നിങ്ങളുടെ വ്യക്തിയിൽ നിന്നുള്ള സന്ദേശങ്ങൾ

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 233

  • @akshaya4417
    @akshaya4417 27 дней назад +2

    Correct reading, thank you universe
    Thank you mam

  • @User-an3mnx7
    @User-an3mnx7 27 дней назад +4

    തങ്കപ്പന്റെ കാര്യം സത്യം ആണ്...വീഡിയോ കേട്ട് ചിരിച്ചു വയ്യ... 🙏🙏🙏thanks universe 🙏🙏

  • @ramadas6501
    @ramadas6501 28 дней назад +2

    ഈ റൈഡിങ്ങിൽ മേം പറഞ കാര്യം വളരെസത്യമാണ് ഇത് കേൾക്കുമ്പോൾ നഷ്ടങ്ങളെ ഓർത്ത് വിഷമിക്കുന്നതിനെ കാൾ എനിക്ക് ചിരി ക്കാൻ തോന്നുന്നു എന്റേ കൂടെ ഇങ്ങനെത്ത ആളുകളുo ഉണ്ടല്ലോ ദൈവത്തിനു നന്ദി മേ മിനും നന്ദി👍🙏

  • @ANSI-p9t
    @ANSI-p9t 27 дней назад +1

    വളരേ.. വളരേ..Correct reding ❤️👍🏻Thank you so much 🙏🏻❤️🤝🏻🌹

  • @adwatiyaanil3296
    @adwatiyaanil3296 27 дней назад +1

    Thank you Universe 🙏🙏🙏

  • @shineyshiney5616
    @shineyshiney5616 26 дней назад +1

    Thankyou Anjali thankyou univers thankyou God thankyou so much ❤❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 27 дней назад +1

    Thank you universe ❤️❤️

  • @RJP-mu2ld
    @RJP-mu2ld 27 дней назад +1

    ❤Thank you my universe❤Thank you my angels maa❤

  • @loveisthegiftofgod6989
    @loveisthegiftofgod6989 27 дней назад +1

    Njan ellam daivathinu vittu koduthu. Njan pala kariyangalum bendhangalum kettum kandum sahichu. Nashtapettath onnum thirichu kittillallo. Njan onnum chinthikkatha pravarthichu.
    Mam paranja kariyangalum ellam sathyam anu.
    Thank you universe❤️🙏
    Thank you divine🙏❤️❤️

  • @pradeepkpkannan3962
    @pradeepkpkannan3962 27 дней назад +1

    Thanks Universe, Thanks aingels, Thanks ചേച്ചീ...... ചേച്ചി സത്യസന്ധമായിട്ടാണ് വായിച്ചെതെങ്കിൽ റീഡിങ്ങ് 100% സത്യമാണ്. ചേച്ചിയുടെ നാവ് പൊന്നാവട്ടെ എന്നാഗ്രഹിക്കുന്നു God Bless You Thanks......🎉🎉🎉🎉🎉

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  27 дней назад +1

      ഞാൻ സത്യസന്ധമായിട്ട് തന്നെ വായിക്കുകയുള്ളു

  • @palacedibba4926
    @palacedibba4926 27 дней назад

    💯 %recinate. A.....nu
    Eereading oru pad sahichittund avan anubhavikkunnathinu najan anthuvenam avan lokha kallananumam najan eppol self love cheyunnathu kond othiri samathanam und mam avanill ninnu ulla.vethanakalmarakkan pattunnund
    Thaml you mam thank you universe Thank you divine Thank you angel

  • @shahidharasheed4229
    @shahidharasheed4229 27 дней назад +3

    ചേച്ചി പറഞ്ഞത് ശരിയാണ് ഒരുപാട് ഒരുപാട് സഹിച്ചിട്ടുണ്ട് ആ സ്നേഹത്തിനു വേണ്ടി 😥😥😥😥🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭൂമിയോളം താഴ്ന്നു കൊടുത്തു ഇനി വയ്യ താഴാൻ😭😭😭😭

