മിക്സിയിൽ പച്ചരി അരച്ച് പഞ്ഞിപോലെ ഇഡ്ഡലി/ Raw Rice Idli Recipe in malayalam/ Idli Recipe R.No.186

Поделиться
HTML-код
  • Опубликовано: 17 сен 2022
  • മിക്സിയിൽ പച്ചരി അരച്ച് പഞ്ഞിപോലെ ഇഡ്ഡലി / Raw Rice Idli Recipe in malayalam/ Idli Recipe R.No.186
    #idlirecipeinmalayalam
    #idlirecipe
    #softidlirecipe
    #healthyfoodrecipes
    #breakfastrecipe
    #rawriceidlirecipe
    How to make soft idli in malayalam| soft idli recipe in malayalam | raw rice idli recipe in malayalam| how to make perfect idli in malayalam
    Ingredients
    ___________
    Urid Dal. / ഉഴുന്ന് 1/2 glass
    White Rice / പച്ചരി 2 1/2 glass
    Fenugreek Seed / ഉലുവ 2 tsp
    Boild Rice / പുഴുങ്ങല്ലരി 1 1/2 Tbsp
    Flatten Rice / അവിൽ 1 1/2 Tbsp
    ▪️ Kindly watch the full video and try for better result.
    🔅If you like the recipe please hit the 👍🏻 and share to your friends and family.
    ____________________________________________
    Few recipes you may like👇👇
    Ramassery Idli /രാമശ്ശേരി ഇഡ്ഡലി
    • Ramassery Idli |രാമശ്ശ...
    Rice Flour Idli Recipe/ അരി അരക്കാതെ വറുത്ത അരിപ്പൊടി ഇഡ്ഡലി • Rice Flour Idli Recipe...
    No Urid Dal Idli /ഉലുവ ഇഡ്ഡലി
    • ഉഴുന്ന് ഇല്ലാതെ ഇഡ്ഡലി...
    രാവിലെ അരച്ച് 1 മണിക്കൂറിൽ അപ്പം
    • രാവിലെ അരി അരച്ച് പൂവൂ...
    അരിപ്പൊടി പാലഅപ്പം
    • അരി അരക്കാതെ Rice Flou...
    വെള്ളം ചേർക്കാതെ ഗോതമ്പ് പുട്ട്
    • Soft Wheat Flour Puttu...
    _____________________________________________
    For business enquiries please contact on
    sujaaruncurryworld@gmail.com
    Thank you so much for your support
    Suja Arun

Комментарии • 67

  • @udayabhanumenon7054
    @udayabhanumenon7054 Год назад +5

    Made idle it came out well.also tried dosa which was so crispy. Thanks a lot.

  • @krishnanvadakut8738
    @krishnanvadakut8738 Год назад +1

    Good റെസിപി
    Thankamani

  • @rathiradhakrishnan7124
    @rathiradhakrishnan7124 Год назад +1

    എന്തായാലും ഇന്നുതന്നെ ഉണ്ടാക്കുന്നുണ്ട് . 👍👍👍

  • @sreevenu6573
    @sreevenu6573 Год назад +3

    Your recipes which I watched seems to be very good. I tried some and they were really good

    • @mycurryworldwithlove
      @mycurryworldwithlove  Год назад

      Pleased to hear 🥰 Thank you so much for your interest and support.❤️

  • @dr.raveendranpk3877
    @dr.raveendranpk3877 Год назад +3

    Super Vedio Thank you

  • @lathikabalan1707
    @lathikabalan1707 Год назад +7

    ഇഡ്ഡലി ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്

  • @dishasadish344
    @dishasadish344 Год назад +2

    Super 👍👍

  • @jayakrishna1038
    @jayakrishna1038 Год назад +1

    Vala valannu parayunnu

  • @salihathajudheen4050
    @salihathajudheen4050 Год назад +3

    Super undakam tto

  • @prasannanair5597
    @prasannanair5597 Год назад +1

    Super 👍🌹

  • @hemalathathacharath3797
    @hemalathathacharath3797 Год назад +1

    Super

  • @suneethy
    @suneethy Год назад

    grinderil aanenkilum same aano quantity?

