Maruti Suzuki S-Presso Ownership Review After One Year // Negatives and Positives //മലയാളത്തിൽ

Поделиться
HTML-код
  • Опубликовано: 12 июн 2021
  • FOR MORE DETAILS
    PLZ CONTACT
    AKASH : 9️⃣6️⃣ 0️⃣5️⃣ 0️⃣6️⃣ 3️⃣8️⃣ 3️⃣9️⃣
    ===============================================
    HOST : SREEVISAK🗣️
    ⚫🟣🔵🟢🟡🟠🔴
    CAMERA
    &
    EDIT : VISHNU V S🎥
    🟨🟩🟦🟪🟫⬜🟥🟧
    Follow on Facebook 🆔💙💚💛💜🖤
    Link 👇
    / vventertainment2020
    Follow on Instagram 🆔👇💙💚💛💜🖤
    pB_PyHe1g_...
    Sreevisakh instagram 🆔 👇💙💚💛💜🖤
    sree_visakh.v?i...
    Vishnu v s instagram 🆔 👇💙💚💛💜🖤
    vishnu_v_sundar...
    🔴🟠🟡🟢🔵🟣⚫
    🚭
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND ENTERTAINMENT PURPOSE ONLY. ALL OPINIONS EXPRESSED HERE ARE MY OWN PERSONAL EXPERIENCE. THE CONSEQUENCES OF THE PROJECT YOU ARE TRYING WILL BE AT YOUR OWN RISK. AM NOT LIABLE FOR ANY OF YOUR ACTIONS PERFORMED.
    🟥🟧🟨🟩🟦🟪⬛⬜
  • РазвлеченияРазвлечения

Комментарии • 477

  • @darkdevil8813
    @darkdevil8813 3 года назад +41

    First pin cheyyo chettaa ❤️🤗

  • @abhins7677
    @abhins7677 3 года назад +110

    *ചെലോർക് ഇഷ്ടവും ചെലോർക്ക് ഇഷ്ടം ആവൂല*
    എന്തായാലും ടീച്ചർക്ക് ഇഷ്ടായി😍❣️

  • @sajithmonvs3885
    @sajithmonvs3885 3 года назад +75

    അവനവന്റെ ഉപയോഗത്തിനു അനുസരിച്ച് വണ്ടി എടുക്കുമ്പോൾ അതിൽ അവർ സന്തുഷ്ട്ടരാവും

  • @musthafamutu
    @musthafamutu 3 года назад +46

    ടീച്ചർക്ക്‌ ഇഷ്ടമായത്പോലെ എനിക്കും ഇഷ്ടമാണ് ഈ വാഹനം. പോരായ്മങ്ങൾ കുറവും ഗുണങ്ങൾ ഒരുപാടുമുള്ള
    ഒരു കുഞ്ഞു വാഹനം

  • @vijilsharikkal212
    @vijilsharikkal212 3 года назад +18

    Using for 10 months.. City drive and long drive (around 350 kms one side) felt good at its price.. Smooth and comfort seating position..

  • @akhilahari8417
    @akhilahari8417 3 года назад +4

    Karyangal simple ayiii kuttikalil athikkan teacherinu kazhiyum ennath ee video il വ്യക്തം ayii..... simple ayiii teacher allam paranju...... simple but very useful....

  • @dintovithayathil505
    @dintovithayathil505 3 года назад +54

    6 മാസമായി ഉപയോഗിക്കുന്നു. ഈ ബഡ്ജറ്റിൽ fully satisfied

  • @user-oy6ds3jg2v
    @user-oy6ds3jg2v 3 года назад +31

    Honda citty thanne നോക്കികൊണ്ടിരുന്നവർ 😅.... 💥....

  • @nitheeshp5303
    @nitheeshp5303 2 года назад +7

    Took a test drive today,
    Extremely different experience compared to what I felt looking it from outside
    Good space in front and back, as well as excellent driving position.
    Only drawback I felt is not having power windows in the rear, even with the full option variant, and there's no option to fix power window from the dealer as well..
    Automatic was good
    Overall, great choice in this budget

  • @rask337
    @rask337 2 года назад +3

    Oru plus point koodi und, especially aged passengers , kayaranum iranganum budhimutt kuravan ,wagonR pole, ath tiago il kittulla.

