നമ്മുടെ മാതാപിതാക്കളുടെ ഖബർ സിയാറത്തിന് പോകുമ്പോൾ മറ്റൊരാളെ കൂട്ടി മാത്രമേ പോകാൻ പാടുള്ളൂ എന്നും നാം പോയി പ്രാർത്ഥിച്ചാൽ പോരാ എന്നും പറഞ്ഞ മഹാൻ ആണ് ഈ അസ്ഹരി !
സ്വന്തം അനുയായികൾ ആണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ശബ്ദ മലിനീകരണം നടത്തുന്നവർ . പാവങ്ങളെ ചൂഷണം ചെയ്യാൻ നടത്തുന്ന ദിക്റ്, സ്വലാത്ത്, ദുആ എന്ന പേരിൽ നടത്തപ്പെടുന്ന നാടക വേദികളിൽ നിന്ന് ഉയരുന്ന ശബ്ദം കാരണം ചിലരൊക്കെ അല്ലാഹുവിനേം റസൂലിനേം ആക്ഷേപിക്കാൻ ഉപയോഗിക്കുന്നു. റമളാന്റെ 22ാം രാവ് രാത്രി മുഴുവൻ മൈക്കിൽ കി അണ്ണാക്ക് വെച്ച് ശബ്ദശല്യം ചെയ്ത് മറ്റുള്ളവരെ കൊണ്ട് ഇസ്ലാമിനെ പറയിപ്പിചതും ഇവർ തന്നെ. അനുയായി കൾക്ക് രഹസ്യമായി നിർദേശം നൽകുകയും പരസ്യമായി അതിനെ വിമർഷിക്കുകയും ചെയ്യുന്ന സഅ്ലബത്തിയ്യൻ ആശയക്കാരാണിവർ . ഇവരാണ് ഇക്കാലത്ത് ദജ്ജാലിന്റെ അനുയായികൾ .
ഇത്തരം കാര്യങ്ങൾ ആര് പറഞ്ഞാലും സപ്പോർട് ചെയ്യണം, ഭൂമിയെ തന്നെ പ്രകമ്പനം കൊള്ളിക്കുന്ന പ്രഭാഷണങ്ങളും അനൻസ്മെന്റുകളും കേട്ട് ക്ഷമ നഷ്ടപ്പെട്ടു പോയ അവസ്ഥകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്, ജനങ്ങളെ നന്നാക്കാൻ വേണ്ടിയാണെങ്കിൽ വളരെ മൃതുലമായ സംസാരം കൊണ്ട് സാദിക്കും പക്ഷെ അർഹദ ഉള്ളവർ പറയണം എന്നുമാത്രം!!!
അനിൽ ഇവിടെയും മറ്റുള്ളവരെ പരിഹസിക്കുകയാണ് ഉസ്താദിന്റെ നിഷ്കളങ്കമായ വാക്കുകൾ അതാണ് നീ മറ്റുള്ളവർക്കും നെൽകേണ്ടത് മതവിദ്യാഭ്യാസം മാത്രംപോര മതബോധംകൂടെ വേണം
മാ ഷാ അല്ലാഹ് .... ഹക്കീം ഉസ്താത് , ഇല്ലൂമിനാത്തികൾക്കെതിരെ ബോധവൽക്കരണം നടത്തിയതിൽ സന്തോഷം പ്രകൃതി മലിനീകരണത്തിൻ്റെ വിവിധ വശങ്ങൾ പഠിച്ച് പഠിപ്പിച്ച ഉസ്താദിനെ റബ്ബ് അനുഗ്രഹിക്കട്ടെ നബിദിനത്തിന് ' നൂറുൻ അലാ നൂർ ' ഇനിയെങ്കിലും ഒന്ന് പുനർ ചിന്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു
നീ ഇനിയും ഒരുപാട്ഒരുപാട് പഠിക്കാനുണ്ട് 80 ശതമാനം നിങ്ങള വായിൽ നിന്നും മാലിന്യം വരാറുണ്ട് അതൊരു പച്ചയായ സത്യം നിങ്ങൾ പഠിക്കാത്തത് കൊണ്ട് നിങ്ങൾ പറയുന്നത് മാലിന്യമായി പോകുന്നു. അള്ളാഹു നിങ്ങൾക്ക് നല്ല അറിവ് നൽകട്ടെ. ദീനി അറിവ് കടലോളം നീണ്ടുകിടക്കുന്നു നിങ്ങളും ഞാനുമൊക്കെ പൊട്ടത്തവളകൾ പൊട്ടക്കിണറ്റിലെ
@@mehwishvloge9845 തീർച്ചയായും അദ്ദേഹത്തെ അഭിനന്ദിക്കുന്നു.. കൂട്ടത്തിൽ ഒരു യാഥാർഥ്യം പറഞ്ഞു എന്ന് മാത്രം.. എന്റെ നാട്ടിൽ ഞങ്ങൾ ഇപ്പോളും ഈ ശബ്ദ മലിനീകരണം സഹിച്ചു കൊണ്ടിരിക്കുന്നു
മതപ്രസംഗം കേട്ടു ആരും നന്നായ ചരിത്രമില്ല കമ്മറ്റി ക്കാരുടെയും പ്രസംഗികന്റെയും പോക്കറ്റ് നന്നാകും മുസ്‌ലിയാരുടെ ഒച്ചയും വിളിയും ബഹളവും അട്ടഹാസവും പാട്ടും കോമഡിയും കേട്ട് പിറ്റേന്നുമുതൽ പള്ളിയിൽ പോയി നിസ്കാരം തുടങ്ങിയ ചരിത്രമുണ്ടോ അതേസമയം ചെറിയ പഠനക്ളാസുകളിൽ പങ്കെടുത്തു നന്നായ ഒരുപാട് പേരുണ്ട് കാരണം മത പ്രാസംഗികന്മാരുടെ ആദ്മാർത്ഥത ഇല്ലായ്മ തന്നെ ഹൃദത്തിൽ നിന്നും വരുന്നതേ മറ്റൊരു ഹൃദയത്തിൽ എത്തുകയുള്ളു അല്ലാത്തതൊക്കെ ചേമ്പിലയിൽ വെള്ളം ഒഴിച്ചപോലെ മാത്രം
അസ്ഹരി ഉസ്താദ് പറഞ്ഞത് നല്ല കാര്യം തന്നെയാണ്. അതിനെ സദസിനെ കൊണ്ട് ചെയ്യില്ല എന്ന് സത്യം ചെയ്യിക്കുന്നതും കണ്ടു. ഇഹലോകത്തേക്കുള്ള ഇത്രയും കാര്യങ്ങളിൽ ഉസ്താദ് കാട്ടുന്ന കണിശത പരലോക കാര്യങ്ങളിലും കാണിക്കുമെന്ന് പ്രത്യാശിക്കുന്നു. ഏറ്റവും കുറഞ്ഞത് മരണ വീടുകൾ സന്ദർശിക്കുന്നതിലും, സലാം പറയുന്നതിലെങ്കിലും. ന്തല്ലാഹുവിന്റെ അനുഗ്രഹമാണ്ടാവും.
