S M Silks Adoor ഇത്രയും വിലക്കുറവിൽ best quality shopping 😍

Поделиться
HTML-код
  • Опубликовано: 5 июл 2024
  • Budget shopping for quality dresses @ S M silks adoor❤️
    Email id: aswathydoc1988@gmail.com
    instagram: aswathy _athaash
    #shoppingsareesinbudget
    #bestshopsforsareesinadoor
    #bestaffordabletextileinadoor

Комментарии • 61

  • @magicworld6488
    @magicworld6488 26 дней назад +33

    Staff inte perumattam valare mosham aanu kayamkulam sm il njangal pokunna time okke.adoor ilum angana thanne enn kettittund

    • @athaashvlogs3069
      @athaashvlogs3069  25 дней назад +2

      Aano.. അടൂർ ഞാൻ പോയിട്ടുള്ളൂ.. They were nice to me

    • @archanac159
      @archanac159 25 дней назад +5

      Ath nigl shoot cheyunonda kanakka adoor um

    • @sreekv5921
      @sreekv5921 25 дней назад +7

      സത്യം. കായംകുളത്തെ സ്റ്റാഫിൻ്റെ പെരുമാറ്റം വളരെ മോശം. അടൂർ കുഴപ്പമില്ല

    • @sreekv5921
      @sreekv5921 25 дней назад +5

      സത്യം. കായംകുളത്തെ സ്റ്റാഫിൻ്റെ പെരുമാറ്റം വളരെ മോശം. അടൂർ കുഴപ്പമില്ല

    • @anjanavasanthakumar
      @anjanavasanthakumar 8 дней назад

      Ayyoo
      Monday poye llu
      Valre mosham aa staffs. Also velya collection onnumillaaa

  • @mithramanoj8922
    @mithramanoj8922 9 дней назад +3

    Chila Staffinte perumattam valare moshamanu...Nalla
    Collections und Pakshe chila staffinte perumatam kandal veendum varan thonilla..

  • @radhasree4388
    @radhasree4388 20 дней назад +6

    Staffinu ഒക്കെ ഹെഡ് വെയിറ്റ് കൂട്ടുതലാണ്

  • @jerlinkoshy8582
    @jerlinkoshy8582 24 дня назад +2

    Nicee chechi 😊

  • @sukanyamalu1990
    @sukanyamalu1990 22 дня назад +17

    സ്റ്റാഫിനെ പെരുമാറ്റം കണ്ടാൽ നമ്മള് എന്തോ അവരുടെ ഔദാര്യത്തിന് വന്ന പോലെ ആണ്.... കായംകുളം SM ലെ കാര്യം ആണ്.. ഞാൻ ഒറ്റത്തവണ കൊണ്ട് SM ൽ പോക്ക് നിർത്തി....

    • @athaashvlogs3069
      @athaashvlogs3069  21 день назад +1

      Aano. Adoor നല്ല shop ആണ് .. Nice കളക്ഷൻസ് ഉണ്ട്..

    • @ushaunnikrishnan6913
      @ushaunnikrishnan6913 14 дней назад +1

      അടൂർ അങ്ങനെ തന്നെയാ

    • @jayachandrann6574
      @jayachandrann6574 7 дней назад

      Ano appo avidekku podande ​@Kunjus14

  • @RemyaRemyas-s1j
    @RemyaRemyas-s1j 27 дней назад +1

    Super ❤❤❤

  • @athulyarajan2578
    @athulyarajan2578 27 дней назад +1

    😍😍😍

  • @user-sm4lh6kw3x
    @user-sm4lh6kw3x 25 дней назад +1

    ❤️❤️

  • @aryamaneesh2993
    @aryamaneesh2993 27 дней назад +1

    ❤❤❤

  • @athirar8070
    @athirar8070 27 дней назад +1

  • @user-sd6xf5fu6p
    @user-sd6xf5fu6p День назад +1

    സ്റ്റാഫ് ഒന്നും കൊള്ളത്തില്ല അവിടെ ചെന്ന് അവളുമാരുടെ ജാഡ കണ്ടുകൊണ്ടിരിക്കണം

  • @MohammedHaneef-q2f
    @MohammedHaneef-q2f 23 дня назад

    Nice video❤

  • @adarsh10j42
    @adarsh10j42 13 дней назад +2

    ക്വാളിറ്റി ഇല്ലാത്ത വെറും തുണിആണ് ഇവിടെ ഉള്ളത് 🙏🏿സ്റ്റാഫ് ആണെങ്കിൽ നമ്മൾ ഓസിനു ചെല്ലുന്നപോലെ ഉള്ള പെരുമാറ്റം 😐😐

  • @user-xp5lj5yl2p
    @user-xp5lj5yl2p 24 дня назад +4

    Staffil ninnu nalla edapedeel orikalum kittunnilla

    • @athaashvlogs3069
      @athaashvlogs3069  21 день назад

      Jus inform their manager.. Ella സ്റ്റാഫും മോശമല്ല.. ചിലരൊക്കെ ഉണ്ടാവാം.. ഞാൻ പോയപ്പോ ഇതിനു മുൻപും അവർ നന്നായി തന്നെയാ പെരുമാറിയത്..

