Underrated കാമുകീ കാമുകന്മാർ😌 | ഇവരുടെ മാത്രം കഥ സിനിമയാക്കിയാലോ ? 😍 | Kalyanaraman | Mohanlal

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 237

  • @nadhu5009
    @nadhu5009 6 месяцев назад +266

    നന്ദനം സിനിമയിലെ സിദ്ധിഖ് and രേവതി!❤

  • @meera-zr7uu
    @meera-zr7uu 6 месяцев назад +162

    ഗ്രാമഫോണിലെ സാറ, രവീന്ദ്രനാഥ് (രേവതി& മുരളി) ❤️

    • @shrutimohan8908
      @shrutimohan8908 6 месяцев назад +6

      ❤athile Jennie pole Sara paranja kekumbo revathy mam naughty Murali sir love ❤️ oke

    • @Sun.Shine-
      @Sun.Shine- 5 месяцев назад +2

      Yes, this! Oru period film nolla scope undu ✌️

  • @srilexmi__
    @srilexmi__ 6 месяцев назад +94

    Bigg b- gouri and bijo
    Tanir mathan- jaisonte chtnum missum
    Neru- lalettan and priyamani

  • @kashi_nadh9072
    @kashi_nadh9072 6 месяцев назад +175

    Maathukkuttichayan & Kochuthresiakoch (Manassinakkare)
    Najeeb & Sainu (Aadujeevitham)
    Joyson & Bindu Miss (Thaneer Mathan Dhinangal)
    Swaminathan & Kochammini (GodFather)
    Michael & Alice (Bheeshma Parvam)
    Ajith Menon & Sona (Super Sharanya)
    Georgekutty & Rani (Drishyam)
    Vadivelu & Devi (Kaarysthan)
    Kunjappan & Chakkupurakkal Thresia (Charlie)
    ASI Joy & Wife (Operation Java)

    • @nadhu5009
      @nadhu5009 6 месяцев назад +5

      Manasinakkare avr thammil love aayrunnooo😮😮😮

    • @shalujose5753
      @shalujose5753 6 месяцев назад +11

      ​@@nadhu5009 Sheela & marichupoya husband tammil orupad love undennu aa movie Kanda ellarkkum tonnarund

    • @fajaraqdhas1488
      @fajaraqdhas1488 6 месяцев назад +5

      Ajith menonum sonayun 🤔

    • @Movielover55552
      @Movielover55552 6 месяцев назад +4

      Joyson❤️miss atu varanam

    • @kashi_nadh9072
      @kashi_nadh9072 6 месяцев назад +3

      ​@@fajaraqdhas1488Super sharanyayil sonakk ajith menone istamaanu

  • @anjana_balachandran_
    @anjana_balachandran_ 6 месяцев назад +48

    1.Jayaram & 🐈girl -Summer in Bethlehem (2nd part).
    2.Vineeth&bhavana -chathikatha chanthu.
    3.Jayasuriya & samvrutha- chocolate.
    4.kunchacko& laila- Swapnakoodu.
    5.dhyan &namitha -Adi Kapyare Kootamani.
    6.david kanjaani & sreelakshmi-Ohm Shanthi Oshaana.
    7.mammootty &rima -Kammath & Kammath.
    8.mohanlal &raai Lakshmi -Christian Brothers.
    9.kochu thresia& mathuttychayan -Manassinakkare.
    10.jayaram &mamta -Kadha Thudarunnu.
    🤍

    • @dhanyanair111
      @dhanyanair111 5 месяцев назад +1

      Ithinakathu chilathokke main characters aanu. Main hero and heroine ivde koottan pattillallo.

    • @anamikavedios
      @anamikavedios 2 месяца назад

      4

    • @anjana_balachandran_
      @anjana_balachandran_ 2 месяца назад

      ​@@dhanyanair111pakshe ithokke ivarkk role illyatha movies alle, enthaylum vere movie ivarde relationship main theme aaki edukkum chyalo so🤷‍♀️

