Pr Shibu Thomas അനുഗ്രഹിക്കപ്പെട്ട അഭിഷേകം ഉള്ള ദൈവദാസൻ നല്ല ദൈവീക സന്ദേശങ്ങൾ, സ്വർഗ്ഗത്തിൽ പോകാനുള്ള വഴി കാണിച്ചുതരുന്ന നിർമ്മലമായതും ഏകാഗ്രതയോടെയും പ്രസംഗിക്കുന്നതും തൻ്റെ ജീവിതശൈലിയാണ് ഇത് സ്വർഗ്ഗത്തിന് ഇഷ്ടതോഴനാണ്. ഈ സന്ദേശങ്ങൾ ഒന്നും ഇപ്പോൾ ഉള്ള സുന്ദരികുട്ടൻന്മാർ ക്ക് ദഹിക്കില്ല ഇവരെ കത്തിക്കാനുള്ള വിറക് കൊള്ളികൾ ആണ്.......... മാനസാന്തരം ഇവർക്ക് ഇഷ്ടമല്ല........ നമുക്ക് ഒരുങ്ങാം. 🙏
എല്ലാ കൺവെൻഷനുകളിൽ നിന്നും സ്ഥിരം പ്രാസംഗികരെ മാറ്റി നിർത്തുക, പ.ഷിബു, ബാബു ചെറിയാൻ, പ്രിൻസ്, വർഗീസ് എബ്രഹാം, etc ..... സ്ഥിരം പല്ലവി, ആർക്കും ഒരു മാറ്റവും ഉണ്ടാകജാൻ കഴിയാത്ത അഭിഷേകം നഷ്ടമായ വാക്കുകൾ കൊണ്ട് അമ്മാനം ആടുന്ന, സ്റ്റേജ് തകർക്കുന്ന ഇവരെ മാറ്റി നിർത്തുക,
സത്യം പറയുന്നവരെ ഉൾക്കൊള്ളാൻ നിങ്ങൾക്ക് കഴിയില്ല പുട്ടും കടലയും ചിക്കനും ബീഫും okk തൊണ്ടക്കുഴിക്ക് തരുന്ന രീതിയിൽ വചനം കൊണ്ട് കസർത്ത് ചെയ്തെങ്കിൽ തുള്ളിയെനെ. പപതെകുറിച്ചു പറയുമ്പോൾ പുളിക്കും നിങ്ങളെ പോലുള്ളവർക്ക് പോയി വീഴുന്നത് നരകത്തിൽ ആയിരിക്കും എന്ന് തിരിച്ചറിയുക സഹോദര ഇത് പോലെ സത്യ വചനം കേട്ടു മനസ്സ് പുതുക്കി ഒരുങ്ങുക
@@anandraju5290 no need bro......pr raisonte abhishekathe judge cheyyan ninte traditional pentacost cult kondu ente aduthu varanda...pinne iyal ee paryunna video kettapol ninaku enthu daiva snehamnu fell cheyunathu...go And watch pr raison preach..appol maniskum..ente kannu open aakan pray cheyanda.ninte kannu open akkan prarthikku
@@lijujoseph6077 bro raison Parayunna karyangal onnum biblical alla. If someone teaches anything that’s not in bible, that’s devils work. Holy Spirit is not just about speaking in tongues, breaking chains, healing, and worldly gifts. Because all these can be done by Satan as well. Holy Spirit is the spirit of knowledge and fear of the lord, bible says (Isiah 11:2) It is about bearing the fruits of spirit “But the fruit of the Spirit is love, joy, peace, forbearance, kindness, goodness, faithfulness,gentleness and self-control. (Galatians:5:22-23)
തലേദിവസം ഇതേ സ്റ്റേജില് ഉന്തി വീഴ്ത്തലും, ഊതി വീഴ്ത്തലും, വിശുദ്ധ ശർദ്ദിയും, വിശുദ്ധ കുരയും എല്ലാം നടന്നതാണ്.. പെന്തക്കോസ് കാർക്ക് ഉപദേശം എവിടാ ഉപദേശം? തോന്നിയത് പഠിപ്പിക്കുന്ന ഒരു കൂട്ടം.. 😓😓
How can you say that brother, he was in my church 2 days ago, he left late night to the US, my friends drove him all the way to US because it was Sunday next day and he had to preach in his church, he might have reached there by 7-8 in the morning, he prayed till 9 in my church and preached in his church next day people like him run day and night, don’t even care about their health, they run around this world so none of us end in hell.
