Golden retriever is a very active dog…not really meant for apartments or very confined areas…it will show aggression if it didn’t have lot of space and activities
Even my pet dog have the same issues , she is also a golden retriever. N bought her from Bangalore itself n she grown up in the same kind of situation, in a flat. Does that affect the behaviour of dogs ?
Hind leg vechulla activities kuravayirikum...sadharana doggos cheyyarulla kaal vechulla chorichil vare cheyyan valare budhimutayirikum. Pinne oodumbol oke hindleg use cheyathirikan nokum avar. Hind leg activity kuravayath kond thanne muscle loss kaanan pattum ...like kaalukal shoshich irikum comparing to foreleg.
My golden retriever had hip dysplasia..He use to sit long, do not run his daily excercise..once we went to beach we realised he Cudn't walk more after a long running... Later we lifted him till car.. Sad moment after 15 days battling his life in hospital passed away..
Hai ഞങ്ങൾക്ക് വീടിനു പുറത്തായി രണ്ടു നാടൻ നായ്ക്കൾ ഉണ്ട്. അവർക്ക് ഭഷണവും ഞങ്ങൾ കൊടുക്കുന്നുണ്ട്. ഇവിടെ ആരോടും ഒരു പ്രശ്നവും ഇല്ല. പക്ഷെ പത്രക്കാരനെയും ആമസോൺ, അങ്ങനെ ബൈക്കിൽ വരുന്നവരുടെയെല്ലാം പിറകെ നന്നായി കുരച്ചുകൊണ്ട് ഓടിക്കുന്നു. അത് അങ്ങനെ പ്രശ്നം ഉണ്ടാക്കാതിരിക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞുതരുമോ please. ഒന്നാമത് അതിനു ഭക്ഷണം കൊടുക്കുന്നത് അടുത്ത വീട്ടുകാർ പ്രശ്നം ഉണ്ടാക്കുകയും ഞങ്ങൾക്കെതിരെ പരാതിയും കൊടുത്തു എപ്പോഴും ബുദ്ധിമുട്ടിക്കുവാണ്. അപ്പോഴാണ് ഈ problem. ഒന്ന് help ചെയ്യുമോ. ഇവർ calm ആവാൻ എന്ത് ചെയ്യണം
എന്റെ ഗോൾഡൻ റിട്രൈവർ ഡോഗും ഇങ്ങനെ തന്നെയാണ്. ആരെങ്കിലും വന്നാലോ കണ്ടാലോ ഭയങ്കര കുരയാണ്. അപ്പോൾ ഞങ്ങൾ പറഞ്ഞാൽ അനുസരിക്കില്ല. ഞങ്ങൾവീട്ടുകാർ ഒറ്റക്കാണെങ്കിൽ അവൻ പാവമാണ്. ഞാനും അവനും മാത്രമാണെങ്കിൽ അവൻ നല്ല ശ്രദ്ധയോടെ ആണ് ഉണ്ടാവുക. ആ സമയത്ത് എന്റെ മോനോ അല്ലെങ്കിൽ ഏട്ടനോ അല്ലാതെ വേറെ ആരേയും അവൻ വീട്ടിൽ അടുപ്പിക്കില്ല.
The owner is the reason for this behaviour an even tempered dog has been spoiled by too much affection without rules and boundaries. This dog has not got enough exercise.
അത് ചിലർ അങ്ങനെ ആണ് മലയാളം അറിയാമെങ്കിൽ പോലും പറയില്ല മാതൃഭാഷ സംസാരിക്കുന്നത് നാണക്കേട് ആയി കാണുന്നവർ ആണ്. ഇവർക്ക് മലയാളം അറിയാം എന്നാണ് എനിക്ക് തോന്നുന്നത്. എന്നിരുന്നാലും ഇംഗ്ലീഷിലെ മൊഴിയു
@@praveendevaraj ഓ ആണോ ....നിന്റെ കണ്ടുപിടുത്തും....നിന്റെ വിഷയം അവർക്കു നല്ല ഒരു ലൈഫ്സ്റ്റൈൽ ഉള്ളതും നിനയ്ക്കു ഇല്ലാത്തതും ആണ് ....ഒരു തരം കോംപ്ലക്സ്
Golden retriever is a very active dog…not really meant for apartments or very confined areas…it will show aggression if it didn’t have lot of space and activities
The parents are awesome
You betrayed poor golden retriver future, and he might have realized 😂
How you given the training to that dog
Plese explain your traing steps
Even my pet dog have the same issues , she is also a golden retriever. N bought her from Bangalore itself n she grown up in the same kind of situation, in a flat. Does that affect the behaviour of dogs ?
Bye Smitha 😢
😮😮
Background score is horror movie effects 😂
ഈ ഡോഗിനെ പറ്റി പറഞ്ഞത് എനിക്കി മനസിലായില്ല എങ്കിലും അതിന്റെ ദോശങ്ങളും ഫീലിങ്ങും മനസിലായി
Bro hip dysplasia doginu undenn engane ariyan pattum?
Hind leg vechulla activities kuravayirikum...sadharana doggos cheyyarulla kaal vechulla chorichil vare cheyyan valare budhimutayirikum.
Pinne oodumbol oke hindleg use cheyathirikan nokum avar.
Hind leg activity kuravayath kond thanne muscle loss kaanan pattum ...like kaalukal shoshich irikum comparing to foreleg.
Urangumbol cheviyil vannu parayum😄
My golden retriever had hip dysplasia..He use to sit long, do not run his daily excercise..once we went to beach we realised he Cudn't walk more after a long running... Later we lifted him till car.. Sad moment after 15 days battling his life in hospital passed away..