    • @mycurryworldwithlove
      @mycurryworldwithlove  Год назад

      Yes.same quantity.But അരി അരകുമ്പോൾ പുഴുങ്ങല്ലരി ആദ്യം ഒന്ന് അരച്ചതിനു ശേഷം പച്ചരി റവ തരിയിൽ അരച്ചാൽ മതി.
      Thank you for your time and interest 🥰💞

  • @indira7506
    @indira7506 Год назад +2

    👌👍

  • @muralivaishnavi3276
    @muralivaishnavi3276 Год назад

    WOW WOW SUPERB CHECHI THANKS FOR YOUR COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🧒🧒🏽😍👌🧒🧒🏽👍👧👧🏻👧🙏🏻😄🙏🏻👧🏻👍👌🧒🙏🙏🙏🙏

  • @jafarsharif3161
    @jafarsharif3161 Год назад +2

    👍👍👍

  • @sheejaunnikrishnan1298
    @sheejaunnikrishnan1298 6 месяцев назад

    Ettavum mukalile tattile idali matram shape kittum . Bakki tazetattile iddli shape poyi cheriya kuzikal varunnat entanenn onnu parayumo

    • @mycurryworldwithlove
      @mycurryworldwithlove  6 месяцев назад

      തട്ടുകൾ തമ്മിൽ ഒരു ഗ്യാപ് ഇല്ലാത്തതുകൊണ്ടാണ്.

  • @avtobs2784
    @avtobs2784 Год назад

    ഹൊ...ഇ ഡ്ഡലി തിന്നണ്ട കാണാൻ തന്നെ എന്തു മനോഹരമാണ്. റസീപി Good തീർച്ചയായും Try ചെയ്യും പാചകരംഗത്ത് ഉന്നതിയിൽ എത്തട്ടെ എന്നാശംസിക്കുന്നു... Subscribed

  • @sarojchandran76
    @sarojchandran76 Год назад

    U're receipes are really v good

  • @manjulanishanth1462
    @manjulanishanth1462 Год назад +1

    Idilyik adikam pulip undavo chechi

    • @mycurryworldwithlove
      @mycurryworldwithlove  Год назад

      ഇല്ല. ഈ പറഞ്ഞപോലെ ചെയ്താൽ പാകത്തിന് പുളിപ്പുണ്ടാകൂ.
      😍😍

  • @sreevenu6573
    @sreevenu6573 Год назад +1

    Last paranjthu correct. Ippolkuzhiyulla steel idli thattu kittan prayasam thanne

  • @manjulanishanth1462
    @manjulanishanth1462 Год назад

    Avalinu pakaram choru anenkil ethra edukanam.

  • @shobhanashobha5611
    @shobhanashobha5611 Год назад +3

    പുഴുക്കലരി പൊടിച്ച് വെള്ളത്തിലിട്ടാൽ മതി,, അരയ്ക്കാൻ എളുപ്പമായിരിക്കും

    • @mycurryworldwithlove
      @mycurryworldwithlove  Год назад

      Yes.Good one.അങ്ങനേയും ചെയ്യാം. കുറച്ചു quantity പൊടിക്കാൻ പാടല്ലേ.കൂടുതൽ എടുക്കുമ്പോൾ ആകാം.
      Thank you so much for your interest and valuable suggestion 💞💞
      Keep watching and share your valuable suggestions .🥰

  • @user-mf3mx7zk8e
    @user-mf3mx7zk8e 5 месяцев назад +1

    പാലക്കാടൻ ഉള്ളിച്ചമ്മന്തി റെസിപ്പി കാണിക്കു. ഇഡലി super. ഒന്നും പറയാനില്ല.

