അവളുടെ ഭർത്താവ് എന്നായാലും ബോംബ് ഏറു കൊണ്ടു തന്നെ ചാവും എന്നവൾക്കറിയാം.. കൊച്ചു പയ്യനെ പറ്റിച്ചു ഗുണ്ടയുടെ തലയിൽ ബോംബ് എറിഞ്ഞു കൊന്ന കഥ അവൾക്കും അറിയാമല്ലോ... 🤣🤣🤣 പിന്നെ കല്ലു വെച്ച മോതിരം... അതു വിറ്റാൽ കുറച്ചു പൈസ കിട്ടും.. 🤣🤣🤣
ആദ്യം നാരദനിലെ വക്കീൽ പിന്നെ കാപ്പയിലെ ഗുണ്ട ഇങ്ങനെ ഒട്ടും ചേരാത്ത കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്നു ഇനി പോലിസ് റോൾ കൂടെ അഭിനയിച്ചാൽ വൻ കോമഡിയായേനേ
@Aswin Achu Better than kaduva.Making style,flash back scenes kollaam..dialogues,story athrakk pora.climax an ഏറ്റവും bore ആക്കിയത്.Totally oru average movie.
ആ മോതിരം കൊട്ട മധുവിനെ ബോബ് എറിഞ്ഞു കൊന്നപ്പോൾ കത്തി പോയില്ല. മോതിരം പവർ ഫുൾ ആണ്. മധുവിനെ കൊന്ന് കളഞ്ഞു എന്നിട്ട് മോതിരം ആണ് പ്രശ്നം. കൊട്ട മധുവിനെക്കൾ വലുത് ആണ് മോതിരം എന്ന് തോന്നി പോകുന്നു അവസാനം 🤔
Bro please react to teaser 2 of Bholaa( hindi remake of kaithi) worst teaser with terminator reference 😂😂..Super human power..😆😆. Worst VFX...🤮!! Please bro.. !!
6:34 എടക്കര അങ്ങാടി... 🥰...
സ്ഥിരം പ്രേക്ഷകൻ ഫ്രം എടക്കര അങ്ങാടി 🥰😘
ഗുണ്ട ബിനു ശുപ്പർ ❣️❣️❣️
ഗുണ്ട് ബിനു & കൊട്ട് പ്രമീള...എന്താ ഒരു ചേർച്ച.. 😂
അവളുടെ ഭർത്താവിനെ കൊന്നതിന് കുഴപ്പമില്ല ഒരു മോതിരം പോയതിനാണ് revenge വല്ലാത്ത ഒരു ഇത് ആണ് അത് 🥲
അവളുടെ ഭർത്താവ് എന്നായാലും ബോംബ് ഏറു കൊണ്ടു തന്നെ ചാവും എന്നവൾക്കറിയാം.. കൊച്ചു പയ്യനെ പറ്റിച്ചു ഗുണ്ടയുടെ തലയിൽ ബോംബ് എറിഞ്ഞു കൊന്ന കഥ അവൾക്കും അറിയാമല്ലോ... 🤣🤣🤣 പിന്നെ കല്ലു വെച്ച മോതിരം... അതു വിറ്റാൽ കുറച്ചു പൈസ കിട്ടും.. 🤣🤣🤣
സെക്കന്റ് part ന് ചേരുന്ന പേര് :'മോതിര മാറ്റം '
Gundi binu and Kotta prameela fens assemble 🥵💯😌
Da visu
@@kichucyriljoseph5705 its suru
@@Hitler942 viju Kari😂
🌚
ശരിക്കും ആ മോതിരം ബാലയ്യ യുടെ കൈയിലുണ്ട്.. Iam the truth 🤭
സംവിതായകന്റെ മിസ്റ്റേക്ക് ആണ്....... ആ സീൻ കുളമാക്കി 🤩🤩🤩🤩🤩🤩🤩
Ayo allathe aa abinayikan ariyatha Anna Ben abinayichatu kondalla
@@vineethsankars2495 t
"സംവിധായകൻ "എന്നാണ് അല്ലാതെ സംവിതയാകാൻ എന്നല്ല
കാസ്റ്റിംഗിലെ മിസ്റ്റേക്ക് ആണ് എന്നതാണ് സത്യം.
