What’s In My Bag | Ishaani Krishna

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Dermavive Hydra Cleanser: www.amazon.in/...
    Neutriderm Moisturising Lotion, Vitamin E: www.amazon.in/...
    #what’sinmybag#Ishaanikrishna#ahadishika#RUclipsvideo.

Комментарии • 4,1 тыс.

  • @vaigazvlogz8844
    @vaigazvlogz8844 4 года назад +3614

    ദിയ ചേച്ചിയുടെവീഡിയോ കണ്ടതിനുശേഷംഈ വീഡിയോ കാണുന്നവർഇവിടെ ലൈക് അടി

  • @aju529
    @aju529 4 года назад +5277

    ഒന്നും ഇല്ലാത്ത പൂപ്പൽ പിടിച്ച് ഇരിക്കുന്ന എന്റെ ബാഗ് ഉയിർ 😆😂

  • @suhairtalks817
    @suhairtalks817 4 года назад +3100

    അല്ല *ഇവരുടെ ബാഗിൽ എന്തുണ്ട് എന്നറിഞ്ഞു നമ്മക്ക് എന്ത് കിട്ടാൻ🤔

    • @lalluthomas5464
      @lalluthomas5464 4 года назад +79

      Crrt Annu chetta Enikum manasilayilla

    • @Little_girlz
      @Little_girlz 4 года назад +114

      കണ്ട് കഴിഞ്ഞിട്ടാണോ ഒരുവന്നത് scroll ചെയ്ത് പോയ്കൂടായിരുന്നോ

    • @sitharat.h5867
      @sitharat.h5867 4 года назад +57

      Edha nalla products ennu ariyalo,njan adhina kanunne .pinne istapetta celebrity anengilum kanum

    • @annthomas9293
      @annthomas9293 4 года назад +68

      Pinne enthina kaanane

    • @mystylewithhiba4309
      @mystylewithhiba4309 4 года назад +32

      Nan oru entertainingin kanukayanu enikk curious aanu ee celebrities okke nthokke avarude bagil vekkunnund nnariyalo
      After watched the vdo
      Ethokke thanneya nde bagilum 😂😂😂😂😂😂😂

  • @farshidfd4066
    @farshidfd4066 4 года назад +891

    ഇതൊക്കെ കാണുമ്പോൾ ഞാൻ ആലോചിച്ചുപോയി പാവപ്പെട്ട പിള്ളേരുടെ അവസ്ഥ

    • @parvathyrajagopal9947
      @parvathyrajagopal9947 3 года назад +2

      Hi

    • @true_comments_only3229
      @true_comments_only3229 3 года назад +33

      Ath ntha pavapetta pillerk ithonum ille 😂🙏

    • @farshidfd4066
      @farshidfd4066 3 года назад +7

      Nisha മോൾക് ഇതിനെ പറ്റി വലിയ ധാരണ ഇല്ല എന്നു തോന്നുന്നു

    • @farshidfd4066
      @farshidfd4066 3 года назад +14

      ഞങ്ങൾ ഒക്കെ പാവപ്പെട്ട വരാ അമ്മച്ചി

    • @true_comments_only3229
      @true_comments_only3229 3 года назад +9

      Ath thaneya choichath pavapettavark ithonum ille nn.. 😂😂😂

  • @hdjr123_r
    @hdjr123_r 4 года назад +1955

    Who is watching this after watching ozys what's in ozys bag

  • @nandhna2710
    @nandhna2710 Месяц назад +5

    ഇന്നത്തെ whats in my bag segment കണ്ട് വന്നവർ.... ആരൊക്കെ 😌❤

  • @ansaannu2428
    @ansaannu2428 4 года назад +1315

    അപ്പോൾ കോളേജിൽ പോകാൻ ബുക്കിൻ്റെ ആവശ്യം ഇല്ലായിരുന്നു ലേ. ചെ, നമ്മളൊക്കെ ചുമ്മാ ബുക്കും കൊണ്ടു പോയി ഇതൊക്കെ മതിയായിരുന്നു😁😍

