ഞങ്ങളെ കല്ല്യാണം കഴിപ്പിച്ച പള്ളി | Putrajaya & Kuala Lumpur, Malaysia Family Trip

Поделиться
HTML-код
  • Опубликовано: 14 июн 2024
  • ഞങ്ങളെ കല്ല്യാണം കഴിപ്പിച്ച പള്ളി | Putrajaya & Kuala Lumpur, Malaysia Family Trip #techtraveleat #malayasia #travel
    00:00 Intro
    04:46 Putrajaya Square
    05:13 Putra Mosque
    10:13 Travel to Kuala Lumpur
    11:58 Kids playing
    13:39 Breakfast
    16:15 Hotel we stayed in Kuala Lumpur
    19:28 Berjaya Times Square
    25:35 Chinese Lunch
    27:28 KLCC Shopping Mall
    28:31 Petronas Twin Towers
    31:23 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 428

  • @hareesameerali
    @hareesameerali 11 месяцев назад +530

    എന്നും ഓർത്തിരിക്കുന്ന യാത്രയാ യിരുന്നു ആ മലേഷ്യൻ യാത്ര,നമ്മുടെ ജീവിതത്തിൽ വഴിത്തിരുവ് ആയ യാത്ര .ഇന്ന് Swetha യും മകനുമായി സുജിത്ത് ഭായിയെ അവിടെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി .അന്നാ കാഴ്ചകൾ ക്യാമറയിൽ പകർത്തിയ Prasanth Bro നെയും ഈ സമയം ഓർക്കുന്നു 🥰👍

  • @SumeshkichuVlogs
    @SumeshkichuVlogs 11 месяцев назад +257

    കമന്റ്‌ ചെയ്യാതെ sujith bro യുടെ video സ്ഥിരമായി കാണുന്ന എത്ര പേരുണ്ട് ഹാജർ ഇട്ടോളിൻ ❤❤

    • @abidpareed8200
      @abidpareed8200 11 месяцев назад +1

      Ith oru comment alle broh😁😂

    • @SumeshkichuVlogs
      @SumeshkichuVlogs 11 месяцев назад

      @@abidpareed8200 ഇതിനു മുൻപുള്ള കാര്യമാണ് പറഞ്ഞത് bro.. 😂

    • @sajeeshkp8390
      @sajeeshkp8390 11 месяцев назад +1

      Hajar

  • @tonychayansingapore
    @tonychayansingapore 11 месяцев назад +108

    Lots of love to everyone.. ❤ Tonychayan Singapore, Sujith Bro, Swetha, Nisha, Lucas, Laura and Rishikuttan 🥰🥰

  • @ushapillai3274
    @ushapillai3274 11 месяцев назад +54

    അതേ ശ്വേതായാണ് സുജിത്തിന്റെ ഭാഗ്യം. . ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ സുജിത്തിനും കുടുംബത്തിനും. ❤❤❤❤ റിഷികുട്ടൻ നന്നായി എൻജോയ് ചെയ്യുന്നുണ്ട്. കുട്ടികൾ കൂടിയാൽ അവരുടെ ഒരു ലോകം അത് വേറേ തന്നെയാണ് . ഹാപ്പി വീഡിയോ.

  • @abeljosejojo3319
    @abeljosejojo3319 11 месяцев назад +171

    വണ്ണം ഉള്ളവരുടെ മനസ് ശുദ്ധമായിരിക്കും ♥

    • @stephydxb6782
      @stephydxb6782 11 месяцев назад +18

      യെസ് ഞാനും ഒരു തടിച്ചിയാണ് എന്റെ മനസ്സ് ശുദ്ധമാണെന്ന് എന്റെ ഫ്രണ്ട്സ് റിലേറ്റീവ്സു ഹസ്ബൻഡ് എല്ലാവരും പറയാറുണ്ട് 😂❤

