ആദ്യം പറഞ്ഞതും കാട്ടിയതും വളരേ ലളിതമായി പഠിക്കാന്‍ കഴിയുന്ന തരത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാല്‍ അവസാനം ആ ബോർഡിൽ എങ്ങിനെ ഏതെല്ലാം ഹോളിലൂടെ ഏതെല്ലാം തരത്തില്‍ ലഗുകൾ പിടിപ്പിക്കണം എന്ന് കൂടെ കാണിച്ചാൽ വളരേ ഉപകാരപ്രദമാകുമായിരിന്നു
Sir Rectification നന്നായിട്ട് മനസ്സിലായി , ഒരു അദ്ധ്യാപകൻ പഠിപ്പിക്കുന്ന പോലെ വളരെ തന്മയത്വത്തോടെ പറഞ്ഞുതന്നു എല്ലാം നന്നായിട്ട് മനസ്സിലായി വളരെ നന്ദി നമസ്ക്കാരം.
ഹലോ സർ ... സിമ്പിൾ ഇലക്ട്രോണിക് എന്ന ഈ ക്ലാസ്സ് നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.... റെസിസ്റ്ററുകളെക്കുറിച്ചു പറയുമ്പോൾ ഓരോ വോൾട്ടേജിനനുസരിച്ചു റെസിസ്റ്റർ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ വാല്യൂ എത്ര വേണമെന്ന് എങ്ങിനെ കണക്കാക്കാം? അതു കൂടെ ഒന്ന് ഉൾപെടുത്താമോ....? പ്ലീസ്...

കാര്യങ്ങള്‍ വളരെ നന്നായി മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിച്ചു. നന്ദി
എല്ലാം വളരെ കുറച്ചു സമയം മതി പഠിക്യാൻ എന്നൊരു സമാധാന മുണ്ട്
വീഡിയോ ഇഷ്ടമായി.
ക്ലാസ്സിൽ പോയി പഠി
ക്കു ന്ന പ്രായം കഴിഞ്ഞ
തിന്നാൽ ഈ വീഡിയോ
നോക്കി പഠിക്കണം
വളരെ നന്നായിട്ടുണ്ട് സർ 👍🙏
വളരെ നല്ല ക്ലാസ്സ്👍👍👍👍👍👍👍👍👍you are great sir👍👍👍
വളെരെ നല്ല ക്ലാസ്🙏
ഹലോ സർ ... സിമ്പിൾ ഇലക്ട്രോണിക് എന്ന ഈ ക്ലാസ്സ് നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.... റെസിസ്റ്ററുകളെക്കുറിച്ചു പറയുമ്പോൾ ഓരോ വോൾട്ടേജിനനുസരിച്ചു റെസിസ്റ്റർ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ വാല്യൂ എത്ര വേണമെന്ന് എങ്ങിനെ കണക്കാക്കാം? അതു കൂടെ ഒന്ന് ഉൾപെടുത്താമോ....? പ്ലീസ്...
ruclips.net/video/FBYp_XLEmhk/видео.html
ഇത്ര എളുപ്പത്തിൽ പിക് പ്രോഗ്രാമിങ് പഠിക്കാൻ സാധിക്കുമോ? Go to this link.
Super class.....👌✌
Cheriya confusion und, 1 or more volt evdunnu kittum for transistornulla ,
Valueable class
Thank you🙏
Thanks
👍💞💞💞
♥
good video
👌
മൾട്ടി മീറ്റർ Zoom ചെയ്ത് കാണിച്ചാൽ നന്നായിരുന്നു സാർ
മൾട്ടിമീറ്റർ നെ കുറിച്ച് മാത്രമുള്ള വീഡിയോയിൽ ചെയ്യാം
Okay sir
സർ, എൻ്റെ കയ്യിൽ ഒരു സ്റെബിലൈസർ ഉണ്ട്. അത് കാർ ബാറ്ററി ചാർജർ ആക്കി മാറ്റാൻ എന്ത് ചെയ്യണം?
ബേസിക് കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയട്ടെ അതിനുശേഷം തീർച്ചയായും പറഞ്ഞുതരാം
@@simplec Thank you
അനലോഗ് മൾട്ടിമീറ്റർ
ടെസ്റ്റിംഗ് വീഡിയോ ഇടു
മോ? ഒരെണ്ണം എന്റെ പക്കൽ
ഉണ്ട്.
Ok
🙏💛😁👌
ചേട്ടന്റെ നമ്പർ
പ്ലീസ്
WhatsApp only 9446685344
puls generating എന്താണ്
ruclips.net/video/hWxFRDyjU5A/видео.html
ഈ വീഡിയോ കണ്ടതിനു ശേഷം സംശയമുണ്ടെങ്കിൽ കമൻറ് ചെയ്യുക
സർ നല്ല ക്ലാസ്സ്
sir number therumo
Thanks 🙏