@@vineethsankars2495 abinayikkaan ariyillenkil avare select cheythathu aranu 🤔🤔🤔
എന്നാലും ഇവന്മാർക്ക് ഇത് നേരത്തെ മനസ്സിലാവില്ലേ മണ്ടത്തരമാണെന്ന്.. അതും ഷാജി കൈലാസിനെ പോലെ ഒരാൾ 😂
5:01 Anna Ben🤣🤣🤣🤣
Ijjathi😂😂😂 ഗുണ്ട ബിനു,കോട്ട പ്രേമിള 😂😂😂
എന്റെ പൊന്നു മച്ചാനെ...... 😂😂😂😂😂😂
Reaction Poli😁😁
ആദ്യം നാരദനിലെ വക്കീൽ പിന്നെ കാപ്പയിലെ ഗുണ്ട ഇങ്ങനെ ഒട്ടും ചേരാത്ത കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്നു ഇനി പോലിസ് റോൾ കൂടെ അഭിനയിച്ചാൽ വൻ കോമഡിയായേനേ
Ithill nerthe cast cheyyan irunna manjuwarrier:- ooh thalanaridakk rekshapett 😌
നീ വീണവരെയല്ലേ കണ്ടിട്ടുള്ളു വാണവരെ കണ്ടിട്ടില്ലല്ലോ അക്ഷരം ഒന്നും തെറ്റിയിട്ടില്ലല്ലോ 😂
😀
ഇതിലും എത്രയോ നല്ല സിനിമ ആയിരുന്നു കടുവ എന്ന് സിനിമ റിലീസ് ആയ ദിവസം തന്നെ കണ്ടിട്ട് ഞാൻ പറഞ്ഞതാണ് 😁അന്ന് ഒരുത്തനും സമ്മതിച്ചില്ല 😁😁
Dialogue okke sookshichu mathitto kayyile mothiram okke avaru kondu pokum....🔥🔥Seena.....
Bholaa react ചെയ്യൂ . നിങ്ങളുടെ reaction കാണണം 🤣
സെക്കന്റ് പാർട്ട് ഹോ 😃
എങ്ങനെയെങ്കിലും comeback ചെയ്യാൻ നോക്കുന്ന Shaji Kailas ne ശ്രേമിക്കുന്നോ 😄
അയ്യോ🤣🤣
ക്ലെയിമാക്സ് നശിപ്പിച്ചു 😄
Rafu ചേട്ടാ I love uuuu ❤️❤️❤️❤️🥰🥰🥰🥰
Haiiii bro👍🏻👍🏻😍
@@entertainmentkizhi9444 bro mirchi telgu movie song idedo bagundi and malayalam album song nin mozhiyil react ചെയ്യുമോ.plzzzzz.
തിരുവനന്തപുരത്തുകാരുടെ ഭാഷ പ്രിത്വിക്ക് ഇഷ്ടമല്ലന്ന് തോന്നുന്നു . ഒന്നും അങ്ങ് ശരിയാകുന്നില്ലല്ലോ
trivandrath janicha aaleyano trivandrum bhasha padipikkan varunnath😹😏
ആൻഡ്രിയ. വരലക്ഷ്മി ശരത്കുമാർ. എന്നിവർ ആണ് എന്നാൽ വേറെ ലെവൽ അയിനെ
Bros Vikraminte animation video ningal react chyta adutha part vann react chyane plzz😌🔥❤️
സെക്കന്റ് പാർട്ട് എടുക്കാൻ സമയം എടുക്കും. കാരണം നിലത്ത് ഇറങ്ങിട്ട് വേണ്ടേ 🤭🤭🤭
ഇജാതി 🤣🤣🤣🤣🤣
Movie poli aynum..nalla thrill adich enjoy chythh poyii.🔥🔥...climax il ethyappo aa thrill okee poyii chirich chirich annh eragyehh teatre nn😂😂
One and onLy KoK Bro 🤪😅🤣😃😄😁😹🤙🏻🤘🏻✌👍
Kotta premeelaik madhuvinte aalkar inden veikam gundi binu vin aara ule letheef oo latheef inte makanum ind koode anit mass dialogue um😂😂😂😂
2nd varuvonnu samshayam aane kaaranam shaji Kailas cheythittulla mikka padathinteyum last nokkiyal mathi onnel never end alle thudarcha kaanumenn vekkunna endhelum
Alla bro ee kotta prameelayum gunda binu okke Lokeshinte universe il undaguvo ini
🤣😅😂😂Pwoli😅🤣😂
ചേട്ടന്മാരെ ഹായ് ❤
Hi
@@entertainmentkizhi9444 ❤
ഇതിലെന്താ ഇപ്പൊ ഇത്ര ചിരിക്കാൻ... 🙄
Onnulya.... Avar veruthe chirichatha...