  • @SSmitha
    @SSmitha 27 дней назад +1

    Good ❤❤❤❤❤

  • @user-hi4yi7cz4d
    @user-hi4yi7cz4d 3 дня назад

    കയംകുളം sm 10 വർഷം ആയി മെടിക്കുന്നു ക്യാളിറ്റി

  • @MeenaMeenu-d1o
    @MeenaMeenu-d1o 20 дней назад

    Valare cheap product after one month use look like old

  • @jyothiprakashr1403
    @jyothiprakashr1403 13 дней назад +3

    Njanum oru adoor kari anne.kadayil pokarund .but s
    Staff inte പെരുമാറ്റം മോശം ആണ്.dress എടുത്തു കാണിക്കാൻ അവർക്ക് നല്ല ബുദ്ധിമുട്ട് ആണ്.എന്തോ നമ്മൾ പൈസ കൊടുത്തു അല്ല വാങ്ങുന്ന രീതിയിലാണ് പെരുമാറുന്നത്..dress collection ok spr anne.staff nod നല്ല രീതിയിൽ customersinod പെരുമാറാൻ പറയണം

    • @athaashvlogs3069
      @athaashvlogs3069  11 дней назад

      Just talk with the manager or the concerned staffs.. നല്ല staffs ഉണ്ട്.. ഇതുവരെയും എനിയ്ക്ക് അങ്ങിനെ ഉണ്ടായിട്ടില്ല.. ചിലപ്പോ ചിലർ അങ്ങിനെ ഉണ്ടാവാം..

  • @user-gs2tb6gw3u
    @user-gs2tb6gw3u 10 дней назад

    Parochial mathrame ullu

  • @sujabose3798
    @sujabose3798 20 дней назад

    Adoor I’ll avide anuu

  • @aancyaancy7736
    @aancyaancy7736 26 дней назад +6

    SM silks &sarees..... ❤️മൂന്ന് വർഷങ്ങൾക്ക് മുൻപ് എന്റെ ജീവിതത്തിന്റെ ഒരു അത്താണി അവിടെ ആയിരുന്നു.... കുറച്ചു നാൾ കായംകുളം sm silks ഇൽ secquarty ആയിട്ട് ജോലി ചെയ്യാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി.... ഇപ്പോൾ ഞാൻ കൊച്ചിയിൽ
    സത്യം പറഞ്ഞാൽ ഇവിടെ കൊച്ചിയിൽ ഒരുപാട് നല്ല ടെക്സ്റ്റെയിൽസ് ഉണ്ട് പക്ഷെ എനിക്ക് sm ഇൽ മേടിച്ചിട്ടുള്ളത് പോലെ നല്ല ക്വാളിറ്റി യിൽ dress എനിക്ക് ഇവിടെ കിട്ടിയിട്ടില്ല... എന്റെ നാട് എനിക്ക് miss ചെയുമ്പോൾ തീർച്ചയായും miss ചെയുന്ന ഒന്ന് തന്നെ ആണ് കായംകുളം sm silks... പിന്നെ എടുത്തു പറയേണ്ട ഒന്ന് തന്നെ അവിടിത്തു മാനേജ്മെന്റ്.... Staff നോട്‌ നല്ല ഫ്രണ്ടിലി തന്നെ ആണ് അവർ എന്നാൽ strictum ആണ്..... SM, അവരുടെ ഏത് ബ്രാഞ്ച് ആയാലും dress കളക്ഷൻ, മെറ്റീരിയൽ ക്വാളിറ്റി..... ഒന്നിനൊന്നു മെച്ചം തന്നെ ആണ്❤️❤️

  • @AbiDili-vu3kc
    @AbiDili-vu3kc 20 дней назад

    Kylm കസ്റ്റമർ പെരുമാറ്റം verypoor 😔

  • @sreerekhajayadevan9801
    @sreerekhajayadevan9801 11 дней назад

    ഞാൻ ആലപ്പുഴ SM ൽ നിന്ന് 10 വർഷത്തിലധികമായി സ്ഥിരം dress വാങ്ങുന്ന ഒരാൾ ആണ് . അവിടുത്തെ തുണികൾ ഏറ്റവും best quality ആണ് . വില കൂട്ടിക്കൊടുക്കുന്ന സ്ഥാപനങ്ങളിലെ തുണികൾക്ക് quality കൂടുതലും വില കുറച്ച് കൊടുത്താൽ quality കുറവും എന്ന ഒരു തെറ്റിദ്ധാരണയാണ് ആളുകൾക്ക് ഉള്ളത് . ആ Same സാധനം തന്നെ മറ്റൊരു കടയിൽ നിന്ന് വാങ്ങുമ്പോഴാണ് നമുക്ക് വില വ്യത്യാസം മനസിലാകുന്നത് . സ്ഥിരം customer ആയ എനിക്ക് അവിടുത്തെ dressquality ൽ നല്ല വിശ്വാസമാണ്