  • @vinayavijayan6526
    @vinayavijayan6526 6 месяцев назад +101

    സണ്ണി ❤ശ്രീദേവി
    മണിച്ചിത്രത്താഴ് ❤

  • @namithahappy5052
    @namithahappy5052 6 месяцев назад +59

    അനാർക്കലി മൂവിയിലെ ദുവയുടെ പ്രണയം 💞♥️💞

    • @shrutimohan8908
      @shrutimohan8908 5 месяцев назад +1

      But last Dua lover kanum ♥️agrhikunnu

  • @Sanju19982
    @Sanju19982 6 месяцев назад +112

    ബിഗ് ബി
    ചെറിയ ചെക്കനും ആ പെണ്ണും തമ്മിൽ ഉള്ള പറയാത്ത പ്രേമം 😊

  • @Adhil-rp9kt
    @Adhil-rp9kt 6 месяцев назад +54

    ചിലതൊക്കെ അങ്ങനെ നിൽകുമ്പോഴാണ് മധുരമുണ്ടാകുന്നത്

  • @Abhi36949
    @Abhi36949 6 месяцев назад +23

    അനന്തഭദ്രം, ദിഗംബരൻ ❤️ സുഭദ്ര💔
    വെണ്ണിലാവിന്റെ വെണ്ണ തോൽക്കുന്ന പൊൻ കിനാവാണ് നീ... 🥺❤️

  • @nologic5299
    @nologic5299 6 месяцев назад +106

    മോഹൻലാൽ - മഞ്ജു വാര്യർ ( Summer in Bethlehem )

  • @josejohn4113
    @josejohn4113 6 месяцев назад +390

    വൻ നെഗറ്റീവ് റിവ്യൂസ് വന്നിട്ടും അതിനെയെല്ലാം മറികടന്നു വൻവിജയമായ മലയാളസിനിമകളെപ്പറ്റി പറയാമോ bro?

    • @alansunny7527
      @alansunny7527 6 месяцев назад +17

      Odiyan

    • @kkkk16458
      @kkkk16458 6 месяцев назад +8

      You meant good movies right ? Any examples

    • @SREEHARI3
      @SREEHARI3 6 месяцев назад +8

      mamangam

    • @kkkk16458
      @kkkk16458 6 месяцев назад +42

      Ramaleela (heavy calls for boycotting movie due to dileep's arrest) & malikapuram (due to predominant right-wing influence) 🤔

    • @MrKirann
      @MrKirann 6 месяцев назад +11

      CBI 5 The Brainless

  • @Temperory255
    @Temperory255 6 месяцев назад +44

    Big b- bijo and gouri
    Pathinettampadi- Ayyappan and Devi

  • @ronyscaria7178
    @ronyscaria7178 6 месяцев назад +27

    മനസ്സിനക്കരെയിലെ മാത്തുക്കുട്ടിച്ചായനും അമ്മച്ചിയും തമ്മിലുള്ള love😂

  • @anandujayan7384
    @anandujayan7384 6 месяцев назад +26

    മീശമാധവൻ സിനിമയിൽ പിള്ളേച്ചനും സരസുവും😂😂

  • @HennaKadavulath
    @HennaKadavulath 6 месяцев назад +13

    Luca il climax il Fathima um Akbar um onnikkunnathum avarude pinneedulla lyf also have a scope❤️🥹🙌🏻

  • @MoideenAshif244
    @MoideenAshif244 6 месяцев назад +24

    Sunny & sree devi manichithrathazh❤

  • @SREEHARI3
    @SREEHARI3 6 месяцев назад +45

    സൂപ്പർ❤
    ചേട്ടന്റെ കണ്ടന്റുകളെല്ലാം വേറെ ലെവൽ ആണ്.🎉🎉

  • @dreamshore9
    @dreamshore9 6 месяцев назад +37

    ക്ലാസ്സ്‌മേറ്റ് സിനിമയിൽ അനശ്വര പ്രണയജോടി മുരളി -റസിയ ക്കു മുൻപിൽ നശ്വര പ്രണയജോഡി പ്രിത്വി -കാവ്യാ ചെറുതായി പ്പോയി സംവിധായകൻ ഒരു പാട് ബിൽഡ്പ്പ് കൊടുത്തെങ്കിലും

  • @VASUDEVAPPU
    @VASUDEVAPPU 6 месяцев назад +14

    Manichithrathazhu
    Dr. Sunny ❤️Sreedevi

  • @PrasanthVS-g4j
    @PrasanthVS-g4j 6 месяцев назад +28

    കല്യാണരാമനിലെ മുത്തശ്ശിയും മുത്തശ്ശനും മരിച്ചു പോയില്ലേ പിന്നെ എങ്ങനെ ആണ് അവരെ കഥാപാത്രങ്ങളായി സിനിമ വരുന്നത്.