    • @nihafathima6278
      @nihafathima6278 4 года назад +17

      Correct🤣

    • @dhanvisouting5994
      @dhanvisouting5994 4 года назад +4

      🤣🤣

    • @mickeyzworld6631
      @mickeyzworld6631 4 года назад +10

      Athanneya njum alojikane

    • @vishnumohan3901
      @vishnumohan3901 4 года назад

      😂🤣

    • @YadhuXplains
      @YadhuXplains 4 года назад +4

      നടൻ കൃഷ്ണ കുമാറിനെ വിറപ്പിക്കാൻ നോക്കിയ sunitha devadasinu ഉള്ള മറുപടി
      ruclips.net/video/KFatinQI8LA/видео.html

  • @sofyclement4447
    @sofyclement4447 4 года назад +289

    ഇത് കണ്ടപ്പോൾ എനിക്ക് എന്റെ bag ആണ് ഓർമ വരുന്നത്. അതിൽ ഒരുപാട് സാധനങ്ങൾ ഉണ്ട്.മിട്ടായി കവർ,ഓരോ text ബുക്കിന്റെ പേജ് kashnagal ,bus tiket,പിന്നെ ഒരു ചീപ്പ്.Aaa Ooo സ്വർഗ്ഗം 😂😂😂😂😂

  • @SumiS2512
    @SumiS2512 4 года назад +578

    ബസിൽ പോകുന്ന ടൈമിൽ ആണെങ്കിൽ എന്റെ ബാഗ് തുറന്നാൽ കുറേ ബസ് ടിക്കറ്റ് ആരിക്കും ആദ്യം കിട്ടുക. വെറുതെ എടുത്ത് സൂക്ഷിച്ചു വെക്കും ഒരു കാര്യോം ഇല്ല.

    • @biyabiyazzz4833
      @biyabiyazzz4833 4 года назад +1

      Athenthina ippol ivide parayunathu🙄🙄

    • @SumiS2512
      @SumiS2512 4 года назад +20

      @@biyabiyazzz4833 ചുമ്മാ ഇരിക്കട്ടെ ഈ വീഡിയോയ്ക്ക് കണ്ണ് കിട്ടാതെ ഇരിക്കാൻ 😜

    • @Mafavssz
      @Mafavssz 4 года назад +2

      Njanum

    • @SumiS2512
      @SumiS2512 4 года назад +1

      @@Mafavssz 😃👍

    • @aiswaryadinan7380
      @aiswaryadinan7380 4 года назад

      Nte channel onn kandu nokkuu... plss.... subscribe cheyyane.... 🤗🤗

  • @Anu_editzzz
    @Anu_editzzz 4 года назад +340

    *എന്നാൽ ശരി ചേച്ചിക്ക് day in my life ചെയ്യാൻ interest ഇല്ലെന്നല്ലേ പറഞ്ഞെ.. ok അപ്പൊ ഹോം tour ചെയ്തോളു.. Home tour വേണ്ടവർ ലൈകിക്കോ*

  • @sarathmohans7394
    @sarathmohans7394 4 года назад +426

    Comb..!
    അമ്മയുടെ ബാഗ് എടുത്ത് നോക്കി...😂
    ഹൊ...ഏതോ കാലത്ത് എടുത്ത ടിക്കറ്റ് വരെ ഉണ്ട്...പക്ഷേ ഇതിൽ പറഞ്ഞതൊന്നുമില്ല.😂

  • @bijups4470
    @bijups4470 4 года назад +546

    പൊടിപിടിച്ചു കിടന്ന ബാഗ് എടുത്തു അതിൽ ഒരോന്നു കുത്തിനിറച്ചു ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വെറും ആർട്ടിഫിഷ്യൽ മാത്രമായ് തോന്നി.

    • @dewdrops8594
      @dewdrops8594 3 года назад +24

      Sathyam... parayan vannatha.. Podipidicha baglaa water bottle okkke vach 🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @shammaz2274
    @shammaz2274 4 года назад +151

    Your sound is similar to ozy's sound😍

  • @najeebm2874
    @najeebm2874 4 года назад +541

    പൊടി പിടിച്ചു കിടന്ന ഈ bag തപ്പിയെടുത്തു ഇത്രേം സാധനങ്ങൾ എണ്ണിപ്പെറുക്കി ഇട്ടു vedeo കാണിക്കാൻ കാണിച്ച ഈ മനസ്സ് 🙏🙏🙏

  • @user_6274
    @user_6274 4 года назад +439

    Sounds like ahaana and diya ...talks like hansika 🤩😍...best sisters....

