ഭരണകൂടം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്...സമരപന്തലിൽ ആഞ്ഞടിച്ച് കൃപാസനം ജോസഫച്ചൻ.......
HTML-код
- Опубликовано: 10 фев 2025
- ഭരണകൂടം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്...
സമരപന്തലിൽ ആഞ്ഞടിച്ച് കൃപാസനം ജോസഫച്ചൻ.......
#Shekinahnews #shekinahlive
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...
കൃപാസനത്തിൽ അമ്മയോട് ഉടമ്പടി എടുത്തിട്ടുള്ള എല്ലാവരും പ്രാർത്ഥിക്കണം കടലോര മക്കൾക്കു വേണ്ടി 🙏🙏🙏
🙏🙏🙏
Prayers🙏🙏🙏
Kunjumol Koshy കൃപാസന ചാര മാതാവിനോട് പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം യേശു ക്രിസ്തുവിൽ നിന്നല്ലേ അനുഗ്രഹം വരേണ്ടത് സമാധാനം വരേണ്ടത് ?
Theerchayayyum
@@findingtruth813 അമ്മ നമുക്ക് വേണ്ടി മാധ്യസ്ഥം തേടും
ബഹുമാനപെട്ട ജോസഫ് അച്ഛനെ അനുഗ്രഹിക്കണമേ മാതാവേ.ഈ സമരം വിജയിപ്പിച്ചു നല്കണമേ. ആമേൻ 🙏🏻🙏🏻
കടൽ മക്കൾക്കുവേണ്ടി പടപോരുതുന്ന കൃപസനം ജോസഫ് അച്ഛന് വേണ്ടി പ്രാത്ഥിക്കാം 🙏🙏🙏🙏🔥🔥🔥🔥🔥🔥
,, കൃപാസനം മാതാവേ ഞങ്ങളുടെ ഈ സമരം വിജിയിപ്പിച്ച് തരണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen
അതിന് ഈ സമരമൊക്കെ വേണോ. ദിവ്യശക്തിയാൽ അദാനിയേം പിണറായിയെം ആ തുറമുഖം തന്നെയും അങ്ങില്ലാതാക്കിയാൽ പോരെ
അമ്മേ മാതാവേ കൃപാസനം പ്രസാദവര മാതാവേ ജോസഫ് അച്ചനെ അനുഗ്രഹിക്കണമേ
ക്രപാസനമാതാവേ എത്രയും പെട്ടന്ന് കടലിന്റെ മക്കൾക്ക് ഗവണ്മെന്റൽ നിന്നും അവശ്യ മായത് കിട്ടാൻ അമ്മേ മാതാവേ മക്കൾക്കുവേഡീ ഈശോയെട് പ്രാത്ഥി കണo 🙏🙏🙏
കർത്താവിന്റെ മക്കളുടെ കൂടെ സ്വർഗീയ സൈന്യാധിപയും സ്വർഗീയ സൈന്യവും ഉണ്ടായിരിക്കും... വിജയം ഉറപ്പാണ്...
ജീവിത മാർഗ്ഗവും, ഭവനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ജനതയെ ഗവണ്മെന്റ് സംരക്ഷിക്കണം. അവരുടെ സമരത്തിന് പൂർണ സപ്പോർട്ട്
E pavam manushyarkkuvendi samsaricha JosephAchane Daivam Anugrahikkumtheercha!
sathyam.avarke Kerala jenatha full support.avarude avashyagal government sadhiche kodukanam
Amme ee samaram vijayippikaname
പ്രിയപ്പെട്ട അച്ഛന് ആശംസകളും പ്രാർത്ഥനയും🙏🙏🙏
'വിഴിഞ്ഞത്തിന് വേണ്ടി പരിശുദ്ധ അമ്മ യുദ്ധം ചെയ്യും. അമ്മ തന്നെ ജയിക്കും '. നന്ദി അച്ചാ.. ചങ്ക് തുളയ്ക്കുന്ന അങ്ങയുടെ വാക്കുകൾക്ക്. ഈ വാക്കുകൾ കേൾക്കാതെ പോകുന്ന ഭരണ വർഗ കാപാലികരുടെ അന്ത്യം അടുത്തു...!! 🙏🙏🙏🙏
എന്നാൽ പിന്നെ സമരക്കാർക്കൊക്കെ വീട്ടിൽ പോകാം. അമ്മ യുദ്ധം ചെയ്യട്ടെ
🙏🙏🙏🙏🙏🕯️🕯️🕯️🕯️
വിഴിഞ്ഞതിനു വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മേ കൃപാസന വരപ്രസാദ മാതാവേ എത്രയും വേഗം അവിടുത്തെ ജനങ്ങൾക്ക് അനുകൂലമായി ഒരു തീരുമാനം ഉണ്ടാകണേ അമ്മേ
ബഹു. ജോസഫ് അച്ചനും കൂടി ഇതിലേക്ക് വന്നതിനു ഡെയ്‌വത്തിനു നന്ദി. അച്ചനോടും നന്ദിയുണ്ട്. അച്ചനെയും സമരം നടത്തുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. എത്രയും വേഗം നല്ലൊരു തീരുമാനം നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
Amme rakkshikkane
ദൈവം എന്ന് എഴുതാൻ പഠിക്ക്
@@johnypp6791 podaa.....
