Divisional Accountant അറിയേണ്ടതെല്ലാം | എങ്ങനെ തയ്യാറെടുക്കണം | Divisional Accountant Exam 2021
HTML-код
- Опубликовано: 20 янв 2025
- Divisional Accountant അറിയേണ്ടതെല്ലാം | എങ്ങനെ തയ്യാറെടുക്കണം | Divisional Accountant Exam 2021
മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
പ്രദീപ് മുഖത്തല
രജ്ഞിത് ആർ കെ
സുജേഷ് പുറക്കാട്
സബീഹ്
ശ്രീനിധി
വിശാഖ് പാവുമ്പ
അനിൽ കുമാർ
അന്വർഷാഹ് പാലോഡ്
ആൻസി
എന്നിവർ ചേർന്ന് നയിക്കുന്നു.
എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-y...
കൂടുതൽ വിവരങ്ങൾക്ക്: wa.me/+9170121...
Join our telegram group: t.me/entri_app
➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
Kerala PSC Related videos:
Anwarshah Palod statement pattern Indian politics: bit.ly/3co2ggb
Sreenidhi new pattern Malayalam : bit.ly/3kMtNg1
Pratheep Mukhathala special: entri.me/track...
Statement type question pack: entri.app/track...
About Entri
Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
Why Entri
Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
Course offered by Entri
-----------------------
10th level Preliminary exam
10th level Mains exam
+2 level preliminary exam
+2 level mains exam
Degree level preliminary exam
Village field assistant
Bevco Assistant Grade 2
Civil police officer
Fireman/firewoman
Civil excise officer
Last grade servant
Lower-division clerk
Assistant salesman in Kerala state civil supplies co-op ltd
Fieldworker
Office attendant
Divisional accountant
Kerala Administrative service
High Court Assistant
Follow us on:
Facebook: / entri.me
Twitter: / entri_app
Instagram: / entri.app
Divisional Accountant Course നെ പറ്റി കൂടുതൽ അറിയാൻ: entri.sng.link/Bcofz/rx30/1z3z
Early Bird ഓഫറിൽ കോഴ്സ് സ്വന്തമാക്കാൻ : wa.me/+917909252228
സർ notification 516/2021 junior scientific assistant( kerala state pollution control board) ഇതിനെക്കുറിച്ച് ഒരു video ചെയ്യാമോ നിലവിൽ 30 vacancies ഉണ്ട്. ഇതേ Post-ൽ മുമ്പ് നടന്ന നിയമനങ്ങളുടെ എണ്ണം, അതിന്റെ പഴയ syllabus കിട്ടാനില്ല. അവസാനമായി ഈ exam എപ്പോഴാണ് നടന്നത്. ഇതിന്റെ Previous syllabus and previous question paper psc സൈറ്റിൽ(both sites including old psc site) കാണാനില്ല. ഈ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു video പ്രതീക്ഷിക്കുന്നു.. വല്യ ഉപകാരമായിരിക്കും.🙏🙏🙏
Join me
Statistical assistant (39/2020) examinu courses available aano ?
നെ : o :❤️
Sir
Qualification degree 3rd class ഉള്ളവർക്ക് PG യോഗ്യത aayit പരിഗണിക്കുമോ?
