ദൗത്യ നിർവ്വഹണം സാദ്ധതകളും വെല്ലുവിളികളും Part 1...Joby Halwin

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 37

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 10 месяцев назад +4

    bless you pastor in the name of Lord savior Jesus Christ Amen

  • @joynm5414
    @joynm5414 10 месяцев назад +3

    Very good presentation..praise the Lord

  • @susammageorge9227
    @susammageorge9227 5 месяцев назад

    Very true Pastor. By the Grace of God we will stand for the truth till our end.

  • @prinsondavis
    @prinsondavis 10 месяцев назад +1

    Rightly dividing the world of truth .2-thimoty -2.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 10 месяцев назад +2

    100%correct pastor pastor you are genius indeed your enlightening observation and courage to speak the truth openly we need all the true leaders of Christian's come forwards to protect our faith

  • @bijucmathew1769
    @bijucmathew1769 10 месяцев назад

    Amen... Amen... Amen... Amen. Praise the Lord

  • @annammavarghese2809
    @annammavarghese2809 7 месяцев назад

    Praise the LORD 🙏

  • @jacobpabraham9939
    @jacobpabraham9939 10 месяцев назад +1

    Teaching of discipleship also importantly needed which many places not properly done.

  • @Jesuscomingsoon...ജീവിക്കുന്നു

    വളരെ നല്ല മെസ്സേജ്..
    എല്ലാ ഉപദേശിമാരും കേട്ടിരിക്കണം

  • @aneeshs1634
    @aneeshs1634 10 месяцев назад

    God bless you pr

  • @luckyluck9451
    @luckyluck9451 10 месяцев назад

    Amen Amen

  • @varghesepalakkal4327
    @varghesepalakkal4327 10 месяцев назад

    Jesus Christ Amen 🙏🙏🙏

  • @phen9299
    @phen9299 10 месяцев назад

    Praise the Lord

  • @ShibuBalan-rp9iu
    @ShibuBalan-rp9iu 10 месяцев назад

    ഇടക്കുള്ള ആ ചിരിയിൽ ഉദ്ദേശങ്ങൾ വ്യക്തം ആണ്

  • @apck9114
    @apck9114 10 месяцев назад

    Glory to Jesus

  • @sudhirnarayanashwinmedia2166
    @sudhirnarayanashwinmedia2166 10 месяцев назад

    Glory to God

  • @TomyAJTony
    @TomyAJTony 10 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salammawilson5929
    @salammawilson5929 6 месяцев назад

    നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ; നിങ്ങളെ ത്തന്നേ ശോധന ചെയ്യുവിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു വരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു. 2 കൊരിന്ത്യർ : 13 - 5

  • @hitheshyogi3630
    @hitheshyogi3630 10 месяцев назад +2

    ശിഷ്യനാവാൻ വന്നവനോട് എല്ലാ സ്വത്തും ഉപേക്ഷിച്ചു വരാൻ യേശു പറഞ്ഞു. നിങ്ങളെക്കൊണ്ടെല്ലാം അതിന് കഴിയുമോ? എന്നെ സംബന്ധിച്ച് കുറച്ചൊക്കെ ഉപേക്ഷിക്കാൻ കഴിഞ്ഞേക്കും എന്ന് ജ്ഞാൻ പറയുന്നു.

    • @TESHUVAH858
      @TESHUVAH858 10 месяцев назад +2

      അതൊന്നും ഇല്ലാത്തവർക്കായി
      സ്തോത്രം🥰 അവരിറങ്ങണം👍 ഒന്നും കളയണ്ടല്ലോ 😊

    • @TESHUVAH858
      @TESHUVAH858 10 месяцев назад +3

      നമുക്കു ദൈവം ചിലതു തന്നത് കളയുമോന്നു അറിയാനാവണം
      ഞാനെന്റെ ജോലി വിട്ടു... സ്വർഗീയ സ്റ്റാഫ്‌ ആയി നടത്തിപ്പ് മുഴുവൻ കർത്താവാണ്...
      ഒരു സംഘടനാ പിന്തുണയും ഇല്ലേയില്ല... ഡ്യൂട്ടി കർത്താവ്‌ തരും faithful God is our God👍