Nte padachone chirikkanulla freedom polum ile aanungalkku 😳😳
🤣🤣🤣 chirichu maduthu
😂😂😂nice sanam
Kaappa 2 katta waiting 🥵🥵🔥🔥 aarokke?
Yaaa🤩Mone ⚡️🔥
@aswinachu1095 😂
@Aswin Achu എന്തിനു 😆😆 ഇജ്ജാതി കൂറ പടം 90 കാലഘട്ടത്തിൽ നിന്നും വണ്ടി കിട്ടാത്ത ഷാജി കൈലാസിന്റെ വാണ പടം
@Aswin Achu Better than kaduva.Making style,flash back scenes kollaam..dialogues,story athrakk pora.climax an ഏറ്റവും bore ആക്കിയത്.Totally oru average movie.
Varumennu thonnunnilla
Ee padathinte ettavum valya porayma ee twist aanu...
Athinideyil nammude nadeshan 🔥
Kotta madhu marikkunnidath vechu avasanippikkuvarunnel bhedham aayene, ith ath kazhinju ee twist konduvannu kulam aakki
Kappa 2 il DQ undakumo?
😃😃😃😃❤️
Manju warrierum aparnayum aayirunnel ee scene kuzhappamillathe poyene..... Still aparna better aayi cheythu..... Anna ben parama shokam 👎🏻👎🏻
Bro Vikraminte animation video new vanu reaction chyuvo
Eingane Trolalle Plss Big B, Eithilum Valiya Troolukal Keettathanu... I,, Am Waiting😄😄
സിനിമ കണ്ടു നിങ്ങൾ കളിയാക്കുന്നതു പോലെ അത്ര കുഴപ്പം ഒന്നും സിനിമയിൽ ഇല്ല
Bhola hindi teaser react cheyyoo😂
Ithilethra chirikkanentha????
Bros nigalle peru parayamo
Rafhath ut & Jinesh Philip
rrrലെ lady scott പോലെ ആക്കാൻ നോക്കിയതാണ് അന്നബെൻ ദുരന്തമാക്കി
Alone new teaser
Casting പാളി....
Second part varate... 😂
Could you reaction ayisha
Why should boys have all the fun... Idhoke aayrkum avastha 😂 ...
❤❤❤❤
വെറുപ്പിക്കാത്ത റിയാക്ഷൻ
Bhola 2nd teaser onnu kandu nooku ee troll ne kaalum comedy aayittu undu😂
Gundu Binu should be in LCU.
