എന്റെ പ്രാർത്ഥന ദൈവം കേട്ടു, മകനും കുടുംബവും യുകെയിൽ എത്തി.

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 35

  • @kuriakosekuria
    @kuriakosekuria 5 месяцев назад +2

    ചേച്ചിനെ ചേച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. ചേച്ചി പറഞ്ഞപോലെ കൊന്ത ചൊല്ലുന്നുണ്ട്.

  • @jeesonantony8273
    @jeesonantony8273 5 месяцев назад

    Thankyou Jesus praise you Jesus Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah praise the Lord Ave Maria Ave Maria Ave Maria 🙏

  • @nainastephenfernandez6291
    @nainastephenfernandez6291 5 месяцев назад

    Praise the lord Amen 🙏

  • @sasikalabinu2362
    @sasikalabinu2362 5 месяцев назад

    എനിക്കുവേണ്ടി പ്രാർത്ഥന സഹായം ആവശ്യപ്പെടുന്നു ഞാൻ ഇറ്റലിക്ക് പോകാനുള്ള എല്ലാ പേപ്പറുകളും കൊടുത്തിട്ടുണ്ട് അത് എത്രയും പെട്ടെന്ന് ശരിയാക്കി തരണമെന്ന് എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ രോഗിയായ ഭർത്താവ് മുന്നോട്ട് ഒരു മാർഗ്ഗവും എനിക്ക് കാണുന്നില്ല അതുകൊണ്ടാണ് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sinithomas8007
    @sinithomas8007 5 месяцев назад

    ഞാനും മകനുമായിട്ടുള്ള പ്രശ്നങ്ങൾ മാറ്റിത്തരാൻ പ്രാർത്ഥിക്കണേ

  • @luizjoseph5390
    @luizjoseph5390 5 месяцев назад

    ആമേൻ ‍

  • @sojianto
    @sojianto 5 месяцев назад

    ആവേ മരിയ 🙏🏻🙏🏻🙏🏻

  • @jeesonantony8273
    @jeesonantony8273 5 месяцев назад

    Congrats chechi God bless you chechi praise the Lord Thankyou Jesus praise the Lord Ave Maria 🙏

  • @herobrineminecraft875
    @herobrineminecraft875 5 месяцев назад

    ഈശോയോട് ഒന്ന് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ. ഒന്ന് oet പഠിക്കാൻ പാസ്സ് ആയി എന്റെ കുടുംബത്തിന് അത്താണി ആവാൻ സഹായിക്കാമോ പ്ലീസ്.🙏എന്റെ മടി എടുത്തു മാറ്റി അനുഗ്രഹിക്കണേ

  • @arjundevt.d4089
    @arjundevt.d4089 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @delphineyohannan
    @delphineyohannan 5 месяцев назад

    🙏GOD BLESS YOU CHECHI 🙏

  • @jancythomas6876
    @jancythomas6876 5 месяцев назад +1

    ഒരു സ്വന്തം ഭവനത്തിനായി പ്രാർത്ഥിക്കുന്നു

  • @bindu5158
    @bindu5158 5 месяцев назад

    ചേച്ചി എന്റെ കടങ്ങൾ വീട്ടനുള്ള പൈസ ഇന്ന് തന്നെ ശരിയായി കിട്ടാൻ ഒന്ന് പ്രാർത്ഥിക്കാമോ പ്ലീസ്

  • @ShinyTomy-dt5lu
    @ShinyTomy-dt5lu 5 месяцев назад

    Praise the lord ave Mariya thanks chechy🥰

  • @sinithomas8007
    @sinithomas8007 5 месяцев назад

    ജൂൺ 1നുള്ള വീടുത്തമാസം അനുഗ്രഹമാകാൻ പ്രാർത്ഥിക്കണമേ

  • @georgejoseph6830
    @georgejoseph6830 5 месяцев назад

    Pls pray for my brother

  • @shynathyagarajan7696
    @shynathyagarajan7696 5 месяцев назад

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sallykurian7267
    @sallykurian7267 5 месяцев назад

    Amen

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml 5 месяцев назад

    Amen 🙏 hallelujah praise our only one True living God Yeshua bless you chechi and family one who believe in Yeshua no worries

  • @leeluthomas1904
    @leeluthomas1904 5 месяцев назад

    Thank you for sharing your good news. May God bless each one of us with his goodness.

  • @SheebaSebastian
    @SheebaSebastian 5 месяцев назад

    Please pray for my family
    For my daughter Anusha and Neethu to get married

  • @sreevidhyarajan2994
    @sreevidhyarajan2994 5 месяцев назад +3

    Chechi എന്റെ എക്സാം മെയ്‌ 29. പേര് ശ്രീവിദ്യ

  • @sangeetha_998
    @sangeetha_998 5 месяцев назад

    Chechi.god.bless.you

  • @sreevidhyarajan2994
    @sreevidhyarajan2994 5 месяцев назад +1

    അബുദാബി പൊക്കാൻ ഉള്ള ഹാഡ്

  • @babygeorge9750
    @babygeorge9750 5 месяцев назад

    🙏🙏🙏🌹🌹🌹❤❤❤😭🙋‍♂️

  • @sajithavarghese8244
    @sajithavarghese8244 5 месяцев назад

    ചേച്ചി വീട്. പണി. നടക്ക ൻ പ്രർധിക്കനെ

  • @sinujimmy6759
    @sinujimmy6759 5 месяцев назад

    ചേച്ചി നമ്പർ

  • @sinujimmy6759
    @sinujimmy6759 5 месяцев назад

    ചേച്ചി നമ്പർ തരുമോ

  • @binimoltr7944
    @binimoltr7944 5 месяцев назад

    Chechide number tharamo

  • @supriyaantony5256
    @supriyaantony5256 5 месяцев назад

    Chechi prayer group in te what's up number tarraamo

  • @veenap522
    @veenap522 5 месяцев назад

    Amen

  • @lalimmaemmanuel57
    @lalimmaemmanuel57 5 месяцев назад

    Amen