  • @PrasanthVS-g4j
    @PrasanthVS-g4j 6 месяцев назад +20

    മിഥുനം സിനിമയിലെ ശ്രീനിവാസൻ മോഹൻലാലിന്റെ പെങ്ങൾ love story

  • @achuthharisankar
    @achuthharisankar 6 месяцев назад +32

    നിങ്ങൾ ആടുജീവിതം novel വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നോവലിൽ നിന്നും സിനിമ വന്നപ്പോഴുള്ള മാറ്റങ്ങളെ പറ്റി ഒരു video ചെയ്യാമോ?

  • @AFSALRCPR
    @AFSALRCPR 6 месяцев назад +10

    മധുരം സിനിമയിലെ രവി weds സുരേഖ indrensettan love

  • @arjun3980
    @arjun3980 6 месяцев назад +36

    1)SREENIVASAN -MEENA KADHA PARAYUMBOL
    2) INNOCENT -WIFE- KADHA THUDARUNNU
    3)MOHAN LAL-SEETHA Thanmathra
    4)MOHAN LAL-PRIYAMANI(NERU)
    5) Mammootty -khushbu(pranchiyetan)
    6)SURESH GOPI -SHOBHANA INNALE

    • @rahuljayan2424
      @rahuljayan2424 6 месяцев назад

      ശ്രീനിവാസൻ മീന തന്നെ ആണ് അതിലെ നായകൻ നായിക, അത് നഷ്ട പ്രണയം ഒന്നും അല്ല

  • @chirag3278
    @chirag3278 6 месяцев назад +9

    അഞ്ഞൂറാൻ nte flashback 😌🔥

  • @iut82
    @iut82 6 месяцев назад +69

    Kunjappan from Charlie

  • @ratheeshchandran4849
    @ratheeshchandran4849 6 месяцев назад +10

    ' Arayannangalude Veedu' moviyil nammal oru beautiful love story miss cheithu. A triangle love story. Sukumaran ( Lal), Ravi @ Raveendranath ( Mammootty) and Chinnu @ Ragini ( Mayoori)!

    • @shrutimohan8908
      @shrutimohan8908 6 месяцев назад +5

      It's painful story...mammoka oru letter polum aychilla😢...chinnu kathirunnu...
      But he cheated her 😢

  • @SabnaKAabu
    @SabnaKAabu 6 месяцев назад +5

    ബാലചന്ദ്രൻ പദ്മ 💜 കയ്യൊപ്പ് സിനിമ മഹാബലിപുരം കോളേജ് ടൂർ
    കൃഷ്ണൻ തുളസി യാത്ര സിനിമ

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 6 месяцев назад +11

    Super🔥Dr Sanny and Sreedevi ❤️❤️❤️

  • @rajisamrokckzz7347
    @rajisamrokckzz7347 6 месяцев назад +13

    Kaliyanaraman ile AA muthashi ennu illa😢😢 Hartley condolences subhalakshmi amma😢😢💐🌹🌹🌺

  • @rusam9081
    @rusam9081 6 месяцев назад +9

    Kareem kkayudeyum moulavide makaldeyum story angane thanne irinnotte adhan aa love story de beauty ❤

  • @savithavinodmuhamma6630
    @savithavinodmuhamma6630 6 месяцев назад +2

    Bheeshma Parvam movie Ami-Rachel,
    Maheshinte Prathikaaram
    Crispin-Soniya

  • @Ramshi.309
    @Ramshi.309 6 месяцев назад +11

    3:12 ഫൗണ്ടേഷൻ 😂😂😂

  • @faseehkarumbil
    @faseehkarumbil 6 месяцев назад +28

    Mudi vettiya😂❤ Old Look 🔥🔥

  • @ajeesaksulaiman6406
    @ajeesaksulaiman6406 6 месяцев назад +6

    Sneha veedu- Lalettan and padma priya ❤

  • @shefinismail7728
    @shefinismail7728 6 месяцев назад +5

    Kunjappan and Thresia - Charlie

  • @anjuasok
    @anjuasok 6 месяцев назад +4

    വന്ദനം 💔 അവർ ഒന്നിച്ചിരുന്ന് എങ്കിൽ ❤

  • @gopikaachu4195
    @gopikaachu4195 6 месяцев назад +5

    Neelakasham pachakadal chuvanna bhoomi sunny Wayne love story dulquer Katti eniku ishtta Petra story.. Chettan ethu Marnnu pokan padiliayirunnu eee vedio ull pedutham ayirunnu.

