Online Job Fraud | വീട്ടിലിരുന്നും വരുമാനം നേടാം; ഓൺലൈൻ തട്ടിപ്പ് വ്യാപകം | Malayalam News Today

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Online Job Fraud : വീട്ടിലിരുന്നും വരുമാനം നേടാം എന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം. Palakkad മാത്രം ഇരുന്നൂറിലേറെ പേരാണ് Cyber Policeൽ പരാതി നൽകിയത്. ഇരുപത് ലക്ഷം രൂപ വരെ നഷ്ടമായവർ ജില്ലയിലുണ്ടെന്ന് പാലക്കാട് സൈബർ പൊലീസ് ഇൻസ്പെക്ടർ A Prathap ന്യൂസ് 18 നോട് പറഞ്ഞു.
    #jobscam #onlinejobfraud #cyberpolice #malayalamnews #todaynewsmalayalam #keralanews #news18kerala
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 113

  • @akhileairinjalakuda5871
    @akhileairinjalakuda5871 Год назад +25

    എനിക്ക് ഈവക മെസേജ് വന്നിട്ടുണ്ട്. എനിക്ക് ഇതിനെപ്പറ്റി അറിയുന്ന കാരണം അവർ തരുന്ന കാശ് വാങ്ങും. അങ്ങോട്ട് ഒന്നും ഡെപ്പോസിറ്റ് ചെയ്യുകയും ഇല്ല. 😁

    • @muhammedaslamkk2351
      @muhammedaslamkk2351 Год назад +1

      🥂

    • @Ajuppaan
      @Ajuppaan Год назад +1

      Same 😄. Enikku ithuvare poyente 3 times nkilum njaan nediyittundu...

    • @rebelff123
      @rebelff123 23 дня назад +1

      Engane

    • @akhileairinjalakuda5871
      @akhileairinjalakuda5871 7 дней назад

      @@rebelff123 ഈ വക തട്ടിപ്പുകാർ ആദ്യം നമുക്ക് കുറച്ചു തുക തന്നെ വിശ്വാസം ഉണ്ടാക്കുകയാണ് ചെയ്യുക.
      അങ്ങനെ ഉണ്ടാക്കിയെടുത്ത വിശ്വാസത്തിൻറെ ചുവടുപിടിച്ച് അവർ തന്നതിനെ ഇരട്ടി കണക്കിന് തുക നമ്മളോട് ഡെപ്പോസിറ്റ് ചെയ്യാൻ പറയുകയും നമ്മൾ അത് ഡെപ്പോസിറ്റ് ചെയ്തതിനു ശേഷം അവർ മുങ്ങുകയും ചെയ്യും.
      ഈയൊരു സംഗതി നമുക്ക് അറിയാമെങ്കിൽ അവർ ഇങ്ങോട്ട് തരുന്ന കാശ് വാങ്ങി അങ്ങോട്ടൊന്നും കൊടുക്കാതെ ഇരിക്കണം.
      പക്ഷേ ഈ പരിപാടിയൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.
      ഇവരുടെ കാശ് വാങ്ങിയാൽ പിന്നീട് എപ്പോഴെങ്കിലും ഇവർക്കെതിരെ കേസ് നടക്കുകയാണെങ്കിൽ അവർ ട്രാൻസാക്ഷൻ നടത്തിയ അക്കൗണ്ടുകൾ ചിലപ്പോൾ മരവിപ്പിക്കാൻ ഇടയുണ്ട്.
      ഈവക മെസ്സേജുകൾ കാശിന് വേണ്ടി പോലും എടുക്കാതെ ഇരിക്കൂ.

  • @Kaduku
    @Kaduku 9 месяцев назад +4

    Enikum undayit und.. 3000rs adakkan paranj.. but njan adachilla.. ipo avaru beeshani peduthunnu

  • @NoorJeremiad
    @NoorJeremiad Год назад +8

    ഇന്നലെ എനിക്ക് വന്നു ഇങ്ങനെ ഒരു msg,, one month നിടയിൽ എന്റെ friend ന്റെ അനിയത്തിയെ പറ്റിച്ചു,,,,4 ലക്ഷം പോയി കിട്ടി,, ആദ്യം അവർ ഇങ്ങോട്ട് cash തരും, എന്നിട്ട് പിന്നീട് നമ്മൾ ചെയ്യുന്ന work തെറ്റാണെന്ന് പറഞ്ഞു അവർക്ക് cash കൊടുക്കാൻ നിർബന്ധിക്കുന്നു,, എന്നാലേ അടുത്ത cash നിങ്ങള്ക്ക് കിട്ടുള്ളൂ എന്നൊക്കെ യാണ് fraud കൾ ചെയ്യുന്നത്

