പിന്മാറ്റ കാരണങ്ങൾ നിങ്ങളും ഈ പാതയിലാണോ ?? Joby Halwin
HTML-код
- Опубликовано: 14 дек 2024
- Causes of backsliding
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
I hope to share my talents with all through my Channel...
Mainly I would like to upload videos related to BIBLE.
Feel free to demand special subjects.....
If it is helpful to you kindly help other too to widen their faith and knowledge by sharing with them....
Don't forget to subscribe: bit.ly/38XZ7kS
Have a prayer request? jobyhalwin@gmail.com
whatsapp : wa.me/91974444...
Messenger : m.me/100529145217282
Follow social media:
Facebook: bit.ly/389rNIO
Instagram : bit.ly/385uM4H
ഈ കാലത്ത് ദൈവമക്കൾ എല്ലാവരും ഒന്ന് കേട്ടിരുന്നേൽ... എത്ര നല്ലതായിരുന്നു.....ആമേൻ 🙏🙏🙏
അനുഗ്രഹിക്കപ്പെട്ടതും ചിന്തിക്കേണ്ടതും പ്രമാണിക്കേണ്ടതുമായ ദൈവവചനശുസ്രൂഷ ആയിരുന്നു Thanku pastor Glory to God
വാസ്തവമായി ഈ സമയത്തു ദൈവം എന്നോട് സംസാരിച്ചതാണ്. ആമേൻ
ജഡത്തിന്റെ ചിന്ത മരണം ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നെ . റോമർ : 8 - 6
Praise the LORD 🙏
Very good message, 🙏✝️🙏
പ്രൈസ് ദി ലോർഡ് പാസ്റ്റർ അനുഗ്രഹിക്കപ്പെട്ട ദൈവവചനം
Thanku Lord അപ്പാസഹായിക്കണെ
bless you pastor in the name of LORD savior Jesus Christ Amen wonderful message❤🎉
Correct message Amen Amen amen
ഞാൻ വലിയ പിന്മാറ്റത്തിൽ ആണ്.
മടങ്ങി വരാൻ ആഗ്രഹം ഉണ്ട് പക്ഷെ മടങ്ങി വരാൻ കഴിയുന്നില്ല. പ്രാർത്ഥനയിൽ ഓർക്കുക പേര് ജോസ്
സാ_ത്താന്റെ മത-ങ്ങളായ ക്രി-സ്തു
/ഇ-സ്ലാം മ-തങ്ങളിൽ നിന്നും രക്ഷപ്പെടുന്നവർ ഭാഗ്യവാന്മാർ.
Amen amen God bless you 🙏🙏🙏🙏
താങ്കൾ സാത്താന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു
സാ_ത്താന്റെ മത-ങ്ങളായ ക്രി-സ്തു
/ഇ-സ്ലാം മ-തങ്ങളിൽ നിന്നും രക്ഷപ്പെടുന്നവർ ഭാഗ്യവാന്മാർ.
ഞാനും
Good message🙏👍
Amean🙏🙏🙏
Praise the lord Amen 🙏🙏🙏🙏❤❤❤❤
Praise the Lord
Amen 🙏 Praise Jesus 🙏🙏🙏
2 കൊരിന്ത്യർ : 6 - 14 തൊട്ടു 17 വരെയുള്ള വാക്യങ്ങൾ.
ദൈവാത്മാവിനാൽ നടത്തപ്പെടുന്ന ഏവരുമത്രേ ദൈവത്തിന്റെ മക്കൾ. റോമർ : 8 - 14
ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്റെ നീതിയെ പ്രദർശിപ്പിക്കാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആകേണ്ടതിനും ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിക്കാൻ തന്നെ അങ്ങനെ ചെയ്തു. റോമർ : 3 - 26
Praise the Lord,God bless you Pastor.
ഈ സൂത്രങ്ങളൊന്നും ദൈവസന്നിധിയിൽ വിലപ്പോകുകയില്ല.❤
❤❤❤
Jesus Christ Amen 🙏🙏🙏
I think it is for me
Hi brother ❤️. how are you
Can you explain about the
Gate church in Kerala.. God bless you 🙏
മത്തായി : 22 - 37 തൊട്ടു 40 വരെ യുള്ള വാക്യങ്ങൾ.