അമ്മ അഭിഭാഷകയായി ഈ പാവങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമേ.അധികാരികളുടെ കണ്ണ് തുറപ്പിക്കണമേ
കടലിണ്ടേ മകൾക് പിതുണ നൽകിയ കൃപാസനൻ ജോസപ്പ്പ് അച്ഛന് ഒരായിരം നന്ദി 👍👍👍
നാണംകെട്ട രാഷ്ട്രീയ കള്ളന്മാർ ഇവനൊക്കെ കട്ടോണ്ട് പോകുന്നതിന്റെ കുറച്ചെങ്കിലും പാവങ്ങളെ സഹായിച്ചാൽ, അവർക്ക് അർഹതപ്പെട്ടത് കൊടുത്തിരുന്നെങ്കിൽ, ഇവനൊക്കെ ദൈവം കടുത്ത ശിക്ഷ തന്നെ കൊടുക്കും
All political fool's cheating our Kerala society in different ways, only political groups can achieve everything, but ordinary people suffering to many ways, this types of democracy nothing will give to ordinary citizens.
No doubt , maybe little late bout not never , starts here in this world and the coming.
ഹല്ലേലൂയാ 🙏 അമ്മ യുദ്ധം ചെയ്യും, അമ്മ ജയിക്കും, ഞാനും അമ്മയുടെ കൂടെ
അമ്മേ കൃപസനമാതാവേ സഹായിക്കാൻ ഓടി വരണമെന്ന് അപേഷിക്കുന്നു 🙏🙏🙏
പരിശുദ്ധ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ജോസഫ് അച്ഛനെ ദൈവം അനുഗ്രഹക്കട്ടെ
പ്രിയപ്പെട്ട ജോസഫ് അച്ഛാ എല്ലാവിധ പ്രാർഥനകളും ആശംസകളും നേരുന്നു.
ജോസഫ് അച്ചൻ എന്നും പാവങ്ങൾക്കുവേണ്ടി നില്കുന്നു 🙏
ഇതാണ് നമ്മുടെ സ്വന്തം ജോസഫ്അച്ഛൻ. എനിക്ക് വേണ്ടിയും നിങ്ങൾക്കു വേണ്ടിയും നമുക്ക് വേണ്ടിയും പ്രാർത്ഥിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്ന അച്ഛൻ. കർത്താവേ കൃപ ഉണ്ടാകണേ. അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ 🌹🙏🌹🙏
ദൈവത്തിൻെറ സ്വരമാണ് എല്ലാ സഭാ നേതാക്കന്മാരിലും എല്ലാ വൈദിക സഹോദരന്മാരിലും കൂടെ നാം കേൾക്കുന്നത്. ദൈവം നമ്മുടെ കൂടെ ഉണ്ടെങ്കിൽ ആര് നമുക്കെതിരെ നിൽക്കും. ദൈവം നമ്മോടൊപ്പം വിജയവും നമ്മോടൊപ്പം
കൃപാസന മാതാവേ ഈ വിഷയത്തിൽ ഇടപെടണമേ
പാവങ്ങളുടെ അച്ഛൻ ഫുൾ saport
അച്ചനെ മാതാവ് ധാരാളമായി അനൂഗ്രഹിക്കട്ടെ കടൽ മക്കൾക്കു വേണ്ടി പോരാടുവാൻ ശക്തി തരുവാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ
കൃപാസനം മാതാവേ,സമര വിഷയത്തിൽ ഇടപെട്ട് സമാധാനപരമായ അനുകൂല നിലപാട് നൽകി ജനങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ.....
