ഓരോ രാജ്യം കടക്കുമ്പോൾ നിങ്ങടെ ആ സന്തോഷം ഉണ്ടല്ലോ അത് നിങ്ങടെ family'ഉള്ള ഞങ്ങക്ക് എത്ര സന്തോഷം തരുന്നു എന്നു അറിയാമോ നിങ്ങൽ പോളിയാ😢 love u ഗയിസ്....... അതാണ് 💞💞
ഇടയ്ക്കിടെ നിങ്ങൾ airBnB അല്ലെങ്കിൽ ഹോട്ടലിലോ റൂം എടുത്തു rest ചെയ്യണം .. travelling anxiety കാരണം ആണ് നിങ്ങൾ ഉറങ്ങാത്തത് .. homely atmosphere ഉണ്ടെങ്കിലേ നിങ്ങള്ക്ക് ഉറക്കം തിരികെ കിട്ടുകയുള്ളു ..... ഉറങ്ങുന്നതിനു മുമ്പ് light മ്യൂസിക് കേൾക്കുന്നതും നല്ലതാണു ..
ബ്രോ ഈ കമെന്‍റ് കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു കാരണം നിങ്ങള്‍ എപ്പോഴും വണ്ടി റണ്ണിംഗില്‍ (ideling) (engine ഓണ്‍ ആയി ) 24 മണികൂര്‍ വേക്കലെ കാരണം എങ്ങനെ കംപ്ലയിന്‍റ് വരാന്‍ ചാന്‍സ് ഒണ്ട് പിന്നെ നിങ്ങളുടെ വണ്ടി കോംപ്രെസ്സോര്‍ ബെല്‍ട്ട് പൊട്ടിയത് നല്ല രീതിയില്‍ engine ഹീറ്റ് ആവുന്നത് കൊണ്ട് ആണ് അല്ലേല്‍ നിങ്ങള്‍ വണ്ടിയില്‍ സോളാര്‍ പാനല്‍ set ചെയ് ഇങ്ങനെ പോകുവാനെല്‍ engine നല്ല രീതിയില്‍ കംപ്ലയിന്‍റ് ആവും പിന്നെ ഫോഴ്സ്ന്റെ വണ്ടി സ്പേയര്‍ പാര്‍ട്ട് കിട്ടാന്‍ നല്ല ഭൂത്തിമുട്ട് ആണ് കഴിവതും നിങ്ങള്‍ വണ്ടി engine ഓഫ് ചെയിത്ത ശേഷം പൊക്കുക്ക. കഴിവതും നിങ്ങള്‍ ഗൂഗിള്‍ translation use ചെയുക്ക
പിടിച്ചു... ചത്തു... ഗുണ്ട... കൊള്ള... ഈ രീതിയിലുള്ള ക്യാപ്ഷൻ ഒന്നും വേണ്ട ഇല്ലത് മര്യാദക്ക് വീഡിയോ ഇട്ടാൽ മതി.... കാരണം.... നിങ്ങൾ kannure പിള്ളേരാ ❤❤❤
സുട്ടും coatum അല്ല... നിങ്ങൾ ആ താടിയൊക്കെ ഒന്ന് trim ചെയ്തു ഒന്ന് വൃത്തിയായിട്ടു നടക്കു..... നിങ്ങൾ ചെല്ലുന്ന രാജ്യത്തെ ആളുകളെ പോലെ നടക്കാൻ ശ്രമിക്കു... ഇന്ത്യയിൽ നിന്ന് ചെല്ലുന്ന ആളുകളൊക്കെ അങ്ങനെ തന്നെയാ... സ്വഭാവം മാറേണ്ട... കുറച്ചു വൃത്തിയായി നടക്കാൻ നോക്കു.. ഇത്രേം ക്യാഷ് ഒകെ കിട്ടുന്നതല്ലേ... നമ്മുടെ രാജ്യത്തെ പറയിപ്പിക്കല്ലേ... പലർക്കും എന്നെ കുറ്റപ്പെടുത്താം.. But ഒന്ന് ചിന്തിച്ചു നോക്കിക്കേ.. ശരിയല്ലേ..... കുറച്ചു വൃത്തിയായി.... വണ്ടിയിൽ കേറുന്നവരെക്കൊണ്ട് മൂക്ക് പൊത്തിപ്പികാതെ... Iതലയുയർത്തി.. യഥാർത്ഥ lndian ആയി...❤❤❤❤
ഓരോ കാഴ്ചകളും ഒന്നിനൊന്നു മെച്ചമുള്ളതാണ്, പിന്നെ വണ്ടിയുടെ കാര്യത്തിൽ വളരെ ശ്രദ്ധിക്കണം, ടയർ pressure, വീൽ നട്ട് മുറുക്കം നോക്കണം, radiator വെള്ളം ലെവൽ,എൻജിൻ oil എന്നിവ ഇടക്ക് നോക്കണം 🙏നിങ്ങളുടെ ഓരോ യാത്രകളും സുരക്ഷിതവും, സന്തോഷകരവും ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു... ❤️🤝✌️
10:20 ഹുൻഫാൻ ജില്ല ഗ്രാമം : വികസന ം ഗ്രാമം: ഫുഡ് ബോൾ സംസ്കാരം : വനിതാ ഫെഡറേഷൻ ഗ്രാമം: ഒരു പൊതുജനാരോഗ്യ മാതൃക ഗ്രാമം: കേസില്ല ഗ്രാമം: നല്ല സമാധാനം, മിസ്റ്റർ തൻ ബെയ്ക്ക് (സെക്രട്ടറി ) 😂
Innale night a lorykkar block itt ningle vallathum cheyytho ennula pedi ayirnu innale pinne enth sambavichu enn ariyathe enne pole pedich poyavar undo innathe videok vendi wait cheythavar undooo??