രാത്രി 10മണിക്ക് ശേഷം പള്ളിയിൽ മത പ്രഭാഷണം നടത്താൻ അനുവദിക്കരുത് ശബ്ദമാലിനികരണം സുന്നി പള്ളികളിലാണ് കൂടുതൽ അധികാരികളും മസ്ജിദ് കമ്മിറ്റി കളും ശ്രദ്ധിക്കുക
അനിൽ സാർ ഇപ്പോഴത്തെ സാഹചര്യത്തിൽ അഗ്നിപഥ് എന്ന് പേരിട്ട ഈ പദ്ധതി പ്രകാരം ഇന്ത്യൻ സേനയിലേക്ക് മുസ്ലിം യുവാക്കൾ കൂടി ഇന്ത്യൻ സേനയുടെ ഭാഗമാകുന്നതിന്റെ നല്ലവശം താങ്കൾ ഒരു വീഡിയോ ചെയ്യണം. താരതമ്യേന ഇന്ത്യൻ സേനയിൽ മുസ്ലിം യുവാക്കൾ കുറവാണ് ആ പേരും പറഞ്ഞു ഈ വർഗീയശക്തികൾ മുസ്ലിം യുവാക്കളെ ഒരുപാട് തെറ്റിദ്ധരിപ്പിക്കുന്നു. നമ്മുടെ നാട് സംരക്ഷിക്കുന്നതിൽ നമ്മളും കൂടി പങ്കാളികളാവുന്നത് എന്തുകൊണ്ടും നല്ലതല്ലേ. എത്രയും പെട്ടെന്ന് താങ്കളുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
ഇത് ബുർദാ മജ്ലിസും മാത്രമല്ല ഉസ്താദ് പറഞ്ഞത് എല്ലാം ശബ്ദങ്ങളാണ് അത് മതപരമായ ആയാലും ശരി രാഷ്ട്രീയപരമായലും ശരി അല്ലാതെ ബ്രേക്ക് ഡാൻസ് ആയാലും ശരി എല്ലാ വിഷയങ്ങളും എത്രത്തോളം ശബ്ദം എല്ലാ വിഷയങ്ങൾക്കും ഉണ്ടോ? അതെല്ലാം ഇത് ബാധകമാണ് വെറും ബുർദ മജ്‌ലിസ്, ഒരു മതപ്രസംഗം നടക്കുന്ന വേദി മാത്രമല്ല അസ്ഹരി ഉദ്ദേശിച്ചത്
എപിവിഭാഗത്തിന്റ ആടലും പാടലും പള്ളികളിലെ മാസാമാസം റാത്തീബും നമസ്കാരത്തിലെ ദുആമൈക്കിലൂടെ മറ്റുനമസ്കാരെ ഗൗനിക്കാതെ ശല്ല്യമാക്കലും നടക്കുന്നു. ഫ്ലക്സ് നബിദിന ആണ്ട്ഘോഷത്തിന്റ തോരണവും തെരുവിൽ മലീനകരമാക്കുന്നു.റബീഉൽഅവ്വൽ റമളാൻമാസമൊക്കെ പള്ളികൾ ലൈറ്റിട്ടു അലങ്കാര ധൂർത്തും ഈ വിഭാഗം സമകാലീനം വ്യാപിപ്പിച്ചു വരുന്നു.എന്നിട്ട് ആമൊല്ലതന്നെ എന്താ ഈ പറയുന്നത്
Dear Anil Muhammed Sir! അങ്ങയുടെ ശബ്ദത്തിനു .അങ്ങ് ശബ്ദ്ദിച്ചു തുടങ്ങിയതിനു നേരിയ ഫലം കണ്ടു തുടങ്ങി എന്നു വേണമെങ്കിൽ പറയാം .മാറ്റം ഉണ്ടാവും അങ്ങയ്ക്ക് പൂർണ്ണ പിന്തുണ പ്രവാസലോകത്തിനിന്നും തീർച്ചയായും ഉണ്ടാവും കാരണം അറബി ലോകത്തു താമസിക്കുന്ന നമ്മൾ ഒന്നും കാണാത്ത കേൾക്കാത്ത കറാമത്ത് ഡിങ്കൻ കഥകൾ ,അട്ടഹാസ സ്പീച്കൾ ഒക്കെ നമ്മുടെ ദീനിൽ ഇല്ല എന്നു ഇപ്പൊ അവരുടെ ഉസ്താദ് മാർ തന്നെ വിളിച്ചു പറയാൻ തുടങ്ങി . പിന്നെ ഇത് ഒക്കെ നിയന്ത്രിക്കാൻ ഇത് പോലെ സ്റ്റേജിൽ വന്നു പറയണം എന്നില്ല ഇവർക്ക് തന്നെ ഒരു സർക്കുലർ ഇറക്കിയാൽ പോലെ പിന്നെ അത് പോലെ ഉള്ള വേദിയിൽ നമ്മൾ പങ്കെടുക്കില്ല എന്നു തുറന്നു പറഞ്ഞാൽ തീരുന്ന പ്രശനമേ നമ്മുടെ സുന്ദര കേരളത്തിൽ ഉള്ളൂ .ഏതായാലും അസ്ഹരി ഉസ്താദിനും പേരോട് ഉസ്താദിനും .അത് പോലെ ദീനിലിലെ അനാചാരങ്ങൾക്കു എതിരെ പറയുന്ന നല്ല വിവരം ഉള്ള എല്ലാ ആലിമീങ്ങൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു കൂടെ Dr Anil muhammed നും അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ !
ആര് പറഞ്ഞു.. ഞാൻ രോഗം വന്നു ബെഡ് റെസ്റ്റിൽ കിടക്കുന്നു.. പകൽ ആണ്.. ക്ഷീണം കാരണം ഉറങ്ങുന്ന സമയത്ത് പുറത്ത് കൂടി ഒരു അന്നൗണ്സ്മെന്റ് വണ്ടി കടന്നു പോയി.. റബ്ബ് സത്യം ഇന്നും ആ ഉറക്കം ഞെട്ടിയതിന്റെ നടുക്കം എന്റെ ഉള്ളിൽ മുഴങ്ങുന്നുണ്ട്.. എന്റെ നെഞ്ചിൽ ഒരു പ്രകമ്പനം ഉണ്ടായി ആ സമയത്ത്. 3 വർഷം കഴിഞ്ഞു..
@@shibinrahman ആയിരിക്കും.. പക്ഷേ അന്ന് ഞാൻ അനുഭവിച്ച ആ ഒരു പേടി ഇപ്പോഴും ഉള്ളിൽ ഞെട്ടലാണ്.. ഉള്ളിൽ ഒരു വേദനയാണ്.. ഞാൻ ഒരു കയ്യ് കാല് തളർന്നു കിടക്കുകയായിരുന്നു..ഗുളികയുടെയുടെ എഫക്ട് കാരണം ക്ഷീണിതൻ ആയിരുന്നു... ഒരു മത പരിപാടി ആയിരുന്നു.. അന്ന് ഞാൻ ചിന്തിച്ചിരുന്നു ഈ ഉസ്താദ് പറഞ്ഞത് പോലെ.. പല വീട്ടിലും പ്രായമുള്ളവരും രോഗികളും ഉണ്ടാകില്ലേ.. അവരെയൊക്കെ വേദനിപ്പിച്ചു കൊണ്ട് എന്തിനാ ഇങ്ങനെ പരിപടി വെക്കുന്നത് എന്ന്
You are correct and are pointing out the only religious points of view but keep mum pertaining political environmental pollution....plz don't be always unilateral ....tnx
ദഅവത്തിന്റെ പേര് പറഞ്ഞു നടത്തുന്ന കാട്ടികൂട്ടലുകൾ എന്തൊക്കെയാണ് പടച്ചോനെ എല്ലാ മലിന്യത്തിൽ നിന്നും ഇമാം മഹദിയുടെ വരവോട് കൂടി വൃത്തി ആകും എന്ന പ്രതീക്ഷയോടെ..... 🥰🥰🥰
കറക്റ്റ് ആണ് ഈ പറഞ്ഞത് കറക്റ്റ് ആണ് ഇവരുടെ പള്ളിക്കൽ നിന്നും ഉണ്ടാകുന്ന ഒച്ചപ്പാട് കൊണ്ട് ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ട് ആവശ്യമില്ലാതെ മാറി ദിലീപിൻറെ മുന്നേ തുടങ്ങിയാൽ രാത്രി കുട്ടികൾ പഠിക്കുന്ന സമയത്ത് വരെ ഊരിയിട്ടു കൊണ്ടേയിരിക്കും ഇത് ആദ്യം ഒന്ന് ഒഴിവാക്കിയാൽ വളരെ നന്ദി പള്ളിയിൽ കേൾക്കുന്ന രൂപത്തിൽ എന്തും ചൊല്ലിക്കോട്ടെ
noise pollution control act ഈ നാട്ടിൽ നിലവിലുണ്ട്. അതെല്ലാം ലങ്കിച്ചാണ് ബാങ്ക് വിളി വരെ നടത്തുന്നത്. ഇദ്ദേഹം പറഞ്ഞത് സത്യം. പക്ഷെ ഇത് മനസ്സിലാക്കുവാൻ വിവരം ഇല്ലാത്തവർ ആണ് കൂടുതൽ.
കോഴിക്കോട് ജില്ലയിൽ ബാങ്ക് വിളിക്ക് മാത്രമാണ് പള്ളികളിൽ പുറത്തേക്ക് ശബ്ദം കൊടുക്കുന്നത് പിന്നെ ചില പ്രദേശത്തേ ചില പള്ളികളിൽ റംസാനിൽ അർദ്ധരാത്രി മൂന്ന് മൂന്നര മണിക്ക് സുബ്ഹാനള്ളാ മൂന്നോ പത്തോ പ്രാവശ്യം ചൊല്ലും ഇത് പരിസരവാസികളായ വർ അത്താഴത്തിന് ഉണരാനാണ് ഇതല്ലാതെ ഒന്നിനും പള്ളികളിൽ മൈക്ക് ശബ്ദം പുറത്തേക്ക് കൊടുക്കരുത് ദിഖ്‌റും സ്വലാത്തും മൈക്കിൽ കൂടി പുറത്തേക്ക് വിട്ട് വിശ്വാസികളല്ലാത്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്
സാറ് അടുത്ത ഒരു വീടിയോയിൽ കടകളിലും പ്രത്യേകിച്ച് കടകളുടേ മുന്നിലും വളരേ ബ്രായിറ്റ് ആയ ലൈറ്റുകൾ കത്തിക്കുന്ന ഒരു പ്രവണത എല്ലാ ഇടങ്ങളിലും കണ്ടു വരുന്നുണ്ട് . ഇതുകൊണ്ട് രണ്ട് നഷ്ടങ്ങളാണ് . ഒന്ന് കരണ്ടിന്റെ അമിത ചിലവ് . രണ്ട് ലൈറ്റ് പോല്യൂഷൻ . ഇതു രണ്ടിലും കൂടിയ ഒരു നഷ്ടം ഉണ്ട് .KSEB ക്കാർക്ക് കൈകൂലി കൊടുത്ത് മീറ്ററിൽ ക്രത്രിമം കാണിച്ച് കരണ്ട് കക്കുക . ബില്ല് കൂടുന്നില്ലെങ്കിൽ എത്രയും കത്തിക്കാമല്ലോ . ഇക്കാര്യങ്ങളൊക്കേ ഒന്ന് അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു.