    • @febarajeev3820
      @febarajeev3820 Год назад

      എൻ്റെയും നഷ്ടമായി, തിരിച്ച് കിട്ടാൻ പിന്നെയും ക്യാഷ് ചോദിച്ചു, അവർ കുറേ പറഞ്ഞപ്പോൾ ഞാൻ തിരിച്ചു കിട്ടാൻ വേണ്ടി കൊടുത്ത്, ഇപ്പൊൾ അവർ respond ചെയ്യുന്നില്ല,5 മിനുട്ട് ഉള്ളിൽ എൻ്റെ അക്കൗണ്ടിൽ ക്യാഷ് credit ആകും എന്നാണ് അവർ പറഞ്ഞത്. ഇതുവരെയും എൻ്റെ അക്കൗണ്ടിൽ credit ആയിട്ടില്ല

    • @Ajuppaan
      @Ajuppaan Год назад

      ​@@febarajeev3820First time Prepaid task nu avar cash back tharum... Athu adutha vattam athilum kooduthal idaan ulla adavinte bhagamaanu...
      Ithoru mind game aanu... Fake anennu manasilaayal polum Real aanennu ullil thonnippikkunna oru game... Athupole proffessional aayittanu avar deal cheyyunnathu...

    • @shijivaisakhshijivaisakh5303
      @shijivaisakhshijivaisakh5303 Год назад

      ​@@febarajeev3820എത്ര കൊടുത്തു

    • @GOKULNC
      @GOKULNC Год назад +1

      Oooomfikko😃😊😊

    • @mariyam__craft
      @mariyam__craft Год назад

      Info solution kambani aano

  • @weallfromone-wafo3751
    @weallfromone-wafo3751 Год назад +9

    പിടിക്കില്ലെന്ന സത്യം നിലനിൽക്കുന്നിടത്തോളം തട്ടിപ്പ് തുടരും

  • @geethusvlog3755
    @geethusvlog3755 8 месяцев назад +4

    Task manthra money chain job onnu nokkamo

  • @justinehitechroofingskannu8737
    @justinehitechroofingskannu8737 29 дней назад

    ഇത് വരെ ജാഗ്രത അല്ലാതെ ഒരാളെ പോലും അറസ്റ് ചെയ്ൻ ഒരു പോലീസിനും pattiyattilla
    ഇത് നല്ല ഒരു ബിസിനസ് അണ്

  • @RashithaRashi-kk3xn
    @RashithaRashi-kk3xn 4 месяца назад +1

    Data entry jobs kettittu .. work cheythillenkil pay cheyyanam ennu parayunnu

  • @nightclownyt4483
    @nightclownyt4483 9 месяцев назад +1

    Document spelling mistakes,full stop and space bar ithokke correct cheytha 150rs kittumn parayunn

  • @shahanam1996
    @shahanam1996 8 месяцев назад +1

    I also falled this trap

  • @rameezremi4742
    @rameezremi4742 Год назад +6

    Flipcartinte പേര് പറഞ്ഞു കൊണ്ട് സർ പറഞ്ഞ പോലെ സെയിം തട്ടിപ്പ് നടത്തുന്നുണ്ട്. ഞാനും ആ ട്രാപ്പിൽ പെട്ടു 😢😢

    • @MuhammadAzim
      @MuhammadAzim Год назад

      ഞാനും amazon nte പേരിലാണ് എനിക്ക് വന്നത് 7500 പോയി,😢😢
      പിന്നയുംഅടക്കാൻ പറന്നപോ ഞാൻ അടച്ചില,ഇപ്പൊ ആ accountil പണം നിക്ഷേപികാൻ പേടിയാണ് safe ആണോ
      Bro നിക്ഷേപികാർ ഉണ്ടോ? അത് കയ്യിന്ന് ആ accountile full പണവും ഞാൻ പിൻവലിച്ചു
      Please replay തരണം🙏

    • @rameezremi4742
      @rameezremi4742 Год назад

      @@MuhammadAzim account ok safe aanu.. Athu nammal pay chaithathalle.. 7500 alle poyullu. Athu vijarichu samadanicho

  • @ghostphantom3667
    @ghostphantom3667 3 месяца назад +1

    FB യിലും... Olx ലും മറ്റു online platform ലും വരുന്ന എല്ലാ തട്ടിപ്പുകളായ ജോലികളും പരിശോധിക്കേണ്ടതാണ്....അത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്

  • @noradita6413
    @noradita6413 11 дней назад

    Task Mantra fake ano?

