സ്വർണ്ണക്കടത്തിന് പ്രേരിപ്പിച്ചു; രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചു; വന്‍ വെളിപ്പെടുത്തല്‍ | Blackma

Поделиться
HTML-код
  • Опубликовано: 24 июн 2020
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 301

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад +50

    ദയവായി സിനിമ, സീരിയൽ, മോഡൽ, എന്നൊക്കെയുള്ള പ്രലോഭനങ്ങളിൽ വീഴല്ലേ എന്റ്റെ പൊന്നു മക്കളേ . ..

  • @gmat29
    @gmat29 4 года назад +11

    ആരെങ്കിലും ഷൂട്ട് .. ഷൂട്ട് .. എന്ന് പറഞ്ഞാൽ വെറുതെ അങ്ങ് ചാടി പോവുകയാണോ ... ഇതുങ്ങൾക്കൊന്നും ചോദിക്കുവാനും പറയുവാനും ആരും ഇല്ലേ ...

  • @Indiancitizen007
    @Indiancitizen007 4 года назад +115

    ഈ കമന്റ്‌ ബോക്സിൽ പോലും പെൺകുട്ടികളെ സപ്പോർട്ട് ചെയ്യാതെ അവരെ തെറിയും പറഞ്ഞു നടക്കുന്ന മലദ്വാര ഗോൾഡോളികളെ ആദ്യം പൊക്കണം.😡

    • @yoosufsafa3201
      @yoosufsafa3201 4 года назад +2

      Putiya maaniyan 😂

    • @Indiancitizen007
      @Indiancitizen007 4 года назад +8

      @Pakka LocaL പിന്നെ ഇമ്മാതിരി ഊളകളെ എന്തുവാ വിളിക്കേണ്ടത് .എനിക്ക് സ്റ്റാൻഡേഡ് കുറവാണ് എന്ന് താൻ കരുതിക്കോ .

    • @ajeeshoyoor5016
      @ajeeshoyoor5016 4 года назад

      😁

    • @abidmohd1693
      @abidmohd1693 4 года назад +2

      @indian citizen. Bro...don't mind the people who try to insult for speaking up for women..penningal navucharicha thirich aabasam parayunna samskaram pandathekkalere Ipo koodunnund..ivanmaronnum Enna manassilakkuka...more than 90% of crimes r committed by men...athine lajja enkilum kanikkilla...yes..njanum aananu...enn vech nerikedinethire mindathirikoola..

    • @muhammadadil7907
      @muhammadadil7907 4 года назад +3

      പറയുന്നത് പച്ചക്കള്ളമെന്ന് എല്ലാവര്ക്കും അറിയാം

  • @akhilpushpan652
    @akhilpushpan652 4 года назад +17

    മാർച്ചിൽ കേസ് കൊടുത്തിട്ടു ഇവിടുത്തെ പോലീസ് മാങ്ങ പറിക്കാൻ പോയിരിക്കുകയായിരുന്നോ .

  • @godwinjose8792
    @godwinjose8792 4 года назад +4

    Great response 👍 👏 👌 🙌 😀

  • @godwinjose8792
    @godwinjose8792 4 года назад +2

    Never give up

  • @kik722
    @kik722 4 года назад +33

    What happened balabaskar death ? That gold case people now out of bail. Now no news about that case.

    • @trilok7070
      @trilok7070 4 года назад +3

      Celebrities are vastly used for gold smuggling

    • @anmivavlogs8093
      @anmivavlogs8093 4 года назад

      Adhukond Ann crime kudune

    • @_kokkaachi
      @_kokkaachi 4 года назад

      Athokke police theliyich kazhinjallo bro. Real accident aarnnallo.

  • @axiomservice
    @axiomservice 4 года назад +7

    Congrats to shamna..bcs of her
    Exposed everything...
    Zeenu chungom east alpy dist Kerala state

  • @binesherakkingal5868
    @binesherakkingal5868 4 года назад +2

    Brave keep it up..

  • @shereefnattukal443
    @shereefnattukal443 4 года назад +5

    ഇതൊക്കെ എന്ത്!!
    അവരെയൊന്നും ഒന്നും ചെയ്യൂല

  • @shahishafishafi5509
    @shahishafishafi5509 4 года назад +110

    8 ദിവസം മക്കളെ കാണാതിരിന്നിട്ടും ഒന്നും തോന്നാതിരുന്ന മാതാപിതാക്കളെ ആദ്യം പൊക്കണം.മൊത്തത്തിൽ ഒരു വശപെശകുണ്ട്‌.

