരിയിപ്പിച്ചെ അടങ്ങൂ ല്ലെ എന്നാലും പരാതിയില്ല അവരും രക്ഷപ്പെടട്ടെ...

  • @sumisunjith6570
    @sumisunjith6570 5 лет назад +24

    Manojeee daivam ningada koodea und..... nallathe tharullu daivammmm🥰🥰

  • @prasanthkvvishnu7782
    @prasanthkvvishnu7782 5 лет назад +16

    ഡിസ്‌ലൈക് അടിച്ചവന്മാർ മനുഷ്യൻ മാർ ആണോ തെണ്ടികൾ
    സഹോദര താങ്കൾക്കു കാഴ്ച്ച തിരിച്ചുകിട്ടും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @karaokemediakarokemaster9973
    @karaokemediakarokemaster9973 5 лет назад +23

    Ente comments vayikkan aa kannukalkk kazhcha labhikkatte...
    Oru anugraheetha kalakarane..

  • @ranjithk.p8434
    @ranjithk.p8434 5 лет назад +14

    Adutha varav oru nalla vartha ayirikkum.God bless you.

  • @vinumon21378
    @vinumon21378 5 лет назад +2

    ഒരാള് തേടിവരും ടിനി പറഞ്ഞപോലെ പടച്ചോൻ ഇ ദുനിയാവിലെക് പറന്നുവിട്ട ഒരാളുണ്ട് നമ്മുടെ ഫിറോസ് കുന്നംപറമ്പിൽ ... അദ്ദേഹം ഇ വീഡിയോ കാണണം

  • @shabnaafsal4982
    @shabnaafsal4982 5 лет назад +34

    Pedikendatooo njan allahuvinodu prarthikkummm nigaluday kazhicha thirichukittummmm allahu ente prarthanakelkathirikillatooooo

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 4 года назад

    അള്ളാഹുവേ കാഴ്ച തിരിച്ചു കൊടുക്കണേ

  • @fidharaees4840
    @fidharaees4840 5 лет назад +2

    കാഴ്ച ശക്തി കൊടുക്കണേ അല്ലഹ്

  • @chithrachithu3554
    @chithrachithu3554 5 лет назад +14

    God bless you dear🙏💙

  • @sumisunjith6570
    @sumisunjith6570 5 лет назад +15

    Sooper......

  • @mansoorkamansoorka45
    @mansoorkamansoorka45 5 лет назад +15

    നമ്മുടെ നാടിന്റെ അടുത്ത് ആണ് .

  • @harikayamkulam9275
    @harikayamkulam9275 5 лет назад +4

    Super......Super......

  • @Raraviz
    @Raraviz 5 лет назад +138

    ഫിറോസ്‌ കുന്നംപറമ്പിൽ വരും മോനെ

  • @abdusalam6391
    @abdusalam6391 4 года назад +3

    Allahu kazhicha nalkatte ആമീൻ 🤲🤲🤲🤲🤲

  • @dhanyasabu8737
    @dhanyasabu8737 5 лет назад +9

    Monte kaazhcha shakthi daivam thirichu tharum.njan yeshuvinodu prarthikkunnu. God bless u😍

  • @shamishadi5524
    @shamishadi5524 5 лет назад +11

    Kazhcha thirichu kitate ennu praarthikkunnu👍👍

  • @bijuv.c4389
    @bijuv.c4389 5 лет назад +1

    ആദ്യമായി കോമഡി ഉത്സവത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി.തീർച്ചയായിട്ടും ടിനി ചേട്ടൻ പറഞ്ഞത് സത്യം തന്നെ. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു. സഹോദരൻ മനോജിനെ ദൈവം തൊടുവാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മനോജേ..... ഒന്നുകൊണ്ടും താങ്കൾ വിഷമിക്കണ്ട. ദൈവത്തോടു ഇന്നു മുതൽ പ്രാർത്ഥിക്കുക. ഏക വഴി ദൈവം തന്നെ.താങ്കൾ നാളെ ലോകം അറിയപ്പെടുന്ന ഒരു അത്ഭുത കലാകാരൻ ആകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു. ദൈവം ധാരാളമായി ആരോഗ്യവും, ആയുസ്സും തരുമാറാകട്ടെ.
    God bless you all.