തോൽവി +ഒറ്റപ്പെടൽ +പരിഹാസം +സപുർണ വിചയം 💯💯♥️♥️
വിജയം 👍👍👍
സംപൂർണ വിജയം എന്നല്ലേ സാറ് ഉദ്ദേശിക്കുന്നത്
@@jayanv8988 ninake kariyam manasilayallo🤨
L
@@jayanv8988⁹⁹9
ഓരോ രാജ്യം കടക്കുമ്പോൾ നിങ്ങടെ ആ സന്തോഷം ഉണ്ടല്ലോ അത് നിങ്ങടെ family'ഉള്ള ഞങ്ങക്ക് എത്ര സന്തോഷം തരുന്നു എന്നു അറിയാമോ നിങ്ങൽ പോളിയാ😢 love u ഗയിസ്....... അതാണ് 💞💞
അതാണ്
വന്ന് വന്ന് നിങ്ങടെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി 😢❤
🥰
ഇന്നലെ ഫുഡ് കഴിക്കാൻ പോയത് ഒരുപാട് ചിരിച്ച്.. ഒരു രക്ഷയും ഇല്ലായിരുന്നു 😂🙌
നിങ്ങൾ ഒരു മണിക്കൂർ ഉള്ള വീഡിയോ ഇട്ടാൽ ഇവിടെ കാണാൻ ഞങ്ങൾ ഉണ്ട് 🔥
പിന്നല്ലാതെ
@@Strideedge34 😍
അപ്പച്ചൻ കൊള്ളാം. Looks like elephant ennu.
33:51 this man is old gem😍🔥
ഇടയ്ക്കിടെ നിങ്ങൾ airBnB അല്ലെങ്കിൽ ഹോട്ടലിലോ റൂം എടുത്തു rest ചെയ്യണം .. travelling anxiety കാരണം ആണ് നിങ്ങൾ ഉറങ്ങാത്തത് .. homely atmosphere ഉണ്ടെങ്കിലേ നിങ്ങള്ക്ക് ഉറക്കം തിരികെ കിട്ടുകയുള്ളു ..... ഉറങ്ങുന്നതിനു മുമ്പ് light മ്യൂസിക് കേൾക്കുന്നതും നല്ലതാണു ..
Love you Brothers 💖💞
Hai bros👍നിങ്ങൾക് എല്ലാ ഭാവുങങ്ങളും നേരുന്നു. യാത്രകൾ സുഖമായീരിക്കട്ടെ 🙏
രണ്ടുപേരും താടി shape ചെയ്തു ,നടക്കു 🙏🙏നിങ്ങൾ രണ്ടുപേരും പോളിയാണ് prayers !!
അടിപൊളി സൂപ്പർ 🎉
13:46 ലിബിനോട് കൈ ചൂണ്ടരുതെന്നു പറഞ്ഞിട്ടു സെക്കൻഡിന് സെക്കൻഡിന് എബിൻ കൈ തന്നെ ചൂണ്ടുന്നു..😅
ഈ അഭിപ്രായം ഞാൻ രണ്ടുവർഷം മുൻപേ പറഞ്ഞതാണ്. ഇത് അപകടം ക്ഷണിച്ചു വരുത്തുകയെ ഉള്ളു.