  • @ansarkottukadu7096
    @ansarkottukadu7096 2 года назад +5

    Chachida Ee video athra kandalum mathiyavula

  • @santhoshkumarkl2852
    @santhoshkumarkl2852 4 года назад +183

    Home tour
    Day routine
    Night routine
    A day in my life
    My last year funs
    My tour memories

  • @nasiyanazii6333
    @nasiyanazii6333 4 года назад +262

    Most of us was thinking the last thing will be ishani's phone🤣🤣🤣🤣😋😋😋🤣

  • @-90s56
    @-90s56 4 года назад +148

    "What's in my bag" ചെയ്യാത്ത ഏതെങ്കിലും സെലിബ്രിറ്റികൾ ഉണ്ടോ യൂട്യൂബിൽ 😁✌️

  • @adhithyaadhi4393
    @adhithyaadhi4393 3 года назад +151

    കോളേജിൽ ആണോ അതോ ബ്യൂട്ടിപാർലർ പോകുന്നേ 🤪🤪

  • @dinjudavis2498
    @dinjudavis2498 4 года назад +116

    Lockdown കാരണം പുറത്ത് പോവാത്തോണ്ട് what's in bag shoot ചെയ്യാൻ shelf-ന്ന് സാധനങ്ങൾ ഒക്കെ ബാഗിൽ എടുത്തിട്ട് video എടുത്ത ശേഷം തിരിച്ച് വയ്ക്കുന്ന ലെ Ishani LoL😅 Anyway Nice presentation😍😍

  • @sanalkrishna7467
    @sanalkrishna7467 4 года назад +197

    പിന്നെ കോളജിലെക്ക് ബുക്ക് കൊടുപ്പോക്കില്ല 😇

  • @rockybhai-td5zt
    @rockybhai-td5zt 4 года назад +190

    Apo ishaani collegil books illaatheyanalle pokunnadh 🤭🤭🤣🤣🤣🤣🤦🤦

  • @mehroossameer3440
    @mehroossameer3440 4 года назад +201

    എന്റെ ബാഗ് ഇപ്പോൾ ഏത് മൂലയ്ക്ക് ആണോ എന്തോ കൊറോണ വന്നതിന്ശേഷം എടുത്തിട്ടില്ല😔

  • @vna7491
    @vna7491 4 года назад +282

    Day in my life കാണിക്കുമ്പോ ഇനി ആ റംബുട്ടാൻ തോട്ടം കാണിക്കണ്ടാ ട്ടോ

    • @renjutraju8048
      @renjutraju8048 4 года назад +21

      അടി ഒരു പൂക്കുറ്റി, 🤭🤣🤣🤣

    • @RoshnaSebastian
      @RoshnaSebastian 4 года назад +1

      🤣😂😅🤣😂😂😂😂

    • @anurinu1
      @anurinu1 4 года назад +1

      😂😂😂😂

    • @bijups4470
      @bijups4470 4 года назад +5

      അയ്യോ..... പറഞ്ഞത് കറക്റ്റ് 👌👌👌👌

    • @rijishae4721
      @rijishae4721 4 года назад +1

      Hahaha

  • @ceeyesvilla8426
    @ceeyesvilla8426 4 года назад +96

    Her sound is really like diya right

  • @vichusvlog6725
    @vichusvlog6725 4 года назад +155

    Ur voice is same like Ahana's voice. 👌Nice one

  • @neasajan3350
    @neasajan3350 4 года назад +31

    Ishanni is serious Diya is comedy 😊

  • @malujithp6224
    @malujithp6224 4 года назад +60

    You are the only one who likes all the comments💗

  • @afnananwar4796
    @afnananwar4796 4 года назад +100

    Sanitary napkin
    Ethenkilum or frndnaayrkkum
    Truuuuh❤️

  • @fasnaimthiyas2604
    @fasnaimthiyas2604 4 года назад +46

    Super.... ഏത് ഫോണിലാണ് ഷൂട്ടിംഗ് ചെയ്യാറ്??