    • @srikumarnair2941
      @srikumarnair2941 11 месяцев назад +3

      Very True

    • @glitzmusicz
      @glitzmusicz 11 месяцев назад +6

      chilarudeth🤷

    • @joedk35
      @joedk35 11 месяцев назад +4

      Not everyone's

    • @pinraibijyan
      @pinraibijyan 11 месяцев назад +10

      Kim Jong Un nalla vannam und 😅

  • @adhikanav-family
    @adhikanav-family 11 месяцев назад +12

    ഒരുപാട് സന്തോഷം ശ്വേത എന്ന നല്ല പാർട്ണർ മനസിലേക്ക് വരാൻ ഇടയായ സ്ഥലം ശ്വേതയും കാണാൻ ഇടയായി.അവിടേക്ക് കൂട്ടികൊണ്ട് പോയി ആ ഓർമ്മകൾ പങ്കു വെച്ചപ്പോൾ ശ്വേതയുടെ മുഖത്തെ സന്തോഷം പറയേണ്ടതില്ലല്ലോ. ഇനിയും ഇങ്ങനെ സന്തോഷമായി മുന്നോട്ട് പോകുക. വെയ്റ്റിംഗ് തകർപ്പൻ വീഡിയോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aryaammu5455
    @aryaammu5455 11 месяцев назад +17

    Sujithettaaaa eh ജീവിതത്തിൽ ചേട്ടന് കിട്ടാവുന്നതിലും ഏറ്റവും മികച്ച ഒരു ഗിഫ്റ്റാണ് swethachechi ❤️ made for each other 🎉

  • @anniegeorge5085
    @anniegeorge5085 11 месяцев назад +5

    റിഷി കൂട്ടന്റെ ഉമ്മ സൂപ്പർ ചക്കരെ,, ശ്വേത രണ്ടു പേരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @sanaullasana1341
    @sanaullasana1341 11 месяцев назад +3

    തടിയിലല്ല. മനസ്സാണ്. പ്രധാനം. നിങ്ങൾക്കു രണ്ടു പേർക്കും ശ്രീ ഷി കുട്ടനും ദീര്ഗായുസും. സന്തോഷവും. ഉള്ള. ജീവിതവും. ആശംസിക്കുന്നു

  • @RJMALLUVLOGS
    @RJMALLUVLOGS 11 месяцев назад +65

    എന്ത് കൊണ്ടും സുജിത് bro യുടെ ഭാഗ്യം ആണ് ശ്വേത ❤ ഇനി slim ബ്യൂട്ടി ആയിട്ടൊന്നും കാര്യം ഇല്ല.. നല്ല മനസ്സിന് ഉടമയാവണം... ❤ ശ്വേത ഒരു നല്ല ഭാര്യയും ഒരു മുത്തുമണി മരുമകളും ആണ് ❤

  • @chennaimagic3853
    @chennaimagic3853 11 месяцев назад +3

    പൈസ എനിക്കിഷ്ടപ്പെട്ടു ഇങ്ങനെയുള്ള സ്റ്റോറി എടക്കെടക്ക് പറയണം മിസ്റ്റർ ഭക്തൻ അനിയാ

  • @amal.loj.
    @amal.loj. 11 месяцев назад +31

    ഒരുപാട് സ്‌നേഹം Sujith bro and ടോണിച്ചായൻ Fam❤🥰

  • @sudhakumari3623
    @sudhakumari3623 11 месяцев назад +8

    തീർച്ചയായും സുജിത്, ശ്വേത ഒരു ഐശ്വര്യം തന്നെ. എപ്പോഴും സന്തോഷവതി തന്നെ. പിന്നെ താങ്കളുടെ മണ്ടത്തരങ്ങൾ സഹിക്കുന്നില്ലേ? ഞങ്ങൾക്കുപോലും സഹിക്കാൻ പറ്റാത്തവ 😂😂😂😂😂

  • @raju_x_madrasi
    @raju_x_madrasi 11 месяцев назад +4

    8:34 നിഷ ചേച്ചി സുന്ദരി ആണല്ലോ.... 💋❤️നിഷ ചേച്ചി FAN BOY💕🍒

  • @Asherstitusworld
    @Asherstitusworld 11 месяцев назад +16

    Exploring Putrajaya & Kuala Lumpur Malaysia Family Trip Video Amazing Sujith Cheta Malaysia series was Awesome

  • @VIV3KKURUP
    @VIV3KKURUP 11 месяцев назад +2

    Elevator ൽ ചെറിയ കൊച്ചുങ്ങളെ കയ്യിൽ എടുക്കുന്നതാണ് നല്ലത് ... Atleast last step എത്തുമ്പോൾ എടുത്തു ഉയർത്തി അപ്പുറം വക്കുകയെങ്ങിലും വേണം bro... Cuz കൊച്ചുങ്ങളുടെ കാലും കയ്യും എല്ലാം അതിനിടയിൽ പലടതും trap ആകാനുള്ള chances വളരെ കൂടുതൽ ആണ് ....