  • @smithas333
    @smithas333 27 дней назад +2

    Mam 💕💕💕 poli reading thanks mam thank you universe ❤❤❤

  • @reeshasayish7885
    @reeshasayish7885 27 дней назад +1

    Thanku universe ❤

  • @shahidharasheed4229
    @shahidharasheed4229 27 дней назад +5

    പറഞ്ഞിട്ടുണ്ട് മരണം വരെ കൂടെയുണ്ടാകും എന്റെ ജീവിതത്തിൽ ഇനി വേറെ പെണ്ണില്ല എന്ന് 😥😥😥😥

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  27 дней назад +1

      ♥️♥️

    • @jinutoby3572
      @jinutoby3572 27 дней назад

      Enode 100 vattam parjitt undu....but ippo entee kude illa😢

    • @user-hs6nv1dw6o
      @user-hs6nv1dw6o 27 дней назад

      എന്നോട് ഇങ്ങനെ പറഞ്ഞിട്ട് ഇപ്പൊ എത്ര പെണ്ണുങ്ങൾ ഉണ്ടെന്ന് കർത്താവിനു അറിയാം 🤭🤭🤭🤭

  • @Arun-rf9uy
    @Arun-rf9uy 27 дней назад +1

    THANK YOU UNIVERSE

  • @Chithra_09
    @Chithra_09 27 дней назад +1

    Thank u universe 🙏🏻
    Yhank u chechi🙏🏻❤️
    Thank u thsnk u thank u🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lekshmir.pillai4130
    @lekshmir.pillai4130 27 дней назад +1

    Thank you univers

  • @rosejoseph5341
    @rosejoseph5341 27 дней назад +1

    Madam ഞാൻ ഇഷ്ട്ടപെടുന്ന ആൾ... നല്ല നല്ലപോലെ അവഗണിക്കുന്നുണ്ട്.. Long distance ആണ് 2 ജില്ല യാണ്... But പുള്ളിക് എന്നെ കാൾ ചെയ്യാനും സംസാരിക്കാനും.... വീഡിയോ കാൾ ചെയ്യാനും എല്ലാം മടിയാണ് ( ആദ്യം ഫോൺ കട്ട്‌ ചെയ്യാൻ പോലും na സമ്മതിക്കാതിരുന്ന വ്യക്തിയാണ് )ഇപ്പോ പുള്ളിക് ഒന്നിനും ടൈം ഇല്ല.... സാറ്റർഡേ കാണുവാൻ വരാം എന്ന് സമ്മതിച്ചിട്ടുണ്ട്.... അന്ന് പുള്ളിയോട് എല്ലാം പറഞ്ഞു അവസാനിപ്പിക്കാൻ ആണ് എന്റെ തീരുമാനം.... പുള്ളി സന്തോഷിച്ചു ജീവിക്കട്ടെ..... ഈ റിലേഷൻ നിലനിർത്തുവാൻ വേണ്ടി ഞാൻ കുറെ effort ഇട്ടു but ഒന്നും ശരി ആയില്ല.... ഇനി വേണ്ട ഞാൻ മടുത്തു....എന്നെ വേണ്ട എന്ന് പുള്ളി പറഞ്ഞിട്ടില്ല... പുള്ളി അത് പറയുന്നതിന് മുൻപ് എനിക്ക് പറയണം....

  • @Mtm848
    @Mtm848 28 дней назад +5

    ഞാൻ വിധവയാണ് അവന ഫാമിലി ഉണ്ട്

  • @SheebaJ-zk9fz
    @SheebaJ-zk9fz 27 дней назад +1

    Thank you mam. Positive mathram eduthu💯💯💯💯

  • @user-nu1ci2qk3q
    @user-nu1ci2qk3q 25 дней назад

    മാഡം പറയുന്നത് ചിരി വരുന്നു താലപ്പൊലി വളക്കാട്ട് നിൽക്കാൻ മേടം 🙏🏼🙏🏼🙏🏼

  • @user-yi7zw8gq1l
    @user-yi7zw8gq1l 27 дней назад +1

    എന്നോട് തെറ്റ് തന്നെയാണ് ചെയ്തത്..... UNIVERSE.... അനുഗ്രഹിക്കട്ടെ

  • @user-lg3xk1vw7n
    @user-lg3xk1vw7n 27 дней назад +1

    Correct mam nalla pole irunna time samsarichu vechal adutha five minitt kazhinju vilichichal vere reethiyil samsarikkum.oro time oro character

