ഐ ഫോൺ ഇത്രയും വിലക്കോ !Tirur Friday market cheapest electronics market in kerala

Поделиться
HTML-код
  • Опубликовано: 9 сен 2024
  • tirur Friday market vlog
    cheapest electronics and mobile phones available on Fridays in tirur market kerala Malappuram
    enjoy the video
    join with me z-p42.www.inst...
    #tirurmarket
    #tirur
    #gulfmarket

Комментарии • 155

  • @rameeze8548
    @rameeze8548 Год назад +3

    ഞാൻ തിരൂർ കാരൻ ആണ്‌.... ഫ്രൈഡേ market ലു നിന്ന് കിട്ടുന്ന 100 ലു 90 മുകളിൽ items പ്രോപ്പർ working കണ്ടിഷൻ ആവണം എന്നില്ല.... മെയിൻ ആയി ആളുകൾ ഇത് പോലെ ഉള്ള ഇലക്ട്രോണിക്സ് വാങ്ങുന്നത് അതിൽ കൊള്ളാവുന്ന കണ്ടിഷൻ ഉള്ള parts എടുക്കാനും അത് വേറെ ഇലക്ട്രോണിക്സ് ലു ഫിക്സ് ചെയ്യാനും ഒക്കെ ആണ്‌.. അല്ലാതെ ഇവിടുന്ന് വാങ്ങുന്ന produts അതേപോലെ ഉപയോഗിക്കാൻ അല്ല

  • @sudhanair8177
    @sudhanair8177 2 года назад +11

    ഇന്ത്യയിലെ ഫോണിന്റെ സ്പെയർപാർട്സ് മാർക്കറ്റ് ഡൽഹി കരോൾ ബാഗ് ഗഫാർ മാർക്കറ്റ് എല്ലാ ദിവസവും ഉണ്ട്

  • @irshadirshu4768
    @irshadirshu4768 2 года назад +5

    എന്റെ തീരുർ 😍

  • @Nilaamazha
    @Nilaamazha 2 года назад +5

    കൂടുതലും ചാത്തൻ സാധനം ആണ്. ഒരു powerbank വാങ്ങി ബസ് കയറി വീട് എത്തും മുൻപ് അത് നിലച്ചു.....

  • @sudheesha2006
    @sudheesha2006 2 года назад +18

    ഈ വില തന്നെയാണ് എല്ലായിടത്തും.
    വില കുറയുമ്പോൾ സാധനം ഒരിക്കലും നന്നാവില്ല

  • @hassanrafeeq5478
    @hassanrafeeq5478 2 года назад +10

    ഡ്യൂപ്ലിക്കേറ്റിന്റെ വിളനിലമാണ്
    തിരൂർ ഫ്രെയിഡേ മാർക്കറ്റ്.

  • @saleelpannippara5725
    @saleelpannippara5725 2 года назад +9

    സാധാരണക്കാർക്ക് സന്തോഷം നൽകുന്ന മാർക്കറ്റ് 👌👌👌

    • @itsmeNoushad
      @itsmeNoushad  2 года назад

      അതെ , അതാണ് അതിൻറെ ശരി👍🏻

    • @shafeeqkaithakkal1485
      @shafeeqkaithakkal1485 2 года назад

      കട്ട സാധനങ്ങൾ വാങ്ങുമ്പോൾ നെല്ല happy അകും

    • @shafeeqkaithakkal1485
      @shafeeqkaithakkal1485 2 года назад

      വെള്ളി അയിച്ച കള്ളമരുടെ കച്ചവടം അണ് മോനെ അവിടെ

    • @MusthafaHere
      @MusthafaHere 2 года назад

      @@shafeeqkaithakkal1485 eanthuvadei

  • @dondk3171
    @dondk3171 2 года назад +6

    വില കുറഞ്ഞ തിരുപ്പൂർ വസ്ത്രങ്ങൾ ആണ് ഇത്. പിന്നെ ഇലക്ട്രോണിക് ഐറ്റംസ് ഷോപ്പുകളിൽ നിന്ന് ഒഴിവാക്കുന്ന ഓൾഡ് സ്റ്റോക്ക് ആണ്.