    • @Utd19
      @Utd19 4 года назад +2

      8 divasam food illathe irunn enn parayunnath thanne

    • @korantemakan9762
      @korantemakan9762 4 года назад +20

      കാക്കമാര്‍ക്ക് സ്വര്‍ണ്ണകടത്തില്‍ പ്രശ്നം തോന്നാന്‍ ഇടയില്ല...

    • @shahishafishafi5509
      @shahishafishafi5509 4 года назад +15

      @@korantemakan9762 തന്ത ആരെന്നു ചോദിച്ചാൽ ആരെ കാണിച്ചാലാണ് കൂടുതൽ ലാഭം എന്നറിയാൻ ചുറ്റിലും നോക്കുന്ന നിനക്ക് പ്രശ്നമില്ലായിരിക്കും അതുപറ...

    • @korantemakan9762
      @korantemakan9762 4 года назад +18

      @@shahishafishafi5509 കാക്കമാരുടെ കാര്യം... ഏതായാലും 6 വയസ്സുകാരിയേ പീഡിപ്പിച്ച ഊളയുടെ പിന്‍മുറക്കാരേകാള്‍ ഭേദമാ...

    • @shahishafishafi5509
      @shahishafishafi5509 4 года назад +8

      @@korantemakan9762നിന്റെ തള്ള പിഴച്ചിതിനു നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ട.പെങ്ങൾക്കുള്ളത് അടുത്തതിൽ തരാം എനിക്കിനി ചിരിക്കാൻ വയ്യ

  • @santhoshjohn6776
    @santhoshjohn6776 4 года назад +5

    പ്രേരിപ്പിച്ചില്ലായെന്നല്ലേടാ മരങ്ങോടരെ ആ പുള്ള പറഞ്ഞത്..

  • @merimerii3336
    @merimerii3336 4 года назад +21

    ഈ പെൺകുട്ടികളെ കാണാതിരുന്നാൽ വീട്ടുകാർ ആരും പരാതി കൊടുത്തില്ലേ. ഈ പിള്ളേർ എവിടെ പോയി എന്നൊക്കെ.

  • @abinabi6519
    @abinabi6519 4 года назад +1

    Last dilge polichu...😁😁 sir onnu rekshapedutho😄😁.....
    Ithupoley ariyatha orupad prblm ee fieldil ind... police onn aanju pidichal nadakkum

  • @renjuchandran988
    @renjuchandran988 4 года назад

    Is it true

  • @saneeshthadathil1864
    @saneeshthadathil1864 4 года назад +3

    എല്ലാവര്‍കും ജീവനില്‍ കൊതിയുണ്ട്....!!!!!

  • @itzgrandtwo3169
    @itzgrandtwo3169 4 года назад +2

    കേരളത്തിൽ പോലീസ് ഇന്റലിജൻസ്‌ ഡിപ്പാർട്മെന്റ് അന്വേഷണ പരിധി ഇങ്ങനെ സിറ്റി കേന്ദ്രീകരിച്ചു നടക്കുന്ന കാര്യങ്ങൾ കൂടി കണ്ടെത്തി പരിഹരിക്കാൻ തയ്യാറാകണം..

  • @akhilroy13
    @akhilroy13 4 года назад +5

    Cheap reporters......leave her alone

  • @premrajnarrayanan7782
    @premrajnarrayanan7782 4 года назад +6

    These media guy's r always after something new for a few day's. What happened about the past cases. Why r these media guy's behaving like cops, asking so many questions.

    • @munnizz1533
      @munnizz1533 4 года назад

      That too rubbish qns🤦

  • @sukumaransuku7448
    @sukumaransuku7448 4 года назад +1

    കഷ്ടം

  • @dreamcooper8666
    @dreamcooper8666 4 года назад +1

    Yooo ooo.....

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 4 года назад +5

    പോലീസ് ഒക്കെ ഉണ്ടോടെ കേരളത്തിൽ

  • @royal-fb2zc
    @royal-fb2zc 4 года назад

    Engannea ullavarku unnathangillea pidipadu undakkum arkum onnum chayan sadhikilla... pakshea ethokkea mari marayunna kaallam varum athu vidhoorangalill allaa..