ഒറ്റ problem ഉണ്ട്.... ഈ exam പൂർത്തിയാക്കുക 3yr minimum കൊണ്ടാണെന്നു മാത്രം കഴിഞ്ഞ exam നടന്നത് 4yr മുൻപാണ് അത് നീണ്ട time എടുത്തു.... നല്ല ക്ഷമ വേണം കാത്തിരിക്കാനുള്ള മനസും വേണം 👍
അങ്ങനെ അല്ലേ ഇപ്പോഴത്തെ psc പോലീസ് കോൺസ്റ്റബിൾ വിളിച്ചത് 2019 ഡിസംബർ 2022 ഫെബ്രുവരി വരെയും മെയിൻ എക്സാം ഇല്ല 😄😄😄ഇനി മെയിൻ physical കഴിയുമ്പോൾ 2022 ലാസ്റ്റ് ഒന്നാം റാങ്ക് കാരൻ കയറിയാൽ കൊള്ളാം 😄😄😄😄
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു 👍👍👍
എസ് സി എസ് ടി ക്ക് എന്താണ് പ്രാധാന്യം...5:21 എന്റെ നാട്ടിലും SC ST ക്കാർ ഉണ്ട്... അവർക്കും എന്റെ അതെ സാഹചര്യം തന്നെയാണ്... ഉയർന്ന ജാതിയിൽപ്പെട്ട എന്റെ സുഹൃത്തിനും അതേ സാഹചര്യം തന്നെയാണ്.. രണ്ടുപേരുടെ അച്ഛനും കൂലി പണിയാണ്... എന്നാൽ അവർക്ക് മാർക്കിന് അടിസ്ഥാനത്തിൽ വേർതിരിവ് എന്തിന്
സാമ്പത്തികം അല്ല സംവരണ മാനദണ്ടം...... സാമൂഹിക സ്ഥിതിയാണ്. നിങ്ങളുടെ കുടുംബത്തിൽ ഒരു പെൺകുട്ടിയെ അവരിൽ ഒരാൾ കെട്ടി നോക്കട്ടെ.... അപ്പോൾ അറിയാം ഒരേ അവസ്ഥ!
Reservation എന്തിനാണെന്ന് അറിയാത്തത് കൊണ്ടാണ് ഇങ്ങനത്തെ doubt ഒക്കെ ഉണ്ടാവുന്നത്...
താങ്കൾക്ക് ഒരു ഭരണ ഘടന എഴുതി ഉണ്ടാക്കിക്കൂടെ... എന്നിട്ട് ഉട്ടോപ്പിയ എന്നാ സമത്വ സുന്ദര റിപ്പബ്ലിക് അധിപൻ ആയി വാഴൂ..
പിന്നെ ഇവിടത്തെ ഭരണ ഘടന.. താങ്കൾ മുന്നോക്കക്കാരൻ ആണെങ്കിൽ സാമ്പത്തികമായി പുറകിൽ ആണെങ്കിൽ താങ്കൾക്കും 10% EWS റിസേർവ്വഷൻ ലഭിക്കും
ഉയർന്ന ജാതിയിൽ ഉൾപ്പെട്ടവർക്ക് EWS ആനുകൂല്യം ഉണ്ട്. അതു ശ്രമിച്ചു നോക്കൂ
Prelimns
30 mark accountancy
40 mark maths
20 mark gk
10 mark english
Detailed syllabus undo?
Prelims okeyundalle
Syllabus detailed ayi paranju thannathinu thanks sir
Sir please upload more classes..from your class I got 2 more points in previous exam..
Sir, DA prilms സിലബസ്നെപ്പറ്റി ഒന്നുടെ വ്യകതമാക്കാവോ???
Itu next common degree prilims il include chyumo? Ato DA prilims nu munpu nadannapole accounting oke ulla exam ano.....
സർ notification 516/2021 junior scientific assistant( kerala state pollution control board) ഇതിനെക്കുറിച്ച് ഒരു video ചെയ്യാമോ നിലവിൽ 30 vacancies ഉണ്ട്. ഇതേ Post-ൽ മുമ്പ് നടന്ന നിയമനങ്ങളുടെ എണ്ണം, അതിന്റെ പഴയ syllabus കിട്ടാനില്ല. അവസാനമായി ഈ exam എപ്പോഴാണ് നടന്നത്. ഇതിന്റെ Previous syllabus and previous question paper psc സൈറ്റിൽ(both sites including old psc site) കാണാനില്ല. ഈ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു video പ്രതീക്ഷിക്കുന്നു.. വല്യ ഉപകാരമായിരിക്കും.🙏🙏🙏
Sir Emerytil course eduthu pani kittiya studentsine help cheyyan pattumo???