Amme madave kathukollaname 🙏
സപ്പോർട്ട് കൃപാസനം.... amen...പരിശുദ്ധ അമ്മ.... അമ്മേ ഇടപെടണേ....അമ്മ ജയിക്കും.
ആത്മാർത്ഥമായ പ്രാർത്ഥനയും പിന്തുണയും നൽകുന്നു... ദൈവമെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമെ.....🙏🙏
അച്ഛാ വിഴിഞ്ഞം തുറമുഖത്തെ ജനങ്ങളെ രക്ഷിക്കണമേ അമ്മേ. എത്രയും പെട്ടന്ന് അമ്മ ഇതിൽ ഇടപെട്ട് തീരുമാനം ഉണ്ടാകണം മാതാവേ 🙏🙏🙏
മാതാവേ രക്ഷിക്കണേ എല്ലാവരെയും
ഭരിക്കാൻവോട്ടു മതി ഈ സർക്കാറിന് .
മനുഷ്യന്റെ ദുരിതം അറിയാത്തവർ.
🙏🙏🙏
Eee govt ano tudangiyathu Chechy.
അച്ഛാ വളരെ നന്ദി 🙏🙏കൃപാസനം അമ്മേ ഞങ്ങളുടെ അച്ഛനെ ബലപ്പെടുത്തണേ അമ്മേ ഞങ്ങളുടെ ആശ്രയമേ ❤️🙏
കടലോരമക്കളുടെ നിലനിൽപ്പിന്റെ പോരാട്ടം....
കണ്ടിട്ടും കണ്ണടച്ചിരിക്കുന്ന കാട്ടാളൻ മാർ....
നല്ല ബെസ്റ്റ് ഭരണം....
അച്ചൻ തൊണ്ട പൊട്ടി യാണ് പറയുന്നത് അമ്മ ഇടപെടും തീർച്ച 🙏🏻പ്രാർത്ഥശംസകൾ 🙏🏻🙏🏻🙏🏻avemaria
മാതാവേ അച്ഛനെയും ക ടലിന്റെ മക്കളുടെ നിലവിളി കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവമേ കരുണയായിരിക്കണേ ഞങ്ങളോട് കരുണയായിരിക്കണേ😭😭😭😭😭🥱🥱🥱🥱🥱😩😩😩😩😩🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳 ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആവേ മരിയ 😭😭😭
അമ്മേ മാതാവേ നീതിക്കുവേണ്ടി പൊരുതുന്ന ഈ മക്കൾക്ക് വേണ്ടി അപേക്ഷിക്കേണമേ നീതി നടത്തി കൊടുത്തേക്കണമേ🙏
അമ്മമാതാവേ വിഴിഞ്ഞം കടലോ രത്തെയും അവിടെ വസിക്കുന്ന വേദനിക്കുന്ന മനസുകളെയും അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു. അവരെ അനുഗ്രഹിക്കേണമേ 🙏
അച്ഛൻ സൂപ്പർ 🙏🙏🙏🙏
കൃപാസനം മാതാവേ 🙏🙏🙏🙏🙏🙏അമ്മ നേരിട്ട് ഇറങ്ങി വന്നു നിയമങ്ങൾ മാറ്റും.
JosephAchaDaivamAnugrahikkatte
അനേകം മക്കൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന അച്ഛന്റെ എല്ലാ പ്രേവർത്തനങ്ങളെയും പരിശുദ്ധ അമ്മമാതാവേ ഏറ്റെടുത്തു അനുഗ്രഹിക്കണമേ, അച്ഛനെ കാത്തോളണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏
ക്രൂപാസനം അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു അത്ഭുത സാക്ഷ്യമായി ഈ സമരം മാറണമേ 🙏🙏🙏🙏🙏
അമ്മ ജയിക്കും സമരം ജയിക്കും 👍🏻
തീരത്തിൻ്റെ മക്കൾക്കുവേണ്ടി പോരാടുന്ന ജോസഫ് അച്ഛനെയും മറ്റു krupasanam അംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ, ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും നേരുന്നു, കൃപസനം മാതാവേ , അമ്മ എത്ര യും പെട്ടെന്ന് ഇടപെടണം എന്ന് അപേക്ഷിക്കുന്നു.. ആമ്മേൻ
തീർച്ചയായും ദൈവം അനുഗ്രഹിക്കും 🙏🙏🙏
ബഹുമാനപെട്ട അച്ചൻ മാരെ ഈശോ അനുഗ്രഹിക്കട്ടെ..