കർത്താവിൻറ വീണ്ടും വരവിന് (ഉത്പ്രാപണത്തിനു) മുൻപ് ഒരു ഏകലോക ഭരണ കൂടം ഉണ്ടാകും എന്നും, സാത്താൻറ മുദ്ര(666) വരും എന്നും വിശുദ്ധ ബൈബിളിൽ വ്യക്തമായി എഴുതിയിട്ടുണ്ട്
Praise the lord ❤
Pr Shibu Thomas അനുഗ്രഹിക്കപ്പെട്ട അഭിഷേകം ഉള്ള ദൈവദാസൻ നല്ല ദൈവീക സന്ദേശങ്ങൾ, സ്വർഗ്ഗത്തിൽ പോകാനുള്ള വഴി കാണിച്ചുതരുന്ന നിർമ്മലമായതും ഏകാഗ്രതയോടെയും പ്രസംഗിക്കുന്നതും തൻ്റെ ജീവിതശൈലിയാണ് ഇത് സ്വർഗ്ഗത്തിന് ഇഷ്ടതോഴനാണ്. ഈ സന്ദേശങ്ങൾ ഒന്നും ഇപ്പോൾ ഉള്ള സുന്ദരികുട്ടൻന്മാർ ക്ക് ദഹിക്കില്ല ഇവരെ കത്തിക്കാനുള്ള വിറക് കൊള്ളികൾ ആണ്.......... മാനസാന്തരം ഇവർക്ക് ഇഷ്ടമല്ല........ നമുക്ക് ഒരുങ്ങാം. 🙏
A faithful servant. Keep praying for you pastor
നല്ല ദാസൻ എന്നു ചൊല്ലുന്നാൾ, ....,. അത് വരെ തുടരുക praise the lord
Hear this true Servant of God... I long to hear him... Pr. Shibu Thomas is an amazing choice of God... Praying for him.
Praise the Lord. Preach the word brother, preach on in the midst of these false teachers . May the Lord bless you!
Amen sthòthram. Praise the Lord.
Yes
Amen... Praise The Lord 🙏🏻🙏🏻
Good message prji
Blessed message
GOOD MESSAGE PASTOR 🙋♂️🙋♂️🙋♂️
Praise God. God bless you
Praise the Lord
Praise the lord amen
Amen 🙏🙏
Great message
Sothram😊s😊 😊😊Amen 😊 😊praise the Lord
Sthothram amen.
Amen,Amen
amen blessed
എല്ലാ കൺവെൻഷനുകളിൽ നിന്നും സ്ഥിരം പ്രാസംഗികരെ മാറ്റി നിർത്തുക, പ.ഷിബു, ബാബു ചെറിയാൻ, പ്രിൻസ്, വർഗീസ് എബ്രഹാം, etc ..... സ്ഥിരം പല്ലവി, ആർക്കും ഒരു മാറ്റവും ഉണ്ടാകജാൻ കഴിയാത്ത അഭിഷേകം നഷ്ടമായ വാക്കുകൾ കൊണ്ട് അമ്മാനം ആടുന്ന, സ്റ്റേജ് തകർക്കുന്ന ഇവരെ മാറ്റി നിർത്തുക,
ഇതു കേട്ടിട്ട് മാറ്റം വരാത്തവർ be carefull 🤲🏻👏🏻👏🏻
Praise the Lord
സത്യം പറയുന്നവരെ ഉൾക്കൊള്ളാൻ നിങ്ങൾക്ക് കഴിയില്ല
പുട്ടും കടലയും ചിക്കനും ബീഫും okk തൊണ്ടക്കുഴിക്ക് തരുന്ന രീതിയിൽ വചനം കൊണ്ട് കസർത്ത് ചെയ്തെങ്കിൽ തുള്ളിയെനെ. പപതെകുറിച്ചു പറയുമ്പോൾ പുളിക്കും നിങ്ങളെ പോലുള്ളവർക്ക്
പോയി വീഴുന്നത് നരകത്തിൽ ആയിരിക്കും എന്ന് തിരിച്ചറിയുക സഹോദര
ഇത് പോലെ സത്യ വചനം കേട്ടു മനസ്സ് പുതുക്കി ഒരുങ്ങുക
Hallalujah
Praise the Lord....