ആ പൈസ എങ്കിലും തിരിച്ചു തന്നാൽ മതിയാരുന്നു
Go to consumer court.
ഞാൻ ഈ മെരിറ്റ് എടുക്കാൻ നിൽക്കുകയായിരുന്നു. ഉടായിപ്പാണോ?
Enthe indaye?
Enthaa preshnm njjanm emertyr edukkan nikkuvarnnu
വളരെ നല്ല വിശദീകരണം 🙏🏾👍🏼
9:36 sir maths sslc mathiyo... Plus two/Degree level (KAS) levelil varumo...
ഇതുപോലെ ഒട്ടും അറിയാത്ത തസ്തികയാണ് Beverage assistant Vanapol apply cheythu... ഈ തസ്തികയുടെ ജോലി സ്വഭാവം പ്രമോഷൻ സാധ്യതാ, previoues exam cutt off ,കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ ഉള്പെടുത്തിയവരുടെ എണ്ണം എന്നിവ ഉൾപെടുത്തി video ചെയ്യാമോ?
സർ Divisional accountant ഇതിൻറെ prilims വരുന്ന കോമണ് പ്രിലിംസിൽ ഉള്പെടുത്തുമോ . അതോ പഴയപോലെ separate ആയിട്ടു നടത്തുമോ
Thankyou so much for your valuable advice Sir❤
Thankyou Sir for this valuable information 😊
❤️ Thank You ❤️
Thank you
Useful information 🙏🏻
Very helpful video 🤗
Very informstive sir. Thank you sirrr
Sir state tax officer de oru video cheyyamo. syllabus and exam pattern
Othiri usefull aaya video
സാർ ഇവിടെ പറഞ്ഞ കാര്യങ്ങൾ മെയിൻ എക്സാമിനേ കുറിച്ച അല്ലെ... സാർ , ഇതിന്റെ പ്രീലിമിനറി എക്സാം ഇപ്പോൾ നടക്കുന്ന ഡിഗ്രി പ്രീലിമിനറിയിൽ അല്ലെ ഉൾപ്പെടുന്നത് ? അതോ divisional accountant വേണ്ടി പ്രേത്യേകം പ്രീലിമിനറി ഉണ്ടോ?
Playback speed 1.5× on
സർ ഈ ഡിഗ്രി പ്രീലിംസിൽ അപേക്ഷിച്ച പോസ്റ്റുകളിൽ ഡിവിഷണൽ അക്കൗണ്ടന്റ് ഉം ഉണ്ടായിരുന്നു പ്രീലിംസ് കട്ട് ഓഫ് സാധ്യത എന്താണ്.
സർ ഒരു സംശയം, DA യുടെ റാങ്ക് ലിസ്റ്റ് മാർക്ക് അനുസരിച്ചാണോ അതോ സംവരണം അനുസരിച്ചാണോ.. അതായതു ഉയർന്ന മാർക്കുള്ള നിരവതി OC ക്കാർ ഉണ്ടായാലും സംവരണം ഉള്ളവർ ലിസ്റ്റിൽ വരുമോ?
DA posting trivandrjm aano?
Da examination calculator kondu povaan pattumo?first time aan ariyilla athkondaan
These books for elementary book keeping are not available....
Sir nammude normal degree prelims exam qualify cheithal mathrame Divisional accountant nte prelims exam ezhuthan patullo? Plz reply
Thank you sir😊
Ee books evide ninnum okke aa vaangaan kittukka?