    • @akhiltk2107
      @akhiltk2107 6 месяцев назад +1

      Exactly njn comment idan varuvarnu....suni and gouri ❤

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 6 месяцев назад +12

    മുടിയൊക്കെ വെട്ടി സ്റ്റൈലാക്കി ചുന്ദരനായല്ലോ😊

  • @aswinkmenon155
    @aswinkmenon155 6 месяцев назад +8

    Ayyappan Nair and Kannamma
    Majeed, Uppa and Umma
    ❤❤

  • @Movielover55552
    @Movielover55552 6 месяцев назад +31

    Sanniyum sreedeviyum love story❤

  • @bilippi5178
    @bilippi5178 6 месяцев назад +4

    After watching Salt n pepper i wish to develop the story of Balakrishnan (vijay ragahavan), but developed story of Babu erangi kathi onnumallade nammalae konnu

  • @shabushazshab3752
    @shabushazshab3752 6 месяцев назад +1

    ഉസ്താത് ഹോട്ടലിലെ ആ പ്രണയം അത് ഒരു വേറെ level തന്നെ അത് ഒരു movie ആയിരുന്നെകിൽ എന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട് 🥰

  • @Abhi36949
    @Abhi36949 6 месяцев назад +3

    മനസ്സിനക്കരെ ജയറാം & ക്ലാര 😁❤️
    മുടി ക്ലാര അത്ര ഇല്ല
    മൂക്ക് അത് ക്ലാരിയുടെ മൂക്ക് 😂

  • @binshad_bichu_
    @binshad_bichu_ 6 месяцев назад +2

    8:37 rexinte bgm ❤️❤️❤️

  • @MidhunManoj-nu1hq
    @MidhunManoj-nu1hq 6 месяцев назад +1

    Lelam movie I'll Somante character inte spin off super ayirikum🎉💥🥵

  • @Hari_Subramanian7
    @Hari_Subramanian7 6 месяцев назад +8

    Bro,make a video on why malayalam industry is best and unknown facts.

  • @drsm7766
    @drsm7766 5 месяцев назад +2

    ഇവയിൽ ഇനി ഒട്ടും scope ഇല്ലാത്തത് first love story തന്നെയാ. കാരണം അത് അഭിനയിച്ചു അനശ്വരം ആക്കാൻ അവർ 2 പേരും നമുക്കൊപ്പം ഇപ്പോൾ ഇല്ലല്ലോ...

  • @rithu7799
    @rithu7799 6 месяцев назад +9

    Poli concept. Filmy talks👏

  • @KeeleriAchu23
    @KeeleriAchu23 6 месяцев назад +1

    Ayyappan um Kannammayum 💯💯💯 I always wondered about them.. What a chemistry!! A granny once told me about a wanderlust ganja guy who hangs out with ghouls and monsters who was made a perfect husband and householder by Parvathy Devi. 😅

  • @suhadhajasmin508
    @suhadhajasmin508 6 месяцев назад +3

    സുന്ദര കുട്ടപ്പനായിട്ടുണ്ടല്ലോ ❤

  • @satheesh787
    @satheesh787 5 месяцев назад +1

    അമ്പിളി സിനിമയിലെ മുത്തശ്ശനും മുത്തശ്ശിയും.... പ്രണയിനിയുടെ കൈകൾ മാത്രം കണ്ടു പ്രണയിച്ച കാമുകൻ ❤❤❤

  • @revathimadhu5170
    @revathimadhu5170 6 месяцев назад +1

    Dr. Sunny and Sreedevi chechi 😍😍😍

  • @dreamshore9
    @dreamshore9 6 месяцев назад +4

    പ്രാദേശിക വാർത്തകൾ സിനിമയിൽ പപ്പു -philomina love story ചെറിയ രീതിയിൽ കാണിക്കുന്നുണ്ട്... Aa സീൻസ് വളരെ ഡെപ്ത് ആയിട്ടാണ് തോന്നാറുള്ളത്...

  • @fahadfaizal8606
    @fahadfaizal8606 6 месяцев назад +2

    Pradeshika varthakalile Philomena chechiyum pappu chettanum.. Aa bgm um..
    Orikkalum marakkanavilla..

