TENSE ( English ) ഇത്ര Simple ആയിരുന്നോ 👍.. പഠിച്ചിട്ട് പോയാൽ മതിട്ടോ 😄

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии •

  • @MrandMrs_PSC
    @MrandMrs_PSC  3 года назад +19

    English ലെ Tense എന്ന ഭാഗം ആണ് നമ്മൾ ഇവിടെ പഠിക്കുന്നത്.. ഒരു Simple trick വഴിയുള്ള ക്ലാസ്സ്‌ ആണിത്... അടുത്ത ഭാഗങ്ങളിൽ Tense topic വെച്ച് എടുക്കാം
    നമ്മുടെ channel le playlist ൽ English എന്ന playlist ഉണ്ട്.. അതിലെ ബാക്കി ക്ലാസ്സുകൾ കണ്ടുനോക്കുക

  • @janeesmohammed1512
    @janeesmohammed1512 3 года назад +80

    ഞാൻ കണ്ട ഏറ്റവും മികച്ച tense class... ഇനിയും ഇംഗ്ലീഷ് ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു...

  • @raghirajeev4105
    @raghirajeev4105 3 года назад +54

    നല്ല ക്ലാസ്സ്‌ ആണ്.. ഇനിയും ഇംഗ്ലീഷ് ക്ലാസുകൾ പ്രതീക്ഷിക്കുന്നു...

  • @hiddenexistence1597
    @hiddenexistence1597 3 года назад +42

    ഇതു പോലെ പഠിപ്പിക്കാൻ അറിയുന്നത് തന്നെ വലിയ achievement ആണ് 👏👏

  • @poojavt3457
    @poojavt3457 3 года назад +44

    Thank you sir , സാറിന്റെ ഓരോ ക്ലാസും ഞങ്ങൾക്ക് തരുന്ന ആത്മ വിശ്വാസം വളരെ വലുതാണ്. സാറും ടീച്ചറും ഞങ്ങളുടെ ശക്തിയാണ്‌

  • @nycilah7050
    @nycilah7050 3 года назад +1

    അടിപൊളി ക്ലാസ്സ്‌ അടുത്ത ക്ലാസിനു വേണ്ടി വെയിറ്റ് 👍നന്ദി

  • @maramandan5364
    @maramandan5364 3 года назад +5

    സാർ പറയാതിരിക്കാൻ വയ്യ ഒരു രക്ഷയുമില്ല super class

  • @sachuratheeshdiya2231
    @sachuratheeshdiya2231 3 года назад +278

    Sir ഒരു request ഉണ്ട്.... sir ഇതുപോലെ english simple ആക്കി മൊത്തം എടുത്തു തരുമോ? Gk ഒക്കെ എവിടുന്നേലും വായിച്ചു പഠിക്കാം ഇതുപോലെ english എവിടുന്നും കിട്ടില്ല... syllubus ഇങ്ങനെ തീർത്തു തന്നൂടെ sir നു 🙏

    • @MrandMrs_PSC
      @MrandMrs_PSC  3 года назад +219

      ഇനിമുതൽ English ക്ലാസ്സുകൾ ഉണ്ടാകും

    • @dianasebastian5195
      @dianasebastian5195 3 года назад +11

      Thanks

    • @abingeorge6165
      @abingeorge6165 3 года назад +6

      @@MrandMrs_PSC well explained sir. Ithu polathe class kal expect cheyunnu

    • @aswathiachu6855
      @aswathiachu6855 3 года назад +6

      Sir,
      English cmplt cheithu tharanee.. Plzzz

    • @aswathiaswathi930
      @aswathiaswathi930 3 года назад +1

      Thank you sir

  • @syamasajeev4060
    @syamasajeev4060 3 года назад +1

    Orupaad thanks sir... Iniyum pratheekshikkunnu... English.

  • @AADHI-x8m
    @AADHI-x8m 5 месяцев назад +1

    ഒന്നും പറയാനില്ല അടിപൊളി. ഞാൻ ആദ്യം subscribe ചെയ്‌ത ചാനൽ സാറിന്റെ ആയിരുന്നു പിന്നീട് ഒരുപാട് ചാനലിൽ കേറിയിറങ്ങി ഒടുവിൽ തുടങ്ങിയതിൽ തന്നെ ചെന്നത്തി. One of the best channal mr & mrs psc. 💪💪.