പരിശുദ്ധ അമ്മേ ഈ മക്കൾക്ക് വേണ്ടി ഇശോയോട് മദ്ധ്യസ്ഥം അപേക്ഷിക്കനമെ
അച്ഛനെ എല്ലാ മക്കൾക്കു വേണ്ടി ഇടപെടാനുള്ള ശക്തിയും ബെലവും ആയുസ്സം ആരോഗ്യം വും നൽകേണമേ അമ്മ മാതാവേ നീ ശക്തമായി ഇടപെടണമേ ആമ്മേൻ 🙏🙏🙏🙏
Super. 👍 ഗവണ്മെന്റ് കണ്ണ് തുറക്കട്ടെ
ഓരോ ജീവനും വിലപ്പെട്ടതാണ്. അധികാരികളുടെ അന്ധമായിരിക്കുന്ന കണ്ണുകൾ ഇനിയെങ്കിലും തുറക്കട്ടെയെന്ന് പ്രത്യാശിക്കുന്നു ..Thank you Acha for all the support..🙏
Full support to the Fisherman protest
പ്രിയപ്പെട്ട അച്ഛനു നന്ദി 🙏
കൃപാസനം മാതാവിന്റെ കടാക്ഷം എല്ലാ മക്കൾക്കും ഉണ്ടാവും 🙏🙏
അമ്മേ, അമ്മേയുടെ കൂടെ ഞാനും ഈശോയോട് പ്രാത്ഥിക്കുന്നു.
പരിശുദ്ധ മാതാവ് " ഒരു ധൈര്യം" തന്നെയാണ്. ഇന്നലെയും, ഇന്നും, എന്നും.... ❤️ മുൻപിൽ മാതാവും പുറകിൽ ഈശോയും ♥️
പരിശുദ്ധ അമ്മേ 🙏🙏🙏അമ്മയുടെ.. മക്കളെ കാത്തോളണേ 🙏🙏ജോസഫ് അച്ഛന്റെ കൂടെ എപ്പോഴും ഉണ്ടാകണേ 🙏🙏
Ellavarumjapamalaprartthana chollukasahotharangale
Thank you kreupasanam amme, Ave Maria . Thank you father.
മുഖ്യമന്ത്രി യുടെ ദ്രാഷ്ട്യം അപാരംതന്നെ, ഭരണകൂടം ഇപ്പോൾ കോർപറേറ്റുകൾക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്നു, ദൈവം മത്സ്യ തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കാൻ പ്രാർത്ഥിക്കുന്നു 👏👏👏👏
Paisakittiyal niyamasabhayyum vikkum
@@abinjose8735 ano. Eee project tudangiyatu pinarai ano. 80 percentage work complete cheytha crore value ulla project nirtiyal Nee adanikkoo compensation kodukkumo
അച്ഛനിലൂടെ കൃപസനം അമ്മ ഈ പ്രശ്നം ഏറ്റെടുത്തു ഇതിനൊരു നല്ല പരിഹാരം ഉണ്ടാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു
Thank you father
Full support
Right speech
JESUS NEVER FAILS 🙌🙏💞
Amme mathave, kunjungale പരിപാലിക്കണേ,, ഈശോയോട് പറയണേ, മനഃസാക്ഷിയില്ലാത്ത ഭരണാധികാരികൾ,,, കണ്ണ് തുറപ്പിക്കണേ,,, അച്ചനെ ശരിക്കും ആ നാട്ടിലെ വിഷമങ്ങൾ അറിയാം,, നന്ദി acha,,, പ്രാർത്ഥിക്കാം 🙏🙏🙏
ഈശോയെ അനുഗ്രഹിക്കട്ടെ...
Kreupasanam മാതാവേ ഇവർക്ക് നീതി നടത്തികൊടുത്തു ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമേ അമ്മേ.
My Lord Jesus bless our poor brothers and sisters.