    • @mycurryworldwithlove
      @mycurryworldwithlove  5 месяцев назад

      ഉള്ളിചമ്മന്തി ഇട്ടിട്ടുണ്ട്.
      ഈ ചാനലിലെ പുഴുങ്ങല്ലരി ഇഡ്ഡലി വീഡിയോ യിൽ ഉണ്ട്. കണ്ടുനോക്കു🥰😊

  • @archanasritha
    @archanasritha Год назад +5

    എന്റെ പൊന്ന് സുജേച്ചി ഈ വീഡിയോ കണ്ട് ആകെ പണി പാളി.... ഞാനും ചക്കി മോളും കൂടിയാ കണ്ടേ... ഓൾക്ക് നാളെ ചേച്ചിടെ ഈ സ്പെഷ്യൽ ഇഡലി വേണമത്രേ... വീട്ടിൽ ഇഡലി എന്ന് കേട്ടാൽ എനിക്ക് ന്യൂഡിൽസ് മതി ന്ന് പറഞ്ഞു നിർബന്ധം പിടിക്കുന്ന മുതലാ... ഇനി ഇടലിയുണ്ടാക്കാൻ ഞാൻ അവലും കൂടി മേടിക്കണമല്ലോ 😅😅😅😅
    എന്തായാലും വീഡിയോ ഇഷ്ടായി... ഇനിയും ഇതുപോലെ റെസിപ്പിയും ആയി വരണം ട്ടോ 🥰🥰🥰🥰

    • @mycurryworldwithlove
      @mycurryworldwithlove  Год назад +1

      😂😂കേട്ടപ്പോൾ സന്തോഷമായി.. നല്ല ഭക്ഷണം കഴിച്ച് തന്നെ നമ്മുടെ മക്കൾ വളരട്ടെ😍
      ചക്കിമോൾക്ക് എൻ്റെ ഉമ്മ😘
      Thank you for your time and interest ❤️❤️

  • @jimbrucook4783
    @jimbrucook4783 Год назад

    👍👍👍👍🌹♥️♥️

  • @hasnaashraf3200
    @hasnaashraf3200 11 месяцев назад

    Recipe measurements dscrptn'l kodukuo

    • @mycurryworldwithlove
      @mycurryworldwithlove  11 месяцев назад

      Done .🥰 കൊടുത്തിട്ടുണ്ട്.. പറഞ്ഞപോലെ ചെയ്തു നോക്കൂ😍
      Thank you for your time and interest

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 Год назад

    Wow superbb chechi adipoli chechi your video welldone chechi adipoli keepitup chechi adipoli oky nanni chechi oky chechi.🙏👩👩‍🦰✌👌🤩🤟🤲👍🤝👨‍🦱🤩🤟🙏🙏🙏

  • @mercyjose6249
    @mercyjose6249 Год назад +2

    ഒരു ഗ്ലാസ് ചോറ് ചേർത്ത് അയച്ചാൽ മതി.നല്ല സൊഫ്റ്റ് ഇഡ്ഡലി കിട്ടും.ഞാൻ fridgeൽ വക്കാറില്ല......

    • @sudhanair6018
      @sudhanair6018 Год назад

      സുധ
      ഞാനും ചോറ് ചേർത്തരക്കും. പക്ഷെ ഫ്രിഡ്ജിൽ ഞാനും വക്കാറില്ല.

    • @mycurryworldwithlove
      @mycurryworldwithlove  Год назад

      ചോറു ചേർത്താലും സോഫ്റ്റിൽ കിട്ടും, പക്ഷെ സ്വാദിൽ വ്യത്യാസം ഉണ്ട്.ഞാനും ചിലപ്പോൾ ചേർക്കാറുണ്ട്. സ്വാദും,മണവും വ്യത്യാസം വ്യക്തമായി അറയാറുണ്ട്🥰
      Thank you for your time and interest 💞

  • @lathikabalan1707
    @lathikabalan1707 Год назад +4

    ഉഴുന്നും ഉലുവയും ഫ്രിഡ്ജിൽ വച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ വെളിയിൽ വെച്ചാൽ എന്താണ് കുഴപ്പം? റിപ്ലൈ തരണേ