  • @Abcd1-e989
    @Abcd1-e989 3 года назад +3

    Tense ന്റെ കിടിലൻ ക്ലാസ്.. tricks superb.. thank u sir😍

    • @sreejilasuresh1349
      @sreejilasuresh1349 3 года назад

      Simple aayit ethrayum nannayi class edutha sir orupad thanks

  • @ani5031
    @ani5031 3 года назад

    Good class sir. Inganate English class iniyum pradeeshikunnu.

  • @niyamol9450
    @niyamol9450 3 года назад

    ഏതൊരു psc ക്ലാസ്സിനെയും simple ആയി പഠിപ്പിച്ചു തരുന്നു താങ്ക്‌യൂ സർ

  • @vijinav8989
    @vijinav8989 Год назад +2

    Than you sir 😊 njan 5 tenses videos kandu onnum manasilakande vannatha ee video kaanan ethrayum nannayi tenses manasilakkithannathinu orupaad thanks.

  • @ratheeshpr3379
    @ratheeshpr3379 3 года назад

    Sir muthanu...njanglde pratheekshayanu...expecting more & more..

  • @fayizmohammed6707
    @fayizmohammed6707 3 года назад +2

    എന്തു ചെയ്യും എന്ന് വിചാരിച്ചി രുന്നതാണ് sir ഇപ്പൊ സിമ്പിളാ ക്കിയത് thankyou sir

  • @balamanikb7745
    @balamanikb7745 3 года назад

    ഇനിയുള്ള ക്ലാസുകൾക്ക് കട്ട waiting.,......

  • @ajinjames9077
    @ajinjames9077 3 года назад

    Useful class. English ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @soumyachandran6383
    @soumyachandran6383 5 месяцев назад

    Ethra english class kandittum manasilavatha tense e classilude manassilayi🥰Thank u sir🙏

  • @Navami123
    @Navami123 3 года назад +26

    ഇത്ര എളുപ്പത്തിൽ ആരും english padipichittilla. Thanks sir. Sir nu pakaram sir matram👌🤝

  • @vijayanm131
    @vijayanm131 3 года назад

    Sir.. Ningale class nannayi manasilakunnund.. Sir englishinde full class pratheekshikunu

  • @abhinac2851
    @abhinac2851 3 года назад

    Spr cls sir. 👍👍Iniyum kooduthal english classukal pradeeshikkunnu.

  • @mubarishkp7726
    @mubarishkp7726 3 года назад +3

    ellavarum like cheyyan marann poyathaavam,nalla class aan sir,iniyum classukal venam.koodaathe ellaa meghalayil ninnum idakkidakk mock testum pratheekshikkunnu

  • @monisharenjith1501
    @monisharenjith1501 6 месяцев назад

    Ethra video kandu ennariyilla innu sarikum daiva thulyan 🥰🥰🥰🥰arivinte nirakudam

  • @vinithal1210
    @vinithal1210 3 года назад

    Ethrem simple ayittu manasilakki thanna sirnu thanks...

  • @jeevankjayakrishnan2504
    @jeevankjayakrishnan2504 3 года назад

    Super class 👍
    Inni ithu polathe English clsukal prathishikunnu🙏

  • @aslammuhammad2327
    @aslammuhammad2327 3 года назад

    Superrr class sir iniyum kudutal pratheekshikkunnu portion complete eduthu tharane sir

  • @akshayreji2217
    @akshayreji2217 2 года назад

    Thettu pattaam.. a dailog kollarunu ketto✨✨

  • @bindukannan5892
    @bindukannan5892 2 года назад +1

    Ntammo 🙄🙄ethrem simple aayi english edukkaamo🤩🤩🤩
    Sirnte effort nu big thankssss🙏

  • @veenavijayan9269
    @veenavijayan9269 2 года назад

    Tense okk ingane padikkamennu ippola arinje.... Thank u sir

  • @believer8773
    @believer8773 3 года назад

    Ithrem simple ayi tense edthu thanna sir nu orayiram nanni🙏🙏🙏🙏

  • @aswathym9123
    @aswathym9123 3 года назад

    Tense palaclass kandittundu.padikkan vendi.onnum manasilayittilla.muthappanane sathyam ini njan oru classum kanilla.athrakku clear ayi manasilayittundu.orupadu nandhiyund sir.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pscvision6827
    @pscvision6827 3 года назад +1

    Thank you sir
    Ee classinte thudarcha pratheekshikkunnu sir

  • @kukkudulachutty3347
    @kukkudulachutty3347 3 года назад

    സാർ ഏതു വിഷയം പഠിപ്പിച്ചാലും നന്നായി മനസ്സിലാകുന്നുണ്ട് സർ.വളരെയധികം നന്ദി ഉണ്ട് സാർ.