  • @Babayaga61
    @Babayaga61 Месяц назад +1

    🤭 അവന്മാരെ പറ്റിച്ചു 2k കിട്ടി. ഫണ്ട്‌ കേറിയ ഉടനെ സ്പോട്ടിൽ ബ്ലോക്ക്‌ ആക്കി 😂

  • @vijayakumarn5787
    @vijayakumarn5787 10 дней назад

    My own experience' Minimum 6 online people send offer to me asking to send registration fees. Since I know fraud I rejected all.
    You choose reliable sources which never accept any amount

  • @sujilmullassery9085
    @sujilmullassery9085 Год назад +1

    ഞാനും ഇതിൽ പെട്ടു പേയി ഫേസ്ബുക് വഴി ഉള്ള ലിങ്കിൽ കയറി എനിക്ക് ആദ്യം രണ്ടു ടാസ്കിന്റെ പണം കിട്ടി പിന്നെ വലിയ ടാസ്ക് ആയിരുന്നു. അതു എന്റെ കൈയിൽ നിന്ന് വലിയ തുക പോയി. പിന്നെ അവർ എന്നിക്ക് മെസ്സേജ് അയച്ചിരുന്നു. നിങ്ങൾക് കമ്മീഷൻ അടക്കം തിരിച്ചു കിട്ടാൻ കുറച്ചു പണം അടക്കാൻ ഞാനും അതു വിശ്വസിച്ചു ആ തുക അടച്ചു. അത് കഴിഞ്ഞു അവർ പറയുക ആണ് ഈ തുകക് GST അടക്കാൻ. പിന്നെ ഞാൻ ഒന്നും അടച്ചിട്ടില്ല.

    • @rameezremi4742
      @rameezremi4742 Год назад

      Enikum same bro.. Nalloru thuka poyi.. Ninak ethra poyi

    • @Mynameisrahul
      @Mynameisrahul Год назад

      Cyber police complaint file chy

    • @rameezremi4742
      @rameezremi4742 Год назад

      @@Mynameisrahul north indian teams aanu..ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. Big trapp ആണ്

    • @Mynameisrahul
      @Mynameisrahul Год назад

      @@rameezremi4742 bro, case file chyam… epo orupad und same scam.. oru case kodukunenu namuk chilav onum illalo, avar investigation nadathum

    • @hajarahaneefa-xv6iv
      @hajarahaneefa-xv6iv Год назад

      @@rameezremi4742
      App ethan

  • @richuriyas369
    @richuriyas369 10 месяцев назад +3

    I lost 52k🥺

  • @dawoodkapasi-pq7jb
    @dawoodkapasi-pq7jb Год назад +2

    I also falled in this trap...

    • @mariyam__craft
      @mariyam__craft Год назад

      Indo solution parnjit ulla kambani aano

    • @ssgaming6233
      @ssgaming6233 10 месяцев назад

      ഞാനും പെട്ടു... ഇനി cash ഇട്ടില്ലെങ്കിൽ അവർ complaint ചെയ്യുമെന്ന് പറഞ്ഞു... എങ്ങനെ രക്ഷപെടും???

    • @mycontribution15lakhs
      @mycontribution15lakhs 4 месяца назад

      ​@@ssgaming6233complaint ചെയ്താൽ പിടിക്കുന്നത് അവരേതന്നെ ആയിരിക്കും😂😂

    • @christeenalangford2515
      @christeenalangford2515 2 месяца назад

      They dont, they themselves running from police

  • @ArunKumar-dj2rq
    @ArunKumar-dj2rq Месяц назад

    Harvey earmen idhu eganayaanu

  • @HabeebaNava
    @HabeebaNava Месяц назад

    Enne arkelum help cheyyan sadikumo

  • @SreekalaNarayan
    @SreekalaNarayan 15 дней назад

    Amazon company ennuparanj thattip und. Kore cash poi

  • @Kebi_kebz
    @Kebi_kebz 14 дней назад

    Talent technology company real aano

  • @hazeltraders6626
    @hazeltraders6626 10 месяцев назад +3

    I lost 150000rs😢

    • @vishnus7458
      @vishnus7458 10 месяцев назад

      എങ്ങനെ പോയി bro pls reply

    • @aida891
      @aida891 2 месяца назад

      Engne

    • @Sameer_darami
      @Sameer_darami Месяц назад

      പരാതി കൊടുത്തില്ലേ

  • @AnaghaDev-h6r
    @AnaghaDev-h6r 11 месяцев назад +4

    I lost my 75k 🥺..

    • @Nikz..
      @Nikz.. 10 месяцев назад

      Engane

    • @vishnus7458
      @vishnus7458 10 месяцев назад

      എങ്ങനെ പോയി

    • @stininsurya320
      @stininsurya320 7 месяцев назад +1

      Ente 70k poyi😢1 week ayollu

    • @Eleenaa698
      @Eleenaa698 4 месяца назад

      ​@@stininsurya320avrk u aych koduthathno ?