  • @nishakrishnan8601
    @nishakrishnan8601 28 дней назад +4

    റീഡിങ് പൊളിച്ചു...ഇഷ്ട്ടം ആയിരുന്നു ഒരാളെ ഇപ്പൊ ഒരു contact ഇല്ല... പോയത് പോട്ടെന്ന് വിചാരിക്കുന്നു.. അതിലുംനിങ്ങളുടെ കോമഡി കേൾക്കുമ്പോൾ എല്ലാം മറന്നുപോകുന്നു 😄

  • @kallingal8739
    @kallingal8739 27 дней назад +1

    Yes, correct reading 100%

  • @RJP-mu2ld
    @RJP-mu2ld 27 дней назад +1

    ❤Thankamma trappila finance issue reason❤

  • @sabanu8379
    @sabanu8379 28 дней назад +8

    പായലേ വിട... പൂപ്പലേ വിട എന്നന്നേക്കും വിട

  • @sushamasurendran2697
    @sushamasurendran2697 28 дней назад +2

    Nonachan ane njan othiri sahichu ninnu ippol movon cheyithu thanks univers thanks 🙏🙏🙏 thanks Anjali

  • @Sasi-s6s
    @Sasi-s6s 28 дней назад +4

    റീഡിഗ്സുപ്പർ.👍👍 ആ കോക്രാച്ചി അങ്ങ് പോവട്ടെ

  • @user-yi7zw8gq1l
    @user-yi7zw8gq1l 27 дней назад +1

    മച്ചമ്പിയെ ഒരുപാട് സഹിച്ചിട്ടുണ്ട്. ശെരിയാണ്.

  • @indirak8897
    @indirak8897 26 дней назад

    Reading correct ആണ്,കൂടെയുണ്ട്, പക്ഷേ ഇപ്പോൾ ഞാന് ഒരു കാര്യവും അംഗീകരിക്കില്ല

  • @sandhyapriyan2675
    @sandhyapriyan2675 26 дней назад

    മാഡത്തിൻ്റെ റീഡിങ് കേൾക്കുമ്പോൾ ചിരി വരുന്നു❤

  • @Seethamahalakshmi9
    @Seethamahalakshmi9 27 дней назад +1

    Correct aanu eppol karma anubavikkunnu poyitt varatte varanam ennu thamneya❤

  • @user-eb1uw6og1z
    @user-eb1uw6og1z 28 дней назад +1

    നജാൻ സെൽഫ് ലവ് ചെയ്തു പ്രാർത്ഥന മെഡിറ്റേഷൻ അങ്ങനെയൊക്കെ ചെയ്തു നല്ല മാറ്റമുട് മരണം വെരെ വേദനിക്കാൻ അയാൾ എനിക്ക് തന്നു

  • @soubhagyams1903
    @soubhagyams1903 18 дней назад

    Eee. Tarpte. Reading... So. Un. Viliabile. So.. Agane. Parayanam. Annariyilla. You. Ara. Correct👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉😊

  • @beenamol3094
    @beenamol3094 28 дней назад +1

    Thank you mam... I changed myself a lot.. Thank you Universe ❤️

  • @RJP-mu2ld
    @RJP-mu2ld 27 дней назад +1

    ❤ Cheyyunnathu ellam thakkudu character.varattu samsarikkattu.varathe varathe varunna vanna kariathe imagine cheyyano maam❤🤔🤔🤔🤔

  • @mollypx9449
    @mollypx9449 27 дней назад +1

    Ante snehathil mayam chikilla aergilum agine vannal athe nannayathil thirichu kodukkum

