ആത്മവിശ്വാസമില്ല, ആഭ്യന്തര കലഹം; യു.പിയിൽ ബി.ജെ.പി വിയർക്കുന്നുണ്ട്.| Madhyamam |

Поделиться
HTML-код
  • Опубликовано: 18 май 2024
  • ആത്മവിശ്വാസമില്ല, ആഭ്യന്തര കലഹം; യു.പിയിൽ ബി.ജെ.പി വിയർക്കുന്നുണ്ട്.| Madhyamam |
    #news #election #modi #bjp
    Subscribe Us ► / madhyamamnews
    More news: www.madhyamam.com/latest-news
    Follow us on Social Media
    Facebook ► / madhyamam
    Twitter ► / madhyamam
    Instagram► / madhyamam
    Telegram ►t.me/madhyamam

Комментарии • 78

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 24 дня назад +11

    ഇന്ത്യാ മുന്നണി വന്നേ പറ്റൂ....❤❤

  • @muhammedrafi787
    @muhammedrafi787 24 дня назад +14

    ജൂൻ നാല്കഴിഞാൽ തീഹാർ ജയിൽ അണിഞൊരുങ്ങും വിഐപി മാമൻ മാരെകൊണ്ടു നിറയും.

  • @pramodpanickkar9537
    @pramodpanickkar9537 24 дня назад +20

    Rahulji INDIA

    • @CalmLake-wp2qq
      @CalmLake-wp2qq 24 дня назад

      Jai velechondderunno 40 seet thekachenttu vende mara mannddan p m akanjai jangl velekkum modthigekk

    • @IndianNational1
      @IndianNational1 24 дня назад

      ​@@CalmLake-wp2qqമേഘങ്ങൾ ഉള്ളപ്പോൾ റഡാറിൽ പെടില്ലെന്നും, കാലാവസ്ഥ വ്യതിയാനം സംഭവിച്ചിട്ടില്ല മറിച്ചു നമ്മൾ ആണ് മാറിയത് എന്നത് പോലെയുള്ള അനേകം കാര്യങ്ങൾ കണ്ടുപിടിച്ച കോളേജിൽ പഠിച്ചെന്ന് പറയുന്ന കാലത്ത് ഇല്ലായിരുന്ന ഫോണ്ടിൽ സ്വന്തമായി സർട്ടിഫിക്കറ്റ് ഉള്ള ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞൻ ആണ് മോദി 😍💪🏻.
      Whatsapp യൂണിവേഴ്സിറ്റിയിൽ പഠിക്കാത്ത ഈ പൊട്ടന്മാർക്ക് ഇതൊന്നും അറിയില്ലല്ലോ!

  • @thetru4659
    @thetru4659 24 дня назад +4

    അള്ളാഹുവേ നീ ഞങ്ങളുടെ മേൽ അധികാരം
    നൽകരുതെ , ഞങ്ങളോട് കാരുണ്യം കാണിക്കാത്തവർക്ക് .

    • @vishnuprasadmr1713
      @vishnuprasadmr1713 24 дня назад

      അല്ലാഹു തന്നെ ഇപ്പോൾ തടവിലാണ് 😌

    • @thetru4659
      @thetru4659 24 дня назад

      @@vishnuprasadmr1713 സ്വന്തം മതത്തിന്റെ വേദം പോലും പഠിക്കാത്ത തീവ്രവാദിയായ നിന്നിൽ നിന്നും ഇങ്ങനെ ഉള്ള വാക്കുകളെ ഉണ്ടാകൂ.

  • @monnRiaz
    @monnRiaz 24 дня назад +6

    പഴയത് പോലെ പൈസ ലഭിച്ചില്ല 😅😂😂അതാകും

  • @sahapadi7017
    @sahapadi7017 24 дня назад +3

    അവർക്കും മനസിലായി മോങ്ങി പറ്റിക്കാണെന്ന് 😄 ഭരണം പോയാൽ മോങ്ങി ആത്മഹത്യ ചെയ്യും ... 😄😄

