Special Day With KAVI ഈ വിശേഷ ദിവസത്തിൽ കവിയുടെ കൂടെ

Поделиться
HTML-код
  • Опубликовано: 14 апр 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    കവിയുടെ കൂടെ
  • РазвлеченияРазвлечения

Комментарии • 222

  • @hematk1967
    @hematk1967 28 дней назад +61

    അനുകുട്ടിയുടെ ഹെയർസ്റ്റൈൽ സൂപ്പർ 👍😊

    • @layaru18
      @layaru18 28 дней назад +1

      Una pregunta la niña es su hermana o es su hija? Solo veo los shorts pero no entiendo el idioma

    • @smithavijayan1841
      @smithavijayan1841 27 дней назад

      👍👌

    • @Abhiramkb80
      @Abhiramkb80 24 дня назад +1

      ​​@@layaru18La chica no es nadie para matar a esta chica por dinero.

  • @ANISH-tn4fr
    @ANISH-tn4fr 28 дней назад +12

    അമ്മ യുടെ സന്തോഷം. ഒത്തിരി സന്തോഷം തോന്നുന്നു. മക്കളുടെ സന്തോഷം ആഗ്രഹിക്കുന്നു

  • @jishamr7016
    @jishamr7016 28 дней назад +8

    കവിത സ്വന്തം സാരി ഉടുക്കുമ്പോ ആണ് ഭംഗി ❤ഹെയർ സ്റ്റൈൽ ഇതാണ് സാരിക്ക് ചേർച്ച 🥰അന്ന് കല്യാണത്തിന് റെഡിയായത് അത്ര ശെരി ആയില്ല ല്ലോ ഇങ്ങനെ മതിയാരുന്നു ഇപ്പൊ അടിപൊളി ആയിട്ടുണ്ട് വിഷു ആശംസകൾ 🙏🏻

  • @susanalexander8756
    @susanalexander8756 28 дней назад +9

    ഓണം, വിഷു പച്ചക്കറി സദ്യ ഇഷ്ടം ❤

  • @akkulolu
    @akkulolu 28 дней назад +11

    എല്ലാവരുടെയും ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്. Specially amma. കവി എത്ര ഫ്രീ ആയിട്ടാണ് പാചകം ചെയ്യുന്നത്. No tension no hurry burry. Very nice kavi. You are the light of that heaven. എല്ലാവർക്കും വിഷു ആശംസകൾ. ഹരേ കൃഷ്ണ 🙏🏻🙏🏻❤️❤️🥰🥰👌🏻👌🏻

  • @Shibikp-sf7hh
    @Shibikp-sf7hh 28 дней назад +4

    Happy vishu എല്ലാവരും സൂപ്പർ ♥️♥️♥️. കവിക്ക് ഈ ഹെയർ സ്റ്റൈൽ ആണ് രസം

  • @sreejak2007
    @sreejak2007 13 дней назад

    അനുക്കുട്ടിയുടെ ഹെയർ സ്റ്റയിൽ സൂപ്പർ❤❤❤❤

  • @shinojmknr8041
    @shinojmknr8041 28 дней назад +5

    എല്ലാരും അളിയൻസ് ഇന്നത്തേ വിഷു എപ്പിസോഡ് കാണാമോ ..സൂപ്പർ ആണ് ❤

  • @sarithaashok2568
    @sarithaashok2568 28 дней назад +5

    ❤❤❤അനൂട്ടി മുടി വെട്ടിയപ്പോൾ ആളേ മാറിപ്പോയി.👌👌നന്നായിട്ടുണ്ട് ഇപ്പോൾ.കവിയുടെ ചിക്കൻ കറി സൂപ്പർ.
    45M ആകുന്നു.congratulations 🥰❤️❤️50M ഈ വർഷം തന്നെ😍
    Love you all dears ❤
    Love from Ajman UAE 🇦🇪

    • @Abhiramkb80
      @Abhiramkb80 24 дня назад +1

      50M okke veno 💩💩ങൾ ജാഡ ആഹ്ഹന് ഇപ്പോൾ 👎

  • @amalp6106
    @amalp6106 28 дней назад +2

    എല്ലാവർക്കുo ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
    🎉🎉🎉🎉
    സസ്നേഹം തളിപ്പറമ്പുകാരൻ

  • @aslammohamed521
    @aslammohamed521 28 дней назад +1

    Happy New year for you. All and I like your v8deos son from srilakan... kuwait.. 0ls reply to me thanks.