  • @SanaSanu-ud9ss
    @SanaSanu-ud9ss 27 дней назад +1

    ഇത്ര നാൾ അവനെ ഞാൻ സഹിച്ചില്ലേ... ഇനി കൊറച്ചു എന്നെ സഹിക്കട്ടെ... വരണം നല്ലവൻ ആയിട്ട് എന്റെ മുന്നിൽ..
    താങ്ക്സ് യൂണിവേഴ്സ് ❤️❤️
    താങ്സ് മാം ❤️❤️

  • @deepasreedeepam3817
    @deepasreedeepam3817 27 дней назад

    Thank you universe 🙏 TNX dear ❤️🙏🙏 CRT reeding 💯💯

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb 28 дней назад +1

    🙏🙏🙏

  • @user-tq8ly5qy9k
    @user-tq8ly5qy9k 27 дней назад +1

    യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 27 дней назад

    Thank you🙏 university🙏 Thank you🙏 medam

  • @BeKind369
    @BeKind369 27 дней назад +1

    🙏🙏🙏❤️❤️❤️

  • @user-lg3xk1vw7n
    @user-lg3xk1vw7n 27 дней назад +1

    Nnalum ithrem ullath paranjathinu umma❤

  • @user-gx9mj1ei3u
    @user-gx9mj1ei3u 27 дней назад +1

    100%കറക്ട് റീഡിങ്,എന്റെ പേർസന്റെ ക്രോസ്സ് സെക്ഷൻ, ഏല്ലാം നല്ലതിനാകട്ടെ, എന്തു തന്നെ ആയാലും അവൾ വന്നാൽ സ്വീകരിക്കും, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം

  • @rajithkumar1810
    @rajithkumar1810 28 дней назад +1

    Thank you universe 🙏🌹❤️ Thanks Mam

  • @BijeevKumaran
    @BijeevKumaran 27 дней назад

    Super reading 👏👏👏👏

  • @RJP-mu2ld
    @RJP-mu2ld 27 дней назад +1

    ❤Machambi still hiden and secret place❤

  • @jayalakshmim3578
    @jayalakshmim3578 27 дней назад +1

    Oh correct tarot reafing anjali valare sathya sandhamaya reafing

  • @binuprasad6402
    @binuprasad6402 27 дней назад +1

    Reading super ❤

  • @vahidaabdulkareem3215
    @vahidaabdulkareem3215 27 дней назад +1

    Thanks 🎉🎉🎉

  • @HarshaHarsha-s1u
    @HarshaHarsha-s1u 28 дней назад +5

    സത്യം ആണ് പറഞ്ഞത് ഒക്കെ 🙏🙏🙏🙏🙏🙏

  • @user-lg3xk1vw7n
    @user-lg3xk1vw7n 27 дней назад +1

    Nammal tension adichu kanunna kariyam chechi parayumbol nalla rasam ind

  • @AnjuRajeev-e6o
    @AnjuRajeev-e6o 28 дней назад +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali mole ❤😊

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 16 дней назад

    🙏🏻🙏🏻🙏🏻

  • @athiras7665
    @athiras7665 27 дней назад

    Thankue mam🙏. Thankue universe🙏. Thankue divine🙏. Thankue angels🙏

  • @appadaashraf7573
    @appadaashraf7573 27 дней назад

    Exactly 💯 ❤

  • @user-lg3xk1vw7n
    @user-lg3xk1vw7n 27 дней назад +1

    Orupad orupad sahichu

  • @user-lg3xk1vw7n
    @user-lg3xk1vw7n 27 дней назад +1

    Sathyam kolam kalakki avananu

  • @user-yi7zw8gq1l
    @user-yi7zw8gq1l 27 дней назад +1

    പ്രോമിസ് ചെയ്തിട്ടുണ്ട് നീയെന്നെ ഉപേക്ഷിച്ചാലും നിന്നെ ഞാൻ കൈവിടില്ല എന്ന് പറഞ്ഞിട്ടുണ്ട്....