  • @jaferekfaisy
    @jaferekfaisy 2 года назад +8

    ഹായ്,, തിരൂർ മാർക്കറ്റ് ഇലക്ട്രോണിക് സാധനങ്ങൾ ശ്രദ്ധിച്ച് വാങ്ങുക

  • @abdulmanaf442
    @abdulmanaf442 2 года назад +27

    തീരുർ മാർക്കറ്റിൽ നിന്നും പഴയ ഫോൺ വാങ്ങല്ലേ broooosss

  • @hakeemkp2227
    @hakeemkp2227 2 года назад +4

    ഇവിടെന്ന് സാദനം വാങ്ങിച്ച് അതിന്റെ പാഴ്സ് വേറെ എന്തിനെങ്കിലും ഉഭയോഗിക്കാം

  • @sudheerbabu1739
    @sudheerbabu1739 2 года назад +10

    തിരൂർ "ചോരി മാർക്കറ്റ്" എന്ന പേരിൽ കുപ്രസിദ്ധമാണ്

  • @Yashvardhan1435
    @Yashvardhan1435 2 года назад +5

    Pattip anu tirur marketil nadakunath.. Good for spare and accessories

    • @shafeeqkaithakkal1485
      @shafeeqkaithakkal1485 2 года назад

      വെള്ളി അയിച മാത്രം

    • @shafeeqkaithakkal1485
      @shafeeqkaithakkal1485 2 года назад

      കട്ട സദനങ്ങൾ മാത്രമാണ് അന്ന് അവിടെ കച്ചവടം ചെയ്യുന്നത്...... ഹിന്ദിയിൽ പറഞ്ചാൽ..... ചോർ ബസാർ

  • @rahmanea100
    @rahmanea100 2 года назад +11

    ആക്രിക്കച്ചവടം, അത് മതി വലിയ ഡെക്കറേഷൻ ഒന്നും വേണ്ട

    • @bulajala6579
      @bulajala6579 2 года назад +2

      ആക്രി കച്ചവടം ആണെകിലും അതിന് ഒരു അന്തസ്സ് und. ഒന്നിനെയും thaythi പറയരുത്

  • @maharoofck3668
    @maharoofck3668 2 года назад +5

    എറ്റവുംതല്ലിപോളീസധങ്ങൾകീട്ടുഎത്രയേജനങ്ങളെപറ്റീക്കുക വാങ്ങികുടിങ്ങിയാൽരക്ഷപെടൻബുദ്ധിമുട്ടാണ്

    • @itsmeNoushad
      @itsmeNoushad  2 года назад +1

      Ya bro , ഞാനത് വീഡിയോയിൽ സൂചിപ്പിച്ചിട്ടുണ്ട്, അവിടെയുള്ള പ്രോഡക്റ്റ്കളെല്ലാം ചെക്ക് ചെയ്ത് സ്വന്തം റിസ്കിലേ വാങ്ങാവൂ എന്ന്👍🏻

  • @janardhananv6678
    @janardhananv6678 2 года назад +2

    Patta sadanam vila kurachu kittiyittenthinanu veruthe samayam kalayunnu ennallathe ee viedieo kondu enthu prayojanam

    • @itsmeNoushad
      @itsmeNoushad  2 года назад

      ഇതു പോലോത്ത സാധനങ്ങളും ആവശ്യമുള്ള ഒരു പാട് ആളുകൾ ഉണ്ട് ചേട്ടാ ഈ ഭൂമി മലയാളത്തിൽ

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 месяца назад

    തിരൂർ ഫോറീൻ മാർക്കറ്റ് വെള്ളി അവധി ആണ് അത് മുതലെടുത്തു വെള്ളിയാഴ്ച മാർക്കറ്റ് ഉണ്ടായി old ന്യൂ കിട്ടും ഞാൻ near തിരൂർ