  • @user-ux8jx5fp3q
    @user-ux8jx5fp3q 28 дней назад +2

    എനിക്ക്നിങ്ങളെ എല്ലാവരെയും ഒരുപാട്ഇഷ്ടം❤

  • @user-mm4dh3iv8o
    @user-mm4dh3iv8o 28 дней назад

    Kaviude aasamsakal kelkkan nalla rasamunde❤❤❤❤❤

  • @aboobackerpainkannur5023
    @aboobackerpainkannur5023 28 дней назад +7

    അനുട്ടീടെ കണ്ണടയുടെ ഫ്രൈം വലുപ്പം കുറച്ച് കൂടുതലാണ് ട്ടോ❤

  • @jainmathew804
    @jainmathew804 28 дней назад +1

    ❤❤❤❤❤❤❤
    Congratulations on 45 million 👏 🙌 ❤️

  • @jeenathomas3935
    @jeenathomas3935 28 дней назад

    Kavi hair style👌saleena sundhari❤❤❤anutty modern ayi❤
    Amma chundhari kutty❤rithikmon❤❤yellarum super❤❤nice song❤❤yellarum kalakki😂😂😂😂adipoli video

  • @sreedevibhaskaran9107
    @sreedevibhaskaran9107 28 дней назад +14

    ഓണത്തിനും വിഷുവിനും പച്ചക്കറി സദ്യയാണ് വേണ്ടത്.

  • @binduradhakrishnan2877
    @binduradhakrishnan2877 27 дней назад +1

    ഞങ്ങൾ കോട്ടയം കാർക്ക് പച്ചക്കറി സദ്യയാണ് വിഷു - ഓണം എല്ലാം❤❤

  • @satheeshkerala7199
    @satheeshkerala7199 28 дней назад

    മനോഹരം ❤️👌
    ആശംസകൾ ❤️💕❤️❤️

  • @yesodak5693
    @yesodak5693 28 дней назад +2

    ഋത്വിക് മോൻ അടിപൊളി

  • @johnshaji6789
    @johnshaji6789 28 дней назад +1

    So super family 💖💖

  • @Poketovlogsbyshibi
    @Poketovlogsbyshibi 28 дней назад

    എല്ലാവർക്കും വിഷു ആശംസകൾ 🙏🏼എല്ലാവരും സൂപ്പർ ആയിട്ടുണ്ട് എപ്പോഴും വെയിറ്റ് ആണ് ഓരോ വീഡിയോ കാണാനും❤️ നിങ്ങൾ ആണ് ഇൻസ്പിറേഷൻ എനിക്ക് ഒരു കുഞ്ഞു ചാനൽ start ചെയ്യാൻ 🙏🏼🙏🏼

  • @gowdthigirijamane
    @gowdthigirijamane 28 дней назад

    Happy new year kavi and family 😊

  • @anithacherian5952
    @anithacherian5952 28 дней назад

    ,Happy Vishu to ur fly.

  • @naseemakanharatt7359
    @naseemakanharatt7359 28 дней назад

    Happy vishu bro and. Fmily

  • @sijisreekumar169
    @sijisreekumar169 28 дней назад +1

    സൂപ്പർ 🥰❤️🥰❤️🥰❤️🥰❤️🥰❤️

  • @888tv9
    @888tv9 27 дней назад

    Sweet family❤❤

  • @aneenasajeer8632
    @aneenasajeer8632 28 дней назад +2

    Anutti super

  • @sanjananaik5653
    @sanjananaik5653 28 дней назад

    Happy vishu🎉🎉 kavi akka swalpa kannada mathadi pls

  • @sumanashomecooking9637
    @sumanashomecooking9637 28 дней назад

    Anooti pattu yenda nirthiyadu ?
    Alage maariyallo anu ?

