ഇപ്പൊ ആനയെ നല്ലവണ്ണം ഒന്നും നോക്കുന്നില്ല പ്രേതെകിച്ചു ആ ഉപദേശകസമ്മതിക്ക് പോലും ആനയുടെ കാര്യത്തിൽ ഒരു പരിഗണന ഇല്ലാത്ത പോലെ ആണ്. നല്ലൊരു ആനയാണ് നല്ലവണ്ണം നോക്കാതെ ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ആനയെ അധികനാൾ കാണാൻ കഴിയില്ല
കയ്യടി ഒന്നുമില്ല ആർപ്പുവിളിയും ഇല്ല നെറ്റിപ്പട്ടം കെട്ടി ഇറങ്ങി വരുന്നുണ്ടോ കയ്യടി ഒന്നുമില്ല ശാന്തനാണ് നല്ലത് തിരുനക്കര അപ്പൻറെ മണ്ണിൽ പാമ്പാടി രാജനെ ഇതുപോലെ ആരാധകരുള്ള ഓരോ രാജനും ഒരു മാർത്താണ്ഡനും ഇല്ല കേരളത്തിൽ ഒരേ ഒരുത്തൻ ഇപ്പോൾ രാജൻ മാത്രമേ ഉള്ളൂ ഇതിന് മുമ്പ് ഉണ്ടായിരുന്നു രാമചന്ദ്രൻ തെച്ചിക്കോട്ട് ഇപ്പോൾ ഉള്ളത് രാജൻ മാത്രം കൊമ്പിൽ ചോര പറ്റാത്ത ആന അതാണ് നമ്മൾക്ക് വേണ്ടത് ഇത്രയും വയസ്സ് ആയിട്ടും ഒരു പാപ്പാന്റെ കൈ പോലും ഓടിക്കാതെ ഇന്നും ജീവിക്കുന്ന ഒരേ ഒരുത്തൻ പാമ്പാടി രാജൻ
ശിവനേ കുറിച്ച് പറയുന്ന വീഡിയോസ് കാണുമ്പോൾ പലപ്പോഴും കണ്ണു നിറയാറുണ്ട് സ്നേഹം കൊണ്ട് അത്രക്ക് ഇഷ്ടമാണ് ഞങ്ങൾ വൈക്കം ക്കാർക്ക്
Ycome karkk polum angane anenkil njangal kottayamkarude muthine njnagalkk ethramathram priyapettath anenn ninaykkan polum kazhiyilla 💖
Utsavam dhe thudagaan poovaa... Pwolikkandey... ❤️❤️❤️thirunakkara shivan
ശിവൻ 🥰😍😘🐘
He is not an അലവലാതി 🥰🥰.. സുന്ദരൻ
Most awaited episode thanks alot 😍😍😍😍
ശിവ മുത്തേ 🤩😍😍💕💕
Thanks kairali TV
കൊലകൊല്ലി part 2
ഇരിങ്ങപ്പുറം പ്രകാശ് ശങ്കർ episode വേണം
ചെവിയടി sound ❤️
കർണൻ ബാക്കിഭാഗം ഇടണേ
Karunagappally mahadevante episode upload cheyyamo
Thanks for upload
കരുനാഗപ്പള്ളി മഹാദേവൻ വീഡിയോ പോസ്റ്റ് ചെയ്യണേ പ്ലീസ്
❤❤❤❤❤
അകുട്ടിഎയാണോ വീഡിയോയിൻകണ്ടത് ശിവനേ
നടേശൻ ചേട്ടൻ
Aduputty palli perunnal add cheyuo plsss
😘😘😘😘
Kolakolli 2 nd പാർട്
ഇപ്പൊ ആനയെ നല്ലവണ്ണം ഒന്നും നോക്കുന്നില്ല പ്രേതെകിച്ചു ആ ഉപദേശകസമ്മതിക്ക് പോലും ആനയുടെ കാര്യത്തിൽ ഒരു പരിഗണന ഇല്ലാത്ത പോലെ ആണ്. നല്ലൊരു ആനയാണ് നല്ലവണ്ണം നോക്കാതെ ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ആനയെ അധികനാൾ കാണാൻ കഴിയില്ല
ശരിയാണ് അവർക്ക് നോക്കാൻ പറ്റുന്നില്ലെങ്കിൽ ആർകെങ്കിലും കൊടുത്തുകൂടെ അല്ലെങ്കിൽ കാട്ടിൽ വിട്ടുകൂടെ
ഞങ്ങളുടെ തേവരുടെ ആന
Oru episode koode undalo ningalude kayyil thirunakara shivante...
ശിവൻ 😘😘😘
ഈരാറ്റുപേട്ട അയ്യപ്പന്റെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ?
Mk കർണ്ണന്റെ എപ്പിസോഡ് ഒന്ന് upload ചെയ്യുമോ
Cheythittund
@@kl0171 evide
Search cheythal kanan pattum 1 episode ittittund
❤️
ശിവന് ഇരണ്ടകെട്ട് ബാധിച്ചു. എല്ലാവരും അവനു വേണ്ടി പ്രാർത്ഥിക്കു
Maari atg
2023 ill ampalappuzha gopakumar. Mararickulam naveenkumar. Onnum randum aanackarayi
😘👍
Karnan part 2 please
Aanede suvarna Kalam nadeshan Chettan kondu nadana kalam. Ipol aana oru kolamayi
മുമ്പുണ്ടായിരുന്ന ആന (വിശ്വനാഥൻ) ചരിഞ്ഞതല്ലല്ലോ കൊന്നതല്ലേ.. പാവം...
മുല്ലയ്ക്കൽ ബാലകൃഷ്ണൻ എപ്പിസോഡ് പ്ളീസ് 🙏
കുഴിയിൻനിന്ന് കിട്ടുബോൾ ശിവൻകുട്ടിയായിരുന്നോ മറുവടിതരു അറിയാനഓകേ
Elite narayanankuty
കയ്യടി ഒന്നുമില്ല ആർപ്പുവിളിയും ഇല്ല നെറ്റിപ്പട്ടം കെട്ടി ഇറങ്ങി വരുന്നുണ്ടോ കയ്യടി ഒന്നുമില്ല ശാന്തനാണ് നല്ലത് തിരുനക്കര അപ്പൻറെ മണ്ണിൽ പാമ്പാടി രാജനെ ഇതുപോലെ ആരാധകരുള്ള ഓരോ രാജനും ഒരു മാർത്താണ്ഡനും ഇല്ല കേരളത്തിൽ ഒരേ ഒരുത്തൻ ഇപ്പോൾ രാജൻ മാത്രമേ ഉള്ളൂ ഇതിന് മുമ്പ് ഉണ്ടായിരുന്നു രാമചന്ദ്രൻ തെച്ചിക്കോട്ട് ഇപ്പോൾ ഉള്ളത് രാജൻ മാത്രം കൊമ്പിൽ ചോര പറ്റാത്ത ആന അതാണ് നമ്മൾക്ക് വേണ്ടത് ഇത്രയും വയസ്സ് ആയിട്ടും ഒരു പാപ്പാന്റെ കൈ പോലും ഓടിക്കാതെ ഇന്നും ജീവിക്കുന്ന ഒരേ ഒരുത്തൻ പാമ്പാടി രാജൻ
Sahya samratu
Nadeshan ottackukondu nadannu ottachattamacki
Vadakan nattukaruda kuthaka alla aana....vadakan nattilume nalla orupaade aanakal ond...bhaiii
Allj. Joob block ing. Satan punish spoon. God. Soon