  • @UNAISPM-te7jw
    @UNAISPM-te7jw 2 года назад +1

    Super macha

  • @rajeevp.g3092
    @rajeevp.g3092 2 года назад +9

    ഞാൻ ഇവിടെ നിന്നും ഒരു ഫോൺ വാങ്ങി ഒരു സിം ഇട്ടു അന്ന് മുതൽ ഡോക്ടർ ദിലീപ് അല്ലേ എന്ന് ചോദിച്ചു വിളി വന്നു അങ്ങനെ അവസാനം അത് ആരോ ഫോൺ മോഷ്ടിച്ചു ഇവിടെ ചുളു വിലക്ക് എത്തിച്ചത് അങ്ങനെ എന്റെ കാശ് പോയി

    • @thehulk5317
      @thehulk5317 2 года назад +3

      Similek alle call varunne

    • @0558621924
      @0558621924 2 года назад +3

      കാവൃമാധവൻടെ ഫോണ് ആയിരിക്കൂം

    • @itsmeNoushad
      @itsmeNoushad  2 года назад +1

      😂

    • @abworld6746
      @abworld6746 2 года назад

      എന്താണാവോ കവി ഉദ്ദേശിച്ചത്

    • @mujeebrahman6226
      @mujeebrahman6226 2 года назад +3

      simm koode aano vangiyad

  • @mynarafi007
    @mynarafi007 2 года назад +5

    അടുത്ത പ്രാവശ്യം തിരൂർ മീൻ മാർക്കറ്റ് കാണിക്കണം പ്ളീസ്.

  • @psaidalavi7630
    @psaidalavi7630 2 года назад +8

    ഫ്രൈഡെ മാർക്കറ്റ് ഡ്യൂപ്ലിക്കേറ്റ് ഐറ്റംസിലെ ഏറ്റവും മോശപ്പെട്ട ലൊട്ട് ലൊട്ക്ക് വിൽക്കുന്ന സ്ഥലം

  • @prajithkp5208
    @prajithkp5208 2 года назад +2

    Njammdea tirur😍😍😍

  • @smithasnair404
    @smithasnair404 2 года назад +60

    ഒന്നിനും കൊള്ളാത്ത Electronic Waste ആണ് friday market ൽ വിൽക്കുന്നത്

  • @jaslaskitchen2352
    @jaslaskitchen2352 2 года назад +3

    ma sha Allah ad okey vannallo congrds 🤗

  • @muhammedmalappuram9415
    @muhammedmalappuram9415 2 года назад +3

    എന്താ മാർക്കറ്റിൽ ആളു വരുന്നില്ലേ? പരസ്യം കൊടുത്തിട്ടു ഒന്നും കാര്യം ഇല്ല ജനങ്ങളുടെ അടുത്ത് കാശില്ല എല്ലാ മാർക്കറ്റിലും ആൾ കുറവാണ്?

  • @athulathul3113
    @athulathul3113 2 года назад +1

    എന്റെ തിരൂർ

  • @husnabarkath1299
    @husnabarkath1299 2 года назад +1

    Iji pwolikkanallo

  • @rafeeqraz163
    @rafeeqraz163 Год назад +1

    Olakka Jaan innale poyi athilum nallth. Akri kadayil kittum

  • @abdhulbasith9252
    @abdhulbasith9252 2 года назад +3

    Friday ലീവാ ചങ്ങായി

  • @muneerkp229
    @muneerkp229 2 года назад +8

    ഇതൊന്നും വിശോസിച്ചു വരാൻ നിൽകണ്ട വെള്ളിയാഴ്ച ഫ്രോഡ് മാർക്കറ്റ് ആണ്

  • @lollipop2621
    @lollipop2621 2 года назад +5

    എല്ലാ ഡെയിലും ഉടായിപ്പ് സാധനമാണ് വിൽക്കുന്നത് ,,

  • @salammuttam1733
    @salammuttam1733 2 года назад +1

    Super 👍

  • @hameedayappallyhameed3018
    @hameedayappallyhameed3018 Год назад

    👍👍👍

  • @CookeryChords
    @CookeryChords 2 года назад +3

    👌👌👌👌👌👌

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 2 года назад +2

    ചളം മാർക്കറ്റ് അതാണ് ഇദ് വേർപാനിയൊന്നും ഇല്ലങ്കിൽ പറ്റിയപണി

  • @usmanck7540
    @usmanck7540 2 года назад +3

    Ad on aaayalle. Congratulations.