എബ്രായർ : 10 - 26 തൊട്ടു 29 വരെ യുള്ള വാക്യങ്ങൾ
പാവങ്ങൾ കരകയറുന്നത് ഇന്നുള്ള പാസ്റ്റർ മാർക്കും കൂട്ടു സഹോദരങ്ങൾക്കും ഇഷ്ടമുള്ള കാര്യമല്ല അതുകൊണ്ടാണ് പലരും പിന്തിരിഞ്ഞു പോകുന്നത്
Amen🙏
നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.
👍👌
Hair and drrssing vechittano karyangal theerumanikunnathu... Anganeyano daivam orale kanunnathu..... Onnum koode iruthi vachanam nokikke...
Njan oru petecost "mathaviswasi" backslided and went to black magic became a grandmaster there.... By the grace of god he redemeed me and while i was in the occult i could see which all pastors are speaking through the spirit and which one is not...
There r pastors who are doing things with demonic help and who are giving lectures of motivations and mere letters of bible..... Judging everyone and making them believe that god is sitting there and writing things and all the things you error.
Read bible from the start once more orlse you will perish.
Hosea 4 6
അകത്തും പുറത്തും പീഡനം????? പിന്നെ എങ്ങനെ പിന്മാറാതിരിക്കും
അത് പിന്മാറ്റം അല്ല. എന്തിനാടോ ഉള്ള വെറുപ്. ദൈവത്തെ സ്നേഹിച്ചാൽ ആരെയും അനുകരിക്കേണ്ടി വരില്ല.
@@abythomas9338
പാസ്റ്റർമാരുടെ nalla പ്രവർത്തി കൊണ്ട് തന്നെയാണ് ജനം പിന്മാറി പോകുന്നത്?
🙏🙏🙏
Pràise the Lord.
This means All pentos are back slidden !!!
ഒരു മനുഷ്യൻ സർവ്വ ലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്താൽ അവന്നു എന്തു പ്രയോജനം.
ഈ കൂട്ടത്തിൽ നിന്നുളള പിന്മാറ്റം നല്ലത് അണാ??????
ഒരിക്കൽ പാപമോചനം കിട്ടിയശേഷം വീണ്ടും വീണ്ടും പാപം ചെയ്യാനല്ല ഒരുപ്രാവശ്യം കിട്ടിയ രക്ഷയെ വിലവെക്കാതെ പാപം ചെയ്യുകയും അങ്ങനെ യുള്ള ഉപദേശം കൊടുത്തു തെറ്റിൽ ജീവിച്ചാൽ ക്രിസ്തുവിനെ കൂടെ കൂടെ ക്രൂശിക്കപ്പെടുന്നവരാകുന്നു.
എത്രയും പെട്ടന്ന് പെന്തകോസ്ത്തിൽ പോയവർ തിരിച്ചു തങ്ങളുടെ പഴയ സമുദായത്തിൽ പോയാൽ അത്രയും അവനും അവന്റെ തലമുറക്കും നല്ലത്.. അപ്പോസ്തോലിക ക്രിസ്ത്യൻ വിശ്വസികളെ തകർക്കാൻ സാത്താൻ പെന്തകോസ്ത് എന്ന പേരിൽ രൂപാന്ത്രപെട്ടതാണ്..ബൈബിളിൾ ദുർവ്യാഖ്യാനം ആണ് ഇവന്റെ പണി..ഇതു കേട്ടു ഇതിൽ പോകുന്നവന്റെ കുടുംബത്തിൽ സാത്താൻ ഓരോ പ്രശ്നങ്ങൾ കൊണ്ടുവരും...അങ്ങനെ അവൻ പിന്നീട് ക്രിസ്തു മാർഗം തന്നെ ഉപേക്ഷിക്കും... ഇതു അമേരിക്കയിൽ തുടങ്ങി യൂറോപ്പു മുഴുവൻ തകർത്തു കളഞ്ഞു... ഇപ്പൊ കേരളത്തിൽ തുടങ്ങി ഇന്ത്യയിൽ ഒട്ടും തകർത്തു ആടുന്നു..
Praise the Lord
🙏
🙏 Amen
Praise the lord
Amen
Praise the lord