രണ്ട് പള്ളികൾ അടുത്തടുത്ത് ഉണ്ടെങ്കിൽ ഒരു പള്ളിയിലെ ബാങ്ക് കോളാമ്പിയിൽ കൊടുത്താൽ മതിയാകില്ലേ .ഒരേ സമയമുള്ള ബാങ്കുകൾ രണ്ട് മസ്ജിദുകളിൽ കേൾക്കുമ്പോൾ അരോചകമായി തോന്നാറുണ്ട്. പിന്നെ മൗലൂദ് - റാത്തീബ് വഅള് പരമ്പരകൾ അടച്ചിട്ട റൂമുകളിൽ ആയാൽ ആ ശല്യവും മാറിക്കിട്ടും . ശബ്ദമലിനീകരണത്തിനെതിരെ മുസ്ലിം സമുധായം തുടക്കം കുറിക്കുകയാണെങ്കിൽ ആ പാത പിൻപറ്റി മറ്റു സമുധായങ്ങളും നേർവഴിയിലാകും . ഒരേ സമയക്രമത്തിലുള്ള ബാങ്കുകൾ നല്ല ഈണത്തിൽ റേഡിയോ സിസ്റ്റം വഴി ഏകോപിക്കുകയാണെങ്കിൽ അതൊരു ശ്രവ്യനുഭവമായിരിക്കും .
അസ്ഹരി ഉസ്താദിന്റെ പിതാവിനെ കുറിച്ച് അനൗൻസ് ചെയ്യുമ്പോൾ ശൈഖുനാ, ഖുനാ, ഖുനാ എന്ന് പല തവണ കേട്ടിട്ടുണ്ട്. മർകസിൽ നിന്നും ആവശ്യത്തിനും അനാവശ്യത്തിനും മൈക്ക് ഉപയോഗിച്ച് കാമ്പസിന് പുറത്ത് വലിയ ശബ്ദ മലിനീകരണം നടത്തുന്നത് ഇപ്പോഴും നിർബാധം തുടരുന്നു. മർകസ് സമ്മേളനം വന്നാൽ കിലോമീറ്റർ കണക്കിന് ലൈറ്റ് ഇടും. മുടിവെള്ളം വിതരണം ചെയ്യുന്ന ദിവസവും മർകസ് സമ്മേളനം നടക്കുന്ന ദിവസങ്ങളിലും വാഹന ബാഹുല്യം കൊണ്ട് പരിസര ഗ്രാമങ്ങൾ മുഴുവൻ വീർപ്പ് മുട്ടുന്നതും പതിവാണ്. ഇവരുടെ വിദ്യാർത്ഥി സംഘടന ആയ SSF ന്റെ നാൽപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഒരു വർഷം നീണ്ടു നിന്ന പരിപാടികളിൽ ഉടനീളം ഓരോ ഗ്രാമത്തിലും നാൽപ്പത് കമുകുകൾ മുറിച്ചു അതിൽ കൊടി നാട്ടിയിരുന്നു. ലക്ഷക്കണക്കിന് കമുങ്ങുകൾ ആണ് ആ സമ്മേളനത്തിന്റെ ഇരകൾ.
Sir paranadu pakka sarı makkaribu samayatu bhayangara sound andoke parayendadu Tanne nan pakka sünny erdilum ozivakeenda kureekariyangal undu ochha til mic kil paranal matrame Allah keelkoo
ഇതൊന്നും പള്ളിയിൽ മാത്രമല്ല നടക്കുന്നത് അനിലേ എല്ലായിടത്തും ഉൺഢ്എല്ലാഠമാറ്റഠവരണഠ ഒരുമതക്കാരെമാത്റഠപറയരുത്അസ്ഹരിഎപ്പോൾപറയുന്നതുഠനല്ലകാരൃമാണ്താൻകൾചിലതേകാണാറുള്ളൂ
താങ്കൾ പലപ്പോഴും മുസ്ലിം സംഘടനകളുടെ തമ്മിൽ തല്ല് പരാമർശിക്കുമ്പോൾ ജമാ അത്തെ ഇസ്ലാമിയെ ചേർത്ത് പറയാറുണ്ട്. അത് വസ്തുതാപരമല്ലെന്ന് താങ്കൾക്കറിയാതെ പോയ ത് അത്ഭുതകരമാണ്. ജമാഅത്ത് ഒരിക്കലും മുസ്ലിം സമുദായത്തിലെ തർക്കവിതർക്കങ്ങളിൽ കക്ഷി ചേർന്നിട്ടില്ല. ഒരിക്കൽ പോലും തെരുവുകളിൽ തർക്കിച്ചിട്ടില്ല. അഭിപ്രായ വിത്യാസങ്ങൾ ഉള്ള വിഷയങ്ങളിൽ ഏതെങ്കിലും പഠന വിധേയമാക്കണ്ട തുണ്ടെങ്കിൽ അന്തസുള്ള ഭാഷയിലും കെട്ടിലും മട്ടിലും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും. ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുക മാത്രമല്ല അങ്ങേയറ്റം ആക്ഷേപകരമായ രൂപത്തിൽ തെറിയഭിഷേകങ്ങൾ നടത്തിയിട്ട് പോലും അതിന് തെരുവിൽ മറുപടി പറയാൻ പ്രസ്ഥാനം തെയ്യാറായിട്ടില്ല. ഇന്ത്യയടക്കം ലോകം ലോകം മുഴുവൻ ഇസ്‌ലാമിനെയും മുസ്ലിംകളെയും വേട്ടയാടിയിരുന്ന രണ്ടായിരത്തിപ്പത്തിന് മുമ്പുള്ള കാലഘട്ടം ഓർമ്മയില്ലേ? ഇവിടെ ചില മുസ്ലിം സംഘടനകൾ നല്ല പിള്ള ചമയാൻ കേരളത്തിന്റെ മുക്ക് മൂലകളിൽ സ്റ്റേജ് കെട്ടി ജമാഅത്തെ ഇസ്ലാമിയെ ഭീകരന്മാരായി കേരള സമൂഹത്തിന്റെ മുമ്പിൽ ചിത്രീകരിക്കാൻ മൽസരിക്കുകയായിരുന്നു. അപ്പോൾ പോലും അസാധാരണമായ സംയമനം കാണിച്ച പ്രസ്ഥാനമാണിത്. ഇസ്ലാമിക പ്രബോധനവും മുസ്ലിംകളടക്കമുള്ള മുഴുവൻ മനുഷ്യരുടെയും ക്ഷേമവും ആണ് അത് നടത്തിക്കൊണ്ടിരിക്കുന്നത്. ആ മേഖലകളിൽ അല്ലാഹുവിന്റെ സഹായം കൊണ്ട് ജമാഅത്ത് വളരെ കരുത്തോടെ മുന്നാട്ട് പോകുന്നു. അല്ലെങ്കിലും ജമാഅത്ത് ചെയ്തു കൊണ്ടിരിക്കുന്ന ബഹുമുഖ പ്രവർത്തനങ്ങൾക്കിടക്ക് തർക്കിച്ചും വഴക്കടിച്ചും കളയാൻ എവിടെ സമയം ?
ശബ്ദം സഹിക്കാതെ ഞാൻ ഇറങ്ങി പൊന്നിട്ടുണ്ട്. മരണപെട്ട വീട്ടിൽ ദിക് ർ cholunathum. മൈകയിലാണ്. മറ്റുളവർക് ശബ്ദം കൊണ്ട്. Chelanum കഴിയില്ല. ഒരു. ഉസ്താദ് ഞ്ഞിയ njia ഞ്ഞിയ്. എന്. ചെലരുത് എന് പറ ഞ്ഞു.
ശബ്ദ മാലിന്യ നിരോധിക്കപ്പെടേണ്ട താണ് ചില ഉസ്താദുമാർ ശൈഖുനാ എന്ന് പറയുമ്പോൾ കുന കുന കുന കുനാ കുന കുന എന്ന് കേൾക്കുന്ന മൈക്ക് ഇല്ലെങ്കിൽ പ്രസംഗിക്കാൻ കയറുകയില്ല
ഖുർആനിൽ അള്ളാഹു താഹ എന്ന സൂറത്തിലൂടെ സൗണ്ട് പൊല്യൂഷനേ പറ്റി ഇങ്ങനെ പറയുന്നു "وان تجهر بالقول فانه یعلم السر واخفی".ഇത് പ്രാർത്ഥനയിൽ സ്വീകരിക്കേണ്ട പൊല്യൂഷൻ ആണെങ്കിലും സാധാരണ സ്റ്റേജുകളിലും ഇത് ഉൾകൊള്ളാവുന്നതാണ്.
പണ്ഡിതരെല്ലാം ഇതുപോലെ ശബ്ദമലിനീകരണത്തെ എതിർക്കണം... പല പള്ളികളിൽ നിന്നും മൗലിദ്/ദിക്ർഹൽഘ/സ്വലാത്ത് ഹൽഘ/തറാവീഹ് ഒക്കെ ഒക്കെ പുറത്തേക്ക് വിടുന്നു പലരും പള്ളിക്കാരെ പേടിച്ചു മിണ്ടാതിരിക്കുന്നു.....!
അസ്ഹരി പറഞ്ഞത് അദ്ദേഹo പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ വക്താക്കളോട് തന്നെയാണ് അത് മനസിലാക്കാത്ത പൊട്ടൻമാർ എന്തൊക്കെ കമൻറുകളാണിടുന്നത് 12 പേർ നിസ്കരിക്കാനുള്ള മുജാഹിദിന്റെ പള്ളിയിൽ തറാവീഹ് നിസ്കാരത്തിന് അത്യുച്ചത്തിൽ കോളാമ്പിയിലൂടെ ഓതിയിട്ട് എത്ര സമയമാ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒരു അസ്ഹരി മാത്രമല്ല പല സുന്നി പണ്ഡിതരും ഇതിന് മുമ്പെ പലപ്പോഴും ഈ വിഷയം പറഞ്ഞിട്ടുണ്ട് പറഞ്ഞാലും കുഴപ്പം പറഞ്ഞില്ലേലും കുഴപ്പം ബല്ലാത്ത കൗമ്
രാഷ്ട്രീയക്കാർ വരെ ഇപ്പൊ ശബ്ദ മലിനീകരണം കുറഞ്ഞിട്ടുണ്ട്. പക്ഷെ സമസ്ത പള്ളികളിൽ മൈക് ഉപയോഗിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ്. ദുആ, ദിക്ർ, സലാത്ത്, മൗലീദ്, അങ്ങിനെ അനവധി. എല്ലാം മൈക് ലൂടെ. മുസ്‌ലിയാർ ഒരു സംഭവമാണെന്ന് കാണിച്ചാലല്ലേ വല്ലതും തടയൂ.