  • @brutallyhonest7718
    @brutallyhonest7718 4 года назад

    Ella reporters nu ariyendathu. Ithil avare aarengilum upadravicho (peedippikkapetto) ennanu. Athil ninnu rendu divasathe news mileage kittumo ennanu nokkunnath

  • @matrix3330
    @matrix3330 4 года назад +5

    Idhara eeee nadi

  • @axiomservice
    @axiomservice 4 года назад

    Marchil.alpy Northil kodutha complaintil police enthu nadapadi
    Eduthu...e quiet venam.

  • @Vimalkumar74771
    @Vimalkumar74771 4 года назад +12

    കൊല്ലമായിരുന്നേൽ ഞങ്ങ പൊളിച്ചേനെ...

  • @arshadmmarshad3730
    @arshadmmarshad3730 4 года назад +19

    സിനിമാക്കാരുടെ പരിപാടി മൊത്തം പ്റശ്നമാണല്ലോ

    • @ramleshrr6002
      @ramleshrr6002 4 года назад +1

      സിനിമാക്കാരല്ല, മലദ്യാർ ജിഹാദികളാ പ്രശ്നം, ഇതൊക്കെ നിങ്ങള ഖിത്താബിലുള്ളതാണോ, മൂലത്തിൽ സ്വർണ്ണം കടത്ത്

    • @pookayil12
      @pookayil12 4 года назад +2

      @@ramleshrr6002 ithu religion ayi oru bandavumilla Pennum Kallum life enjoy cheyyan Ivar ithu cheyyunnu ITHINI OKKE MATHAM ETHIRA

    • @sajeshbalan2787
      @sajeshbalan2787 4 года назад

      Yes

  • @angelroseflowershop99
    @angelroseflowershop99 4 года назад +51

    സിനിമാ എന്ന് കേൾകുബോൾ തന്നെ ചാടിപ്പുറപ്പെടണോ.....???ശാന്തി വിള പറഞപോലേ പലരും പെണ്ണ് പിടിക്കാനാണ് സിനിമ നിർമിക്കുന്നത്

    • @fatherofsuperstar7499
      @fatherofsuperstar7499 4 года назад

      @Nidhin Hari ഒന്ന് എതിർക്കണം നിനക്ക് എന്ത് പറഞ്ഞാലും ബെതല് പറഞ്ഞെ നീ അടങ്ങു ഇല്ലെടാ കൊച്ചുമൈരേ

    • @gokulnathg5801
      @gokulnathg5801 4 года назад

      Fuck off

    • @fatherofsuperstar7499
      @fatherofsuperstar7499 4 года назад

      @Nidhin Hari ninte thallede pootil poyovilikkeda thalle ookunna kochu thayoli

    • @somasekharansekharan2265
      @somasekharansekharan2265 4 года назад

      @@fatherofsuperstar7499
      ha..ha. ha..ayyoo...

    • @jaymohanpn7127
      @jaymohanpn7127 4 года назад

      faslu rahman 👌

  • @nelsonnyon2814
    @nelsonnyon2814 4 года назад +5

    മിക്ക സിനിമ സീരിയൽ നടന്മാരും നടിമാരും എല്ലാം ഇതെന്റെ കണികൾ തനെ...അറിഞ്ഞോ അറിയാതയോ.....

  • @abdulgafoor5831
    @abdulgafoor5831 4 года назад +6

    സിനിമ സീരിയൽ മോഡൽ അമിതമായ നടന മോഹം ചതിയന്മാരുടെ കൈകളിലായിരിക്കും ചെന്നെത്തുക !

  • @radhadevm423
    @radhadevm423 4 года назад +2

    Entho oru panthikedupole. Kochuvayile valiya varthamanam

  • @nasimonnas8067
    @nasimonnas8067 4 года назад +15

    എന്തൊക്കയോ ചീഞ്ഞു നാറുന്നു

  • @aljoseph2176
    @aljoseph2176 4 года назад +2

    Shootinu poyi.... shoot without signing a contract...🤔 no review of the story..🤔 8 girls....🤔🤔 unbelievable...why did n’t she call parents... she is NOT innocent....