ബ്രോ ഈ കമെന്‍റ് കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു കാരണം നിങ്ങള്‍ എപ്പോഴും വണ്ടി റണ്ണിംഗില്‍ (ideling) (engine ഓണ്‍ ആയി ) 24 മണികൂര്‍ വേക്കലെ കാരണം എങ്ങനെ കംപ്ലയിന്‍റ് വരാന്‍ ചാന്‍സ് ഒണ്ട് പിന്നെ നിങ്ങളുടെ വണ്ടി കോംപ്രെസ്സോര്‍ ബെല്‍ട്ട് പൊട്ടിയത് നല്ല രീതിയില്‍ engine ഹീറ്റ് ആവുന്നത് കൊണ്ട് ആണ് അല്ലേല്‍ നിങ്ങള്‍ വണ്ടിയില്‍ സോളാര്‍ പാനല്‍ set ചെയ് ഇങ്ങനെ പോകുവാനെല്‍ engine നല്ല രീതിയില്‍ കംപ്ലയിന്‍റ് ആവും പിന്നെ ഫോഴ്സ്ന്റെ വണ്ടി സ്പേയര്‍ പാര്‍ട്ട് കിട്ടാന്‍ നല്ല ഭൂത്തിമുട്ട് ആണ് കഴിവതും നിങ്ങള്‍ വണ്ടി engine ഓഫ് ചെയിത്ത ശേഷം പൊക്കുക്ക. കഴിവതും നിങ്ങള്‍ ഗൂഗിള്‍ translation use ചെയുക്ക
കൈ ചൂണ്ടരുത് എന്ന് ലിബിനോട് പറഞ്ഞിട്ട് എബിൻ ഫുൾ ടൈം കൈചൂണ്ടി സംസാരിക്കുന്നു എന്താല്ലേ 😄 അതാണ്............... 😂😂😂😂
ഒരു പ്രോബ്ലം വരുമ്പോൾ അത് സോർട് ഔട്ട് ചെയ്യാൻ മിടുക്കൻ അനുജൻ ആണ് മിടുക്കൻ..👍
സ്വപനം കണ്ടതൊക്കെ കുറഞ്ഞ കാലയളവിൽ നേടിയെടുത്തവർ 🔥🔥🔥🔥😍😍..
അതാണ് 😄
Super 💝💖❤️
നിങ്ങൾ നല്ലോണം വെള്ളം കുടിക്കു പകുതി പ്രശ്നം മാറും 👍🏻🙌🏻🙌🏻
Laosil ഇപ്പോൾ ചൈന ഒരുപാട് developments കൊണ്ടുവന്നിട്ടുണ്ട് vientaine - kunming ബുള്ളറ്റ് ട്രെയിൻ, vientine -boten expressway
തുടങ്ങിയതിനെക്കാളും ഇപ്പോൾ അടിപൊളിയാകുന്നുണ്ട്🥰
നിങ്ങൾ പറയുന്ന പകുതി കാര്യങ്ങളും മണ്ടത്തരം ആണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്
30 or 13 days......, Check clearly
കുടുതൽ ഗ്രാമം കാഴ്ച്ച വേണ്ട ഒരു രാജ്യം വികസംങ്ങൾ കണിക്കാണം ഗ്രാമം കഴ്ച്ച കാൾ താന്നെ അകു ബോൾ മടുപ്പ് വരു ❤
No gramam venam
Njan ippo ivarude video pinneyum kaananthudangi ivar pavar aanu 1 lile pls and first coment❤
ഇനിള്ള കാലം കേരളത്തിൽ ഇതുപോലുള്ള വീടുകൾ വേണം നിർമ്മിക്കാൻ
എവിടേ പോയാലും നമുക്ക് വേണ്ടി വീഡിയോ idduna ebull jet inn ഇരിക്കട്ടെ ഇന്നത്തെ ലൈക് ebull jet 💙♥️
👍👍😄
❤❤❤Ebull JET❤❤❤അടിച്ചു പൊളി മച്ചാന്മാരെ 🎉🎉🎉ഇന്നലെ ലാസ്റ്റ് ലിബിന്റ ഡാൻസ് പ്രതീക്ഷിച്ചു 😂😂😂
dress polikkum
ഒരു രക്ഷയും 😂😂😂😂 ക്കാണ്ട് കണ്ട് തീർക്കാൻ കയ്യൂല്ല 💪💪💪💪e ബുൾ jet ✈️
വിയറ്റ്നാം സന്ദർശിക്കുമ്പോൾ കൂടുതൽ ജാഗ്രത ജാഗ്രത,, വിയറ്റ്നാമികൾ കുറച്ചു പിശകാണ് ഖത്തറിൽ നിന്നും അനുഭവമുണ്ട് 👍👏
പിടിച്ചു... ചത്തു... ഗുണ്ട... കൊള്ള... ഈ രീതിയിലുള്ള ക്യാപ്ഷൻ ഒന്നും വേണ്ട ഇല്ലത് മര്യാദക്ക് വീഡിയോ ഇട്ടാൽ മതി.... കാരണം.... നിങ്ങൾ kannure പിള്ളേരാ ❤❤❤
ഇഞ്ചിനീരും നാരങ്ങയും സോഡയിൽ ചേർത്ത് ഉപ്പും പഞ്ചസാരയും ചേർത്ത് കുടിക്കുക
Bro road side ninnum vedios eddukumbol sukshikukkaa ok god bless you both ❤
13:48 കൈ ചുണ്ടല്ലേ എന്ന് പറഞ്ഞു തീരും മുൻപ് എബിൻ കൈ ചുണ്ടുന്നു