താങ്കളുടെ ആ അലറിയുള്ള പൊട്ടിച്ചിരിയും മാലിന്യമാണ്
നിയന്ത്രിക്കണേ
വിവരമുള്ള ഉസ്താദ്. പുതുമയുള്ള പക്വത ഉള്ള പ്രഭാഷണം എടുത്തു കേൾപ്പിച്ച Doctor Anil mohd നും അഭിവാദ്യങ്ങൾ!
👍🏻
പറഞ്ഞതാരാണെന്ന് നോക്കണ്ട പറഞ്ഞതെന്താണെന്ന് മനസ്സിലാക്കുക എല്ലാ പണ്ഡിതരും നല്ലത് പറയട്ടെ ....--അൽ ഹംദുലില്ലാഹ്
മുടിസണ്ണികൾ 😜😜
ഇതാരാ പറയുന്നത് ആഴ്ചയിൽ 5 ദിവസവും ശബ്ദമലിനീകരിക്കുന്ന ആളാ പറയുന്നത്
ഇവർ പറയുന്നത് ഒന്ന് പ്രവർത്തി ഒന്നു.
നമ്മുടെ മാതാപിതാക്കളുടെ ഖബർ സിയാറത്തിന് പോകുമ്പോൾ മറ്റൊരാളെ കൂട്ടി മാത്രമേ പോകാൻ പാടുള്ളൂ എന്നും നാം പോയി പ്രാർത്ഥിച്ചാൽ പോരാ എന്നും പറഞ്ഞ മഹാൻ ആണ് ഈ അസ്ഹരി !
താങ്കളുടെ ഇളിഞ്ഞ എക്കോ ചിരിയും ഈ മാലിന്യത്തിൽ പെടും
കബീർ, നൗഷാദ് ബാഖവി മാരുടെ പ്രസംഗം അതിന് ഉദാഹരണം ആണ്
Public nuisance
SIMSARUL HUQ SHABDA PIRATHANANU.
@@Carefully-p7i താങ്കൾ പറഞ്ഞത് തെറ്റാണ് സിംസാറുൽ ഹഖ് വളരെ കുറഞ്ഞ ശബ്ദത്തിലാണ് സംസാരിക്കാർ
ഡീസൽ തീർന്നു തുടങ്ങീട്ടും ഉണ്ട് 🤭
അവറ്റകളെ ഓടിച്ചിട്ട് തല്ലേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു.
നല്ല കാര്യം അദ്ദേഹം സ്വന്തം സംഘടനയിൽ നിന്ന് തന്നെ തുടങ്ങട്ടെ.
അദ്ദേഹം പറഞ്ഞത് നല്ല കാര്യമാണ്..
ആദ്യം സ്വന്തത്തിൽ നിന്നും തുടങ്ങട്ടെ 👍🏻❤
അതെ, അതാണ് വേണ്ടത്
ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ് വൈറൽ ആയി കിട്ടിയില്ലെങ്കിലും സാരമില്ല അനിൽ മുഹമ്മദ് സാറിന് ഒരു ബിഗ് സല്യൂട്ട്
സ്വന്തം അനുയായികൾ ആണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ശബ്ദ മലിനീകരണം നടത്തുന്നവർ . പാവങ്ങളെ ചൂഷണം ചെയ്യാൻ നടത്തുന്ന ദിക്റ്, സ്വലാത്ത്, ദുആ എന്ന പേരിൽ നടത്തപ്പെടുന്ന നാടക വേദികളിൽ നിന്ന് ഉയരുന്ന ശബ്ദം കാരണം ചിലരൊക്കെ അല്ലാഹുവിനേം റസൂലിനേം ആക്ഷേപിക്കാൻ ഉപയോഗിക്കുന്നു. റമളാന്റെ 22ാം രാവ് രാത്രി മുഴുവൻ മൈക്കിൽ കി അണ്ണാക്ക് വെച്ച് ശബ്ദശല്യം ചെയ്ത് മറ്റുള്ളവരെ കൊണ്ട് ഇസ്ലാമിനെ പറയിപ്പിചതും ഇവർ തന്നെ. അനുയായി കൾക്ക് രഹസ്യമായി നിർദേശം നൽകുകയും പരസ്യമായി അതിനെ വിമർഷിക്കുകയും ചെയ്യുന്ന സഅ്ലബത്തിയ്യൻ ആശയക്കാരാണിവർ . ഇവരാണ് ഇക്കാലത്ത് ദജ്ജാലിന്റെ അനുയായികൾ .
Whatever he is saying is perfectly correct.
ഇത്തരം കാര്യങ്ങൾ ആര് പറഞ്ഞാലും സപ്പോർട് ചെയ്യണം, ഭൂമിയെ തന്നെ പ്രകമ്പനം കൊള്ളിക്കുന്ന പ്രഭാഷണങ്ങളും അനൻസ്മെന്റുകളും കേട്ട് ക്ഷമ നഷ്ടപ്പെട്ടു പോയ അവസ്ഥകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്, ജനങ്ങളെ നന്നാക്കാൻ വേണ്ടിയാണെങ്കിൽ വളരെ മൃതുലമായ സംസാരം കൊണ്ട് സാദിക്കും പക്ഷെ അർഹദ ഉള്ളവർ പറയണം എന്നുമാത്രം!!!
വളരെ വ്യക്തമായ വാക്കുകൾ , ആര് കേൾക്കാൻ ആരോട് പറയാൻ,,,
" ആളെനോക്കണ്ട കോള്നോക്ക്" എന്ന്പറഞ്ഞത്പോലെ ഹക്കീം അസ്ഹരിപറഞ്ഞത് 100 ശതമാനം.👌കൂട്ടത്തിൽ അനിൽഉണർത്തിയ " പള്ളികളിലെ ദിക്റ്, ദുആഅ്, മൗലൂദുകൾ. നോമ്പ്കാലത്ത് അത്താഴ സമയത്തെ ഖുർആൻപാരായണം. "പരിസരത്ത് ഇതരസമുതായം.രോഗികൾഎല്ലാംഉണ്ടന്ന് ഇവർ ഓർക്കുന്നില്ല.പറഞ്ഞാൽഅവൻസമുതായവിരോധി .
അസ്ഹരി മൗലവിയോടു് അഭിപ്രായ വ്യത്യാസം ഉണ്ടങ്കിലും ഇപ്പോൾ പറയുന്നതു് സത്യ സന്ധമായ വിലയിരുത്തൽ -
Good
ഇപ്പോളെങ്കിലും പറഞ്ഞല്ലോ ഞാൻ എന്റെ നാട്ടിലെ മതപ്രസംഗ സദസ്സിൽ നിന്നും പലപ്പോഴും ഒച്ച കാരണം ഇറങ്ങിപ്പോയിട്ടുണ്ട്
ഞാൻ പോകാറേ ഇല്ല. പോയപ്പോഴെല്ലാം. ചെവി തകരുന്ന സ്പീക്കറുടെ ശബ്ദം ദയ ങ്കര അരോചകമായി തോന്നി
സത്യം സത്യം ഗവൺമെന്റ് തലത്തിൽ ഈ വിഷയം കൊണ്ട് വരേണ്ടതാണ്
corect
എത്ര. സത്യം തുറന്നു പറഞ്ഞതിന് 🌹👍❤❤
ഇനിയും സത്യം ഉറക്കെ പറയാൻ ഇവർക്കു ധൈര്യം ലഭിക്കട്ടെ
അനിൽ ഇവിടെയും മറ്റുള്ളവരെ പരിഹസിക്കുകയാണ് ഉസ്താദിന്റെ നിഷ്കളങ്കമായ വാക്കുകൾ അതാണ് നീ മറ്റുള്ളവർക്കും നെൽകേണ്ടത് മതവിദ്യാഭ്യാസം മാത്രംപോര മതബോധംകൂടെ വേണം
ഞങ്ങള നാട്ടിൽ ഒരു പ്രഭാഷകൻ
തട്ടമിട്ട ആൾ സൗണ്ട് പോരാ എന്ന്
പറഞ്ഞു പ്രഭാഷണം നീർത്തി പോയത്
ഓർമ്മ വന്നു
AP abdul hakeem usthad super
മാ ഷാ അല്ലാഹ് .... ഹക്കീം ഉസ്താത് , ഇല്ലൂമിനാത്തികൾക്കെതിരെ ബോധവൽക്കരണം നടത്തിയതിൽ സന്തോഷം
പ്രകൃതി മലിനീകരണത്തിൻ്റെ വിവിധ വശങ്ങൾ പഠിച്ച് പഠിപ്പിച്ച ഉസ്താദിനെ റബ്ബ് അനുഗ്രഹിക്കട്ടെ
നബിദിനത്തിന് ' നൂറുൻ അലാ നൂർ ' ഇനിയെങ്കിലും ഒന്ന് പുനർ ചിന്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു
നീ ഇനിയും ഒരുപാട്ഒരുപാട് പഠിക്കാനുണ്ട് 80 ശതമാനം നിങ്ങള വായിൽ നിന്നും മാലിന്യം വരാറുണ്ട് അതൊരു പച്ചയായ സത്യം നിങ്ങൾ പഠിക്കാത്തത് കൊണ്ട് നിങ്ങൾ പറയുന്നത് മാലിന്യമായി പോകുന്നു. അള്ളാഹു നിങ്ങൾക്ക് നല്ല അറിവ് നൽകട്ടെ. ദീനി അറിവ് കടലോളം നീണ്ടുകിടക്കുന്നു നിങ്ങളും ഞാനുമൊക്കെ പൊട്ടത്തവളകൾ പൊട്ടക്കിണറ്റിലെ
നിഷ്പക്ഷ നിലപാട് എന്ന് പറഞ്ഞുവയറ്റിൽ പിഴ പ്പിന്റെപക്ഷത്തു കൂടെ പോയി ഒരു പക്ഷത്ത് ചേർന്ന് കിടക്കുന്ന പരിപാടികൾ
പറഞ്ഞത് ആരായാലും ശബ്ദ മലിനീകരണം ഒരു വലിയ പ്രശ്‍നം തന്നെയാണ്
നല്ല പക്വ മായ സംസാരം .... 👌👌👌
ഇദ്ദേഹത്തിന്റെ അനുയായികൾ തന്നെയാണ് ദിക്രിന്റെയും സ്വലാത്തിന്റെയും പേരിൽ കൂടുതൽ ശബ്ദ മാലിന്യം സൃഷ്ടിക്കുന്നത്.. Ap വിഭാഗം.