  • @bijupadmanabhan4668
    @bijupadmanabhan4668 4 года назад +3

    Ethil eval parayunnathil endhokeyo udayip und

  • @rageshkbhaskar2820
    @rageshkbhaskar2820 4 года назад

    Ee kuttikku avashyamaya protection kodukkanam..aa Vanitha commission jeevanode undenkil enthelum cheyyan para

  • @nhs9716
    @nhs9716 4 года назад +1

    8 divasam 8 penkuttikulam parathipettila why
    Ithinte okke veetukar evidarunnu

  • @itzgrandtwo3169
    @itzgrandtwo3169 4 года назад

    ഇപ്പോൾ പരാതി കൊടുത്താൽ എന്താണ്.. പേടിച്ചിട്ടാണ് എന്ന് ആ കുട്ടി പറയുന്നത് വിശ്വസിക്കാം.

  • @workoutguy9590
    @workoutguy9590 4 года назад +3

    എല്ലാ നടിമാരുടെ ഇപ്പോ കുടുങ്ങും 😭

  • @shumblafiris5307
    @shumblafiris5307 4 года назад +1

    shesham anthicharchayil...........................

  • @munasmh6761
    @munasmh6761 4 года назад +1

    നിന്റയൊന്നും വീട്ടിൽ ആരുമില്ലേ ഇതൊന്നും ചോദിക്കാൻ. ഒരാൾ വിളിക്കുമ്പോൾ പോകുന്നവർ പോക്കുകേസ്

  • @yohannanjoyyohannanyohanna9170
    @yohannanjoyyohannanyohanna9170 4 года назад +11

    എത്ര അനുഭവങ്ങൾ ഉണ്ടായാലും നമ്മുടെ കുട്ടികൾ പഠിക്കില്ല

  • @majeedk4336
    @majeedk4336 4 года назад +8

    ഇതിൽ എന്തോ ദുരൂഹത ഉണ്ട് കേട്ടിട്ട്

  • @alikadher
    @alikadher 4 года назад

    Ok

  • @melishavlogs
    @melishavlogs 4 года назад +1

    Eee kuzhalum pokki nadakkunnavarkk
    Social distancing badakam Alle???

  • @rashidt2578
    @rashidt2578 4 года назад

    What man ?

  • @anandakrishnans7603
    @anandakrishnans7603 4 года назад +1

    Something fishy

  • @jazzmk1311
    @jazzmk1311 4 года назад +4

    Sir onn rakshppeduthuo ee bheekaranmaaril ninnu 🤣🤣🤣🤣🤣 appo thanne mic um pidich oadi

  • @AryaAms
    @AryaAms 4 года назад

    Media should show some ethics. You are not cops to question her. ഒരു മര്യാദ ഒക്കെ വേണ്ടേ, ചോദിക്കുന്നതിൽ . Celebrities ആണേൽ news report പോലും ചെയ്യില്ല. Rating ആണല്ലോ മുഖ്യം. മുകളിൽ നിന്ന് വിളി ഒന്നും വന്നില്ലേ police തെളിയിക്കും

  • @muneertk762
    @muneertk762 4 года назад +2

    കുത്തി കുത്തി ചോദിക്ക് വല്ലതും കിട്ടും

  • @manonthemove1025
    @manonthemove1025 4 года назад

    She's confused

  • @musthafap9790
    @musthafap9790 4 года назад

    Evalumarkokay vettilerunnuday anubavicholuuu adipoli

  • @travelwithammulu7761
    @travelwithammulu7761 4 года назад +17

    13 dislike ഇവരുടെ കൂട്ടത്തിൽ പെട്ടവരായായിരിക്കും 😏😏

  • @smart123735
    @smart123735 4 года назад +3

    കുട്ടികൾ എല്ലാം ആരെങ്കിലും ഷൂട്ടിന് വിളിച്ചാൽ വീട്ടിൽ നിന്നും ഇങ്ങനെ പോയാൽ എന്ത് ചെയ്യാം. മാതാപിതാക്കൾ കുട്ടികൾ എങ്ങോട്ടു പോകുന്നു എന്ന് ശ്രദ്ധിക്കുക.

    • @manthrikathalika
      @manthrikathalika 4 года назад

      That's not possible...
      It's their own choice...

