വാവയ്ക്കു ബസിൽ വച്ചു വയ്യാതായി യാത്ര പാതിവഴിയിൽ നിർത്തേണ്ടി വന്നു 😭

Поделиться
HTML-код
  • Опубликовано: 1 июн 2024
  • #achayanarmy2.0

Комментарии • 45

  • @shalukiran6687
    @shalukiran6687 Месяц назад +2

    Devathae vilichu yathra thudanghikoo.god will bless you.

  • @daisydenny2016
    @daisydenny2016 Месяц назад +8

    സാരമില്ല വാവേ, കുഞ്ഞുവാവേം കൂട്ടി പോയാമതി ❤️❤️❤️ വീട്ടിലിരുന്നു പ്രാർത്ഥിച്ചാൽ മതി

  • @ragininambiar
    @ragininambiar Месяц назад +1

    Hi Vave....., veettil irunnu prarthikkam makkale oru kuzhappavum varilla. Ee timil yathra paramavathi kukkanamennariyamallo. Ellam daivanischyam ayirikum. Vishamikkalle makkale. Snehathode Amma 🥰🥰🥰🥰♥️♥️♥️♥️

  • @jessyjoseph9361
    @jessyjoseph9361 Месяц назад +7

    ദൈവം എന്തോ നന്മ കണ്ടിട്ടുണ്ട് 🙏

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 Месяц назад +4

    Mole e timeil yathra ozhibakku veettile irunne parthical mathyi very difficult anee

  • @lissyjoy9524
    @lissyjoy9524 Месяц назад +6

    എല്ലാം നന്മക്കായി ദൈവം മാറ്റും. എല്ലാം ദൈവത്തിന്റെ തീരുമാനമാണ്.🙏❤️❤️❤️❤️

  • @riyasaji1716
    @riyasaji1716 Месяц назад

    God bless u dears❤❤

  • @jlsgaming1581
    @jlsgaming1581 Месяц назад

    Saramilla vave daivam ellam nanmaykkayi mattum ❤ vishamikkanda daivam ntho തീരുമാനിച്ചിട്ടുണ്ട് നല്ലതാണെന്ന് വിശ്വസിക്കുക പോകാൻ വേണ്ടി ഇറങ്ങിതല്ലേ നമ്മുടെ മനസ് അവിടെ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @bindupaul3315
    @bindupaul3315 Месяц назад +7

    ഇടക്കു സന്തോഷത്തതിനിടയിൽ ചെറിയ വഴക്കു ഒക്കെ വേണം എങ്കിലേ ഒരു രസം ഒക്കെ ഉണ്ടാകൂ ❤❤❤ pin ചെയോ മക്കളെ

  • @Nithyajim007
    @Nithyajim007 Месяц назад +1

    Trolly eduthillako

  • @vineethavincent6806
    @vineethavincent6806 Месяц назад

    Live streaming undakum athil erunnu prathikkooo.

  • @lijivinny4165
    @lijivinny4165 Месяц назад +2

    ❤❤❤

  • @rubyjohnson6916
    @rubyjohnson6916 Месяц назад +3

    May God bless you all always❤❤❤❤❤❤❤

  • @Aryamol-fg4qn
    @Aryamol-fg4qn Месяц назад

    Haiii chechiii take care

  • @hamzakaruthedath4670
    @hamzakaruthedath4670 Месяц назад +2

    Ammaparajille,eesamayath,yaathrapaadillaenn

  • @RejiFrancis
    @RejiFrancis Месяц назад

    സാരമില്ല vave sijo എല്ലാം നല്ലത്തിനായിരിക്കും വീട്ടിൽ ഇരുന്ന് നമുക്ക് എല്ലാവർക്കും പ്രാത്ഥിക്കാം 🙏🙏❤❤❤

  • @JoicyMariya
    @JoicyMariya Месяц назад +3

    Saramillada. Kunjava vannit 3 perum koodi poyi saksyam paranjal mathy. Mathavum eshoyum koode undakum.

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 Месяц назад +6

    Mole oru nurse allee appole ellam ariyamallo kunje vannitte kunjine konde po eppole buseil ulla long yathra ozhivaku🙏🙏

  • @saraswathysiby1111
    @saraswathysiby1111 Месяц назад

    സാരമില്ല. രണ്ടുപേരും വിഷമിക്കേണ്ട. എല്ലാം നല്ലതിന് ആണെന്ന് ഓർക്കുക. ഇനി നിങ്ങൾ മുന്നും പേരും കൂടി പോയാമതി ❤

  • @JoicyMariya
    @JoicyMariya Месяц назад +2

    Orikalum vushamikalle. Nammal vicharikunnapoleyo agrahikunna poleyo alla nammude life. Dayvam namukayi nalloru jeevitham vachittund ath pole nadakn namuk prarthikam. 🙏
    God bless you

  • @mollyjayson1229
    @mollyjayson1229 Месяц назад

    Tc dear. Eppo venemengilum pokam. Risk edukanda. May b there is better things ahead vave....rest eduthu kunjumayi ...pokam...gud brother vannu kondupokan....