    • @mycurryworldwithlove
      @mycurryworldwithlove  Год назад

      മിക്സിയിൽ അരക്കുമ്പോൾ പെട്ടെന്ന് ചൂടാകും.ഉഴുന്ന് സോഫ്റ്റാകില്ല.അരയും എന്ന്മാത്രം.ഇഡ്ഢലി സോഫ്റ്റ് ആകില്ല.അതുകൊണ്ടാണ് തണുപ്പിച്ച് അരക്കുന്നത്.അരക്കുമ്പോൾ ഐസ് കഷ്‌ണങ്ങൾ ചേർക്കുന്നതും.
      വീഡിയോ മുഴുവനും കണ്ടിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു.എല്ലാം വ്യക്തമായി പറയുന്നുണ്ട്.

    • @lathikabalan1707
      @lathikabalan1707 Год назад

      @@mycurryworldwithlove താങ്ക്യൂ🥰

    • @lathikabalan1707
      @lathikabalan1707 Год назад +1

      ഒരു സംശയം കൂടി ഉഴുന്ന് ഫ്രിഡ്ജിൽ ഇരുന്നാൽ തണുക്കുമ്പോൾ കുതിർന്നു വരുമോ എന്റെ സംശയമാണ്

  • @sreevenu6573
    @sreevenu6573 Год назад +4

    Idli was good. I tried

  • @tinathomas4233
    @tinathomas4233 Год назад

    Idli batter pongiyila, endayirikum reason

    • @mycurryworldwithlove
      @mycurryworldwithlove  Год назад

      അരക്കുമ്പോൾ മിക്സി ചൂടായി മാവ് ചൂടായൊ?ഐസ് ഇടാതെയാണൊ അരച്ചത്?
      അരച്ച് എത്ര മണിക്കൂർ വെച്ചു പുളിക്കൽ? 10 to 12 മണിക്കൂർ വേണ്ടീവരും.
      തണുത്ത കാലമാണെങ്കിൽ അതിന്റെ ടിപ്പ് ഞാൻ പറഞ്ഞപോലെ വെക്കേണ്ടി വരും..

    • @tinathomas4233
      @tinathomas4233 Год назад

      @@mycurryworldwithlove ellam e video il kanicha poleya cheythe but Sheri ayila 😭

    • @mycurryworldwithlove
      @mycurryworldwithlove  Год назад +1

      @@tinathomas4233 ഏന്തൊ ഒരു ശരികേട് വന്നിട്ടുണ്ട്.
      പലവരും ഉണ്ടാക്കി ശരിയായതാണ്...സാരല്യ..Better next time.😊

  • @mayareghu3102
    @mayareghu3102 Год назад +2

    👍👍❤️❤️❤️

  • @anjupulipra3807
    @anjupulipra3807 Год назад +1

    😍😍👍👍🥰😅🥳🥳🥳

  • @prasannalohi9173
    @prasannalohi9173 Год назад +5

    ഇഡ്ഡലി അരി വാങ്ങിച്ചിട്ടില്ല പച്ചരികൊണ്ട് തന്നെയാണ് ഉണ്ടാക്കാറ്

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 Год назад

    Tttoo

    • @mycurryworldwithlove
      @mycurryworldwithlove  Год назад

      😂😂ശീലിച്ചു പോയി.. മാറ്റാൻ കഴിയുന്നില്ല🥰

  • @jayasreeraj3203
    @jayasreeraj3203 Год назад +1

    എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നത്.

    • @rtvc61
      @rtvc61 7 месяцев назад

      😂😂yes വല്ലാണ്ട്....

  • @amrithaamritha8229
    @amrithaamritha8229 Год назад +1

    ഇഡ്ഡലി അരി ഞാൻ ഇതുവരെയും വാങ്ങിയിട്ടില്ല