അമ്മേ മാതാവേ ഇതിനൊരു പരിഹാരം ഉടൻ തീർപാക്കി കൊടുക്കണമേ 🙏
സമരം വിജയിക്കട്ടെ 👍... ദൈവം ഇടപെടട്ടെ വേഗം
എല്ലാവരും ഒരുമിച്ചു കൂടി ഇതിന് എതിരായി പ്രവർത്തിക്കണം. നമുക്ക് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാം ഈ ഗവൺമെന്റ് ഏളുപ്പെന്ന് താഴെ വീഴാൻ . പിണറായി അവന്റെ കിങ്കരൻമാരു താഴെ വരാൻ
Pishachum avante kingaranmarum eannu thiruthanam
Correct
അമ്മേ മാതാവേ ഈ സമരം വിജയം കൊടുക്കണേ 🙏🙏🙏
ബഹു ജോസഫ് അച്ചൻ അഭിവന്ദ്യ പിതാക്കന്മാരോടു ചേന്നു സമരം നയിക്കുന്നതിനും നേതൃത്വം നൽകണം. തീരദേശ ജനതയ്ക്കും കൃപാസനത്തിനും ദൈവാനുഗ്രഹങ്ങൾ സമൃദ്ധമായി ഉണ്ടാകട്ടെയെന്നും സമരം വേഗം വിജയകരമായി അവസാനിക്കട്ടെയെന്നും കർത്താവിനോടു പ്രാർത്ഥിക്കുന്നു.
Full support to Fr.Joseph.🔥🔥🔥🔥
അച്ഛാ സത്യങ്ങൾ തുറന്നു പറയുന്നതിന് നന്ദി അമ്മയുണ്ട് കൂടെ
അമ്മയെ കൃപാസനം അമ്മേ വിഴിഞ്ഞം തുറമുഖത്തെ അമ്മയുടെ നീലയെങ്കിൽ കാത്തുകൊള്ളണമേ. സർക്കാരിന്റെ കൊടിയ വഞ്ചനകൾക്ക് അമ്മ തക്കതായശിക്ഷ നൽകണമേ. ആമേൻ
പ്രീയ ജോസഫ് അച്ഛാ ഈ കേരളത്തിലെ ഇടതനും കോൺഗ്രസ്സും വലതനും ബിജെപിയും ഒരു അച്ചൂതെണ്ടായിട്ടാണ് പോകുന്നത് ഒരു കാരണ വശലും ഇവരെ വിശ്വസിക്കരുത് തീരുമാനമാക്കാതെ ഈ സമരം തീർക്കരുത്
Congress ne kuttam parayunna ningalku nanamilla VD satheeshan locksabhayil ethupole vikarabhariyhanayi ..ethilum vishamam thonnunna tharathil avatharippikumbol LDF samsarikan anuvathikanjittum njan ellam parajitte pokoo enna video onnu kandu nokku..veruthe eppozhum Congressnte mele keran kure chettakal undu .Congress bharichirunnenkil narcotic ethupole thazhachu valarillayirunnu..ororutharudeyum kudumbangal thakarnnu kondirikukayanu.athinu uyharavadhi ee government thanneyanu
🙏🙏🙏👍👍👍
കൃപാസനം അമ്മേ കടലോര മക്കളെ രക്ഷിയ്ക്കണമേ 🙏🙏🙏
Full support to our fisherman 💪💪💪👍👍👍
Fill sport
@@praveenjohny6926 foosapot
പ്രീയ അച്ഛാ ഇതുപോലെ ഒന്നാണ് മുല്ലപെരിയാർ അക്കര്യത്തിൽ ഇപ്പോൾ ഈ കടലിന്റെ മക്കളോട് കാണിക്കുന്നതുപോലെയാണ് ത്ത ന്നെയാണ് ഈ കേരളത്തിലെ ഭരണക്കാരും പ്രീതിപക്ഷവും ബിജെപി യും അനങ്ങുന്നില്ല കാരണം വ്യക്തമല്ലേ ഇതിനു സഫ മുന്നിട്ടിറങ്ങിയാൽ തീരുമാനമാകും അല്ലെങ്കിൽ കേരളത്തിലെ ഇടുക്കി തൊട്ടു ആലപ്പുഴ വരെയുള്ളമെഹലയിലെ ജനങ്ങളും സർവവും ഈ ഫുമൂഹത്തു നിന്ന് തുടച്ചു നീക്കപ്പെടും
Valare correct aanu
Absolutely correct
Pinarayiyil vellam kerillallo..Aavoo..rakshapettu ..nammude mukyan mathran keralathilundakum ..
മാതാവേ അച്ചനെ അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏🙏
കടലിന്റെ മകൾക് പിന്റതുണ നൽകിയ ജോസപ്പാജന് ഒരായിരം nanni👍
Full support Father 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Full support to Joseph Acha,God bless you All
കൃപാസനം മാതാവേ ഇടപെടണമേ 🙏🏻🙏🏻🙏🏻
God bless you acha🙏🙏🙏🙏
അമ്മേ മാതാവേ കടലോര മക്കൾ ക്കു നീതി കിട്ടുവാൻ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏
അച്ഛാ ഞങ്ങളും അച്ഛന്റെ കൂടെ ഉണ്ട് ഞങ്ങളുടെ പ്രാർത്ഥനയും
Full support . Respect father .