  • @praveenkaippully906
    @praveenkaippully906 3 года назад +9

    Spresso is good for small family.
    We have same red vxi+

  • @jomyjose5356
    @jomyjose5356 2 года назад +14

    നല്ല വണ്ടിയാണ്. ഓടിക്കാൻ സൂപ്പർ
    സീറ്റ്‌ ഉയർന്നത്, റോഡ് നന്നായി കാണാൻ പറ്റും. കയറ്റത്തിൽ വണ്ടി നിർത്തി എടുക്കാൻ പറ്റും. മാരുതി കമ്പനിക്ക് ഒത്തിരി നന്ദി.

  • @ameerpulikkalvlogs
    @ameerpulikkalvlogs 3 года назад +4

    ഏതൊരു വണ്ടിയും ഇഷ്ടപ്പെടുന്നത് സ്വന്തം ആവശ്യങ്ങളിൽ ഒതുങ്ങിയതാണോ എണ്ണത്തിലാണെങ്കിലും മറ്റുള്ളവരുടെ കമന്റ്‌ കാണുമ്പോൾ ആ ഇഷ്ടം കുറഞ്ഞുപോവാറുണ്ട് പലർക്കും

  • @binnochanthomas7292
    @binnochanthomas7292 2 года назад +3

    We are happy, and got positive energy from you,,,,,,, teacher....!!!

  • @abhilashtv7763
    @abhilashtv7763 3 года назад +18

    ഞാൻ ഈ വണ്ടി ഓടിച്ചു നോക്കി എനിക്ക് ഒരുപാട് ഇഷ്ടമാണ് ഗ്രൗണ്ട് ക്ലിയറൻസ് ആവശ്യത്തിനുണ്ട് ഡ്രൈവിംഗ് സീറ്റ് നല്ല ഹൈറ്റ് ഉണ്ട്

  • @user-wh6xg6fi6r
    @user-wh6xg6fi6r 2 года назад +12

    ഇവിടെ കമന്റ് ഇടുന്നവരിൽ 80% വണ്ടി സ്ഥിരമായി ഓടിക്കുന്നവർ അല്ല.....എന്ത് നടുവേദന?... ആഴ്ചയിൽ തിരുവനന്തപുരം - തൃശ്ശൂർ പോകുന്ന എനിക്ക് ഒരു നടുവേദനയും ഉണ്ടായിട്ടില്ല.. വളവിൽ സൂക്ഷിക്കണം എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്.. അങ്ങനെയെങ്കിൽ വെള്ളിമൂങ്ങ പോലെയുള്ള ഓട്ടോറിക്ഷകൾ, ഒമിനി എന്നിവ റോഡിൽ ഇറങ്ങാനേ പറ്റില്ലല്ലോ...
    5 - 6 ലക്ഷം രൂപ കൊടുത്ത് അൾട്ടോയെക്കാൾ കൂടുതൽ സ്പേസ് ഉള്ള വണ്ടി... പാർക്കിങ്ങിനും സിറ്റി ഡ്രൈവിംനും comfortable... ബാക്കി അഭിപ്രായം പറയുന്നവർ കേട്ടുള്ള പരിചയം മാത്രം...
    പിന്നെ സേഫ്റ്റിയുടെ കാര്യം ഒരു കോടിയുടെ ബെൻസ് മറിഞ്ഞു എന്റെ സുഹൃത്ത് മറിച്ചിട്ട് അധികമായിട്ടില്ല പിന്നെയാണോ ഈ 5 ലക്ഷം വണ്ടി....
    ഉപയോഗിക്കുന്നവർക്കില്ലാത്ത ബുദ്ധിമുട്ടാണ് ഉപയോഗിക്കാതെ കമന്റ് ഇടുന്നവർക്ക്

    • @sushakps
      @sushakps 2 года назад

      സത്യം. ചുമ്മാ അങ്ങ് വന്നു തള്ളി മറിച്ചോളും, നടുവേദന, വളവു വളച്ചാൽ ആറ്റിൽ കിടക്കും എന്നൊക്കെ 😂😂😂😂