  • @SeenaAntony-gg2vi
    @SeenaAntony-gg2vi Месяц назад

    Vava praying

  • @sreedeviram2667
    @sreedeviram2667 Месяц назад +3

    വാവേ സിജോ ഒന്നും വിഷമിക്കേണ്ട ഇനിയും കുഞ്ഞു വാവയെയും കൊണ്ട് ചെല്ലാനാരിക്കും ഈശ്വരന്റെ തീരുമാനം എല്ലാം നല്ലതിനായി വരട്ടെ 👍👍👍🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @dhanyathomas6030
    @dhanyathomas6030 Месяц назад +2

    ഞാൻ പറഞ്ഞത് തന്നെ ആയിരുന്നു അല്ലെ സാരമില്ല ദൈവം നമ്മുടെ കൂടെ ഉണ്ടന്നേ പ്രാർത്ഥിച്ചോ ഒരു കുഴപ്പവും ഉണ്ടാവില്ലട്ടോ

  • @sreedeviram2667
    @sreedeviram2667 Месяц назад +4

    വാവക്ക് മാത്രമല്ല എനിക്കും തോന്നിയിട്ടുണ്ട് പള്ളിയിൽ കാണുന്ന ചിത്രം പോലെയുണ്ട് ജെസ്റ്റിൻ

  • @sreekumariks9820
    @sreekumariks9820 Месяц назад

    Pragnencide അധ്യമാസങ്ങൾ യാത്ര ഉഴിവാക്കണം , ഇതൊക്കെ അഹങ്കാരം അല്ലേ ,ഇതൊക്കെ പറഞ്ഞു തരാൻ മുതിർന്നവർ വീട്ടിൽ വേണം 🙏🥰

    • @achayanarmy2.0
      @achayanarmy2.0  Месяц назад +1

      ആരുമില്ലാത്ത അനാഥരാണ് ഞങ്ങൾ ചേച്ചിയുടെ വലിയ മനസിന് നന്ദി 🤣🤣🤣

  • @ambilypraveen6987
    @ambilypraveen6987 Месяц назад

    ചേച്ചി, തോപ്രാംകുടി വന്നായിരുന്നോ, കടയിൽ വന്നായിരുന്നോ

  • @jishajayesh3859
    @jishajayesh3859 Месяц назад +2

    Saramilla. Mole. Sankadapedanda. Ini pokamallo dhynathinu. Delivery oke kazhinjittu. Poku mole ini

  • @sreejavelayudhan2455
    @sreejavelayudhan2455 Месяц назад

    Saranilla vave sijo eniyum pokalo

  • @AnnAmsalon
    @AnnAmsalon Месяц назад +1

    🙏😊

  • @geoily
    @geoily Месяц назад

    ❤❤❤ha വാ വാ കുട്ടി സാരമില്ല ധ്യാനം പിന്നെ കൂടാം ഞാനും ധ്യാനത്തിൽ കൂടി പേടിച്ചു പേടിച്ചു ധ്യാനത്തിൽ എത്തി അതും risk ആയിരുന്നു കുഞ്ഞുവാവ ഉണ്ടായി കഴിഞ്ഞു 3 പേർക്കും പോകാല്ലോ ഇനി അത് മതി da സമയം ഇല്ല കാണാൻ എന്നാലും എന്നും വാവ കുട്ടിയ്ക്കു വേണ്ടി പ്രർത്ഥിക്കുന്നു ഉണ്ട് വിഡിയോ കണ്ടു എത്തിപെടാൻ പറ്റുന്നില്ല കുഞ്ഞുവാ രാത്രിയിൽ എഴുന്നേറ്റ് ഇരിക്കുവാപകൽ ഞാൻ ഉറക്കം അതാ സ്ഥിതി ദൈവം അനുഗ്രഹിക്കതനി ഈശോയെ പോലെ ഉണ്ട് ചേട്ടയി

  • @sreedevi8516
    @sreedevi8516 Месяц назад +2

    വിഷമിക്കാതെ എല്ലാം ശരിയാവും ദൈവം വിളി കേൾക്കും

  • @aswathiachu264
    @aswathiachu264 Месяц назад

    ഏല്ലാം ശരിയാകും

  • @divyaappunni
    @divyaappunni Месяц назад +3

    ഞാൻ വിചാരിക്കുന്നത്. കൃപാസനത്തിൽ പോകുവാ എന്ന്.....