  • @retheeshpk4847
    @retheeshpk4847 4 года назад

    ആ പെൺകുട്ടി പറയുന്നതിൽ തന്നെ കുറെ ദുരൂഹതയുണ്ട്... പിന്നെ എല്ലാവരും തന്നെ പ്രത്യേകിച്ചും പെൺകുട്ടികൾ സിനിമ, സീരിയൽ, പണം, പ്രശസ്തി എന്നൊക്കെ കേൾക്കുമ്പോഴേ എടുത്തു ചാടരുത്... വൻ കുഴിയിൽ ആവും വീഴുന്നത്....

  • @munnizz1533
    @munnizz1533 4 года назад

    Nthokeye ivide nadakkane😱😵😵😵paavam corona

  • @hector1094
    @hector1094 4 года назад

    For the people വേണം⚔️

  • @skbankers4160
    @skbankers4160 4 года назад +14

    ആരും വിളിക്കുമ്പോഴും ഓടി ചെല്ലുന്നതെന്തിന്. പിന്നെ സിനിമ / സീരിയൽകാർക്ക് ഇതൊക്കെ തന്നെയല്ലെ പണി.

  • @rogerashar9548
    @rogerashar9548 4 года назад +2

    Which actress she is?

    • @justus009
      @justus009 4 года назад

      She is not an actress...she is just a model..

  • @sheejabeegom7255
    @sheejabeegom7255 4 года назад

    Ivalokke pettu kidakkathe policinu msg ayakkanam

  • @muthayilshemeer
    @muthayilshemeer 4 года назад

    Where is others ? Something wrong .

  • @sreelekha5137
    @sreelekha5137 4 года назад

    Goldnte use nammal nirthan thayyarakumo.orikkalum ella.a manja lokathinte use nirthiyal plbm theerillee.

  • @DB-fv5qm
    @DB-fv5qm 4 года назад +1

    Parayan thalparyam illenkil, enthina aa kuttye 'channel people' nirbandhikunne????

  • @dj-if3fl
    @dj-if3fl 4 года назад +2

    ഇ media ക്കാർ അ പെണ്ണിനെ പീഡിപ്പിച്ച പോലെയുണ്ട്..... ഒരു സാമാന്യ മര്യാദ പോലും കാണിച്ചില്ല...

  • @midhunsg4432
    @midhunsg4432 4 года назад +3

    പെണ്കുട്ടിയെ തടവിലാക്കി..... നാളെ ഈ kutty കള്ളിയാകും ഇല്ലെങ്കിൽ ഈ news മുക്കും
    കാരണം kerala police ഇതു അന്വേഷിക്കില്ല....
    100%

  • @keralalanad7990
    @keralalanad7990 4 года назад +4

    പെൺകുട്ടി കൾ എന്തിനാണ് ഷൂട്ട് കോപ്പ് എന്ന് പറഞ്ഞു നടക്കുന്നത് സിനിമാ രംഗം ചൂഷണം ആണല്ലോ

  • @--..--.-.
    @--..--.-. 4 года назад

    Why can't she just walk away.

  • @abruabe
    @abruabe 4 года назад

    nneed license to open a camera for shoot
    shooo

  • @arunvinu8669
    @arunvinu8669 Год назад

    Ee case enthayiii😂

  • @shirazae9822
    @shirazae9822 4 года назад

    Yedo avalude Pic yendinu kaanichu

  • @hameedhaneef1630
    @hameedhaneef1630 4 года назад

    Ekkalathe penkuttikale valayil veezhthenda karyamilla veezhaan valatthiraki nadakkunna penkuttikala ennullathu

  • @sr360
    @sr360 4 года назад +1

    ചെയ്യതില്ല എന്നു പറഞ്ഞു. പൈസ കിട്ടിയപ്പോൾ ചെയ്തു..... പക്കാ ഉടായിപ്പ്

  • @abidmohd1693
    @abidmohd1693 4 года назад +1

    Comment section kanditt 100% literacy ullavarde samskaaram..hoo sahikkan pattunnilla!