  • @amuda.a1282
    @amuda.a1282 11 месяцев назад +32

    God Bless you always. 2:50 il parayunna Sujith sir nte words inspiring aanu. Ningalude marriage history okke kelkkaan ,truly motivational aanu. Swetha Mam nu shesham kittiya Lucky Charm aanu, our dear Rishi baby 🥰🥰🥰🥰🥰🥰. He is so cute. Love you Rishi babu.lots of love to your family ❤❤

  • @amuda.a1282
    @amuda.a1282 11 месяцев назад +20

    Tonychaayan family awesome. Especially cute children❤❤

  • @JaseelVp-rn8wy
    @JaseelVp-rn8wy 11 месяцев назад +4

    ഋഷി ഇത്രേം ആക്റ്റീവ് ആയിട്ടുള്ള വീഡിയോ ഇതായിരിക്കും ❤❤. സൂപ്പർ വീഡിയോ 👍🏻👍🏻

  • @Sathish.1985
    @Sathish.1985 11 месяцев назад +2

    യാത്രകളെല്ലാം അടിപൊളി👍

  • @gokulnaththrippara7947
    @gokulnaththrippara7947 11 месяцев назад +2

    ചേട്ടന്റെ ഐശ്വര്യം ആണ് ചേച്ചീ ❤️❤️god bless you 🥰🥰

  • @jesujpaul5871
    @jesujpaul5871 11 месяцев назад +5

    ടോണിച്ചൻ്റെ വൈഫ് നല്ല സ്മാർട്ടാണല്ലോ. പുള്ളിക്കാരി ഇപ്പൊ ക്യാമറാ ഫിയറൊക്കെ പോയി സെറ്റായി 😎😎😎

  • @jaynair2942
    @jaynair2942 11 месяцев назад +3

    Awesome.! Kuala Lumpur rocks! Nice city.!

  • @sangeerthana17
    @sangeerthana17 11 месяцев назад +2

    Loved it!!❤️

  • @rooparkumar5518
    @rooparkumar5518 11 месяцев назад +1

    Anganee Malaysia.. kandu 👏👏👏🎉🎉🎉😍😍😍😍

  • @madhusoodanan1698
    @madhusoodanan1698 11 месяцев назад

    വളരെ ആകർഷകമായ യാത്ര.. കാണികൾക്ക് സുഖം പകരുന്ന വാക്കുകളും നയന മനോഹരമായ ചിത്രീകരണവും കലക്കി സുജിത് 👍പിന്നെ ശ്വേത ഒരു സാരിയും ഉടുത്തു ഉള്ള ഒരു കാഴ്ച്ചയും കാണണം .. സ്ഥിരം ഉള്ള ഡ്രെസ് കോഡ് ഒന്ന് മാറ്റാം എന്താ സുജിത് 😄😄😄

  • @praneshprane5164
    @praneshprane5164 11 месяцев назад +2

    അടിപൊളി...ഇനി നമ്മൾക്ക് സലീഷ് ഏട്ടന്റെ കൂടെ ഒന്ന് പോകണം...

  • @nithu2254
    @nithu2254 11 месяцев назад +3

    Nice, heart touching intro...sweta ഇഷ്ടം ❤❤

  • @jayachandranvlogs
    @jayachandranvlogs 11 месяцев назад

    Super..,.. Adipoli....

  • @hebalwilfred1525
    @hebalwilfred1525 11 месяцев назад +1

    Adipoli video🤗

  • @maheshv.s9792
    @maheshv.s9792 11 месяцев назад +2

    സൂപ്പർ വീഡിയോ സുജിത്ത് ഭായ്💙💙💙💙💙👍

  • @ironbutterfly93
    @ironbutterfly93 11 месяцев назад +4

    ചേട്ടാ ചേച്ചി അടിപൊളി 👌🏼👌🏼, സ്വന്തം ചേച്ചിയും ചേട്ടനും പോലെ ഒരു ഫീലിംഗ് ആണ് നിങ്ങളെ കാണുമ്പോൾ ❤

  • @anniabraham8436
    @anniabraham8436 11 месяцев назад +1

    Nice vlog tks for sharing

  • @mohammedyousuf3146
    @mohammedyousuf3146 11 месяцев назад +1

    allahu dheergayussum aroghyavum tharatte

  • @nagusekar3155
    @nagusekar3155 11 месяцев назад +9

    Great respect to u sujith for not doing boady shaming of fat people. U r a lovely couple. May god bless u always.