Shall I make a phone call sir, I am from Andhrapradesh regarding rottweiler
❤
ente golden retriever same issue ind eeh dominance kanika humping ithu ntha chynde parayo please
❤💕
Ende beagle rotate chayth tail il kadikkumayirinnu aadyamokkw ipol illa ok an
Hii, like to know abt shiztu family those cutie pie came for u r training
Bro തീരെ ട്രെയിനിങ് കിട്ടാത്ത ഡോഗ് നു എങ്ങനാ ട്രെയിനിങ് പഠിപ്പിക്ക.... ഒന്ന് പറയോ..
Hai ഞങ്ങൾക്ക് വീടിനു പുറത്തായി രണ്ടു നാടൻ നായ്ക്കൾ ഉണ്ട്. അവർക്ക് ഭഷണവും ഞങ്ങൾ കൊടുക്കുന്നുണ്ട്. ഇവിടെ ആരോടും ഒരു പ്രശ്നവും ഇല്ല. പക്ഷെ പത്രക്കാരനെയും ആമസോൺ, അങ്ങനെ ബൈക്കിൽ വരുന്നവരുടെയെല്ലാം പിറകെ നന്നായി കുരച്ചുകൊണ്ട് ഓടിക്കുന്നു. അത് അങ്ങനെ പ്രശ്നം ഉണ്ടാക്കാതിരിക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞുതരുമോ please. ഒന്നാമത് അതിനു ഭക്ഷണം കൊടുക്കുന്നത് അടുത്ത വീട്ടുകാർ പ്രശ്നം ഉണ്ടാക്കുകയും ഞങ്ങൾക്കെതിരെ പരാതിയും കൊടുത്തു എപ്പോഴും ബുദ്ധിമുട്ടിക്കുവാണ്. അപ്പോഴാണ് ഈ problem. ഒന്ന് help ചെയ്യുമോ. ഇവർ calm ആവാൻ എന്ത് ചെയ്യണം
Avarodonne communicate cheithe kodukkoo ok akum
Hi
അവന് ചൊമ ആണ് 😢😢അതാണ് കുര്കുന്നത്
എന്റെ ഗോൾഡൻ റിട്രൈവർ ഡോഗും ഇങ്ങനെ തന്നെയാണ്. ആരെങ്കിലും വന്നാലോ കണ്ടാലോ ഭയങ്കര കുരയാണ്. അപ്പോൾ ഞങ്ങൾ പറഞ്ഞാൽ അനുസരിക്കില്ല. ഞങ്ങൾവീട്ടുകാർ ഒറ്റക്കാണെങ്കിൽ അവൻ പാവമാണ്. ഞാനും അവനും മാത്രമാണെങ്കിൽ അവൻ നല്ല ശ്രദ്ധയോടെ ആണ് ഉണ്ടാവുക. ആ സമയത്ത് എന്റെ മോനോ അല്ലെങ്കിൽ ഏട്ടനോ അല്ലാതെ വേറെ ആരേയും അവൻ വീട്ടിൽ അടുപ്പിക്കില്ല.
Socialise
Socialize kallan vannalum kurakkaan paadilla
@@rajeshnarayananrajesh171 golden retriever is not a guard dog
The owner is the reason for this behaviour an even tempered dog has been spoiled by too much affection without rules and boundaries. This dog has not got enough exercise.
ഇംഗ്ലീഷ് അറിയുന്നവർക്ക് വേണ്ടിയുള്ള വീഡിയോ അല്ലാത്തവർ കാണണ്ട...😂😂😂😂
അത് ചിലർ അങ്ങനെ ആണ് മലയാളം അറിയാമെങ്കിൽ പോലും പറയില്ല മാതൃഭാഷ സംസാരിക്കുന്നത് നാണക്കേട് ആയി കാണുന്നവർ ആണ്. ഇവർക്ക് മലയാളം അറിയാം എന്നാണ് എനിക്ക് തോന്നുന്നത്. എന്നിരുന്നാലും ഇംഗ്ലീഷിലെ മൊഴിയു
നിനക്ക് അവർ ഇംഗ്ലീഷ് പറയുന്നതിൽ എന്താ പ്രശ്‌നം ..കാണേണ്ടെങ്കിൽ ഒന്ന് പോടെ ..
@@praveendevaraj ഓ ആണോ ....നിന്റെ കണ്ടുപിടുത്തും....നിന്റെ വിഷയം അവർക്കു നല്ല ഒരു ലൈഫ്സ്റ്റൈൽ ഉള്ളതും നിനയ്ക്കു ഇല്ലാത്തതും ആണ് ....ഒരു തരം കോംപ്ലക്സ്
@@MrNippon510 ninak ee paranja complex illallo alle. athu kond aanoda naari ninak ente cmnt kandappo kuru pottiyath
Endhokke kandupidithabgal aann … avark malayalam ariyilla. Hindi english ok aann.. Avark ariyunna langage namukk ariyathath nammide mistk aannn. Mathrabhasha mathram padichathond onnumaakunnilla. Ellla bhashayum arinjjirikkanam.. pakshe ippo palarkum malayalam ariyilla ennath sathyamaann..
Full of problems 😅
Problems of neutering male dogs... They didn't get good advice..!
Itra kaztapettu english parayunnathu enthina...malayalathil samsarichal pore...
😂😂😂😂😂😂😂😂😂😂😂😂😂 ആദ്യം അതിന്റ ഉടമസ്ഥനെ കൊണ്ടുപോയി ചികിൽസിക്കുക എല്ലാം ശെരിയാകും 👍🏻
ചെക്കനെ റെഡി ആക്കണം👍
❤
💚