  • @abdullabinarabimogral8410
    @abdullabinarabimogral8410 24 дня назад +6

    Jai I. N. D. I. A 🌹

  • @selinaabraham4632
    @selinaabraham4632 24 дня назад +1

    എപ്പോഴും എല്ലായിപ്പോഴും ഓർക്കുക🔥🙏
    അരവിന്ദ് കെജ്‌രിവാൾ ഒരിക്കലും പ്രിയപ്പെട്ടവർ വഞ്ചിച്ചപ്പോൾ എതിരായി ഒരക്ഷരം പോലും പറഞ്ഞിട്ടില്ല.
    -🎄അണ്ണാ ഹസാരെ
    -🎄പ്രശാന്ത് ഭൂഷൺ
    -🎄കുമാർ വിശ്വാസ്
    - 🎄യോഗേന്ദ്ര യാദവ്
    -🎄അശുതോഷ് തുടങ്ങിയവർ.
    - അവർ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചിട്ടുണ്ടെങ്കിലും.
    കൂടാതെ, സ്വാതി മലിവാളിനെതിരെ അദ്ദേഹം ഒരിക്കലും ഒരു വാക്കുപോലും പറയില്ല.
    അതാണ് ഈ മനുഷ്യൻ്റെ യഥാർത്ഥ ശക്തിയും കരുത്തും.
    ബിജെപി എറിഞ്ഞു കൊടുക്കുന്ന വിഷയങ്ങളിൽ അരവിന്ദ് കെജ്രിവാൾ ഇടപെടാറില്ല.മറിച്ച് ബിജെപിക്ക് വിഷയങ്ങൾ ഇട്ടുകൊടുക്കാറാണ് പതിവ്.
    ബിജെപിയുടെ പ്രൊപ്പഗാണ്ടയിൽ അദ്ദേഹം തലവച്ച് കൊടുത്തിരുന്നെങ്കിൽ ഡൽഹിയും പഞ്ചാബും ഇന്ന് ബിജെപി ഭരിക്കുമായിരുന്നു.
    #LokbSabaElctions2024

  • @ASLAMkurukkan
    @ASLAMkurukkan 24 дня назад +3

    അവർ 400 സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു പിന്നെ എന്തിന് വോട്ട് ചെയ്യണം😂😂😂

  • @englyusman4288
    @englyusman4288 24 дня назад +4

    മാധ്യമം യഥാർത്ഥം പറയും

  • @mathewpissac652
    @mathewpissac652 21 день назад

    ജനം മണിപ്പൂരു മറക്കില്ല ണ്ണ

  • @Baabar9597
    @Baabar9597 24 дня назад +14

    ബോണ്ടാ പാർട്ടിയുടെ ചിതക്ക് ജൂലൈ 4നു തീ കൊളുത്തും 😂😂😂😂😂😂😂😂😂😂😂

    • @abdulazeezazeez2693
      @abdulazeezazeez2693 24 дня назад

      Evm. ച ദി ച്ചി ല്ലെ ങ്കിൽ

    • @user-ub9nc5ey8u
      @user-ub9nc5ey8u 24 дня назад +2

      ജൂൺ 4 ന് വോട്ട് എണ്ണുമ്പോൾ BJP നിന്റെയൊക്കെ അണ്ണാക്കിൽ തന്നോളും...

    • @user-kp9rq8xu7k
      @user-kp9rq8xu7k 24 дня назад

      ഇപ്പൊ ശവം അടക്കിനു പകരം ചിതയാണോ. സമയമാം രഥത്തിൽ നീ സ്വർഗ്ഗ യാത്ര ചെയ്യുന്നു 😀😀😀

    • @Pvtil1
      @Pvtil1 24 дня назад

      @@user-ub9nc5ey8uexactly
      Machine ullidatholam jayikkum..
      ath kondaan voting ennavum voting % um post cheyyan EC 1 week edkunnath😂😂