    • @hitheshyogi3630
      @hitheshyogi3630 10 месяцев назад

      @@TESHUVAH858 🙏🙏👍

  • @sabulawrence41
    @sabulawrence41 10 месяцев назад

    God bless 🙏🙏🙏

  • @TESHUVAH858
    @TESHUVAH858 10 месяцев назад +1

    നമ്മുടെ നാട്ടിൽ ഉപദേശം ഉള്ള ശുശ്രുഷകർ വളരെ കുറയുന്നു,
    മാനസാന്തരവും വിശുദ്ധിയും ആർക്കും പറയാൻ ധൈര്യം ഇല്ല, അവഗണന കൂടിയപ്പോ പലരും കളം മാറ്റി ചവിട്ടി, ട്രെന്റ് പ്രസംഗവും ശുശ്രുഷയും.. ദൈവജനം പട്ടിണിയിലാണ്... പുതിയ തലമുറയ്ക്ക് എന്തു ആത്മീയത കൈ മാറുന്നു... ഹിസ്കിയാവിനെ പോലെ സ്വാർത്ഥ വാഴ്ച...
    ഈ ശുശ്രുഷ പോരായ്മകൾ Pr. എങ്കിലും ശബ്ദമുയർത്തി പറയുന്നല്ലോ
    ആശ്വാസം
    ഇതുകേട്ടിട്ടും കഠിനപ്പെടാതെ ആരേലും 10പേർ മാനസാന്തരപ്പെട്ടൽ എന്ന് പ്രാർഥിക്കുന്നു..
    നാം അപകട വരമ്പിൽ ആണ്...
    കണക്കുകൊടുക്കാൻ കാലമായി 😮😮😮

  • @thomasv.s6548
    @thomasv.s6548 10 месяцев назад

    കേഴ്ക്കുന്നവരെ നന്നായി സുഖിപ്പിക്കുന്നു.

  • @ShibuBalan-rp9iu
    @ShibuBalan-rp9iu 10 месяцев назад

    ഞാൻ oru🤝സാർ ആണെന്ന് കൂടെ കൂടെ പറയുന്നുണ്ട്

  • @sherlyjose-dq5rq
    @sherlyjose-dq5rq 10 месяцев назад

    By God's grace you people are earning well, eating well, enjoying life like king of kings 👑 it's not acceptable pastor ji. 😂

  • @vijilkumar4083
    @vijilkumar4083 6 месяцев назад

    😅😅😅😅😅

  • @sureshkannekkadan3259
    @sureshkannekkadan3259 10 месяцев назад +3

    മസ്കറ്റ് ഹോട്ടലിൽ ചായ കുടിക്കുന്നവരാണ് നിന്ന് തള്ളുന്നത്

    • @TESHUVAH858
      @TESHUVAH858 10 месяцев назад +3

      ചായകുടി അവിടെ നിൽക്കട്ടെ...
      സഭയുടെ ദയനീയത ചിന്തിക്കാനും വയ്തുറന്നു പറയാനും വംശനാശം സംഭവിക്കാതെ വിരലിൽ എണ്ണാവുന്ന
      ഇത്തരം ചിലരെ ഇനി ബാക്കിയുള്ളു... കളകൾക്കിടയിൽ ഒരു കതിർ നാമ്പെങ്കിലും കാണാൻ ഉണ്ടല്ലോ..
      പറയുന്നതിൽ കഴമ്പുണ്ടോ 😮

    • @Shylaja-uq1rb
      @Shylaja-uq1rb 10 месяцев назад +2

      വജ്രം വെട്ടു ഏൽക്ക ഏൽക്കയാണു അതിനു കൂടുതൽ തിളക്കമുണ്ടാകുന്നതു അതു പോലെ ജോബി പാസ്റ്റർ ദൈവ വേലൈയിൽ മറ്റുള്ളവർക്ക് പ്രഹാശം പരത്തുവാൻ വേണ്ടി brother കൂടുതൽ അത്വവാനിക്കുന്നുണ്ട് God bless you

    • @Dhuriyodhanan
      @Dhuriyodhanan 8 месяцев назад

      Ennu marappottanaaya sunilinte adima

  • @cyberwar3130
    @cyberwar3130 10 месяцев назад

    VIVARAMILLENKIL NIRTHI PODE OOLE

  • @apck9114
    @apck9114 10 месяцев назад +1

    Praise the Lord