  • @vincent-se3db
    @vincent-se3db 28 дней назад

    Nice vlog. Anyway ending super

  • @raghuvignesh2722
    @raghuvignesh2722 28 дней назад

    Hello KL Bro bijju Rithvik Family. Yellarukkum Swagatham 🙏 yellarukkum HAPPY 👏👏👏 VISHU. 👍 Kavi madam , Rithvik & Anu dress Super 👌very nice Video. 👌

  • @marythomas188
    @marythomas188 27 дней назад

    All the best God bless

  • @avania7257
    @avania7257 24 дня назад

    Hii cheta chechi nigala eth laptop il ann video edit cheyunath pinna eth phone il ann videos nerathe eduthirunath paranju tharuvo

  • @vineethak3298
    @vineethak3298 28 дней назад +1

    എല്ലാവരും അടിപൊളി ആയിട്ടുണ്ട് 🥰അനു മോളെ പൊളിച്ചു 🥰റിതുട്ടാ മുണ്ട് ഉടുത്തിട്ട് വലിയ അലയല്ലോ 🥰അമ്മേ സാരി സൂപ്പർ, കവിക്ക് സാരി നന്നായി ചേരുന്നു പക്ഷെ ബ്ലൂസിന്റെ കൈ ചെറുതാക്കണം. അതാ ചേരുന്നത്. അക്ഷയ് ഷേർട്ട് നന്നായിട്ടുണ്ട്. അത് പോലെ നമ്മുടെ സ്വന്തം biju അതിലും സൂപ്പർ ❤❤🥰🥰റഷീദിനെ miss ചെയ്യുന്നു 😢നമ്മുടെ നാട്ടിൽ കാസർഗോഡ് വിഷുവിനു സദ്യ ഉണ്ടാക്കും, നോൺ വെജ് ഉണ്ടാക്കുന്ന ആളും ഉണ്ട്. അപ്പൊ എല്ലാവർക്കും ഹാപ്പി വിഷു 🥰🥰🥰❤❤❤

  • @seetharukmanirajendran5256
    @seetharukmanirajendran5256 28 дней назад +1

    Hi thamby good day to you I'm seetha Rajendran from Malaysia, happy Vishnu to u and your family too... Your family cooks non vege on this day that's good also. We also this year cook vegetarian for lunch then for dinner we took Chinese food at Chinese seafood ...tks send my regards to all thamby.

  • @daxapatel1834
    @daxapatel1834 27 дней назад

    Really kerala side Temple is so beautiful. In fature i will visit 😊

  • @deepan710
    @deepan710 28 дней назад +7

    അനുട്ടി.. 👌hair style. കവി എത്ര പാവാ.. സംസാരം ഒത്തിരി ഇഷ്ടം 🥰🥰ഹൃതികുട്ടാ ചക്കരെ 😘😘അമ്മാ... ഏട്ടാ.. ഹായ്... റിപ്ലൈ തരില്ലേ...