ആമ്മേൻ 🙏🙏🙏
Krupasana Mathave 🙏🏻🙏🏻🙏🏻 God bless you father🙏🏻🙏🏻🙏🏻praise the Lord
Thank you dear Rev. Father Joseph for your boldness in telling the truth openly. May God’s Grace and Mercy be with you always through the intercession of our beloved Mother Mary, mother of Jesus Christ our Lord and Saviour. Amen 👍👍👋👋🔥🔥🙏🙏🙏
അമ്മ മാതാവെ ഈ ജനങ്ങൾക്ക് വേണ്ടി ഇടപെടണമേ ആമ്മേൻ
അമ്മേ മാതാവേ പ്രാർത്ഥന കേൾക്കണമേ
അമ്മേ മാതാവേ ഈ മക്കൾക്കുവേണ്ടി തിരുകുമരനോട് പ്രാർത്ഥിക്കണമേ, ആമ്മേൻ
Last words so powerful... Mother Mary pray for this people.
മാതാവേ ഇടപെടണമെ അമ്മയുടെ അഭിഷിക്തൻ വിഷമത്തിലാണ്
🙏അമ്മേ മാതാവേ 🙏 മക്കളിൽ 🙏 കനിയണമേ 🙏
ജോസഫഛന്റെ.ശക്തമായഈപ്രസ്താവനയെ.നമിക്കുന്നു.അഛനുകൃപാസന൦അമ്മമാവു.ദീർഘായുസു൦.ആരോഗഽവു൦.സമൃദ്ധമായ്നൽകട്ടെ.ജന൦ഉണരട്ടെവിജയ൦വരിക്കട്ടെയെന്നുപ്രാർത്ഥിക്കുന്നു.🙏🙏🙏❤❤❤🔥🔥🔥
ജനങ്ങളുടെ അടിസ്ഥാന ആവശ്യ ങൾ അവകാശ നങ്ങൾ നിറവേറ്റി യിട്ടില്ലാ ത്ത സർക്കാരേ എന്തു വികസനം ആണ്, ആർക്ക് വേണം നിങ്ങളുടെ വികസനം, മുഖ്യ മന്ത്രി യുടെ ഈ വാശി എന്തിന്? ഇതു അവകാശ പോരാട്ടം ആണ് full support for Fisher men
കൃപാസനംഡയറക്ടർജോസഫ് അച്ഛനുംസമരത്തിലുള്ളഎല്ലാകടലിന്റെസൈന്യത്തിനുംആശംസകൾ ശക്തമായിപ്രാര്ഥിക്കുക കാറ്റിനെയുംകടലിനെയും ശാന്തമാക്കുന്നവൻ കൂടെയുണ്ട് അഭിനന്ദനങ്ങൾ 🙏🙏🙏🙏❤❤❤❤കടലിന്റെമക്കളോടൊപ്പം 👍
കൃപാസനം മാതാവേ അമ്മ ഇടപെടെണമേ.
തീരത്തിന്റെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. മാതാവ് സംരക്ഷിക്കട്ടെ. 👏👏👏🙏🙏🙏🌹🌹
Prayers Acha 🙏🙏🙏
അമ്മ മാതാവേ ജോസഫ് അച്ചനെ കാത്തുകൊള്ളണമേ അച്ഛന് ശക്തി നല്കണമേ 🙏🙏🙏🙏🙏🙏♥️♥️♥️♥️👍👍👍👍👍
തുറന്നു പറയാൻ കാണിച്ച പ്രവാചക ദൗത്യ തിനെ ഓർത്തു ദൈവത്തിനു സ്തുതി സ്തോത്രം. Well done Father👍👍👍👍👍👍
കൃപാസനത്തിൽ പ്രത്യക്ഷയായ മാതാവ് ഈ വിഷയത്തിൽ ഇടപെട്ടിരിക്കും ഉറപ്പ്
'അമ്മ മാതാവേ എന്റെ സഹോദരന് എത്രയും വേഗം നല്ല ഒരു വാടക കാരെ കിട്ടുന്നതിനായും ഒരു വരുമാനമാർഗം ഉണ്ടാകുന്നതിനായും 'അമ്മ അനുഗ്രഹിക്കണേ