9 മണി എന്ന സമയം Ebull jet ന് സ്വന്തം❤
👍👍
അത് എന്താ മറ്റുളോർക് 9 ഇല്ലേ😂😂
സുട്ടും coatum അല്ല... നിങ്ങൾ ആ താടിയൊക്കെ ഒന്ന് trim ചെയ്തു ഒന്ന് വൃത്തിയായിട്ടു നടക്കു..... നിങ്ങൾ ചെല്ലുന്ന രാജ്യത്തെ ആളുകളെ പോലെ നടക്കാൻ ശ്രമിക്കു... ഇന്ത്യയിൽ നിന്ന് ചെല്ലുന്ന ആളുകളൊക്കെ അങ്ങനെ തന്നെയാ... സ്വഭാവം മാറേണ്ട... കുറച്ചു വൃത്തിയായി നടക്കാൻ നോക്കു.. ഇത്രേം ക്യാഷ് ഒകെ കിട്ടുന്നതല്ലേ... നമ്മുടെ രാജ്യത്തെ പറയിപ്പിക്കല്ലേ... പലർക്കും എന്നെ കുറ്റപ്പെടുത്താം.. But ഒന്ന് ചിന്തിച്ചു നോക്കിക്കേ.. ശരിയല്ലേ..... കുറച്ചു വൃത്തിയായി.... വണ്ടിയിൽ കേറുന്നവരെക്കൊണ്ട് മൂക്ക് പൊത്തിപ്പികാതെ... Iതലയുയർത്തി.. യഥാർത്ഥ lndian ആയി...❤❤❤❤
ഗ്രാമ കാഴ്ച അടിപൊളി ❤👍
Pazhayathu pole oru carrier set aakanam ennal look koodum frnd valiya randu light vecha mathiyayirunnu athanu look
ഓരോ കാഴ്ചകളും ഒന്നിനൊന്നു മെച്ചമുള്ളതാണ്, പിന്നെ വണ്ടിയുടെ കാര്യത്തിൽ വളരെ ശ്രദ്ധിക്കണം, ടയർ pressure, വീൽ നട്ട് മുറുക്കം നോക്കണം, radiator വെള്ളം ലെവൽ,എൻജിൻ oil എന്നിവ ഇടക്ക് നോക്കണം 🙏നിങ്ങളുടെ ഓരോ യാത്രകളും സുരക്ഷിതവും, സന്തോഷകരവും ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു... ❤️🤝✌️
അന്നും ഇന്നും എന്നും ebull jet❤️🔥💖
👍👍
Nammude nadintey abhimanam annu ebinum libinum💖💖💖🫶🏻
🌹
Libin❤ kozhi
46:07 ഡീസൽ ഒരു ലിറ്റർ 19,310 ലാവോസ് കിപ് = 82.34 ഇന്ത്യൻ രൂപ
ഇന്ത്യയെക്കാൾ കുറവ്
scanblouu
42:09😂😂
Guys. Hazard light park chybol on chyan Mark and a 0:50
I ❤ Indian from lao❤❤❤
ചിരിച്ചുകൊണ്ട് കാണുന്ന വീഡിയൊ
നിങ്ങളുടെ പ്രോഗ്രാമുകൾ അടിപൊളി❤❤❤
ഇന്നലെത്തെ food 😂😂😂
Chinese fishing nets
Super super 👍
Google translate use cheyth Nokku guys
Voice translation option und adhil
Village ile aalkaare aayit ulla communication nalla oru idea aahn
Helo brows nighal google translate use chayyuu
I think better u
Guys purchase raw materials from markets and try to own cooking for your likes 🤗🙌
Libin nepolien ഓടിക്കണം ഒരു like അടിച്ചു power കാണിക്ക് 🥰🥰🥰
❤❤❤
04:50 Libin 😂🔥
നിങ്ങൾ കാണുന്ന tembles ബോധിദർമന്റെ danu
Kallammar undakum srethikane
😍😍😍😍
Palakkad kada❤
I think since last 2 videos you are using the new phone.. the *clarity* is better 👌🏻👌🏻👌🏻💎
❤❤❤
Real life + Entertainment = E Bull Jet 💚🖤
😄👍
9 മണിക്ക് ഇവരുടെ വിട്ടിയോ കാണൻ കാത്തിരിക്കുന്ന എത്ര പേരുണ്ട്❤❤😊
Njn
നോക്കു കാണു ee പ്രപഞ്ചം മിസ് ചെയ്യുന്നവറ് ഉണ്ടോ😢
❤❤
Super Video s❤❤🌹🌹⚘️⚘️👍👍👌👌😂
കുറഞ്ഞത് 1 മണിക്കൂർ വീഡിയോ ചെയ്യൂ....