  • @arunramadas
    @arunramadas 2 года назад +2

    ഇതും കണ്ട് പോയാല്‍ കണ്ട് കണ്ട് പോകാം.

  • @saleem.k717
    @saleem.k717 2 года назад +4

    ചീപ്പ് സാദനം എന്തിന് വാങ്ങണം കാശ് കൊടുത്ത് നല്ലത് വാങ്ങിക്കൂടെ.

  • @pranavvz
    @pranavvz Год назад +1

    Thattippaan aarum pedaan nilkkanda

  • @baijugd3699
    @baijugd3699 2 года назад +1

    Good
    Congratulations

  • @RashidKhan-yl4qd
    @RashidKhan-yl4qd 2 года назад +5

    നിന്നെ പോലെ എല്ലാവർക്കും പ്രാന്ത് വേണം അവിടെ പോയി വാങ്ങാൻ.... കേരളം വളരെ മുന്നോട്ട് വളർന്നു...... മനുഷ്യരെ പറ്റിക്കുന്ന ഇങ്ങനത്തെ vdos എടുക്കാതെ....

  • @manojcheriyan4420
    @manojcheriyan4420 2 года назад +12

    നല്ല അടി പൊളി waste കൾ കിട്ടുന്ന സ്ഥലം ചുമ്മാ തള്ളല്ലേ

    • @itsmeNoushad
      @itsmeNoushad  2 года назад

      😔

    • @muhammadshafeeq9450
      @muhammadshafeeq9450 2 года назад +2

      ഫ്രൈഡേ മാത്രം ആണ് പ്രശ്നം
      ബാക്കി ദിവസം എല്ലാം പൊളിയാണ്

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 месяца назад

    ഞാൻ ചെമ്മാട് നിന്ന് ഒരു മൊബൈൽ chargar വാങ്ങി 20 രൂപ പോയി

  • @thejpandakasalayil8600
    @thejpandakasalayil8600 2 года назад +1

    1977 ൽ നല്ല ഉഗ്രൻ കഞ്ചാവ് കിട്ടുമായിരുന്നു.

  • @gamersadda7362
    @gamersadda7362 2 года назад +1

    I phone evidee

  • @sirajsr3705
    @sirajsr3705 2 года назад +5

    ഞങ്ങളുടെ സ്വന്തം tirur

  • @saleem.k717
    @saleem.k717 2 года назад +1

    പൊളി മാർക്കറ്റ് .😀

  • @3hviewsmalayalam
    @3hviewsmalayalam 2 года назад +7

    ഇത് കണ്ട് ആരും ഫ്രൈഡേ മാർക്കറ്റിലേക്ക് ഓടേണ്ട...
    ഡെഡ് ആയ സാധനങ്ങളും
    വളരെ മോശമായ ഇലക്ട്രോണിക്സ് മാണ് വില്കപ്പെടുന്നത്... ശ്രദ്ധിച്ചില്ലെങ്കിൽ സ്വയം അപകടത്തിൽ പെടും...