  • @rafnaskannur
    @rafnaskannur 4 года назад +116

    ഇഷാനി - ഈ വീഡിയൊ 'ട്രോൾ കാര് കൊണ്ടു പോകും.🤭

  • @jino_john_rg
    @jino_john_rg 4 года назад +178

    Ok... who is inside ur heart🤪🤪🤪

  • @vlogswithsteffy
    @vlogswithsteffy 4 года назад +103

    Day in my life video
    Whats in your phone
    Home tour video

  • @kishan1155
    @kishan1155 4 года назад +16

    Almost 90% comments vayichu athine like adichu👍...athu nammichuttaaaa 🙏🙏🙏🙏

  • @ayshaptk2782
    @ayshaptk2782 3 года назад +2

    Home tour video cheyyoo plss

  • @adithyavijayan2314
    @adithyavijayan2314 4 года назад +15

    എനിക്കും ഇണ്ട് ഒരു ബാഗ്.......എല്ലാവരുടെ ബാഗിൽ ഉണ്ടാകുന്ന സാധനങ്ങളല്ല എൻറ ബാഗിൽ....പൂപ്പൽ,കീറുകൾ...😂😂😂😂

  • @snehasss4154
    @snehasss4154 4 года назад +72

    I thought that the last one was Phone 😂😂

  • @user-fz5xd4pi5z
    @user-fz5xd4pi5z 4 года назад +65

    Then you don't need mobile I thought that most imp was mobile!!!

    • @minnu7037
      @minnu7037 4 года назад +2

      Not in her bag..in her hand😁

  • @992mmu
    @992mmu 2 года назад +1

    ഹോ കോളേജിൽ പോകുന്ന പാവുത്തുങ്ങളുടെ അവസ്ഥ 😎😄

  • @inaaya8086
    @inaaya8086 4 года назад +115

    Home tour cheyyanm enn ullavar like plz

  • @factcheck267
    @factcheck267 4 года назад +168

    My *wishes*
    Sister's inte combo video. Like games
    *Rapid questions*, *spicy noodle*, *who knows me better*
    Fam videos

  • @thasrifa2690
    @thasrifa2690 4 года назад +22

    7:27 appo sherikum ishaniyan, osy😂😂😂

  • @shadiyashadil9379
    @shadiyashadil9379 Месяц назад +2

    2024 lile what is in my bag video kand vannavar undo

  • @lamiya6979
    @lamiya6979 4 года назад +81

    "What's in my phone".main aayitt cheyannam." A day in my life" ippo onnum cheyoolalo.so please. "What's in my phone" cheyanne😁❤️

  • @bhavishyabhavi2274
    @bhavishyabhavi2274 4 года назад +73

    I can understand the feeling of using glasses and lens... What you said is exactly correct...🙌🙌🙌

  • @busharacheruvathur2797
    @busharacheruvathur2797 4 года назад +16

    COMment vaayikkaan vannathalle. Ishaani fanzzz ഒന്ന് likeeettt poneeee😜

  • @jezziashr1774
    @jezziashr1774 3 года назад +1

    Plz പ്രാങ്ക് ചെയ്‌തു കരയിക്കാവോ വീട്ടിലെ ആരെയെങ്കിലും

  • @sumeshkrishnan346
    @sumeshkrishnan346 4 года назад +25

    Day in my life വേണം 😘😘

  • @xotic.mischife
    @xotic.mischife 4 года назад +51

    sound is lioke ahanna and diya and expreesions and talking like hansu

  • @fidhaz3331
    @fidhaz3331 4 года назад +18

    Ishani so സിമ്പിൾ.love you

  • @foodievlogs1446
    @foodievlogs1446 4 года назад +53

    Ahaana chechiyude sound

  • @diyamerinjoseph3273
    @diyamerinjoseph3273 4 года назад +33

    You looks so beautiful, collections of dresses chayuva and I love all your dresses😍😍😍❤❤❤💕💕💕👍👍👍

  • @zeenathbacker6772
    @zeenathbacker6772 4 года назад +63

    I think Ishani is more genuine than other sisters. She is so loving ❤ character.
    Ishani❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @renuka4519
    @renuka4519 4 года назад +57

    Can you please do ' How well do you know each other ' with hansu
    Please ishaani chechi😍😍

    • @syamchandarvg1226
      @syamchandarvg1226 4 года назад +3

      And day in my life
      Make up routine
      Any challenge with all your sisters

  • @HASEENA.C
    @HASEENA.C 4 года назад +22

    Home ടൂർ ചെയ്യുമോ

  • @busharacheruvathur2797
    @busharacheruvathur2797 4 года назад +30

    Ishaaaniyude channelile sthiram viewers❤️👇

  • @Nynuvlogs
    @Nynuvlogs 4 года назад +37

    2:26 bag thurakkunath.. verde nokki erunn tym kalayanda😁😁

  • @sredhasvideosredhaev201
    @sredhasvideosredhaev201 3 года назад +50

    Sis can you please show your whole house?