നല്ലത് പറയുമ്പോൾ അതിനെ അനുകൂലിക്കു. എല്ലാത്തിനെയും എതിർക്കല്ല
@@mehwishvloge9845 തീർച്ചയായും അദ്ദേഹത്തെ അഭിനന്ദിക്കുന്നു.. കൂട്ടത്തിൽ ഒരു യാഥാർഥ്യം പറഞ്ഞു എന്ന് മാത്രം.. എന്റെ നാട്ടിൽ ഞങ്ങൾ ഇപ്പോളും ഈ ശബ്ദ മലിനീകരണം സഹിച്ചു കൊണ്ടിരിക്കുന്നു
മുജാഹിദ് ബാലുശ്ശേരി കേട്ടിട്ടില്ലേ 7അലരൾ
❤Correct sir 👌✅👍👍👍
Correct.
മതപ്രസംഗം കേട്ടു ആരും നന്നായ ചരിത്രമില്ല കമ്മറ്റി ക്കാരുടെയും പ്രസംഗികന്റെയും പോക്കറ്റ് നന്നാകും മുസ്‌ലിയാരുടെ ഒച്ചയും വിളിയും ബഹളവും അട്ടഹാസവും പാട്ടും കോമഡിയും കേട്ട് പിറ്റേന്നുമുതൽ പള്ളിയിൽ പോയി നിസ്കാരം തുടങ്ങിയ ചരിത്രമുണ്ടോ അതേസമയം ചെറിയ പഠനക്ളാസുകളിൽ പങ്കെടുത്തു നന്നായ ഒരുപാട് പേരുണ്ട് കാരണം മത പ്രാസംഗികന്മാരുടെ ആദ്മാർത്ഥത ഇല്ലായ്മ തന്നെ ഹൃദത്തിൽ നിന്നും വരുന്നതേ മറ്റൊരു ഹൃദയത്തിൽ എത്തുകയുള്ളു അല്ലാത്തതൊക്കെ ചേമ്പിലയിൽ വെള്ളം ഒഴിച്ചപോലെ മാത്രം
ചില പള്ളികളിലെ മൈക്ക് ശബ്ദം വളരെ ഉച്ചത്തിലാണ്.
Mashaallha pudiya arivukal 👍
Anilinte sound undakkiyulla chiri padillathathan
അസ്ഹരി ഉസ്താദ് പറഞ്ഞത് നല്ല കാര്യം തന്നെയാണ്. അതിനെ സദസിനെ കൊണ്ട് ചെയ്യില്ല എന്ന് സത്യം ചെയ്യിക്കുന്നതും കണ്ടു. ഇഹലോകത്തേക്കുള്ള ഇത്രയും കാര്യങ്ങളിൽ ഉസ്താദ് കാട്ടുന്ന കണിശത പരലോക കാര്യങ്ങളിലും കാണിക്കുമെന്ന് പ്രത്യാശിക്കുന്നു. ഏറ്റവും കുറഞ്ഞത് മരണ വീടുകൾ സന്ദർശിക്കുന്നതിലും, സലാം പറയുന്നതിലെങ്കിലും. ന്തല്ലാഹുവിന്റെ അനുഗ്രഹമാണ്ടാവും.
സുന്നികൾ മുശ്രിക്കാണെന്ന വിശ്വാസമാദ്യം അവസാനിപ്പിക്ക് . എന്നിട്ടല്ലെ കർമ്മ ങ്ങളുടെ കാര്യം
രാത്രി 10മണിക്ക് ശേഷം പള്ളിയിൽ മത പ്രഭാഷണം നടത്താൻ അനുവദിക്കരുത് ശബ്ദമാലിനികരണം സുന്നി പള്ളികളിലാണ് കൂടുതൽ അധികാരികളും മസ്ജിദ് കമ്മിറ്റി കളും ശ്രദ്ധിക്കുക
നിങ്ങളിൽനിന്ന് വ്യസ്തസ്ഥമായി, പള്ളിയിൽ നിന്ന് വരുന്ന ദിക്ർ കേൾക്കാനും കൂടെ ചൊല്ലാനും ആഗ്രഹിക്കുന്ന ആളുകളാണ് കൂടുതൽ.
അനിൽ സാർ ഈ പറഞ്ഞതിൽ കാര്യം ഉണ്ട് 🌹🌹🌹🌹👍🏻👍🏻👍🏻👍🏻
നല്ലൊരു സന്ദേശം
നല്ല ആശയം എല്ലാവരും നന്നായി ചിന്ദിക്കെട്ടെ
ഇനി വരുന്ന താങ്കളുടെ വീഡിയോ കളിൽ പൊട്ടിച്ചിരി ഒഴിവാക്കണം.plz
ശബ്ദ മലിനീകരണം ഇത്തിരി കൂടുതലാണ്.വെർപ്പിച്ചര്ത്.plz
അനിൽ സാർ ഇപ്പോഴത്തെ സാഹചര്യത്തിൽ അഗ്നിപഥ് എന്ന് പേരിട്ട ഈ പദ്ധതി പ്രകാരം ഇന്ത്യൻ സേനയിലേക്ക് മുസ്ലിം യുവാക്കൾ കൂടി ഇന്ത്യൻ സേനയുടെ ഭാഗമാകുന്നതിന്റെ നല്ലവശം താങ്കൾ ഒരു വീഡിയോ ചെയ്യണം. താരതമ്യേന ഇന്ത്യൻ സേനയിൽ മുസ്ലിം യുവാക്കൾ കുറവാണ് ആ പേരും പറഞ്ഞു ഈ വർഗീയശക്തികൾ മുസ്ലിം യുവാക്കളെ ഒരുപാട് തെറ്റിദ്ധരിപ്പിക്കുന്നു. നമ്മുടെ നാട് സംരക്ഷിക്കുന്നതിൽ നമ്മളും കൂടി പങ്കാളികളാവുന്നത് എന്തുകൊണ്ടും നല്ലതല്ലേ. എത്രയും പെട്ടെന്ന് താങ്കളുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
ബാങ്ക് മൈക് കെട്ടി വിളിക്കേണ്ട ആവശ്യമുണ്ടോ .? അടുത്തുള്ള കടകളിൽ നിന്നു കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ട് ... സത്യം പറഞ്ഞു അത്രമാത്രം.