Brothers ❤️
ട്രാൻസ്‌ലേറ്റർ device വാങ്ങു ഉപകാരപെടും
Ningal ii vesham thanneyaa nallathu
10:20 ഹുൻഫാൻ ജില്ല ഗ്രാമം : വികസന ം ഗ്രാമം: ഫുഡ് ബോൾ സംസ്കാരം : വനിതാ ഫെഡറേഷൻ ഗ്രാമം: ഒരു പൊതുജനാരോഗ്യ മാതൃക ഗ്രാമം: കേസില്ല ഗ്രാമം: നല്ല സമാധാനം, മിസ്റ്റർ തൻ ബെയ്ക്ക് (സെക്രട്ടറി ) 😂
😂😂
ഹാഹാഹ അതാണ് ❤️🔥❤️🔥
നിങ്ങൾഡേ താടി ട്രിമ് ചെയ്യ്
Machamaree video length kuttikudee nallaa vibe kanaan
Guys , take care while you take out cash from ATM.
Put it inside your wallet immediately. Take care guys ...
Jerry cannot fitting back side no safetea ❤
👍👍👍😍😍😍
Bro Talking translator use chey athu malayalam to aa language voice translation und
എബിന് ലോറി ഒരു വീക്നസ് ആണ്
Libinta sansaaram kettal ...onnum ariyathath illannna vijaram😂😂
അതാണ്❤❤❤
🥰🥰
❤❤❤അടിപൊളി
Oo guys nokku oo guys nokku 😅
ചേട്ടാ ഞങ്ങൾ ഇവിടെ തായ്‌ലൻഡിൽ പെട്ട് കിടക്കാണ് ചേട്ടാ ഒന്ന് ഹെല്പ് ചെയ്യാമോ?പ്ലീസ്. ഏജൻസി കൊണ്ട് വന്നു കുടുക്കിയതാണ് help ചെയ്യണം പ്ലീസ്
Yavide anu bro😢
@@muhammedsaeed1657 thailand und bro. Engne enkilum onn rakshikkaannkayiyo
Agency കൊണ്ട് വന്നു പെടുത്തിയതാണ്
@@ajvlogs171 ഇവരെ നമ്പർ ഒന്ന് നോക്ക് bro
@@muhammedsaeed1657 bro number undel onn send cheyyaamo ...aarkkenkilum cheyyaan kayiyumenkil ariyikk bro
😍❤🔥❤🔥❤🔥
നിങ്ങ പൊളിച്ചു ബ്രോ ❤❤❤❤
Jery can backl safe alla
Moshanam undavum
Evarude vedio kanumbol nthu visham undaghilum athoke marakum njn❤
Le ebin-India... India india
India.... India india
Diesel.. Diesel diesel
👍
Poloi👆👆😘❣️😘✋😘✋😘😘
19:35 Vandiyil Coolant thanne fill cheyan noku. Water ozichal thermal absorption capacity kuravanu coolant inekal. Engine overheat akum
Meen pidikkunnath cheena vala upayogichaan
10:36 ഒരു സോവിയറ്റ് ഫീൽ 🤩
ആഹാ
Which province re you now ?
Innale night a lorykkar block itt ningle vallathum cheyytho ennula pedi ayirnu innale pinne enth sambavichu enn ariyathe enne pole pedich poyavar undo innathe videok vendi wait cheythavar undooo??
It is fun a blind explaining about an elephant 🐘 without knowing anything they talk a lot
Example : athiest,yukthivadhi
Athanu❤❤
See from Karnataka