  • @raheemk8449
    @raheemk8449 24 дня назад +3

    ഇലക്ഷൻ മാജിക് എന്ന് പറഞ്ഞിട്ട് ഒരു സംഭവമുണ്ട് അത് അറിയുവോ

  • @asamad4722
    @asamad4722 24 дня назад +5

    2 മാസം കഴിഞ്ഞൽ യോഗി പടിയിറക്കും

  • @nasserclassic730
    @nasserclassic730 19 дней назад

    ഇന്നലെ ഷാ പറഞ്ഞു 310 നമ്മൾ സെറ്റ് ആക്കിയെന്നു

  • @Abdulkader-ej2ke
    @Abdulkader-ej2ke 24 дня назад +5

    ഇന്ത്യ മുന്നണി 285 seet

    • @user-kp9rq8xu7k
      @user-kp9rq8xu7k 24 дня назад

      ഒരു 300ആക്കിക്കൂടെ എന്തിനാ കുറക്കുന്നത് 4ആം തിയ്യതി കഴിഞ്ഞാൽ പിന്നെ പറ്റൂല 😂

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 20 дней назад

      Cong 40 Set ind 35 Set total 75

  • @muhemmedrefeeq1777
    @muhemmedrefeeq1777 24 дня назад +2

    അവർക്കറിയാം ഇലക്ട്രോണിക് michine ഉണ്ടെങ്കിൽ എന്തിനു ഭയക്കണം 😂

  • @manithan9485
    @manithan9485 24 дня назад +15

    BJP തോറ്റാലും മോദി കസേരയിൽ നിന്നിറങ്ങില്ല
    നമ്മുടെ VS മാമനെപ്പോലെ , Trump Bro യെപ്പോലെ 'ഇത് ഞാൻ തരില്ല , ഇതെൻ്റെതാണ് " എന്ന് പറഞ്ഞ് അള്ളിപ്പിടിച്ചിരുന്നാൽ എന്ത് ചെയ്യും ?😂

    • @jaseermlamia5344
      @jaseermlamia5344 24 дня назад

      Tholvi urappa

    • @sirajnaina8124
      @sirajnaina8124 24 дня назад +1

      ആത്മഹത്യ ചെയ്യും

    • @raheemk8449
      @raheemk8449 24 дня назад +1

      വെരി വെരി കറക്റ്റ്

    • @willsHong
      @willsHong 24 дня назад +1

      ആ ഒരു സാധ്യതയെപറ്റി പല വിദഗ്ദ്ധരും സംശയം ഉന്നയിച്ചുകഴിഞ്ഞു. ജീക്ക് അധികാരം അത്ര ലഹരിയാണ്. ഒരുപക്ഷെ, ഇലക്ഷന് ശേഷം രാജ്യം ഇതുവരെ കാണാത്ത പലതും കാണേണ്ടി വന്നേക്കും. ഒരു സൈനീക ഇടപെടൽ ഉൾപ്പെടെ.

    • @muhammedshafi4814
      @muhammedshafi4814 23 дня назад

      😂😂😂😂

  • @RohithS-vo4zb
    @RohithS-vo4zb 24 дня назад +2

    🤣👌

  • @georgethomas6983
    @georgethomas6983 22 дня назад

    അയ്യോ ഭായിമാരെ കെട്ടുതാലി, ബുൾഡോസർ , എന്തെല്ലാം വർഗീയ വാദപ്രചരണങ്ങൾ!

  • @manuelvincent3096
    @manuelvincent3096 24 дня назад +1

    Voters realised What Majority Government is.

  • @sajeevnagath4835
    @sajeevnagath4835 24 дня назад +1

    4-ാം തിയ്യതി വരെ കരഞ്ഞു തീർക്ക് മദ്യ മാധ്യമമേ😅😅

    • @Pvtil1
      @Pvtil1 24 дня назад

      Machine ullidatholam janangalo voto venamennilla😂😂

  • @ahamedvp5240
    @ahamedvp5240 23 дня назад

    അവർക്ക് Evm ഉണ്ടല്ലോ..

  • @mathewpissac652
    @mathewpissac652 21 день назад

    മൊട്ടത്തല വർക്കു ചെയ്യുന്നില്ല

  • @saidalaviep8304
    @saidalaviep8304 24 дня назад

    Evm sett cheythu vechittund 😂

  • @gopinathankarunakaran9233
    @gopinathankarunakaran9233 17 дней назад

    ഓഹോ അങ്ങനെയോ??

  • @fasaludeenoasis5494
    @fasaludeenoasis5494 24 дня назад +2

    രാമ ക്ഷേത്രം മാത്രം മതി

  • @Pvtil1
    @Pvtil1 24 дня назад

    Ithokke result varumbo kandaal mathiyaarnnu😂😂😂😂

  • @manoharans8116
    @manoharans8116 24 дня назад

    🎉🎉🎉🎉

  • @muhammedmanzoor5373
    @muhammedmanzoor5373 24 дня назад

    EVM ഉള്ളപ്പോൾ അവരുടെ ഊർജ്ജം എന്തിന് കളയണം,

  • @johnkuruvilla748
    @johnkuruvilla748 24 дня назад

    പോളിങ് മാജിക് ഇപ്പോഴും തുടരുന്നു. പോളിങ് കുറവ് എലെക്ഷൻ കമ്മീഷൻ പരിഹരിച്ചു കഴിഞ്ഞു