  • @rekhaks8068
    @rekhaks8068 Год назад

    Thank u very much sir 🙏sir ന്റെ ക്ലാസ്സ്‌ ഒരു പാട് ഇഷ്ടം ആണ്

  • @divyachandran500
    @divyachandran500 3 года назад +7

    ഇതുപോലൊരു ക്ലാസ് ആണ് ഞാൻ തപ്പിനടന്നത്..വേറെ എല്ലാ ചാനലിലും tense നെ പറ്റി deep class ആണ് ഉള്ളത്..അതൊക്കെ കണ്ടപ്പോ ഒരുപാട് പഠിക്കാനുണ്ട്.. എങ്ങനെയാ ഇതൊക്കെ exam നു വേണ്ടി മാത്രം പഠിക്കുക വല്ല short cut ഉണ്ടോ എന്നൊക്കെ വിജാരിച്ചപ്പോഴാണ് സർ ന്റെ ക്ലാസ്...അടിപൊളി സർ..ഇനിയും ഇതുപോലെ ഇംഗ്ലീഷ് & മലയാളം exam point of view il ഉള്ള ക്ലാസ്സുകൾ ഇടണം

  • @sukanyap6719
    @sukanyap6719 3 года назад

    Ithra simple aayi nja ithuvare padichittilla. sir adipoliya

  • @nitheeshnarayanan6895
    @nitheeshnarayanan6895 3 года назад

    Sir....Class Gambheeramaayirunnu......orupaad Nandhi.....varsham ithrayum aayittum, schoolil pokunna kaalam thott ithokke kelkkunnundenkilum ippozhaanu ethaandokke manassilaakunnath..... teachermaarokke ingane padippichirunnel njanokke padichu poyene.... Congrats Sir....

  • @jithasumesh181
    @jithasumesh181 2 года назад

    Super class
    Tense continuation class labhikkunnilla

  • @shikhakm4592
    @shikhakm4592 3 года назад

    Orupad thanks sir..eniyum English class eduthu tharanam sir...

  • @sukanyaappu7509
    @sukanyaappu7509 3 года назад +1

    Sir spr class nallapole manasilaavunnund

  • @reshmagovind4486
    @reshmagovind4486 Год назад

    Sir powli .. iniyum oru pad irhupolulla classukal pratheekshikunnu

  • @swadeepb1631
    @swadeepb1631 3 года назад +1

    അങ്ങനെ ഇംഗ്ലീഷ് തനു thank you സാർ ഇനിയും തരണേ plz ഇംഗ്ലീഷ് നോടുള്ള പേടി മാറുന്നുണ്ട്. ഇങ്ങനെ ഉള്ള ക്ലാസ്സ്‌ മതി സാർ നമ്മൾക് മാർക്ക്‌ കിട്ടായാൽ മതി അത്രേ ഉള്ളു. താങ്ക്സ് സാർ

  • @sreejuashokan5775
    @sreejuashokan5775 3 года назад

    Karikk ജോർജിന്റെ സൗണ്ട്....
    അടിപൊളി ക്ലാസ്സ്‌ 🥰

  • @thiwaritari4358
    @thiwaritari4358 13 дней назад

    Sir, nalla class ayirunnu pettann manassilayi👍👌

  • @ancyhusainkollam4358
    @ancyhusainkollam4358 3 года назад +2

    Physics, chemistry, malayalam class kooduthal topic class venam.... Upload cheyyille sir..... Ee channel le all class super aanu.... Eniyum kooduthal topic nte class venam

  • @subhashfavourite4852
    @subhashfavourite4852 3 года назад +1

    നല്ല ക്ലാസ്സ്‌. ഇത് പോലെ ഇനിയും ക്ലാസ്സ്‌ ഇടണേ... എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നുണ്ട്...Thank you so much sir

  • @reshma5072
    @reshma5072 3 года назад

    ടെൻസ് ന്റെ ധാരാളം ക്ലാസുകൾ കണ്ടിട്ട് ഉണ്ട്... അവരെല്ലാം ഫോം പഠിപ്പിക്കും നമ്മൾ പഠിക്കും... പക്ഷെ application level വരുമ്പോൾ ഒന്നും അറിയില്ല....സർ വളരെ നന്നായി പഠിപ്പിച്ചു.... താങ്ക്യൂ സർ