  • @natureloverkerala1773
    @natureloverkerala1773 4 года назад

    keralathil enthokeyanu nadakunath

  • @drviveksmenon5871
    @drviveksmenon5871 4 года назад

    Which actress is this 🤐

  • @anilkumar4017
    @anilkumar4017 4 года назад

    they will get bail in few days .. and come out and threaten this girls

  • @user-wx4fo1up9e
    @user-wx4fo1up9e 4 года назад +50

    കുറെ സിനിമാക്കാരുടെ പരിവാടി ഇതൊക്കെത്തന്നെ. പിന്നെ ന്യൂജൻ പെൺപിള്ളേരല്ലേ ധൈര്യം കുറച്ചു കൂടും കമ്മിഷൻ കുറഞ്ഞുപോയി കാണും.

    • @user-wx4fo1up9e
      @user-wx4fo1up9e 4 года назад

      Nidhin Hari ഒരിക്കലുമില്ല

    • @bareera.u9097
      @bareera.u9097 4 года назад

      Tiktok star anello shamna kasiminte aduth poya oral

    • @bareera.u9097
      @bareera.u9097 4 года назад

      Parayumbo oke paray😃

  • @unnikrishnanraju4711
    @unnikrishnanraju4711 4 года назад +1

    സിനിമ, സീരിയൽ, മോഡൽ ഇത്രയും കണ്ടാൽ തന്നെ അമ്മ തന്നെ മോളെ കൊണ്ട് പോയി കൂട്ടി കൊടുക്കും, ചാവക്കാട് ഉള്ള കുറച്ചു എണ്ണത്തിനെ മുന്പ് എനിക്കറിയാമായിരുന്നു, അമ്മയെയും മോളെയും പീഡിപ്പിക്കും, നക്കാപിച്ച ആണ് ആദ്യം കൊടുക്കുക അവസാനം യൂട്ടൂബിൽ പോലും 100 viewers ഇല്ലാതെ അവസാനിക്കും ആൽബങ്ങൾ വാഗ്ദാനം ആണ് ഇവരുടെ ചൂണ്ട

  • @DB-fv5qm
    @DB-fv5qm 4 года назад +1

    Very cheap reporters.

  • @vvsherif1
    @vvsherif1 4 года назад +6

    സംസാരം കേട്ടാൽ അറിയാം.. നടി മലപ്പുറം സ്വദേശിനി ആണ്... ✌️

  • @yusufakkadan6395
    @yusufakkadan6395 11 месяцев назад

    Purusen.marepole.pogharudhe.ellaidhatum.

  • @thomaskt4708
    @thomaskt4708 4 года назад +2

    ഇതുവരെ ഇവിടെ ആയിരുന്നു.8 ദിവസം ഭക്ഷണം തന്നില്ല. വേറെ ഒന്നും നടന്നില്ല അല്ലെ. ഹാ ഹാ.ഒരു പരാതിയും കൊടുത്തില്ല. ചുമ്മാ തള്ളൽ. 8 ദിവസം ചുമ്മ പൂട്ടി ഇട്ടു. ഹാ ഹാ. പണി എടുത്തു ജീവികടി. മോഡൽ കോപ്പ്

  • @CoffeeWithRony
    @CoffeeWithRony 4 года назад +14

    ഈ എട്ടു പെൺകുട്ടികൾ "ഒന്ന് കൂട്ടത്തോടെ നിലവിളിച്ചെങ്കിൽ അവര് ഒന്ന് ഉണർന്നേനെ " (അടുത്ത ഫ്ലാറ്റ് ഇൽ ഉള്ളവർ ) എന്നാൽ 8 ദിവസം അവര് പൂട്ടി ഇടില്ലായിരുന്നു മോഡൽ സമ്മതിച്ചു പോയപ്പോൾ അച്ഛനോ അമ്മയോ ആങ്ങളയുടെ കൂടെ പോവാം ആയിരുന്നു ഈ എട്ട് പെൺകുട്ടികളിൽ ആർകെങ്കിലും ഒരാൾക്ക്... ആൺകുട്ടി ആയ ഞാൻ പോലും പരിജയം ഇല്ലാത്ത ഒരിടത്തും ഒറ്റക് കയറി പോകില്ല.... നോട്ട് : ജസ്റ്റ് അഭിപ്രായം ആണ് പൊങ്കാലക് വരരുത്

  • @abdulnazarc4471
    @abdulnazarc4471 4 года назад

    Shut aano atho shot aano

  • @jaseerjaseer2556
    @jaseerjaseer2556 Год назад

    Aaaaru vilichalum ang poyi kollananm. Etra kandalum. Ko dalum padikkilla

  • @pammucheppu2625
    @pammucheppu2625 4 года назад

    8 days kayyil pidippichu moonjippichu.....