  • @shafeersrksrk909srk2
    @shafeersrksrk909srk2 2 года назад +2

    ഫ്രൈഡേ മാർകെറ്റിൽ നിന്ന് നിങ്ങൾ ഒന്നും വാങ്ങിക്കുന്നില്ലേ 🤔🤔🤔🤔

  • @SayedSayed-tb1zg
    @SayedSayed-tb1zg 2 года назад

    Super

  • @habeebashaheer1253
    @habeebashaheer1253 Год назад +1

    Hi

  • @teftes7247
    @teftes7247 2 года назад +2

    100രൂപക്ക് ക്വാളിറ്റിയുള്ള പുതിയ ഹെഡ്സെറ്റ് കിട്ടും പിന്നെ പഴയതിന്റെ പുറകെ പോകണോ

  • @Blogs323
    @Blogs323 2 года назад +1

    Chetta athu munnathe tirur ahnnu

  • @rahulcg1
    @rahulcg1 2 года назад +3

    യ്യി ഞമ്മളെ കോയിക്കോട്ടെ സൺ‌ഡേ മാർക്കറ്റിൽ ഒന്ന് വന്നു നോക്ക്

    • @itsmeNoushad
      @itsmeNoushad  2 года назад

      Insha Allah varam

    • @latheeflachu9565
      @latheeflachu9565 2 года назад

      എവിടയാണ് കോഴിക്കോട് സണ്ടെ മാർക്കറ്റ്

    • @AshokKumar-ml7dk
      @AshokKumar-ml7dk 2 года назад

      @@latheeflachu9565 മിഠായിതെരുവ് തുടങ്ങി പാളയം മാർക്കറ്റ് വരെ

  • @SalimSalim-qi8ky
    @SalimSalim-qi8ky 2 года назад +6

    ഭാഗ്യമുടെഗിൽ നല്ലതായി കിട്ടും ലോട്ടറി എടുത്താൽ പോരെ

  • @ashrafmv6089
    @ashrafmv6089 2 года назад +1

    Etta mic Ethan per paranj thero..✨

    • @itsmeNoushad
      @itsmeNoushad  2 года назад +1

      Bro micnde review njan cheydittundc check please

  • @sanidk3273
    @sanidk3273 2 года назад +3

    Nthu badayi aado 1000 rupakk evda nink i phone kittunne

  • @jayaprakashap1199
    @jayaprakashap1199 Год назад +1

    Damage market tirur mkt

  • @rujuruju7849
    @rujuruju7849 2 года назад +1

    Malappuram Tirur ahnoh

  • @mohammednabeelkk4600
    @mohammednabeelkk4600 2 года назад +2

    ഇനിയും വേണം വീഡിയോ

  • @muhammedsafwan447
    @muhammedsafwan447 2 года назад

    Matulla divasngalilum kuranja chelavil sadanangal kittumo

    • @itsmeNoushad
      @itsmeNoushad  2 года назад

      Almost
      Ennalum keralathil ettavum koodudal mobile accessories kuranja chilavil kittunnad ivadeyanu

  • @sivasankaran1782
    @sivasankaran1782 2 года назад +2

    ഇന്നലെ കൂടെ അതിലൂടെ ഇറങ്ങി നടന്നു വന്നേ ഉള്ളു ♥😂😂😂

  • @happydaywithalfiya6233
    @happydaywithalfiya6233 2 года назад +3

    electronic waste only

  • @mahamoodpanoor2882
    @mahamoodpanoor2882 Год назад

    തിരൂർ മാർക്കറ്റിൽ മാനുവൽ ഹാർഡ് വേർ ടൂൾസ് ഹോൾസൈൽ കിട്ടാനുണ്ടോ

    • @itsmeNoushad
      @itsmeNoushad  Год назад

      ടൂൾസ് ഷോപ്പ്കൾ മാർക്കറ്റിൽ ഉണ്ട് ,

    • @mahamoodpanoor2882
      @mahamoodpanoor2882 Год назад

      @@itsmeNoushad നന്ദി

  • @thangalpth7690
    @thangalpth7690 2 года назад +3

    വെള്ളിയാഴ്ച ഒരുനേരമ്പോക്കിന്‌ പോകാം

  • @ismailmoosak.kismailmoosa4235
    @ismailmoosak.kismailmoosa4235 2 года назад +1

    Kannur 50/ discount fridge washing michine vedios undo

  • @abdulrazaq2671
    @abdulrazaq2671 2 года назад +1

    ഇ. ഫോറിന്‍ മര്‍കടറ്ററ്റില്‍ വരാന് നല്ല ഒരുവയി ഒണ്ടൊ തിരുരില്‍ ഒളള വയിവര്‍ഷങളൊളം തര്‍കതില്‍ ആരകിലും വരുമൊ പ്രയ മായവരുടെ അടപ്പു ഒരുന്നവയി ഒണ്ടൊ ടോ കണ്ടം വയി