  • @shareef.s1187
    @shareef.s1187 3 года назад

    Adipoli kidilan super
    Very nice class i like so much👍

  • @dineshvr6643
    @dineshvr6643 3 года назад

    👍👍👍👍💯💯💯💯👏 polichu gd class

  • @aspirant6552
    @aspirant6552 Год назад

    adipoli class ithpole ini english classes tharavo please

  • @knnan4185
    @knnan4185 3 года назад +5

    Sir.... അന്ന് പറഞ്ഞ കരിയർ ഗൈഡൻസിന്റെ പ്ലസ്ടു prelims ബുക്ക്‌ വാങ്ങിയിരുന്നു... ഒന്ന് രണ്ടു കടകളിൽ കേറി ലാസ്റ്റ് ആണ് കിട്ടിയത് sir പറഞ്ഞത് കൊണ്ടുംകൂടി തുറന്ന് പോലും നോക്കാതെ വാങ്ങി... പക്ഷെ അതിലെ question workout ചെയ്തപ്പോൾ ആണ് ഇംഗ്ലീഷ് ന്റെ വിശദീകരണം ഒന്നും ഇല്ല എന്ന് കണ്ടത്... ഞാൻ ഇംഗ്ലീഷ്നു വേണ്ടി ആണ് മെയിൻ ആയി അത് വാങ്ങിയത്.... പക്ഷെ അതിൽ ആൻസർ ഓപ്ഷൻ മാത്രം എഴുതിയിരിക്കുന്നു വിശദീകരണങ്ങൾ ഒന്നും ഇല്ല.... അതുകൊണ്ട് തന്നെ ഓരോ ആൻസറിലും കൺഫ്യൂഷൻ കൂടി... മാത്രമല്ല gk സെക്ഷനിൽ എനിക്കറിയാവുന്ന ഒരുപാടു questions ലും അതിലെ അനുബന്ധവിവരങ്ങളിലും തെറ്റുകളുണ്ട്......സത്യത്തിൽ ഇത് വാങ്ങണ്ടായിരുന്നു എന്ന് തോന്നുന്നു....😔😔😔😔😔😔

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      തെറ്റ് എല്ലാത്തിലും ഉണ്ട്.. അത് നമ്മൾ ഒരുപാട് പഠിച്ചു കഴിയുമ്പോൾ നമ്മൾക്ക് മനസിലാവും.. 12 prelims modal qp ആയി ബന്ധപ്പെട്ട നല്ല ബുക്ക്‌ അതാണ്.....

    • @knnan4185
      @knnan4185 3 года назад +2

      @@MrandMrs_PSC ഇംഗ്ലീഷ് ന്റെ ആൻസർ കിട്ടിയതിന്റെ ഒരു വിശദീകരണം പോലുമില്ല...😔

    • @Mahhhh2004
      @Mahhhh2004 3 года назад +2

      @@knnan4185 ഇവരുടെ ഒക്കെ വാക്ക് കേട്ടു പുസ്തകം മേടിക്കാൻ പോയിട്ട് അല്ലെ.അവർ പൈസ മേടിച്ചു review ചെയ്യുന്നത് ആണ്.
      Career psc യുടെ പുസ്തകങ്ങളിൽ വലിയ രീതിയിൽ തെറ്റുകൾ ഉണ്ട്.

    • @knnan4185
      @knnan4185 3 года назад +1

      @@Mahhhh2004 😔mm

  • @shamnac8474
    @shamnac8474 3 года назад +1

    നല്ല ക്ലാസ് പെട്ടെന്നു തന്നെ മനസിലാക്കാൻ പറ്റി. Thank you sir

  • @shibuck9049
    @shibuck9049 2 года назад

    ഇതാണ് explanation 🙏🙏🙏

  • @vineeshvinu6332
    @vineeshvinu6332 3 года назад

    Super eniyum varate classukal

  • @sujithvijithra5195
    @sujithvijithra5195 3 года назад

    Thanku sir coaching clasil poyi padichittum ethra clear ayi manasilayittila thanku so much enium predheeshikunu👍

  • @udayakumaromanakuttanpilla4115
    @udayakumaromanakuttanpilla4115 3 года назад