  • @sreekumarannair3707
    @sreekumarannair3707 28 дней назад +1

    വളരെയധികം നല്ലൊരു റീഡിംഗ്.
    വളരെയധികം സന്തോഷമുണ്ട്.
    കാരണം ധാരാളം തമാശ നിറഞ്ഞത്
    പക്ഷേ എല്ലാം എല്ലാം ഗൗരവം തന്നെ.
    നന്ദി

  • @user-ms1oj6hm9m
    @user-ms1oj6hm9m 28 дней назад +1

    Thanku universe 🙏🏽🙏🏽🙏🏽❤️ thanku maam🙏🏽❤️❤️❤️

  • @user-du8tw6gh7b
    @user-du8tw6gh7b 27 дней назад +1

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi 28 дней назад +1

    Correct reading ane mam thank you so much ❤❤

  • @saayasum
    @saayasum 27 дней назад +1

    റീഡിങ് കേട്ട് ചിരിച്ചു പോയി 😂anyways reading correct ആണ് thank you dear thank you universe 🙏🏻

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 27 дней назад +1

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @vahidaabdulkareem3215
    @vahidaabdulkareem3215 27 дней назад +1

    👏👏👏👏👏

  • @user-yi7zw8gq1l
    @user-yi7zw8gq1l 27 дней назад +1

    ഞാൻ കുറെ phone ചെയ്തു. എടുക്കുന്നില്ല.... Onlinil ഉണ്ടായാലും... Phone എടുക്കാറില്ല ഇപ്പോൾ.

  • @user-ds9db8fb9p
    @user-ds9db8fb9p 28 дней назад +1

    Thank u universe ❤❤❤❤

  • @sabanu8379
    @sabanu8379 28 дней назад +1

    Thank You Universe 💙

  • @kutoosvlog5033
    @kutoosvlog5033 28 дней назад +2

    ഓം നമശിവായ 🙏🙏🙏🙏

  • @ShashiKala-uj5nz
    @ShashiKala-uj5nz 27 дней назад +1

    Sathyamanu

  • @user-eb1uw6og1z
    @user-eb1uw6og1z 27 дней назад +1

    മോളു ബാധശല്യംകോട് ഹോസ്പിറ്റലിൽ കിടന്നു മെൻഡൽ ആയിട്ടു സിസ്റ്റർ ആണ് കാൺസിലിംഗ് ചെയ്തത് അപ്പോൾ സിസ്റ്റർ ബാധ സല്യമാണ് പറഞു ഇയാളെ ഒരു വെക്തി പരിചയപെടുത്തിയതാണ് ലോങ്ങ്‌ ഡിസ്റ്റൻസ് അയാളിൽ നിന്ന് യൂറിപ്പോവാൻ പറ്റാത്ത വിതം അനുഭവിച്ചു യൂണിവേഴ്സലിനോട് അഭയം പ്രബിച്ചു നജാൻ അങ്ങനെ എനിക്ക് ഉള്ളസത്യങ്ങളും മനസിലായി യൂണിവേഴ്സൽ കൊടുക്കട്ടെ എല്ലാം

  • @user-hm4mr6nu6f
    @user-hm4mr6nu6f 25 дней назад

    A om

  • @RJP-mu2ld
    @RJP-mu2ld 27 дней назад +1

    ❤ Ente madom 4 monthsayi.chodikkuva.iyalu evideya.ennu chodichal silent.thirdpartiyil ninnu moveonayi second.cheat cheythu mattoru partiyil anu.machambi.thirtypartiyil ullappol thudangiya releation anu ippol ulla new relation.ennu thonnunnu.conform akkiyittu madom thinte readingil commentayi ezhurham.machambi ingane okke manassil undayirunnenkil one yearayi ente mobile lick cheythu ente freedom avar enthinu nashttapeduthy.ente freedimthinu ente mobilil ippozhum onnum cheyyan kazhiyilla.avaro,atho past partiyo handling.i am only toy here.🤔🤔🤔