Sir ipo nadanna degree prelims examil enik divisional accountant koodi undayrnu.nca. apo athinte oru average cutoff parayan patumo..pls do rply sir 🙏🙏
Njanum apply cheyuthirunnu nca But degree prelims admission ticketil aa post vannittillallo
Sir books nte name. Onnu mention cheyyuo
Prelims syllabus evdenna kittune
സർ മലയാളത്തിൽ പരീക്ഷ എഴുതാൻ പറ്റുമോ.... അതിനുള്ള സ്റ്റഡി മെറ്റീരിയൽസ് എവിടെ കിട്ടും... ബൈ ട്രാൻസ്ഫർ കാറ്റഗറിക്ക് ഡിഗ്രി വേണമോ.... പ്ലീസ് മറുപടി തരുമോ
Preliminary exam ekadhesham epol undakum?
Sir elementary book evidunnu kittum. Gk portion common Gk alle
സർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (BDO) പ്രത്യേകം നോട്ടിഫിക്കേഷൻ വരുമോ... എന്നത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കാം. അതോ ഇപ്പോൾ വന്ന സെക്രെറ്ററിയേറ്റ് അസിസ്റ്റന്റ് വിജ്ഞാപനത്തിൽ അത് ഉൾപ്പെട്ടിട്ട് ഉണ്ടോ..?
സിലബസിൽ പറയുന്ന അക്കൗണ്ടൻസി ടെക്സ്റ്റ് ബുക്സ് വാങ്ങാൻ കിട്ടുമോ.. എവിടുന്ന് കീട്ടും ആർക്കെങ്കിലും അറിയുമോ?
priliminary exam
Maths-30
English-20
Gk-20
Accountancy-30
ഇങ്ങനെ തന്നെ ആണോ ഉണ്ടാകുക സർ
Exam എന്നായിരിക്കും സർ ഉണ്ടാവുക??
ഇവടെ ldc question polum vayich theerkan pattunnialla pinna descriptive... Ithoke pavapetta alukalude paisa vanaganulla appukalude marketing stratergy.
Kindly explain the exam and also the preperation strategy for KSEB divisional accounts officer category (191/2024)
For more information please contact us @ +916238233276
3 parts of exam same day undavumo.atho diff days il ayirikumo
3rd ക്ലാസ്സ് ഡിഗ്രി ഉള്ളവർക്കും എക്സാം apply ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. എക്സാം എഴുതാൻ സാധിക്കുമോ?
Sure
എക്സാം എഴുതാൻ പറ്റും എന്നാൽ വെരിഫിക്കേഷൻ സമയത്ത് ഔട്ട് ആകും
Degree ke third class. P. G ke second class enkil verification out akumo
Sir syllabus details aayi paranju tharamo
Watch in 1.7x
Preliminary exam syllabus എന്താണ്?
Sir, VEO നോട്ടിഫിക്കേഷൻ അടുത്തെങ്ങാനും ഉണ്ടാവുമോ?
Aa tastika ippo illalo?
Sir DA exam minimum ethra masathinullil expect cheyyam plz reply tharane
When will be the next divisional Accountant exam ? Please respond.
Assistant sales man,field worker ethra vacancy undavum sir pls rply
Language malayalam undavumo..English ozhike ullava
ഇതിന്റെ qns statement types ആയിരിക്കുമോ?
DA preliminary exam sylabus parayamo...Accountancy ku importance koduthitulla seperate prelims aano atho nxt degree preliminary de oppam aayirikumo
Prelims nu Accounts and book keeping undo?
Undu
360/2019 ഇതിൽ ഉൾപെടില്ലേ സർ........nca നോട്ടിഫിക്കേഷൻ
sir ,Prileminary ku enthu padikanam ennu detail ayi parayuo?
Preliminary exam adutha degree preliminaryil ulpedumo?? Atho separate preliminary ahno. Athint syllabus undo ?
Notification vann ethra kazhinjalanu exam varuka
Athupole prelims kazhinja udane mains undakumo
Preliminary syllabus parayo
sir
PG യോഗ്യത aayit പരിഗണികുമോ?