    വളരെ ഉപകാരപ്രദമായ ക്ലാസ്‌

  • @sandhyas4222
    @sandhyas4222 9 месяцев назад

    Super class,ithupole english all adukkumo

  • @vasanthakumari5502
    @vasanthakumari5502 3 года назад +7

    സാർ ഞാൻ ഒരു അങ്കൺവാടി ടീച്ചർ ആണ് . ICDS supervisor test എഴുതുന്നതിനായി പ്രിലിമിനറ 20.2.21 എഴുതി . online ആയി കോച്ചിംഗ് ന്‌ ചേർന്നിരുന്നു. എന്നാലും സാറിന്റെ ക്ലാസ് കണ്ടിരുന്നു അത് എനിക്ക് വളരെ പ്രയോജനമായി. 50 ചോദ്യത്തിന് ഉത്തരമെഴുതി അതിൽ 7 തെറ്റ് വന്നു. എന്നാൽ 30 മാർക്കിൽ കൂടുതൽ ഉള്ളവർക്ക് ഞങ്ങളുടെ സാർ വീണ്ടും ക്ലാസ് തുടങ്ങുകയാണ് എന്നറിയിച്ചു. എന്നാൽ ഫീസ് കൊടുത്ത് പഠിക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ് അതിനാൽ സാറിന്റെ English ക്ലാസും maths ക്ലാസും നിർബന്ധമായും കാണണം എന്നാണ് ആഗ്രഹം.🙏🙏🙏🙏🙏

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      Time word നോക്കിയിട്ട് ആണ് tense തീരുമാനിക്കുന്നത്

    • @Mahhhh2004
      @Mahhhh2004 3 года назад

      ഇയാൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് വെറും പൊട്ട തെറ്റുകൾ ആണ്.മറ്റു നല്ല ഇംഗ്ലീഷ് അറിയുന്ന അധ്യാപകരുടെ ക്ലാസ്സുകൾ കേട്ടു പഠിക്കുക ടീച്ചറെ

    • @akhilaklr3369
      @akhilaklr3369 3 года назад +1

      @@Mahhhh2004 Sir aadyam thanne paranjittund... 1 mark kittan vendimathramulla class aanenn...

    • @akhilaklr3369
      @akhilaklr3369 3 года назад

      @@Mahhhh2004 Examinu vendi mathram padikkunnavark useful aanu

  • @shanashibin8866
    @shanashibin8866 Год назад +1

    Syllabus padikaan irunnapo tense kandappo ini athum padikkanonn vijaarich just click aakiyapoyaan sirinde class kanded.happy 😊

  • @kalajayan1155
    @kalajayan1155 3 года назад

    👍👍👍👍👍സൂപ്പർ ക്ലാസ്സ്‌.

  • @sreekalapc1451
    @sreekalapc1451 Год назад

    Thank you sir.. ക്ലാസ് വളരെ യൂസ്ഫുൾ ആണ് 🥰👌👌 നല്ലപോലെ മനസ്സിലാവുന്നുണ്ട് 🙏 thank you so much

  • @sajeeshkumar9844
    @sajeeshkumar9844 3 года назад +3

    Nalonam manasilai sir,,,thank you 🙏🙏

  • @gireeshkumar4283
    @gireeshkumar4283 3 года назад

    Thank you sir സാറിന്റെ english ക്ലാസ്സ്‌ പൊളി ക്ലാസ്സ്‌ 👌😘👌👌👌🌹🌹🌹🌹🌹🌹🌹🌹♥🥰

  • @abihameed5872
    @abihameed5872 Год назад

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @krishnapriya8174
    @krishnapriya8174 3 года назад +1

    Good attempt... Thank you sir

  • @lathikakichu8495
    @lathikakichu8495 9 месяцев назад

    Super sir I understand your class please again take a class

  • @shynzvlogs5291
    @shynzvlogs5291 2 года назад +2

    Thank you sir, very useful ,God bless ur family 💙udaayippu method ishttam,,,, 😍

  • @sruthis1589
    @sruthis1589 2 года назад

    Thankyou so much sir.... Nalonam manasilay

  • @AaravPonnus
    @AaravPonnus 3 года назад

    Thank u sir.. ഇതുപോലെ നല്ല ക്ലാസുകൾ തരുന്നതിന്....

  • @muhammedraphyn01
    @muhammedraphyn01 3 года назад

    Thank you sir.. english padikan thonunnu ee class kandappo...nannayi manasilaki thannu.. ⚘

  • @aparnam2009
    @aparnam2009 Год назад

    Hi sir new subscriber aanu.. Psc start cheyuunnathe ullu.. Class ellm super..