ഇത് ബുർദാ മജ്ലിസും മാത്രമല്ല ഉസ്താദ് പറഞ്ഞത് എല്ലാം ശബ്ദങ്ങളാണ് അത് മതപരമായ ആയാലും ശരി രാഷ്ട്രീയപരമായലും ശരി അല്ലാതെ ബ്രേക്ക് ഡാൻസ് ആയാലും ശരി എല്ലാ വിഷയങ്ങളും എത്രത്തോളം ശബ്ദം എല്ലാ വിഷയങ്ങൾക്കും ഉണ്ടോ? അതെല്ലാം ഇത് ബാധകമാണ് വെറും ബുർദ മജ്‌ലിസ്, ഒരു മതപ്രസംഗം നടക്കുന്ന വേദി മാത്രമല്ല അസ്ഹരി ഉദ്ദേശിച്ചത്
Correct
ഞമ്മളെ അനിലിന്റെ ഉദ്ദേശം വേറെയാണ്
Dr.Hakeem Azhari
എപിവിഭാഗത്തിന്റ ആടലും പാടലും പള്ളികളിലെ മാസാമാസം റാത്തീബും നമസ്കാരത്തിലെ ദുആമൈക്കിലൂടെ മറ്റുനമസ്കാരെ ഗൗനിക്കാതെ ശല്ല്യമാക്കലും നടക്കുന്നു. ഫ്ലക്സ് നബിദിന ആണ്ട്ഘോഷത്തിന്റ തോരണവും തെരുവിൽ മലീനകരമാക്കുന്നു.റബീഉൽഅവ്വൽ റമളാൻമാസമൊക്കെ പള്ളികൾ ലൈറ്റിട്ടു അലങ്കാര ധൂർത്തും ഈ വിഭാഗം സമകാലീനം വ്യാപിപ്പിച്ചു വരുന്നു.എന്നിട്ട് ആമൊല്ലതന്നെ എന്താ ഈ പറയുന്നത്
നിന്ടെ കമൻ്റിൽ തെളിഞ്ഞ് കാണുന്ന അഹങ്കാരം മുസ്ലിമിന് ചേർന്നതല്ല....... അങ്ങിനെ ഒരു വഷളൻ മതം അല്ല ഇസ്‌ലാം
ഖന്തക്ക് യുദ്ധം(നടന്നിട്ടില്ല)കഴിഞ്ഞ്മടങ്ങുമ്പോള്‍ സഹാബാക്കള്‍ഉച്ചത്തില്‍ തക്ബീര്‍മുഴക്കിയപ്പോള്‍ നബി.സ.പറഞ്ഞു ഉച്ചത്തിലാവരുത് اللهപതുക്കെപറഞ്ഞാലുംകേള്‍ക്കുന്നവനാണെന്ന്
ഉസ്താദിന് അഭിനന്ദനങ്ങൾ
പള്ളിയിൽ നടക്കുന്ന സ്വലാത്ത് മൗലിദ് പാരയണം ഇതൊക്കെ പുറത്തേക്ക് മൈക്കിലൂടെ വിടുന്നതിനെ നിങ്ങൾ നിർത്തുന്നതിൽ സന്തോഷം
Big salute
Dear Anil Muhammed Sir!
അങ്ങയുടെ ശബ്ദത്തിനു .അങ്ങ് ശബ്ദ്ദിച്ചു തുടങ്ങിയതിനു നേരിയ ഫലം കണ്ടു തുടങ്ങി എന്നു വേണമെങ്കിൽ പറയാം .മാറ്റം ഉണ്ടാവും അങ്ങയ്ക്ക് പൂർണ്ണ പിന്തുണ പ്രവാസലോകത്തിനിന്നും തീർച്ചയായും ഉണ്ടാവും കാരണം അറബി ലോകത്തു താമസിക്കുന്ന നമ്മൾ ഒന്നും കാണാത്ത കേൾക്കാത്ത കറാമത്ത് ഡിങ്കൻ കഥകൾ ,അട്ടഹാസ സ്പീച്കൾ ഒക്കെ നമ്മുടെ ദീനിൽ ഇല്ല എന്നു ഇപ്പൊ അവരുടെ ഉസ്താദ് മാർ തന്നെ വിളിച്ചു പറയാൻ തുടങ്ങി .
പിന്നെ ഇത് ഒക്കെ നിയന്ത്രിക്കാൻ ഇത് പോലെ സ്റ്റേജിൽ വന്നു പറയണം എന്നില്ല ഇവർക്ക് തന്നെ ഒരു സർക്കുലർ ഇറക്കിയാൽ പോലെ പിന്നെ അത് പോലെ ഉള്ള വേദിയിൽ നമ്മൾ പങ്കെടുക്കില്ല എന്നു തുറന്നു പറഞ്ഞാൽ തീരുന്ന പ്രശനമേ നമ്മുടെ സുന്ദര കേരളത്തിൽ ഉള്ളൂ .ഏതായാലും അസ്ഹരി ഉസ്താദിനും പേരോട് ഉസ്താദിനും .അത് പോലെ ദീനിലിലെ അനാചാരങ്ങൾക്കു എതിരെ പറയുന്ന നല്ല വിവരം ഉള്ള എല്ലാ ആലിമീങ്ങൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു കൂടെ Dr Anil muhammed നും
അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ !
ഏറ്റവും വലിയ മലിനീകരണം താങ്കളുടെ ചിരിയും. സംസാരവും
onnu podooo
ഹാർട്ടും കിഡ്നിയും അടിച്ചു പോവില്ലെങ്കിലും.. ഇത് നിയന്ത്രിക്കേണ്ടത് തന്നെ ആണ്
ആര് പറഞ്ഞു..
ഞാൻ രോഗം വന്നു ബെഡ് റെസ്റ്റിൽ കിടക്കുന്നു.. പകൽ ആണ്.. ക്ഷീണം കാരണം ഉറങ്ങുന്ന സമയത്ത് പുറത്ത് കൂടി ഒരു അന്നൗണ്സ്മെന്റ് വണ്ടി കടന്നു പോയി..
റബ്ബ് സത്യം ഇന്നും ആ ഉറക്കം ഞെട്ടിയതിന്റെ നടുക്കം എന്റെ ഉള്ളിൽ മുഴങ്ങുന്നുണ്ട്.. എന്റെ നെഞ്ചിൽ ഒരു പ്രകമ്പനം ഉണ്ടായി ആ സമയത്ത്.
3 വർഷം കഴിഞ്ഞു..
@@issu6197 ath heartil alla bro .... Nenjinkood muzhuvan vibrate aavunnath aan...
@@shibinrahman ആയിരിക്കും.. പക്ഷേ അന്ന് ഞാൻ അനുഭവിച്ച ആ ഒരു പേടി ഇപ്പോഴും ഉള്ളിൽ ഞെട്ടലാണ്.. ഉള്ളിൽ ഒരു വേദനയാണ്.. ഞാൻ ഒരു കയ്യ് കാല് തളർന്നു കിടക്കുകയായിരുന്നു..ഗുളികയുടെയുടെ എഫക്ട് കാരണം ക്ഷീണിതൻ ആയിരുന്നു...
ഒരു മത പരിപാടി ആയിരുന്നു..
അന്ന് ഞാൻ ചിന്തിച്ചിരുന്നു ഈ ഉസ്താദ് പറഞ്ഞത് പോലെ.. പല വീട്ടിലും പ്രായമുള്ളവരും രോഗികളും ഉണ്ടാകില്ലേ.. അവരെയൊക്കെ വേദനിപ്പിച്ചു കൊണ്ട് എന്തിനാ ഇങ്ങനെ പരിപടി വെക്കുന്നത് എന്ന്
Correct 💯
You are correct and are pointing out the only religious points of view but keep mum pertaining political environmental pollution....plz don't be always unilateral ....tnx
ഇക്ക ഇന്ന് സിഎം മാധ്യമങ്ങളെ കണ്ടപ്പോൾ കുറച് ചോദ്യങ്ങൾ ചോദിച്ചില്ല അവരിൽ പെട്ട ഒരാളെ കൊല്ലുമെന്ന് പിണറായിയുടെ ജേഷ്ഠന്റെ മകൻ പറഞ്ഞദ് അങ്ങനെ ഒരുപാട് .
ഇപ്പോൾ പള്ളികളിൽ നടക്കുന്ന ചടങ്ങുകൾ പോലും എന്തിന് മരണം നടന്ന വീട്ടിൽ പോലും സൗണ്ട് സിസ്റ്റം കൊണ്ട് വരാൻ തുടങ്ങിയിരിക്കുന്നു
illuminarity aaano aa kurach per? and light vazhi heartilekum kidneyilekkum thakaraaro? prasthavanayil evdeyo kurach thakaraarulla pole?
ഞമ്മ ശബ്ദം ലോക ൦ കേൾക്കട്ടെ ബിഡൂല്ലാ ശബ്ദം കേപ്പിക്കു൦ ഇനിയും അഡി യ ഡാ എതിർക്കുന്ന പഹയ൯മാരേ
ശബ്ദ്ദ മലീനികരണം നിരോധിക്കണം
correct
100% ശരിയാണ്
Tangalk ende adiyatte like👍👍⚘⚘
മതപ്രഭാഷണം മാത്രമല്ല , എല്ലായിടത്തും ഉണ്ട് മലിനീകരണം
ദഅവത്തിന്റെ പേര് പറഞ്ഞു നടത്തുന്ന കാട്ടികൂട്ടലുകൾ എന്തൊക്കെയാണ് പടച്ചോനെ എല്ലാ മലിന്യത്തിൽ നിന്നും ഇമാം മഹദിയുടെ വരവോട് കൂടി വൃത്തി ആകും എന്ന പ്രതീക്ഷയോടെ..... 🥰🥰🥰
Eppazha varika mahdi imaam
@@keralavlog4523... അന്ത്യ നാളിനു മുമ്പായി...😌
കറക്റ്റ് ആണ് ഈ പറഞ്ഞത് കറക്റ്റ് ആണ് ഇവരുടെ പള്ളിക്കൽ നിന്നും ഉണ്ടാകുന്ന ഒച്ചപ്പാട് കൊണ്ട് ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ട് ആവശ്യമില്ലാതെ മാറി ദിലീപിൻറെ മുന്നേ തുടങ്ങിയാൽ രാത്രി കുട്ടികൾ പഠിക്കുന്ന സമയത്ത് വരെ ഊരിയിട്ടു കൊണ്ടേയിരിക്കും ഇത് ആദ്യം ഒന്ന് ഒഴിവാക്കിയാൽ വളരെ നന്ദി പള്ളിയിൽ കേൾക്കുന്ന രൂപത്തിൽ എന്തും ചൊല്ലിക്കോട്ടെ
ഭകതികൊണ്ടല്ല ആഗോഷിക്കലാണ് അവർ
നാളെ ശരി യാക്കാം
പൊന്നാര Dr ഞങ്ങടേ നാട്ടിൽ വെള്ളി യ്ച്ച ഭയകര സോൻഡ് ആണ്
Well said.