  • @kichutechvlog5958
    @kichutechvlog5958 4 года назад +38

    Oru veettil athra ചാനൽ ആണ് 🤣🤣🤣. എല്ലാരും enna support chey😊

  • @Sreelekshmisreeps
    @Sreelekshmisreeps 4 года назад +35

    This what's in My bag looks sooo natural ❤️❤️❤️All necessary items and it was neatly arranged, including a small water bottle 😍

  • @devikrishna26
    @devikrishna26 4 года назад +25

    Can u do a ❤️what's on my phone video ✨

  • @afzal-vlogs6109
    @afzal-vlogs6109 4 года назад +19

    ചേച്ചി ഞാൻ ഈ vlog ഒന്നു
    ട്രോൾ ചെയ്യട്ടെ??????

  • @hessa7870
    @hessa7870 4 года назад +18

    You're just like my friend she drinks a lot of water.
    First she finishes her water and then asks for her friends water😁

  • @varshamurali6371
    @varshamurali6371 4 года назад +36

    Ishani sis....my name is also varsha....feeling happy that you mentioned my name...😻😻😀😀😀😁😁😁😁😁😁😁😁😁😁

  • @angelelsavarghese4970
    @angelelsavarghese4970 4 года назад +27

    What's in my phone cheyumo ishaani chechiii (it's really a big thing if u do that video)
    Makeup tutorial on every day
    All about my outfits and makeup
    Wardoble tour
    Hair care routine

  • @mydreamchannel4531
    @mydreamchannel4531 4 года назад +17

    Pen & books onnum ille?😂

  • @neslashehim1438
    @neslashehim1438 4 года назад +36

    Clgil pokunna oralude bagil athyavisham venda ellam undalloo.😏 Padikann alla pokunathu ennu mathram 🤨

  • @sanalkrishna7467
    @sanalkrishna7467 4 года назад +14

    ഈ ബാങ്കിന്റെ ഉള്ളിൽ എത്ര രൂപയുടെ സാധനം ഉണ്ട്😅

    • @mzrich1746
      @mzrich1746 4 года назад +1

      ബാങ്ക് അല്ല ബാഗ്🤣🤣🤣

  • @salimkollam6036
    @salimkollam6036 4 года назад +52

    Next A DAY IN MY LIFE pretheekshikkunnu 😍😍🤩

    • @suharatp9803
      @suharatp9803 4 года назад +1

      Yes

    • @adornshades6401
      @adornshades6401 3 года назад

      FOLLOW THIS ACCOUNT ONLY IF YOU LIKE
      FOR SUPER COLLECTIONS
      I'm on Instagram as @styleboutique____. instagram.com/invites/contact/?i=29q6rl7h0p85&

  • @jisnajames3540
    @jisnajames3540 4 года назад +170

    What's in my phone💪

  • @thedannfamily
    @thedannfamily 3 года назад +1

    Njn oke evedelum tour pogumbola ithupole elaam piraki idaaru. Normaly poguvanel phoneum chargerum earphone cashum cheapum oru lipstick. Pinje kazhiche mittaayude kuraya wrappersum kaanum

  • @shantipravi5873
    @shantipravi5873 3 года назад +20

    Sathyam paranja aa face wash promote cheyyan oru video ittu ale gochu galli 😂

  • @Shamlanejim
    @Shamlanejim 4 года назад +9

    Ishaani chechii,💟❤
    I love you and your family very much😍😉

  • @DrHailin
    @DrHailin 4 года назад +13

    So simple and cute Ishaani... Loved the vlog...♥♥♥

  • @craftbeauty6267
    @craftbeauty6267 2 года назад +2

    Yes day in my life please

  • @vrindathalkkal5206
    @vrindathalkkal5206 4 года назад +67

    Who does what all the 3 sisters execpt ahana to do a day in my life

  • @andreanaomi2881
    @andreanaomi2881 4 года назад +30

    Chechi, pls do " 25 things u don't know about me"

  • @Korean_noodles120
    @Korean_noodles120 4 года назад +27

    Cleanserum moisturizerum ozy ude what's in my bag il kandu....this same thing

  • @chandini3469
    @chandini3469 3 года назад +13

    4 months are over, double the time you promised to post A day in my life video😒🤣🤣