  • @hithashajan3360
    @hithashajan3360 11 месяцев назад +4

    Very nice to see everyone enjoying swetha is so sweet love you swetha rishikutta umma😘

  • @mkhh17
    @mkhh17 11 месяцев назад +4

    സുജിത് bro.. Malasia വീഡിയോ ഫാമിലി ആയി enjoy ചെയ്തു.. But ഒരുപാട് പ്രതീക്ഷിച്ചു.. വണ്ടിയിൽ ഉള്ളത് ആകുമ്പോൾ.... But സ്ഥലങ്ങൾ ഒന്നും അങ്ങനെ കാണാൻ കഴിഞ്ഞില്ല.. Rishi ഉള്ളത് കൊണ്ട് കുഴപ്പമല്ലായിരുന്നു.. Any way.. ഫാമിലിയുമായി all ഇന്ത്യ പൊളി ആയിരുന്നു..

  • @BeVlogers
    @BeVlogers 11 месяцев назад +12

    Ende most iconic couple "Sujith etan nd Shwetha Chechi " Because Their Understanding to each other.... Eppolum Cute & Best Couples 😍🔥🔥🔥😍😍🔥

  • @genpt007
    @genpt007 11 месяцев назад +1

    ba byyyyyy rishi unnnaaaaaaa.... enjoy family trip....

  • @fliqgaming007
    @fliqgaming007 11 месяцев назад +6

    Intro was 🥰💕
    Sujithettan Swetha chechi ❤️❤️
    ഋഷികുട്ടൻ 💕

  • @user-fm3wr7vp5h
    @user-fm3wr7vp5h 11 месяцев назад +2

    So sweet Rishi and Tony's kids

  • @arathisraj6996
    @arathisraj6996 11 месяцев назад +5

    God bless you both of you ♥️😘🥰

  • @fazp
    @fazp 11 месяцев назад

    Amazing video ❤ and thank you for showing and telling us

  • @chitracoulton7926
    @chitracoulton7926 11 месяцев назад +1

    Enjoyed this video too , Rishy was the high light,love you all guys ,nice wedding proposal memmeries in front of the Mosque,

  • @shajid_kl_ten
    @shajid_kl_ten 11 месяцев назад +1

    God bless bless you and your family

  • @sreesai7801
    @sreesai7801 11 месяцев назад +4

    Shwetha u inspired so many girls, you teach us love ourself

  • @Arrows81.
    @Arrows81. 11 месяцев назад

    Perlis, Kedah, Penang, Perak, Selangor, Negeri Sembilan, Malacca, Johore, Kelantan, Terengganu and Pahang. 13state proviencce

  • @rishal143risha6
    @rishal143risha6 11 месяцев назад +1

    Nalla thudakkam shewtha nalla oru kuttiyaannu sujithinte bhagyamaannu swethayepole oru Bharya kittiyath..ningalude uyarchayude paryaayamaannu swetha

  • @veena777
    @veena777 11 месяцев назад +7

    I am happy when you both are loving each other such a wonderful wife you got & Rishi baby he is lucky to have a wonderful mother father & your sweet Dad Mom & brother love you all☺️☺️🤭😘🤗😉😉😉

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 11 месяцев назад +11

    ആൾകേരള ടോണിച്ചായൻ ഫാൻസ്‌ കേരള റിപ്പോർട്ടിങ് സെർ... 💪💪💪

  • @maheshkumar.u9938
    @maheshkumar.u9938 11 месяцев назад +5

    സുജിത് ബ്രോ പറഞ്ഞത് നല്ലൊരു കാര്യമാണ് ശരീരത്തിലും സൗന്ദര്യത്തിലും അല്ല കാര്യം മനസ്സാണ് കാര്യം 🥰🥰

  • @deykrishna5141
    @deykrishna5141 11 месяцев назад +3

    There are more places to see in Kuala Lumpur. Apart from twin tower, Butterfly park, National mosque and on the way to Genting Highland Batucaves is worth seeing.

  • @sunitha9783
    @sunitha9783 11 месяцев назад +1

    Super sujith and Swetha rishi ❤❤

  • @annsworld6437
    @annsworld6437 11 месяцев назад +1

    Waiting arunu 😍

  • @vipin_raj_vj
    @vipin_raj_vj 11 месяцев назад +6

    എല്ലാവരെയും ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ 🙏❤💪😇

  • @malarmiss7645
    @malarmiss7645 11 месяцев назад +1

    Nalla resayirnnu Kanan twin tower nalla vibes

  • @sukeshbhaskaran9038
    @sukeshbhaskaran9038 11 месяцев назад +1

    Beautiful congratulations hj Best wishes thanks

  • @Rahul-iu7jl
    @Rahul-iu7jl 11 месяцев назад +1

    അടിപൊളി വീഡിയോ ❤️❤️❤️❤️

  • @BeVlogers
    @BeVlogers 11 месяцев назад +1

    Rishi adicchu policchu eee videoliii ...