  • @vscreations2777
    @vscreations2777 3 года назад

    Thanks sir ഒരു പാട് നന്ദി ❤❤❤❤🙏🙏❤❤❤❤

  • @Krishnakrishna-yj1hm
    @Krishnakrishna-yj1hm 3 года назад

    Nalla class njan ipazha sirnte class kanunath

  • @lijishibu2454
    @lijishibu2454 3 года назад

    സൂപ്പർ ക്ലാസ്സ്‌ ഇനിയും വേണം ട്ടോ സർ

  • @Mekha2024
    @Mekha2024 3 года назад

    Nalla class sir... English ne simple aaki 👍

  • @chithrasyam1826
    @chithrasyam1826 3 года назад +1

    Oru rakshayumilla. Pwoli class. Thank you sir.. 🥰

  • @dineshchandran2736
    @dineshchandran2736 3 года назад +4

    T Ku sir: ഈ ടോപ്പിക്ക് ഇത്ര simple ആക്കിത്തന്ന സാറിന് ഒരു പാട് നന്ദി ... Supr sir ... TKu

  • @Skc91962
    @Skc91962 3 года назад +1

    Thank you❤🌹🙏🙏
    Super class

  • @sq7039
    @sq7039 3 года назад +3

    Extraordinary.... 💪💪💪

  • @jancypeter1831
    @jancypeter1831 3 года назад

    🙏thank u sir. കൂടുതൽ ഇംഗ്ലീഷ് ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @lekhao.sbhajanamadam2470
    @lekhao.sbhajanamadam2470 3 года назад

    Sir super class .typist examnu english grammar syllabus based padippikumo

  • @fidilsha6502
    @fidilsha6502 3 года назад

    Sir enikk sir nte class um ade pole sirinte wife nte classum valare upakarappedunnu . God bless you,,

  • @jineshpkd7100
    @jineshpkd7100 3 года назад +1

    Sir very helpful class .engane Grammer padichaalum njn marannupokum ...but it's really good orikalum marakkilla.thank u sir.

  • @lijinshaliji5964
    @lijinshaliji5964 Год назад

    Fan polum edathe njanglak vendi class eduth thanna sir k othiri thanks class nalla useful aayirinnu

  • @lijinshaliji5964
    @lijinshaliji5964 Год назад

    Sir nalla class nallaonam manasilakunnunde

  • @safeerabanu4083
    @safeerabanu4083 Год назад

    Sair very. Sweet class anick ith padhippichal manassilavunnullayirunnu pakshay sir padhippichad anikk anghana manassilayath thannay anikk ariyilla THANKYOU SIR 👨‍🏫👨‍🏫👌

  • @Amz2324
    @Amz2324 5 месяцев назад

    Sir...so helpful..thq so much....❤❤❤....guide eduthpo oru kunthom manasilayila..bt etrk easy aki thanathin thq......❤❤❤

  • @chandanab8371
    @chandanab8371 Год назад

    10 classil polum edhu padichppo mansilailla epppoaya mansilayadhe THQ u sir very help full clss

  • @anjusoman6163
    @anjusoman6163 Год назад

    Super class sir nannay manassilay sir

  • @rajeswarisujith6838
    @rajeswarisujith6838 3 года назад

    Sir ന്റെ gk class പോലെ തന്നെ english ക്ലാസും സൂപ്പർ. 👌👌👌. Thank u so much sir...

  • @mejodavis4952
    @mejodavis4952 3 года назад +1

    താങ്ക്യു

  • @naziyashibukvl8585
    @naziyashibukvl8585 3 года назад

    Super class....... Parayathirikkan vayyaa🙏🙏

  • @riyaskamar6154
    @riyaskamar6154 3 года назад

    thank you sir orupad karyangal manassilayi

  • @sreej2897
    @sreej2897 3 года назад

    Sir ithrem simple aayi engna padipikunu sir. Hats off sir❣️ nannayi manasilavun und oru confusion um verunila. Sir ithepola baaki English class kudi cover cheyamo. Plsss sir🙏

  • @linsharatheesh8077
    @linsharatheesh8077 3 года назад

    Sir.....eniyum english class veenam...☺

  • @jasisamir3695
    @jasisamir3695 3 года назад

    നല്ല ക്ലാസ്സ്‌, sr, നല്ലരീതിയിൽ മനസിലാക്കി തന്നു 😊😊

  • @sruthirajms1937
    @sruthirajms1937 3 года назад

    Sir used to enik epozhum doubt aarunu. Ipo clr aayi. Thanks

  • @prajanvlogs7887
    @prajanvlogs7887 3 года назад

    Super class ayirunnu sir eng eniyum pratheekshikkunnu ...thank u

  • @aswajithaswajith4873
    @aswajithaswajith4873 3 года назад +1

    സൂപ്പർ ക്ലാസ്സ്‌.