  • @ValsalaVv-cc2kw
    @ValsalaVv-cc2kw 27 дней назад +1

    Anukkutty 😍

  • @shirlyjs190
    @shirlyjs190 27 дней назад +1

    Anu Kutti nalla height vechu sundrikuttiyayi varunuu hair style also very nice

  • @daxapatel1834
    @daxapatel1834 27 дней назад

    All looking is so awesome 🎉🎉🎉🎉

  • @Ariktrkitchen
    @Ariktrkitchen 28 дней назад

    Biju vai nice day enjoy ❤❤

  • @the_yeagers_room
    @the_yeagers_room 27 дней назад +1

    Wait 45 million subscribers ? They beat carryminati 😭😭

  • @fathimahasnu3033
    @fathimahasnu3033 28 дней назад +2

    Rithwik monjanayittundllo

  • @Salusalini525
    @Salusalini525 27 дней назад

    Bijuvettanum kudumbhathinum vishu ആശംസകൾ

  • @MrVishalPande
    @MrVishalPande 23 дня назад

    We are your big fan...love from Maharashtra

  • @suadnorry8571
    @suadnorry8571 28 дней назад

    والله احبكم جدا جدا الله يحفظكم تحياتنا الحارة لكم من العراق🎉🎉🎉

  • @ramesh.cchellya8442
    @ramesh.cchellya8442 28 дней назад

    Yaar kannum vilaamal epothum siriyode irukatte ee family❤❤❤

  • @user-id9pn6yv1t
    @user-id9pn6yv1t 28 дней назад +1

    Super❤️❤️❤️❤️👍

  • @wayanadanbeauty190
    @wayanadanbeauty190 28 дней назад

    My favourite family 🥰🥰🥰

  • @user-js5ie5dq2o
    @user-js5ie5dq2o 28 дней назад

    Kannur cittiyl vach Akshayna kandu nombin❤❤❤

  • @chithradinesh6901
    @chithradinesh6901 28 дней назад

    Hai my sweet family ❤❤❤❤❤

  • @ramesh.cchellya8442
    @ramesh.cchellya8442 28 дней назад +1

    Alaga irukinga ellarum

  • @Shilnachinnuspkpkk789
    @Shilnachinnuspkpkk789 28 дней назад

    Anu is cute 🥰🥰

  • @nikmahi07
    @nikmahi07 28 дней назад

    Samjme Kuch nhi aya but Accha laga 😊 apke sabhi short videos Accha hote hai ❤

  • @ufww_
    @ufww_ 28 дней назад +1

    നമ്മൾ തലശ്ശേരി കണ്ണൂർ chicken ഇല്ലാത്ത ഒരു prgrm ഇല്ല

  • @shirlyjs190
    @shirlyjs190 27 дней назад

    Congratulations Biju family 45M

  • @CHAKstudio
    @CHAKstudio 26 дней назад

    Ingalku manekkara/ pandakkal panoor okke ariyo

  • @geethavt8630
    @geethavt8630 27 дней назад

    അക്ഷയ്, നിഷ്കളങ്കമായ ചിരി 😄😄

  • @drisyababu8472
    @drisyababu8472 27 дней назад

    വിഷു ഓണം പച്ചക്കറി സദ്യ തന്നെ കഴിക്കണം. നിങ്ങൾ തന്നെ ഒന്നാലോചിച്ചു നോക്കു ഇങ്ങനെ ചെയ്യുന്നത് ശെരിയല്ല.നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാട്ടോ 🥰

  • @shylajakumaris9513
    @shylajakumaris9513 28 дней назад

    Anutty...sundari....ayi

  • @dineshpai6885
    @dineshpai6885 28 дней назад

    Adipoli Video 👌👍🙏😊❤❤❤❤

  • @sobharejin9029
    @sobharejin9029 28 дней назад +1

    ഇവിടെയൊക്കെ സദ്യ യാണ് നോൺ veg ഇല്ല tvm

  • @mendaanu1227
    @mendaanu1227 27 дней назад +1

    Your video super

  • @letharbabu8346
    @letharbabu8346 27 дней назад

    ഞങ്ങൾക്കു ഓണത്തിനു വിഷു വിനും പിറന്നാൾ കല്ല്യാണ ത്തിനും ഒക്കെയും പച്ചക്കറി സദ്യ യാണ്,

  • @Shirinchinnu
    @Shirinchinnu 28 дней назад +2

    ഏറെ നാളുകൾക്കു ശേഷം Anootty യുടെ കളിയും ചിരിയും കണ്ടു്. സന്തോഷമായി. അമ്മയെയും വളരെ സന്തോഷത്തോടെ കാണാൻ പറ്റി... അമ്മ ❤കവി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sobinsobinlssac-yq9fn
    @Sobinsobinlssac-yq9fn 28 дней назад +2