  • @honeybunches563
    @honeybunches563 11 месяцев назад +1

    Very happy to hear from you... God bless you dears

  • @riyajoseph4224
    @riyajoseph4224 11 месяцев назад +1

    Addicted to your videos ❤

  • @renibinoj3917
    @renibinoj3917 11 месяцев назад +1

    Rishi soooo cute umma....

  • @apatrioticcitizen5112
    @apatrioticcitizen5112 11 месяцев назад +1

    Both of you are lucky and mutually blessed by this marriage. We are also immensely blessed along with your marriage. You guys look fabulous and made for each other. Wish you safe, happy healthy journeys always!!!! Your fans - the Philip Family in Irving, Texas

  • @SujaP-ww3hu
    @SujaP-ww3hu 11 месяцев назад +1

    സത്യം 👌

  • @balkeesvv242
    @balkeesvv242 11 месяцев назад +1

    Lourayudeyum. Rishiyudryum
    Nannaidanscheythu👌

  • @ikbalvaliyathodi1955
    @ikbalvaliyathodi1955 11 месяцев назад +2

    Nice Video ,,,പെട്രോമാസ് ടവർ എന്ന് പറഞ്ഞു ആദ്യം കാണിച്ച കെട്ടിടം ആണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ Merdeka Tower .

  • @mymemories8619
    @mymemories8619 11 месяцев назад +3

    ഹാരിസ് കാ സെലക്ഷൻ പൊളി

  • @dreamsonweb3580
    @dreamsonweb3580 11 месяцев назад +1

    Thank you for these visuals. Me too one day..👍

  • @unnamed577
    @unnamed577 11 месяцев назад +2

    ട്വിൻ ടവറിന്റെ design and structural engineering ചെയ്തത് cesar pelli yum thornton tomasetti എന്ന അമേരിക്കൻ കമ്പനിയും ആണ്..
    നിർമാണം നടത്തിയത് samsung,hazama എന്നീ ജാപ്പനീസ് കൊറിയൻ കമ്പനികളുമാണ്...
    അവരുടെ engineering brilliance ഇനു മുന്നിൽ hatsoff❤❤

  • @NIKHIL-lq9ie
    @NIKHIL-lq9ie 11 месяцев назад +3

    Rishikutta🥰🥰🥰🥰🥰ടോണിച്ചൻ ഫാമിലിസൂപ്പർ 🥰🥰🥰💕❤️❤️❤️💕💕സുജിത്തേട്ടാ വീഡിയോ 👌ഹായ് ശ്വേതചേച്ചി ❤️❤️

  • @passionsolotraveller9345
    @passionsolotraveller9345 11 месяцев назад +4

    ഋഷി കുട്ടന് 2 വയസ്സ് ആയി
    ഇനി കൂട്ടിന് ഒര് കുഞ്ഞനുജത്തി കൂടി വേണ്ടേ.
    പെൺ കുട്ടി ആണേൽ ഋതിക എന്ന് പേരിടാം
    NB: Dnt think negative തങ്ങളെ ഇഷ്ട്ടപെടുന്ന ഒര് ആരാധകന്റെ ആഗ്രഹം 😊🥰

  • @rramaswamy4055
    @rramaswamy4055 11 месяцев назад +1

    All the best wishes

  • @vandananair2682
    @vandananair2682 11 месяцев назад +2

    Rishi babyy😘😘🥰

  • @Mundoormaadan
    @Mundoormaadan 11 месяцев назад +1

    Proud of this family

  • @dineshpai6885
    @dineshpai6885 11 месяцев назад +1

    Hi Rishi ❤❤❤ Adipoli Video 👌👍🙏 God bless you all 🙏🙏

  • @kumaricr3713
    @kumaricr3713 11 месяцев назад +1

    Rishikuttanu chechiye chettane kalikan kittiyappol nalla sandoshamayi

  • @basigaming6367
    @basigaming6367 11 месяцев назад +2

    സുജിത്ത് ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഞാൻ ഭയങ്കര ഹാപ്പിയാണ് 🫂🫂🫂🫂