When will be next notification
Prelims engane ayrkum
Common prelims ano
Separate ayirikumo
Questions ഇംഗ്ലീഷിൽ ആയിരിക്കുമോ?
Sir maths mains karkku ithu padikkan budhimuttakumo??
Bro main exam descriptive ano atho omr ano
Prelims nte syllabus enganeya.. koodthal question maths ayirkumo?
Sir, 165/2020 Divisional accountant ayachavarkum idhe pattern ano recruitment? Also, adinde prelims exam ee degree prelims nde kude nadannallo etrayarkum expected cut off? Please reply..
165/2020 exam attend cheythirunno
Common degree prelims kude ano...atho separate ano..m
Exam date eppozhayirikum undavuka??? Arengilum plz reply
Sir how can I download entri app in iPhone
E examil practical workinu claculator use chyan padundo
PSC coaching centre ekm,kochi undakumo sir njan work cheyukayane
RN Carter ടെ text ലെ പറഞ്ഞിരിക്കുന്ന chapters മാത്രം പഠിച്ചാൽ മതിയോ.
Sir ethu subject ug kazhinjavarkkum
Ith padichedukkanokkumo
Sir,ethinte text evde kittum..
സർ ph candidates ന് apply ചെയ്യാമോ
മെയിൻ എക്സാം മലയാളത്തിൽ എഴുതാമോ?? Pls reply
Sir state tax officer നെ കുറിച് ഒരു ക്ലാസ്സ് ചെയ്യാമോ
Sir nhan DA apply cheythu. But age recordically 2022 Feb il 39 avum . Apo exam ezhuthan pattumo.
Ith apply cheyunna time kazhinjo
Preliminary exam degree preliems exam inte koode alle ??
Sir exam almost eth month undakum ennu parayamo
Sir ithinte prelims syllabus engane aa. Mains examum objective aayirikkille
സാറെ.. Prilims ന്റെ syllabus പറയുമോ
088/2020 നും ഇതേ സിലബസ് ആണോ സർ. ഡിഗ്രി ലെവൽ പ്രീലിമിനറി എനിക്ക് ഈ തസ്തികയും ഉണ്ട്. അതിന് കട്ട് ഓഫ് എത്ര ആയിരിക്കും.
Assistant research assistant in pollution control board ne patti onnu parayamo ??
E books evede kittum sir? Online available allalo ,
Sir ini adutha notification next year kanumayrkmo
notification ippo വന്നു
Sir, ithavana yum ith separate prelims ayirukkumo...
Sir ithinu sports grace mark add chyymo
Sirvethinte topic wise cls undako. Alle avidenna padikka
Yes. For more information about the course, WhatsApp wa.me/+917909252228
Sir..binder spl qualification onum enikilla bt exam und ezuthamo
Sir lgs nte oru avalokanam cutt off cheyyamo video
Plus two main exam ennakum
അതെങ്ങനെ ശെരിയാകും separate മിനിമം mark 60+60+100=220 അല്ലെ പിന്നെ എങ്ങനെ cut off അന്ന് 216 വന്നു 🤔🤔🤔
Total inum minimum und....
@@deebee6121 അത് sc/st അല്ലെ
@@arunslearningclasses8914 bankinu oke ille..separate nu itra cut off..and total minimum itra ennu...athu pole ayirikkum
@@deebee6121 aaaaaa 😁
SC/ ST യ്ക്ക് പാർട്ട് 1 നും പാർട്ട് 2 നും 30 %മാർക്കും പാർട്ട് 3ന് 35 % മാർക്കും നേടിയാൽ മതിയാകും
Ee books മാർക്കറ്റിൽ കിട്ടുന്നില്ല
Sir ithinte prelims syllabus engane aarikkum
Main exam descriptive ആണോ
By transfet നിയമനം ഒന്നു വിശദീകരിക്കാമോ...
Divisional accountant prelims inte previous year cut off parayamo??