നബിദിനം വരട്ടെ സുന്നി പള്ളികളിൽ കാണാം ലൈറ്റിന്റെ. മലിനീകരണം
Light engane malinamakum potta..... Angane oru malinam illa air sound soil water ithokke malainam harm ayittullu
പള്ളികളിൽ ഏറ്റവും കൂടുതൽ മൈക് തു രുപയോഗം ചെയ്യുന്നത് ഈ ടീമാണ് 🤷♂️
അതെ
BJP ക്കാർക്ക് പറയാൻ കാരണ മുണ്ടാക്കിയത് ഈ വിവരം കെട്ട കൗമ് ആണ്.
👍👍👍👍👍👍👍👍💯💯💯💯💯
അനിലേ അവക്ക് വേറെ പണിയൊന്നു൦ ഇല്ലേ ഈ ഉസ്താദുമാരെ പിന്നാലെ ഒാരോന്ന് പറഞ്ഞ് യൂറ്റൂബിൽ നിന്ന് കാശ് വാങ്ങി പിണുങ്ങാൻ ഉളപ്പുണ്ടോ ചങ്ങായ്
Correct
noise pollution control act ഈ നാട്ടിൽ നിലവിലുണ്ട്. അതെല്ലാം ലങ്കിച്ചാണ് ബാങ്ക് വിളി വരെ നടത്തുന്നത്. ഇദ്ദേഹം പറഞ്ഞത് സത്യം. പക്ഷെ ഇത് മനസ്സിലാക്കുവാൻ വിവരം ഇല്ലാത്തവർ ആണ് കൂടുതൽ.
കോഴിക്കോട് ജില്ലയിൽ ബാങ്ക് വിളിക്ക് മാത്രമാണ് പള്ളികളിൽ പുറത്തേക്ക് ശബ്ദം കൊടുക്കുന്നത് പിന്നെ ചില പ്രദേശത്തേ ചില പള്ളികളിൽ റംസാനിൽ അർദ്ധരാത്രി മൂന്ന് മൂന്നര മണിക്ക് സുബ്ഹാനള്ളാ മൂന്നോ പത്തോ പ്രാവശ്യം ചൊല്ലും ഇത് പരിസരവാസികളായ വർ അത്താഴത്തിന് ഉണരാനാണ് ഇതല്ലാതെ ഒന്നിനും പള്ളികളിൽ മൈക്ക് ശബ്ദം പുറത്തേക്ക് കൊടുക്കരുത് ദിഖ്‌റും സ്വലാത്തും മൈക്കിൽ കൂടി പുറത്തേക്ക് വിട്ട് വിശ്വാസികളല്ലാത്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്
Dr. Anil sir, Residential school kalil nilavilulla bhakshana kramam anubandha aarogya prashnam etc. same review nadathan usthadnodu oru request.
സത്യമാണ് പറഞ്ഞത്
Food Waste & Overfood & Misused food etheney kurechu kudey Usthathu parayanam.
Please speeches about Food pollution.
സാറ് അടുത്ത ഒരു വീടിയോയിൽ കടകളിലും പ്രത്യേകിച്ച് കടകളുടേ മുന്നിലും വളരേ ബ്രായിറ്റ് ആയ ലൈറ്റുകൾ കത്തിക്കുന്ന ഒരു പ്രവണത എല്ലാ ഇടങ്ങളിലും കണ്ടു വരുന്നുണ്ട് . ഇതുകൊണ്ട് രണ്ട് നഷ്ടങ്ങളാണ് . ഒന്ന് കരണ്ടിന്റെ അമിത ചിലവ് . രണ്ട് ലൈറ്റ് പോല്യൂഷൻ . ഇതു രണ്ടിലും കൂടിയ ഒരു നഷ്ടം ഉണ്ട് .KSEB ക്കാർക്ക് കൈകൂലി കൊടുത്ത് മീറ്ററിൽ ക്രത്രിമം കാണിച്ച് കരണ്ട് കക്കുക . ബില്ല് കൂടുന്നില്ലെങ്കിൽ എത്രയും കത്തിക്കാമല്ലോ .
ഇക്കാര്യങ്ങളൊക്കേ ഒന്ന് അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു.
Correct speech
കബീർ ബഖവി, നൗഷാദ്, കുമ്മനം, സിറാജൂദ്ധീൻ കാശിമി തുടങ്ങിയവർ ക് വേദി കൊടുക്കരുത്
രണ്ട് പള്ളികൾ അടുത്തടുത്ത് ഉണ്ടെങ്കിൽ ഒരു പള്ളിയിലെ ബാങ്ക് കോളാമ്പിയിൽ കൊടുത്താൽ മതിയാകില്ലേ .ഒരേ സമയമുള്ള ബാങ്കുകൾ രണ്ട് മസ്ജിദുകളിൽ കേൾക്കുമ്പോൾ അരോചകമായി തോന്നാറുണ്ട്. പിന്നെ മൗലൂദ് - റാത്തീബ് വഅള് പരമ്പരകൾ അടച്ചിട്ട റൂമുകളിൽ ആയാൽ ആ ശല്യവും മാറിക്കിട്ടും . ശബ്ദമലിനീകരണത്തിനെതിരെ മുസ്ലിം സമുധായം തുടക്കം കുറിക്കുകയാണെങ്കിൽ ആ പാത പിൻപറ്റി മറ്റു സമുധായങ്ങളും നേർവഴിയിലാകും . ഒരേ സമയക്രമത്തിലുള്ള ബാങ്കുകൾ നല്ല ഈണത്തിൽ റേഡിയോ സിസ്റ്റം വഴി ഏകോപിക്കുകയാണെങ്കിൽ അതൊരു ശ്രവ്യനുഭവമായിരിക്കും .
ബീച്ച് പള്ളിയിൽ നികാരംവരെ ബാപ്പ നിസ്കരിച്ചത് ഇത്പോലുള്ള മൈക്കിലായിരുന്നു
അസ്ഹരി ഉസ്താദിന്റെ പിതാവിനെ കുറിച്ച് അനൗൻസ് ചെയ്യുമ്പോൾ ശൈഖുനാ, ഖുനാ, ഖുനാ എന്ന് പല തവണ കേട്ടിട്ടുണ്ട്. മർകസിൽ നിന്നും ആവശ്യത്തിനും അനാവശ്യത്തിനും മൈക്ക് ഉപയോഗിച്ച് കാമ്പസിന് പുറത്ത് വലിയ ശബ്ദ മലിനീകരണം നടത്തുന്നത് ഇപ്പോഴും നിർബാധം തുടരുന്നു. മർകസ് സമ്മേളനം വന്നാൽ കിലോമീറ്റർ കണക്കിന് ലൈറ്റ് ഇടും. മുടിവെള്ളം വിതരണം ചെയ്യുന്ന ദിവസവും മർകസ് സമ്മേളനം നടക്കുന്ന ദിവസങ്ങളിലും വാഹന ബാഹുല്യം കൊണ്ട് പരിസര ഗ്രാമങ്ങൾ മുഴുവൻ വീർപ്പ് മുട്ടുന്നതും പതിവാണ്. ഇവരുടെ വിദ്യാർത്ഥി സംഘടന ആയ SSF ന്റെ നാൽപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഒരു വർഷം നീണ്ടു നിന്ന പരിപാടികളിൽ ഉടനീളം ഓരോ ഗ്രാമത്തിലും നാൽപ്പത് കമുകുകൾ മുറിച്ചു അതിൽ കൊടി നാട്ടിയിരുന്നു. ലക്ഷക്കണക്കിന് കമുങ്ങുകൾ ആണ് ആ സമ്മേളനത്തിന്റെ ഇരകൾ.
അനിൽ സാറെ നിങ്ങൾ വീഡിയോ ഒഴിവാക്കണം. കണ്ണിന് കേടാണ്
നിങ്ങളുടെ സന്ദേശം ഓഡിയോ ആക്കി മാതൃക കാണിക്ക് .
ഉളുപ്പ് ഉണ്ടെങ്കിൽ
Sir paranadu pakka sarı makkaribu samayatu bhayangara sound andoke parayendadu Tanne nan pakka sünny erdilum ozivakeenda kureekariyangal undu ochha til mic kil paranal matrame Allah keelkoo
ഇതൊന്നും പള്ളിയിൽ മാത്രമല്ല നടക്കുന്നത് അനിലേ എല്ലായിടത്തും ഉൺഢ്എല്ലാഠമാറ്റഠവരണഠ ഒരുമതക്കാരെമാത്റഠപറയരുത്അസ്ഹരിഎപ്പോൾപറയുന്നതുഠനല്ലകാരൃമാണ്താൻകൾചിലതേകാണാറുള്ളൂ
നമ്മുടെ പ്രാസംഗികർ മത പ്രസംഗം , വയളു എന്നിവ പാട്ട് പാടിയും അലറി വിളിച്ചും നടത്തുന്നതിന് പകരം കേൾവിക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ നിർവ്വഹിക്കുക
ഇയാൾ മൈക്ക് വേണ്ട എന്ന് പറയാൻ ഉദ്ദേശം ഉണ്ടങ്കിൽ അങ്ങോട്ട് മാറി നിൽക്കു..... 🤨🎤
👍👍👍🌹🌹🌹
എല്ലാവർക്കും നേരായ പാത കിട്ടുക എന്നതല്ലേ വേണ്ടത്. അവർ അങ്ങനെ പറഞ്ഞത് നല്ലത്
താങ്കൾ പലപ്പോഴും മുസ്ലിം സംഘടനകളുടെ തമ്മിൽ തല്ല് പരാമർശിക്കുമ്പോൾ ജമാ അത്തെ ഇസ്ലാമിയെ ചേർത്ത് പറയാറുണ്ട്. അത് വസ്തുതാപരമല്ലെന്ന് താങ്കൾക്കറിയാതെ പോയ ത് അത്ഭുതകരമാണ്.