Good pastor
"ക്രിസ്തീയ സഭ ഉപദ്രവ കാലത്തിലൂടെ കടന്നു പോകും, പക്ഷേ മഹോദ്രവ കാലത്തിലൂടെ(5 ജ്ഞാനമുള്ള കന്യകമാർ) കടന്നു പോകുകയില്ല."
Hi hi..nalla comedy.go and look pastor raison thomas and his preaching...plz drop your experiance
Do not fooled my dear brother, I pray that god open your eyes.
@@anandraju5290 no need bro......pr raisonte abhishekathe judge cheyyan ninte traditional pentacost cult kondu ente aduthu varanda...pinne iyal ee paryunna video kettapol ninaku enthu daiva snehamnu fell cheyunathu...go And watch pr raison preach..appol maniskum..ente kannu open aakan pray cheyanda.ninte kannu open akkan prarthikku
@@lijujoseph6077 bro raison Parayunna karyangal onnum biblical alla. If someone teaches anything that’s not in bible, that’s devils work. Holy Spirit is not just about speaking in tongues, breaking chains, healing, and worldly gifts. Because all these can be done by Satan as well. Holy Spirit is the spirit of knowledge and fear of the lord, bible says (Isiah 11:2) It is about bearing the fruits of spirit “But the fruit of the Spirit is love, joy, peace, forbearance, kindness, goodness, faithfulness,gentleness and self-control. (Galatians:5:22-23)
@@anandraju5290can you state one or 2 things ps raison says which is against or not aligned with the Word of God..?
💯💯💯👏👏👏🙏🙏🙏🙏🙋♀️🙋♀️🙋♀️🙋♀️🙋♀️❤❤❤
തലേദിവസം ഇതേ സ്റ്റേജില് ഉന്തി വീഴ്ത്തലും, ഊതി വീഴ്ത്തലും, വിശുദ്ധ ശർദ്ദിയും, വിശുദ്ധ കുരയും എല്ലാം നടന്നതാണ്.. പെന്തക്കോസ് കാർക്ക് ഉപദേശം എവിടാ ഉപദേശം? തോന്നിയത് പഠിപ്പിക്കുന്ന ഒരു കൂട്ടം.. 😓😓
ബാബു ചെറിയാൻ വെറുതെ സമയം കളയുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല
Living in all luxury in America and travelling around the globe and enjoying life is the pattern of all American Pastors like shibu
How can you say that brother, he was in my church 2 days ago, he left late night to the US, my friends drove him all the way to US because it was Sunday next day and he had to preach in his church, he might have reached there by 7-8 in the morning, he prayed till 9 in my church and preached in his church next day people like him run day and night, don’t even care about their health, they run around this world so none of us end in hell.
കർത്താവിൻറ വീണ്ടും വരവിന് (ഉത്പ്രാപണത്തിനു) മുൻപ് ഒരു ഏകലോക ഭരണ കൂടം ഉണ്ടാകും എന്നും, സാത്താൻറ മുദ്ര(666) വരും എന്നും വിശുദ്ധ ബൈബിളിൽ വ്യക്തമായി എഴുതിയിട്ടുണ്ട്
സ്റ്റേജിൽ ദൈവമുമ്പിൽ കാലിന്മേൽ കാല് വച്ചിരിക്കുന്ന കഷ്ടം
ബാക്കി പ്രസംഗമെന്നും കുത്തും വെട്ടും ഇല്ലായിരുന്നു അല്ലേ
പ്രസംഗത്തിൻ്റെ പതിനെട്ടാമത്തെ മിനിറ്റ് ദൈവദാസൻ പറയുന്നത് ആഡംബരത്തോടെ ജീവിചോ.... നല്ല ഉപദേശം
ഷിബു പാസ്റ്ററെ കേരളത്തിലെ പ്രസിഡന്റ് ആക്കിക്കൂടെ. എന്തിനാണ് ആത്മാവ് ഇല്ലാത്ത നേതൃത്വം.. ആത്മാവ് ഉള്ളവർ നേതൃത്വം ഏറ്റെടുക്കട്ടെ..
Panel kalikkan ariyathondu aaakkooolaaaaa😂😂😂😂😂
Amen Amen
Praise the Lord hallelujah
Praise the Lord. 🙏👍
Amen,Amen,Amen
Praise the Lord
Praise the Lord
Praise the lord