    • @alimuhammed4783
      @alimuhammed4783 2 года назад

      എങ്ങനുണ്ട് bro വണ്ടി എടുക്കാമോ

    • @user-wh6xg6fi6r
      @user-wh6xg6fi6r 2 года назад

      @@alimuhammed4783 മേൽ പറഞ്ഞ കാര്യങ്ങൾ ഓക്കേ ആണെങ്കിൽ എടുക്കാം.... നിരാശരാകില്ല

    • @nmuhammadnasif7020
      @nmuhammadnasif7020 9 месяцев назад

      Njan.2010.muthal.ippo.vare.condinus.santro.use.cheydhu.ippo.ente.santro.kuttane.koduthu.s.preaso.book.cheydhu.vandi.kitteela.s.presso.patti.use.cheydhavar.comment.parayane

  • @athulkrishnaathul9414
    @athulkrishnaathul9414 3 года назад +5

    Bro alto vech compare cheyyumbo spressode handling nganindu

  • @jojik.george4300
    @jojik.george4300 3 года назад +4

    Thankalude avatharanam valare mikachathanu vyekthamayum sphudamayum aarkum manassilakum valare nallathu

  • @abdulrasheed-bo4me
    @abdulrasheed-bo4me 2 года назад +1

    Oru porayima mathram meetor console storing aduthathu ayal super anu

  • @sudheeshmk7293
    @sudheeshmk7293 3 года назад +1

    Chetta honda jazz vx latest users review cheyyumo

  • @mohammedbarizpa3215
    @mohammedbarizpa3215 3 года назад +3

    Open mind man❤️❤️
    From malappuram🥰

  • @PraveenKumar-lf7qc
    @PraveenKumar-lf7qc 3 года назад +6

    Chetta tigorinte ownership riview cheyamooo

  • @ambadisugathan3256
    @ambadisugathan3256 3 года назад +6

    Good presentation

  • @hareeshaneefa7139
    @hareeshaneefa7139 3 года назад +48

    ടീച്ചർ പറഞ്ഞത് ശരിയാണ് എനിക്ക് ഈ വണ്ടി കഴിഞ്ഞ ആഴ്ചയിൽ കിട്ടി കിടിലൻ വണ്ടിയാണ് 👍👍👍👍👍

  • @Pov_India
    @Pov_India 3 года назад +1

    Presentation was super👍

  • @powerfullindia5429
    @powerfullindia5429 3 года назад +10

    കൊല്ലം കൊട്ടറ സ്കൂളിലെ ടീച്ചർ ♥️

  • @akhilnath2551
    @akhilnath2551 3 года назад +2

    Bro video super👍👍

  • @shafeekshafeek7784
    @shafeekshafeek7784 3 года назад +2

    Long drive adipoli aaanu seating settings usharaanu

  • @dilshudilu4722
    @dilshudilu4722 3 года назад +2

    Bro new ertiga hybrid cheyyamo 1year used

  • @praveenp2134
    @praveenp2134 3 года назад +1

    Ertiga 2020 ownership review cheyyaamo

  • @ArunSNarayanan
    @ArunSNarayanan 3 года назад +1

    Nice video bro❤️❤️

  • @elusvlog8735
    @elusvlog8735 2 года назад +2

    Genuine review ..

  • @lakshmipriya9251
    @lakshmipriya9251 3 года назад +3

    Superb ❤

  • @thankachanoonnoonny6674
    @thankachanoonnoonny6674 3 года назад

    In maruti car back water wiper if small cars also to be fitted, then it's v good

  • @VinodKumar-if1vn
    @VinodKumar-if1vn 3 года назад +1

    Waganr . vxi. 1.L കുറിച്ച് ഒന്ന് പറയുമോ

  • @anaghaajay1395
    @anaghaajay1395 3 года назад +8

    Teachers always shows the right way.... very good review... thank u teacher👍👍👍

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 3 года назад +6

    Wonderful idea to create this video. Hearing the users experience certainly gives the fence sitters a guide to taking the decision. Thanks to the teacher for sharing her experience and sincere comments. I think I may have decided the car that I intend to buy. Thanks Sree Vaisakh