  • @shiblahmd2748
    @shiblahmd2748 4 года назад +27

    Hloo✨❤️Day in my life cheyyo
    Home tour & Room tour cheyyo
    ishaniii💕💖

  • @musicalvlogger6678
    @musicalvlogger6678 4 года назад +6

    My suggestions for your vlog
    1) Face mask
    2) Hair mask
    3) Workout video
    4) Try to make something ( food, or any other) that u had never tried out before

  • @sajithavijayan8086
    @sajithavijayan8086 4 года назад +34

    I m seeing this cleanser and moisturizer in every video 😂 I tried it super

  • @sreeparvathyap4931
    @sreeparvathyap4931 3 года назад +1

    Enikk thoonnunnu cheechikk blue colour anennu thonnunnu

  • @shakeelarasheed857
    @shakeelarasheed857 4 года назад +50

    I have a book my credit cards and my phone in my bag also earphones nothing other than that😂😂😂😂

  • @shajithab7080
    @shajithab7080 4 года назад +14

    i too said yes wen yu asked shall I put a vedio on what's in mah bag🤩🔥🔥🔥

  • @remeena5168
    @remeena5168 4 года назад +19

    Sound like ozy and talking way hansuu

  • @muhammedirfan1502
    @muhammedirfan1502 4 года назад +1

    Pls do home tour

  • @jesnakurian5144
    @jesnakurian5144 4 года назад +8

    Chechi e bagl eni text books eke egane vekm epm thanne full ayalllo😂

  • @Diyaniya-dl7le
    @Diyaniya-dl7le 3 года назад +5

    Ishaani chechine eshtam ullavar evide like adi
    Love u chechi
    😍😍😍

  • @ibisartjourney6133
    @ibisartjourney6133 4 года назад +100

    ആദ്യം പറന്നു പഴയ ബാഗ് ആണ് നിങ്ങൾക് വേണ്ടി പൊടിതട്ടിയെടുത്തതാണെന്ന് പിന്നെ പറയുന്നു പുതിയ ബാഗ് ആയതു കൊണ്ട് കുറെ അറകളുണ്ടെന്ന് 🙄🙄

    • @Little_girlz
      @Little_girlz 4 года назад +12

      പുതിയ bag lockdown ആയത്കൊണ്ട് പൊടിപിടിച്ചു കിടക്കുന്നു എന്നാ പറഞ്ഞെ

    • @anurinu1
      @anurinu1 4 года назад +2

      1 month ayi use cheyyunnu, ennalle 🤔, so new thanne👍

    • @chickuakhi8216
      @chickuakhi8216 4 года назад +2

      വെള്ളം എങ്ങനെ വന്നു വാ

    • @muneebamuni4785
      @muneebamuni4785 4 года назад

      🙄🤣🤣

    • @sahalasherin6459
      @sahalasherin6459 4 года назад

      Ivar purath povumppola nthoke kondovum ullathan

  • @baijubaijubaiju2177
    @baijubaijubaiju2177 3 года назад +2

    I like your all videos pls put more videos

  • @annaantony9371
    @annaantony9371 4 года назад +12

    Spectacle evidunna vangiyathu ishani...nice box❤️

  • @safnasappu
    @safnasappu 4 года назад +6

    Nice presentation dear😍😍And enthoram simplicity aanu🤩🤩

  • @neshwa4524
    @neshwa4524 4 года назад +5

    Chechi day in my life vedio allenkil home tour cheyy athaan subscribers eetavum aagrahikkunna vedio appol kooduthal viewum kittum😊😊

  • @shibureena7359
    @shibureena7359 4 года назад +1

    Nice video

  • @sureshthoppil3261
    @sureshthoppil3261 4 года назад +15

    ishaani do a simple daily makeup video

  • @merrinabraham4218
    @merrinabraham4218 4 года назад +12

    can u make a video on your fitness routine.....coz u look so slim.....and we would like to know your secret....

  • @abubuckersiddiq3944
    @abubuckersiddiq3944 3 года назад +5

    Ee video ippol 5 months ago .....ithil 2 months nu ullil day in my life idann prnjtt.....but ith vare ittittilla

  • @Saraswathhy
    @Saraswathhy 4 месяца назад +1

    Ithu knd ente bag nokkiyaool diary mil nte cover 5 6 ennam😅