ജമാഅത്ത് ഒരിക്കലും മുസ്ലിം സമുദായത്തിലെ തർക്കവിതർക്കങ്ങളിൽ കക്ഷി ചേർന്നിട്ടില്ല. ഒരിക്കൽ പോലും തെരുവുകളിൽ തർക്കിച്ചിട്ടില്ല. അഭിപ്രായ വിത്യാസങ്ങൾ ഉള്ള വിഷയങ്ങളിൽ ഏതെങ്കിലും പഠന വിധേയമാക്കണ്ട തുണ്ടെങ്കിൽ അന്തസുള്ള ഭാഷയിലും കെട്ടിലും മട്ടിലും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും.
ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുക മാത്രമല്ല അങ്ങേയറ്റം ആക്ഷേപകരമായ രൂപത്തിൽ തെറിയഭിഷേകങ്ങൾ നടത്തിയിട്ട് പോലും അതിന് തെരുവിൽ മറുപടി പറയാൻ പ്രസ്ഥാനം തെയ്യാറായിട്ടില്ല.
ഇന്ത്യയടക്കം ലോകം ലോകം മുഴുവൻ ഇസ്‌ലാമിനെയും മുസ്ലിംകളെയും വേട്ടയാടിയിരുന്ന രണ്ടായിരത്തിപ്പത്തിന് മുമ്പുള്ള കാലഘട്ടം ഓർമ്മയില്ലേ?
ഇവിടെ ചില മുസ്ലിം സംഘടനകൾ നല്ല പിള്ള ചമയാൻ കേരളത്തിന്റെ മുക്ക് മൂലകളിൽ സ്റ്റേജ് കെട്ടി ജമാഅത്തെ ഇസ്ലാമിയെ ഭീകരന്മാരായി കേരള സമൂഹത്തിന്റെ മുമ്പിൽ ചിത്രീകരിക്കാൻ മൽസരിക്കുകയായിരുന്നു.
അപ്പോൾ പോലും അസാധാരണമായ സംയമനം കാണിച്ച പ്രസ്ഥാനമാണിത്.
ഇസ്ലാമിക പ്രബോധനവും മുസ്ലിംകളടക്കമുള്ള മുഴുവൻ മനുഷ്യരുടെയും ക്ഷേമവും ആണ് അത് നടത്തിക്കൊണ്ടിരിക്കുന്നത്. ആ മേഖലകളിൽ അല്ലാഹുവിന്റെ സഹായം കൊണ്ട് ജമാഅത്ത് വളരെ കരുത്തോടെ മുന്നാട്ട് പോകുന്നു.
അല്ലെങ്കിലും ജമാഅത്ത് ചെയ്തു കൊണ്ടിരിക്കുന്ന ബഹുമുഖ പ്രവർത്തനങ്ങൾക്കിടക്ക്
തർക്കിച്ചും വഴക്കടിച്ചും കളയാൻ എവിടെ സമയം ?
സത്യമായ കാര്യമാണ് താങ്കൾ സൂചിപ്പിച്ചത് !👍
ശബ്ദം സഹിക്കാതെ ഞാൻ ഇറങ്ങി പൊന്നിട്ടുണ്ട്. മരണപെട്ട വീട്ടിൽ ദിക് ർ cholunathum. മൈകയിലാണ്. മറ്റുളവർക് ശബ്ദം കൊണ്ട്. Chelanum കഴിയില്ല. ഒരു. ഉസ്താദ് ഞ്ഞിയ njia ഞ്ഞിയ്. എന്. ചെലരുത് എന് പറ ഞ്ഞു.
ശബ്ദ മാലിന്യ നിരോധിക്കപ്പെടേണ്ട താണ് ചില ഉസ്താദുമാർ ശൈഖുനാ എന്ന് പറയുമ്പോൾ കുന കുന കുന കുനാ കുന കുന എന്ന് കേൾക്കുന്ന മൈക്ക് ഇല്ലെങ്കിൽ പ്രസംഗിക്കാൻ കയറുകയില്ല
ഖുർആനിൽ അള്ളാഹു താഹ എന്ന സൂറത്തിലൂടെ സൗണ്ട് പൊല്യൂഷനേ പറ്റി ഇങ്ങനെ പറയുന്നു "وان تجهر بالقول فانه یعلم السر واخفی".ഇത് പ്രാർത്ഥനയിൽ സ്വീകരിക്കേണ്ട പൊല്യൂഷൻ ആണെങ്കിലും സാധാരണ സ്റ്റേജുകളിലും ഇത് ഉൾകൊള്ളാവുന്നതാണ്.
മർക്കസ് സമ്മേളനം നടക്കുമ്പോൾ വയനാട് റോഡ് മുഴുവൻ വാഹനത്തിൽ സ്പീക്കർ ഘടിപ്പിച്ച് ഉച്ചത്തിൽ ഗാനവും മുദ്രാവാക്യവുമായി ആകെ ബുദ്ധിമുട്ടാണ്
മർക്കസിൻ്റ ത് മാത്രമല്ല വഹാബികളും മൈദൂദികളും മറ്റു അലവലാദികളും വലിയ സമ്മേളനങ്ങൾ നടത്തുമ്പോൾ ഹോണു ക ളും ലൈറ്റുകളും കിലോമീറ്ററോളം നീളാന്നുണ്ട്-
Usthaathey. Saroyan. Alarunna. 4.aalkarund
മുള്ളൂർകരയൊക്കെ കേരളത്തിൽ അങ്ങോളമിങ്ങോളം അലറി വിളിച്ചു നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊന്നും മിണ്ടാതെ എല്ലാം അടങ്ങിയതിനു ശേഷം......??
അന്നൊക്കെ ഇവർ ചെറിയ കുട്ടികൾ അല്ലേ..
@@thayeesvlog2332 അന്ന് എല്ലാവരും ചെറിയ കുട്ടികൾ ആയിരുന്നില്ല.. ഇദ്ദേഹത്തിന്റെ ഗുരുനാഥന്മാർ ഉണ്ടായിരുന്നു
പണ്ഡിതരെല്ലാം ഇതുപോലെ ശബ്ദമലിനീകരണത്തെ എതിർക്കണം... പല പള്ളികളിൽ നിന്നും മൗലിദ്/ദിക്ർഹൽഘ/സ്വലാത്ത് ഹൽഘ/തറാവീഹ് ഒക്കെ ഒക്കെ പുറത്തേക്ക് വിടുന്നു പലരും പള്ളിക്കാരെ പേടിച്ചു മിണ്ടാതിരിക്കുന്നു.....!
Mubail Pon varunnathinu mumb vare shabthathinn oru kuyappam undayirunnilla. Mubail vannathod koodi sound oru shalyamayi
തബ്ലീഗ് ന്റെ കൂടെ ജമാഅത്ത് ഇസ്ലാമി യെ ചേർത്തു വെച്ചോ രണ്ടും പ്രശ്നത്തിൽ ഇല്ലാത്തവർ തന്നെ
അസ്ഹരി പറഞ്ഞത് അദ്ദേഹo പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ വക്താക്കളോട് തന്നെയാണ് അത് മനസിലാക്കാത്ത പൊട്ടൻമാർ എന്തൊക്കെ കമൻറുകളാണിടുന്നത് 12 പേർ നിസ്കരിക്കാനുള്ള മുജാഹിദിന്റെ പള്ളിയിൽ തറാവീഹ് നിസ്കാരത്തിന് അത്യുച്ചത്തിൽ കോളാമ്പിയിലൂടെ ഓതിയിട്ട് എത്ര സമയമാ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒരു അസ്ഹരി മാത്രമല്ല പല സുന്നി പണ്ഡിതരും ഇതിന് മുമ്പെ പലപ്പോഴും ഈ വിഷയം പറഞ്ഞിട്ടുണ്ട് പറഞ്ഞാലും കുഴപ്പം പറഞ്ഞില്ലേലും കുഴപ്പം ബല്ലാത്ത കൗമ്
ഇരു സമസ്തയുടെ പള്ളികളിൽ ഒരു സഫ് നമസ്കരിക്കാൻ ഉള്ളപ്പോഴും ദുആ ചെയ്യാൻ സ്പീക്കർ ഉപോയോഗിക്കുന്നു, ഒരു ലൗഡ് സ്പീക്കറിന്റെ ആവശ്യമില്ല,
corect
jamathukar kashnamakiprejerippikunnath onnukanichutharamo
നബിദിനത്തിനുള്ള ലൈറ്റ് ബാധകമാവുമോ?
ഓവർ ആയിട്ടുള്ള എല്ലാ ലൈറ്റും സൗണ്ടും ഏതൊരു പരിപാടിക്കും വേണ്ട
Islamil anavashyamayath onnumilla avashyamillatha alankarangalum thetan ath pallikalilalanenkilum veedukalilanenkilum kalyanangalkanenkilum shari thanne allahuvinte munbil samadhanam parayendi varum.... Matullavar mundu poki chadunnundallo nammalum chadum ennulla mattan nammude kakamar.... Arelum nthelum paranjal avane vahabi akkum...