Kaapa 2 kaanan thalparyam ullavar undo 😅😅
എടക്കര അങ്ങാടി ഞമ്മളെ അങ്ങാടി
ആ മോതിരം കൊട്ട മധുവിനെ ബോബ് എറിഞ്ഞു കൊന്നപ്പോൾ കത്തി പോയില്ല. മോതിരം പവർ ഫുൾ ആണ്. മധുവിനെ കൊന്ന് കളഞ്ഞു എന്നിട്ട് മോതിരം ആണ് പ്രശ്നം. കൊട്ട മധുവിനെക്കൾ വലുത് ആണ് മോതിരം
എന്ന് തോന്നി പോകുന്നു അവസാനം 🤔
Ningal ith vittillee ini chirikan veyya chettammare😹
Ithu sharikum aarude padam aanu thudangunnathu prithviraj nayakanyitu aanu pakshe ethandu avasanathodadukumbol athine bomb erinju kolum. Avasanam climax il ethumbol oru sthreepaksha film aayi. Etha shari aarude padam aanu ithu onnu vykathamakku 😂🤣
നിങ്ങൾകൊക്കെ കുറച്ച് മതിയല്ലെ ചിരിക്കാൻ ... ചുമ്മാ ഉണ്ടാക്കി ചിരിക്കുന്നത് പോലെ ഉണ്ട്...അത്രയും artificial ആയിട്ടുണ്ട്....🤦🤦
😂😂😄
monson mavunkal nte kayil undaavum aa " Modhiram"
😀👍
Entaduthum und same mothiram😀
ണി ശൂപ്പറാടാ 🤣
67 update vallathum undo👀
കാപ്പ 2 എറക്കണം അല്ലാതെ സിനിമ പൂർണ്ണമാക്കില്ല ഇനി തിരുവനന്തപുരം ആര് ഭരിക്കും കൊട്ട പ്രമീള v/s ബിനു ത്രിവിക്രമൻ wait and see
സിനിമ ഒന്നുന്നു കൊള്ളൂല്ല 😂
Ningalu malikapuram kandillee❓️...
Review ititundallo
നോവലിൽ ഇങ്ങനെ ഒരു രംഗം ഇല്ലായിരുന്നു 😂😂😂
ഷാജി കൈലസിന്റെ വളിച്ച ബുദ്ധി ആണിത് 😂😂😂
ini chirikaanullath kaapa 2vil
😅😅
Broh pathaan kando opinion parayo
ഇനി enikk depression ayal ithu njn kaanum. 🤣. Chirich chaavan 🤣
T67 Announcement nalle varo
Director mathramalla abhinaikhunnavarudeyum
പൃഥ്വിരാജിന് റോൾ ഒന്നും ഇല്ലേ 😂screen presence full ivar kond pooyenna thonnunne...
🤣🤣🤣
Gunda binu kannankara colony
Cinema avasaanam Serial aayi poyi
ഇങ്ങനെ ഒരു വെറുപ്പിച്ച ഒരു സിനിമ ഞൻ ഇത് വരെ കണ്ടിട്ടില്ല ഷാജി കൈലസ് അണ്ണാ നിങ്ങളെ നമിച്ചു
സ്ത്രീകൾക്ക് മാസ് കാണിക്കാൻ പാടില്ലേ 🤜🤛🤌
കാണിക്കാം.. But ഇത് comedy😂
ഗുണ്ടി ബിനു ..
ബെന്നി പി നായരമ്പലം ആ കോമഡി എഴുതുമ്പോൾ ഓർത്തു കാണില്ല ഭാവിയിൽ ഇത് മകൾക്ക് ട്രോൾ ആകുമെന്ന് 😀
😃😃😀😀
Valiya chiri varunnilla
നിങ്ങൾ വെടിക്കെട്ട് മറന്നു ലെ
Ethippoo vere language ayirunnnel ellavarum kai adicheneee......malayalikalkk only troll...
Bro please react to teaser 2 of Bholaa( hindi remake of kaithi) worst teaser with terminator reference 😂😂..Super human power..😆😆. Worst VFX...🤮!! Please bro.. !!
This video is wrong.... ellarum pottanaaa...😢
Kundi Binu 😆 🤣
Padam kozhappam llallo poli podam
വെടിക്കെട്ട് മൂവി ഫെബ്രുവരി 3നു തിയെറ്ററിൽ എത്തുന്നു
Eatha
ഇങ്ങനെയൊക്കെ കളിയാക്കാണോ ബ്രോസ്
njan chinchilla.atrakku chirikkanonnumilla.