  • @krisharis8767
    @krisharis8767 5 лет назад +8

    When I see this vedio I really cry 😢 omg. God bless him omg omg omg omg God bless him Im really sad I don't have more words

  • @eldhosemathew9622
    @eldhosemathew9622 5 лет назад +7

    കണ്ണുനീരിനെ മാനിക്കുന്ന ഒരു ജീവിക്കുന്ന ദൈവം നമുക്കുണ്ട് പ്രതിസന്ധികൾ നമുക്ക് തരുന്നത് ഇഷ്ടമില്ലാഞ്ഞിട്ടല്ല നമ്മൾ അതിനെ എങ്ങനെ തരണം ചെയ്യുമെന്ന് ദൈവം ഉറ്റുനോക്കുനുണ്ട് തീർച്ചയായും അനിയന്റെയും മറ്റുള്ളവരുടെയും കൂടെയുള്ള പ്രാർത്ഥന ദൈവം കേൾക്കും പ്രതിഫലം ദൈവം തരും തളരരുത്

  • @babymon9982
    @babymon9982 2 года назад

    ടിനി ചേട്ടൻ പറഞ്ഞ വാക്കുകൾ ഒരുപാട് ആശ്വാസം മായി താങ്ക്സ് ടിനി ചേട്ടാ

  • @haripriya-hx2qm
    @haripriya-hx2qm 2 года назад

    ദൈവം കണ്ണ് തുറക്കട്ടെ ...... നല്ല കലാകരാൻ::

  • @rageshgopal200
    @rageshgopal200 5 лет назад +4

    എന്തിനെക്കാളും വലുതായി തോന്നിയത് നിങ്ങൾ കൊടുക്കുന്ന ആത്മവിശ്വാസവും ധൈര്യവും തന്നെയാണ്.... അതിനോളം വലുതല്ലൊന്നും...... അവന് കാഴ്ച കിട്ടും....

  • @zubizir415
    @zubizir415 5 лет назад +10

    God bless u brother

  • @shanavastdrshanu8858
    @shanavastdrshanu8858 5 лет назад +11

    😥😥god bless you dear .ellam shariyavum

  • @rajeshsree8986
    @rajeshsree8986 5 лет назад +12

    ശരിയാക്കും സഹോദരാ.. എല്ലാവിധ പ്രാത്ഥന ഉണ്ട്❤❤❤❤.. ഡിസ് ലൈക് അടിച്ച പന്നികൾ എന്തിനാണ് അടിച്ചത് നിന്റെ എല്ലാം ഒരു മനസ്... 😠😠😠

  • @anilbose5555
    @anilbose5555 4 года назад

    താകളുടെ ജീവിതം വെറുതെ ആവില്ല . എല്ലാ നന്മകളം നേരുന്നു

  • @shafeeqm624
    @shafeeqm624 5 лет назад +9

    Ethrayum pettannu sugappeduthatte ....

  • @kiranmurali1792
    @kiranmurali1792 5 лет назад +7

    God bless you mone

  • @manojm1087
    @manojm1087 3 года назад

    അമ്മേ ഈ കുട്ടിയുടെ കാഴ്ച പോകാതെ കാത്തോളണേ...

  • @shibumani1427
    @shibumani1427 5 лет назад +6

    God bless you

  • @samadsamad3549
    @samadsamad3549 5 лет назад +7

    God bless you dear

  • @AbdulKareem-qk4zy
    @AbdulKareem-qk4zy 5 лет назад +4

    Supper song

  • @rafivl798
    @rafivl798 5 лет назад +1

    സുഹൃത്തേ എന്റെ കണ്ണി ന്റേയും കാഴ്ച്ച പോയതാണ് ഇപ്പൊൾ എനിക്ക് കാഴ്ച്ച തിരിച്ചുകിട്ടി കോയമ്പത്തൂർ അരവിന്ദ് eye ഹോസ്പിറ്റൽ ലിൽ പോയ്യി കണ്ണ് മാറ്റി വെച്ചു് ഇപ്പോൾ എല്ലാം ശരിയായി

  • @rosecousins8198
    @rosecousins8198 4 года назад +1

    God will give eye power

  • @marydasandasan8226
    @marydasandasan8226 5 лет назад +5

    Priya koottukara eeshwaran anugrahikkatte njan prarthikkam🙏🙏🙏🙏

  • @sasikunnathur1221
    @sasikunnathur1221 4 года назад

    അന്ധര ല്ലാത്തവർക്കുള്ള കാഴ്ച്ചയില്ലായ്മയേറെയാം
    അന്ധരായവർക്കുളള കാഴ്ചയെത്ര മനോഹരം!

  • @vasudevanms4349
    @vasudevanms4349 2 года назад +1

    God.will bless you brother

  • @sunilk6752
    @sunilk6752 5 лет назад +2

    കഴച്ച നല്കണേ ഭഗവാനെ💕💕

  • @user-qn5nf9ir4h
    @user-qn5nf9ir4h 5 лет назад

    പടച്ചതമ്പുരാൻ ആ മുത്തിന്റെ കാഴ്ച തിരിച്ചു കൊടുക്കട്ടെ

  • @safeerkk625
    @safeerkk625 5 лет назад +10

    E monte kaychashakdi tirichukittatte pavam mon

  • @kannadikutty2838
    @kannadikutty2838 5 лет назад +8

    Monea ellam sheriyaavum . Sandhaashayit irikk..