  • @araftharfu7230
    @araftharfu7230 3 года назад +3

    Bro hyundaide offer video cheyy bro

  • @monjathis1820
    @monjathis1820 3 года назад +2

    Thanks ബ്രോ

  • @ramilalramilal2922
    @ramilalramilal2922 3 года назад +1

    Nalla avatharanam

  • @karinkakka2676
    @karinkakka2676 3 года назад +1

    ഞാനും യൂസ് ചെയ്യുന്നു.... ലെഗ് സ്പേസ്, ബൂട്ട് സ്പേസ്, ഹെഡ്റൂഫ്, മൈലേജ്, ഗ്രൗണ്ട് ക്ലിയറൻസ്, സീറ്റ് അറേഞ്ച്മെൻറ്സ് അങ്ങനെ എല്ലാത്തിലും മികച്ചതാണ്.... പിന്നെ മാരുതിയുടെ സ്ഥിരം ബോഡി പാർട്സ് കിലു കിലു ശബ്ദം ഇടയ്ക്ക് ഗട്ടറിൽ വീഴുമ്പോൾ ചെറുതായി കേൾക്കാം..... All over its a good vehicle for small family

  • @anandhurajan4711
    @anandhurajan4711 3 года назад +1

    Adipoliii broooo

  • @jayadevanb2967
    @jayadevanb2967 3 года назад +1

    Bro 800 5 speedinte owner ship rewiew cheyyaamo plz👍

  • @pravipanchami
    @pravipanchami 3 года назад +1

    ടീച്ചർ പറഞ്ഞത് ശരിയാണ് പുറത്തു നിന്ന് കാണുമ്പോൾ ചെറുതാണെങ്കിലും അകത്തു നല്ല സ്ഥലം ഉണ്ട് ഞാൻ 183 cm ആണ് എനിക്ക് മുന്നിലും പിന്നിലും സുഗമായി ഇരിക്കാം. പിന്നെ മൈലേജ് above 20 ഉണ്ട് MT വണ്ടിയാണ്

  • @justinboban8074
    @justinboban8074 3 года назад +1

    Broo i10 nios nte oru owner ship review cheyn pattuvooo

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 года назад +6

    എനിക്ക് ഇഷ്ടമായതും എന്റെ കണ്ണുകൾ ഉടക്കി നിന്നതും പുറകിൽ കാണുന്ന ഹോണ്ടയുടെ സുന്ദരിയുടെ മേൽ ആണ് 😍സിറ്റി ❤❤❤

  • @anandhanofc
    @anandhanofc 3 года назад +40

    പൊതുവേ മാരുതിയുടെ വണ്ടികൾ എനിക്ക് ഇഷ്ടം ആണേലും എന്തോ ഇത് മാത്രം അത്രേ ഇഷ്ടമല്ല, രണ്ടോ മൂന്നോ സ്റ്റാർ കിട്ടിയാലും പ്രശ്നമില്ല, പക്ഷേ ഇത് zero സ്റ്റാർ ആയി പോയി😐

    • @sreeragm8275
      @sreeragm8275 3 года назад +3

      Full option alla crash test cheythath

    • @AshwinAnto
      @AshwinAnto 3 года назад +2

      @@sreeragm8275 എല്ലാ വണ്ടിയും base അല്ലെങ്കിൽ പോപ്പുലർ version ആകും crash test ചെയ്യുന്നത്

    • @RajeshPr-pl7bw
      @RajeshPr-pl7bw 3 года назад +1

      Hhhhi

    • @deenaantony7762
      @deenaantony7762 3 года назад +1

      Star chahiya to tata lelo Or brezza 4

  • @bibinthampy1599
    @bibinthampy1599 3 года назад +4

    Ente oru first impression.. E vandi kandappol.. Pettannu thalli kooti undakiya oru vandi ennathanu..

  • @jijuraj9450
    @jijuraj9450 3 года назад +1

    Haiii
    Video superb

  • @mathewjohn432
    @mathewjohn432 3 года назад

    Using s presso vxi plus amt fot the last one year and getting a mileage of 22 plus km with ac on. A comfortable car.

    • @advsuhailpa4443
      @advsuhailpa4443 3 года назад

      Mathew John
      ചേട്ടന് ഇ വാഹനം ഓടിക്കുമ്പോൾ മിനിമം സ്പീഡിൽ പോയി വളവുകൾ തിരിക്കുമ്പോൾ
      വണ്ടി മറിയാൻ പോവുന്നത് പോലെ വല്ല അനുഭവം തോന്നിയിരുന്നോ....?