  • @HabeebaNava
    @HabeebaNava Месяц назад

    Cash tirichu kittille

  • @Aryavavavlogs
    @Aryavavavlogs 9 месяцев назад +2

    😢ente kayyinn 26000rs poii🥺🥺🥺🥺🥺🥺

  • @anithaanjana3779
    @anithaanjana3779 11 месяцев назад +3

    Yes i am also loss amount big amount after i am not got my amount😢😢😢

  • @bennyp3019
    @bennyp3019 Год назад +4

    എന്റെ 80 k പോയി

    • @AnaghaDev-h6r
      @AnaghaDev-h6r 11 месяцев назад +1

      Ente 75k🥺

    • @bennyp3019
      @bennyp3019 11 месяцев назад

      ഏതിലാണ് പോയത്. എന്റെ Sky Scaner എന്നു പറഞ ഒരു കമ്പനിയാണ്

    • @shahanathoufeeq233
      @shahanathoufeeq233 10 месяцев назад

      ​@@bennyp3019hlo nigalk enganeya paisa poyath

    • @ssgaming6233
      @ssgaming6233 10 месяцев назад

      എന്റെ revivify marketing solutions ആണ് ആരും പെടരുത് ട്ടാ.....

    • @ssgaming6233
      @ssgaming6233 10 месяцев назад

      ഇപ്പോ എന്നെ ഭീഷണി പെടുത്തുന്നു cash ഇട്ടില്ലെങ്കിൽ complaint ചെയ്യുമെന്ന്

  • @reshmakr2992
    @reshmakr2992 Год назад +5

    Njan innale rakshapettullu 12 k kitti .... 😂 ath kazhij adutha amount deposit idan paranjapol.. njan idaan theerimanichu but apozhekkum avarkidayile oral enne contact cheythu rakshichu... moleee oodikyonnu paranju... that boy ... he is a scamer hero

    • @AryaRajesh-k7q
      @AryaRajesh-k7q 9 месяцев назад

      Ethu work aayirunu..

    • @reshmakr2992
      @reshmakr2992 9 месяцев назад

      @@AryaRajesh-k7q online product rate ing

    • @avoos5281
      @avoos5281 5 месяцев назад

      Enthu work aayirunnu square space aano

    • @reshmakr2992
      @reshmakr2992 5 месяцев назад

      @@avoos5281 no

    • @suji4712
      @suji4712 3 месяца назад

      Eta 3000 poyi 😢

  • @HabeebaNava
    @HabeebaNava Месяц назад

    Ente cash poy

  • @sahlahussain6758
    @sahlahussain6758 Год назад +3

    Eeee video njan kandillayirunhu😢.online job undenh paraju kure vilichu.aaathyamonhum njan respond cheythilla.but pineed vilichappo njan athil join aayi.agane avar paraju job nigalk kittannamengil trainings und ath complete cheyyannam athinu 3000 vennamenh.njan ath eganokke undakki koduthu.husband thanhilla cash.pinne vilichitt oru vivaravumila.dout clear cheyyanayi oru number thanhirunhh ath switch off.please help me.ini nthelum vazhi undo cash return kittan😢freelance tvm aanu.ini aarum athil pedaruthe 🙏🏻

    • @muhammedaslamkk2351
      @muhammedaslamkk2351 Год назад

      Learners tvm vilichym😂 angt viliklan patroola nn paranj cash kodthlla ith vare🤝

    • @sahlahussain6758
      @sahlahussain6758 Год назад

      @@muhammedaslamkk2351 no

    • @saidalavim9805
      @saidalavim9805 Год назад

      രണ്ട് ദിവസം മുന്നേ എനിക്ക് tvm l നിന്നും വിളി വന്നു 2000 ഇത് പോലെ അയച്ചു no reply 😢

    • @Ajuppaan
      @Ajuppaan Год назад

      Ithu vere etho scam aanu... Ee video l parayunne ithalla...

    • @aryaajith3966
      @aryaajith3966 Год назад

      Same scam call enikkum vannittund udayipp aanenn manasilayi ath kond prathikarichilla , continues vilikkunnu attend cheythilla entho fine adaykkendi varum ennokke paranj bheeshani aayi ippo , 😒 cash onm pay cheythilla bhagyathinh 🥴🙏

  • @SreekalaNarayan
    @SreekalaNarayan 15 дней назад

    Avar bheeshanipeduthi

  • @Polity001
    @Polity001 Месяц назад

    Ente cousinu 5.50 lakhs poyi

  • @Shahana922
    @Shahana922 9 месяцев назад +2

    I lost my 100000 lakhs

    • @aida891
      @aida891 2 месяца назад

      Engne

    • @Sameer_darami
      @Sameer_darami Месяц назад

      പരാതി കൊടുത്തില്ലേ

    • @aasharts1330
      @aasharts1330 15 дней назад

      Complaint koduthitu karyamonumilla cyber dept are just jokers🤡