  • @vishnumohan1430
    @vishnumohan1430 2 года назад

    1:08വെളിയിൽ പോകാൻ എല്ലാം റെഡി ആയിരുന്നൊണ്ടാ കൊച്ച് ചെയ്യാത്തേ.

  • @maryisaac3528
    @maryisaac3528 4 года назад

    Kashtam.these girls and their wish to become actors..the trade in this time is human traffiking.parents pls. dont let ur children to choose anything they like money and fame the god now.

  • @Baachipapa
    @Baachipapa 4 года назад +19

    8 ദിവസം... Trap... കുറെ പെണ്‍ കുട്ടികൾ.... ഷൂട്ട്....blackmail... രക്ഷപ്പെട്ടപ്പോ ഞാൻ നേരേ പോയി പരാതി കൊടുത്തു... എനിക്ക് പോകാൻ പറ്റാത്തത് കൊണ്ട്‌ എന്റെ പേര്‍ ചേര്‍ത്തു ഫ്രണ്ട് ആണ് പരാതി കൊടുത്തത്.... ആകെ മൊത്തം എന്തോ ചീഞ്ഞു നാറുന്നു...

    • @mohammedshafi3585
      @mohammedshafi3585 4 года назад

      Correct bro, enikum thonnii

    • @shaliunni8241
      @shaliunni8241 4 года назад +1

      Ivattakaleyokke kayaroori vittatha bro..ippo punnyalathi chamayukayanu..Oru penkuttiye enna enth pariganana aanu ninakkokke tharendath😹😹.azhijhaadan irangumbo orkkanam..
      Maanyamaya ethra job undedi ninakkokke..??👿👿

    • @mskollam2157
      @mskollam2157 4 года назад

      എന്താണ് നാറുന്നത്?

    • @Baachipapa
      @Baachipapa 4 года назад

      @@mskollam2157 മൂക്ക് തുറന്ന് പിടിച്ചോ bro.. വഴിയെ വന്നോളും....

  • @musthafatk9383
    @musthafatk9383 4 года назад

    Aankuttikalonnum ningalude kudumpathil ille sahodharimaare?

  • @lijua7214
    @lijua7214 4 года назад +10

    ആ പെണ്ണ് പറുന്നത് ശെരി അല്ലെ എന്നാ തോന്നുന്നേ

  • @sheejajoseph9024
    @sheejajoseph9024 4 года назад +1

    Mathapithakal 8 days thirakiyille evare.oru model

  • @afsalparappally4420
    @afsalparappally4420 4 года назад

    ഇതെല്ലാം കേരളത്തിൽ തന്നെയാണോ നടക്കുന്നത്

  • @muhammedniyas3718
    @muhammedniyas3718 4 года назад

    കയ്യിൽ ഫോൺ ഇല്ലായിരുന്നോ

  • @sonpaul571
    @sonpaul571 4 года назад

    Super stars .............???????

  • @user-mq7kv6ik2n
    @user-mq7kv6ik2n 4 года назад +11

    ഹഹഹഹ
    . UP യിൽ ആണോ മനോരമേ... ഹഹഹഹ...

  • @krishnaprasadc4202
    @krishnaprasadc4202 4 года назад +3

    ഷൂട്ടലാതെ വേറെ വല്ല പണിയ്കും

  • @smile-dl8mt
    @smile-dl8mt 4 года назад +2

    ശാന്തിവിള ദിനേശ്......സമയം കിട്ടും എങ്കിൽ ആ വീഡിയോ കാണൂ

  • @unnikrishnan5007
    @unnikrishnan5007 4 года назад

    ഒറ്റയടിക്ക് വലിയ പണം ഉണ്ടാകാനുള്ള മോഹം . പലവഴിക്കും എത്തുന്നു

  • @ananthanvidyadharan8223
    @ananthanvidyadharan8223 Год назад

    സ്വർണ്ണക്കടത്തിന്നും അപ്പുറം മറ്റേതോ ലക്ഷ്യങ്ങൾ ??
    Isnt it simply plain...?