  • @kumardmm1237
    @kumardmm1237 3 года назад

    മോനെ ശ്രീ ... സംഭവം പൊളിച്ചു... 👌👌👌👌👌👌👌👌😘😘😘

  • @TouchMe-Tech
    @TouchMe-Tech 2 года назад

    Automatic D/ GEaril purakottu oru vandiyum eragilla ennalle? S presso super aan but mileage yellaarum 17/18/19/20 upayokathin anisherichittaan allathe ...

  • @merwindavid1436
    @merwindavid1436 3 года назад +2

    Maruti eeco scng user's review cheyyaamo?

  • @aryanjoby6109
    @aryanjoby6109 3 года назад +1

    V V entertainment....💪💪....sree visak Chettan enthu vandiye patti samshayam chothichaalum....udan reply tharunna bro ❤️❤️❤️

  • @rijuraju466
    @rijuraju466 3 года назад +4

    Broo Maruti 800🔥 ownership Review cheyyuvo

  • @muhammedarafatharfu1283
    @muhammedarafatharfu1283 3 года назад +1

    Bro hyundaide offer video cheyyu bro

  • @saharastudio5968
    @saharastudio5968 3 года назад

    Good information 👍👍

  • @FsxFenz
    @FsxFenz 3 года назад +3

    Ingane review cheyyunna oree oru channel ollu malayalathil ath nammade vv aahn😍😍😍🔥

    • @VVEntertainment2020
      @VVEntertainment2020  3 года назад +1

      ♥️♥️♥️♥️😁😁😁😁

    • @FsxFenz
      @FsxFenz 3 года назад

      @@VVEntertainment2020 😂😍🔥🔥 bro old WagonR v/s new wagonr video cheyyavo

  • @shijushanandappukuttan9692
    @shijushanandappukuttan9692 3 года назад +2

    മാരുതി ബാലെനോ ഡെൽറ്റ ഒന്നു റിവ്യൂ ചയ്യുമോ ബ്രോ emi ഡീറ്റെൽ പറയുമോ

  • @jimshadtheboss
    @jimshadtheboss 2 года назад +3

    1 year aayi 10k km oadi.. Super vandi.. 20km milage automatic ഇന് കിട്ടുന്നുണ്ട്..

  • @laimedia399
    @laimedia399 3 года назад +1

    നല്ല വീഡിയോ

  • @QMR-lb7nr
    @QMR-lb7nr 2 года назад +1

    ഞാനും ഓട്ടോമാറ്റിക് സെയിം കാർ ഉപയോഗിക്കുന്നു എനിക്ക് 21 കിലോമീറ്റർ വരെ മൈലേജ് കിട്ടിയിട്ടുണ്ട് ലോങ്ങ് യാത്രയിൽ ലോക്കൽ 16 17 18 മൈലേജ്. ഒരു വർഷം പൂർത്തിയാവുന്നു വണ്ടി എടുത്തിട്ട്

  • @013harshadharif5
    @013harshadharif5 3 года назад +1

    Bro kwid user review cheyaamo

  • @sarathrmenon1793
    @sarathrmenon1793 2 года назад +2

    Vxi AMT model on road price ethrayanu?

  • @adershrl1518
    @adershrl1518 3 года назад +13

    Ithanu mattulla channel il ninnum vv entertinement ne vethyasthamaakkunnath...set bro..sadaranakkaranta channel❤️❤️❤️❤️🔥

  • @salimkerala3831
    @salimkerala3831 Год назад

    ഞാൻ ഒരു പ്രവാസി ആണ്
    എനിക്ക് ഈ വാഹനം ഒത്തിരി ഇഷ്ട്ടപ്പെട്ടു ഇൻഷാ അല്ലാഹ്‌ നാട്ടിൽ വരുമ്പോൾ വാങ്ങണം എന്നുണ്ട്
    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @lejoyd
    @lejoyd 3 года назад

    Thank🙏 you

  • @shukurodakkal1009
    @shukurodakkal1009 Год назад

    നല്ല റിവ്യൂ 👍🏼👍🏼

  • @thankachanoonnoonny6674
    @thankachanoonnoonny6674 3 года назад

    In rainy season as there's no back wiper there will be problem

  • @abbaskanniyan275
    @abbaskanniyan275 3 года назад +6

    ടീച്ചർക്ക് മാരുതി മോട്ടോഴ്സ് നല്ലൊരു ഗിഫ്റ്റ് കൊടുക്കണം അതിൽ കൂടുതൽ ഒന്നും മിനി ഇതിനെക്കുറിച്ച് വർണ്ണിക്കാൻ ഇല്ല