  • @lathikadevi4791
    @lathikadevi4791 28 дней назад +1

    Thank. You. Mam. ❤❤❤❤

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 16 дней назад

    👌👌👌

  • @littyambujakshan
    @littyambujakshan 27 дней назад +1

    😘😘😘😘😘😘🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @Revamma-pb8mp
    @Revamma-pb8mp 28 дней назад +1

    പറഞ്ഞതേല്ലാം എൻ്റെ റീഡിങ് ആയിരുന്നു❤❤

  • @user-iv4qf7tt9n
    @user-iv4qf7tt9n 28 дней назад +1

    Correct reading 💯 present correct

  • @user-lg3xk1vw7n
    @user-lg3xk1vw7n 27 дней назад +1

    916 ath polichu

  • @thankarajanrt2099
    @thankarajanrt2099 27 дней назад

    Aavenaaarumvelykuthilalothalakunikan

  • @danielmaheDaney
    @danielmaheDaney 27 дней назад

    മേം താങ്കൾ എറണാകുളം ആണോ അതോ തൃശ്ശൂർ ആണോ റിപ്ലൈ തരണേ

  • @vijayakumarprabhu7524
    @vijayakumarprabhu7524 28 дней назад +1

    Thank you madom

  • @Mtm848
    @Mtm848 28 дней назад +1

    നന്ദി യൂണീവേഴ്സ🙏🙏🙏👍❤🎉

  • @sajichummar9212
    @sajichummar9212 28 дней назад +1

    Jinjinakadi കളിക്കാണോ person mam

  • @renjirenji1865
    @renjirenji1865 27 дней назад

    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👌🏻😢

  • @user-eb1uw6og1z
    @user-eb1uw6og1z 28 дней назад +3

    എനിക്ക് അയാളെ വിവരം അറിയാനുള്ളതുകൊടു റീഡിങ് കാണുന്നു

  • @user-eb1uw6og1z
    @user-eb1uw6og1z 28 дней назад +1

    താങ്ക്യു യൂണിവേഴ്സൽ

  • @Swapna-eb7vs
    @Swapna-eb7vs 27 дней назад +1

    എത്ര സത്യം 😒

  • @amrutha11188
    @amrutha11188 27 дней назад

    Ivarude karma read cheyyumo

  • @jinutoby3572
    @jinutoby3572 27 дней назад +1

    😂😂reading super

  • @jayalakshmim3578
    @jayalakshmim3578 27 дней назад

    🙏👍❤️😁 ഇതാണ് കറക്റ്റ് toro

  • @LissyAbraham-yb4id
    @LissyAbraham-yb4id 27 дней назад +1

    Karakt.

  • @HarshaHarsha-s1u
    @HarshaHarsha-s1u 28 дней назад +2

    Mem ഞാനും അവനും men തന്നേ ആണ് ഞാൻ കുവൈറ്റിൽ ആണ് അവൻ നാട്ടിൽ ആണ് butt എന്നോട് പ്രണയം പറഞ്ഞു കുറെ ഇഷ്ടം ആണ് പറഞ്ഞു എന്നിട്ട് അവൻ തന്നേ പിണങ്ങി പോയി ഇപ്പോ ഞാൻ ഈ videyos കണ്ടുകൊണ്ടിരിക്കുമ്പോൾ വീണ്ടും മെസേജ് അയച്ചു പിണങ്ങി പോയിട്ട് കുറെ ആയി ഇപ്പോ വന്നു എന്താണ് അറിയില്ല എന്നേ വിടില്ല ഒരിക്കലും പറയുന്നു

  • @saufmsial59
    @saufmsial59 28 дней назад +1

    sathym aanu ❤❤

  • @shahidharasheed4229
    @shahidharasheed4229 28 дней назад +1

    ചേച്ചിയുടെ റീഡിങ് ഒക്കെ കറക്റ്റ് ആണ് ഒരുപാട് ചിരി വന്നു അതിലെ തമാശകൾ കേട്ടപ്പോൾ😂😂😂😂😂😂😂

  • @sujith_thumboor
    @sujith_thumboor 27 дней назад +1

    Eth engane machambi parayan pattanu😳 sambavam thanne😳