  • @Nishanisha-ci9sz
    @Nishanisha-ci9sz 24 дня назад +2

    Adoor avide ayitu varum shope ..

    • @athaashvlogs3069
      @athaashvlogs3069  24 дня назад

      Near private stand

    • @Nishanisha-ci9sz
      @Nishanisha-ci9sz 24 дня назад

      @@athaashvlogs3069 Pathanamthitta ranniyil ninum varumbol namal avide eranganam .. Pathanamthitta ksrtc standil vannitu ano adoor pokandathu...njan alappuzhakariya Pathanamthitta vannitu kurache ayulluuuu...

    • @selinvarghesemathew8561
      @selinvarghesemathew8561 11 дней назад

      Pathanamthitta to Kollam chavara karunagappally bus get down in ksrtc ADOOR ask any one. It's near the bridge

    • @Nishanisha-ci9sz
      @Nishanisha-ci9sz 9 дней назад

      @@selinvarghesemathew8561 thanks

  • @user-ri6fu2df5u
    @user-ri6fu2df5u 26 дней назад +4

    ബങ്കാളി കോട്ടൻ സാരി ഉണ്ടോ ?. വില എത്ര വരാനാണ്.

    • @athaashvlogs3069
      @athaashvlogs3069  26 дней назад +1

      Next time nokkam.. This time i didn check cotton sarees

  • @lunajames
    @lunajames 25 дней назад +2

    ഞാനും SM ഇൽ നിന്ന് ആണ് ചുരിദാർ എടുക്കാറുള്ളത്

  • @manjushabiju9585
    @manjushabiju9585 8 дней назад

    ചുരിദാർ കളക്ഷൻ കുറവാണ്

  • @chithraakhil6547
    @chithraakhil6547 26 дней назад +6

    Ahh eh samaysth SM il chennal staff nu pokanulla druthy anu..video edukan chenna kondu collection kanichu alleal paranjeanea dhea avidokea kidappundeannu...orupad thavan irangiporendi vannitund..shopil dress nalla affordable anu but edukan chennal free ayi vangan chenna bhavam anu staff nu..

    • @athaashvlogs3069
      @athaashvlogs3069  26 дней назад +1

      Njan video edukkatheyum poyittund.. They were nice to me..ariyilleda may b thirakkulllapo aano.. And thank you for your time here❤

    • @Ancy-vq6so
      @Ancy-vq6so 26 дней назад

      Yes

  • @jyothishb9975
    @jyothishb9975 26 дней назад +2

    Nice video
    Adoor ഉള്ള textile ഷോപ്പുകളുടെയും ജ്വല്ലറി ഷോപ്പുകളുടെയും വീഡിയോ ചെയ്യണേ ചേച്ചി
    അനീഷ് textiles
    അജന്ത textiles
    അഖിലം വെഡിങ് കളക്ഷൻസ്
    യമുന ഫാഷൻസ്
    M R കളക്ഷൻസ്
    വിദ്യ textiles
    മാളൂട്ടി textiles
    രാജധാനി
    J K
    ക്യാമ്പസ്‌
    Y B fashion
    രൂപം
    വൈദ്യൻസ്
    കരിക്കിനേത്ത്
    Zion
    C G textiles
    Mango boutique
    Rosalia
    Meadow
    പന്തളം Y M Traders
    Jewellery
    Adoor gold
    Shines
    Anaswara
    Sreelakshmi
    Vanitha
    Narahari
    Powath
    Sreedhar
    Parthasarathi
    Aashirvad
    Mugal
    Bhima
    Pavithram
    Malabar
    Kalyan

    • @athaashvlogs3069
      @athaashvlogs3069  26 дней назад

      Sure dear... Thank you for your valuable comment❤️

  • @geethuv5902
    @geethuv5902 27 дней назад +1

    ❤❤

  • @sebastianjoseph3259
    @sebastianjoseph3259 25 дней назад +1

    ❤❤❤

  • @VishnuR-p3r
    @VishnuR-p3r 25 дней назад +1

  • @Hanabeavlogs
    @Hanabeavlogs 22 дня назад

    ❤❤

  • @reenathomas9898
    @reenathomas9898 24 дня назад