    ഹായ്❤❤❤

  • @nayanapadmini1226
    @nayanapadmini1226 28 дней назад

    Happy New year 🙋‍♀️💕💕❤️🇱🇰

  • @poojashaji2229
    @poojashaji2229 28 дней назад

    സദ്യ ഇഷ്ടം ❤️

  • @user-th1ne9hd8p
    @user-th1ne9hd8p 28 дней назад

    Happy Vishu 🎉🎉🎉❤😊

  • @sanoobk1795
    @sanoobk1795 28 дней назад

    Happy vishu❤🎉

  • @Allen-yk4zw
    @Allen-yk4zw 28 дней назад

    Nalla maksi kavi

  • @farming868
    @farming868 28 дней назад

    Super❤

  • @user-ns9st7zy2n
    @user-ns9st7zy2n 27 дней назад

    ഹാപ്പി വിഷു ❤️❤️❤️👍

  • @shylajakumaris9513
    @shylajakumaris9513 28 дней назад

    Kavi......hair.....cutt.....cheyyu
    Style.....aakkuuu

  • @RimparStudio
    @RimparStudio 28 дней назад

    Nice❤❤❤

  • @Rahulsharma1859
    @Rahulsharma1859 25 дней назад +1

    Can anyone tell me, which language that they are speaking 😮
    I can't understand 😅
    Very difficult and worst language in India 😂
    Hindi, Bengali and English are the best language in India ❤

  • @lijokj6754
    @lijokj6754 28 дней назад

    നമ്മുടെ ആളുകൾക്ക്

  • @naseemanaseema3069
    @naseemanaseema3069 28 дней назад

    വിഷു ആശംസകൾ

  • @yuvanbalajiyb7124
    @yuvanbalajiyb7124 27 дней назад

    I love a little boy really loved so I much

  • @user-xo3hm9wd4q
    @user-xo3hm9wd4q 28 дней назад

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

  • @leelasivadas5728
    @leelasivadas5728 22 дня назад

    Anukkutty so sweet .

  • @manishsaini3650
    @manishsaini3650 28 дней назад

    Manakam sir

  • @shyambhargav6275
    @shyambhargav6275 27 дней назад

    I am here after to see a podcast that you are the highest subscriber individual you tuber and subscribers are more than carry minati in Indian
    Hats off brother 👍👍👍👌👌👌👌👌

  • @user-rh2du7de9z
    @user-rh2du7de9z 27 дней назад

    ivarude place evideyaa?

  • @shinu-to9zd
    @shinu-to9zd 28 дней назад

    Happy Vishu

  • @sadiqalimp9692
    @sadiqalimp9692 28 дней назад

    ❤❤

  • @chhabidas6508
    @chhabidas6508 28 дней назад +1

    😮😮😮😮😮😮 nice didi

  • @geethavt8630
    @geethavt8630 27 дней назад

    Super Vlog 👌👌👌👌👌

  • @singy1980
    @singy1980 27 дней назад

    The children curry is mouth watering !!

  • @priyaakshaya9692
    @priyaakshaya9692 28 дней назад +1

    Pregnancy update plz

  • @bindhujose5587
    @bindhujose5587 28 дней назад

    Supar❤❤❤❤❤❤❤

  • @unnikrishnankm4784
    @unnikrishnankm4784 28 дней назад

    Happy Vishu ❤

  • @ChandraShekar-tc6sz
    @ChandraShekar-tc6sz 27 дней назад

    Please add English subtitles also

  • @rahulreji8531
    @rahulreji8531 28 дней назад

    Happy vishu ❤️

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 28 дней назад

    Happy vishu

  • @anupriyam5303
    @anupriyam5303 28 дней назад

    Super❤❤❤❤

  • @molyrozario
    @molyrozario 27 дней назад

    Very nice vlog❤❤❤❤❤

  • @Carcarcarcarcarcarxarcarcarxar
    @Carcarcarcarcarcarxarcarcarxar 28 дней назад

    ❤❤❤

  • @user-tx2mq1ow5o
    @user-tx2mq1ow5o 28 дней назад

    Nice ❤❤❤