  • @shabanashabu8884
    @shabanashabu8884 2 года назад +1

    Thiru avide annu

    • @itsmeNoushad
      @itsmeNoushad  2 года назад

      Tirur gulf market near Bus stand
      In Malappuram district

  • @nizamudheenkp9845
    @nizamudheenkp9845 2 года назад

    ❤️❤️

  • @shanavasabdullmajeed5898
    @shanavasabdullmajeed5898 2 года назад +1

    IPhone account open cheyyan kazhiyunnundo bro

  • @mirshadmusicvlogtecki8613
    @mirshadmusicvlogtecki8613 Год назад +1

    250 uruppiya 🥴🥴

  • @jacksonsumamathew5426
    @jacksonsumamathew5426 2 года назад +1

    Ikka Ikkade peru entha Jaison

  • @muhammedsiyadnk3424
    @muhammedsiyadnk3424 2 года назад +1

    Price ??

  • @mohashraf5748
    @mohashraf5748 2 года назад +3

    എന്ത് വിടലാ ബാബുട്ടാ

  • @sadhikk6370
    @sadhikk6370 2 года назад +1

    Broo😍

  • @noufalpallar2460
    @noufalpallar2460 2 года назад +1

    🔥

    • @alivpz8844
      @alivpz8844 2 года назад

      Thallippoli.kudungippoyi

  • @latheeflachu9565
    @latheeflachu9565 2 года назад

    തിരുറിൽ എവിടയാണ് ഈ മാർക്കറ്റ്

    • @itsmeNoushad
      @itsmeNoushad  2 года назад

      Tirur gulf market near bus stand

  • @niyasmhd4813
    @niyasmhd4813 2 года назад

    👌👌

  • @rahoofkallingal2743
    @rahoofkallingal2743 2 года назад +21

    Noushukka ningale video kanditt njaan friday markettil poi varunna Eid n ulla full dressum vaangi
    1475 rupakk full purchase cheithu
    Shirt
    Pant
    Cherupp
    Eni Ella fridayum pokan plaan und
    Eni muthal ente full purchase friday marketil ninnaakum.
    Thnk u bro

    • @itsmeNoushad
      @itsmeNoushad  2 года назад +2

      Adenikk ishttapettu rahoof kka

    • @anuragr5658
      @anuragr5658 2 года назад

      🔥🔥♥️♥️

    • @balanpk.4639
      @balanpk.4639 2 года назад +1

      പാന്റും ഷർട്ടും ഉപയോഗിച്ചത് വാങ്ങി കൊണ്ട് പോയി Dry wash ചെയ്ത വീണ്ടും വിപണിയിൽ .😂😄

    • @user-ws3dd1bc6b
      @user-ws3dd1bc6b 2 года назад

      അതെ....ശരിയാ

  • @jubistips9817
    @jubistips9817 2 года назад +2

    റയിൽവെ സ്റ്റേഷൻ മിസ്സ്‌ ആയ ഫോൺ മാർക്കറ്റിൽ എത്തിയാൽ കിട്ടും

  • @christuraj3296
    @christuraj3296 2 года назад

    Ninakoru paniyumille

  • @samsutirur5961
    @samsutirur5961 2 года назад +1

    കുവൈറ്റിൽ നിന്നും എന്റെ തിരുരിനെ കണ്ടു
    thks bro

    • @itsmeNoushad
      @itsmeNoushad  2 года назад

      💓 tirur
      Welcome bro keep support 👍🏻

  • @itsmejk912
    @itsmejk912 2 года назад

    കിട്ടിയാൽ ഊട്ടി അല്ലേൽ ചട്ടി.. ഭാഗ്യം ഉള്ളവർക്ക് നല്ലത്.അല്ലേൽ മോശം അതാണ് അവസ്ഥ

  • @jabircp9981
    @jabircp9981 2 года назад +1

    നഭർ

  • @sasidharanunnithan.c2055
    @sasidharanunnithan.c2055 Год назад +1

    വെറുതെയാണ്, കണ്ടം സാധനങ്ങളാണ്, ഇത്‌ കണ്ട്,,,

  • @sahalpalliyalil7184
    @sahalpalliyalil7184 2 года назад +1

    👍👍

  • @rms.408_
    @rms.408_ 2 года назад +1

    👍👍