  • @vyshakhv8276
    @vyshakhv8276 3 года назад +6

    Genuine review.... teacher 👍👍

  • @womanizerbilly5050
    @womanizerbilly5050 3 года назад +7

    താർ base മോഡൽ റിവ്യൂ

  • @vishnutheboss2572
    @vishnutheboss2572 3 года назад

    Tiago good safety view superr

  • @ameenshakir2690
    @ameenshakir2690 3 года назад +3

    Baleno owner ship review chayyummo

  • @sumeshkumar6418
    @sumeshkumar6418 3 года назад

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491🙏🙏

  • @DK-dd3ds
    @DK-dd3ds 3 года назад +1

    Teacher 😀❤️

  • @jasminek.j414
    @jasminek.j414 3 года назад

    Thanks 👍

  • @krishnamohan4590
    @krishnamohan4590 3 года назад

    Useful 👍

  • @jamsheervmvayyil8515
    @jamsheervmvayyil8515 3 года назад +8

    *ടീച്ചർ ക്ക് എല്ലാം രീതിയിലും വണ്ടി ഒരു പാട് ഇഷ്ടമാണ്*
    *ഒരു പോരാഴ്മ മാത്രം*

    • @jibuhari
      @jibuhari 3 года назад +1

      Stability ഇല്ല വളവു വളക്കുമ്പോൾ....🤣

  • @bijup6261
    @bijup6261 3 года назад

    City drive & parking 👍👌👌

  • @rumaisanoushad5896
    @rumaisanoushad5896 2 года назад

    Nice review🖤

  • @babyvinodini8293
    @babyvinodini8293 3 года назад

    Thanks

  • @tajmahil8515
    @tajmahil8515 3 года назад +5

    7:55 എന്തങ്കിലും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോന്ന് ചോദിച്ചിട്ട് "ഇല്ലല്ലോ?" ചോദ്യകർത്താവ് എന്ന് add ചെയ്ത്. അങ്ങനെ ഒരിക്കലും ഇന്റർവ്യൂവർ ചെയ്യാൻ പാടില്ലരുന്നു. psychologically അവരുടെ മറുപടിയെ അത് influence ചെയ്യും. നല്ലൊരു രീതിയല്ല അത്.

  • @_max_maniac
    @_max_maniac 3 года назад +2

    💓💓💓

  • @qatarqatar2929
    @qatarqatar2929 3 года назад +1

    സൂപ്പർ

  • @bibincha
    @bibincha 3 года назад +3

    Ella nalla quality questions anu bro

  • @siddhivinayakgs3067
    @siddhivinayakgs3067 2 года назад

    Good review
    Smart Boy

  • @nitztm6200
    @nitztm6200 2 года назад

    Super review

  • @jinshad3697
    @jinshad3697 3 года назад +3

    Super

  • @darkdevil8813
    @darkdevil8813 3 года назад +3

    First comment 😛😍

  • @jojygeorge1219
    @jojygeorge1219 Год назад

    Maruti S Presso വളരെ നല്ല വണ്ടിയാണ്.കഴിഞ്ഞ ആറുമാസമായി ഉപയോഗിക്കുന്നു. വളരെ സന്തോഷം 🙏🙏🙏

  • @saneeshkollon9146
    @saneeshkollon9146 2 года назад

    Super voice👌👌

  • @shibinms2928
    @shibinms2928 3 года назад +1

    😍

  • @soorajr9050
    @soorajr9050 3 года назад +1

    Super👍👍👍👍

  • @solderingmastertech3802
    @solderingmastertech3802 3 года назад +1

    41k😍🥰❤️#VV

  • @aryanjoby6109
    @aryanjoby6109 3 года назад +2

    ❤️❤️❤️🙏

  • @aneespv82
    @aneespv82 3 года назад

    Hill hold assist undo...🙄

  • @XENPRT
    @XENPRT 3 года назад +1

    വിശാഖേട്ടാ 💕💕

  • @rafeekpkkodur3378
    @rafeekpkkodur3378 2 года назад

    എസ്പ്രെസോ cng video cheyyumo

  • @sindhusindhu9109
    @sindhusindhu9109 2 года назад +1

    മാരുതി ബൊലേനോ ഒന്ന് reveiw ചെയ്യുമോ