  • @josemathew3384
    @josemathew3384 20 дней назад

    അമ്മാവന്റെ സമയം കഴിഞ്ഞു

  • @vishnuprasadmr1713
    @vishnuprasadmr1713 24 дня назад

    ആത്മവിശ്വാസം ഉള്ളവരൊക്കെ മുന്നോട്ട് വരിക 😂

  • @user-du1ih6yu2t
    @user-du1ih6yu2t 24 дня назад +10

    BJP ഒരിക്കലും ഈ തവണ 200 സീറ്റ് തിയക്കാൻ കഴിയില്ല തീർച്ചയാണ് അത്രക്കും പാവപെട്ട നിരപരാധികളുടെ ദുരിതത്തിൽ ആക്കിയത് തിരിച്ചടി ശരിക്കും അനുഭവിക്കും

    • @johnkuruvilla748
      @johnkuruvilla748 24 дня назад +1

      Evm ഉള്ളപ്പോൾ എത്ര സീറ്റ്‌ വേണേലും നേടാൻ എലെക്ഷൻ കമ്മീഷൻ ബിജെപിക്ക് തരും. ഇപ്പോൾ തന്നെ 4% വോട്ട് പോൾ ചെയ്തതിനേക്കാളും കമ്മീഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു

    • @gdp8489
      @gdp8489 18 дней назад

      ​@@johnkuruvilla748ബുദ്ദി ഇല്ലാത്തത് ഒരു അലങ്കാരമായി കൊണ്ട് നടന്നോ😅😅😅😅

  • @keramnadu2946
    @keramnadu2946 24 дня назад +1

    Avesham varutthanalle modiji visham chardhikkunnathe.

  • @ajeebpn3827
    @ajeebpn3827 24 дня назад +2

    Moodi a selfish man as he not thinking about his successor. There is no name in Sangi's BJP after Moodi.

  • @noushadputhalath9181
    @noushadputhalath9181 24 дня назад

    ❤🧡💛🤎💜💙💚❤🧡💛

  • @sadeepmr2514
    @sadeepmr2514 24 дня назад

    Nonsense 😂😂😂

  • @AbdulnafiameerAmeer2699
    @AbdulnafiameerAmeer2699 23 дня назад

    ആഭ്യന്തര കലഹം evm ചതിച്ചാൽ ആഭ്യന്തര കലാപമാകാതിരിക്കാൻ നമുക്ക് പ്രാർഥിക്കാം

  • @reallife4397
    @reallife4397 22 дня назад +2

    കള്ളനെ എല്ലാർക്കും മനസ്സിലായി
    അത് തന്നെ
    ഇനി എല്ലാരും കൂടി അടിച്ചോടിക്കണം

  • @nazarkv9443
    @nazarkv9443 24 дня назад +1

    E VM തട്ടിപ്പിലൂടെ BJP ജയിച്ച് കിടക്കുകയല്ലെ? പിന്നെന്തിനാണ് വെറുതെ ഈ ചൂട് കാലത്ത് കഷ്ടപ്പെടുന്നത് എന്ന് മിത്രങ്ങൾ കരുതിക്കാണും.😂

  • @RavindranV-ve9gg
    @RavindranV-ve9gg 24 дня назад

    വാടകക്ക് ഒരു ചാനൽ.

  • @vaxcreationvax9509
    @vaxcreationvax9509 24 дня назад

    ഈ sandhosham ജൂൺ 4 വരെ അല്ലെ സുഡുക്കല്ലേ

  • @abduljaleel9279
    @abduljaleel9279 24 дня назад

    EVM
    ബിജെപി.യുടെ
    ഐശ്വര്യം

  • @Mr_portrait
    @Mr_portrait 24 дня назад

    Only one reason. Bjp domination und. Pandathe pole struggle cheyyanda avishyam illennu thonunnu

  • @user-lk9kg3xo4c
    @user-lk9kg3xo4c 24 дня назад

    അപ്പോൾ നിങ്ങൾ ആരും തന്നെ BJP പരാചയപ്പെടാൻ പോകുന്നു എന്ന് കരുതണ്ട അവർ വേണ്ടതല്ലാം EVM ലും ഉദ്യോഗസ്തരിലും ചൈത് വെച്ചിട്ടുണ്ട് എന്ന് മനസിലാക്കിയാൽ മതി അമിതാവേശം വേണ്ട