  • @renjumohan8494
    @renjumohan8494 6 месяцев назад +3

    വല്യേട്ടൻ =മമ്മൂട്ടി * ശോഭന... ഇതിൽ മമ്മൂട്ടി പഴയ കാലം സിനിമ ആക്കുവാണേൽ mass ആയിരിക്കും

  • @farhanap8504
    @farhanap8504 6 месяцев назад +1

    North 24 katham movie നെടുമുടി വേണു ന്റെ character nte story

  • @athira003
    @athira003 6 месяцев назад +1

    Nandhanam movie vittu kalanjath mosham ayy poy chettaaa😢.
    Content adipoli 👏🏻👏🏻☺️
    (Sound edak edak endho preshnam thonni)

  • @sharonrb8779
    @sharonrb8779 6 месяцев назад +3

    പ്രാദേശിക വാർത്തകൾ സിനിമയിലെ വെളിച്ചപ്പാടും (പപ്പുച്ചേട്ടനും ) ഫിലോമിന ചേച്ചിയും....

    • @jrjtoons761
      @jrjtoons761 6 месяцев назад +2

      Tragic love 😢....

  • @cinematalks9123
    @cinematalks9123 5 месяцев назад

    Siva♥️natasha.. Bangalode daysl fafa yudeyum nithyayudeyum pranayam.. Arjun.. Zera ennee rand characters nte love tracknekkalum adipoli aayitt thonniya sivayudeyum natashayudeyum 5 minute varunna love track aan.. Ith ningal miss cheyyan padillayirunnu😪

  • @Cinemaboypb
    @Cinemaboypb 6 месяцев назад +2

    Sudani from Nigeria climax ❤️😗🥹

  • @bijobsebastian
    @bijobsebastian 6 месяцев назад +6

    സുഡാനിയുടെ ക്ലൈമാക്സ് ഒന്നു കൂടി പോയി കാണട്ടെ ❤

  • @josephashiksalvin
    @josephashiksalvin 6 месяцев назад +4

    സിനിമകളിൽ പറയാതെ കാണിച്ചുതന്ന ചില്ല "one side" പറ്റി പറയാമോ...

  • @shrutimohan8908
    @shrutimohan8908 6 месяцев назад +1

    Deepastamabham mahaschariyam
    Jagathhi chettan and Leela sounds
    Yathrakarude sredhaku veronica

  • @lostillustrate7312
    @lostillustrate7312 6 месяцев назад +2

    Manasinakkare movie le sheela mam ntem mathukutty achayantem love story

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 6 месяцев назад +1

    മലബാർ വെഡ്ഡിംഗ് എന്ന സിനിമയിലെ വെപ്പുകാരന്റെയും അരവുകാരിയുടെയും പ്രണയം ❤❤

    • @svscreations8827
      @svscreations8827 6 месяцев назад

      Ithu enikku ishttaayi. Njaanum avarude aa oru kadhayil cheriya dhukkithanaaanu

  • @Krishna-kb9ul
    @Krishna-kb9ul 5 месяцев назад

    Luca movie le police kaarante love story, mottham cinemayekkal feel aarnnu athu❤

  • @MrAnoopkumarpr
    @MrAnoopkumarpr 6 месяцев назад +2

    How can you forget Jagathi and philomima of Ponmuttaidunna tharavvu.. 🤣😄

  • @BASIL19832
    @BASIL19832 6 месяцев назад +2

    new look✨✨✨

  • @iut82
    @iut82 6 месяцев назад

    Colonel Ramachandran from Aniyathipravu

  • @anaghasatheesh2853
    @anaghasatheesh2853 6 месяцев назад +3

    Aniyathi pravile aa pattalakkaran.. Sudheesh thaamsikunna veetile uncle

  • @athulkrishnac.v8406
    @athulkrishnac.v8406 6 месяцев назад +7

    Mallu sing cheriya chekkan 😂

  • @noufalvellathingal2529
    @noufalvellathingal2529 6 месяцев назад +2

    ഭാസിടെ സ്പാർക്കടി കണ്ട് സിരിച്ചു ചത്തു 😀😀😀

  • @Arjun_Appu-4
    @Arjun_Appu-4 5 месяцев назад

    നെടുമുടി വേണു - ശ്രീദേവി ടീച്ചർ ❤ ഇഷ്ടം 👌

  • @karthiknair4299
    @karthiknair4299 6 месяцев назад +1

    Next video please include swapnakoode. Climax scene also has a new story line.