  • @minnalagru
    @minnalagru 11 месяцев назад +1

    Intro super

  • @LP-ff8fk
    @LP-ff8fk 11 месяцев назад +1

    The reason for your happiness and success is your beautful family. Your family vlogs r really heart warming! Stay blessed 🙌 👌👏😊

  • @lillyviswan
    @lillyviswan 11 месяцев назад +1

    God bless u sujith and swetha and Rishikuttan❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 11 месяцев назад +1

    Goodone. Nice view👍🏻🥰🥰🥰

  • @lisymolviveen3075
    @lisymolviveen3075 11 месяцев назад +3

    അടി പൊളി കഥ 😂😂😂👍👍👍❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bencybabu47
    @bencybabu47 11 месяцев назад +1

    Enjoy guyzzzzz❤❤❤❤

  • @al.ameen.m2215
    @al.ameen.m2215 11 месяцев назад +1

    Pudupudaaaaaaaaaa

  • @veena777
    @veena777 11 месяцев назад +2

    Woah wonderful video Sir I am proud of you always enjoy guys touchwood from you all loving families God is there with you always 😘😘😘🤗😊😉☺️☺️☺️☺️

  • @srikumarnair2941
    @srikumarnair2941 11 месяцев назад +1

    Great 👍 God bless 🙌 you all

  • @veena777
    @veena777 11 месяцев назад +1

    Such a wonderful families I never saw in my life my sweet Rishi baby is so sweet I want to hug him give Lot's of love kisses and hugs for him my beautiful families 🤗🤗🤗😊😉😉☺️

  • @nihalkprakash8070
    @nihalkprakash8070 11 месяцев назад

    Video Pwoli

  • @unnamed577
    @unnamed577 11 месяцев назад +2

    Piller serikkum enjoy cheyyunnu❤

  • @JAI_1981
    @JAI_1981 11 месяцев назад

    Njangalude koody prayer ane swethaye kittiyath.....allenkil ingane videos kaanan pattumo avo❤❤❤❤❤❤

  • @CookeryChords
    @CookeryChords 11 месяцев назад

    Valare nalla video.Sujith bhaiyude jeevitathile സൗഭാഗ്യമാണ് shweta. ജീവിതാവസാനം വരെ വളരെ സന്തോഷമുള്ള കുടുംബ ജീവിതം undavatte.ഒരു ponnumoneyum kitti. Iniyum ningalude jeevitathil santhoshavum samadhanavum arogyavum uyarchayum God taratte

  • @veena777
    @veena777 11 месяцев назад +5

    Such a wonderful families loved it Tech travel eat channel very entertaining loving caring happiness and everything God is there with you all 🤗🥰🥰😘

  • @elizabethgeorge5340
    @elizabethgeorge5340 11 месяцев назад

    Nice mosque

  • @veena777
    @veena777 11 месяцев назад +4

    What a creativity Sir you are such a hardworking passionate dedicated and committed in your all works I am proud that you are hardworking for all audience if you are not well also you will do hardwork alot I love your spirit God Bless You like an anything even your sweetest families also🤗🤗😊😉😉☺️😘😘😘😘

  • @ambilibiju993
    @ambilibiju993 11 месяцев назад

    Intro ❤❤❤❤❤

  • @rajasreelr5630
    @rajasreelr5630 11 месяцев назад +20

    Super🥰 couple 🥳 ഇന്നലെ ഞാൻ കണ്ട സ്വപ്നത്തിൽ നിങ്ങളുടെ കൂടെ trip ൽ ഞാൻ കൂടി വരുന്നതാ 😂 (തള്ള് അല്ല )❤ super വിഡിയോ 🥰 tech travel eat fan girl 🥰

  • @beenas9753
    @beenas9753 11 месяцев назад +1

    Super video👌😍

  • @radhamonikunjan4940
    @radhamonikunjan4940 11 месяцев назад

    Sujith you blessed your mother such amakal as sewetha so blessed your parents with her

  • @Jacksonlife123
    @Jacksonlife123 11 месяцев назад +1

    Fortuner l word tour cheyyanam sujitetta....

  • @beenagopal8097
    @beenagopal8097 11 месяцев назад +1

    Dear Sujith , I'm really adicted to your vedios. Awesome presentation and enjoyed a lot while watching. Travell withTonnychayan and family is also very interesting. Your love and care to family is appreciable.❤❤❤.