  • @ArunKumar-nt8ep
    @ArunKumar-nt8ep 4 года назад

    Manojetta poliyanntto..ee show njan vayigiyanu kanunnath chettante nattukariyanu njan athinu santhosham indutto...chettante പഞ്ചവർണക്കിളി...eanna patttanu kooduthalum ishttam...ningo poliyanu machane 😍😍😍😍

  • @jijiroobi7022
    @jijiroobi7022 5 лет назад

    കർത്താവെ ഈ സഹോദരന്റെ കാഴ്ചശക്തി തിരിച്ചു നല്കന്നെ.

  • @sachin2349
    @sachin2349 4 года назад

    മാതാവ് ഉണ്ട് കൂടെ കാഴ്ച തിരിച്ചുകിട്ടും...😍

  • @mangalamenon5224
    @mangalamenon5224 5 лет назад +6

    This problem can be treated.

  • @sureshemangad74
    @sureshemangad74 5 лет назад +2

    ഇദ്ദേഹത്തിന്റെ കാഴ്ച ശക്തി കിട്ടാൻവേണ്ടി എല്ലാവരും പ്രാത്ഥികുക.

  • @jayachandranchandran5482
    @jayachandranchandran5482 2 года назад

    Kazcha Shakti thirichu kitti oru nalla play back singer aayi marum God bless you

  • @anil.gmanju8501
    @anil.gmanju8501 5 лет назад +12

    Ee anujante karyam ippol enthayi.. Sugayo dhaivame😢😢🙏🙏

  • @adithyan5908
    @adithyan5908 5 лет назад +1

    Chetta super voice... Urappayittum kazhcha thirichu kittum

  • @abhilashnair4791
    @abhilashnair4791 5 лет назад +4

    Kavilamme kazhcha sakthi thirichu kodukkaneeee

  • @althafalthu1771
    @althafalthu1771 4 года назад +1

    tini chetante vakukal poli

  • @MM-ob3wy
    @MM-ob3wy 5 лет назад

    ഈ കലാകാരന് കാഴ്ച കിട്ടണേ ദൈവമേ ✋✋

  • @dilluvlogs2577
    @dilluvlogs2577 4 года назад

    Allahu aa ponnu monte kaazhcha shakti thirichu nalgane

  • @mishabmishabkoonari6794
    @mishabmishabkoonari6794 5 лет назад +5

    Sahayikaan kayiyunnavar sahaayik paavam

  • @lindajohn6065
    @lindajohn6065 5 лет назад +2

    God bless you my dear

  • @sudheesh2024
    @sudheesh2024 2 года назад

    Ameen🤲 kazhcha kodukane dhevemee 🙏🙏🙏

  • @divyakuttyratheesh927
    @divyakuttyratheesh927 5 лет назад +7

    Iswara kaividalle ee aniyankuttane ethenkilum oru albudam kattane

  • @sooryakk648
    @sooryakk648 4 года назад

    Tiniyettante vakkukal... oru prajosanamanu..... good

  • @jijisat3069
    @jijisat3069 5 лет назад +1

    kannu nanayichu.Hats off

  • @muhammedbhasil
    @muhammedbhasil 4 года назад +1

    Unlike അടിക്കുന്നവർ വല്ല ശമ്പളം വാങ്ങിയിട്ട് ചെയ്യുന്നതാണോ...ഞാൻ ഇതിൽ അനിഷ്ടമായി ഒന്നും കാണുന്നില്ല... ഒരു പാവം കഷ്ടപ്പെട്ട് പാടുന്നു....

  • @musthafakoomulli2506
    @musthafakoomulli2506 5 лет назад +9

    അൺലേക്ക് അഅടിക്കുന്ന ആളുകളെ ഒരു കണക്കിൽ പറഞ്ഞാൽ നാടൻ ഭാഷയിൽ പറയാണെങ്കിൽ നായയുടെ കാഷ്ഠം ഒരു കാലത്തും കഴുകി വൃത്തിയാക്കാൻ കഴിയില്ല

  • @thayyil9584
    @thayyil9584 5 лет назад +37

    dislike അടിച്ച ആളുകൾ
    നിങ്ങളെയും ദൈവം പരീക്ഷിക്കും..ഇന്നല്ലെങ്കിൽ നാളെ..അപ്പോ മറ്റുള്ളവരുടെ കാരുണ്യം കിട്ടാൻ വേണ്ടി നിങ്ങളും വരും

  • @asrafkv166
    @asrafkv166 5 лет назад +1

    nammal athra bhagyavanmar alhamdulillah .padachavan karuna ullavananu ea sahodaranu kanninu nalla kazhcha kodukane rabbe rakshikkane allah.... ashraf badarpalli kannur

  • @sajidshajahan3720
    @sajidshajahan3720 5 лет назад +2

    Kazhcha thirichu kittum

  • @pki2068
    @pki2068 5 лет назад

    God bless you ബ്രദർ....ശക്തമായി തിരിച്ചു വരും 💯

  • @robinantony2304
    @robinantony2304 3 года назад

    ദൈവം അനുഗ്രഹിക്കട്ടെ