  • @sarathbharathan
    @sarathbharathan 6 месяцев назад

    Neelaakasam Pachakadal Chuvanna Bhoomi film le Suni n Gouri love story

  • @callmearshkills8325
    @callmearshkills8325 6 месяцев назад

    Usthad hotel inte idea super bro .....i will also like to c one like that

  • @githugeorgemammen8137
    @githugeorgemammen8137 6 месяцев назад +2

    കല്യാണ രമണിലെ രണ്ടു പേരും പോയി 🥲

  • @doxtexien7868
    @doxtexien7868 6 месяцев назад +1

    പ്രാദേശിക വാർത്തകൾ.....പപ്പു, ഫിലോമിന 30 സെക്കന്റ്‌ സീൻ...😢😢

  • @enald321
    @enald321 Месяц назад

    Usthad hotel
    Thilakan Love story❤️

  • @Thisismyvoice12
    @Thisismyvoice12 6 месяцев назад +1

    Bro soundന് എന്തൊക്കെയോ പ്രശ്നം ഉണ്ട്
    ഇടയ്ക്കിടയ്ക്ക് sound clarity പോകുന്നു

  • @vyshakkumar1171
    @vyshakkumar1171 5 месяцев назад

    ദീപസ്തംഭം മഹാശ്ചര്യം സിനിമയിലെ നമ്പീശൻ യമുന പ്രണയം 🥰🥰🥰

  • @pkrajalakshmi370
    @pkrajalakshmi370 6 месяцев назад

    Actually ആ കഥകളെല്ലാം അത്രെയും ചെറുതായി പറഞ്ഞു പോകുന്നത്കൊണ്ട് തന്നെയാണ് അത് അത്രെയും മനോഹരം ആവുന്നത് എന്നാണ് എന്റെ ഒരു ഇത് 😁

  • @amaramaljanaki6210
    @amaramaljanaki6210 6 месяцев назад +2

    Enna than kesukodu lovers

  • @ajuk421
    @ajuk421 6 месяцев назад +1

    Adipoli super beautiful wonderful

  • @bintamariyathomas8311
    @bintamariyathomas8311 6 месяцев назад +1

    ഗോൾ എന്ന സിനിമയിൽ സലിം കുമാറിന്റെയും ആ കന്യാസ്ത്രീയുടെയും പ്രണയം......

  • @smartmalluthinker1692
    @smartmalluthinker1692 3 месяца назад +1

    പ്യാരി ❤ഭവാനി

  • @RafiMalayil-v1x
    @RafiMalayil-v1x 6 месяцев назад +1

    ഉസ്താദ് ഹോട്ടലിലെ പ്രണയം ഒരു രക്ഷയും ഇല്ല

  • @ahmedhaseen3309
    @ahmedhaseen3309 6 месяцев назад

    Bhai Hairstyle Gazab

  • @gokuldiffer
    @gokuldiffer 6 месяцев назад +1

    Why u missed Trivandrum lodge.. hostel ill ulla piano master
    And hostel madam love story..

  • @sulaikhaabdulmuneer4821
    @sulaikhaabdulmuneer4821 6 месяцев назад +1

    തോപ്പിൽ ജോപ്പനും ആനിയും ഒന്നിച്ചിരുന്നുവെങ്കിൽ എന്ന് കരുതിയവരുണ്ടോ എന്നെ പോലെ ❤❤

  • @niranjanaammu4499
    @niranjanaammu4499 Месяц назад

    Chandrolsavathile villante love

  • @akhileshshivkumar3464
    @akhileshshivkumar3464 5 месяцев назад

    Mammootty - Narasimham

  • @ghanashyamp4733
    @ghanashyamp4733 6 месяцев назад +1

    Visually stunning ayitulla malayalam movies ne patti video cheyo

  • @AmalViswanatan
    @AmalViswanatan 4 месяца назад

    ഭായ് മലയാള സിനിമയിലെ മികച്ച ക്ലൈമാക്സള് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് ഇടുമോ

  • @user-pq8kj5ii5y
    @user-pq8kj5ii5y 5 месяцев назад

    5:00 😂 appo kathamari history of violence leo avum

  • @Thulasi-c8s
    @Thulasi-c8s 15 дней назад

    നരൻ മൂവി മോഹൻലാൽ & ദേവയാനി പ്രണയം

  • @anusree9216
    @anusree9216 6 месяцев назад +1

    Caption kandapo thanne manasil vannath Luca aanu

  • @ghanashyamp4733
    @ghanashyamp4733 6 месяцев назад +2

    March release malayalam movies analysis video indvaile